അണ്ണാൻ കുഞ്ഞിനെ വളർത്തി വലുതാക്കാം || How can be grown Squirrels || അണ്ണാൻ കുഞ്ഞിന് food കൊടുക്കാം

Sdílet
Vložit
  • čas přidán 12. 03. 2021
  • 2 അഴിച്ച മുഴുവൻ നോക്കിയതാഞ്ഞ എന്നാൽ ഇന്നലെ രാത്രി വീട്ടിൽ ഉമ്മാ വളർത്തുന്ന പൂച്ച അതിനെ തിന്നു 😪😪😪😪😪😪😪😪😪
    #Squirrels #അണ്ണാൻ #fish #guppy
    കൂടുതൽ അറിയാൻ വിളിക്കാം 😪7594942526

Komentáře • 328

  • @sajithasaji8770
    @sajithasaji8770 Před 2 lety +147

    എനിക്ക് ഇപ്പൊ തന്നെ കിട്ടി ഒരു കുഞ്ഞി നെ, അത് കൊണ്ട് സേർച്ച്‌ ചെയ്തു നോക്കി ❤️❤️

  • @psycogirl2614
    @psycogirl2614 Před 3 lety +88

    എല്ലാരും പറയുന്നുണ്ട് അണ്ണൻ കുഞ്ഞു വലുതായി കഴിഞ്ഞു പോകും എന്ന് അത് പ്രതീക്ഷിച്ചു തന്നെയാ മരത്തിൽ കേറ്റി വിട്ടത്... പക്ഷേ ഞങ്ങളുടെ റോക്കി മരിക്കുന്ന വരെ വീട്ടിൽ ഉണ്ടായിരുന്നു... ഇപ്പോ അവൾടെ കുഞ്ഞാണ് ഞങ്ങളുടെ pet ഇക്ക്രു 😍😍 അവരോട് കുറച്ചു അധികം attention കാണിച്ചാൽ മതി കൂട്ട് കിട്ടിയാലും പോവില്ല

  • @muhammednihan7037
    @muhammednihan7037 Před 3 lety +111

    എനിക്ക് ഇന്ന് ഒരു അണ്ണാൻ കുട്ടിയെ kittii☺️

    • @ayishakutty2911
      @ayishakutty2911 Před 3 lety +5

      Onninne kittiyal enikk tharumo

    • @gamingwithleo5658
      @gamingwithleo5658 Před 3 lety +3

      How to get

    • @sayoojyasatheesh1848
      @sayoojyasatheesh1848 Před 3 lety +4

      Eanikk Kitti 3 devasamayi.. 3 kunjungal ond. Kannu thorannittillarnu. Valare cheruthaanu.
      Innu Ravile oralde kannu thorannu. 😍

    • @pg.indrajith
      @pg.indrajith Před 3 lety +2

      Enikkum ippo kitty

    • @ajilmanu2337
      @ajilmanu2337 Před 3 lety +2

      @@sayoojyasatheesh1848 എനിക്കൊരെണ്ണത്തിനെ തരുമോ കുഞ്ഞിനെ....

  • @farsilathfasi2025
    @farsilathfasi2025 Před rokem +4

    എനിക്കും കിട്ടി ഒരു അണ്ണാൻ കുഞ്ഞിനെ.. 🤩 ആശാൻ ഇപ്പോൾ എന്റെ മുടിക്കുള്ളിലാണ്🥰. ചൂടു പറ്റി കിടക്കുകയാണ്😘 വലുതായാൽ അവർ പോകും എന്നു പറഞ്ഞപ്പോൾ ഒരു വിഷമം.. 😥എങ്ങനെ കെയർ ചെയ്യണം എന്ന് അറിയാൻ വേണ്ടി വീഡിയോ കണ്ടതാണ്.. വളരെ ഉപകാരം താങ്ക്യൂ.... 🙏😊

  • @ashrafbellipady3057
    @ashrafbellipady3057 Před 2 lety +7

    എനിക്കൊരു അണ്ണാൻ കുഞ്ഞിനെ
    കിട്ടി but എങ്ങനെ നോക്കണം എന്നറിയില്ലായിരുന്നു . you helped me 😊😍thankyou

  • @shincytu9822
    @shincytu9822 Před 3 lety +16

    പാൽപ്പൊടി കലക്കിക്കൊടുക്കാൻ പറ്റുമോ? Entelum ഒരു കുട്ടി ഉണ്ട്.. ഈ ഒരു വലിപ്പത്തിൽ 🥰

  • @meerajim6338
    @meerajim6338 Před 3 lety +20

    Enikum kitty oru annan kunjine ee paruvathil thanne 🥰

  • @shawnmicheals10
    @shawnmicheals10 Před 2 lety +9

    എനിക്കും കിട്ടി അണ്ണാൻ കുട്ടിയെ 🤩❤

  • @sreelakshmi1811
    @sreelakshmi1811 Před 3 lety +4

    Superb 👍❣

  • @bhavanaramadas7085
    @bhavanaramadas7085 Před rokem

    Super and simple presentation bro👏

  • @SSaswathy
    @SSaswathy Před 2 lety +1

    Thank you so much bro...🖤 nice vdo...🖤

  • @sooryasindhu1238
    @sooryasindhu1238 Před 2 měsíci

    Great job and helpfully 🙌🏻💖

  • @stella_handmade2125
    @stella_handmade2125 Před 2 lety +2

    ഞങ്ങൾക്കുമുണ്ട് ഒരു കുഞ്ഞണ്ണാൻ🥰

  • @akhilnv4891
    @akhilnv4891 Před 22 dny

    സൂപ്പർ, നല്ല വീഡിയോ

  • @tinshakrishna5350
    @tinshakrishna5350 Před rokem +3

    🥰Enikinnu orale 🐿️kitty

  • @vinayankumaran118
    @vinayankumaran118 Před 3 lety +3

    Super👌👌

  • @trickzygamer3279
    @trickzygamer3279 Před 3 lety +1

    Mass etta

  • @85arunkrishna
    @85arunkrishna Před 3 lety +1

    Super bro

  • @shajishajishaji629
    @shajishajishaji629 Před rokem +2

    Enikum kitti oru kunju annan kuttiye😘

  • @shalinikrishnan9817
    @shalinikrishnan9817 Před 4 měsíci

    Thank u..

  • @Alexander18888
    @Alexander18888 Před 2 lety

    Adipoly

  • @ganga15
    @ganga15 Před 2 lety

    Enikku oru 5 maasamayittu oru annan kunju ondu.
    Avan veettil ellarum kazhikkunnathu ellam pathrathil keri thanne kaicholum avn ennum raavile veettil ninnu povm pinne vaikittu keri varum. Athupole uppu olla food kodukkum but uppu kodukkoolla ath chethayallenna parayunne(netil nokkiyappol). Kadikkum but ottum novilla he is so cute

  • @yathukrishnnanssjsd7430
    @yathukrishnnanssjsd7430 Před 3 lety +1

    Thanks Bro

  • @mobilegallery7778
    @mobilegallery7778 Před 4 měsíci

    goood

  • @achuzzandthachuzz2215
    @achuzzandthachuzz2215 Před 2 lety

    Enikkum nd ith pole onn🥰✌️

  • @m4techjr711
    @m4techjr711 Před 2 lety

    എനിക്കും കിട്ടി ഒരു അണ്ണാൻ കുഞ്ഞിനെ .ഞങ്ങളെ വിറക് പുരെന്ന് താഴെ വീണതാ .കുറെ സമയം അവിടെ തന്നെ വച്ചിട്ടും അതിന്റെ തള്ള കൊണ്ട് പോയില്ല .അപ്പൊ ഞങ്ങൾ അതിനെ വളർത്താൻ തീരുമാനിച്ചു .എങ്ങനെ നോക്കണം എന്നൊന്നും അറിയില്ല .ഈ വിഡിയോ കണ്ടത് വളരെ ഉപകാരമായി tnx

  • @myownfishworld7280
    @myownfishworld7280 Před 3 lety

    Thanks bro

  • @farsilathfasi2025
    @farsilathfasi2025 Před rokem +5

    കോക്കുവിന്റെ ഇപ്പോഴത്തെ വിശേഷം അറിയണമെന്നുണ്ട്😍..ഇപ്പോഴും ഉണ്ടോ കൂടെ അതോ പോയോ🙄

  • @ashrafbellipady3057
    @ashrafbellipady3057 Před 2 lety

    thanks bro

  • @nandhanao.g9836
    @nandhanao.g9836 Před rokem +1

    Enikki enn oru annan kunjine kitti... Ente poocha konduvannatha 🥰

  • @malayaligaming6776
    @malayaligaming6776 Před 3 lety +1

    Haa

  • @gouthamsivadas6313
    @gouthamsivadas6313 Před 3 lety +3

    കൂട് ഇരുമ്പ് medikano അതോ. കൂട് വേണ്ടയോ. Plastic tinil ഇട്ടാൽ മതിയോ.. എങ്ങനെ ഇണക്കി എടുക്കാം പെട്ടന്നു.

  • @mukeshvaniyapurackal9267
    @mukeshvaniyapurackal9267 Před 3 lety +1

    Enik oru annankunjine kittiyirunu 6 divasatholam ath nannayi milk kudikundayirunu IPO 2 divasamayi ath milk oru neram polum kudikunila milk kachiyanu kodukunath cheru maduramittanu kodunath. Enth kondanu annan pal kudikuath. Athinu enthu cheyyanam vayattil ninu pikunokke und

  • @painkili______
    @painkili______ Před rokem +7

    ഇന്കും ഇന്ന് ഒര് അണ്ണാൻ കുട്ടിയെ കിട്ടി . എന്ത് കൊടുക്കണം അറിയാഞ്ഞിട്ട് ഇങ് പോന്നു... 🙌

  • @Hamda992
    @Hamda992 Před 4 měsíci +2

    Ithepola annane kitti athukonda search cheythath❤

  • @shameemap5070
    @shameemap5070 Před rokem

    Inn enik orannam kiiti... Im so happy

  • @jayasreebabu4426
    @jayasreebabu4426 Před 3 lety +8

    എനിക്ക് ഇന്ന് വെളുപ്പിനെ ഒരു അണ്ണാൻ കുട്ടീനെ കിട്ടി.മഴയത്ത് നനഞ്ഞു കിടക്കുവായിരുന്നു.

  • @anseeraansiansi1953
    @anseeraansiansi1953 Před 8 měsíci +1

    എനിക്കും ഇപ്പോൾ കിട്ടി അപ്പോൾ തന്നെ സേർച്ച്‌ ചെയ്തു നോക്കി

  • @srilekxmy4938
    @srilekxmy4938 Před 3 lety

    Chta enk oru kunjine inn kiti
    Chtn prnjile kunjine todknm enn nanaja tuni kond todkn ptumo chtante kyil ula ayrem ahn enta kyil. Irikuna atrem valupame ull

  • @achusideas8442
    @achusideas8442 Před 2 lety

    👌👌👍

  • @favasp3251
    @favasp3251 Před rokem

    Kitty 😎

  • @meghamercy6896
    @meghamercy6896 Před 2 lety

    Ethra time vittu vittu കൊടുകേണ്ടത്‌..... Pinne kunju kannu thurakunathinu munpu paalu mathrmlle kodukaan pattuu

  • @kuruviqwq9020
    @kuruviqwq9020 Před rokem

    Enikkum kittiii annaan kunnjime but eeth milk aan annaan kunjin kodukkaa veedikkaanaa packet milk pattoo ??

  • @midhunparava2279
    @midhunparava2279 Před 2 lety

    Enikum onn kitti🥰😍 annan kunn

  • @ajithashokan8261
    @ajithashokan8261 Před rokem +2

    പണ്ട് എനിക്ക് ഉണ്ടായിരുന്നു . 1 വർഷം കഴിഞ്ഞപ്പോൾ കാക്ക കൊണ്ട് പോയി... ഒരുപാട് കരഞ്ഞു... ഇപ്പൊ കണ്ണ് തുറക്കാത്ത ഒന്നിനെ കിട്ടി.... Pls help me

  • @fannygirl5284
    @fannygirl5284 Před rokem

    🥰🥰

  • @Sarithamohan-rm3cw
    @Sarithamohan-rm3cw Před 3 měsíci +1

    Enikk inn oru annan kuttiye kitti. Nalla kurumb indd

  • @raphealshoby
    @raphealshoby Před 3 lety +21

    ഞങ്ങൾക്ക് ഇന്ന് മൂന്ന് അണ്ണാൻ കുഞ്ഞിനെ കിട്ടി...🥰🐿️🐿️🐿️

    • @freemediarx9899
      @freemediarx9899 Před 3 lety

      Hi, veed evide ??

    • @itzmethasli6917
      @itzmethasli6917  Před 3 lety +3

      Nice

    • @fhhcbb5072
      @fhhcbb5072 Před 3 lety

      ബായി ക്യാഷ് തരാം അതിനെ എല്ലാത്തിനേം തരുമോ 😭

    • @nooru8333
      @nooru8333 Před 2 lety

      Annan kuttiye tharumo

  • @sarunsarun3211
    @sarunsarun3211 Před rokem

    Enikkum ind annankutty avanu ippo vayya avante vallinte thazhe hair okke pooyi ippo muri aayi 4 days aayi ntha cheyya?

  • @divyasworld3452
    @divyasworld3452 Před 2 lety

    👍👍🥰

  • @nirangaludelokam511
    @nirangaludelokam511 Před 3 lety +1

    എനിക്കും കിട്ടി അണ്ണാ നെ ഞാനും ഒരു വീഡിയോ ചെയ്‌തു ഈ വീഡിയോ കണ്ടാണ് ഞങ്ങളും വളർത്തുന്നത്

  • @bushrap1707
    @bushrap1707 Před rokem

    എന്റെ അണ്ണാന്റെ ഇഷ്ട ഫുഡ്‌ മന്തി ആണ്

  • @vineethak3298
    @vineethak3298 Před rokem

    🥰❤

  • @sunilkumarsunilkumar677

    Enikkum oru annane kitti
    Ithu pole thanne ullathu

  • @Arifhomecookingandvlogs1

    Namukkum kitti 🥰annankunju video kanatte first

  • @nishanichu2342
    @nishanichu2342 Před 3 lety +1

    Adyam ende adth undarnna annan vere onnu vannu vilichappo poyi eppo veronnine kitty. Ckn egg fish okke kazhikkum😁

  • @sreekrishnank6260
    @sreekrishnank6260 Před rokem

    Njagalude kail oru ahnanudu athinte vayeil thani mathan kudigittu athu vellthe bhdhimuttunn plz help to us bro

  • @ajilmanu2337
    @ajilmanu2337 Před 3 lety

    എനിക്ക് ഒരണ്ണം കിട്ടി ഒരാഴ്ച ഞാൻ വളർത്തി... കമ്പിക്കൂടു ആയതുകൊണ്ട് അതിൽ മൂക് ഉരസി മൂക് മുറിഞ്ഞു. അതുകൊണ്ട് ഞാൻ അതിനെ തുറന്നു വിട്ടു.. അത് കുറച്ചു വലുതാര്ന്നു.. വലിയ അണ്ണൻ ഇണങ്ങുമോ... റിപ്ലൈ തരുമോ പ്ലീസ്.... ഇനി കിട്ടിയാൽ വളർത്താൻ അതിയായ ആഗ്രഹമുണ്ട്.. പോയിപ്പോ ഭയങ്കര വിഷമമായി

  • @fathimafida6075
    @fathimafida6075 Před 2 lety

    Nte annane njan oru roomilekk aaki...pinne adina pidichtt kittnilla...adh aghottum eghottum Odin kalikkya

  • @anubenny3184
    @anubenny3184 Před 3 lety +6

    Oru divasam ethra time feed cheyanm

  • @MyGreatpartner
    @MyGreatpartner Před rokem +1

    എനിക്ക് ദേ ഇപ്പോൾ എന്റെ husband ഒരു അണ്ണാൻ കുഞ്ഞിനെ കൊണ്ടു തന്നു 🥰

  • @Anandhi4585
    @Anandhi4585 Před 8 dny

    Hloo chetta അണ്ണാൻകുട്ടിയുടെ urine നമ്മുടെ bodyil തട്ടിയാൽ എന്തേലും infection aavumoo?? Plz Rply

  • @nikjrraju7121
    @nikjrraju7121 Před 2 lety +1

    എനിക്ക് ഇന്ന് ഒരു അണ്ണാനെ കിട്ടി 😍

  • @ShirlyJohn-ph5rm
    @ShirlyJohn-ph5rm Před 2 měsíci +1

    എനിക്ക് ഒന്നിനെ കിട്ടിയിരുന്നു... വളർന്നു വലുതായി നമ്മുടെ വീട്ടിന്നു പുറത്തു പോയി മുറ്റത്തുള്ള പ്ലാവിൽ ഇരിക്കും കുറേനേരം chil chil.. ശബ്ദം ഉണ്ടാക്കി വേറെ അണ്ണനെ വരുത്തും.. പക്ഷേ ഇതിനെ അവർ കൂട്ടത്തിൽ കൂട്ടില്ല..... ഒരുദിവസം പ്ലാവിന്നു ഇറങ്ങി വരുമ്പോൾ ചക്കിപൂച്ച പിടിച്ചു കൊന്നു.... അതിന്റെ വിഷമം എനിക്ക് ഇന്നും മാറീട്ടില്ല 😢

    • @albin7852
      @albin7852 Před 2 měsíci

      Enteyum 🥺 randannam undayirno athineyum poocha pidichu. Cheruthayurunu. Nalathu pole enangi vannathayirunu. 🥺 Eppozum athinte vishamam mariyittilla 🥺🤌

  • @wearekurumbees3610
    @wearekurumbees3610 Před 2 lety

    Enikum kity

  • @sreelakshmi1811
    @sreelakshmi1811 Před 3 lety +6

    😍😍😍

  • @jasnanoushad4770
    @jasnanoushad4770 Před 2 lety +1

    എന്റെ കയ്യിൽ 2 അണ്ണാൻ കുഞ്ഞുണ്ട്
    ആണും പെണ്ണും ആണ് .
    അതിനെ വിട്ടയക്കേണമോ?

  • @bijoypb6644
    @bijoypb6644 Před 17 dny

    വളരെ കുഞ്ഞി അണ്ണനെ കിട്ടി പൂച്ച കടിച്ചു അവശനിലയിൽ ആയിരുന്നു ഡോക്ടർ കാണിച്ചു 2നേരം മരുന്നുണ്ട് എന്താ കൊടുക്കണ്ടേ ഫുഡ്‌ അറിയില്ല വളരെ കുഞ്ഞി ആണ് ഫിലർ വെച്ച് ഗ്ളൂക്കോസ് വെള്ളം കൊടുക്കുന്നുണ്ട്

  • @mammedkoyapt4360
    @mammedkoyapt4360 Před 3 lety +1

    oru cheriya ndu
    athinte kannu thurakkan ethra days edkum

  • @kaarthikasuresh6790
    @kaarthikasuresh6790 Před 2 lety +4

    ശരിയാണ് brother.. എനിക്കും ഉണ്ടൊരുത്തൻ. ഇതുപോലെ പാല് മടമടാന്നു കുടിക്കും.കൂട്ടിലൊന്നും ഇടില്ല. വീടിനകത്തൊരു ഏറുമാടം ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട്. ഭയങ്കര അറ്റാച്ച്മെന്റ് ആണ് എനിക്ക്.അവൻ പോവറായി. എനിക്ക് ഓർത്തിട്ട് സഹിക്കുന്നില്ല.എന്നും മരത്തിലേക്ക് വിടും അവനെ കളിക്കാൻ.അംഗനവാടി കൊണ്ടുവിടുന്നപോലെ കൊണ്ടുപോയി കൊണ്ടുവരണം🤩.ഒരുദിവസം അവനങ്ങു പോവുമായിരിക്കും അല്ലെ.

  • @donttrustanyonesht
    @donttrustanyonesht Před 2 lety

    Enikk kity avan medium sized aanu avan inagunnila food onnum kazhikunnilla ntha cheyya onn paranjeroo plzzz

  • @aswanysajeevan511
    @aswanysajeevan511 Před 3 lety +1

    എനിക്കും കിട്ടി ഇന്ന് ഒരു അണ്ണാൻ കുഞ്ഞിനെ

  • @dimi3d375
    @dimi3d375 Před 2 lety +2

    Bro ee അണ്ണാൻ കടിച്ചാൽ പ്രേശ്നങ്ങൾ വലതും ഉണ്ടാകുമോ

  • @sheejap.a7732
    @sheejap.a7732 Před 3 lety +1

    Eppo solid food kodukkanam.reply please

  • @akkuvavachi220
    @akkuvavachi220 Před 3 lety +9

    Eninkum kitti innale oru അണ്ണൻ kunnj

  • @HabeebRahman-ju3rp
    @HabeebRahman-ju3rp Před 9 měsíci +1

    എനിക്കും കിട്ടി രണ്ടെണ്ണം...... കൂട് പേരകുട്ടീന്റെ ഡ്രസ്സ്‌ കൊട്ട 😊

  • @ayraemin718
    @ayraemin718 Před 2 lety +2

    Yende കയ്യിലും കിട്ടി ഒരു അണ്ണാന്കുഞ് but ayine yeduത് കഴിവെക്കുമ്പോൾ ath യൂറിൻ പാസ് ചെയ്യുവാണ് 😂

  • @thasnishan7103
    @thasnishan7103 Před 16 dny

    Innu njangalkum kitty oru annan kunjine

  • @dadzgirl2917
    @dadzgirl2917 Před 3 lety +2

    Bro..sofayilm melem oke moothrozhikunnadh ngne maati edukan sadhikkum?

  • @arjunchakkara7200
    @arjunchakkara7200 Před 8 dny

    Kollan valla vazhi undo vittil nalla shilliyam anu😌

  • @sherinannreji9240
    @sherinannreji9240 Před 3 lety +4

    Milkile water mix cheyth boil cheyth kodutha kuzhapam undo

  • @muhammedfahijvk3368
    @muhammedfahijvk3368 Před 2 lety

    Innale enikk oru annane kitti
    Pakshe athine edukkan povumbo kadikkunnu murivum undavunnu enthelum pariharamundo

  • @nehasworld8890
    @nehasworld8890 Před 3 lety +1

    അണ്ണന്റെ വേറെ വീഡിയോ cheyyo

  • @praveenapraviiii
    @praveenapraviiii Před 2 lety

    എനിക്ക് ഇന്ന് കിട്ടി അണ്ണാനെ 😊

  • @rasik9072
    @rasik9072 Před 2 lety +1

    Enikk ente veetle poocha pidich kondu vannu

  • @siddhu1093
    @siddhu1093 Před 6 měsíci +1

    Enike inne ore kutiye kitti❤️

  • @aneeshaneesh8453
    @aneeshaneesh8453 Před rokem

    Kannuthurannath kochu kunjineya kittiye enthokke food kodukkum

  • @jithumonjose6506
    @jithumonjose6506 Před 2 lety +1

    Male female iditify video cheyyamo

  • @sandrasajeevan6550
    @sandrasajeevan6550 Před 3 lety

    Enikkum kitti innu.... 🤭

  • @Mickey-and-Jimmy
    @Mickey-and-Jimmy Před 2 lety +1

    Ennikum enne oru annan kunnine kiti but avan Kannu thurannilla.avan enthanne athyam kodukande

  • @mohdshafeeqk7806
    @mohdshafeeqk7806 Před 2 lety

    Enik ipo kitty 😇

  • @user-lh9mq7wk8z
    @user-lh9mq7wk8z Před rokem

    Kannupolum thurakatha oru kunjine kittiyittund

  • @lekha448
    @lekha448 Před rokem +1

    Enk 2 annan kuttye kittiyappo engane athine nokkanam enn serch cheyth nokkunna njan 😅🥰

  • @ratheeshkichu7709
    @ratheeshkichu7709 Před 2 lety

    എനിക്ക് കിട്ടിയിട്ടുണ്ട് ❤️❤️❤️❤️

  • @athiranair6351
    @athiranair6351 Před rokem

    Thilappicha paal koduthal kzpamundo

  • @Travelexperienceofhashim
    @Travelexperienceofhashim Před 3 lety +15

    ഇതു വരെ അണ്ണാൻ കുഞ്ഞിനെ കൈ കൊണ്ട് തൊടാത്ത ഞാൻ 😭

  • @prabhashprasannan2353
    @prabhashprasannan2353 Před 2 lety

    എനിക്ക് ഇപ്പോൾ ഒരു അണ്ണൻകുഞ്ഞിനെ കിട്ടി 🥰

  • @mubeenamubi9769
    @mubeenamubi9769 Před rokem +1

    Annaan kadichaalo maantiyaalo kuzhappamundo

  • @econsave4923
    @econsave4923 Před rokem

    Enikkum kitty innu oru annankunnine

  • @malluthag7909
    @malluthag7909 Před 2 lety

    Enikk inn orennam kittyy😊