വെത്യസ്തമായ ഒരു വീട് | GFRG Panel house | Solar System

Sdílet
Vložit

Komentáře • 614

  • @HhhuhGg
    @HhhuhGg Před 4 lety +178

    തങ്ങളുടെ പ്രവാസികളോടുള്ള നല്ല മനസിന് ബിഗ് സലൂട്ട്

  • @abdulsalamsrambikalomarsha6469

    പ്രത്യേകിച്ചും പ്രവാസികള്‍ക്ക് എന്ന് പറയുമ്പോള്‍ കണ്ണ് നിറഞ്ഞു.
    ഈ വീഡിയോ എടുത്തു കഷ്ടപ്പെട്ട പ്രവാസികളായ ECO Sunny ച്ചായനും George ഭായിക്കും വളരെ ആത്മാര്‍ത്ഥമായ ബഹുമാനവും നന്ദിയും പറയുന്നു.
    🇧🇭🇧🇭🙏👍❤️❤️❤️

  • @subairtirur5581
    @subairtirur5581 Před 4 lety +23

    ചേട്ടൻ കലക്കി ഇന്ന് പ്രവാസിയാണ് ഏറ്റവും കൂടുതൽ ചീറ്റ് ചെയപ്പേടുന്നത് വീട് പണിയായാലും എന്താണെകിലും

  • @ponnustechandfood5463
    @ponnustechandfood5463 Před 4 lety +155

    ഞാനും ഒരു മുൻ പ്രവാസിയാണ് ആണ് ഒരു ദിവസം ഒരു സൗദിയുടെ വീട്ടിൽ ഞാൻ പോയി ആ വീടിൻറെ പുറംഭാഗം കാണാൻ ഒരു ഭംഗിയും ഇല്ല ചേട്ടൻ പറഞ്ഞ പോലെ വീടിൻറെ അകത്തു കയറിയ ഞാൻ കണ്ണുതള്ളിപ്പോയി അത്രയും ഭംഗി ആയിരുന്നു അപ്പോൾ ആ സൗദിയോട് ഞാൻ ചോദിച്ചു എന്താണ് വീടിൻറെ puram വൃത്തിയാക്കാതെ ഉൾ ഭാഗം ഭംഗിയാക്കി ഏത് അപ്പോൾ ആ സൗദിയുടെ മറുപടി കേട്ടു ഞാന് അവരും നമ്മളും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കി അദ്ദേഹം എന്നോട് പറഞ്ഞത് ഞാൻ കാശുമുടക്കി വീട് ഉണ്ടാക്കിയത് മറ്റുള്ളവരെ കാണിക്കാനല്ല അല്ല എൻറെ മനസ്സിൻറെ സുഖത്തിനും സന്തോഷത്തിനും അതുകൊണ്ടാണ് ഉൾഭാഗം വൃത്തിയാക്കിയത്

  • @josecv7403
    @josecv7403 Před 4 lety +21

    വ്യത്യസ്തതയാർന്നതും, പുതുമയുള്ളതും, നവീന ആശയങ്ങളും കൂടിച്ചേർന്നത്. വീട് വയ്ക്കാൻ ആഗ്രഹിക്കുന്ന പ്രവാസികൾ തീർച്ചയായും കാണേണ്ടത്, കേൾക്കേണ്ടത്. താങ്കളുടെ സഹായം, ഉപദേശം... ഒട്ടേറെ ആളുകൾ ആഗ്രഹിക്കും -തീർച്ച.

  • @pratheepkumarnarayanapilla4705

    പ്രിയ ജോർജ്, താങ്കളുടെ വിനയം എന്നെ വളരെ അധികം ആകർഷിച്ചു. താങ്കൾ ഒരു നല്ല മനസ്സിൻ്റെ ഉടമയാണ്. ദൈവാനുഗ്രഹം എന്നും ഉണ്ടാകട്ടെ

  • @sabuabraham7222
    @sabuabraham7222 Před 4 lety +12

    ഞാനും ഒരു പ്രവാസി ആയിരുന്നു നാട്ടിൽ വളരെ തട്ടിപ്പിനിരയായ വ്വ്യക്തിയും, സത്യസന്ധമായ സംസാരം കേട്ടപ്പോൾ ശരിക്കും സന്തോഷം ആയി. പല അറിവുകളും പകർന്നു തന്നതിന് നന്ദി.

    • @abdulazeezm2814
      @abdulazeezm2814 Před 3 lety

      ടെ റസിനുള്ളി െല മുഴക്ക o, വ്യക്തതയില്ലായിരുന്നു

  • @rafiyudin007
    @rafiyudin007 Před 4 lety +3

    ഇക്ക, നിങ്ങളുടെ അവതരണവും മറ്റ്‌ കാര്യങ്ങളും ഒന്നും അല്ല എന്നെ ഈ വീഡിയോ മുഴുവൻ കാണാൻ പ്രേരിപ്പിച്ചത്... ഒരു വ്യക്തമായ പ്ലാൻ വളരെ കൃത്യമായി പ്രാവർത്തികമാക്കി, സ്വന്തമായി ഒരു വീട് സ്വന്തമാക്കിയ ഒരു മനുഷ്യന്റെ ആത്മനിർവൃതിയും സമാധാനവും ആ മുഖത്തു തെളിഞ്ഞു കാണാം...അത് കാണുന്നത് തന്നെ ഒരു കുളിരാണ്..ആ ചാരു കസേരയിലെ ഇരിപ്പും..ദിവാൻ കോട്ടിലെ കിടപ്പും തന്നെ ഉദാഹരണം 😊... comment ബോക്സിൽ ആളുകൾ തന്ന നിർദ്ദേശങ്ങൾ അഭിപ്രായങ്ങൾ പരിഗണിച്ചു ആളുകളെ പിടിച്ചിരുത്തുന്ന ഉപകാരപ്രദമായ വിഡിയോകൾ വരട്ടെ!
    കുറച്ചുകൂടി മുൻകൂട്ടി പ്ലാൻ ചെയ്ത് വീഡിയോ ഉള്ളടക്കങ്ങൾ ഒരു പ്രേക്ഷകന് ആവശ്യമായവ മുൻഗണന കൊടുത്തു വളരെ വേഗത്തിൽ പറഞ്ഞു തീർക്കാൻ ശ്രദ്ധിക്കുമല്ലോ...
    നന്മ മാത്രം!

  • @ashokkurian6884
    @ashokkurian6884 Před 4 lety +6

    This is the way to build a house ,
    eco friendly
    simple , humble ,non pretentious
    living close to nature
    God Bless !!!

  • @nanoklick8714
    @nanoklick8714 Před 4 lety +3

    Appreciate the video and especial the attitude of Mr. George Antony - God bless you two for the effort taken in bring the economic manner in which GCC returnees can go about in building a eco friendly house.

  • @chackothomas7061
    @chackothomas7061 Před 4 lety +1

    പ്രവാസി കൾ ക്കുള്ള ഒ രു നല്ല മെസ്സെജാണ് ജോർജ് ചേട്ടാ ചേട്ടൻ ഞാനും ഒരു പ്രവാസിയാണ് ഒരു പ്രവാസിക്കല്ലെ വേറൊരു പ്രവാസിയെ അറിയു. ചേട്ടന്റെ നല്ല മനസിന് ദൈവം അന് ഗ്രഹിക്കട്ടെ

  • @a4taste196
    @a4taste196 Před 4 lety +82

    ജോർജ്ജേട്ടന്റെ സംസാരം പാളിച്ചു

    • @pravasudaswapanaveedugeorg273
      @pravasudaswapanaveedugeorg273 Před 4 lety +3

      Anish Manjooran thank you bro

    • @ilam9088
      @ilam9088 Před 4 lety +2

      @@pravasudaswapanaveedugeorg273 ഇത് squre feet price എത്രയാണ് bro

    • @ecoownmedia
      @ecoownmedia  Před 4 lety +1

      2000

    • @ilam9088
      @ilam9088 Před 4 lety +1

      @@ecoownmedia അത് അധികല്ലേ

    • @jijilatholi518
      @jijilatholi518 Před 4 lety

      @@pravasudaswapanaveedugeorg273 ചേട്ടാ ഈ വെള്ളം ഫിൽറ്റർ ചെയ്യുന്ന product ne കുറിച്ച് ഒന്നു വിശദീകരിച്ചു തരാവോ.. വീട്ടിലെ കിണർ വെള്ളം കുറച്ചു കാലങ്ങി ആ കിട്ടുന്നെ .അത് പൂർണം ആയി പരിഹരിക്കാൻ കഴിയൂ ..

  • @pfarooqe
    @pfarooqe Před 4 lety +6

    ഈ വീഡിയോയില്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്...രണ്ടുപേരും നന്നായി ...പൊളിച്ചു...

  • @sanchari734
    @sanchari734 Před 4 lety +2

    അന്യ ഒരു ഗ്രഹത്തിൽ പോയി വന്ന ഒരനുഭവം ഫീൽ ചെയ്തു. Thanks much for this video 👍👍👍

  • @user-li4li4ho9c
    @user-li4li4ho9c Před 4 lety +2

    ജോർജ് ഭായി നിങ്ങളുടെ ഇ ഒരു ചിന്ത പുതിയതായി വീട് ഉണ്ടാക്കുന്നവർക്ക് എല്ലാം പിൻതുടരാവുന്നവളര് നല്ല ഒരു കാര്യം അണ്

  • @beekeykebees3241
    @beekeykebees3241 Před 4 lety +18

    ജോർജ് ഭായ് നിങ്ങളുടെ വീട് നന്നായിട്ടുണ്ട്. ഞാനും നിങ്ങളുടെ അഭിപ്രായക്കാരനാണ് എന്റെ വീടും പുറമെ അത്ര പോഷ് ഒന്നും അല്ല. ഭായി പറഞ്ഞപോലെ നാട്ടുകാരെ സുഖിപ്പിക്കാൻ അല്ല ഞാൻ വീടിന്റെ അകത്താണ് സൗകര്യങ്ങൾ ഉണ്ടാക്കിയത്. 23 കൊല്ലം മുൻപ് പണിത വീടാണെങ്കിലും ഇപ്പോഴത്തെ ആധുനിക വീടിന്റെ അത്രയും അല്ലെങ്കിൽ അതിൽ കൂടുതൽ സൗകര്യം അതും ചെലവ് കുറച്ച് ചെയ്തു. വീട് പണിയുടെ സൂപ്പർമാന്മാര് വരെ സമ്മതിച്ചു തന്നു. 3kva duty & standby ഇൻവെർട്ടറും 1kw സോളാർ പാനലും MPPT ചാർജ് കൺട്രോളറും 12വോൾട് x രണ്ടു ബാറ്റെറിയും ഒക്കെ വച്ചു cctv യും മറ്റെല്ലാ സൗകര്യവും സ്വന്തം fix ചെയ്ത പാവം പ്രവാസി.
    നിങ്ങളുടെ പ്രവാസിയെ സഹായിക്കാനുള്ള മനസ്സിന് ഒരു ബിഗ് സല്യൂട്ട്

    • @ecoownmedia
      @ecoownmedia  Před 4 lety +1

      Salute

    • @beekeykebees3241
      @beekeykebees3241 Před 4 lety +1

      @@ecoownmedia ഞാൻ കൊരട്ടി പുളിക്കക്കടവ് ദേശവാസി ആണ് കേട്ടോ

  • @afzal627
    @afzal627 Před 4 lety +7

    *എന്റെ ജോർജ് ഏട്ടാ ഇങ്ങൾക്ക്‌ ഒരു ഉമ്മ തരട്ടെ. ഇങ്ങളെപോലുള്ള മനുഷ്യന്മാരുടെ നല്ല മനസ്സാണ് എന്നെപോലുള്ളവരുടെ ആവേശം.നിങ്ങളിൽ നിന്നും ഒരുപാടു പഠിക്കാനുണ്ട് മറ്റുള്ളവർക്ക്... സർവ്വ ഐശ്വര്യങ്ങളും നേരുന്നു*

  • @starinform2154
    @starinform2154 Před 4 lety +4

    ജോര്‍ജേട്ടന്‍ ഒരുപ്രസ്ഥാനമാണ്...പ്രവാസികള്‍ക്ക് നല്ല ഒരുസന്ദേശം കൂടിതന്നു..ബിഗ് ലൈക്ക്

  • @MAli-gc9ft
    @MAli-gc9ft Před 4 lety +6

    പ്രവാസികളെ സഹായിക്കാൻ കാണിച്ച നിങ്ങൾ മുത്താണ്

  • @fromsreekumar001
    @fromsreekumar001 Před 4 lety

    ഈ വീഡിയോ ഒരു രക്ഷയുമില്ല നന്നായിരിക്കുന്നു എന്തോ ഒരു പ്രോത്സാഹനം കിട്ടിയപോലെ നന്ദി

  • @visakhcvijayan
    @visakhcvijayan Před 4 lety +6

    *GFRG PANEL വീടുകൾ 1650/- sq ന് ചെയ്യാൻ സാധിക്കും. GFRG PANEL Sq meter ന് 1450 രൂപയാണ് വില ഒരു full panel 36sq meter ഉണ്ടാകും. GFRG PANEL ആയി ബന്ധപ്പെട്ട എല്ലാ സഹായങ്ങളും FACT FRBL നമ്മൾക്ക് ചെയ്തു തരും. ഈ panel ന്റെ ഓരോ cavity യിലും നമ്മൾ 10mm steel ഉം M20 concrete ഉം ആണ് fill ചെയ്യുന്നത്. അതുപോലെ തന്നെ electrical um plumbing ഉം ഇതിന്റെ കൂടെ തന്നെ ചെയ്യുന്നതിന് അധികമായി വരുന്ന വെട്ടി പൊളികലുകൾ ഒഴിവാക്കാൻ സാധിക്കും. സാധാരണ വീടുകളെക്കാൾ carpet area കൂടുതൽ കിട്ടുകയും ചൂട് 4°c വരെ കുറവ് ആയിരിക്കും. Panel വച്ചതിനു ശേഷം water proofing ചെയ്ത് paint ചെയ്യാവുന്നത് ആണ്. ഒരു full GFRG PANEL ൽ ഉള്ള 48 cavity യിലും concrete mix ഉം steel ഉം വരുന്നതിൽ സാധാരണ വീടുകളെക്കാൾ ഉറപ്പും ഉണ്ടായിരിക്കും...*
    *GFRG PANEL HOME നിർമ്മിക്കാൻ വിദഗ്ധരായ ജോലിക്കാരുടെ സഹായം ആവിശ്യമായി വരും*

    • @run-yj4ox
      @run-yj4ox Před 4 lety +1

      Concrete work ഒരു പാട് വേണ്ടി വരില്ലേ?

    • @visakhcvijayan
      @visakhcvijayan Před 4 lety +1

      @@run-yj4ox *വരും എന്നാലും കല്ല് പണിഞ്ഞു പ്ലാസ്റ്റർ ചെയ്യുന്ന അത്രയും ദിവസം വേണ്ടി വരില്ല..*

    • @run-yj4ox
      @run-yj4ox Před 4 lety

      Concrete alle chilav kooduthal

    • @visakhcvijayan
      @visakhcvijayan Před 4 lety +1

      @@run-yj4ox കൂടുതൽ വരില്ല... Concrete mixing different aanu

    • @jibinjohnp1
      @jibinjohnp1 Před 4 lety

      Roofing mathram GFRG panel cheyan pattumo...?

  • @paris-wy8un
    @paris-wy8un Před 4 lety +6

    Chilavu kuravu kurvue allam paranju
    Avasanam kettu sherikkum njetty
    38laks 😲😲😲 eniyum 5 laks venonnu finallinu sherikku contractor
    Oottitundu pavam chettan eppozhum manasilayilla.
    Bro sherikkum eco friendly veedu
    Mud block enterlock mud blockundu
    Athinda oru video chai broo

  • @sajumampallil5846
    @sajumampallil5846 Před 4 lety +3

    23 വർഷം മുൻപ് പരിസ്ഥിതി സൗഹൃദമായ വീട് വളരെ നാളത്തെ ആലോചനക്ക് ശേഷം നിർമ്മിച്ചു വീട്ടിലുള്ള പ്രത്യേകതകൾ പറയാൻ ഞാൻ ആഗ്രഹിക്കുന്നു 1 വീട്ടാവശ്യത്തിനുള്ള കുടിവെള്ളം മുഴുവൻ പതിനായിരം ലിറ്റർ മഴവെള്ള സംഭരണി നൽകുന്നു 2 നനയ്ക്കാനും കുളിക്കാനും മറ്റ് ആവശ്യങ്ങൾക്കുള്ള വെള്ളം പുര മുകളിൽ മഴയിൽstore ചെയ്യുന്നു 3 കറണ്ട് ബില്ല് കുറക്കാൻ 380 വാട്ട് പാനൽ സഹായിക്കുന്നു 4 പാചകം ചെയ്യുന്ന അതിലേക്കായി ബയോഗ്യാസ്, കുറ്റി അടുപ്പ്, പുകയില്ലാത്ത അടുപ്പ് എന്നിവ കൂടി എൽപിജി കൊപ്പം ഉപയോഗിക്കുന്നു 5 വെച്ചൂർ പശു, കരിങ്കോഴി, താറാവ എന്നിവയുടെ കഷ്ടം ബയോഗ്യാസ് ലേക്കും, കമ്പോസ്റ്റ് ഉണ്ടാക്കുന്ന തിലേക്കും, ഉപയോഗിക്കുന്നു 6 ചൂട് കുറയ്ക്കുന്ന അതിലേക്കായി, ഓടു വെച്ച് വാർത്തും, മുകളിലെവാർപ്പിൽ ദ്വാരം ഇട്ടും , സ്വയം കറങ്ങുന്ന ഫാൻ മുകളിൽ വച്ചും ഉപയോഗിക്കുന്നു ph 9495210828

  • @moinsha007
    @moinsha007 Před 4 lety

    നിങ്ങൾ വീഡിയോ കണ്ടതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ ആണിത് സൂപ്പറായിട്ടുണ്ട് ബ്രോ

  • @rajeevantony2032
    @rajeevantony2032 Před 4 lety +16

    ജോർജ് ഏട്ടന്റ സംസാരം ഇഷ്ട്ടപെട്ടു

  • @riyasaa6692
    @riyasaa6692 Před 4 lety +4

    Pravaasiye ariyunna pravaasi......big salute.....

  • @Srikanth-tp6zy
    @Srikanth-tp6zy Před 3 lety

    Very nice video and George seems to be a very honest in his explanation. Good to see that he has tried out many ecofriendly methods and set examples for others to follow

  • @jibinjyothis66
    @jibinjyothis66 Před 3 lety +2

    Hats off for your thought on Pravasi's

  • @tintothomasc
    @tintothomasc Před 4 lety +4

    ജോർജ് ചേട്ടൻ പറഞ്ഞതെല്ലാം സത്യങ്ങളാണ്...കേരളത്തിൽ ഏറ്റവും കൂടുതൽ പറ്റികപ്പെടുന്നത് പ്രവാസികളാണ്..പാവം അവർ എല്ലാവരെയും കണ്ണടച്ചു വിശ്വസിക്കും...ഇപ്പോളത്തെ തട്ടിപ്പിന്റെ തത്രങ്ങളൊന്നും ആ പാവങ്ങൾക്കറിയില്ല...പ്രകൃതിക്കു ഇത്ര മാത്രം പ്രാധാന്യം കൊടുക്കുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു...എല്ലാരും ചേട്ടനെപോലെ ചിന്തിച്ചിരുന്നുവെങ്കിൽ എന്ന് ആശിച്ചുപോകും.തനിക്കു കിട്ടിയ പരിചയങ്ങളും അറിവുകളും മറ്റുള്ളവർക്കും സന്തോഷത്തോടെ പങ്കുവെക്കാം എന്നു പറയുന്നതു അഭിനധനം അർഹിക്കുന്നു...എല്ലാം വളരെ നന്നായിട്ടുണ്ട്...എല്ലാവിധ ജീവിതവിജയങ്ങളും സ്നേഹത്തോടെ ആശംസിക്കുന്നു...

  • @muhammedajmal.k9668
    @muhammedajmal.k9668 Před 4 lety +2

    തങ്ങളുടെ വീടിന്റെ സങ്കല്പമാണ് എല്ലാവരും മാതൃക ആകേണ്ടത് .

  • @vineeth1042
    @vineeth1042 Před 4 lety

    SO INSPIRING IN A VARIETY OF WAYS....!! പ്രവാസി ആയതു കൊണ്ട് പ്രേത്യേകിച്ചും...!! hats of to you both...!!!! much love..!!!😍😍😍

  • @maslearninghub
    @maslearninghub Před 4 lety +1

    Last word powli. Veed paniyunnadh waist of money an invest cheydha return ila good word . Inspiring words 👌

  • @anshadcaliyar8583
    @anshadcaliyar8583 Před 4 lety +3

    ഈ ജോർജ് ചേട്ടനെ കെട്ടിപിടിച്ച് ഒരു മുത്തം കൊടുക്കണം, ഞാനും ഒരു പ്രവാസി ആയിരുന്നു 5 കൊല്ലം, സത്യ സന്ധ മായ കാര്യങ്ങൾ ആണ് ഈ ചേട്ടൻ പറഞ്ഞത്,
    കോൺടാക്ട് ചെയ്യാൻ ശ്രമിക്കും ജോർജ് ചേട്ടാ, and സണ്ണി ചേട്ടാ ഗുഡ് വീഡിയോ

  • @mojeshmm
    @mojeshmm Před 4 lety +2

    ജോർജ് ചേട്ടൻ തകർത്തു . എന്നാലും കുറച്ചുകൂടി ഡീറ്റൈൽസ് ആവാം ആയിരുന്നു . എന്നാലും അടിപൊളി ഇന്റർവ്യു . വിഷ്വൽ എടുക്കുമ്പോൾ കുറച്ചുകൂടി ഡീറ്റൈൽ ആയി കവർ ചെയുക . വീഡിയോ കാണുന്നവർക്ക് കൂടുതൽ താല്പര്യം ഉണ്ടാകും . വീടിന്റെ സ്ക്വയർ ഫിറ്റ് , GFRG പാനൽ ചിലവ് . വീടിന്റെ തറയുടെ കാര്യം , വാർക്കയുടെ കാര്യം , തുടങ്ങി വീടിന്റെ ഒരുവിധം കാര്യങ്ങൾ . ചിലവ് എന്നിവ വെവേറെയായി പറയാമായിരുന്നു .
    എന്നിരുന്നാലും എനിക്കു ഇഷ്ടപ്പെട്ടു.

    • @ecoownmedia
      @ecoownmedia  Před 4 lety +1

      Ellam ulpeduthiyal video theerilla bro..athukondanu

    • @mojeshmm
      @mojeshmm Před 4 lety

      @@ecoownmedia ok

  • @sirajabdulmajeed2473
    @sirajabdulmajeed2473 Před 4 lety +10

    ബാക്ക് റൗണ്ട് music സൗണ്ട് കൂടുതൽ ആയി പറയുന്നത് ശെരിക്കും വ്യക്തമാകുന്നില്ല
    Any wy good

  • @thomasjoseph9469
    @thomasjoseph9469 Před 4 lety

    വളരെ ഉപകാരം ഒരു പ്രവാസിക്ക് ആവശ്യമായ അറിവുകൾ,, ഞാൻ നിങ്ങളെ കോൺടാക് ചെയ്യും

  • @jafeefabdulla4278
    @jafeefabdulla4278 Před 4 lety

    മുത്തേ നിങ്ങളെ ഞാൻ തീർച്ചയായും വന്ന് കാണും ഇന്ശാല്ലാഹ് വിജയം നേരുന്നു

  • @rameshvu2cpa
    @rameshvu2cpa Před 4 lety +2

    ജോർജ്ജേട്ടാ.....താങ്കൾക്ക് ഒരു ബിഗ് സല്യുട്ട്

  • @rijeshgeorge918
    @rijeshgeorge918 Před 4 lety +3

    Thank you George chetta nchanghal gulf lanu. Kandappo othri santhoshayee

  • @kannarmala
    @kannarmala Před 4 lety +1

    പ്രവാസികളോടുള്ള നല്ല സമീപനത്തിന് a ബിഗ് സല്യൂട്ട്

  • @judithsamara3399
    @judithsamara3399 Před 4 lety +2

    Great job,George.i am appreciating your knowledge abut each and everything.Excellent.....and your helping tendency to exparts is admirable....

  • @sudheeshkadathoor5645
    @sudheeshkadathoor5645 Před 4 lety +4

    Dear brother,
    Informative video
    Thanks ⚘🌷⚘🌷⚘

  • @muhammadarif424
    @muhammadarif424 Před 4 lety +4

    പുതിയ വ്യത്യസ്തമാർന്ന വിഷയം ...

  • @sureshullattuthodi7248

    ഞാനും ഒരു പ്രവാസിയാണ്. ഈ വീഡിയോ .എന്നിക്ക് വളരെ ഇഷ്ട പ്പെട്ടു.പ്രത്യേകിച്ചും പ്രവാസികൾ വളരെ ഉപകാരപ്പെട്ടവീഡിയോ ആണ് 'ഒരുപാട് കാര്യം ങ്ങൾ മനസ്സിലാക്കാൻ ഉണ്ട്.ഞാനം വേർഷം മുൻമ്പ് സാധാരണ മെത്തേഡിൽ 1850 sq വീട് വെച്ച ഒരാളാണ് 40 LKH അധികം ചിലവിട്ടിട്ടുണ്ട് ഇനിയും കച്ചധികം പണികൾ ബാക്കിയുണ്ട് .അന്നാണ് ഇത്തരം വീഡിയോ ?കണ്ടിരുന്നെങ്കിൽ വളരെ ഉപകാരപ്പെട്ടു മായിരുന്നു. അന്നൊന്നും, സോഷ്യൽ മീഡിയയും, യൂററൂബും ഒന്നും ഇത്ര കാണുമായിരുന്നില്ല. ഇനിയും കുറേകാര്യങ്ങൾ ചെയ്യാനുണ്ട് . തീർച്ചയായും ജോർജേട്ടൻ്റെ ബന്ധപ്പെടേണ്ട കാരങ്ങൾ ഉണ്ട്. തീർചയായും ഈ വീഡിയോ ഉപകാരപ്പെട്ടു നന്ദി.......!!!!👏👏👏💐💐💐🙏

  • @saajithsaajith744
    @saajithsaajith744 Před 4 lety +2

    Weldone bro.....s . I do salute ur passion. " kerala. Locals Tiger. & they criticiz gulf guys". Those working in gulf " they are so innocent"

  • @josephdominic2537
    @josephdominic2537 Před 4 lety +3

    kollaam ,nalla upakara predhamaya karyangal,, Thank,u

  • @nivethalincy
    @nivethalincy Před 4 lety +2

    Welldone Mr George

  • @abdulgafoorpm8695
    @abdulgafoorpm8695 Před 3 lety +1

    Brother great message

  • @sajeeshk2633
    @sajeeshk2633 Před 4 lety

    അടിപൊളി ചേട്ടാ നല്ല പ്ലാനിങ് നല്ല മനസ് ബിഗ് സല്യൂട്ട്

  • @satheeshkumarr6410
    @satheeshkumarr6410 Před 3 lety +1

    Very good ...can i renovate my old house by this method.?

  • @JeevanJMenon
    @JeevanJMenon Před 4 lety

    Super . Thanks to Mr. George and Sunny Chettan for this amazing video.

  • @moosakunhi3978
    @moosakunhi3978 Před 3 lety

    Pravasigale nenjilettiya ende ettanu big salute Sir 👍👍🌹🌹🌹🌹❤️💓

  • @showlight161
    @showlight161 Před 4 lety +3

    കൊള്ളാം സൂപ്പർ ആണ് ഞാനും ഒരു മുൻ പ്രവാസിയാണ്

  • @reemasubin6184
    @reemasubin6184 Před 4 lety +1

    Nan aneshicha orupaad karyagalk utharam kitti.......thank u..

  • @smitharoy301
    @smitharoy301 Před 4 lety +1

    Very good 👍 Informative, practically proven cost effective examples shown that all are useful for any house.

  • @samsphilips1197
    @samsphilips1197 Před 4 lety +3

    Nice.. jorgettans.... pooram.... super....

  • @muhammadarif424
    @muhammadarif424 Před 4 lety +5

    Biogas plat super

  • @savichikumar1974
    @savichikumar1974 Před 4 lety

    George thank you very much your kindley appouch towards expatriates a small correction regarding invertor technology it can be used both ac and dc. That means if you can produse 220v dc using solar pannel that dc can use directly to this type of equipment you will get more information from sakalaka tv channel check it out thank you

  • @shibusree2479
    @shibusree2479 Před 4 lety +2

    Super work jorge chetta

  • @prabhaththiruvananthapuram6505

    ജോർജ് മുത്തേ ...... ഞാനും ഒരു പ്രവാസിയാണ് ....... എന്റ വീടുപണി നടക്കുന്നു നല്ല ഒരു അറിവാണിത് ......THX

  • @rakesh1978mr
    @rakesh1978mr Před 4 lety

    House is beautiful but solar installation is wrong poly and mono panel mixed and then installation of the inverter is too far from solar panel (Its recommended to install inverter within 10 meter of distance to increase the efficiency

  • @shaficalicut1382
    @shaficalicut1382 Před 4 lety

    ഗുഡ്..... അടിപൊളി...... ജോർജ് ഏട്ടൻ ഒരു സംഭവം ആണ്.....

  • @niraj2020
    @niraj2020 Před 4 lety +1

    Such videos are very helpful. Congrats. Expecting more such videos where pravasis will get more information and cost effective solution.

    • @pravasudaswapanaveedugeorg273
      @pravasudaswapanaveedugeorg273 Před 4 lety +1

      Jai Raj guys please join together as prvasies we can make a watsup group for us and share all ideas together

  • @paris-wy8un
    @paris-wy8un Před 4 lety +1

    Adiyantharamayyi battery kurachu koodi safe ayyi cabin chaiiyyamayrunnu. Veedokka bhayagara setup annu Allam hitechh
    But battery ethrayimm moshamayyi purathukondittirikkunna. Chettn parayunuundu inverter roomil nertha
    Planchayynm. Battery purathu vekku
    Kuzhappamillannu. Anthu parayana

  • @shanavasnavas9673
    @shanavasnavas9673 Před 4 lety +1

    അടിപൊളി ചേട്ടാ കുറെ കാരിയം അറിയാം പറ്റി ഗുഡ്

  • @zainulabid5062
    @zainulabid5062 Před 4 lety +1

    Kandathil ishttapetta video😍😍😍

  • @shuhaibummer8747
    @shuhaibummer8747 Před 4 lety

    George bro a big salute for your informations.
    What you said at the end of this video, is absolutely true when we look at the mindset of malayalees.

  • @Princevarghese501
    @Princevarghese501 Před 4 lety +2

    Njan Gujarat lannullathu Nadine apeshichu eviduthe vellam vallare moshamannu narmada nadhiyile vellam and boring water ethu randum mix aayitannu kittunnathu athinte TDS noki purifier vachathinu 2900Rs annu chilavayathu maximum poyal 3500Rs athilum kuduthaledukkunnathu sheriyalla athukondu ethil work cheyunna chettanmarodu chodichittu ethinte accessories medichu set cheyyuka

  • @abdulnaseer1250
    @abdulnaseer1250 Před 4 lety +1

    ഒരു പാവം ചേട്ടൻ ആണ് പക്ഷെ കല്ലും ചുമരും ഒഴിവാക്കിയിട്ട് പോലും 40 ന് മുകളിൽ പോയി അലുമിനിയം ഫെയിമുകൾ വരെ വെക്കേണ്ടി വന്നു അവതാരകന്റ് വാക്കിൽ പറഞ്ഞാൽ എല്ലാം ചിലവ് ചുരുക്കി ഇ പാവത്തിന് 25 ലക്ഷം റൂബക്ക് 1700 sq ഫീറ്റ് വീട് അടിപൊളി അയി വെക്കാമായിരുന്നു ബാക്കി പൈസ കൊണ്ട് സുഖം ആയി കഴിയാമായിരുന്നു

  • @peterengland1609
    @peterengland1609 Před 4 lety +1

    ജോർജ് ഏട്ടന് hats off...

  • @nithinmohan5211
    @nithinmohan5211 Před 4 lety

    Georgettante concept thnneyaanu entethum. Veedu namukku jeevikkan vendi aakanam. Aadambaram kaanikkan vendi aakaruth. Kochu veed aanu nallath, but ella sawkaryangalum venam.

  • @manulazar9636
    @manulazar9636 Před 4 lety +1

    Sunnychettaa super he is a super hero ❤️ e video othiri perku use akum

  • @dijomonvarghese1175
    @dijomonvarghese1175 Před 4 lety

    Detailed explantion and the way of his talking was soo good....try to consider non pravasis too georgettan...😬😬😬😬😉😉😉😉😉

  • @indiantrader5842
    @indiantrader5842 Před 4 lety +2

    Nice house very informative thank you so much

  • @jibinjoseph3432
    @jibinjoseph3432 Před 4 lety +2

    Pullede fan aayi...

  • @jeninfk
    @jeninfk Před 4 lety +2

    ജോർജ് ചേട്ടൻ ക്ലൈമാക്സിൽ പറഞ്ഞത് എന്നെ ഞെട്ടിച്ചു. ഞാൻ പറയുന്ന അതേ വാക്കുകൾ, അതേ ശൈലി. ഞാനും ചാലകുടിക്കാരൻ, പ്രവാസിയാണ്. അതായിരിക്കും ഇത്ര സാമ്യം. ഒരു കുടുംബവീട് ഉള്ളത് കൊണ്ട് പുതിയത് ആവശ്യം ഇല്ലയെങ്കിലും, കുറച്ചു കാലമായി മനസ്സിൽ, പുതിയത് പണിയണം എന്ന ആഗ്രഹം തുടങ്ങിയിട്ട്. എന്തിനാണ് എന്നലേ? താങ്കൾ പ്രവർത്തിച്ചു കാണിച്ച ഈ രീതിയിൽ ഉള്ള നിർമാണ ശൈലി, വർഷങ്ങൾ ആയി പലവട്ടം, പല സുഹൃത്തുക്കളുടെ അടുത്തും പറഞ്ഞിട്ടും, സ്വീകരിക്കുന്നില്ല. എങ്കിൽ ഞാൻ അത് ചെയ്തു കാണിക്കണം എന്ന ആഗ്രഹം. ഇപ്പോൾ ഞാൻ ജോർജ്ഏട്ടനിൽ കണ്ടത് എന്നെ തന്നെ ആണ്. ആ വാതിലുകൾ, ജനലുകൾ, കിളിക്കൂട്, മീൻകുളം, സോളാർസിസ്റ്റം, ആട്ടിൻകൂടും, ബിയോപ്ളാന്റും, ആ ഗിനി കോഴിയടക്കം സാമ്യം. വീടിന്റെ പ്ലാൻ ചെറിയ മാറ്റം ഉണ്ടെങ്കിലും, എന്റെ മനസ്സിൽ ഉള്ള പ്ലാൻ ആയതുകൊണ്ട് എന്താവും എന്നറിയില്ല. ഞാൻ എന്തായാലും വീടുപണി തുടങ്ങുന്നതിനും മുൻപ് വിളിക്കും. പിന്നെ ചേട്ടൻ പറഞ്ഞത് പോലെ, നമ്മൾ മലയാളികൾ പുറംമോടിക്കു എത്രയാ ചിലവാക്കുന്നെ, അതിന്റെ വ്യത്യാസം അറിയണം എങ്കിൽ, അവൻ ഒരു പ്രവാസി ആകണം. നേരിട്ട് കാണാം എന്ന പ്രദീക്ഷയോടെ ജെനിൻ ഫ്രാൻസിസ്.

  • @mubasworld4119
    @mubasworld4119 Před 4 lety +2

    സൂപ്പർ.. വീട് എന്റെ ഒരു പാട് നാളത്തെ സ്വപ്നമാണ് .. ഏതിനും വേണ്ടേ പണം... എന്നാണാവോ..... 😒😒

  • @ikbalmuhammed6274
    @ikbalmuhammed6274 Před 4 lety +1

    Georgettaaa ningal muthaanu .ellathinee kurichum ningalkkullaaa arivu abaram

  • @prajithpanekkattu1924
    @prajithpanekkattu1924 Před 4 lety +3

    നല്ല അവതരണം ഗുഡ്

  • @princethomas7013
    @princethomas7013 Před 4 lety +18

    വീട് എന്തായാലും പണി കഴിഞ്ഞു.
    3KV സോളാർ സിസ്റ്റം എത്രയായി... ചിലവ്..?
    എങ്ങനെയാണ് ചിലവ് കുറഞ്ഞ രീതിയിൽ സ്വന്തം ആയി ചെയ്യാൻ പറ്റിയത് ഒന്നു പറയാമോ...?

  • @angeljoy5888
    @angeljoy5888 Před 4 lety +1

    video super,Goerge chettan,your water filters are installed in opposite direction pls check

  • @jayakumarcherumanath8387
    @jayakumarcherumanath8387 Před 4 lety +2

    ചേട്ടൻ പറഞ്ഞത് 100 ശതമാനം ശരിയാണ്

  • @vinodnair4685
    @vinodnair4685 Před 4 lety +2

    Appreciate your efforts and god bless you.

  • @binsonbabubinson353
    @binsonbabubinson353 Před 4 lety +3

    Georgettan poliyaaa 👍👍

  • @cyrilck1964
    @cyrilck1964 Před 4 lety

    Very good vedio and presentation. I Wish to cotact you to construct the second floor. Thankyou

  • @midhunkrishna8509
    @midhunkrishna8509 Před 4 lety +2

    solar water heater v guard 150 ltr capacity ullathin thanne ekadesham 23k entho aan aakunnath athinte qualityum und appol ee company heater rate paranjath vach nokkumbol not good

  • @nahasnm5857
    @nahasnm5857 Před 4 lety +2

    ജോർജേട്ടൻ പൊളി ആണ്

  • @luvingu4ever2007
    @luvingu4ever2007 Před 4 lety

    George Antony was Superrr....

  • @harinair531
    @harinair531 Před 4 lety +1

    Sunny super video. Waiting for next...........

  • @madhukumbla84
    @madhukumbla84 Před 4 lety +2

    Wwww superb.I am from Mangalore.. Can he (George)help me to find eco frndly gfrg panel..?

  • @sayedhmd8553
    @sayedhmd8553 Před 4 lety +3

    What is the price of your inverter and charge controller

  • @sureshbabucherimal9039

    Dear friends, what Mr George claims about the solar system is much exaggerated. He has installed around 500w solar panels, which can produce a maximum of 1.5 unit electricity per day. This house may require at least 10 units electricity even at very economical usage.

  • @Gopeshgnair
    @Gopeshgnair Před 4 lety +4

    Ningal mass ann

  • @vinyviny8423
    @vinyviny8423 Před 4 lety

    ഹായ് ജോർജ് ചേട്ടാ. ഞാൻ ഒരു പ്രവാസിയാണ് ഇപ്പോഴാണ് സ്ഥാലം വാങ്ങിയത്. യാത്രിച്ചികമായിട്ടാണ് ഈ വീഡിയോ കണ്ടത്. തങ്ങളുടെ സഹായം ആവശ്യമായി വരും. സഹായിക്കുമോ

  • @GeorgeJosephej
    @GeorgeJosephej Před 4 lety +2

    Nalla presentation

  • @ashrafashrafpullara7708

    നല്ല മനസ്സിന് ബിഗ് സലൂട്ട്

  • @shoukathshoukath5304
    @shoukathshoukath5304 Před 4 lety +25

    എത്ര രൂപയാണ് മുഴുവൻ ചിലവ് ഒന്ന് പറയാമോ

  • @TheSpotit
    @TheSpotit Před 4 lety +1

    Rantu different ah baatery series connect cheythit prayojanam illa bro. High Ah ulla batteryude muzhuvan energyum namuk use cheyan patilla. So eppozhum same Ah battery use cheyuka.

    • @ecoownmedia
      @ecoownmedia  Před 4 lety

      Kayyil undaya battery aanu..new vangiyathalla

  • @syamlal6610
    @syamlal6610 Před 4 lety +1

    Water filter namuk engane vangikkan pattum bro.. onnu explin chyuvo

  • @sentyjohn9888
    @sentyjohn9888 Před 4 lety +1

    നല്ല അവ ധ ര ണം വീട് ഇഷ്ടായി