Ellarum Pokanam | എല്ലാരും പോകണം | PV Asari Upadesi | Evergreen Open-air Meeting Song

Sdílet
Vložit
  • čas přidán 7. 06. 2018
  • ലോക പ്രശസ്ത സുവിശേഷകൻ ആശാരി ഉപദേശി ക്രൈസ്തവ കൈരളിക്ക് നൽകിയ ഈ ഗാനം അനേകം വർഷങ്ങളായി ക്രൈസ്തവ സമൂഹം പാടി വരുന്നു. "നീലക്കുയിൽ" എന്ന പ്രശസ്ത മലയാള സിനിമയിലെ "എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലന്ന് കല്ലാണ്-ഈ നെഞ്ചിൽ എന്ന്" എന്ന ഗാനത്തിൻ്റെ സംഗീതമാണ് കടം എടുത്തിരിക്കുന്നത്.
    എല്ലാരും പോകണം
    എല്ലാരും പോകണം
    ഈ മണ്ണാകും മായ വിട്ടു
    ആശാരി ഉപദേശി
    Old traditional song written by Late. P V Ashari Upadesi.
    The tone is similar to song 'Ellaarum Chollanu' from the malayalam film 'Neelakuyil'.
    / thankyoulord
  • Hudba

Komentáře •