Ee Manohara Bhoomiyil | Madhumazha | Malayalam Light Music | Kannur Chandrasekaran | EV Valsan

Sdílet
Vložit
  • čas přidán 13. 09. 2024
  • Watch Ee Manohara Bhoomiyil | Madhumazha | Malayalam Light Music | Kannur Chandrasekaran | EV Valsan
    Lyrics: EV Valsan
    Music: EV Valsan
    Singer: Kannur Chandrasekaran
    ☟REACH US ON
    Web : www.millennium...
    Facebook : / millenniumaudiosofficial
    Twitter : / millenniumaudio
    Blog :www.millenniuma...
    Subscribe Our Channel : goo.gl/5uir7o

Komentáře • 74

  • @kgf61
    @kgf61 Před 5 dny +2

    നൊസ്റ്റു❤️❤️❤️
    ഈ സോങ് തേടി തേടി ഇവിടെ എത്തിയവർ ഉണ്ടോ👇❤️

  • @radheyamrajeev5121
    @radheyamrajeev5121 Před 6 měsíci +53

    ഈ മനോഹരഭൂമിയിൽ ഇനിയൊരു ജന്മമില്ലല്ലോ
    സുഹൃത്തേ ആശ്വസിക്കുക നാം
    ഈ വിലാസലോല ഭൂമിയിൽ ആരു ബന്ധുക്കൾ
    സുഹൃത്തെ ചുറ്റും ശത്രുക്കൾ
    സർവം മറക്കുവാൻ അല്പം മദ്യം നുകർന്നു ഞാൻ
    സൗഖ്യം നുകരുമ്പോൾ അരുതേ ചതഞ്ഞ വേദാന്തം
    ഓരോ മനുജനും ഓരോ ദിനമുണ്ടാറടി മണ്ണിനു പിന്നീ നമ്മൾ
    എന്തിനു ജന്മമിതെന്തിനു ജീവിതം എന്തിനു നാം വൃഥാ
    അരങ്ങൊഴിഞ്ഞു പോകാൻ വെറുമൊരു നാടകമാടുന്നു
    ഇനലെ നമ്മൾ കണ്ടവരിൽ ചിലരെങ്ങോ മറയുന്നു
    കാലം കാട്ടും ജാലമതിൽ നാം വെറും മണ്ണായ് മാറുന്നു
    ( ഈ മനോഹര...)
    കാലത്തിരമാലകളിൽ നമ്മൾ തുഴഞ്ഞ കളിവള്ളം
    തീരത്തൊരു ചെറുതിരി കാട്ടാൻ ദൈവമുണ്ടോ മറുകരയിൽ (2)
    ഇല്ലല്ലോ ദൈവം പോലും ഒരു ചെറു തണലേകാൻ
    നേരം പോയ് നമ്മൾക്കായിനി കരയാനുണ്ട് ഓ..
    മരണം മഞ്ചലുമായ് വന്നാൽ കൂടെ പോകേണ്ടേ
    ( ഈ മനോഹര...)
    ഈ ലോക ഗോളത്തിൽ ഇനിയും പുലരികളുണരുമ്പോൾ
    ആരാരു തമ്മിൽ കാണാൻ എല്ലാം ഒരു വിധി വിളയാട്ടം (2)
    എറിയരുതേ കല്ലുകൾ ഞങ്ങടേ നോവും കരളുകളിൽ
    പറയരുതേ കുത്തുവാക്കുകൾ നെഞ്ചകമുരുകുമ്പോൾ ഓ...
    മരണം വന്നു വിളിച്ചാലുടനേ കൂടെപ്പോകേണം

    • @sijuissac9911
      @sijuissac9911 Před 5 měsíci +1

    • @busthulupk9090
      @busthulupk9090 Před 5 měsíci

    • @SanthoshPeroor1
      @SanthoshPeroor1 Před 4 měsíci

      ആറടി മണ്ണിൻ ജന്മികൾ നമ്മൾ എന്നാണ്

    • @Pushparaj-jp4jz
      @Pushparaj-jp4jz Před 3 měsíci

      ❤❤❤❤

    • @mansoorputhukkudi6324
      @mansoorputhukkudi6324 Před měsícem +2

      ഓരോമനുജനും ഓരോദിനമുണ്ടാറടി മണ്ണിനു
      ജന്മിനമ്മൾ
      ബന്ധംബന്ധനമായ് മാറ്റും
      സൗഹൃദമാണിവിടെ....
      ധനവും ധാന്യവും ഇല്ലാതായാൽ
      സഹചരുമില്ലിവിടെ......
      അന്നുചിരിച്ചു പിരിഞ്ഞവരെല്ലാം കാഥങ്ങൾക്കകലേ.....
      അമ്മ സഹോദരിതാത നുമെല്ലാം
      ആറടി അകലെവരേ.....

  • @UnaizP
    @UnaizP Před 10 dny +1

    പ്രിയ ഒ.വി വത്സൻ മാഷ്, കണ്ണൂർ ചന്ദ്രശേഖരൻ ചേട്ടൻ ഒരു കാലത്ത് കൗമാര യൗവ്വന സ്വപ്നങ്ങൾക്ക് നിറം പിടിപ്പിച്ചവർ❤❤❤❤❤❤❤❤❤❤❤❤

  • @sreedharanpattanipparapatt6087

    വൽസൻ മാസ്റ്ററുടെ രചനയും കണ്ണൂർ ചന്ദ്രശേഖറിന്റെ ആലാപനവും അതീവ ഹൃദ്യം. കോറസ്സിന്നും മറ്റു പിന്നണി പ്രവർത്തകർക്കും . അഭിനന്ദനങ്ങൾ.

  • @prashanthyogi6177
    @prashanthyogi6177 Před 3 měsíci +4

    എത്ര കേട്ടാലും മതിവരാത്ത ഗാനം,,,, വരികൾ,,, സംഗീതം,, പിന്നെ ആലാപനം,,, അതീവഹൃദ്യം 👌👌👌👌👌👌👌

  • @user-xn5qh4xx8h
    @user-xn5qh4xx8h Před 2 měsíci +3

    മനോഹരമായവരികൾ ❤ഒന്നും എഴുതിബോറടിപ്പിക്കുന്നില്ല അത്രയും ഫീൽ

  • @SubhashKm-q6f
    @SubhashKm-q6f Před 23 dny +1

    അതിമനോഹരമായ വരികൾ എത്രയോ നല്ല സൗണ്ട് അതിമനോഹരമായിരിക്കുന്നു

  • @dhaneeshkm4721
    @dhaneeshkm4721 Před měsícem +4

    100% അർത്ഥമുള്ള വരികൾ തന്നെ എന്നിട്ടോ നാം പഠിക്കുന്നില്ല അഹങ്കാരം മാത്രം പണം സബാദനം ❤ മാത്രം

  • @haridasnambiar7471
    @haridasnambiar7471 Před 5 měsíci +6

    Wow super ആലാപനം 👍👍💕💕and പാട്ടിന്റെ വരികൾ എല്ലാം koodi super 🎉🎉❤

  • @DivyaDivya-zq1ig
    @DivyaDivya-zq1ig Před 2 měsíci

    അർത്ഥവത്തായ വരികൾ, ഹൃദ്യമായ ആലാപനം,സംഗീതം എല്ലാം 👌

  • @saseendraneks6048
    @saseendraneks6048 Před 5 měsíci +7

    വരികളും, സംഗീതവും, ആലാപനവും എല്ലാം സൂപ്പർ ❤

  • @christopherrobin2836
    @christopherrobin2836 Před 20 dny +1

    തെങ്ങിൻതോപ്പ് ഷാപ്പിൽ നിന്നും വന്നവർ ഇങ്ങ് വന്നേ.. 🥰🔥

  • @ameenmoosa-tj2er
    @ameenmoosa-tj2er Před 17 dny +1

    Super ❤🎉

  • @Shijucm-o9e
    @Shijucm-o9e Před 5 dny

    Xylethitha live kannd vannavar undo enna pole 💚 undakill like pls

  • @VijeeshMTK
    @VijeeshMTK Před 5 dny +1

  • @sankargvd7
    @sankargvd7 Před 20 dny +2

    Shaapile video kand vannar ivde haajaravuka

  • @ushanair7023
    @ushanair7023 Před 5 měsíci +1

    Wow 👌👌👌മനോഹരമായ ആലാപനം ❤👍👌👏🏻👏🏻 👏🏻👏🏻🌹🌹🎶🎶🎶🎵🎵🎵👍👌👏🏻👏🏻👏🏻👏🏻

  • @majojoseph7724
    @majojoseph7724 Před 5 měsíci +8

    100% അർത്ഥവത്തായ വരികൾ... സൂപ്പർ 🙏🙏🙏

  • @SumaB-xl1by
    @SumaB-xl1by Před 6 měsíci +1

    My favorite song . Good presentation

  • @renjithvadakkayil2991
    @renjithvadakkayil2991 Před měsícem +1

    കലാതീതമായ വരികൾ 🥰🥰🥰

  • @user-tt2up9lm8f
    @user-tt2up9lm8f Před 4 měsíci

    അർത്ഥവത്തായ വരികൾ 🙏👍

  • @dineshnair5495
    @dineshnair5495 Před 6 měsíci +1

    The best presentations

  • @anila478
    @anila478 Před 6 měsíci +1

    സൂപ്പർ

  • @unnikrishnanv.s5606
    @unnikrishnanv.s5606 Před měsícem

    very good song in all respects Congratulations to the team

  • @vijayakumarnanoo612
    @vijayakumarnanoo612 Před 2 měsíci

    Lyrics and music super

  • @skp4233
    @skp4233 Před 5 měsíci +3

    ഇതിൻ്റെ കരോക്കെ അപ് ലോഡ് ചെയ്യുമോ

  • @sreejiththarammal6363
    @sreejiththarammal6363 Před 18 dny

    Supper....🙏🙏🙏

  • @vijayapavithran9197
    @vijayapavithran9197 Před 3 měsíci

    Sooper song ❤❤❤

  • @chandrann20
    @chandrann20 Před 5 měsíci

    Namaskkaram ❤

  • @VijeeshMTK
    @VijeeshMTK Před 7 dny

    😮

  • @KumarKumar-wn7bm
    @KumarKumar-wn7bm Před 5 měsíci

    My favorite song

  • @user-zr8ln3ck8z
    @user-zr8ln3ck8z Před měsícem

    Favorite

  • @jayandevipuram247
    @jayandevipuram247 Před 7 měsíci +1

    🙏🙏🙏👌👌👌

  • @KavithaS-v4b
    @KavithaS-v4b Před měsícem

    Super

  • @babunarayanelambilat7182
    @babunarayanelambilat7182 Před 7 měsíci +1

    😍😍

  • @prashanthyogi6177
    @prashanthyogi6177 Před 5 měsíci +3

    എവർഗ്രീൻ 👌👌👌👌👌🙏🙏🙏🙏

  • @rameshanpanakkooullpkrames4338

    ❤❤❤❤❤❤❤❤❤❤❤

  • @ambikakn7968
    @ambikakn7968 Před 7 měsíci +1

    🥰🥰🥰🥰🥰

  • @QualityKingdom-sj6vt
    @QualityKingdom-sj6vt Před 5 měsíci

    👌❤️♥️

  • @sumeshkp1980
    @sumeshkp1980 Před 6 měsíci +2

    My favorite❤

  • @girishmuzhakkunnu
    @girishmuzhakkunnu Před 5 měsíci +1

    👌👌nice

  • @user-bm2bq8vf2n
    @user-bm2bq8vf2n Před 2 měsíci +3

    കേരളത്തിൽ ജനങ്ങൾ മാത്രേ പഠിക്കാതെ ഉള്ളു

  • @kl01malluboy87
    @kl01malluboy87 Před 4 měsíci

    😊

  • @sanjusanju-gi4in
    @sanjusanju-gi4in Před 4 měsíci +2

    ഈ പാട്ട് കെട്ട് ആരും പഠിക്ക്ന്നില്ല

  • @ageshchandran
    @ageshchandran Před 5 měsíci +14

    ഈ പാട്ട് കേട്ടിട്ടും മനുഷ്യൻ പഠിക്കുന്നില്ല

    • @harithefightlover4677
      @harithefightlover4677 Před 13 dny

      Athinu ...nammale ppole ulla aalkkaralle ithokke kelkkaan thannne irikkoo..❤🎉🎉

    • @azeezkuniyil501
      @azeezkuniyil501 Před 7 dny

      ജീവിതാനുഭവത്തിൽ നിന്ന് മനുഷ്യൻ പാഠം പഠിക്കുന്നില്ല എന്നിട്ടാണോ കേവലം ഒരാസ്വാദനത്തിലുള്ള ഒരു പാട്ട് കേട്ടിട്ട് മനുഷ്യൻ നന്നാവുന്നത്.

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk Před 3 měsíci +1

    😎👉👶👈👉 പോട

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk Před 26 dny

    😂😊😉

  • @pappu7423
    @pappu7423 Před 17 dny

    ❤️

  • @bijubal9512
    @bijubal9512 Před měsícem

    സൂപ്പർ

  • @ASSunita-mp7ch
    @ASSunita-mp7ch Před 23 dny

    ❤️❤️super song

  • @sivaprasadpillai274
    @sivaprasadpillai274 Před 3 měsíci +1

    Super ❤❤❤❤

  • @maluambu4641
    @maluambu4641 Před 2 měsíci +1

  • @Afsth
    @Afsth Před 4 měsíci

    സൂപ്പർ

  • @joykunjukunju
    @joykunjukunju Před 3 měsíci

    സൂപ്പർ

  • @sudheerkutti6274
    @sudheerkutti6274 Před 4 měsíci

    സൂപ്പർ

  • @maneeshmullangad8103
    @maneeshmullangad8103 Před 7 měsíci +1

  • @madhu-ym6yl
    @madhu-ym6yl Před 2 měsíci

    ❤️❤️❤️❤️

  • @sivaprasada5077
    @sivaprasada5077 Před měsícem

  • @bijubal9512
    @bijubal9512 Před měsícem

  • @jayachandran4677
    @jayachandran4677 Před 4 měsíci

    ❤️❤️❤️❤️❤️

  • @HariKumar-gg8tq
    @HariKumar-gg8tq Před 2 měsíci

  • @ArunArunnair
    @ArunArunnair Před 3 měsíci

    ❤❤❤❤

  • @srikumarprabhakaranprabhak3815

  • @user-mf2nb4js3c
    @user-mf2nb4js3c Před 5 měsíci

  • @sasikumarp8220
    @sasikumarp8220 Před 5 měsíci +2

    Super❤