പുട്ട് കുറ്റി കൈ കൊണ്ട് ഉണ്ടാക്കുന്ന കേരളത്തിലെ കമ്പനി😍| aluminium utensils | fz rover | malayalam

Sdílet
Vložit
  • čas přidán 7. 07. 2023
  • കൂടുതൽ അറിയാൻ വിളിക്കാം😊
    Mess-Kit Aluminium Pvt Ltd
    Aluminium Utensils & Circles
    Vaniyamkulam - Palakkad
    Contact: +91 9387512914
    +91 9453394669
    +91 9916249836
    ----------------------------------------------------------------------------------------------------------------------------------------
    FZ ROVER Social Media Link
    * FACEBOOK PAGE (FZ ROVER) - / firozfzrover
    *INSTAGRAM (fzrover) - / fzrover
    FZ ROVER (Firoz Kannipoyil)
    WhatsApp: 8075414442
    Gmail: kpfiroz27@gmail.com
    ------------------------------------------------------------------------------------------------------------------
    #aluminiumutensils #fzrover #malayalam
  • Věda a technologie

Komentáře • 195

  • @adarshbabu6728
    @adarshbabu6728 Před rokem +49

    ഇത്രയും കഷ്ടപ്പെട്ട് വീഡിയോ ചെയ്യുന്ന താങ്കൾക്കു ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് ❤

  • @rabiyarasal-vs9xh
    @rabiyarasal-vs9xh Před 11 měsíci +22

    നമ്മുടെ നാട്ടിൽ ഇങ്ങനെ ഒര് കിടിലം കമ്പനി ഉള്ളത് നമ്മൾ അറിഞ്ഞില്ല ❤❤

  • @edisrehtoeht1426
    @edisrehtoeht1426 Před rokem +77

    കേരളത്തിൽ നല്ലരീതിയിൽ ഒരു വ്യവസായം നടക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം 👍👍 കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ കൂടുതൽ തൊഴിൽ അവസരങ്ങൾ ഉണ്ടാകട്ടെ.എല്ലാവിധ ഭാവുകങ്ങളും നേരുന്നു 🙏🙏🙏🙏🙏🙏

    • @tmstmsm4
      @tmstmsm4 Před rokem +3

      ജഡ്ഡി സാബുവിനെ പോലുള്ള ചില തലക്കനം ഉള്ളവർക്ക് മാത്രമേ കേരളത്തിൽ വ്യവസായം ചെയ്യാൻ പ്രയാസമോള്ളൂ

    • @edisrehtoeht1426
      @edisrehtoeht1426 Před rokem

      @@tmstmsm4 തലക്കനം വല്ലാതെയുള്ള ഒരു അല്പൻ ആണ് ഇന്ന് കേരളത്തിന്റെ ശാപം.എന്നിട്ട് അല്പൻ ബിനാമി ബിസിനസ് നടത്തുന്നതും അന്യ സംസ്ഥാനത്ത്

    • @maanitom6920
      @maanitom6920 Před rokem +2

      ​@@edisrehtoeht1426CITU ക്കാർ ആരുമില്ലെ അവിടെ😅 ഈ ബൂർഷയെ പൂട്ടിക്കാൻ

    • @vsramakrishnan5394
      @vsramakrishnan5394 Před rokem

      ​@@maanitom6920സംസ്ഥാനത്തിനുപുറത്തുളളകമ്പനികളുടെ ഏജന്റ് മാർപണംവാങ്ങി കേരളത്തിലെവ്യവസായങ്ങൾപൂട്ടിക്കാൻ നടക്കുന്നുണ്ട്അവരാണ് യൂണിയൻ ആരോപണത്തിനു പിന്നിൽ .......!!!

    • @raveendrantharavattath9620
      @raveendrantharavattath9620 Před 11 měsíci

      മാക്രികൾ അറിയേണ്ട പൂട്ടിക്കും😂😂😂😂

  • @sameermanuppasamee4964
    @sameermanuppasamee4964 Před rokem +9

    എൻറെ സ്വന്തം പാർട്ടി ഇത് കണ്ടാൽ അവർ ഇത് പൂട്ടാൻ സാധ്യത ഏറെയാണ്😢

  • @SajeevCR
    @SajeevCR Před 4 měsíci +5

    അയ്യോ ഇതൊന്നും കാണിക്കരുത്. അവർ എങ്ങിനെയെങ്കിലും ജീവിച്ചു പൊയ്ക്കോട്ടേ...

  • @rajangeorge4888
    @rajangeorge4888 Před 5 měsíci +2

    ഇതു പോലെ ഒരു company കേരളത്തിൽ 15 വർഷമായി കേരളത്തിൽ നില നിന്നത് CPM അറിഞ്ഞിട്ടില്ല. ഇനിയും പൂട്ടിച്ചോളും. Kittex സാബു വിനെ പോലും ഇവിടെ നിന്ന് ചാടിച്ചു വിട്ടവർ ആണ്

  • @Devanpes
    @Devanpes Před rokem +10

    Ante ഫ്രണ്ട് ആയ ഒരു ചേട്ടന്റെ കൂടി ഒരു സംരംഭം ആണിത്.... Najn അവിടെ പോയ ദിവസം ഷൂട്ടിംഗ് ഉണ്ടായിരുന്നു..❤👍

  • @mech4tru
    @mech4tru Před rokem +7

    A to Z മാനുവൽ,പണ്ടത്തെ രീതിയിൽ ആയിട്ടാണ് എങ്കിലും കേരളത്തിൽ സംരഭങ്ങളെ കാണുമ്പോൾ ഒരു ഒരു സന്തോഷം,

  • @sobhanasobhana1379
    @sobhanasobhana1379 Před 10 měsíci +4

    കേരളത്തിൽ ഇതേപോലെയുള്ള പല വ്യവസായ യൂണിറ്റുകളും നടത്തിയായിരുന്നുവെങ്കിൽ കേരളം ഇന്ന് തൊഴിലില്ലായ്മയുടെ വക്കിൽ നിന്ന് രക്ഷപ്പെടും ആയിരുന്നു. ഇത് കണ്ട് യൂണിയൻകാരെന്നും വന്ന് ഈ വ്യവസായ സ്ഥാപനം ഒരിക്കലും പൂട്ടിക്കല്ലേ പിണറായിയുടെ ആൾക്കാർക്ക് ഇത് കാണുമ്പോൾ കണ്ണുകടിയാണ് അവരുടെ കൊടി പിടിക്കാൻ ആളില്ല എന്നുള്ള ഒരു വിഷമമുണ്ട്. അതുകൊണ്ടാണ് ഇവിടെയുള്ള പുതുതലമുറയെ കഞ്ചാവും മയക്കുമരുന്ന് മദ്യവും കൊടുത്ത് അവർ വഴിതെറ്റിക്കുന്നത്.

  • @kabeernakolakkal2831
    @kabeernakolakkal2831 Před 11 měsíci +4

    ഞാൻ പാത്ര കച്ചവടക്കാരൻ ആണ് വിശ്വാസിച്ച പാത്രം വിൽക്കാം എന്ന രു സന്തോഷം കൂടി ഉണ്ട്. ഇഡലി പാത്രതിൻ്റെ മൂടികൾക്ക് അൽപം കൂടി മുറുക്കം ആവശ്യം ഉണ്ട്. ശ്രദ്ധിക്കും എന്ന് കരുതുന്നു.

    • @malayali6158
      @malayali6158 Před 11 měsíci

      തീർച്ചയായും

  • @connection772
    @connection772 Před rokem +17

    അത്ഭുതം! ഈ പദ്ധതി കേരളത്തിൽ എങ്ങനെ നിലനിന്നു. യൂണിയനുകൾ ഈ നിർമ്മാതാവിനെ എങ്ങനെ കണ്ടെത്താത്തത്? ഇത് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡാണ്.

    • @mollypaul6888
      @mollypaul6888 Před 3 měsíci

      ഊനിഒൻ കാർ കട്ടില്ലേ

  • @shanahasm
    @shanahasm Před rokem +34

    വളരെ ആശ്‌ചര്യത്തോടെ കണ്ട വീഡിയോ.. അലൂമിനിയം പാത്രങ്ങൾ ഉണ്ടാകുന്ന കമ്പനി കേരളത്തിൽ തന്നെ ഉണ്ട് എന്ന് അറിഞ്ഞപ്പോൾ സന്തോഷം... വളരെ കൃത്യമായ അവതരണം..❤❤❤❤❤

    • @jeevanvk5526
      @jeevanvk5526 Před rokem +4

      ഉടൻ പൂട്ടിക്കാൻ അവന്മാർ പരിപാടി തുടങ്ങും.

    • @syamalapsyamaalap1866
      @syamalapsyamaalap1866 Před 5 měsíci +1

      ഞങ്ങളുടെ വാണിയംകുളത്തോ. ആദ്യമായി അറിയുന്ന ഞാൻ

    • @shanahasm
      @shanahasm Před 5 měsíci

      @@jeevanvk5526 ആരാണ് പൂട്ടിക്കുന്നത്.. കുറെ അസൂയ പിടിച്ച ആളുകളും പണിയെടുത്തില്ലെങ്കിലും നല്ല ശമ്പളം വാങ്ങി കോടിപതി ആവണം എന്ന് കരുതുന്ന തൊഴിലാളികൾ.. പിച്ച വിലക്ക് സാധനം കൊടുത്ത് അത് വിറ്റ് 1 കൊല്ലവും കഴിഞ്ഞിട്ടെ supplierkk പൈസ കൊടുക്കൂ എന്ന് ശഠിക്കുന്ന കച്ചവടക്കാരും..

    • @suseelasreekumar2869
      @suseelasreekumar2869 Před měsícem

      Athe

  • @jyothiskumar949
    @jyothiskumar949 Před rokem +9

    വിജയങ്ങൾ ഭവിക്കട്ടെ 🙏

  • @vijayankrishnankutty5612
    @vijayankrishnankutty5612 Před 6 měsíci +1

    കൊള്ളാം നല്ല പാത്രങ്ങളാണ്. ഇത് എല്ലാ ജില്ലകളിലേക്കും വ്യാപിക്കുക.

  • @susammasebastian7648
    @susammasebastian7648 Před rokem +2

    ഇഡ്ഡലി പാത്രത്തിന്റെ അടപ്പിൽ കൈ പൊള്ളാതെ പൊക്കാൻ പാകത്തിൽ ആക്കിയാൽ വലിയ ഉപകാരം.പാത്റത്തിൻറെ പിടിയും.

  • @belieberzzzzzzzzzzzz
    @belieberzzzzzzzzzzzz Před 11 měsíci +2

    ഇഡ്‌ലി തട്ടിന്റെ കുഴി പഴയകാലത്തെ പിത്തള ഇഡ്‌ലി തട്ടുകൾക്കുള്ളപോലെ നല്ല കുഴിയിൽ ഉണ്ടാക്കിയിരുന്നെങ്കിൽ വലുപ്പമുള്ള ഇഡ്‌ലി ഉണ്ടാക്കിയെടുക്കുവാൻ സാധിച്ചേനെ

  • @RAFI-vi1pr
    @RAFI-vi1pr Před rokem +4

    നൂറ്റി എട്ടോ
    ഒരു അൽഭുതം ലേ😂❤

  • @PrettycoolFashions
    @PrettycoolFashions Před rokem +1

    adipoli information thanks for sharing

  • @Malappuram678
    @Malappuram678 Před rokem +1

    കേരളം വ്യവസായ സൗഹാർദ്ദ സംസ്ഥാനമാണ് എന്ന് അറിയണമെങ്കിൽ ഈ ചാനൽ കണ്ടാൽ മതി

  • @kkitchen4583
    @kkitchen4583 Před 10 měsíci +2

    Adipoli video Thanks for sharing 👌👌👍👍support cheithittundu

  • @OLX-hi3vy
    @OLX-hi3vy Před rokem +7

    Any health issues in using the aluminium utensils ?

  • @k.varghese6197
    @k.varghese6197 Před rokem +2

    Partnerships business must go long,your line is absolutely good,it can go very large.

  • @user-fu5gn5st1p
    @user-fu5gn5st1p Před 4 měsíci +1

    0:43 🎉

  • @Al88633
    @Al88633 Před rokem

    Can you make customised cake tins

  • @k.varghese6197
    @k.varghese6197 Před rokem

    Go with SS Utensil so that north Indian market can also get

  • @makboolkp9727
    @makboolkp9727 Před 4 měsíci +1

    കൊടി കുത്താൻ ചാൻസ് ഉണ്ടോ?

  • @sindhukn2535
    @sindhukn2535 Před 11 měsíci +1

    First of all congratulations to start and run a company like this. Is this company really situated in Kerala or Tamil Nadu.? If it is in Kerala the party may not know about it OR The company may be giving heavy Masappadi to survive in Kerala

  • @radhakrishnansankarapillai8909

    Ho What a great industrialization in Kerala. Product hardly sells outside Kerala.

  • @Balakrishnan-iq5nh
    @Balakrishnan-iq5nh Před 11 měsíci +1

    Puttu, kuttikai kondu engane undakkum. ?

  • @indirab3851
    @indirab3851 Před 11 měsíci +1

    ❤ God bless u ❤

  • @faiza3439
    @faiza3439 Před rokem +3

    അടിപൊളി വീഡിയോ ❤️

  • @AshokKumar-xf6qw
    @AshokKumar-xf6qw Před 8 měsíci +1

    പൊന്നെ, കമ്പനിയുടെ കാര്യത്തിൽ ഒരു തീരുമാനം ആയി. ആരാ ippo ഒറ്റപ്പാലം ഏരിയ സെക്രട്ടറി

  • @syamkumar1414
    @syamkumar1414 Před rokem

    Super bro ❤

  • @muhammedfaaz6380
    @muhammedfaaz6380 Před 5 měsíci

    Enik puttu chillu undaaki tharaamo.. Ende puttu kuttide chillu kanaan illa.. 4 chillu venam

  • @littleworld795
    @littleworld795 Před rokem

    Avidey karangunna kaikal arudetha

  • @floccinaucinihilipilification0
    @floccinaucinihilipilification0 Před 8 měsíci +2

    location ക്രിത്യമായി അറിയിച്ച് തന്നാൽ കൊടി കുത്തി പൂട്ടിക്കായിരുന്നു🚩💪

  • @ravikumar-ep3sz
    @ravikumar-ep3sz Před rokem

    Super....❤

  • @sheenaranig3303
    @sheenaranig3303 Před rokem

    എന്റെ വീടിന്റെ തൊട്ടടുത്ത് ഒരു കമ്പനി ഇതുപോലത്തെ ഉണ്ടാണ്ടാരുന്നു.20,25 വർഷം മുൻപ് എന്തൊരു ശബ്ദം മാരുന്നു അത് വർക്ക്‌ ചെയുമ്പോൾ.അവിടെ നിന്നും വാങ്ങിയ കലങ്ങൾ ഇപ്പോഴു വീട്ടിൽ ഉണ്ട്.പിന്നീട് എന്തുകൊണ്ടോ കമ്പനി നിന്ന് പോയി. ആ സ്ഥലം ത് ഇപ്പോൾ ഒരു workshop ആ പ്രവർത്തിക്കുന്നത്.

    • @sheenaranig3303
      @sheenaranig3303 Před rokem

      @@abdulrasack1398 കോട്ടയം. തോട്ടയ്ക്കാട്

  • @pratheeshpratheesh1672
    @pratheeshpratheesh1672 Před 3 měsíci

    16 വർഷം ഒന്നുമില്ലാതെ പോയി ഇത് പുറത്ത് വന്നതോടുകൂടി പൂട്ടിക്കാൻ ആൾക്കാർ തയ്യാറായിട്ടുണ്ട് ചേട്ടൻമാരെ ആരെയും പിണക്കാതെ മുന്നോട്ട് പോകാൻ നോക്ക് ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ വീഡിയോ ചെയ്ത ചേട്ടന് അഭിനന്ദനങ്ങൾ

  • @babusss2580
    @babusss2580 Před 4 měsíci

    സൂപ്പർ 👌👍

  • @ubaibsulaiman9355
    @ubaibsulaiman9355 Před rokem +2

    Order cheyyan pattumo

  • @Alpha-ev5xf
    @Alpha-ev5xf Před rokem +6

    ഇത് ഇത് വരെ യൂണിയൻ ഉകൾ പൊട്ടിച്ചില്ലേ, അത്ഭുതം ആയിരിക്കുന്നു 🤪🤪🤪🤪

  • @josepg7127
    @josepg7127 Před rokem +1

    അടിപൊളി
    👌👌👌👌👌👌♥️♥️♥️♥️♥️♥️

  • @albzmedia2162
    @albzmedia2162 Před 10 měsíci

    Super

  • @anujobi
    @anujobi Před rokem

    👍 Company name?

  • @user-ri5iy7lj2z
    @user-ri5iy7lj2z Před rokem

    Halo visitors kaddathil santhosham njan spinnara

  • @skbankers4160
    @skbankers4160 Před rokem +4

    CPM , CITU വിഭാഗങ്ങൾ അറിയണ്ട.

    • @vsramakrishnan5394
      @vsramakrishnan5394 Před 8 měsíci

      കുത്തിതിരുപ്പ് നടക്കില്ല മോനെ ,കോയമ്പതൂർ കമ്പനികളിൽ നിന്ന് നക്കാപിച്ച വാങ്ങിയിട്ടുണ്ടെങ്കിൽ വാങ്ങി നക്കിക്കോ....!!

  • @sreeharisreenivasan1618

    Super bro..👍

  • @krvnaick2022
    @krvnaick2022 Před 8 měsíci

    Wish long life for the company.May be a good amount of their income is shared with
    IN EMPLOYABLE UNWILLING TO DO ANY JOB , the local party mafia.Surviving for 16 yrs and showing development may not be liked by the " PROFESSIONAL ON LOOKERS" who have the dity to feed coffers of party and party top leaders.
    LONG LIVE survival instinct.

  • @padmanabhan2969
    @padmanabhan2969 Před 9 měsíci +1

    ഈ ഉല്‍പന്നങ്ങളുടെ വിപണനം എങ്ങനെയാണ്

  • @subinsmurali7901
    @subinsmurali7901 Před rokem

    Unionkar arinjille engane mikacha oru factory nadakunnath arinja avanmaru pinne ah pavathinte karachilu kande adangu

  • @hameedsp8234
    @hameedsp8234 Před 11 měsíci +1

    പബ്ലിസിറ്റി കൊടുക്കല്ലെ മോനെ പിണറായി അറിഞ്ഞാൽ എപ്പോൾ പൂട്ടിച്ചുവെന്ന് പറഞ്ഞാൽ മതി - അല്ലെങ്കിൽ 25% പാർട്ണർ ആക്കിയാലും മതി😂

  • @vishnuvishu4238
    @vishnuvishu4238 Před rokem

    Good

  • @Hennadesigns1
    @Hennadesigns1 Před rokem +1

    Online kitumo

  • @sajumathewmammouttil6771
    @sajumathewmammouttil6771 Před rokem +132

    അപ്പോൾ ഇതുവരെ പാർട്ടി അറിഞ്ഞില്ല... ഇനി പൂട്ടിക്കാം

    • @renjithr796
      @renjithr796 Před rokem +9

      😂😂

    • @deepeshgangadharan9161
      @deepeshgangadharan9161 Před rokem +5

      😂😂😂😂😂😂😂

    • @JosephJohn2698
      @JosephJohn2698 Před rokem +16

      സത്യം പറഞ്ഞാൽ ഞാനും അത് പറയാൻ വന്നെയാ, നിങ്ങൾ ഇതൊക്കെ വീഡിയോ എടുത്തു പുറത്തിട്ടാൽ പുറത്തുള്ള യൂണിയൻ കാരു കണ്ടാൽ ഇനിയും അവിടെ കേറിയിറങ്ങും. കേരളത്തിൽ ഇങ്ങനെ വീഡിയോ ചെയ്യുന്നെങ്കിൽ ഒന്ന് സൂക്ഷിക്കണം

    • @user-SHGfvs
      @user-SHGfvs Před rokem +1

      💯

    • @rajeshk8503
      @rajeshk8503 Před rokem +4

      വീഡിയോ കണ്ടപ്പോൾ ഇതേ കമന്റ്‌ ഇടാൻ വന്നതാ ഞാനും. പാർട്ടിക്കാർ ഇപ്പൊ അറിഞ്ഞുകാണും 😂😂

  • @satyam3330
    @satyam3330 Před rokem +2

    ഇത് ആമസൊണിൽ/ ഫ്ലിപ്കാർട്ടിൽ കൂടി വിൽക്കൂന്നെ

  • @ayisha-dg8yw
    @ayisha-dg8yw Před 10 měsíci

    Nallath

  • @shijuzamb8355
    @shijuzamb8355 Před rokem +3

    സൂപ്പർ❤❤❤

    • @FZROVER
      @FZROVER  Před rokem +1

      Thank u🥰

    • @savipv8491
      @savipv8491 Před 11 měsíci

      @@FZROVER aluminium cause health issues...aluminium is poison....people will die eating food from aluminium . please all any good doctor and ask.

  • @KochumonAbraham-mv9sz
    @KochumonAbraham-mv9sz Před 3 měsíci

    കമ്പിനിയിൽ നിന്നും നേരിട്ടു പാത്രങ്ങൾ വാങ്ങാൻ പറ്റുമോ

  • @babuchellappan1932
    @babuchellappan1932 Před rokem

    Super 👍

  • @abduljaleel576
    @abduljaleel576 Před 7 měsíci

    You are manufacturing in stainless steel

  • @arifnaif4285
    @arifnaif4285 Před rokem +1

    പാത്രങ്ങൾ ഓൺലൈൻ പർച്ചേസിങ് ഉണ്ടോ

  • @jeevanvk5526
    @jeevanvk5526 Před rokem +2

    പാർട്ടി യുടെ രഡാ റി ൽ നിങ്ങള് വീണ് കഴിഞ്ഞ വിവരം ഓർത്തോ ളു.

  • @sanoopnair8029
    @sanoopnair8029 Před rokem

    Nice❤

  • @UnnikrishnanT-g3s
    @UnnikrishnanT-g3s Před 15 dny

    I am fm kulappully do you have any vacancy in your company

  • @bismi313-fd9ql
    @bismi313-fd9ql Před 2 měsíci

    ഇത് എവിടെ യാണ് സഥലം

  • @Nandhu_pLk
    @Nandhu_pLk Před rokem

    Agane trade und bro sheet metal worker ITI

  • @panjarakunju2410
    @panjarakunju2410 Před 5 měsíci

    പതിനാറ് വർഷത്തെ നോക്കൂ കൂലി കൊടുക്കേണ്ടിവരുമല്ലോ പാർട്ടി അറിഞ്ഞാൽ

  • @MayaDevi-tc3mp
    @MayaDevi-tc3mp Před 11 měsíci

    ചില്ലറ വില്പന ഉണ്ടോ.

  • @almadeena7529
    @almadeena7529 Před rokem +3

    ഗുഡ്!നിങ്ങടെ പാത്രങ്ങൾ പൊതു വിപണിയിൽ കിട്ടുമോ?ഏത് പേരിൽ?

  • @sudhamansudhaman8639
    @sudhamansudhaman8639 Před rokem

    Sup👍👍👍

  • @elizabathbabu5477
    @elizabathbabu5477 Před 11 měsíci

    👍👍

  • @user-ur2nc5mw2k
    @user-ur2nc5mw2k Před 7 měsíci

    സ്റ്റീലിൽ ചെയ്യുന്നുണ്ടോ

  • @MrVikkiNayyar
    @MrVikkiNayyar Před rokem

    Single piece vangan pattumo. Pls reply

  • @anilpt2122
    @anilpt2122 Před 6 měsíci

    എനിക്ക് കമ്പനിയുടെ നമ്പർ ഒന്ന് തരാമോ?... ഇവരുടെ പ്രൊഡക്ട് എവിടെ കിട്ടും എന്ന് അറിയാനാണ്

  • @anus7246
    @anus7246 Před rokem +2

    പുട്ടു കുറ്റിയുടെ വണ്ണം ഇനിയും കുറക്കരുത് പ്ലീസ് 😂

  • @sakeerbobakr9617
    @sakeerbobakr9617 Před 6 měsíci

    കോഴിക്കോട് സാദനം തരുമോ

  • @shameermannarkkad2637

    ഏതാ.കബനി

  • @user-xq3dy3ox2o
    @user-xq3dy3ox2o Před 9 měsíci

    ഇടിലി പാത്രം കുഴി വേണം അല്ലെങ്കിൽ ഇടിലി ഒരു രസം ഉണ്ടാവില്ല കാണാൻ

  • @hydaralikp7383
    @hydaralikp7383 Před 9 měsíci

    👍👍👍

  • @anamikac100
    @anamikac100 Před 10 měsíci

    👌👌👌🔥🔥🔥

  • @shijothomas7855
    @shijothomas7855 Před rokem +2

    ഈ കമ്പനി എന്ത് കൊണ്ട് സിപിഎം കണ്ടില്ല

  • @mohamedshihab5808
    @mohamedshihab5808 Před rokem

    👌👌👌👌👌

  • @sindhuajiji3765
    @sindhuajiji3765 Před měsícem

    അലൂമിനിയം ഉപയോഗം കുറക്കുക എന്ന് അല്ലെ

  • @manikandanknairwadakanchery
    @manikandanknairwadakanchery Před 9 měsíci

    👌👌👌👌

  • @bindubindu3333
    @bindubindu3333 Před 2 měsíci

    👍👍👍👍

  • @vijayalakshmig7595
    @vijayalakshmig7595 Před rokem

    എൻതിന് ഇങ്ങനെ കമൻറ ഇടുനനത്

  • @sunnyvarghese9652
    @sunnyvarghese9652 Před rokem

  • @mohammednishar1628
    @mohammednishar1628 Před rokem

    👏👏👍

  • @ardrapjjayan4444
    @ardrapjjayan4444 Před rokem

    😍

  • @sijumathew5635
    @sijumathew5635 Před rokem

    Please don't use Aluminium utensils because it is ingerious to health

    • @malayali6158
      @malayali6158 Před rokem +1

      ഭായ് അലുമിനിയം പാത്രങ്ങൾ ആരോഗ്യത്തിന് ഹാനികരം ആണെന്നതിനു ആധികാരികമായ എന്ത് തെളിവാണ് താങ്കളുടെ കൈവശം ഉള്ളത്? അറിയാൻ വേണ്ടി ചോദിച്ചതാണ്...

  • @anoopbalan4119
    @anoopbalan4119 Před rokem

    🙏💐

  • @sallycherian3164
    @sallycherian3164 Před rokem

    🙏👌👌👌

  • @user-xq3dy3ox2o
    @user-xq3dy3ox2o Před 9 měsíci

    എറണാകുളം ചെയ്യാൻ പാടില്ലേ

  • @marykuttyabraham4833
    @marykuttyabraham4833 Před 11 měsíci

    അയ്യോ സിപിഎം അറിഞ്ഞില്ലേ ഇത് 😅😅😅

  • @user-xq3dy3ox2o
    @user-xq3dy3ox2o Před 9 měsíci +1

    വില പറയാൻ പാടില്ലേ

  • @littonal
    @littonal Před rokem

    ഒന്ന് സൂക്ഷിച്ചോ 🙏🙏🙏
    ആരെങ്കിലും മെകിട്ട് കേറാൻ വന്നാൽ പിടിച്ചു ആ ഉരുക്കിയ പോലെ ഉരുക്കി പാത്രമാക്കിക്കോ ഒന്നും നോക്കേണ്ട 👍

  • @FINEST722
    @FINEST722 Před rokem +1

    അപ്പൊ നാളെ കൊടി കുത്തി സമരം

  • @jobybiju9b461
    @jobybiju9b461 Před 11 měsíci

    ചേട്ട ഇതിന്റെ വില എത്രയ

  • @raghuramanr1837
    @raghuramanr1837 Před 11 měsíci

    എന്തിനാ വീഡിയോ എടുത്തിട്ടത് പാവങ്ങൾ എങ്ങനെയെങ്കിലും ജീവിച്ചു പോകുമായിരുന്നു ഇനിയിപ്പോൾ എല്ലാ യൂണിയൻകാരും അറിഞ്ഞു കാണും ബ്രിട്ടീഷ് ഭരണകാലത്ത് അവരുടെ തലസ്ഥാനമായി കരുതിയിരുന്ന കൽക്കട്ടയുടെ ഇന്നത്തെ അവസ്ഥ എന്താണെന്ന് അറിയാമല്ലോ യൂണിയൻ കൊണ്ട് ബംഗാളികൾ വേദികെട്ട പ്രേതങ്ങളെ പോലെ അലഞ്ഞുതിരിഞ്ഞു നടക്കുന്നു ഗൾഫ് ഇല്ലെങ്കിൽ മലയാളിയും ഈ അവസ്ഥ തന്നെയാണ് നാലുപേർക്ക് അന്നം നൽകുന്ന ഒരു തൊഴില ഉടമയ്ക്ക് മറച്ചുപിടിച്ച് ചെയ്യേണ്ട ഗതികേട്