ഉരുൾപൊട്ടലിൽ നഷ്ടമായ യജമാനനെ കാത്ത് ഒരു നായ;ദുരന്തഭൂമിയിൽ നിന്നും ഒരു കാഴ്ച|24 News

Sdílet
Vložit
  • čas přidán 17. 08. 2019
  • ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Any where Subscribe 24 on CZcams.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

Komentáře • 30

  • @girish9650
    @girish9650 Před 4 lety +24

    കണ്ണിന് കുളിര്‍മ്മയല്ല സാറെ മനസ്സിന് വേദനയുണ്ടാക്കുന്നതാണ് പാവം അതിനെ ആരെങ്കിലും ആഹാരം കൊടുത്ത് വളത്തിയിരുന്നെങ്കില്‍

  • @ruparani7810
    @ruparani7810 Před 4 lety +29

    മനം കുളിർപ്പിക്കുന്ന കാഴ്ച യല്ല മനസ്സിനെ നീറ്റുന്ന കാഴ്ച.

    • @vpbbwip
      @vpbbwip Před 4 lety +1

      Yes. They don't know malayalam owing to their bring up in Great Britain.

    • @sabeeedha
      @sabeeedha Před 4 lety +1

      Sure. അസഹനീയകാഴ്ചയാണ്

    • @sunithashams601
      @sunithashams601 Před 4 lety +1

      Yes

    • @myworks3638
      @myworks3638 Před 4 lety

      sathyam, manushyanekkal nanni kaanikkunnath palappolum nammal valarthiyathum nammal snehichittullathumaaya mattu mrigangalaanu

  • @Ismail-hc8on
    @Ismail-hc8on Před 4 lety +19

    ഇത് കപടരാട്രീയ കാരനല്ലാത്തതു കൊണ്ടാണ്ട് തന്ന അന്നത്തിനും സേനഹ്ത്തിനും മരണം വരെ ആ മിണ്ടാപ്രാണി നന്ദികാണിക്കും

  • @user-kv9rl6js6l
    @user-kv9rl6js6l Před 4 lety +14

    നിങ്ങൾക്കൊക്കെ മനസിന്‌ കുളിര്മയായി തോന്നി അല്ലെ ...കഷ്ടം ...നിങ്ങളുടെ ബന്ധുക്കൾ ആരുന്നു പോയിരുന്നെങ്കില് ഇത്‌ പറയുമോ

  • @sarathsuresh6021
    @sarathsuresh6021 Před 6 měsíci +1

    പാവം നന്നായി എരിക്കാട്ടെ 🙌🙌

  • @nettopriyan0999
    @nettopriyan0999 Před 4 lety +1

    😢

  • @Mithuamira
    @Mithuamira Před 4 lety +5

    He smells the souls of his masters over there,
    He will wait for them till his death.
    Tearfull scenes, may god help him

  • @veshunair8960
    @veshunair8960 Před 4 lety +3

    Jai sir Ram good 24news Thanks

  • @user-be1ke2mu8i
    @user-be1ke2mu8i Před 4 lety +1

    മനസ് വെദനിപ്പിക്കുന്ന കാഴ്ച്ച 😭😭😭

  • @sindhu9721
    @sindhu9721 Před 4 lety

    paavam

  • @nitn7456
    @nitn7456 Před 4 lety

    കഷ്ടം അത് പകർതുന്നതിനു പകരം നിങ്ങൾ അതിനെ രക്ഷിക്കൂ..
    അതിനു ഭക്ഷണം നൽകു..
    അപ്പോഴേ നമുക്ക് മനസിന്റെ ഉള്ളിന്റെ ഉള്ളിൽ ഒരു സന്തോഷം തോന്നാത്തൊള്ളൂ..
    പാവം അതിനെ ആരെങ്കിലും രക്ഷിച്ചിട്ടുണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു..

  • @mahmoodanakkaran4922
    @mahmoodanakkaran4922 Před 4 lety +4

    yesterday dog told to Rahul I am searching my boss

  • @AbdulLatheef-mq2lc
    @AbdulLatheef-mq2lc Před 4 lety +5

    പാവം ആ മിണ്ടാപ്രാണി നിന്നസ്ഥലം തിരഞ്ഞു ഒഴിവാക്കിയതാവും

  • @faisalpadathodika3563
    @faisalpadathodika3563 Před 4 lety +11

    *ഇത് യജമാനനെ തിരയുകയാണെന്നു നിങ്ങളോട് പറഞ്ഞു കാണും ല്ലേ*

  • @jinnu780
    @jinnu780 Před 4 lety +1

    He must be looking for meal

  • @salmanshanu1516
    @salmanshanu1516 Před 4 lety

    Athina arikankilum aduthuda

  • @rahman7540
    @rahman7540 Před 4 lety +15

    വല്ല ഭക്ഷണവും തിരയുകയാവും? ആ കാമറ വലിച്ചെറിഞ്ഞ് ആ ജന്തുവിന് വല്ലതും കൊടുക്ക്

  • @muhammedpudumuhammed5307
    @muhammedpudumuhammed5307 Před 4 lety +1

    രാഷ്ട്രീയം എന്തെന്ന് അറിയാത്ത നീ എത്ര ഭാഗ്യവാൻ!

  • @aljazeeratnr8988
    @aljazeeratnr8988 Před 4 lety

    Sathyathil enik kann niranjupoyi karanam ee naayak adhinte yajamaanane thirayaanulla budhi undaayi But oru manushyanik avante yajamaanane (Allaahuvine or daivathe) thirayaano thirichariyaano pattiyillallo enn aalojikumbol saggadam thonnaan.