മികച്ച വൃക്ക പരിശോധന | What is Urine Albumin Test? Is Protein in Urine Normal? Malayalam
Vložit
- čas přidán 8. 08. 2024
- Are you looking for the best test to find out your kidney function? Did your doctor order a urine albumin test? If your answer is Yes, you have reached the right video!
In this video, Dr Prasoon talks about urine albumin (protein) test, 24-hour urine protein test, urine protein to creatinine ratio (Albumin creatinine ratio), its normal values, who needs to do this, its cost, and how to interpret the results?
#UrineAlbumin #UrineProtein #UrineCreatinine #ChronicKidneyDisease #KidneyDisease #Malayalam
0:00 Intro
0:37 What is albumin in urine?
1:24 Limitations of routine urine test
2:38 Urine microalbumin test
3:56 Urine albumin goes high in these conditions
6:45 How to do urine albumin test?
7:15 24 hour urine protein test
8:43 Urine Creatinine test
9:36 Urine protein creatinine ratio or Albumin creatinine ratio
12:34 GFR or glomerular filtration rate
13:19 Who should do these tests?
13:51 Outro
Hope you liked this video! Kindly Share This video, we would really appreciate it if you subscribe to our CZcams channel. While subscribing, don't forget to click on the bell icon, so that you do not miss any of our upcoming videos. You can ask our experienced doctors any questions and get the answers anytime anywhere. Simply visit our website or download the app!
Dofody website - www.dofody.com
Dofody android app - play.google.com/store/apps/de...
Download from Apple App Store - apps.apple.com/in/app/dofody-...
Like our Facebook page at - / dofody
Instagram - / channel
Twitter - / dofody
സാധാരണ ആളുകൾക്ക് മനസ്സിലാവുന്ന രീതിയിൽ വളരെ ലളിതമായി തന്നെ ഡോക്ടർ പറഞ്ഞു തന്നു.നല്ല വീഡിയോ ആയിരുന്നു ഡോക്ടർ 😊
Thanks Dr
very Useful Video
Valuable❤❤
Nice doctor 👨⚕️
Nalla arivanu doctor 👌 tku so much
Sir morningil oru thavana mathram foamy urine kanunnu
Night hotel food kayikunnath kondano
Hotel food kayikathappo nallakuravund
Sir. enteuooril7divasamayitu. manjakallarilapokunnad. chilapollnallakallarundakum. Kannilonnumkallarilla. endayirikumkaranamsir
Doctar njan urin rotten test chaythapol prottin trace ennu kanichu. adenda docttar ples reply
Doctor enik foamy urine aanu one year mukalilayi und ente egfr 97 aanu creatinine 0.83 RBC 85 bp 80/120 microalbumin >5.0 ith enthanu enthrngilum problem undo doctor plz replay
Sir UTI und engill albumin trace ennu kanikooo pls reply sir pls
Ok👍🏻
Jym work kazhinju test chaithaal urine albumin kaanikkumo
dr ente ammak micr albumin 448 s creatine 1 hb 8.9 bp normal sugar normal entakum karanam
Sir plese reply me am 3 month pregnant an. Already protein urea indarnu rituximab 4 dose eduthu. Now 3 gm protein daily povunund. Ith pregnancy ne bhadhikon
Sir njn urine foaming varuunath kandit test cheythirunnu enik KFT normal aanu but microalbumin edthapol 57.8 mg/l vach pokunnund normal
Dr, creatine normal anengil micro albumin undavumo?
I do high intensity workout regularly and my gfr is 87 which is stage 1 ckd value according to the lab reference values. Is there any long term damage to the kidneys due to consistently elevated creatinine levels due to exercise?? Kindly advise
Ippo engane und
Sir 26yr oru male creatine 1.1normal ano
My eGFR 60.9.Creatine 1.6..plz advice sir
Dr yente father nu 2000 mukalil urine albumin kanikkunnu kidney damage undo treatment engane pls age 45 😢
Urine Microalbumin 7.00 mg/L
Urine creatinine 12.08mmol/L
Spot urine Albumin creatinine ratio 0.6mg/mmol
Urine foam (last 3months)
Sthiram ayi allergy mookkadap ullavrk BP normal akan bhudhimuttano?
Sir
Daily beetroot and carrot juice kudikkanagill kidney enthellum damage undavo?
Instead of drinking juice, have it fresh cut. It will not cause any problems.
@@doctorprasoon sir fresh cut ennu udheshicheth ntha vrithiyil murikkanam en aano
Urine protein 1+ high or not?
സർ ഞാൻ ഒരു കിഡ്നി രോഗിയാണ്
വെള്ളം കുറക്കാൻ dr പറഞ്ഞു
പ്രോട്ടീൻ ലീക്ക് 8 ഉണ്ട്
ഞാൻ പ്രോടീൻ അടങ്ങിയ ഭക്ഷണം കഴിച്ചാൽ മതിയാകുമോ
Omega 3 കഴിക്കുന്നവർക്ക്
ചെറു മത്സ്യങ്ങൾ കഴിക്കാമോ
Pls റിപ്ലൈ
Enik uriea protien plus..albumin. Double plus anu.face neerund
Sir enty urinel nannayi pathakanunnud test cheythappol athil normal aan Dr parannu prashnam onnum illa enn ippol vayarinty right sidel back sidel cheriya pain und naan enthaanu cheyyendath doctor age 24
healthy food habits try cheyu.. avoid bakery and hotel food.. ennit noku..
Iam 39yrs old, my Bp 130-180/93-105. Urine micro albumin75.3mg/l, urine crea19.2mmol,albumin crest ratio 3.9mg/mmol. Is it normal or not,Please reply .many thanks
Sir, ente bloodil eGFR test cheithappol 98 enna result anu. Njan prameharogi anu.
Ingane ulla avasarathil ente urine micro albumin test cheyyanamo sir. Pls reply. Anandhakrishnan
every year once cheyunathanu better
@@doctorprasoon thanks sir
1month old ആയ എന്റെ മകന് albumin :trace ആണ് പ്രോബ്ലം ഉണ്ടോ ഡോക്ടർ
Doctor enta mother high blood pressure patient aanu..tablet edkkunnundu ( cilacar t) UMA cheythapa 150 value kanikkanu.aake tensionl aanu
till 15mg/dl it's normal
Protein-trace problems aano?
Proteinuria ഒരിക്കൽ കണ്ടാൽ വീണ്ടും പൂർവ്വ സ്ഥിതിയിൽ ആയി കിട്ടുമോ. Please reply Sir.
doctor ente urine microalbumin level is 7.5mg/l is it normal
ഹലോ സാർ നമസ്കാരം. ബിപിയുടെ മരുന്. Attend 25
കടുത്ത മാനസികമായ പിരിമുറുക്കം അനുഭവിക്കുന്നുണ്ട്
അതിനാൽ ഡോക്ടറെ കാണിക്കുന്നുണ്ട്
ഇപ്പോൾ മൂത്രത്തിൽ പത കാണുന്നുണ്ട്. എന്താണ്
Sir my age 27 uric acid 6.5 albumin is nil , is it normal ,or I need any further test for kidney function pls tell me
Sir
Enikk 52 vayassayi, urine il proten and blood pokunnund
Calcium oxalate urinil ullavark urinil albumin undavo? I have both in my last urine test
calcium oxalate kidney stone undakuna oru compound aanu.. stone kaaranam kidney damage undenkil, mathram albuminuria undavukayulu
Doctor , pus cells and epithelial cells in urine among diabetic patients oru vedio ചെയ്യാമോ
Sir albumin+ is danger
Blood test il nokkamallo
ക്രിയട്ടീൻ എന്താണ് ഡോക്ടറെ?
Urine pcr 0.2 is normal in 8 month pregnancy
സർ യൂറിൻ പാസ്സ്ചെയ്ത് കൈഞ്ഞതിന് ശേഷം last എത്തുമ്പോൾ യൂറിൻ ചില സമയത്ത് ചെരിഞ്ഞു പോകുന്നത് എന്ത് കൊണ്ട്
9 മാസം ഗർഭിണി യാണ് Urine for albumin f trace നോർമൽ ആണോ Doctor ?
Sir ....Blood test chaithappol W B C 12.2K/ul aanu ith nthukondanu
എന്തെങ്കിലും ഇൻഫെക്ഷൻ ഉണ്ടായിരുന്ന സമയത്ത് ടെസ്റ്റ് ചെയ്താൽ WBC അല്പം കൂടിയിരിക്കും. അത് പേടിക്കാനൊന്നും ഇല്ല 🙏
സാറിന്റെ ഹസ്ബൻഡിന് ഷുഗർ ഉണ്ട് ഇൻസുലിൻ എടുക്കുന്നുണ്ട് എടുക്കുമ്പോൾ ഷുഗർ നോർമലാണ് ഇഞ്ചക്ഷൻ ചെയ്യുന്നതിനു ശേഷം ഇപ്പോൾ യൂറിൻ മൈക്രോ ആൽബുമിൻ 1200 ആയി മൈക്രോസ്കോപ്പിൽ ആർ ബി സി പസ്സും കാണുന്നുണ്ട് യൂറിൻ ആൽബുമിൻ 2 പ്ലസ് ആണ് യൂറിനിൽ ഷുഗർ കാണുന്നില്ല
Protein -urine 639mg/dl,creatinine-spot urine 335mg/dl and P/C ratio 1.9. Is this serious
Doctor നേ കാണിക്കൂ...
Sir എനിക്ക് മൈക്രോ ആൽബമിൻ 16 creatine 0.98
ഡോക്ടർ നിങ്ങൾ വളരെ നല്ലവണ്ണം മനസ്സിലാക്കി തരുന്നു
ക്രിയാറ്റിൻ 1.1
Sir.ഞാൻ 25.വർഷതോളം ഷുഗർ പേഷൃൻററാണ് മൂന്ന് മാസം കൂടുമ്പോൾ ബ്ലഡ് ടെസ്റ്റ് ചെയ്യാറുണ്ട് eGFR >60 എന്ന് കാണിക്കുന്നു ഇത് നോർമൽ ആണോ സാർ. സാറിന്റെ കൺസൾട്ടന്റ് കിട്ടാൻ എങ്ങനെ
GFR ethrayanu ennu manasilayila.. Dofody app vazhi consultation book cheythal madhi..
@@doctorprasoon Thanks
Sir യുറിൻ പതഞ്ഞു പോകുന്നത് കിഡ്നി രോഗം കൊണ്ടു മാത്രമാ ണോ?
Great.. ഞാൻ ACR 6 മാസം കൂടുമ്പോൾ നോക്കും.. നോർമൽ. പക്ഷേ പല ലാബുകൾ പല method ലാണ് ചെയ്യുന്നത് . ഒരേ sample പല റിസൾട്ട് റിസൽട്ട്... Doctor's വരെ കൺഫ്യൂഷൻ ആയി പോകുന്നു... എന്ത് ചെയ്യാം....
ഈ Test ന് എത്ര രൂപ വരും?
urine Test ആണോ ഇത്
@@rajeevpandalam4131 അതെ
@@rajeevpandalam4131 പല ലാബ് പല ചാർജ്. 300
R u diabetic or hypertensive
Dr eth hospitalil aan work cheyunnath
ippol online consultations mathrame cheyunullu.. planning to start practice soon..
സർ യൂറിൻ ഉറ്റി പോകുന്നത് എന്ത് കൊണ്ട്
സർ, അച്ഛന് ക്രിയാലിറ്റി 3.4 ആണ് അത് വലിയ പ്രശ്നം ആണോ? ഡോക്ടറെ കാണിക്കുന്നുണ്ട് മരുന്നും കഴിക്കുന്നുണ്ട്, ഇത് എങ്ങനെ കുറക്കാൻ പറ്റും സർ. Please Replay sir🙏🏻
medicines, food, lifestyle, test ellam nephrologist parayunathu pole nokiyaal madhi..
@@doctorprasoon Ok Sir
സാറേ അമിതമായ ഉൽക്കണ്ഠ രോഗം ഉണ്ട് ബിപിയും. ഉണ്ട്. Attend 25. എന്ന ഗുളികയാണ് കുടിക്കുന്നത്. മൂത്രത്തിൽ പറയുന്നുണ്ട്. പരിഹാരം.
Urine albumin test trace enu kandu athu kuduthal ayathu kondano?
Do a spot albumin test
Sir,urine albumin creatine ratio. Early morning urine eduKkanam ennundo
No
IGA nephropathy enthanu.
യൂറിനിൽ പതഉണ്ട് ആൽബമിൻ നില്ല് ക്രിയതിന്.0.91യൂറിക് ആസിറ്റ് 3.8. കൊളസ്ട്രോൾ 180. Ldl. 136.എല്ലാം നോർമൽ എന്നിട്ടും പത ഇനി ഏത് ടെസ്റ്റ് ചെയ്യണം. Ag. 46
urine albumin creatinine ratio
എൻ്റെ മൂത്രത്തിൽ പ്രോട്ടീൻ pokunnun ഞാൻ pragnand ആയി അപോ aan njan arinjath 3+ആയി fast pinned athu 2+ aayi pinne athu 1+ aayi ipo dr പ്രഗ്നൻസി എടുത്തു കളയാം paranju 4 മാസം അയപോൾ അപോഷൻ ചെത് ഇതിൽ parayunna എല്ലാ ടെസ്റ്റ് കളും ചെയ്തു ഒന്നും കാണുന്നില്ല പിന്നേ ഒരു സംശയം ഇനി prgnand അവാൻ പാടില്ല എന്നുണ്ടോ
ഇപ്പോൾ എങ്ങനെ ഉണ്ട് plsrpy
Sir, യൂറിൻ മൈക്രോ albumin റേഞ്ച് 52.6 mg/L കൂടുതൽ ആണോ?
You need to repeat the test after two weeks.
Sir എനിക്ക് urin albumin 200ആണ്.... പേടിക്കേണ്ടത് ഉണ്ടോ sir...രാവിലെ മാത്രം backpain ഉണ്ട്.... Food കൺട്രോൾ ചെയ്താൽ ഇത് കുറക്കാൻ സാധിക്കുമോ.....
Eppol enthai suhrthe anikk 171 an
Avideya kanikkendath
Naninna test cheythath
Yanthayi kuracho
Non veg oyivaakkuka
ഡോക്ടർ രണ്ട് കിഡ്നിയിലും സ്റ്റോൺ ഉണ്ട് 12 mm Right side 8 mm Left side മൂത്രത്തിൽ രണ്ട് മാസമായി നല്ല രീതിയിൽ പതയുണ്ട് മൈക്രേ ആൽബുമിൻ ടെസ്റ്റ് ആദ്യം ചെയ്തു നോക്കിയപ്പോൾ 50 ml ഉം പിന്നീട് 150 ml ഉം ആണ് ഇത് കിഡ്നിയേ ബാധിക്കുമോ കിഡ്നിയിൽ കല്ലുള്ളത് കൊണ്ടാണോ പത ഉണ്ടാകുന്നത്
മറുപടി പ്രതീക്ഷിക്കുന്നു
24 hour urine protein test cheyanam.. kidney stone karanam albumin urinil povilla..
Sir .early pregnancy I'll undayal problem undo
early means ethrayanu?
പ്രോട്ടീൻ ഡൈയ്റ്റ് എടുക്കുമ്പോൾ പത കാണുന്നത് സാധാരണ അല്ലെ
ക്രിയാറ്റിൻ നോക്കിയപ്പോൾ നോർമൽ ആണ്
Chechi creating yethra parayo
++കാണിക്കുന്നത് പ്രശ്നമാണോ
Dr , urine il albumin + ennu result kaanikunnath risk aano
Athe oru nephrology ist ne pettennu kanikku
Dr kanicho?
യൂറിനിൽ എണ്ണ തെളിഞ്ഞ് നിൽക്കുന്നതു പോലെ തോന്നുന്നു,ഇത് എന്ത് രോഗമാണ് ഡോക്ടർ.Already I have sugar Bp cholesterol heart problem .ഈ Condition ൽ എനിക്ക് kidney problem വരുമോ? ഇടക്കിടെ urine infection,pus ഒക്കെ ഉണ്ടാകാറുണ്ട്.പക്ഷെ kidney problem ഉണ്ട് എന്ന് ഇതു വരേയും പറഞ്ഞീട്ടില്ല.എന്നാലും വളരെ അധികം medicine എടുക്കുന്നകാരണം എനിക്ക് പേടിയാണ്.രാത്രിയിൽ 2 hour ഇടവിട്ട് urine പോണം.so ഉറക്കം disturbed.ഞാൻ എന്ത് ചെയ്യണം.C T D tab കഴിച്ചില്ലെങ്കിൽ urine കുറവാണ്. But അതു കഴിച്ചില്ലെങ്കിൽ നീർകെട്ടും വേദനയും എല്ലാം വരും.pls helps me doctoe
medicine karanam kidney damge undavan sadhyatha illa. pakshe idakkidakk urin infection varunnath thadayendthanu. athinu culture test onn cheyth nokku
ഡോക്ടർ എന്റെ microalbumin(random ) 49.39 ആണ് ഇതു കൂടുതൽ ആണോ
no, 3 maasam kayinju repeat cheythal madhi.
@@doctorprasoon നന്ദി പ്രിയപ്പെട്ട ഡോക്ടർ
Enthay
7 വർഷം ആയി യൂറിൻ പത കാണുന്നു മഞ്ഞ കളർ ഉണ്ട് , വെള്ളം കൂടുതൽ കുടിച്ചു യൂറിൻ പാസ്സ് ചെയ്യുന്പോൾ ക്ലിയർ ആണ് യൂറിൻ , ക്രിയറ്ററിന് നോർമൽ ആണ്, ഇത് എന്തങ്കിലും കുഴപ്പം ഉണ്ടോ Sir
Protien stop ആവാൻ വല്ല മാർഗവും ഉണ്ടോ സർ if replay me
karanam kandupidich treatment cheythal mathy
എനിക്കും പ്രോട്ടീൻ പോവുന്നു😔
@@shalinishalini1550 Dr kando
@@shalinishalini1550bro enthann symtms
രാവിലെ ആദ്യം ഒഴിക്കുന്ന മൂത്രം ആണോ ടെസ്റ്റിനു എടുക്കുന്നത്.
good question.. random sample ennu paranjal eppol venenkilum idukaam.. 24 hour urine test cheyumbol one day morning to next day morning aanu saadarana idukaaru..
@@doctorprasoon ok doctor.
യൂറിൻ പത കാണുന്നു അതാണു് BP ഉള്ള ആളാണ് മരുന്നും കയിക്കുന്നു ഇന്നെ 137/90 ആണു് വയസ്സ് 62 അണ്
urine protein test cheyyu
Protein (spot urine) 65.90 mg/dL