വൈക്കം മുഹമ്മദ് ബഷീർ വിടപറഞ്ഞിട്ട് 28 വർഷം; റ്റാറ്റയുടെ ഓർമയിൽ മക്കൾ ഷാഹിനയും അനീസും

Sdílet
Vložit
  • čas přidán 3. 07. 2022
  • വൈക്കം മുഹമ്മദ് ബഷീർ വിടപറഞ്ഞിട്ട് 28 വർഷം; റ്റാറ്റയുടെ ഓർമയിൽ മക്കൾ ഷാഹിനയും അനീസും | Vaikom Muhammad Basheer |
    #MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 98

  • @harisbeach9067
    @harisbeach9067 Před 2 lety +58

    ബേപ്പൂർ സുൽത്താൻ മലയാളത്തിന്റെ പ്രിയ എഴുത്തുക്കാരൻ വൈക്കം മുഹമ്മദ്‌ ബഷീർ.!🥀💚

  • @despatches5877
    @despatches5877 Před 2 lety +33

    ലാളിത്യ രചനകളുടെ മാന്ത്രീകതയെ വിശ്വമലയാളിക്കു കാണിച്ചുകൊടുത്ത മഹാനായ എഴുത്തുക്കാരന്റെ ഓർമ്മകൾക്കു മുൻപിൽ പ്രണാമം🙏🙏🙏

  • @shakeerkulakkachirayil1772
    @shakeerkulakkachirayil1772 Před 2 lety +45

    ഓരോ വർഷം കഴിയുമ്പോളും പല മടങ്ങ് പ്രധാനം വർദ്ധിക്കുന്ന ഒരു വിടവാങ്ങൽ ബഷീർ ഒറ്റ പേര്

  • @rajeevsreekumar6061
    @rajeevsreekumar6061 Před rokem +25

    ഇത് പോലെ മൂല്യമുള്ള വീഡിയോകൾക്ക് കാഴ്ചക്കാർ കുറയുന്നൂ എന്നുള്ളത് വേദനാജനകമാണ്.. :

  • @larooshlaroosh2396
    @larooshlaroosh2396 Před 2 lety +14

    ഞാൻ വിചാരിച്ചു ബേപ്പൂർ സുൽത്താനെ മീഡിയ വൺ എന്നാണ് ഇന്റർവ്യൂ ചെയ്തതെന്ന് സുൽത്താനെ കാണാത്തവർക്ക് ഒരു അത്ഭുതം തന്നെയാണ് മണി സാർ

  • @Shah-eu8or
    @Shah-eu8or Před 2 lety +21

    interesting ആയിട്ടുള്ള രചന ശൈലിയാണ് അദ്ദേഹത്തെ എല്ലാവരുടെയും ഉള്ളിൽ തങ്ങി നിൽക്കാനുള്ള കാരണം ❤️🥰😍

  • @raghunathraghunath7913
    @raghunathraghunath7913 Před rokem +4

    കാലങ്ങൾ എത്ര കഴിഞ്ഞാലും ഇത്രയും ലളിതമായ ഭാഷയിൽ എഴുതുന്ന കഥയിലൂടെ നമ്മുടെ മനസ്സിൽ ഇടം നേടിയ ആ മഹാനായ വ്യക്തി വൈക്കം ബഷീർ.🙏

  • @musthafamustafakarimpanakk2490

    അദ്ദേഹം (വൈക്കം മുഹമ്മദ്‌ ബഷീർ )ഈ ലോകത്തു നടക്കുന്ന കാര്യങ്ങൾ അറിയില്ല. ഈ ലോകവും, പരലോകവും വ്യത്യസ്തമാണ്. (വി. ഖുർആൻ )

  • @shobinaugustine1924
    @shobinaugustine1924 Před 2 lety +23

    പ്രിയപ്പെട്ട റ്റാറ്റാ കുട്ടിക്കാലത്ത് പപ്പ കൊണ്ടുവന്ന ബാല്യ കാല സഖിയും പാത്തുമ്മയുടെ ആടു o വായിച്ച കാലം മുതലെ എന്തിഷ്ടമാണെന്നൊ. ഒരിക്കൽ വൈലാലിൽ വീട്ടിൽ പോകണം

  • @NavasIndia
    @NavasIndia Před rokem +4

    'ബാല്യകാലസഖി' വായിച്ചു കഴിഞ്ഞപ്പോഴുള്ള ആ ഫീൽ ♥️

  • @aptecbeypore5951
    @aptecbeypore5951 Před 2 lety +11

    റ്റാറ്റയേയും, ഉമ്മച്ചിയേയും കണ്ടതു പോലെ മുഖം നില്ക്കുന്നു ഷാഹിനത്തയേയും, അനീസ്ക്കയേയും മുഖം... , റ്റാറ്റയെ എനിക്ക് നേരില്‍ കാണാന്‍ സാധിച്ചില്ല. എന്നാല് ഉമ്മച്ചി ഒരുപാട് സ്നേഹമായിരുന്നു എല്ലാവരോടും, സംസാരിക്കാന്‍ കിട്ടിയാല്‍ എത്ര അസുഖമാണെങ്കില്‍ പോലും സംസാരിച്ച് കഥകള് പറഞ്ഞ് ഇരുത്തും...

  • @greenworld8661
    @greenworld8661 Před 2 lety +16

    ഞാൻ ശെരിക്കും ബഷീർ ആണെന്ന് കരുതി 💙മണിയേട്ടൻ

  • @samedia2422
    @samedia2422 Před 2 lety +24

    അല്ലാഹു മഗ്ഫിറത്ത്‌ നൽകട്ടെ!ആമീൻ

  • @nihalap2000
    @nihalap2000 Před rokem +5

    Basheerinte കഥകൾ വായിക്കാതെയും പഠിക്കാതെയും ഒരു വിദ്യാർത്ഥി പോലും വിദ്യാലയ പടി ഇറങ്ങിയിട്ടില്ല

  • @manikandana7254
    @manikandana7254 Před rokem +3

    ബേപ്പൂർ സുൽത്താൻ 👍🙏🙏🙏

  • @najmunnissachemba6666
    @najmunnissachemba6666 Před 2 lety +2

    👍👍👍

  • @basheerahbasheerah1979
    @basheerahbasheerah1979 Před 17 hodinami

    അപരൻ അടിപൊളി 👍👍👍

  • @zahara1754
    @zahara1754 Před 2 lety +3

    Nice

  • @QafMedia786
    @QafMedia786 Před 2 lety +10

    വെളിച്ചത്തിന് മേൽ വെളിച്ചം

  • @rasheedpv6585
    @rasheedpv6585 Před 2 lety +16

    മക്കളുടെ റ്റാറ്റയെ കുറിച്ചുള്ള ഓര്‍മ്മകള്‍ ഷിദാ ജഗത് നന്നായി അവതരിപ്പിച്ചു... ബേപ്പൂര്‍ സുല്‍ത്താന്‍റെ ഡ്യൂപ്പായ മണിയേട്ടന്‍ അതിശയിപ്പിച്ചു കളഞ്ഞു... സുല്‍താന്‍റെ രചനകളുടെ പ്രസക്തി ഒരിക്കലും മാഞ്ഞു പോകില്ല