'കോട്ടരുമ ' എന്ന ഈ ജീവിയെ നിങ്ങൾ കണ്ടിട്ടുണ്ടോ..

Sdílet
Vložit
  • čas přidán 21. 05. 2024

Komentáře • 28

  • @Vai_gha_Le_chu
    @Vai_gha_Le_chu Před měsícem +2

    ഇതിനെ ഞങ്ങളുടെ നാട്ടിൽ ഓലഎരുമ എന്നാണ് പറയുക. എൻ്റെ വീട്ടിൽ ഇത് ഉണ്ട് റബ്ബർ, പന എന്നീ മരങ്ങൾ ഉണ്ടെങ്കിൽ ഇത് ഉണ്ടാവും. ഇതിന് വെളിച്ചം ആണ് മെയിൽ ലൈറ്റിൻ്റെ ചുറ്റും ഇത് നിറയും. കൂടാതെ ഇത് ചെവിയിൽ പോവും. ഇത് പോവാൻ രാത്രി ലൈറ്റിടാതെ ഒരു പാത്രത്തിൽ ചൂട് വെള്ളം ഒഴിച്ച് അതിൽ എന്തെങ്കിലും ഡിറ്റേർജൻ്റ് ഓയിൽ ഒഴിച്ച് മിക്സ് ചെയ്ത് ആ പാത്രത്തിനു മുകളിൽ ഒരു ചെറിയ പല ക വെച്ച് അതിനു മുകളിൽ ടോർച്ചോ എമർജൻസി യോ കത്തിച്ച് മറ്റു ലൈറ്റ് ഒന്നും ഓൺ ചെയ്യാതെ ഒരു മണിക്കൂർ അങ്ങനെ തന്നെ വെച്ചു നോക്കൂ റിസൾട്ട് കാണാം ഇത് അടിപ്പിച് ചെയ്യ്താൽ മതി.

  • @indiraamma7190
    @indiraamma7190 Před měsícem +2

    Patta choke anu njangal uoayogikkunnathu. Veettinu veliyil lightittu bhithiyil varachal mathi. Ellam chathu pokum.

  • @faisaldiluzzzvlog8012
    @faisaldiluzzzvlog8012 Před měsícem +1

    പാണ്ടിക്കാട് കുഞ്ഞാന്റെ വീട്ടിൽ ഇങ്ങനെ ഉണ്ടായിരുന്നു അവർ അത് ഹോളുകൾ അടച്ചു അവരോട് ചോദിച്ചാൽ മതി അവരെ വീഡിയോ പോയി കണ്ടു നോക്കു കഴിഞ്ഞ വർഷം അവർ വീഡിയോ ഇട്ടിട്ടുണ്ട്

  • @Skanoop51
    @Skanoop51 Před měsícem +2

    ഞങ്ങൾ ഒട്ടുറുമ എന്നാണ് പറയുക

  • @user-yl1ez6iu4t
    @user-yl1ez6iu4t Před měsícem +2

    കൂരിക്കൂറ... എന്നു വിളിക്കും

  • @indiraamma7190
    @indiraamma7190 Před měsícem +1

    Vishamayathu kondanu veliyil vatachal mathiyennubparanjathu.

  • @SumanIdukki
    @SumanIdukki Před měsícem

    3 days aye ethine peruki nadakua ethu thanea up side room anu kooduthalum

  • @Fathima_fathi_23456
    @Fathima_fathi_23456 Před měsícem +2

    എടങ്ങേറ് ആണ് ഈ സാധനം... ഇവിടേം ഉണ്ട്.... Night light ഇടൂല ഉള്ളിൽ പുറത്ത് light ഇട്ട് ഉള്ളിലേക്ക് വെളിച്ചതിനു കർട്ടൻ മാറ്റി ഇടും.. അപ്പൊ വീടിന്റെ ഉള്ളിലേക്ക് വരൂല.... പുറത്ത് കൂടി നിക്കുമ്പോ hit അടിക്കും അപ്പൊ ചത്തു പോവും എല്ലാം

    • @N4newsbynunu
      @N4newsbynunu  Před měsícem

      ok...Thankyou...ഇങ്ങനെയും നോക്കാം

    • @muhammedthoha4951
      @muhammedthoha4951 Před měsícem +1

      nnjngal koora chok varakkum ellam chathu veezhum

  • @malabarmagic5557
    @malabarmagic5557 Před měsícem

    ഇത് ഓട്ടുറുമ എന്ന് പറയും 👍നമ്മൾ ഇതിന് രണ്ട് ചിരട്ട എടുത്ത് ഉച്ചത്തിൽ മുട്ടികൊടുത്താൽ പോകും എന്ന് കേട്ടു അത് ഒന്ന് try ചെയ്തു നോക്ക് ഇത്രയും ഈ ജീവിയെ ആദ്യമായി കാണുന്നു നിങ്ങൾ എവിടെ സ്ഥലം 🤔

  • @afladavood6344
    @afladavood6344 Před měsícem +1

    Un-sahilkable😢😢😢

  • @fausiyaparabadan8027
    @fausiyaparabadan8027 Před měsícem +1

    😄😘

  • @jesinjoana8875
    @jesinjoana8875 Před měsícem +1

    Sleepwell upayogichunokku,......

  • @aifa_vlog12
    @aifa_vlog12 Před měsícem +1

    ഞങ്ങളെ നാട്ടിൽ ഇല്ല

  • @ZaraZahan-ru3dx
    @ZaraZahan-ru3dx Před měsícem +1

    Ente veettilum und😂

  • @FathimaAyrin-mi1bm
    @FathimaAyrin-mi1bm Před měsícem

    😢ഇതിന് ചെയ്യാൻ patta night ആയ ലൈറ്റ് idenne cheyyarth... ന്നാ vtnte ഉള്ളിക്ക് varula... nte വീട്ടിലും nd... nanjal ഇത് varne കണ്ടാൽ വേഗം ലൈറ്റ് offaki ഇരുട്ടത് irikalaa... pranth pidikum... അല്ല ithinoru പരിഹാരവും ഇല്ല

  • @sakkeerpm5496
    @sakkeerpm5496 Před měsícem

    Chagal koora choke varache koduksrunde

  • @Sobhana.D
    @Sobhana.D Před měsícem +2

    ഞങ്ങൾ വാക്യം ക്ളീനർ വെച്ച് കളഞ്ഞു പിന്നെ യൂക്കാലിപ്റ്റസ് തൈലം സ്പ്രേ ചെയ്താൽ നന്ന്.ഒന്ന് നോക്കു

  • @user-lt3xi5ep3i
    @user-lt3xi5ep3i Před měsícem +1

    ഇതാണോ മൂപ്ലി എന്ന് പറയുന്നേ

  • @nusratharafa2203
    @nusratharafa2203 Před měsícem

    പണിക്കാട് കുഞ്ഞാൻ oru aale വിളിച്ചു മരുന്ന് അടിപ്പിച്ചിരുന്നു

  • @habeebhabi7180
    @habeebhabi7180 Před měsícem +1

    Rubber treee, undamki. Vettti maattuka

  • @usmanklr8500
    @usmanklr8500 Před měsícem

    കൂറ ചോക്ക വെടിച്ച് പൊടിച്ച് കോട്ടരുമ ഉള്ള ഭാഗത്ത് ഇടുക.അല്ലെങ്കിൽ അത് കൊണ്ട് വരക്കുക ...പോയാൽ reply തരണം.ഇന്ന് തന്നെ നോക്കൂ

  • @indiraamma7190
    @indiraamma7190 Před měsícem +2

    Patta choke anu njangal uoayogikkunnathu. Veettinu veliyil lightittu bhithiyil varachal mathi. Ellam chathu pokum.