#OruChiriIruChiriBumperChiriSeason2

Sdílet
Vložit
  • čas přidán 3. 08. 2023
  • #MazhavilManorama #MazhavilManorama #manoramamax #oruchiriiruchiribumperchiriseason2
    ► Subscribe Now: bit.ly/2UsOmyA
    ഒരു Rampwalk പെണ്ണുകാണൽ
    Click to Watch Oru Chiri Iru Chiri Bumper Chiri Season2 Episode 39 : shorturl.at/bcyFX
    OruChiriIruChiriBumperChiriSeason2 | Mon-Fri @ 9 PM | MazhavilManorama
    #OruChiriIruChiriBumperChiriSeason2 #Ocicbc #OruChiriIruChiriBumperChiri #MazhavilManorama
    #ComedyProgram #comedy #comedyskit #mazhavilcomedy #manoramaMAX
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
  • Zábava

Komentáře • 299

  • @BeenaRavi-up5lz
    @BeenaRavi-up5lz Před 10 měsíci +389

    അരുണിനെ ഒത്തിരിഒത്തിരി ഇഷ്ടമാണ് പെൺ വേഷത്തിൽ കാണാൻ❤❤❤❤❤

    • @saalirashisvlog410
      @saalirashisvlog410 Před 10 měsíci +3

      എനിക്കും ഇഷ്ടം ആണേ 🥰🥰

    • @saalirashisvlog410
      @saalirashisvlog410 Před 10 měsíci +8

      അരുണിന്റെ make over സൂപ്പർ 🥰🥰🥰മുടി ഒക്കെ ന്ത്‌ ഭംഗി യ ❤️❤️സുന്ദരിക്കുട്ടി ആയിട്ടുണ്ട് 😍😍

    • @arunaru7838
      @arunaru7838 Před 10 měsíci

      @@saalirashisvlog410 to

    • @babylonianedits3980
      @babylonianedits3980 Před 3 měsíci +1

      👍

  • @sharafudheenm2614
    @sharafudheenm2614 Před 10 měsíci +29

    ഒരു വട്ടം മാത്രം ചിരിച്ച് സലീം കുമാർ
    ആ ഭാഗം അദ്ധേഹത്തിന് ഇഷ്ടമായി

  • @HibunHair-wn1gk
    @HibunHair-wn1gk Před 10 měsíci +1437

    ചിരിക്കാതിരുന്ന സലീം കുമാറിന് സല്യൂട്ട് 👍❤❤

    • @jobinjohn3857
      @jobinjohn3857 Před 10 měsíci

      Poda kannpotta

    • @jobinjohn3857
      @jobinjohn3857 Před 10 měsíci +48

      2:49

    • @HibunHair-wn1gk
      @HibunHair-wn1gk Před 10 měsíci +27

      അപ്പോൾ തന്നെ രണ്ടുപേരവിടെ ചിരിച്ചിരിരുന്നു 😂

    • @faizifaizi131
      @faizifaizi131 Před 10 měsíci +11

      Chirichallo

    • @djdicrooz2647
      @djdicrooz2647 Před 10 měsíci +12

      ചിരിക്കുന്നുണ്ടല്ലോ

  • @MohammedAli-tz9td
    @MohammedAli-tz9td Před 10 měsíci +196

    Arun lady getup always awesome cute🤣🤣🤣🤣❤️❤️❤️❤️❤️

  • @_India853
    @_India853 Před 10 měsíci +324

    ജോഡി പൊരുത്തമില്ലാതെ പോയി... ! അരുണിന് പറ്റിയ ജോഡി അശ്വിൻ ആണ്.. അതുപോലെ തന്നെ സെൽവന് ജോഡി രതീഷ് തന്നെയാണ് 🤗🤗

  • @Deepak-vi4oh
    @Deepak-vi4oh Před 10 měsíci +35

    Selvan bro e combo ready ayilaa. Pazhyth tanne anu pwoli.. Arun comedy maduth varind. Same double meaning jokes. Selvan bro old combo skit ellam nalla nilavaram ulltharnn🙌

  • @SreedeviTT
    @SreedeviTT Před 10 měsíci +20

    ചളി മാത്രം മതി, കൊച്ചു പിള്ളേരുടെ പെർഫോമൻസ് അവർക്കു പിടിയ്ക്കില്ല 😜😜😜

  • @max-fn7qm
    @max-fn7qm Před 10 měsíci +5

    Arun kanthari❤, lady role ee kanthari thakarkkuvanello.

  • @sreekalaanil6246
    @sreekalaanil6246 Před 10 měsíci +6

    Ithokke final erakkanam 💙💙❤️

  • @muhdhilal192
    @muhdhilal192 Před 10 měsíci +227

    Aswin and Arun combo anu 😂😂😂😂

  • @anuanu-2515
    @anuanu-2515 Před 10 měsíci +236

    അരുണേ അശ്വനെനെ മാറ്റിപ്പിടിച്ചത് അബദ്ധം ആയി. ചെയ്ത എല്ലാ സ്കിറ്റും കട്ട ചളി. ബമ്പറിൽ അല്ല കാര്യം. കോമഡിയിൽ ആണ് 🤭

    • @dove2176
      @dove2176 Před 10 měsíci +6

      Arun ayirikkilla matte alude skitilekku arunine penwesham Kettan wilichathayirikkum.

    • @sajeethsathyan2280
      @sajeethsathyan2280 Před 10 měsíci +1

      അശ്വിൻ പറഞ്ഞിട്ടാണോ ഈ കലാപരിപാടി ?

    • @godsonthankachan8455
      @godsonthankachan8455 Před 10 měsíci +2

      Aswin nu vere movie okke indavumayirikm guys

    • @rasiyatp7348
      @rasiyatp7348 Před 10 měsíci +1

      😂

    • @ajithr4785
      @ajithr4785 Před 10 měsíci

  • @samyukthas1092
    @samyukthas1092 Před 10 měsíci +6

    Arun orupad penvesham ketti njnippo ariyaathe polum aval enn vilichupokuva🤣

  • @arakkalabu774
    @arakkalabu774 Před 10 měsíci +27

    Selvaraj ore poli 😂😂

  • @nadhinadheerariyas2288
    @nadhinadheerariyas2288 Před 10 měsíci +32

    ഇവര് പൊളിയാണ് 😂😂😂😂😂😂😂😂😂😂😂😂👌👌👌💖💖💖

  • @sivakumargs4050
    @sivakumargs4050 Před 10 měsíci +46

    ക്ലൈമാക്സിൽ ആ കുടുക്ക പൊട്ടിക്കണ്ട എന്റെ കുടുക്ക പൊട്ടി മാമ എന്നായിരുന്നേൽ പൊളിച്ചേനെ 👍👍👍

  • @nibrazabubaker
    @nibrazabubaker Před 10 měsíci +54

    ഇതിനൊക്കെ ബമ്പർ കൊടുത്ത ജഡ്ജസിന് എത്ര കമ്മീഷൻ കിട്ടിയെന്ന് അറിഞ്ഞാൽ നന്നായിരുന്നു 🤡

  • @sajithss3476
    @sajithss3476 Před 10 měsíci +6

    അശ്വിൻ അടിപൊളി ആണ്

  • @ohooho_5678
    @ohooho_5678 Před 10 měsíci +8

    അമ്മയെയും അച്ഛനെയും പൊട്ടന്മാരും, അലവലാതികളും ആയി ഇകഴ്ത്തികാട്ടി ആണ് ഈ പരിപാടിയിൽ 50000 വാങ്ങുന്നത്.....
    50000 കിട്ടാൻ വേണ്ട 4 വ്യവസ്ഥകൾ:
    1. അത്യാവശ്യം അവിഹിതം, ദ്വയാർത്ഥ പ്രയോഗം വേണം.
    2. അച്ഛനെയും അമ്മയെയും പൊട്ടന്മാരും , മന്ദബുദ്ധികളും,ഒന്നിനും കൊള്ളാത്തവരും ആയി പറയണം...
    3. പറ്റുമെങ്കിൽ പരമാവധി illogical ആയി കാര്യം പറയണം
    4. 'വേണ്ടപ്പെട്ട' ടീം ആയിരിയ്ക്കണം.

    • @hfsvnkb.gf7t
      @hfsvnkb.gf7t Před 10 měsíci

      Kurach kakoose content um

    • @nazilanaz1777
      @nazilanaz1777 Před 10 měsíci

      Ith full scripted anu.. Epolum verunnorkk payment anu... Buzzer adikkunna paisa onnumalla... Ithil epozhum verunne ellarkkum ivdunn thanne script kodukkum... Ee show de aim thanne maripoyi... Only rating mukhyam... Puthiya aalukal vannal select cheyyem illa

  • @redmis196
    @redmis196 Před 10 měsíci +96

    അരുനി നെ ഇപ്പോഴും ഇഷ്ട്ടം ആണ്...പക്ഷേ over ആയാൽ...പെണ്ണ് ആയാലും ബോർ ആകും...b care ful....😊😊😊

  • @vidyavidyuth4697
    @vidyavidyuth4697 Před 10 měsíci +40

    ഒരു ചളി....ഇരു ചളി...ബംബർ ചളി......

  • @sayyidnaeemulhaqm.k8966
    @sayyidnaeemulhaqm.k8966 Před 10 měsíci +22

    2:48 The Comedy Legends

  • @shamithadivakar4374
    @shamithadivakar4374 Před 10 měsíci +12

    Ashwin ettan vennernu athanu arunettanu match😊

  • @edisonroy
    @edisonroy Před 10 měsíci +115

    ഇവര് രണ്ടുപേരും പോളിയാണ് 😂❤😂

  • @firozparammal613
    @firozparammal613 Před 10 měsíci +2

    പൊളിച്ചു😊

  • @sureshullattilsureshllatti636
    @sureshullattilsureshllatti636 Před 10 měsíci +22

    50000 കൊടുക്കാൻ എന്ത് കോപ്പാ ഇതിലുള്ളതെന്ന് മനസ്സിലായില്ല

  • @Febin-og8lf
    @Febin-og8lf Před 10 měsíci +5

    Ashwin ayittullathanu nallath

  • @elizabethvinu1255
    @elizabethvinu1255 Před 10 měsíci +4

    ബംപറിന് പറ്റിയ കോമഡി ഇല്ല .

  • @geethugeethu3456
    @geethugeethu3456 Před 10 měsíci +12

    സലിം കുമാറിന് ശരിക്കും അങ്ങോട്ട് മനസ്സിലായില്ലേന്നു തോന്നുന്നു 🙄

  • @_abi_dts9612
    @_abi_dts9612 Před 10 měsíci +2

    Super 👌

  • @rahulraj3273
    @rahulraj3273 Před 10 měsíci +2

    Njn chirichu. Eni chirikanel paranjamathi😅

  • @ajuk421
    @ajuk421 Před 10 měsíci

    Adipoli super

  • @anjanapr7204
    @anjanapr7204 Před 10 měsíci +1

    ഇതിനെ രണ്ടിനേം കൊണ്ട് തോറ്റു 😂😂😂

  • @TravelnToast
    @TravelnToast Před 10 měsíci +1

    Arunum aswinum varumbol poli ayirunnu... Ethu kandittu chiri vannilla

  • @sajeethsathyan2280
    @sajeethsathyan2280 Před 10 měsíci +79

    Purposefully degrade ചെയ്യാൻ ശ്രമം നടക്കുന്നോ എന്നൊരു സംശയം.
    നല്ല Skit ആയിരുന്നു. നന്നായി ചിരിക്കാനുണ്ടായിരുന്നു.

  • @supreme203
    @supreme203 Před 10 měsíci +29

    Ashwin അല്ലാതെ വേറെ കോമ്പിനേഷൻ ചേരില്ല.. കമന്റ്‌ വായിച്ചത് കൊണ്ട് സമയം കളയുന്നില്ല 👍👍👍

  • @muhammedirfan4439
    @muhammedirfan4439 Před 10 měsíci +2

    Comedyude kings irikkumpol kurachu nallathu chythude Ivrkku

  • @KuttiyappanP-kc8yc
    @KuttiyappanP-kc8yc Před 10 měsíci +17

    Arun chettan kidu aanu 🥰🥰🥰🥰❤️❤️❤️❤️

  • @SarathRajeevjiji
    @SarathRajeevjiji Před 10 měsíci +106

    ഈ പെർഫോമൻസ് ഒക്കെ കണ്ടിട്ട് ചിരിക്കുന്നത് ജഡ്ജസ് മാത്രം. അങ്ങോട്ട്‌ പൈസ കൊടുത്തു ചിരിപ്പിക്കുന്നത് പോലുണ്ട് മികച്ച കലാകാരൻമാർ ഇങ്ങനെ അധഃപതിക്കരുത്

    • @rageshgopi345
      @rageshgopi345 Před 9 měsíci

      Sariyanu, avar chirichale avarkum cash kittu, but progrm avatharipikunnavar angottu cash kodukanam, avarude vidhi

  • @rosem3182
    @rosem3182 Před 10 měsíci +85

    അരുണേ നീ പെൺ വേഷം.. ചേച്ചിക്ക് നല്ല ഇഷ്ട...... നിന്റെ performes... 👍👍... Well.. done.... dear.... 🥰....... 😁😁😁റോസമ്മ... കൊച്ചുമല 😂

  • @abdullaabdulla8716
    @abdullaabdulla8716 Před 10 měsíci +20

    എനിക്ക് വലിയ സങ്കടം ഉണ്ട്
    എന്റെ 5 മിനിറ്റ് വെറുതെ കളഞ്ഞതിൽ..

  • @sajithmohan4648
    @sajithmohan4648 Před 10 měsíci +2

    Is this only applicable for future and option or in normal stocks ?

  • @Alapanam528
    @Alapanam528 Před 10 měsíci +81

    ചിരിക്കണോ 😊വേണം എങ്കിൽ ചിരിക്കാം😊

    • @redmis196
      @redmis196 Před 10 měsíci +3

      സുന്ദരി കുട്ടി ആണ്..❤❤

    • @manu.monster
      @manu.monster Před 10 měsíci +2

      വേണം

    • @sreevlogs9208
      @sreevlogs9208 Před 10 měsíci +4

      മസിൽ പിടിച്ചിരുന്നു കണ്ടാൽ ചിരി വരില്ല

    • @redmis196
      @redmis196 Před 10 měsíci +2

      @@sreevlogs9208 ഇത് പോരാ..അശ്വിൻ അരുൺ ആണ് മിനിമം ഗ്യാരണ്ടി.. പെയർ...

  • @Reelsoolifromindia
    @Reelsoolifromindia Před 10 měsíci +7

    Floor level

  • @sihabathrappulliyil5370
    @sihabathrappulliyil5370 Před 10 měsíci +3

    Endhina jedjes chirikkunnath enn onn parayamo

  • @soniaraj9435
    @soniaraj9435 Před 10 měsíci +7

    Rural Kathillan thonnun Salem chettan😂😂

  • @sreelekshmi5480
    @sreelekshmi5480 Před 7 měsíci +1

    Nalla skit arunu

  • @PRIYANKA-gi3vc
    @PRIYANKA-gi3vc Před 10 měsíci +5

    Super super comedy

  • @midhunharidas896
    @midhunharidas896 Před 10 měsíci +2

    😂😂😂

  • @minig460
    @minig460 Před 10 měsíci +2

    Entho kettitta e moonnuperum chirikkunnathe ,

  • @samkutty4059
    @samkutty4059 Před 10 měsíci +5

    Chali😊

  • @shijeenanoushad1543
    @shijeenanoushad1543 Před 10 měsíci +2

    😂😂😂😂😂

  • @msumesh24
    @msumesh24 Před 10 měsíci +71

    വെറുതെ ഞങ്ങടെ 5 മിനിറ്റ് കളയുന്നെ എന്തിനാ ... വരുമ്പോളേ 50000 കൊടുത്തു വിട്ടൂടെ ....😂😂😂😂

  • @sreeshmasreedharan2042
    @sreeshmasreedharan2042 Před 10 měsíci +13

    കൊടുത്ത പൈസ കുറഞ്ഞു പോയി 😢😢😢1lakh kodukanam chirichu marichu njagall

  • @BTECHYOFFICIAL
    @BTECHYOFFICIAL Před 10 měsíci

    😂😂😂😂🥰🥰🥰

  • @jobinjoseph5574
    @jobinjoseph5574 Před 10 měsíci +1

    😁😁😁😁

  • @mercybabychen7377
    @mercybabychen7377 Před 10 měsíci +7

    ഇതിനൊക്കെ യാണോ നസീർ 50000 കൊടുക്കുന്നത്?

  • @mr.nobody2007
    @mr.nobody2007 Před 8 měsíci +1

    4:38😂😂

  • @vj9240
    @vj9240 Před 10 měsíci +3

    🤣🤣🤣🤣

  • @johnsonvettom4273
    @johnsonvettom4273 Před 10 měsíci +2

    അടി...poli 😂

  • @Ani-gi1pf
    @Ani-gi1pf Před 10 měsíci +1

    Yevan pennavan vendi janichatha🤷‍♂️🤷‍♂️🙏🙏😆😆😆

  • @rasiyaameerkk3651
    @rasiyaameerkk3651 Před 10 měsíci +8

    സുപ്പർ ❤❤

  • @KOODARAM_95
    @KOODARAM_95 Před 9 měsíci

    താങ്കളെ പോലോരു ബനന ആവിശ്യം 😂

  • @shuhaibmadari4812
    @shuhaibmadari4812 Před 10 měsíci +4

    Hiiiii😊

  • @joe-rq8re
    @joe-rq8re Před 10 měsíci

    Banana ala potatto aarunu correct dialogue

  • @harshamolkb328
    @harshamolkb328 Před 10 měsíci +1

    😂😂❤

  • @user-yb5oj6pq5e
    @user-yb5oj6pq5e Před 10 měsíci +1

    Pazham 😂😂

  • @MobinBabu-jk1rj
    @MobinBabu-jk1rj Před 10 měsíci +1

    പൊളിച്ചു😁❤️❤️❤️❤️

  • @rajanpillai3561
    @rajanpillai3561 Před 10 měsíci +4

    Onnum vicharikkaruthe mahavippe boaranmar pokanpara

  • @yasinnizam7203
    @yasinnizam7203 Před 10 měsíci +3

    വിശന്നപ്പോൾ കുഴൽക്കിണറിൽ കിടന്ന മോട്ടർഎടുത്തു വിഴുങ്ങി😂

  • @Musicalinstruments671
    @Musicalinstruments671 Před 2 měsíci

    3:03😅😂

  • @changaathikoottamkalakaranmar
    @changaathikoottamkalakaranmar Před 10 měsíci

    🏆Good Good 🏆

  • @babylonianedits3980
    @babylonianedits3980 Před 10 měsíci +2

    😂

  • @HafsathHafsa-ig8hj
    @HafsathHafsa-ig8hj Před 10 měsíci

    സലീമേട്ടൻ പഴം വിയങ്ങിയത് പോലെ ഇരിക്കുന്നു 🧐

  • @RT-hl6bl
    @RT-hl6bl Před 10 měsíci +2

    Abc 😄😄😄

  • @DivyaDivya-ci3ns
    @DivyaDivya-ci3ns Před 10 měsíci +2

    😂😂😂😅😅😅😅😅😅😂😂

  • @ohooho_5678
    @ohooho_5678 Před 10 měsíci +34

    ജഡ്ജസ് ഈ കമന്റുകൾ വായിക്കുന്നുണ്ടെങ്കിൽ ഒരു മറുപടി തരാമോ?
    എന്തു കോമഡി കണ്ടിട്ടോ, കേട്ടിട്ടോ ആണ് നിങ്ങൾ ചിരിയ്ക്കുന്നത്‌/ ചിരിച്ചത്.....എനിയ്ക്ക് ഇതിൽ അല്പം പോലും ചിരി വന്നില്ല എന്നു മാത്രമല്ല, വളരെ ബോറിങ്, and irritating ആയിട്ടാണ് തോന്നിയത്.....അതുകൊണ്ട് ഞാൻ pshychatrist നെ കാണണമോ എന്ന് അറിയാനാണ്...

    • @saneeshsanu1380
      @saneeshsanu1380 Před 10 měsíci

      അങ്ങനെയെങ്കിൽ എനിക്കും കാണണ്ട വരും

  • @AR_MACHAN
    @AR_MACHAN Před 10 měsíci

    👍❤️❤️❤️

  • @afllhooy
    @afllhooy Před 9 měsíci

    Soopera

  • @manyou7748
    @manyou7748 Před 10 měsíci +4

    👽👽

  • @jalajacp7886
    @jalajacp7886 Před 10 měsíci

    Poliycho

  • @ammuz-cf8il
    @ammuz-cf8il Před 10 měsíci +5

    Kollu kollu kolle😢

  • @simonsai245
    @simonsai245 Před 10 měsíci +1

    ഇതും കോമഡി😢😢😢

  • @aasad8226
    @aasad8226 Před 10 měsíci +1

    ആശയ ദാരിദ്ര്യം 🙏

  • @binoyek7097
    @binoyek7097 Před 10 měsíci

    Vincy aloshoius പോലെ ഉണ്ട് 😊

  • @renishpmani3932
    @renishpmani3932 Před 10 měsíci

    Selvanu nalla jodi ratheesh anu 👍

  • @mj5647
    @mj5647 Před 10 měsíci +4

    Ashwin Arun kollayirunu ..ithipo over akunu kurach

  • @bibiparavoor8028
    @bibiparavoor8028 Před 10 měsíci +1

    ഫ്രഷ് ഫ്രഷ്.... 🙏

  • @lalithac9254
    @lalithac9254 Před 10 měsíci

  • @muhammedadil5718
    @muhammedadil5718 Před 10 měsíci

    Kandu verthe samayam poyi

  • @user-fw8ye8ob6g
    @user-fw8ye8ob6g Před 10 měsíci

    😂😂😂🤣🤣🤣🤣

  • @aksharasworld1354
    @aksharasworld1354 Před 10 měsíci +1

    Ashwin chettan mathiyarunnu

  • @srichandbs9861
    @srichandbs9861 Před 10 měsíci

    Aru pair ayi vannalum selvan thara thanne aanennu pinneyum theliyichirikunnu

  • @AkashNk15
    @AkashNk15 Před 10 měsíci +7

    COMMENT vaayikkaruth......Skit nallathaanu❤

    • @saneeshsanu1380
      @saneeshsanu1380 Před 10 měsíci +1

      🙏

    • @AkashNk15
      @AkashNk15 Před 10 měsíci

      @@saneeshsanu1380 sheri alle

    • @ohooho_5678
      @ohooho_5678 Před 10 měsíci +1

      ഒന്നു പോകു സുഹൃത്തേ.....വെറുതെ ഊളത്തരം പറയാതെ....നിഷ്പക്ഷമായി ചിന്തിയ്ക്കൂ

  • @mithunmookambika6982
    @mithunmookambika6982 Před 10 měsíci

    🙏🏻🙏🏻😭😭

  • @aonemedia7640
    @aonemedia7640 Před 10 měsíci +17

    ഇതൊക്കെ കണ്ട് അവർ ചിരിക്കുന്നത് കോമഡി കൊണ്ടല്ല . ഇതിന്റെ ഒക്കെ അവസ്ഥ ഓർത്താണ് .

  • @shimithadileep471
    @shimithadileep471 Před 6 měsíci

    Wow poli🎉🎉🎉🎉

  • @sajeevanoman6896
    @sajeevanoman6896 Před 8 měsíci

    Athra kandalum😂😂😂

  • @anuanuz2631
    @anuanuz2631 Před 10 měsíci +1

    Nthooo ivarde combo ishtamaavunnilllaaa....plz bring back aswin & arum combooo

  • @Comispace03
    @Comispace03 Před 10 měsíci

    Negative olikal comment fullum mezhuki nalla skit aan

  • @ohooho_5678
    @ohooho_5678 Před 10 měsíci +49

    ഇത്രയും പക്ഷപാദ പരമായ ജഡ്ജസ് വേറെ ഒരു റിയാലിറ്റി ഷോ യിലും വേറെ ഇല്ല.....
    ഇത്രയും വൃത്തികെട്ട skit അവതരിപ്പിച്ചതിനു നല്ല ചുട്ട അടി കൊടുത്തു വിടേണ്ടതാണ്......
    തറ എന്ന് പറഞ്ഞാൽ അത് കുറഞ്ഞു പോകും....