"ആഫ്രിക്കയിൽ 100 രൂപയ്ക്ക് 1 Bucket വെള്ളം വാങ്ങിയാണ് കുളിച്ചത്" | Arunima IP

Sdílet
Vložit
  • čas přidán 5. 09. 2023
  • Study Abroad with Edumpus.
    Download edumpus app now to find the right choice for you.
    play.google.com/store/apps/de...
    apps.apple.com/in/app/edumpus...
    Contact Us at +91 90196 25569
    WhatsApp us at wa.me/919019625569
    Visit us at www.edumpus.com/
    With over 50,000+ courses, 15+ countries worldwide, you're guaranteed to find something that's right for you.
    ---------------------------------------------------------------------------------
    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    #Arunimaip #Arunimabackpacker #behindwoods
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwoods.com/
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag

Komentáře • 341

  • @BehindwoodsIce
    @BehindwoodsIce  Před 10 měsíci +11

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

    • @petrixiron
      @petrixiron Před 10 měsíci +2

      മഹീൻ എന്നവൻ മറ്റൊരു ചാനലിൽ വന്നപ്പോൾ അവന്റെ സംസാരം കേട്ടിരുന്നു അവനു ഇവൾ ഒരു നേരം പോക്ക് ആയിരുന്നു അവനു മതം ആയിരുന്നു വലുത് ഇവളെ ചുമ്മാ ഉപയോഗിച്ചു അവൻ എന്നിട്ട് നൈസായി ഉപേക്ഷിച്ചു ഇവൾക്ക് അത് ഇപ്പോഴും മനസിലായിട്ടില്ല

  • @ansarsalam879
    @ansarsalam879 Před 10 měsíci +86

    അവൻ നല്ലൊരു വ്ലോഗർ ആണ്.. പക്ഷെ ഒരു സ്വാർത്ഥൻ ആണെന്ന് തോന്നി.. വേർപിരിഞ്ഞത് നന്നായി

  • @backpackerarunima2466
    @backpackerarunima2466 Před 10 měsíci +45

    ❤❤❤

    • @shafnanaseer2009
      @shafnanaseer2009 Před 10 měsíci +1

    • @petrixiron
      @petrixiron Před 10 měsíci +2

      മഹീൻ എന്നവൻ മറ്റൊരു ചാനലിൽ വന്നപ്പോൾ അവന്റെ സംസാരം കേട്ടിരുന്നു അവനു ഇവൾ ഒരു നേരം പോക്ക് ആയിരുന്നു അവനു മതം ആയിരുന്നു വലുത് ഇവളെ ചുമ്മാ ഉപയോഗിച്ചു അവൻ എന്നിട്ട് നൈസായി ഉപേക്ഷിച്ചു ഇവൾക്ക് അത് ഇപ്പോഴും മനസിലായിട്ടില്ല

  • @stephydxb6782
    @stephydxb6782 Před 10 měsíci +67

    എന്തിനാണ് കുട്ടി 9 മാസം മാഹിന്റ കൂടെ നടന്ന് ഒന്നിച്ചു യാത്ര ചെയ്തിട്ട് ഇങ്ങനെ വന്ന് ഈ ചാനലിൽ ഇരുന്നു പറയുന്നത്??😢നീ തന്നെ ഒരു വീഡിയോയിൽ പറഞ്ഞു ഒരു സ്ഥലം ചൂണ്ടിക്കാണിച്ചിട്ട് കാശ്മീരിലോ എവിടെയാ ഉള്ള ഒരു സ്ഥലം കാണിച്ചിട്ട് എന്റെ മാഹിന്റെയും ഫസ്റ്റ് നൈറ്റ് ഇവിടെവെച്ചായിരുന്നു എന്ന് അങ്ങനെ വരെ നീ പറഞ്ഞിടത്ത് എന്തിനാണ് ഇപ്പോൾ പിണങ്ങി പോയിട്ട് അവനെ കുറ്റം പറയുന്നത് ഒരു ചാനലിൽ വന്നിരുന്നു?? ഇത് ശരിയായില്ല മോളെ സത്യമായിട്ടും ഇതു ഒട്ടും ശരിയായില്ല.. ആങ്കർമാർ ഇങ്ങനെ പല ക്വസ്റ്റ്യൻസ് ചോദിക്കും.. അപ്പോൾ ആ ചോദ്യത്തിൽ നിന്നും നീ ഒഴിഞ്ഞു മാറിയാൽ മതിയായിരുന്നു

    • @faheemamuhammed4742
      @faheemamuhammed4742 Před 10 měsíci +5

      Watch flowers orukodi . You may get answer for ur question.

    • @stephydxb6782
      @stephydxb6782 Před 10 měsíci

      @@faheemamuhammed4742 അത് ഞാൻ കണ്ടിട്ടുണ്ടായിരുന്നു. അതിൽ പ്രത്യേകിച്ച് എനിക്ക് ഒന്നും തോന്നിയില്ല. ഇവർ ലൗവിലിരുന്ന സമയത്തുള്ള പ്രോഗ്രാം.. അതിൽ എന്താണ് പ്രത്യേകത മനസ്സിലായില്ല..

    • @skmply
      @skmply Před 9 měsíci +3

      Maheen mathathine adimayane.... Thalibanikal engane aane, allenki Muslims pothuve engane aane sthreekalod...... Eeyide vijay oru award koduthapo polum kandille.... Over religious aaya oru mathabhranthane aarkkum sahikkan pattillaaaaa

    • @faheemamuhammed4742
      @faheemamuhammed4742 Před 9 měsíci +7

      @@skmply aadyam thaankal mattullavare matham nokkaatye manushyanmaaraayi kaanaan padikk

    • @skmply
      @skmply Před 9 měsíci +4

      @@faheemamuhammed4742 ഉവ്വ് njan hindu mathathil viswasilkunnu... Pakshe adima alla.... Ethelum hindu swantham rajyathe ottiyo, ethelum theevravatha sanghadanayil poyi chernnooo illaaaa...... Ethelum mattu mathathile penkuttikale rajyam kadathy isis adimakal aakkiyo, allenki thalibanil konditto, ithoke cheyyunna oreyoru vargam Muslims aane, allathe vere aarum alla.... Apo ariyaharam kazhikkunnavarkke manasilakum Muslims mathathine adima aane enne

  • @gnsankarmmhrc9021
    @gnsankarmmhrc9021 Před 9 měsíci

    Congratulations Sister Arunima very Good vedio super Sister God's blessing .love you Sister

  • @SHIJUSRARU
    @SHIJUSRARU Před 10 měsíci +13

    Bold Lady 🔥👍🏼 all the best for future ✌🏼

  • @sarigam9415
    @sarigam9415 Před 10 měsíci +181

    Arunimaye support ചെയ്യുന്ന family members te ചിന്താശേഷി പ്രശംസനീയമാണ് 😊

    • @jayeshn4813
      @jayeshn4813 Před 10 měsíci

      ചൊല്ലിക്കൊട്, തല്ലിക്കൊടു, തള്ളിക്കള......

    • @vipinvenugopal4529
      @vipinvenugopal4529 Před 8 měsíci +1

      True

    • @kannankollam1711
      @kannankollam1711 Před 6 měsíci

      അവൾ ഇഷ്ടത്തിന് ജീവിക്കുന്നു അതിനെന്താണ് തെറ്റ്

  • @spknair
    @spknair Před 10 měsíci +34

    മാഹീന്റെ പേര് മ്യൂട്ട് ചെയ്തതെന്തിന്?
    അവനിലൂടെയാണ് ബഹുഭൂരിപക്ഷം പേരും ഈ കുട്ടിയെ അറിഞ്ഞത്.

    • @maksachu7765
      @maksachu7765 Před 10 měsíci

      ഇവളിലൂടെയാണ് അവനും അറിഞ്ഞത്..... കാമ ലീ ലകൾ കാട്ടിക്കൂട്ടി നാട്ടുകാരെ കാണിച്ച് യൂട്യൂബിലിട്ട് പറ്റിച്ചാണ് കാശുണ്ടാക്കിയതും പ്രസിദ്ധ നേടിയതും

  • @ayoobayoob8716
    @ayoobayoob8716 Před 10 měsíci +46

    അരുണിമ നീ ഇങ്ങനെ തന്നെ അങ്ങു മുന്നോട്ട് പോകു കല്ല്യാണം ഒന്നും കഴിക്കണ്ട ഇപ്പൊ കിട്ടുന്ന ആ സുഖം ഒരിക്കലും കിട്ടില്ല പിന്നെ നീയും മാഹീനും എന്നും നല്ല സുഹൃത്തുക്കൾ ആയി ഇരിക്കണം എന്ന് ആഗ്രഹിക്കുന്നു രണ്ടു പേരെയും ഒരുപാട് ഇഷ്ട്ടം ആണ്

    • @maksachu7765
      @maksachu7765 Před 10 měsíci +4

      ഇവൾക്ക് മാഹീനും കല്യാണം കഴിക്കേണ്ട ആവശ്യമില്ല കല്യാണം കഴിക്കാതെ തന്നെ എല്ലാ കാര്യങ്ങളും നടക്കുന്നുണ്ട് നടത്തിയിട്ടുമുണ്ട്.... പിന്നെ എന്തിനാണ് ആവോ കല്യാണം എന്നുള്ള ഒരു ചടങ്ങ് 😂😂😂

    • @ayoobayoob8716
      @ayoobayoob8716 Před 10 měsíci +9

      @@maksachu7765 നീ എന്താനാടാ അവരുടെ കാര്യത്തിൽ തലയിടുന്നത് അവർ അവരുടെ ഇഷ്ട്ടം പൊലെ നടക്കട്ടെ നീ അവരുടെ പിന്നാലെ ആണോ നടത്തവും കിടത്തവും

    • @madhuv9646
      @madhuv9646 Před 9 měsíci

      @@maksachu7765 ഒന്ന് പോയെ 🤑

  • @IcarusLife
    @IcarusLife Před 10 měsíci +11

    Brave woman❤

  • @praveensebastian4956
    @praveensebastian4956 Před 10 měsíci +10

    All the very best dear 👍👍👍

  • @anjaliajith5909
    @anjaliajith5909 Před 6 měsíci +1

    Travel cheythaal bodham varum ennokke pareyunnathu verthe aahnalle. Mahin ethrakku regressive aayitunno

  • @sivanpg9948
    @sivanpg9948 Před 10 měsíci +24

    Nice interview, all the best Arunima 👍

  • @adhii7765
    @adhii7765 Před 10 měsíci +10

    Proud of you❤❤❤❤

  • @yellowwb4183
    @yellowwb4183 Před 8 měsíci +5

    What a brave girl
    More power to you ❤️

  • @usha8111
    @usha8111 Před 10 měsíci +20

    Going after her dreams. 👏👏👍❤️

  • @SalimHussain-ey5vo
    @SalimHussain-ey5vo Před 10 měsíci

    അരുണിമ പൊന്നൂ be care full,

  • @fredericjohnson8440
    @fredericjohnson8440 Před 9 měsíci +2

    Athayath nammude avasyam kazhinja angot nice ayitt ozhivakkuka.. kollam.. but ithingane thurannu parayaruthayrunnu.....

  • @wanderingmalabary
    @wanderingmalabary Před 10 měsíci +4

    very nice interview

  • @niyasaabad
    @niyasaabad Před 10 měsíci +5

    Brave girl. All the best for your future endeavours.

  • @VineeshShanmadhar
    @VineeshShanmadhar Před 10 měsíci +5

    All the best Arunima 🎉👍👍

  • @12ch185
    @12ch185 Před 10 měsíci +4

    Brave gal ❤❤❤❤ arunima

  • @agroheritageculturetourismtalk
    @agroheritageculturetourismtalk Před 10 měsíci +10

    Congratulations for your kindness

  • @kannurvlogger58
    @kannurvlogger58 Před 10 měsíci +2

    ❣️❣️❣️

  • @snowdrops9962
    @snowdrops9962 Před 9 měsíci +31

    ആ toxic relation ഇൽ നിന്നും തക്ക സമയത്തു ഒഴിവായത് വളരേ നന്നായി... 👌👌👌

  • @shamsukadamkode4574
    @shamsukadamkode4574 Před 10 měsíci +2

    ❤️❤️

  • @nimshiyathasni5772
    @nimshiyathasni5772 Před 10 měsíci +6

    Arimanii ❤❤😘

  • @anjalivijayan6762
    @anjalivijayan6762 Před 10 měsíci +22

    നല്ല ഒരു ഇന്റർവ്യൂ കണ്ടു ❤️‍🔥

  • @rasheekkadampuzha
    @rasheekkadampuzha Před 10 měsíci +1

    Aruniiiii❤️😍

  • @ashnasudhakar4703
    @ashnasudhakar4703 Před 10 měsíci +4

  • @mathewperumbil6592
    @mathewperumbil6592 Před 9 měsíci

    Hi , Arunima !

  • @gamingjappuzz5806
    @gamingjappuzz5806 Před 9 měsíci +3

    😍😍😍🔥🔥🔥

  • @karthikamankulathu-qr5ds
    @karthikamankulathu-qr5ds Před 7 měsíci

    ഇഷ്ട്ടായി അരുണിമ സൂപ്പർ ♥️

  • @user-gt6be6fm2e
    @user-gt6be6fm2e Před 10 měsíci +2

    Arunimaaaaa.......

  • @SubheeshV
    @SubheeshV Před 10 měsíci

    👏👏

  • @safeena-fathima
    @safeena-fathima Před 10 měsíci +209

    Flowers ഒരു കോടി കണ്ടപ്പഴേ മാഹീനു തന്നിൽ താല്പര്യം ഇല്ലന്ന് തോന്നിയിരുന്നു 🥰🥰

    • @pappukunju652
      @pappukunju652 Před 10 měsíci +15

      Ival poyikazhinju avante oru live undayirunnu athukandunokk appo manasilavum avan snehicho Illeyo ennu.ippo ival oru manasakshiyumillathe avane kuttam paranju nadakkunnu ithaano pranayam?

    • @safeena-fathima
      @safeena-fathima Před 10 měsíci

      S

    • @rijunrajriju895
      @rijunrajriju895 Před 10 měsíci +1

      Sathyam

    • @petrixiron
      @petrixiron Před 10 měsíci +45

      അവൻ കാര്യം കഴിഞ്ഞപ്പോൾ വിട്ടു അവനു മതം ആണ് വലുത് ഇവൾ അല്ല

    • @LiveintheMoment24
      @LiveintheMoment24 Před 10 měsíci

      ​@@pappukunju652onnum alla avante samsarathil ninnum avanu oru thalparyavum illa ennu manasilayrunnu, pinne ippam vera pennu vannu avalumayum breakip aayallo.. Ithokke athre ullu..

  • @madhuv9646
    @madhuv9646 Před 9 měsíci +12

    അരുണിമാ ഇസത്തിനെ ഓർമ്മപ്പെടുത്തിയതിനു ഒത്തിരി നന്ദി ❤❤❤❤❤

  • @justinrajkesari1083
    @justinrajkesari1083 Před 9 měsíci +4

    I appreciate your courage 🙏🙏🙏 Arunima

  • @RaghuRaghu-fd4oc
    @RaghuRaghu-fd4oc Před 10 měsíci +2

    👌nice girl...

  • @sadiqalinizami6226
    @sadiqalinizami6226 Před 9 měsíci +1

    സന്തോഷത്തോടെ മുന്നോട്ട്

  • @lathevlogs
    @lathevlogs Před 9 měsíci

    ARUNIMA ❤️🤩 ✌️

  • @butterellaa5605
    @butterellaa5605 Před 10 měsíci +7

    ❤❤😍

  • @user-dc8nt9wi7c
    @user-dc8nt9wi7c Před 3 měsíci

    Hi, arunima how are you,

  • @tinusai2919
    @tinusai2919 Před 10 měsíci

    💖💖💖

  • @sajithtnr7848
    @sajithtnr7848 Před 8 měsíci +9

    നിങൾ പിരിഞ്ഞതിൽ സങ്കടപരമായ ഫീൽ ഉണ്ട് but എല്ലാം നല്ലതിനു എന്ന് വിശ്വസിക്കുക രണ്ടു പേരും, കുറെ അറിവുകൾ കാഴ്ചകൾ പകർന്ന് തരുന്ന രണ്ടു പേരും ഞാനുൾപ്പെടെ മറ്റെല്ലാ ആരാധകർക്കും നന്ദി മാത്ര മേ പറയാനുള്ളൂ, നല്ലത് മാത്രം വരട്ടെ നിങ്ങൾക്ക് പ്രാർത്ഥനയോടെ 🙏🤲

  • @nothingofficial9550
    @nothingofficial9550 Před 10 měsíci

    🥰👍

  • @muhammadshajaz5703
    @muhammadshajaz5703 Před 9 měsíci +7

    I support both Arunima & Mahin
    all the best

  • @athanivlogs9274
    @athanivlogs9274 Před 9 měsíci +3

    അവതാരക സൂപ്പർ ❤❤

  • @rinusworldrinku2125
    @rinusworldrinku2125 Před 10 měsíci +1

    Our arimani😘😘😘

  • @stalwarts17
    @stalwarts17 Před 10 měsíci +11

    Btb, @2:30 video begins.
    Thank me later. 😅

  • @khadumarakesh2668
    @khadumarakesh2668 Před 10 měsíci +13

    Arunima fam ❤❤

  • @April-fb7ng
    @April-fb7ng Před 10 měsíci +3

    Ippo ellam avante kuzhappam......... Kashttamm

  • @gamingjappuzz5806
    @gamingjappuzz5806 Před 9 měsíci +1

    😍😍😍😍😍😍

  • @mukeshmohanan6053
    @mukeshmohanan6053 Před 10 měsíci +17

    വീട്ടുകാർക്ക് ഒരു ബിഗ് സല്യൂട്ട്

  • @shameeralibeeran8667
    @shameeralibeeran8667 Před 9 měsíci +13

    അരിമണിയുടെ വർത്തമാനം കൊള്ളാം
    ട്രാവലിങ്ങ് പഠിക്കാൻ മാഹിനെ കൂട്ട് പിടിച്ച് പടിച്ചു കഴിഞ്ഞപ്പോൾ കൂരയണയെന്ന സ്ഥിരം വായ്താരി.

  • @user-hk8su2pp5b
    @user-hk8su2pp5b Před 10 měsíci +1

    Palathu keri erangattu mole

  • @dibinnainan
    @dibinnainan Před 10 měsíci +3

    അരുണി ✨

  • @varghesevg7054
    @varghesevg7054 Před 10 měsíci +31

    അരിമണി പൊരിച്ചു നിന്നെപ്പോലത്തൊരു പെൺകുട്ടി ഇത്രയും ധൈര്യം കാണിക്കുന്നത് ❤️❤️❤️❤️❤️

    • @kunjaappak4597
      @kunjaappak4597 Před 10 měsíci +2

      ബോംബയിലെ ഗ്രാന്റ് റോഡിൽ ഇതിലും ധൈരം കാണിക്കുന്ന മലയാളി പെൺകുട്ടികൾ ഉണ്ടന്ന് മറക്കാതിരിക്കുക ഇതൊന്നും ഹീറോയിസം അല്ല .നിങ്ങളൊക്കെ ഏതുലോകത്താണ് ജീവിക്കുന്നത് പത്തൊൻപതാം നൂറ്റാണ്ടിൽ ആണോ .നിങ്ങളെ കളിയാക്കാൻ വേണ്ടി പറയുന്നതല്ല ക്ഷമിക്കുക ,മറുപടി വേണ്ട ,നമ്മൾ ഒരു തരക്കാർ അല്ലാത്തതുകൊണ്ടാണ്.ചിന്താഗതിയിൽ

    • @anusree8199
      @anusree8199 Před 10 měsíci +7

      ​​@@kunjaappak4597പത്തൊൻപതാം നൂറ്റാണ്ടിൽ കിടക്കുന്നത് ആരാണെന്ന് നിങ്ങളുടെ comment കണ്ടാ മനസ്സിലാവും 😂

    • @shameeralibeeran8667
      @shameeralibeeran8667 Před 9 měsíci

      ​@@kunjaappak4597നീ കള്ളൻ നിന്റെ പേരല്ല നീ കൊടുത്തത് ഒരു ബഹുമാനവും നീ അർഹിക്കുന്നില്ല.
      നീ ആരെ തെറ്റിദ്ധരിപ്പിക്കാനാണ് കുരങ്ങു കളിക്കുന്നത് അതും മനസ്സിലായ് വ്യാജാ.

  • @neethujijo8893
    @neethujijo8893 Před 10 měsíci

    Arimani❤❤

  • @rajuap9854
    @rajuap9854 Před 9 měsíci

    🎉

  • @sajithtnr7848
    @sajithtnr7848 Před 8 měsíci

    അരു ഗുഡ് ഡിസിഷൻ

  • @athanivlogs9274
    @athanivlogs9274 Před 9 měsíci +2

    ആളെ മാറിമാറി കൊണ്ട് നടന്നോ എദായാലും 😂എല്ലാം നല്ല രസണ്ട് കേൾക്കാൻ ഞങ്ങൾക്കൊന്നും പറ്റിയില്ല 😂😂❤️❤️👌 പ്ലീസ് സപ്പോർട്

  • @_kadalasuthoni_
    @_kadalasuthoni_ Před 10 měsíci +19

    ജീവനോടെ ഉണ്ടോ മോളെ.. അന്ന് വയ്യ എന്ന് പറഞ്ഞിട്ട് പോയി ഒരു വിവരവും ഇല്ലാഞ്ഞിട്ട് ആകേ tension ൽ ആയിരുന്ന്. . ഇപ്പോ എന്റെ മോൾടെ ഇൻസ്റ്റ യിൽ കേറി ഒന്ന് search ചെയ്ത് നോക്കിയപ്പോഴാണ് ഇത് കണ്ടത്.. അങ്ങനെ വയ്യാതെ പോയിട്ട് youtube ൽ ഒന്ന് അറിയിക്കണ്ടേ വിവരങ്ങളൊക്കെ.. africa ക്കാര് എന്തെങ്കിലും ചെയ്തോന്ന് വരെ പേടിച്ചു പോയി.

    • @kunjaappak4597
      @kunjaappak4597 Před 10 měsíci +1

      ക്രിസ്തു പണ്ട് പറഞ്ഞു എന്ന് കേട്ടിട്ടുണ്ട് ,ഓർശ്ലേമിൻ പുത്രിമാരെ എന്നെ ഓർത്തു ദുഃഖിക്കണ്ട നിങ്ങളെയും മക്കളെയും ഓർത്തു കരയുക എന്ന്

  • @merinjose7963
    @merinjose7963 Před 10 měsíci +25

    Every girls dream... confident girl❤❤❤❤❤

  • @ambrose3910
    @ambrose3910 Před 9 měsíci +5

    Video starts by 2:10

  • @chankyan6982
    @chankyan6982 Před 7 měsíci +3

    മാഹിൻ നല്ല guy, റീചാപെട്ടു . Super energy man 👌

  • @user-ny8tq2gb6z
    @user-ny8tq2gb6z Před 8 měsíci

    Hi

  • @joseejose9238
    @joseejose9238 Před 10 měsíci +5

    Chechiyude beach video super

    • @kunjaappak4597
      @kunjaappak4597 Před 10 měsíci

      കമെന്റർ മാരുടെ എണ്ണം കൂടുന്നതിന്റെ കാരണം മനസ്സിലായി .കോലിൽ തുണി ചുറ്റിവെച്ചാലും

  • @muhammad7215
    @muhammad7215 Před 5 měsíci +2

    നഷ്ടപ്പെടാൻ ഒന്നുമില്ല തവർക്ക് ഒരു ഭയവും ഇല്ല 😂

  • @Noshad123-vz9oz
    @Noshad123-vz9oz Před 10 měsíci +1

    I miss u arunima videos

  • @alone1637
    @alone1637 Před 10 měsíci +17

    10:16 അപ്പോ ഇപ്പോൾ ഉള്ള ആളെയും തേക്കും, ഒരു തേപ്പ് കട തുടങ്ങു അരുണിമ അതാണ് നല്ലത്

    • @basherbasheermud2773
      @basherbasheermud2773 Před 10 měsíci

      Thechathallo

    • @maksachu7765
      @maksachu7765 Před 10 měsíci

      അതിലും നല്ലത് പടക്കകട തുടങ്ങുന്നത് ആണ്.... അല്ലായെങ്കിൽ ഡ്രൈവിംഗ് സ്കൂൾ.... അത് ആകുമ്പോൾ നല്ല പേരും കിട്ടും നല്ല പരിശീലനവും കൊടുക്കാം....

    • @kannankollam1711
      @kannankollam1711 Před 6 měsíci +1

      വളരെ നല്ല തീരുമാനം ഇങ്ങനെ വേണം ജീവിതം മുന്നോട്ടു പോകാൻ ഒരുത്തന്റെയും അടിമയാകാൻ പോകാൻ പാടില്ല നമ്മൾ ആരുടെയും അടിമയല്ല

  • @supreme203
    @supreme203 Před 10 měsíci +9

    രണ്ട് പേർക്കും ഒരു വിവരവും ഇല്ല.. ഇന്റർവ്യൂ ചെയ്യണമെങ്കിൽ അത്യാവശ്യം ജനറൽ നോളേഡ്ജ് ഒക്കെ വേണം... ആഫ്രിക്ക രാജ്യം ആണെന്നാണ് ഇവരുടെ വിചാരം 😄🤣

  • @tomykabraham1007
    @tomykabraham1007 Před 10 měsíci +7

    ഇ കഥ അല്ലെ escape to uganda 😂😂😂😂

  • @shanavasmm9660
    @shanavasmm9660 Před 9 měsíci +12

    നളിനി ജമീലയെ പോലെ ഒരു പുസ്തകം എഴുതണം 😄😄😄😄😄

  • @SIDHIQ_MELMURI
    @SIDHIQ_MELMURI Před 10 měsíci +5

    ആംഗറിന്റെ സംസാരം പോളിഷ്ട് ആണ്😂

  • @saji373
    @saji373 Před 10 měsíci +60

    ബ്ലോഗറിൽ സൂപ്പർ മാഹിൻ hiching nomad ❤️❤️

  • @jithyasubin4879
    @jithyasubin4879 Před 10 měsíci +11

    എന്തുകൊണ്ട് ഇത്രേം വയികി ഇൻ്റർവ്യൂ വരാൻ ഒരുപാട് സപ്പോർട്ട് ചെയ്യുന്ന ആളാണ് ഞാൻ

  • @falejcv3036
    @falejcv3036 Před 10 měsíci

    annu

  • @tomykabraham1007
    @tomykabraham1007 Před 10 měsíci +5

    duel personality 😂😂

  • @shameerseena6479
    @shameerseena6479 Před 8 měsíci +1

    അരുൺ മന നമ്പർ കിട്ടുമോ

  • @rajz_ran
    @rajz_ran Před 10 měsíci +6

    Sexual poverty is an Indian thing.

  • @xseriesblogs...5028
    @xseriesblogs...5028 Před 9 měsíci +4

    you're the best 👍 വല്ലപ്പോഴും ഒന്നു കുളിക്കണേ അരുണിമ 🙏

    • @richuzfaz3334
      @richuzfaz3334 Před 8 měsíci +5

      ഹാ..നീ കുളിച്ചു കുറിയും തൊട്ട് വീട്ടിൽ ഇരുന്നോ😅

  • @islandviews5399
    @islandviews5399 Před 8 měsíci +2

    Mahin super ❤

  • @rengithkumar8016
    @rengithkumar8016 Před 10 měsíci

    Ara ethu

  • @user-tl6ud7hi5q
    @user-tl6ud7hi5q Před 6 měsíci +1

    ആകെ മുങ്ങിയാൽ കുളിരില്ല..... പേടിക്കേണ്ടതായി ഒന്നുമില്ല..... എല്ലാം കഴിഞ്ഞു, ഇനി അടുത്ത., ലെവൽ

  • @bklekshmic1181
    @bklekshmic1181 Před 28 dny

    അച്ഛൻ അമ്മ പറഞ്ഞു ഞാൻ കേട്ടിട്ടില്ല പിന്നല്ലേ മാഹീൻ.
    പാവം മാഹീൻ രക്ഷപ്പെട്ടത് നന്നായി ഇവളിൽ നിന്നും.

  • @sachinsajan7758
    @sachinsajan7758 Před 10 měsíci +31

    അരുണിമ ഫാൻസ്‌ കേരള ഘടകം 🥰 റിപ്പോർട്ടിങ്

    • @ZimplyBlushWithMe
      @ZimplyBlushWithMe Před 10 měsíci

      Ethan id e kutiyude

    • @sachinsajan7758
      @sachinsajan7758 Před 10 měsíci

      @@ZimplyBlushWithMe aarude

    • @kunjaappak4597
      @kunjaappak4597 Před 10 měsíci

      ഒരു പണിയും ഇല്ല അല്ലെ .പിണറായിയുടെ ലോകത്തായിരിക്കും

  • @salmansajna7927
    @salmansajna7927 Před 6 měsíci +6

    Maheen fans like here ❤

  • @zamindal283
    @zamindal283 Před 10 měsíci

    Evde ottakk poyaalum indiayil ottakk sanjarikkaruth …

  • @sajuskulathoor1234
    @sajuskulathoor1234 Před 4 hodinami

    Vedathe undakiyal egane thane

  • @sherlyanto8849
    @sherlyanto8849 Před 6 měsíci +2

    Africa il Arum educated alla ഇന്നു പറയരുത്.... Educated ആയ ആൾക്കാരും ഉണ്ട്...... നിങ്ങൾ ഗ്രാമങ്ങളിൽ പോയി ഓരോന്ന് കാണുന്നത് കൊണ്ടാണ്... സിറ്റി ൽ വരൂ.... Kenya, ഉഗാണ്ട ഇവിടെ ഒക്കെ ഞങ്ങൾ ഉണ്ടായിരുന്നു... ഡ്രസ്സ്‌ ഇടാത്ത കുറച്ചു tribes maatrame ullu.... Ugali kenya food aanu.... 😂😂

  • @nasu-qp2bj
    @nasu-qp2bj Před 10 měsíci +5

    ഇതിപ്പോ ഇവൾ ഇങ്ങിനെ പറയുന്നു.. അവനും ഉണ്ടാകും അല്ലോ പറയാൻ...😂

    • @pappukunju652
      @pappukunju652 Před 10 měsíci +4

      Sathyam avan Ivale kurichu evideyum parayunnathu njan kandittilla pirinjittu 2 year aayi ennittum ippozhum Ivalku Deshyam aval aagrahicha freedom avalkku kittiyille ennittum avalkku avanodu Deshyam eniku thonnunnathu Ivalku avane kittathathilulla Deshyam und ennaanu. Aval parayunnathu mathram kettu viswsukanum kure ennam 2 year aayittum ippozhum Deshyam athu enthu pranayamano aavo?

  • @abdulhameedabdulhameed192
    @abdulhameedabdulhameed192 Před 10 měsíci +7

    theppan mukkiyam bigili

  • @PKMMEDIA-ut1bg
    @PKMMEDIA-ut1bg Před 9 měsíci +1

    പരിപ്പ് എടുത്തു അല്ലേ

  • @ProCasi
    @ProCasi Před 10 měsíci +4

    pand flowers show ill oru interview ill nere tirich aanalo mahine kurich kette😂😂😂

    • @ProCasi
      @ProCasi Před 10 měsíci +1

      maahin nn gf aayi kaanan ishtalla nn flowers show parajapol ival parajj enikk ishtam aan 😂 epol ella upside down

    • @ProCasi
      @ProCasi Před 10 měsíci

      time stamp 7 min

  • @sajuskulathoor1234
    @sajuskulathoor1234 Před 4 hodinami

    Para vendiya kandal thane ariyam

  • @GireeshKumar-hi8yu
    @GireeshKumar-hi8yu Před 7 měsíci

    Kazhiyunna athra boy friend undakku...African boy friend good..H I V free ayi kittum

  • @sajeevsaj3944
    @sajeevsaj3944 Před 10 měsíci +10

    Mahin broo❤

  • @malluinmysuru
    @malluinmysuru Před 5 měsíci +1

    Same will happen with Carola. He is trying to emotionally attach people deliberately or not. ഒരു പിണ്ണാക്കും അറിയാത്ത ഇബിൻ ബത്തൂത്ത ആണ്. ക്യാബേജ് കണ്ട് cauliflower... ബാക്കി ഒന്നും ഓർമയില്ല. എല്ലാ എപ്പിസോഡിൽ കാണും ഓരോ മണ്ടത്തരങ്ങൾ.

  • @ismailkarukapadathuthumanc7731
    @ismailkarukapadathuthumanc7731 Před 10 měsíci +14

    മാഹീൻ എന്ന് പറഞ്ഞപ്പോൾ എന്തിനാ Too too ആക്കിയത് 🤔🤔

    • @mohddeliaasc9701
      @mohddeliaasc9701 Před 10 měsíci +10

      Ivale mahin ozivakiyada ipo ival illa kadakal undaki ivall nalla pilla chamayunnu

    • @jishashaji3380
      @jishashaji3380 Před 10 měsíci

      ​@@mohddeliaasc9701correct.rtd teacher.

    • @petrixiron
      @petrixiron Před 10 měsíci

      ​@@mohddeliaasc9701ഇവനും അവളും ശരിയല്ല അവനു ഒരു മത രീതിയിൽ സംസാരിക്കുന്നത് കേട്ടു ഇവളെ യൂസ് ചെയ്തിട്ട് അവൻ കളഞ്ഞു

    • @maksachu7765
      @maksachu7765 Před 10 měsíci +2

      ടു ടു എന്നല്ല ട്ടോ ട്ടോ എന്നാണ്..... രണ്ടുപേരും നല്ല മൂത്ത കഞ്ചാവും കള്ളും കുടിച്ച് വ്യഭിചരിച്ച് നടക്കുകയായിരുന്നല്ലോ.... അവൻ ഇവളുടെ എല്ലാം പൊളിച്ചു.... മടുത്തപ്പോൾ ഒഴിവാക്കി😊😊😊