EP🇰🇪:14 മനുഷ്യ രക്തമല്ല,പശുവിന്റെ രക്തമാണ് കുടിക്കുന്നത്/അതുകൊണ്ട് ഈ ചിരി ഇരയെ കണ്ടിട്ടുള്ളതല്ല

Sdílet
Vložit
  • čas přidán 9. 09. 2024
  • EP🇰🇪:14 മനുഷ്യ രക്തമല്ല,പശുവിന്റെ രക്തമാണ് കുടിക്കുന്നത്/അതുകൊണ്ട് ഈ ചിരി ഇരയെ കണ്ടിട്ടുള്ളതല്ല
    #travel #africa #kenya #travelling

Komentáře • 183

  • @backpackerarunima2466
    @backpackerarunima2466  Před rokem +21

    മസായ് വില്ലേജിലെ ആളുകൾ ശക്തി കൂട്ടാനായിട്ടു പശുവിന്റെ ചുടു രക്തം കുടിക്കാറുണ്ട്. രാവിലെ ആണ് രക്തം കുടിക്കുന്നത്, ഞാൻ പോയതു വൈകുന്നേരമാണ്, അതു കൊണ്ട് ആ കാഴ്ച കാണാന്‍ പറ്റിയില്ല

    • @prasanthkuruva4307
      @prasanthkuruva4307 Před rokem

      ❤❤❤

    • @rajukrishnan6752
      @rajukrishnan6752 Před rokem

      അരുമണി ഹായ്....

    • @dailyvlogs7379
      @dailyvlogs7379 Před rokem

      Njannayi

    • @sasidharanm7089
      @sasidharanm7089 Před 9 měsíci +1

      അരുമണിയേ നീയാണ് പെണ്ണ് ഒരു പേടിയുമില്ലാതെ ഇങ്ങനെ യാത്ര ചെയ്യാൻ ആണുങ്ങൾക്ക് വരെ പേടി തോന്നു०

  • @rashidkammili334
    @rashidkammili334 Před rokem +19

    പ്രവാസികളായ ഞങ്ങൾക്ക് പുതിയ പുതിയ സ്ഥലങ്ങൾ കാണിച്ചു തരുന്ന അരുണിമക്ക് സൗദിയിൽ നിന്നും അഭിനന്ദനങ്ങൾ 👍🥰

  • @mohammedalimangatt2848
    @mohammedalimangatt2848 Před rokem +7

    ഒരിക്കലും നേരിൽ കാണാൻ കഴിയാത്ത സ്ഥലങ്ങൾ കാണിച്ചു തന്നതിന് നന്ദി സന്തോഷം

  • @rogyjoseph
    @rogyjoseph Před rokem +8

    ഈ ഭൂമിയിൽ നമ്മൾക്ക് സുപരിചിതമല്ലാത്ത ഇടങ്ങളും പട്ടിണി പാവങ്ങളുടെ വാസസ്ഥലങ്ങളും അവരുടെ ജീവിതരീതികളും തന്റെ ക്യാമെറയിൽ ഒപ്പിയെടുത്തു വളരെ സ്നേഹത്തോടെ നമ്മുക്കു കാണിച്ചു തരുന്ന അരുണിമയെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. Hats off to you for the part 17:40 to 17:48 in this video. Keep it up! God bless you Arunima!

  • @kumaranr9058
    @kumaranr9058 Před rokem +5

    വേഷം കൊണ്ട് മസ്സായി രൂപംകൊണ്ട് ഇന്ത്യൻ .മനസ്സിന് സന്തോഷം തരുന്ന നിമിഷങ്ങൾ. ഇനിയും ഇതുപോലളള കാണാകാഴചകൾ പ്രതീക്ഷിക്കുന്നു.കലക്കി,അരുണിമ എല്ലാവിധ ആശംസകളും.❤❤❤❤❤❤❤

  • @sureshkumarmn2909
    @sureshkumarmn2909 Před rokem +7

    ഈ മസായി episode അടിപൊളി ആയി, വളരെ detailed ആയി തന്നെ explain ചെയ്തു, sgk യുടെ സഞ്ചാരത്തിൽ പോലും ഇത്രയും വിവരങ്ങൾ ഇല്ലായിരുന്നു, അഭിനന്ദനങ്ങൾ അരുണിമ..... 👍👍👍

  • @anoop8008
    @anoop8008 Před rokem +7

    ചേച്ചിമാരുടെ പട്ടിൽ നിന്നും "അഞ്ഞൂറ് ഉണ്ട്" എന്നു മാത്രം മനസിലായി 😅
    സൂപ്പർ മോളെ....

  • @kuttanmanjeri692
    @kuttanmanjeri692 Před rokem +9

    ശരിക്കും ഒരു മസ്സായി പെൺകുട്ടിയായി അരുണിമ 👍🏻👍🏻👍🏻

  • @rangithpanangath7527
    @rangithpanangath7527 Před 9 měsíci +1

    എവിടെ ചെന്നാലും അവരുടെ വസ്ത്രവും ഭക്ഷണം അവിടുത്തെ ആചാരങ്ങളും സൂപ്പർ അരുണിമ 👍👍🙏🙏👌👌❤️

  • @anshadem5781
    @anshadem5781 Před rokem

    എത്ര ഫ്രണ്ട്‌ലി ആയിട്ടാണ് അവർ നമ്മളോട് പെരുമാറുന്നത് വളരെ നിഷ്കളങ്കമായ സ്നേഹം 😍

  • @peterrozario6928
    @peterrozario6928 Před rokem +3

    അരുണിമ മോളെ, മോളൊരു സംഭവം തന്നെ കേട്ടോ, 😂😂. ദൈവം അനുഗ്രഹിക്കട്ടെ

  • @soalofpoetry
    @soalofpoetry Před 2 měsíci +1

    ആകാശങ്ങൾ മനോഹരം

  • @tin55949
    @tin55949 Před rokem +1

    Thank you Bro, your commentaries were quite informative about what we can expect from todays vlog

  • @hashidhashitanur
    @hashidhashitanur Před rokem

    മാസായി ഡ്രെസ്സിൽ സുന്ദരിയായി കേരളത്തിന്റെ സഞ്ചാരി മാലാഖ 🌹✨️ മാസായി ഗ്രാമത്തിന്റെ മനോഹര കാഴ്ചകൾ കാണിച്ചു തന്നതിന് thanks 🌹✨️

  • @zainudheenpooniyeri1900
    @zainudheenpooniyeri1900 Před rokem +1

    അയ്യോ എനിക്ക് ഇഷ്ടപെട്ട എപ്പിസോഡ് അരുണിമാ മോൾക്ക് ഉമ്മ ഉമ്മ ഉമ്മ 💚🌹👍👌💙❤💜💛🌹💚🌺🦄🐎🐴🐫🐐🐑🐂🌹🌹🌹🌹

  • @Shamsu-td9er
    @Shamsu-td9er Před 12 dny

    Super ❤👌

  • @sunilottapalam3979
    @sunilottapalam3979 Před rokem +2

    Hi arunima….good video.manssu niranjapole.yathra parayumpol Entho….i am also sad.very very beautiful cinematic places.anyway all the best arunima….👍👍👍🤝

  • @shameerva7963
    @shameerva7963 Před rokem

    നല്ല കാഴ്ചകൾ.. അരിമണി.. സൂപ്പർ 🥰വീഡിയോ ഇഷ്ടം ആയി 🥰

  • @ayoobpt2909
    @ayoobpt2909 Před rokem +1

    അഞ്ഞൂറുണ്ട് പാട്ട് സൂപ്പർ 😂

  • @AlmahaSaloon
    @AlmahaSaloon Před měsícem

    ❤❤❤❤❤

  • @sivadasanv6069
    @sivadasanv6069 Před rokem +1

    Powerfull girl 🔥🔥🔥arunimma 😍

  • @sudheeshkumar.c6353
    @sudheeshkumar.c6353 Před 21 dnem

    ❤❤❤❤👌

  • @jamalp2475
    @jamalp2475 Před rokem

    കഴിഞ്ഞ മാസം ഞാനും എന്റെ രണ്ട് സുഹൃത്തുക്കളും tansaniya യിൽ ഗോരോങ്കോരോ യിൽ ഒരു മസായി വില്ലേജ് സന്ദർശിച്ചു. Same അനുഭവം. അഭിനന്ദനങ്ങൾ!

  • @Shamsu-td9er
    @Shamsu-td9er Před 12 dny

    Muthe ❤

  • @jijinraj8290
    @jijinraj8290 Před rokem

    Arimani ellanallakazhchakalum eshtayi tanks ethuvare aarum kanikkatha villegukal ❤U R Supper....continue

  • @sindurp
    @sindurp Před rokem +1

    Love your beautiful videos......

  • @sameeraputhenveetil7938
    @sameeraputhenveetil7938 Před měsícem

    ഭംഗി യുള്ള ഒരു മസായി പെൺകുട്ടി ❤❤

  • @sahadevan2594
    @sahadevan2594 Před rokem +1

    🙏🏿🙏🏿🙏🏿

  • @asharafalavi
    @asharafalavi Před rokem

    പാട്ട് കൊള്ളാം ,,,,മയ്യാ അഞ്ജൂറുണ്ട് ഓമയ്യാ അഞ്ജൂറുണ്ട്

  • @AnilKumar-dk1ti
    @AnilKumar-dk1ti Před rokem

    എല്ലാവിധ ആശംസകളും...
    സ്വാഗതം അരുണിമ ..
    👌👌👌,,,,

  • @manojgeorgre115
    @manojgeorgre115 Před rokem

    ഹായ് സുന്ദര കാഴ്ചകൾ മസായി സുന്ദരിയായി അരുണിമ ❤❤

  • @shamsukadamkode4574
    @shamsukadamkode4574 Před rokem +1

    Nice ❤❤❤

  • @madhusoodanannair4725

    ഹായ് അരുണിമ
    വീഡിയോ എല്ലാം സൂപ്പർ
    എല്ലാ സ്ഥലങ്ങളും കൊള്ളാം. നീ എവിടെ പോകുന്നുവെങ്കിലും നല്ല ശ്രദ്ധിക്കണം ok
    👍👍👍

  • @madhuv9646
    @madhuv9646 Před rokem

    എന്നും കാത്തിരിക്കുന്നു അരുണിമാ വിഡിയോകൾക്ക് ❤❤❤

  • @Aaron99949
    @Aaron99949 Před rokem +2

    👍👍

  • @geniusmasterbrain4216
    @geniusmasterbrain4216 Před rokem +2

    Arunimuthe, polichu muthe, This time for Africa 💞❤🌹💕♥

  • @Chakuss
    @Chakuss Před rokem +1

    Massayi paatttil oru pad 500 und ennu parayunnundallo

  • @OmanOman-eb4db
    @OmanOman-eb4db Před měsícem

    സൂപ്പർ

  • @bijujoy707
    @bijujoy707 Před rokem +1

    👍🙏🙏🙏

  • @Areeckalhere
    @Areeckalhere Před rokem +1

    15.30. Seemati de ad le same steps

  • @ANSj4j
    @ANSj4j Před rokem +2

    ജാൻസി റാണി ❤

  • @mukkilanilkumarp6304
    @mukkilanilkumarp6304 Před rokem

    അടിപൊളി സ്ഥലം കാണാൻആഗ്രഹം തോന്നുന്നു

  • @shajikrishnan727
    @shajikrishnan727 Před rokem

    Great vlog expecially song ❤

  • @ashnasudhakar4703
    @ashnasudhakar4703 Před rokem

    Great vlog dear...You look so beautiful in that Dress😍

  • @IRFAN_PC856...
    @IRFAN_PC856... Před 2 měsíci

    സൂപ്പർസൂപ്പർ..

  • @sonysvazhuvady5168
    @sonysvazhuvady5168 Před rokem

    Great.. keep going 🎉❤

  • @praveenkumar-tm1ov
    @praveenkumar-tm1ov Před rokem

    Superb

  • @user-vk5iq5pd3c
    @user-vk5iq5pd3c Před rokem

    ഹായ് സ്വാഗതം🌹❤️🙋👍❤

  • @preethakasipreethakasi3669

    Waiting for ur vdos...take care❤

  • @sherifms6286
    @sherifms6286 Před 2 měsíci

    Arunimasoooper👌

  • @sajikumar13
    @sajikumar13 Před rokem

    good post

  • @sajnasikkanthar
    @sajnasikkanthar Před rokem

    Hi arunima good vedio bush man Kanan povo

  • @shajik560
    @shajik560 Před rokem

    സൂപ്പർ വീഡിയോ അരുണിമാ ❤❤❤❤❤❤❤

  • @varghesevg7054
    @varghesevg7054 Před rokem +7

    മനുഷ്യ രക്തം കുടിക്കുന്നവർക്ക് കൂടുതൽ ഇന്ത്യയിലാണ് 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🙏🏻👌🏻👌🏻🤝🏻

  • @adhikanav-family
    @adhikanav-family Před rokem

    Ningal poli dear 🤝🥰🥰എനിക്കും അവിടെ പോകണം എന്നുണ്ട് പക്ഷെ 🤔ഇതുവരെ സാധിച്ചിട്ടില്ല

  • @SasiKumar-go6by
    @SasiKumar-go6by Před rokem

    Cute look ayi Arunima

  • @ruvanchamara959
    @ruvanchamara959 Před rokem

    👍

  • @shinushin7917
    @shinushin7917 Před rokem

    love you മസ്സായി ....❤❤....സൂപ്പർ അരുണിമ ...❤❤

  • @muneerkuttu3880
    @muneerkuttu3880 Před rokem

    Nice video 🌹🌹🌹👰👍👍

  • @amithaamithae2654
    @amithaamithae2654 Před rokem

    Aiwa..... Adipoli dress💕❤

  • @ManiMani-jg5jp
    @ManiMani-jg5jp Před rokem

    Nice

  • @muraleedharankc2617
    @muraleedharankc2617 Před rokem

    മനോഹരം 👌

  • @junaidcm4483
    @junaidcm4483 Před rokem +1

    ,👍👍👍💜🖤💜🖤

  • @panghajavally7301
    @panghajavally7301 Před rokem

    Nice vedeio ❤❤❤

  • @anjalianoop3748
    @anjalianoop3748 Před rokem

    നല്ല രസമുണ്ട് ഡാ കാണാൻ

  • @cvenugopal6112
    @cvenugopal6112 Před rokem

    നന്നായിരുന്നു👌👍

  • @ishaqisra7221
    @ishaqisra7221 Před rokem

    👍👍👍

  • @mahamoodndprmmahamood9503

    Super episode ❤

  • @sruthisonu9930
    @sruthisonu9930 Před rokem

    Nee polikk muthe

  • @syamnitheesh8217
    @syamnitheesh8217 Před rokem

    Arunima🖤🌼

  • @kochuachu9882
    @kochuachu9882 Před rokem

    അവരുടെ പാട്ട് കൊള്ളാം
    ഹോയ്യ... അഞ്ഞൂറ്ഉണ്ട്...

  • @scenicbeauty4040
    @scenicbeauty4040 Před rokem

    Arunima amazing visuals dear ❤

  • @amminipaul9071
    @amminipaul9071 Před rokem

    മസ്സായികൾ വടിയും പിടിച്ച് ധൈര്യമായി ചെല്ലുമ്പോൾ സിംഹങ്ങൾ (ഇരയെ തിന്നുന്ന. )ഓടിപോകുന്നത് കണ്ടിട്ടുണ്ട്
    From discovry channel

  • @jaisankarnarayanan6986

    Suuuuuuuper

  • @sciencedrops108
    @sciencedrops108 Před rokem

    എൻ്റെ സമീപ പ്രദേശത്തു ള്ളൊരു കുട്ടിയാണല്ലോ ഇത്രയും ചെയ്യുന്നത് എന്നാലോചിക്കുമ്പോൾ വല്ലാത്ത അത്ഭുതവും സന്തോഷവും തോന്നുന്നു. നാട്ടിൽ വരുമ്പോൾ നേരിൽ കാണണമെന്ന് ആഗ്രഹമുണ്ടെങ്കിലും സാധിക്കാറില്ല. എന്തായാലും ഒരിക്കൽ നേരിൽ കാണണം .

    • @heyndays
      @heyndays Před rokem

      നാട്ടുകാർ പൊതുവെ കുറ്റം പറയുന്നവർ അല്ലെ.... മാറ്റം വരണം

    • @backpackerarunima2466
      @backpackerarunima2466  Před rokem

      😍😍

  • @sumanair924
    @sumanair924 Před rokem

    Supper aruni

  • @lailascuisine2767
    @lailascuisine2767 Před měsícem

    500 undu ayya..❤

  • @Ramesh-pl8dx
    @Ramesh-pl8dx Před rokem

    Very nice video dear..... U are a gem 🥰🥰🥰

  • @sathyamevajayathe1193
    @sathyamevajayathe1193 Před 17 dny

    500 ഉണ്ട്....

  • @GopiNK-vf1xt
    @GopiNK-vf1xt Před rokem

  • @basilkochapi9876
    @basilkochapi9876 Před rokem

    അരിമണി സൂപ്പർ ♥️♥️♥️

  • @anshadem5781
    @anshadem5781 Před rokem

    😊😊😊

  • @heyndays
    @heyndays Před rokem

    നന്നായിട്ടുണ്ട് 🥰🥰...

  • @vineethpv7785
    @vineethpv7785 Před rokem

    Super❤❤❤🎉🎉

  • @KunjippaKallingal-qd4hk

    Tkkkk

  • @jefriyac1771
    @jefriyac1771 Před rokem

    😍😘

  • @Lost_zaki
    @Lost_zaki Před rokem

    😻😻

  • @ismailch8277
    @ismailch8277 Před rokem

    👍👍👍👌👌👌

  • @oip282
    @oip282 Před rokem

    ❤❤

  • @infoxarjunyt7183
    @infoxarjunyt7183 Před rokem

    Poli ❤

  • @PALLAVI-bi8mg
    @PALLAVI-bi8mg Před rokem

    🎉

  • @sanalkumar8632
    @sanalkumar8632 Před rokem

    ട്ടോ - കേൾക്കാൻ ഒരു ഇമ്പമുണ്ട്ട്ടോ:

  • @smithvkdinishasmith9952

    🥰

  • @shagila321
    @shagila321 Před rokem

    Hii Arunima Super❤❤

  • @DriverLife751
    @DriverLife751 Před rokem

    ❤️👍

  • @mahamoodndprmmahamood9503

    Nammalethra bagyavanmar

  • @ranjithmenon8625
    @ranjithmenon8625 Před rokem

    സൈക്കിൾ എവിടെ പോയി, കാണാറില്ല ഇപ്പോൾ, നല്ല vlog, ❤

  • @allukunju9046
    @allukunju9046 Před rokem

    👌🙏🙏🙏🙏🙏🙏

  • @tinusai2919
    @tinusai2919 Před rokem

    🌷💖💖💖🌷