Laverna - A Hitech Private Bus in Malappuram | മലപ്പുറത്തെ ഒരു ഹൈടെക് പ്രൈവറ്റ് ബസ്

Sdílet
Vložit
  • čas přidán 6. 03. 2020
  • When bus operators take to heart traffic safety awareness, bus journey can become a pleasure. The bus has a water kiosk in it. Fitted with GPS, the bus announces the names of places it passes through. Laverna claims to be totally student-friendly. ‘ലാവെർണ’ പേര് പോലെ തന്നെ മനോഹരമായി സർവീസ് നടത്തുന്ന ഒരു മൊഞ്ചത്തിയാണ് ഈ ബസ്. ഒട്ടേറെ പുതുമകൾ നിറഞ്ഞ ലാവെർണ ബസ്സിന്റെ വിശേഷങ്ങൾ കേട്ടാൽ ആരും ഒന്നമ്പരന്നു പോകും. #Laverna #HitechBus #PrivateBusKerala
    Facebook - / prasanthparavoor01
    Instagram - / prasanth.paravoor
    Twitter - / p_paravoor
    Mail - prasanthparavoor007@gmail.com
  • Auta a dopravní prostředky

Komentáře • 79

  • @AmalAmal-es6sv
    @AmalAmal-es6sv Před 4 lety +23

    ഇത് കാണുന്ന LAVERNA ബസ്സിലെ ഡ്രൈവറായ ലെ ഞാൻ

  • @fidatt425
    @fidatt425 Před 4 lety +23

    മലപ്പുറതു കാറേ സമ്മതിക്കണം പൊളി യാണ്

  • @junaisvgd7343
    @junaisvgd7343 Před 3 lety +7

    ഞാൻ പോവാറുള്ള ബസ്സാണ് മഞ്ചേരി To കോട്ടക്കൽ

  • @hashirvp2041
    @hashirvp2041 Před 4 lety +7

    ഇതാണ് ഞങ്ങടെ മലപ്പുറ

  • @mohamednahas7098
    @mohamednahas7098 Před 4 lety +12

    KL10 ♥️♥️♥️💯

  • @hashik2573
    @hashik2573 Před 4 lety +12

    ഞാൻ പോയ ബസ് ആണ്. വൈലത്തൂർ to കോട്ടക്കൽ

    • @ashrafali-sy2gt
      @ashrafali-sy2gt Před 4 lety

      Kurikkal permit alle

    • @abcd2999
      @abcd2999 Před 2 lety

      @@ashrafali-sy2gt
      തക്ബീർ
      ഇക്റഅ
      മജെസ്റ്റിക്
      അലിഫ്‌ ലാം
      കുരിക്കൾ
      ലാവർണ

  • @ramitravelfun827
    @ramitravelfun827 Před 4 lety +6

    Laverna 😍✌️

  • @Trichur1972
    @Trichur1972 Před 3 lety +1

    Missed this video....all the best LAVERNA

  • @shabasafeefgroupacc1165
    @shabasafeefgroupacc1165 Před 4 lety +7

    Namma tirur

  • @mohamedriyas6784
    @mohamedriyas6784 Před 4 lety +6

    *KL10♥️♥️♥️*

  • @yousafali6602
    @yousafali6602 Před 4 lety +4

    അടിപൊളി ബസ്, 👏👏👏

  • @rashiraz8037
    @rashiraz8037 Před 4 lety +4

    KL 10 😍💖❤️

  • @Liverjohny
    @Liverjohny Před rokem +1

    1:20 ഇത് കാണുന്ന കണ്ടക്ടറായ ഞാൻ 🥰🥰

  • @busloverskl1031
    @busloverskl1031 Před 3 lety +1

    Malappurathinte pewer

  • @traveldude4565
    @traveldude4565 Před 4 lety +2

    Poli 😍

  • @ottakkomban
    @ottakkomban Před 3 lety +2

    Nannaayittund 🥰

  • @fayist6184
    @fayist6184 Před 4 lety +4

    നമ്മളെ നാട്ടിലെ bus

  • @sahidazhuvalappil4535
    @sahidazhuvalappil4535 Před 4 lety +4

    TIRUR - MANJERI

    • @banushibu121
      @banushibu121 Před 4 lety

      എൻറെ വീടിൻറെ അടുത്തുകൂടി എന്നും സർവീസ് നടത്തുന്നു. മലപ്പുറം ജില്ലയിൽ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ബസ് *LAVERNA*

  • @AnalyticaMalayalam
    @AnalyticaMalayalam Před 3 lety +1

    ഇന്ന് യാത്ര ചെയ്തു ഹൃദ്യമായ അനുഭവത്തി ന് നന്ദി

  • @abcd2999
    @abcd2999 Před rokem

    കോട്ടക്കൽ എടരിക്കോട് സ്വദേശി പരുത്തിക്കുന്നൻ ഷാഫി യുടെ സ്വന്തം ലാവർണ തിരൂർ കോട്ടക്കൽ മലപ്പുറം മഞ്ചേരി റൂട്ടിൽ ഓടുന്ന വണ്ടി മുമ്പ് കുരിക്കൾ അലിഫ് ലാം മേജസ്റ്റിക് തുടങ്ങിയ പേരിൽ ഒക്കെ ഓടിയ സർവീസ് ഇതേ കുടുംബത്തിലെ PK brothers ഉം കോട്ടക്കൽ ഉം ജില്ലയിലും പേര് കേട്ട ബസ് സർവീസ് ആണ്

  • @ziyadali8129
    @ziyadali8129 Před 4 lety +2

    👍💯

  • @firoz5826
    @firoz5826 Před 4 lety +2

    Super ♥️😍♥️😍♥️

  • @sabithmuthu6122
    @sabithmuthu6122 Před 4 lety +1

    Polich

  • @shershah2017
    @shershah2017 Před 4 lety

    Super

  • @bijeesh.n.pbijeeshkodur5539

    Nice

  • @sanojk2194
    @sanojk2194 Před 4 lety +1

    Poli

  • @nivedithabhaskaran1187
    @nivedithabhaskaran1187 Před 4 lety +1

    👌

  • @noordheenmanu8765
    @noordheenmanu8765 Před 2 lety +1

    Laverna poliyan

  • @Muhammadkrishnankutty
    @Muhammadkrishnankutty Před 4 lety +1

    👍👍👍

  • @AbidKl10Kl53
    @AbidKl10Kl53 Před 4 lety +2

    ♥️👌♥️👌♥️💯

  • @nedeeralimaatraofficial6430

    Sambavam kollam പക്ഷെ ജിപിസ് അന്നൗസ്മെന്റിന് സൗണ്ട് കുറവാണ് പുറകിൽ ഉള്ളവർക്ക് വെക്തമായി കേൾക്കില്ല

  • @Diludaniel87
    @Diludaniel87 Před 4 lety +2

    Heavy item.... 😂👌😍

  • @supperkerala6291
    @supperkerala6291 Před 3 lety +1

    😍

  • @Muhammadkrishnankutty
    @Muhammadkrishnankutty Před 4 lety +2

    Chirayath bus nte reviews cheyyamo

  • @ajikarun8716
    @ajikarun8716 Před rokem +1

    lavarnayude adyata bus KL 65 F adivaram Narikkuni kozhikkode routil odununa Thavakkal

  • @muhammedafreed7223
    @muhammedafreed7223 Před 4 lety +2

    Nankalude CT Bus pole bus anoda

  • @kshivadas8319
    @kshivadas8319 Před 4 lety +3

    മലപ്പുറം ഹാജി മഹാനായ ജോജി.

  • @silentkiller6248
    @silentkiller6248 Před 4 lety +4

    KL55

  • @shajidp8976
    @shajidp8976 Před 4 lety +5

    ഇത്രയും സൗകര്യങ്ങൾ ഉള്ള ബസിൽ യാത്രക്കാർക്ക് ടിക്കറ്റ് കൊടുക്കുന്നുണ്ടോ??????....

  • @samloveson4984
    @samloveson4984 Před 4 lety +1

    One small suggestion kindly make a video on one of the oldest KSRTC route Kottarakara -Pazhani ( Via munnar , Marayoor ) ,my age is 30 and I have seen that service from my childhood . Now from Trivandrum to Pazhani via Munnar , Marayoor new ksrtc SF has started . Kindly make a video .

  • @ahackerdevicehacker1447
    @ahackerdevicehacker1447 Před 4 lety +1

    Bro kothamnglam pazhya heroes kurich video iddo

  • @abdulrahoof4376
    @abdulrahoof4376 Před 3 lety +1

    Njaan sthiram pokunna vandi

  • @sebinsaban1126
    @sebinsaban1126 Před 4 lety +2

    Nammude KL 55

  • @aravindb1905
    @aravindb1905 Před 4 lety +2

    ഇതിൽ നിന്ന് മുതലാളിക്ക് എന്തെങ്കിലും ലാഭം കിട്ടുമോ???

  • @nizamm5975
    @nizamm5975 Před 4 lety

    LEYLAND

  • @suhailmusafir8856
    @suhailmusafir8856 Před 4 lety +2

    ഞങ്ങളുടെ നാട്ടിലെ ബസ്

  • @junaisvgd7343
    @junaisvgd7343 Před 3 lety +1

    മുതലാളി കോട്ടക്കൽ എവിടെയാണ്

    • @pkskottakkal5213
      @pkskottakkal5213 Před 3 lety +1

      എടരിക്കോട് അടുത്ത്‌

    • @junaisvgd7343
      @junaisvgd7343 Před 3 lety +1

      @@pkskottakkal5213 m ഞാൻ ആട്ടീരിയിലാണ് പഠിക്കുന്നത്

    • @pkskottakkal5213
      @pkskottakkal5213 Před 3 lety

      @@junaisvgd7343 👍

    • @abcd2999
      @abcd2999 Před 2 lety

      എടരിക്കോഡിന് സമീപം

    • @abcd2999
      @abcd2999 Před rokem

      @@junaisvgd7343
      പരുത്തിക്കുന്നൻ ഷാഫിയാണ് ഇതിന്റെ ഓണർ (കോട്ടക്കൽ എടരിക്കോട് ) ഈ കുടുംബത്തിൽ തന്നെ ഉള്ള PK Brothers ഉം ഒരുപാട് ഉണ്ട്

  • @deepaanchuplackal7946
    @deepaanchuplackal7946 Před 4 lety +1

    Nice

  • @Muhammadkrishnankutty
    @Muhammadkrishnankutty Před 4 lety +1

    Chirayath bus nte reviews cheyyamo

  • @shanithshanu7393
    @shanithshanu7393 Před 4 lety +1

    Nice