പുതിയ കിച്ചനിലെ ആദ്യത്തെ വീഡിയോ

Sdílet
Vložit
  • čas přidán 27. 06. 2023
  • FOOD KERALA STYLE # COOKING VILLAGE#GARDEN KITCHEN

Komentáře • 194

  • @muusician222
    @muusician222 Před rokem +16

    അടിപൊളി 💞💞💞💞എല്ലാത്തിലും വളരെ വ്യത്യസ്തത... ഒരു സിനിമ കാണുന്ന feel 💞💞💞💞💞❤️

    • @PONSYKITCHEN
      @PONSYKITCHEN  Před rokem +1

      Haii..Kunjumon.....Ningalude Channel Suppera.....

    • @muusician222
      @muusician222 Před rokem

      @@PONSYKITCHEN Thank you so much💞💞🥰

  • @anamikasl3375
    @anamikasl3375 Před rokem +61

    ഒരു വീട്ടമ്മയെന്നാൽ ഇതുപോലെ. ആകണം. ദൈവത്തിന്റെ ദൃഷ്ടി എന്നും മോളുടെ മേൽ ഉണ്ടാകും 🌹🌹🌹🌹

  • @swalihashameer3846
    @swalihashameer3846 Před 2 měsíci +1

    കാണുമ്പോൾ തന്നെ മനസ്സിൽ ഒരു പോസിറ്റീവ് എനർജി 🥰🥰

  • @viswalekshmiretheesh5279

    Super. Attavum kooduthal eshtam thonniya vedio

  • @raginidevimr4337
    @raginidevimr4337 Před rokem +7

    സുപ്രഭാതവും അടുക്കളയും മനോഹരം 👍

  • @Bijismusicvlog
    @Bijismusicvlog Před rokem +26

    Wow... കാണുമ്പോൾ തന്നെ എന്തൊരു positive energy യാ..💚💚💚 ഓടി വരാൻ തോന്നുന്നു🥰🥰

  • @Sobhana.D
    @Sobhana.D Před rokem +9

    വീടിന്റെ ഐശ്വര്യം വീട്ടമ്മയാണ് ♥️👍🙏

  • @arathysujal4367
    @arathysujal4367 Před měsícem +2

    Supper വീഡിയോ 👌🏻

  • @ajithagangadharan7151
    @ajithagangadharan7151 Před rokem +2

    Beautiful kitchen dear❤❤❤ luv this vdo😍

  • @ambilyk7833
    @ambilyk7833 Před rokem +2

    Beautiful kitchen 😍😍😍

  • @prasannak534
    @prasannak534 Před rokem +1

    Sundarikutty adipoly ayittunde 👌👌👌

  • @mylove5842
    @mylove5842 Před 4 měsíci

    എനിക്ക് കാഴ്ചയോടൊപ്പം ഇഷ്ടം ആയത് ചുറ്റും ഉള്ള സൈലന്റ് ന്റെ കൂടെ രാവിലെ ഉള്ള കിളി ശബ്ദം പിന്നെ ആ പാത്രങ്ങൾ എടുക്കുമ്പോ വെക്കുമ്പോ ഉള്ള സൗണ്ട് അത് തന്നെ വേറെ ഫീൽ 👌🏻❤️

  • @sabinasi7487
    @sabinasi7487 Před rokem +2

    ഒത്തിരി ഇഷ്‌ടായി

  • @saifunnisauk5182
    @saifunnisauk5182 Před rokem +2

    👍🏻👍🏻👍🏻 super ponsy... 🥰

  • @lillyantony7178
    @lillyantony7178 Před rokem +2

    എന്താ പറയുക ഒന്നും പറയാൻ ഇല്ല 😍😍

  • @ajiseiris
    @ajiseiris Před 10 měsíci +3

    മനോഹരമായിട്ടുണ്ട് വർണ്ണിക്കാൻ വാക്കുകളില്ല

  • @fasskdl
    @fasskdl Před rokem +1

    Ithrayum bhangiyulla kazhcha sammanichathin❤❤❤❤❤

  • @teresavarghese8838
    @teresavarghese8838 Před 6 měsíci +2

    Wow... Positive energy 👌...

  • @vijayalekshmimalavika4394
    @vijayalekshmimalavika4394 Před 10 měsíci +1

    എത്ര ആരോഗ്യപ്രദമായ പാചകം, അടുക്കളയോ നയനഭിരാമം ❤🥰wow!

  • @amalns8646
    @amalns8646 Před 5 měsíci

    Super❤

  • @priyankaml9201
    @priyankaml9201 Před 6 měsíci +1

    സൂപ്പർ❤ ചേച്ചിയെ ദൈവം എന്നും അനുഗ്രഹിക്കട്ടെ.

  • @letswatchthechanges4176
    @letswatchthechanges4176 Před rokem +8

    എന്റെ Reality vs expectation cheythal.. Expecting like this... But reality 😅😅.. You are so hardworking.. Love u.. May God bless you and your family ❤❤

  • @littlewondergirl3901
    @littlewondergirl3901 Před rokem +2

    അടുക്കള 👌🏻

  • @Savialpho12369
    @Savialpho12369 Před 4 měsíci +1

    ഇങ്ങനെ സ്വന്തമായി freedom ആയി കുറ്റപ്പെടുത്താൻ ആരുമില്ലാതെ ഒരു അടുക്കളയും വീടും സ്വപ്നം കണ്ടു ജീവിക്കുന്നു എന്നും അതിനായി പ്രാർത്ഥിക്കുന്നു

  • @deepadayal2013
    @deepadayal2013 Před 9 měsíci +2

    Beautiful 😍

  • @omanavarghese6889
    @omanavarghese6889 Před 10 měsíci +1

    Super.congrats

  • @Sruthugijilesh-pj6cy
    @Sruthugijilesh-pj6cy Před 10 měsíci +1

    Enthoru bhagiyaaa ❤❤❤❤❤❤

  • @Rathna5004
    @Rathna5004 Před 10 měsíci +1

    Superrrrrrrrrrrrrrrrrr ❤❤❤❤😊😊

  • @Liji_krishna
    @Liji_krishna Před rokem

    Super dear❤❤❤

  • @ahzemashraf1514
    @ahzemashraf1514 Před 10 měsíci

    Adipoli👍🏻👍🏻👍🏻👍🏻👍🏻

  • @user-wb3qr5tt3u
    @user-wb3qr5tt3u Před rokem +1

    Very nice so good video

  • @umaibanp.s6274
    @umaibanp.s6274 Před 9 měsíci +2

    അടിപൊളി 😂🎉

  • @user-fq3qj1jg2k
    @user-fq3qj1jg2k Před 10 měsíci +2

    Adipoli.

  • @jalajaanil4852
    @jalajaanil4852 Před 10 měsíci

    മനോഹരം

  • @VisakhPB
    @VisakhPB Před 10 měsíci +2

    ചേച്ചി നെ കിട്ടിയത് ചേട്ടൻ മുൻ ജന്മ ഭാഗ്യമാണ് എന്നും ഇത് പോലെ സന്തോഷമായിരിക്കട്ടെ ജീവിതം

  • @user-dh6ze8vv6c
    @user-dh6ze8vv6c Před rokem

    Ok very good

  • @ranginivarun769
    @ranginivarun769 Před rokem +6

    ഞാനിതുപോലൊരു ജീവിതം സ്വപ്നം കണ്ടു ജീവിക്കുന്നു... നിങ്ങളെ പോലെ ഭാഗ്യം ചെയ്ത ജന്മങ്ങൾ ഒരു സ്വപ്നത്തേക്കാൾ സുന്ദരമായി ജീവിക്കുന്നു.... ദൈവം അനുഗ്രഹിക്കട്ടെ 😍😍🌷🌷

  • @vijaykandampully5402
    @vijaykandampully5402 Před 2 měsíci

    You have a dream kitchen open on all sides, with plants arranged very well all around the kitchen, I have sent your videos to my brother in USA. Mr Johnson is a lucky man and your children are blessed with a loving Mother, good videos I am enjoying it very much from UK.

    • @PONSYKITCHEN
      @PONSYKITCHEN  Před 2 měsíci

      ❤❤Thank you so much 🙂❤❤❤❤❤❤

  • @christyjojo7248
    @christyjojo7248 Před rokem +1

    👌👌

  • @Fathimasalha2404
    @Fathimasalha2404 Před 10 měsíci

    Suuuper👍👍👍

  • @jithuabraham3826
    @jithuabraham3826 Před rokem

    സൂപ്പർ

  • @sreejaanil7245
    @sreejaanil7245 Před rokem

    Super ❤❤❤❤❤

  • @jasjo_world
    @jasjo_world Před 9 měsíci

    Super ❤️

  • @remakunjattasayonasuresh1621

    👌👌👌👌

  • @AafiyaNoufal
    @AafiyaNoufal Před 5 měsíci

    😍

  • @over_spidy
    @over_spidy Před 5 měsíci

    👌👌👌👌👌👌

  • @sushasudhakaran3164
    @sushasudhakaran3164 Před rokem +2

    വളരെ മനോഹരമായ വീഡിയോ❤

  • @sujathapv3818
    @sujathapv3818 Před rokem +1

    Super

  • @nishaali255
    @nishaali255 Před rokem +2

    Manasinu nalla sandhosham kittum thante vedios kanumpol...

  • @beenasaji6240
    @beenasaji6240 Před rokem +1

    👍👍👍❤️

  • @Himaa.1207
    @Himaa.1207 Před rokem +1

    👍🏻

  • @minithomas4036
    @minithomas4036 Před rokem +1

    Nice

  • @millerm9663
    @millerm9663 Před rokem

    God bless you

  • @lekhap5418
    @lekhap5418 Před rokem +1

    ❤❤❤👌

  • @Annumariya-kh9xo
    @Annumariya-kh9xo Před 10 měsíci

    👌👌👌❤️

  • @radhamanipc3492
    @radhamanipc3492 Před 9 měsíci

    Ponsy seemantha sindhooram thodunnathe kunkum kondanu athil surya kirarangl sareerathol kadannu positive energy kittunnu athu nallavattathilum ayirikkanam kumkkumavum ayirikkanam thamasayallatto athinokke sasthra sathyamund pinnae vvivahithayannnaadayalavum njangl ambalathil pokumbol kunkumapottu purikathinte madhyathilaye sreekovililninnullaeenergy eepottil kkodi sareerathil pravesikkunni ❤❤

  • @arthousevlogstation9840
    @arthousevlogstation9840 Před rokem +1

    ❤❤❤

  • @maachoentertainment5134
    @maachoentertainment5134 Před rokem +2

    Super, Johnson സേട്ടൻ ഇടിലി കഴിക്കുന്നത് ആസ്വദിച്ചു ഇരിക്കുന്ന ..wife.....
    May God bless you. Leav long...👏

  • @Sivani_xd
    @Sivani_xd Před 10 měsíci +2

    God bless u poncy

  • @shahinashahi3331
    @shahinashahi3331 Před rokem +2

    Camera man poli aanu......aaru aanu camera👌👌👌

  • @sunilambika322
    @sunilambika322 Před 10 měsíci

    💚💚💚👍

  • @Voiceofpriyajose
    @Voiceofpriyajose Před 10 měsíci

    🌹👍🌹

  • @babithas9652
    @babithas9652 Před rokem +1

    Chanel enikku ishdamsnu nigaludae garden ellam janichu tharumo kurache kanichittullu

  • @bkmurali1966
    @bkmurali1966 Před rokem +4

    Videography, Editing and background score👌👌🤝🤝. Experienced an ethereal feel☺️ എന്ത് ക്യാമറയാണ് ഉപയോഗിക്കുന്നത്?

  • @josnathomas2958
    @josnathomas2958 Před rokem +3

    God bless you and your family 💕

  • @sreejaok1814
    @sreejaok1814 Před rokem +2

    Muttathoru ambhal kulam set cheyyalo,athinaduthoru oonjalum kettam

  • @user-im7jo8nu9j
    @user-im7jo8nu9j Před 9 měsíci +1

    പരിപ്പ് വെന്തിട്ട് ഉപ്പിട്ടാൽ മതി അല്ലെങ്കിൽ പരിപ്പ് വേകാൻ താമസിക്കും❤

  • @susancherian1004
    @susancherian1004 Před 10 měsíci +1

    Engine oru kichan undakkannan onnu sahaayikkumo in future. Ippol gujarathil aanu retirement sesham naatil varanamennundu

  • @sruthianish182
    @sruthianish182 Před rokem +2

    ഞാൻ വീഡിയോസ് കണ്ടു ഒരുപാട് ഇഷ്ടമായി enik 1,2 chadi തരുമോ

  • @elammakaitharam9357
    @elammakaitharam9357 Před rokem +1

    God bless you all❤

  • @sabithaanoop8148
    @sabithaanoop8148 Před rokem +1

    Chechi kitchen nte akathum purathum ulla plants onnu kanikkumo

  • @lillyaranha8350
    @lillyaranha8350 Před 10 měsíci

    How much that cooking smoke less stove prices please teme

  • @nivininniyayt9533
    @nivininniyayt9533 Před rokem +1

    ഈ മഴ കാലത്ത് എങ്ങനെ ആണ് മണ്ണ് ചട്ടികൾ പൂക്കത്തെ നോക്കുന്നത്. ഒന്ന് പറഞ്ഞു തരാമോ. ഒരു ദിവസം എടുത്തില്ലെ അതിൽ പൂത്തു പോകുന്നു

  • @pradeepdiya7392
    @pradeepdiya7392 Před 9 měsíci +1

    Chechi a bharani choodett pottan chansund

  • @mercy.amenhallelujahblessu1261

    അടിപൊളി

  • @sudhagnair3824
    @sudhagnair3824 Před 9 měsíci +1

    Ithu പോലെ നേരത്തെ എണീക്കണം എന്നൊക്കെ വിചാരിച്ചു കണ്ണ് തുറന്നു ഇരുട്ടു കാണുമ്പോൾ അവിടെ തന്നെ കിടക്കും മടി... തന്നെ കാരണം.

  • @mollyjohney6133
    @mollyjohney6133 Před rokem

    മാനിച്ചോളത്തിന്റെയും കമ്പിന്റെയും വിത്ത് എവിടുന്നാ വാങ്ങുന്നത് ഞങ്ങൾക്കും വാങ്ങാൻ ആരുന്നു.... അഡ്രസ് ഒന്ന് പറഞ്ഞു തരാമോ pls

  • @neethu8583
    @neethu8583 Před rokem +2

    First

    • @sijibynu-no8lb
      @sijibynu-no8lb Před rokem +1

      Super super 👌

    • @jollydev6389
      @jollydev6389 Před rokem +2

      ഇളക്കാൻ മരക്കയിൽ ഉപയോഗിക്കാമായിരുന്നു.

    • @PONSYKITCHEN
      @PONSYKITCHEN  Před rokem

      Ys..❤

  • @jaisonthomas3550
    @jaisonthomas3550 Před 10 měsíci

    Hai

  • @binduvk1996
    @binduvk1996 Před rokem +2

    കുളിക്കുന്നതിന് മുമ്പ് അടുപ്പിലെ വെണ്ണീർ വാരു

  • @girijadevics5988
    @girijadevics5988 Před rokem +2

    Ennum ethokke nadakkumo

  • @busharaashraf3177
    @busharaashraf3177 Před 10 měsíci +2

    ADUKKALAYILEKU ELI KAYARILLE

    • @PONSYKITCHEN
      @PONSYKITCHEN  Před 10 měsíci

      ഭക്ഷണ സാധനങ്ങൾ രാത്രീ Eവിടെ വെക്കാറില്ല

  • @Pkd.99
    @Pkd.99 Před rokem +1

    Ee curry undaakunnath ... Details aayitt ...idaaamo❤

  • @anilkumarmp818
    @anilkumarmp818 Před 10 měsíci +1

    Place evideya

  • @nivininniyayt9533
    @nivininniyayt9533 Před rokem +2

    അടുപ്പിൽ അന്നോ എല്ലാം
    ഉണ്ടാകുന്നത്

  • @riyanidhin3112
    @riyanidhin3112 Před rokem +1

    Video edukunad Ara?

  • @PSC-LDC-2024
    @PSC-LDC-2024 Před rokem +1

    എനിക്കും ആഗ്രഹം ind ഇങ്ങനെ ഒരു കിച്ചൻ എന്നെങ്കിലും വീട് വെക്കുമ്പോൾ ഇങ്ങനെ ചെയ്യണം. നടക്കുവോ എന്നൊന്നും അറിയില്ല. എങ്കിലും ശ്രെമിക്കും. ആ ഭരണിക്ക് ഒക്കെ തന്നെ എത്ര രൂപ ആയിക്കാണും ☹️

  • @esde3667
    @esde3667 Před 9 měsíci

    Paambo poochayo kerille

  • @sreekala9664
    @sreekala9664 Před rokem +2

    പറയാൻ വാക്കുകളില്ലെടോ. കാന്നുപെടാതിരിക്കട്ടെ

  • @paulinesebastian4657
    @paulinesebastian4657 Před 10 měsíci +1

    Contact no tharumo

  • @vijayalekshmimalavika4394
    @vijayalekshmimalavika4394 Před 10 měsíci

    വീടും പറമ്പും ആകെ എത്ര സെന്റ് ഉണ്ട്

  • @khairunnisaazeez882
    @khairunnisaazeez882 Před rokem +3

    കിച്ചണിൽ വെറും പനമ്പ് മാത്രം ആണോ സീലിംഗ് അതിന് മുകളിൽ ഏത് മെറ്റീരിയൽ ആണ്, അടിപൊളി അടിപൊളി കിച്ചൻ ❤️

    • @PONSYKITCHEN
      @PONSYKITCHEN  Před rokem

      അതിന് മുകളിൽ Roofing Sheet🥰❤❤❤.

  • @sushamakumari562
    @sushamakumari562 Před 9 měsíci

    ഒന്നു കണ്ടോളാഞ്ഞിട്ടു വയ്യ

  • @littlewondergirl3901
    @littlewondergirl3901 Před rokem +3

    Da തീപ്പെട്ടി, ലൈറ്റർ എന്നിവ ഉപയോഗിച്ചു നേരിട്ട് രൂപത്തിന് മുന്നിൽ ദീപം നൽകരുത് 🙏🏻ഒര് മെഴുകുതിരി കത്തിച്ചു ദീപം പകരുക 😊

  • @user-jx7yz9rn3h
    @user-jx7yz9rn3h Před 4 měsíci

    Gas Stowe appurathundakum alle😂😂😂. Enthaayalum vidio kollam

  • @jyothip5857
    @jyothip5857 Před 9 měsíci

    സൂപ്പറായിട്ടുണ്ട് ട്ടോ എനിക്ക് ആ ചുവന്ന ചീര പോലത്തെ ചെടി വേണമായിരുന്നു Phone number തരുമോ കണ്ടിട്ടും കണ്ടിട്ടും മതിയാകുന്നില്ല

  • @remyagireesh5189
    @remyagireesh5189 Před 10 měsíci +1

    ❤❤❤

  • @jishapt
    @jishapt Před rokem +1

    Super ❤