തലയിൽ ഒരു തരി താരൻ പോലും ഉണ്ടാകില്ല ഇങ്ങനെ ചെയ്താൽ | Dr Manoj johnson | Dandruff

Sdílet
Vložit
  • čas přidán 28. 06. 2024
  • തലയിൽ ഒരു തരി താരൻ പോലും ഉണ്ടാകില്ല ഇങ്ങനെ ചെയ്താൽ | Dr Manoj johnson | Dandruff or Tharan maran
    Johnmarian's: Pala | Kottayam | Kozhikode | Thrissur | Kasargod | Thiruvalla | Kottarakkara | Perumbavoor | Thodupuzha | Kottackal | Perinthalmanna | Wayand | Vadakara | Bangalore
    Our Consultants are available Monday through Saturday and get the help you need on your journey, +91 8289 821 234 (9am to 4pm) IST
    dandruff,
    dandruff scratching,
    dandruff removal,
    dandruff removal asmr,
    dandruff treatment at home,
    dandruff removal satisfying,
    dandruff scratching asmr,
    dandruff asmr,
    dandruff scratching big flakes,
    dandruff shampoo,
  • Zábava

Komentáře • 54

  • @sunilzacharia4624
    @sunilzacharia4624 Před 4 dny +6

    Sir. തിരുവല്ലായിൽ എവിടെയാണ് hospital. എന്ന്, എപ്പോൾ വന്നാൽ കാണാൻ പറ്റും. Pls replay

  • @Saleenaveerankutty999
    @Saleenaveerankutty999 Před dnem +14

    മനോജ്‌ ഡോക്ടറുടെ അമ്മ കൃഷ്ണകുമാരി ടീച്ചർ ആണോ ഒന്ന് പറയൂ ഞാൻ എല്ലാ വീഡിയോയിലും ഇത് ചോദിക്കുന്നു ഒന്ന് പറഞ്ഞു തന്നൂടെ പ്ലീസ്

    • @1km678
      @1km678 Před 15 hodinami

      അതേ.

  • @bindujoseph5744
    @bindujoseph5744 Před 5 dny +7

    Doctor nettiyil thari thari pole mattum varuna pimples maran enthelum veetil Thane cheyyan pattiya treatment undo

  • @user-pc3qu4ug9h
    @user-pc3qu4ug9h Před 5 dny +1

    Doctor,Kasaragod clinic undoo. Ningale

  • @jibycv4689
    @jibycv4689 Před 5 dny +5

    Probiotic tablet name parayamo doctor

  • @udayapurushu991
    @udayapurushu991 Před 5 dny +3

    Sir evideyanu chikisikkunnathu.onnu paranju tharumo

  • @rekhanithin657
    @rekhanithin657 Před 5 dny

    Good sharing. What is tab? Pls respond as asking a question, is for to getting an answer. Not just asking.

  • @beenajohnson2922
    @beenajohnson2922 Před 5 hodinami

    Ernakulam districtil evideyanu hospital??

  • @nithaarun2019
    @nithaarun2019 Před 5 dny

    Hiii sir 🙏🙏🙏🙏....
    Psoriasis ne kurichu..detail video cheyyavoooo.....

  • @ashapv6171
    @ashapv6171 Před 5 dny +4

    Proboitic tablet kuttikalku kodukkamo

  • @anjanat2602
    @anjanat2602 Před 2 dny

    Sir kollath hospital undo

  • @sheelapk3708
    @sheelapk3708 Před 5 dny

    Sir pls start ur treatment in palakkad town

  • @aji7394
    @aji7394 Před 4 dny

    Dr, ഇനെ എപ്പോൾ, എങ്ങനെ, consulting ഇന് വേണ്ടിയാണ്.
    Details ഷെയർ cheyyumo

  • @sheenasamperumbavoor8102

    Perumbavoor & Angamaly ഉണ്ടോ

  • @NoushidhaShemeer
    @NoushidhaShemeer Před 4 dny

    Dr thalayile chirang maran oru medicine parayo

  • @sindhurameshsindhu3358
    @sindhurameshsindhu3358 Před 5 dny +1

    Calucut eppol varum

  • @rajanmathews1
    @rajanmathews1 Před 3 dny +1

    Stop using sunflower oil,use only coconut oil, talking from experience 🙏

  • @jayarajan-hq2zu
    @jayarajan-hq2zu Před 6 hodinami

    സർ ഏത് വിഭാഗത്തിലെ ഡോക്ടറിനെ ആണ് കാണേണ്ടത്

  • @muhammedshafad-ef4qm
    @muhammedshafad-ef4qm Před 5 dny +1

    കറിവേപ്പിലയും മൈലാഞ്ചി ഇലയും കന്നികൂർക്കെലിലയുഠ വെളിച്ചെണ്ണയും ചേർത്ത് എണ്ണ കാച്ചി തേച്ചാൽമതി

  • @Devuvichu
    @Devuvichu Před 4 dny +1

    സത്യം 👍

  • @user-sx2so1lh3w
    @user-sx2so1lh3w Před 5 dny +4

    Sir Calicut consultation undo?

  • @user-fy2wz9vx5r
    @user-fy2wz9vx5r Před 5 dny +1

    ഡോക്ടർ ഏത് ഹോസ്പിറ്റലിൽ ആണ്

  • @user-dy4uu5vw4q
    @user-dy4uu5vw4q Před 3 dny

    എനിക്ക് വല്ലാത്ത ബുദ്ധിമുട്ട്ഉണ്ട് നല്ല താരൻ ആണ് എന്താ ചെയ്യണ്ടേ dr വന്നു കണ്ടാൽ മാറുമോ

  • @NursesProcess
    @NursesProcess Před dnem

    Even taking probiotics..dandruff still there

  • @greeshmasanthosh2080
    @greeshmasanthosh2080 Před 5 dny +4

    അസിഡിറ്റിക്ക് ഒരു വീഡിയോ ചെയ്യുമോ 🙏

  • @jayasreenayar6409
    @jayasreenayar6409 Před 4 dny +6

    ഡോക്ടർ ഒന്നും പറഞ്ഞു തരത്തില്ല
    നമ്മൾ വെറുതെ യൂട്യൂബ് കാണണം
    ചോദിച്ചാൽ റിപ്ളേ തരില്ല
    സോറി ഡോക്ടർ ഞങ്ങൾ ജനങ്ങൾ വിഡ്ഢികൾ അല്ല

    • @user-su8ic3ln9k
      @user-su8ic3ln9k Před 4 dny

      😂

    • @rahul-op2ek
      @rahul-op2ek Před 2 dny

      ഇത് dr ചാനൽ അല്ല... മറ്റൊരു ചാനലിനുവേണ്ടി കൊടുക്കുന്ന വീഡിയോ ആണ്...

  • @RealmeRealme-xn2kp
    @RealmeRealme-xn2kp Před dnem

    എനിക്ക് താരൻ കൂടി കൂടി വരുന്നു ആകെ distrb an

  • @mathewmj4260
    @mathewmj4260 Před 4 dny +1

    Remove parts by parts then it will be ready these utube business mister so many doctor extra income by u tube

  • @anshads9435
    @anshads9435 Před 5 dny +11

    ഞാൻ പ്രോബയോട്ടിക്ക് റ്റാബ് കഴിച്ചപ്പോൾ താരൻ കുറഞ്ഞു.

    • @seena8623
      @seena8623 Před 5 dny +3

      എന്താണ് മരുന്ന്

    • @munimuni__
      @munimuni__ Před 5 dny +1

      ഏതാണ് Tab

    • @bindukunjumon4830
      @bindukunjumon4830 Před 5 dny

      Enikku migraine gastritis undu. Probiotic enganeya contact cheyande. Pls replay

    • @anshads9435
      @anshads9435 Před 5 dny

      @@munimuni__ probiotic capul
      Darolac ഇതാണ് കഴിചത്

  • @loveandloveonly5088
    @loveandloveonly5088 Před 6 dny +1

    ❤❤

  • @Ammuz353
    @Ammuz353 Před 4 dny

    അപ്പൊ മുഖകുരു വരുന്നതോ എന്ത് കൊണ്ടാണ്

  • @daliyajohn7315
    @daliyajohn7315 Před 5 dny +5

    True 👍. ഞാനും use ചെയ്തു. Pro biotic. Dr nte clinic yill. നല്ല മാറ്റം വന്നു 👍👍

  • @RenukaMadhu-yd2on
    @RenukaMadhu-yd2on Před 6 dny +2

    First comment pin cheyyo 🎉

  • @jibycv4689
    @jibycv4689 Před 5 dny +5

    Doctor contact number

  • @NursesProcess
    @NursesProcess Před dnem

    Even taking probiotics..dandruff still there

  • @NursesProcess
    @NursesProcess Před dnem

    Even taking probiotics..dandruff still there