വിമര്‍ശിക്കുന്നവരോട് ഷെയ്‌നിന് പറയാനുള്ളത്‌ | Shane Nigam Exclusive Chat | THE CUE

Sdílet
Vložit
  • čas přidán 21. 09. 2019
  • Actor Shane Nigam is an Indian film actor who appears in Malayalam films. He made his lead role debut through the film Kismath (2016) Upcoming films Valiyaperunnal,Ullasam,
    ഇനി മ്യൂസിക് ഡയറക്ടര്‍, വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി
    വലിയ പെരുന്നാളിന് ഞാന്‍ ഗ്യാരണ്ടി
    'ദ ക്യു ഷോ ടൈമി'ല്‍ ഷെയിന്‍ നിഗം
    #ShaneNigam #ShaneNigamInterview Valiyaperunnal
    Visit Us www.thecue.in
    Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_offi. .
    Website - www.thecue.in/
    Twitter - / thecueofficial
    Telegram - t.me/thecue
    WhatsApp - chat.whatsapp.com/KBCKA8RbJzL...
    TikTok - vm.tiktok.com/SXdsC1/
    Helo - studio.helo-app.com/profile/t...
  • Zábava

Komentáře • 554

  • @thecuestudio
    @thecuestudio  Před 4 lety +17

    ഷോ ടൈം എല്ലാ എപ്പിസോഡും ഇവിടെ കാണാം
    czcams.com/video/rcb6feHHiJI/video.html

  • @makenomistake33
    @makenomistake33 Před 4 lety +1018

    അഭിനയിക്കാൻ കഴിവുണ്ട് കൂടെ കൊറേ അറിവ് ഉണ്ട്. ചിന്ത ഉണ്ട്. അത് മറ്റുള്ളവരോട് ഈസി ആയി convince ചെയ്യാൻ പറ്റുന്ന ഭാഷ കയ്യിൽ ഇല്ല. അതിനെയാണ് ജനങ്ങളിൽ ചിലർ ഇയാളെ കഞ്ചാവ് എന്ന് വിളിചത്.. അവന് 24 വയസ് ആകുന്നതെ ഉള്ളു. സ്വന്തം ഫാദർ നേരിട്ട അവഗണനയും ഒതുക്കലും കണ്ട് വളർന്നവനാ ഇവൻ.. കഴിവില്ലാത്ത പലരും പിടിച്ചു നിൽക്കുന്ന മലയാളം സിനിമയിൽ കഴിവ് ഉള്ള ഇവൻ വളരും.. വലുതാകും.. മലയാളം film indurstry ഒരു നാൾ ഇവന്റെ പേരാൽ പ്രശസ്തി നേടും.. മലയാളിക്ക് പറ്റുന്ന ഒരു കാര്യം ഇവന്റെ സിനിമ നല്ലതാണേൽ theatreൽ പോയി തന്നെ കാണുക. അബിയോട് ചെയ്തതിന്റെ പ്രായശ്ചിത്തം..

    • @akirasha3195
      @akirasha3195 Před 4 lety +29

      അതാ correct....
      മച്ചാൻ കൊള്ളാം..😍
      ഞാനും ഇങ്ങനെ ഒക്കെ 🤔 ഓർക്കാറുണ്ട്...

    • @pavik3594
      @pavik3594 Před 4 lety +8

      shain athrem simple ayit parayanath ath ullkoanulla capability illa athaan

    • @akshayvp9969
      @akshayvp9969 Před 4 lety +1

      കഴിവ് ഇല്ലാത്ത പലരും എന്ന് ഉദ്ദേശിച്ചത് ആരെയൊക്കെ ആണ്‌??

    • @sreekeshks1652
      @sreekeshks1652 Před 4 lety +2

      Correct bro

    • @dhanya7466
      @dhanya7466 Před 4 lety +1

      😍😍👏👏👏

  • @hsjafi
    @hsjafi Před 4 lety +190

    *മറ്റു പല ഇന്റർവ്യൂ കണ്ടപ്പോഴും ഈ ഇന്റർവ്യൂ കണ്ടപ്പോഴും ഒന്നേ തോന്നുന്നുള്ളു നല്ലൊരു മനുഷ്യൻ*
    👍👍👍

  • @subin12311
    @subin12311 Před 4 lety +241

    സംസാരം കണ്ടാൽ അറിയാം പാവമാണ് പെട്ടന്ന് തകരുന്ന മനസ്സാണ് support ചെയ്യുക

  • @devikama9450
    @devikama9450 Před 4 lety +38

    @shane nigom നീ തന്നെയാണ് ഞാനെന്ന് തോന്നിപ്പോകുന്നു ! നീ പറഞ്ഞ് നിർത്തുന്നിടത്ത് എന്റെ സകല വാക്കും അവസാനിക്കുന്നു ...
    എഴുതി വെച്ചോളൂ ,
    നാളത്തെ സിനിമാ ലോകത്തിന്റെ പOന പുസ്തകമാകും ഈ 23 വയസ്സുള്ള ചെക്കൻ ❤️❤️❤️

  • @muhammedsabith7089
    @muhammedsabith7089 Před 4 lety +153

    "simply, he is a man without mask"

  • @akhilmohank8170
    @akhilmohank8170 Před 4 lety +233

    എന്തൊരു കഷ്ടം ആണെന്ന് നോക്കണം....മിണ്ടിയാൽ...അവനു വേറെ എന്തോ കുഴപ്പം ഉണ്ട്...മിണ്ടിയില്ലേൽ അവനു വേറെ വല്ല കുഴപ്പം...എന്ത് ആൾക്കാർ ആണ് ദൈവമേ.....നീ പൊളി ആണ്......

    • @AshilMohamed
      @AshilMohamed Před 4 lety +2

      Paraspara bendamillathe samsarichathkondaa

    • @easymoneymalayalam8862
      @easymoneymalayalam8862 Před 4 lety +2

      @@AshilMohamed angne samsarichal?.... Eppozhm vekthamay alla ellarm samsarikkunne...

    • @bhagatsinghofindia3678
      @bhagatsinghofindia3678 Před 4 lety +1

      @@AshilMohamed poda poore

    • @jithingeorge1897
      @jithingeorge1897 Před 4 lety +2

      @@AshilMohamed തനിക്കു മനസിലാവുന്ന രീതിയിൽ തന്നേയ് മറ്റുളവർ സംസാരിക്കണം എന്നാണെകിൽ അവർക്കു അല്ല തനിക്കു ആണ് പരസ്പര ബന്ധമില്ലായ്മാ

  • @jabirnavas
    @jabirnavas Před 4 lety +106

    എന്ത് മനുഷ്യനാണ് ഈ പഹയൻ
    ഇഷ്ടായി ❤️

  • @tech7technics613
    @tech7technics613 Před 4 lety +224

    ഈ പാവത്തിനെ ഇനിയും ക്രൂശിക്കല്ലേ.. അവൻ പാവമാണ് അനുഭവം ഉണ്ട്

  • @aaliyahslittlejoys
    @aaliyahslittlejoys Před 4 lety +60

    Shane....😎😍 ചിന്താശേഷിയുള്ള മുഖം മൂടി അണിയാത്ത മനുഷ്യൻ.. a genuine person.. realistic thoughts..empathetic character..believe in live in the moment ...feeling of unity..
    എജ്ജാതി thoughts...ഇയാളാണ് ശരിക്കുo new gen....👌👌

  • @evershiningmedia1176
    @evershiningmedia1176 Před 4 lety +41

    ആ.......... ഇവൻ തന്നെ ആണ് ഞാൻ ❤ (ഇവനെ പോലെ ആവാൻ ആഗ്രഹിക്കുന്നവനാണ് ഞാൻ)

  • @ansarsulaiman9379
    @ansarsulaiman9379 Před 4 lety +25

    അഭിക്കാടെ അല്ലെ മോൻ...... ഇവൻ പൊളിക്കും... thanks to abhikka..... ഈ മുത്തിന്നേ ഞങ്ങൾക്കു തന്നതിന്.....

  • @NavasPadoor
    @NavasPadoor Před 4 lety +47

    നിന്നോട് വീണ്ടും വീണ്ടും ഇഷ്ടം കൂടുകയാണല്ലോ ബ്രോ! ♥️

    • @khairunnisakhairu38
      @khairunnisakhairu38 Před 4 lety +1

      Shane superanu enthokke problem vannalum mon Nannaytt munnott povuka Ellaavidha Anugrahvum undaavatte 👍👍

    • @JustFun-np1fx
      @JustFun-np1fx Před 4 lety +1

      💯💯💯

  • @abineapen4990
    @abineapen4990 Před 4 lety +48

    Shane nigam നിങ്ങൾ പൊളിയാണ്.... നിങ്ങൾ ചെയുന്ന പടങ്ങൾ അടിപൊളിയാണ്..... നിങ്ങൾ പറയുന്ന നിലപാടും അടിപൊളി anu..... we will with you buddyy.... make a good movies.. and be happy... its the real stuff

  • @alishaasokan432
    @alishaasokan432 Před 4 lety +96

    Brilliant ans 2:20
    He's really a rare piece 7:45 pure artine represent cheyunna pole
    33:50 💕

  • @shijuk5254
    @shijuk5254 Před 4 lety +27

    ജാതി മത രാഷട്രീയ വൈരാഗ്യ ഭ്രാന്തുകളെപ്പറ്റിയൊന്നും ചിന്തിക്കാൻ പോലും താൽപര്യം കാണിക്കാതെ യാഥാർത്ഥ ജീവിതത്തിലെ മനോഹാരിതയെ മാത്രം ആവോളം ആസ്വദിക്കുന്ന പച്ചയായ മനുഷ്യൻ..... He is a perfect man .:
    Lub u shane

  • @vidyavidhu6647
    @vidyavidhu6647 Před 4 lety +46

    First time i had Watched whole interview with out skipping even a single sec....❤❤

  • @selinkk9291
    @selinkk9291 Před 4 lety +55

    കഴിവ് ദെെവം കൊടുത്താൽ പിന്നെ തിരിഞ്ഞു നോക്കേണ്ടി വരില്ല.കാണാൻ അപ്പനില്ല എന്നവിഷമം മാത്രം.

  • @abhinavs1949
    @abhinavs1949 Před 4 lety +11

    Shain പറയുന്നത് മനസിലാക്കാൻ കഴിവുള്ള ചോദ്യകർത്താവിനെ ഈ പരുപാടി ഏൽപ്പിച്ചു എന്നത് അഭിനന്ദനമർഹിക്കുന്നു

  • @abdulnisam4588
    @abdulnisam4588 Před 4 lety +21

    One thing I learnt from this is " If you are genuine , people will listen you , Communication skills doesn't matter."

  • @jineshvettikkappalli5739
    @jineshvettikkappalli5739 Před 4 lety +51

    One love one heart, let's get together and feel alright

  • @saleelmuhammed1517
    @saleelmuhammed1517 Před 4 lety +5

    ഷെയിൻനിഗം
    ഇത് നമ്മൾ വിചാരിച്ച സാധനം അല്ല
    ഒരു ഐറ്റം തന്നെനു 😍😍
    മൂപ്പര് വേറെ ലെവൽ ആണ്💪... പുള്ളിക്ക് എനർജി ആണ് എല്ലാം ❤

  • @universal_citizen
    @universal_citizen Před 4 lety +47

    നമുക്ക്‌ മനസ്സിലാവത്തൊരു കാര്യം അവരവരുടെ രീതിയിൽ വ്യാഖാനിക്കുമ്പോൾ എല്ലാവർക്കുമുള്ളൊരു ചൊറിച്ചിലാണിത്‌..
    അവൻ തെറിയൊന്നുമല്ലല്ലൊ പറഞ്ഞത്‌..!!
    ജീവിതത്തിൽ എവിടെ നിന്നെങ്കിലും കിട്ടിയൊരു pain ഷെയ്‌നെ ചില കാര്യങ്ങൾ ചിന്തിപ്പിച്ചു കാണും.
    Sometimes pain will teach the most beautiful lessons everyone need to study in their life.
    അതവൻ പച്ചയ്ക്ക്‌ ആരെന്ത്‌ വിചാരിക്കുമെന്ന് ചിന്തിക്കാതെ പറഞ്ഞു..
    അതറിയാതെ കുറേപേർ..!!!
    "People understand the sayings based on their perception and conciousness level"
    പറഞ്ഞത്‌ മനസിലായില്ലെങ്കിലും സാരമില്ല, please stop the negative comments.
    സ്നേഹം മാത്രം♥️

  • @saleelmuhammed1517
    @saleelmuhammed1517 Před 4 lety +10

    വെറുതെ വലിച്ചു വാരി പടങ്ങൾ ചെയ്യുന്നുണ്ട് എന്ന് തോന്നി... പക്ഷെ എന്തൊക്കെ... എത്രയൊക്കെ ചെയ്താലും...
    മച്ചാന്റെ പടം... അതൊരൊന്നൊന്നര മൊതല് തന്നെ ആയിരിക്കും
    കിസ്മത് ❤
    അന്നയും റസൂലും ❤❤
    കുമ്പളങ്ങി നൈറ്റ്‌സ് ❤❤❤
    ഇഷ്ഖ് ❤❤❤❤

  • @hanishanis6672
    @hanishanis6672 Před 4 lety +13

    Shane nigam നമ്മുടെ മുത്താണ്❤😘❤

  • @saneeshpalakkunnu6625
    @saneeshpalakkunnu6625 Před 4 lety +27

    ഈ നടനെ നേരിൽ കാണണം എന്ന് വളരെ ആഗ്രഹം ഉണ്ട്. എനിക്ക് ഇദ്ദേഹത്തോട് സംസാരിക്കണo എന്നുണ്ട്

  • @raazheaven6920
    @raazheaven6920 Před 4 lety +22

    എല്ലാവരേം അറിയാം ,പക്ഷെ ആരെയും അറിയില്ല ..True fact✌🏻✌🏻

  • @anur6698
    @anur6698 Před 4 lety +5

    He is too matured.. Observer.. Open minded... have so much pain..I am damn sure dat one day he became a great director.. new generation vibeeeeee

  • @mohammedazee9763
    @mohammedazee9763 Před 4 lety +8

    Owwww......he is down to earth .......a person who can be a rolemodel

  • @MrAj-kd9ne
    @MrAj-kd9ne Před 4 lety +28

    He is a pure artist.......

  • @abhilashsruthi5594
    @abhilashsruthi5594 Před 4 lety +120

    35 min complete kandirunn poyavar like adii❤❤

  • @harisrawframe2670
    @harisrawframe2670 Před 4 lety +49

    Simple ആയി പറയുവാ എങ്കിൽ machanu വളരെ ഫ്രീ ആയിട്ട് ഫ്രീഡം ആയിട്ട് നടക്കാൻ ആണ്‌ താല്പര്യം. അല്ലാതെ ഒന്നിലും stuck ആയി കിടക്കാന്‍ താല്പര്യം ഇല്ല..
    😎MachaaaN ഫുൾ trippinG ആണ്‌😎

  • @namiharludba2820
    @namiharludba2820 Před 4 lety +22

    മലകളും മരങ്ങളും പൂക്കളും,. ഇന്റർവ്യൂ വേറെ ലെവൽ

  • @lithinmohan2209
    @lithinmohan2209 Před 4 lety +50

    ഷെയിൻ താങ്കളെ പറയുന്നവർ പറഞ്ഞോട്ടെ എന്തായാലും, ഈ ഈ പ്രായത്തിൽ selective സിനിമ ചെയുന്ന നടന്മാരിൽ ഷെയിൻ കിടു തന്നെ ആണ്, അഭിനയവും ഇനിയും എത്രയോ കഥാപാത്രം നമ്മൾ കാണാൻ ഇരിക്കുന്നു.. നല്ലതു വരട്ടെ ഷെയിൻ 😍😍✌✌✌

  • @haseeyb
    @haseeyb Před 4 lety +71

    Acting എൻ്റെ life അല്ലെ♥️♥️♥️

  • @kabeerkolikkad8996
    @kabeerkolikkad8996 Před 4 lety +18

    He is a good observer. That's what he expresses. Just like Carl Sagan talking 😄

  • @freedomlove4026
    @freedomlove4026 Před 4 lety +96

    ഇതൊക്കെ ഒരു മൂന്നോ നാലോ പ്രാവിശ്യം കണ്ടു നോക്ക് രക്ഷയില്ല

    • @Akshayer
      @Akshayer Před 4 lety +8

      3 4 pravasyam kanan ninak pranth undo

    • @saranyam8971
      @saranyam8971 Před 4 lety +6

      Yes bro.. kidu aann.. chinthikkunnavark avan parayanath manasilaavum😍

    • @solitude8904
      @solitude8904 Před 4 lety

      @@Akshayer 😂😂

    • @sprasanth867
      @sprasanth867 Před 4 lety

      🤣🤣🤣

    • @aswiniraghu6098
      @aswiniraghu6098 Před 4 lety +1

      Njan edk vann kaanum...Same vibe ....

  • @ballbar9625
    @ballbar9625 Před 4 lety +153

    The problem is People want to hear what they already believe

  • @smisha123
    @smisha123 Před 4 lety +18

    OMG .. you are just wonderful 😍😍😍😍

  • @muhammedirfan5813
    @muhammedirfan5813 Před 4 lety +23

    സ്നേഹം മാത്രം മുതല്കൂട്ടുള്ള ഷൈൻ 🌹💞

  • @see2saw
    @see2saw Před 4 lety +9

    Stay the same Shane...you r doing well👍👍👍👏👏

  • @vijeshvidya
    @vijeshvidya Před 4 lety +2

    Shane May God protect your soul spirit and that infectious energy.. People like you are the rarest... ⭐️👍👍

  • @Jithinrajthottumbay
    @Jithinrajthottumbay Před 4 lety +260

    Shane നെ ഇന്റർവ്യൂ ചെയ്യാൻ നിങ്ങളെ പോലുള്ളവർ പോയാ മതി ഇനി. കോമാളി കളി ഒന്നും Shane ന്റെ അടുത്ത് നടക്കില്ല. വേറെ ലെവൽ എന്നതിന്റെ ശരിക്കുള്ള അർത്ഥം ഷെയ്ൻ നിഗം എന്നാണ്

    • @maneeshnarayanan2
      @maneeshnarayanan2 Před 4 lety +8

      Thank You

    • @user-gh4wp6wz9y
      @user-gh4wp6wz9y Před 4 lety +8

      Maneesh Narayanan - നിങ്ങളുടെ സൗമ്യമായ interaction, questions, അയാൾ പറയുന്നത്‌ കേൾക്കുവാനുള്ള ക്ഷമ, ഇതൊക്കെയാണു ഈ അഭിമുഖത്തിനെ ഇത്രയും മികച്ചതാക്കിയത്‌. പക്വതയും വായനാശീലവും ചിന്തശെഷിയും ഇല്ലാത്ത ഐസ്ക്രീം അവതാരകരുടെ മുന്നിൽ ചെന്നിരുന്നതാണു അയാൾ ചെയ്ത തെറ്റ്‌. മനീഷ്‌, നിങ്ങൾ പൊളിയാണു👍🏻

    • @amrathfaraze7580
      @amrathfaraze7580 Před 4 lety +3

      yaa thats it..a good anchor is important for a good interview

    • @unnyaarcha
      @unnyaarcha Před 4 lety +1

      @@maneeshnarayanan2 That's indeed hardwork , illey Maneesh?

    • @maneeshnarayanan2
      @maneeshnarayanan2 Před 4 lety +1

      @@unnyaarcha 😍

  • @nevinmartin4138
    @nevinmartin4138 Před 4 lety +139

    Nee poli aan
    Negative adikkunavarodu povaan para
    💖Peace 💟

  • @gayathriammu44
    @gayathriammu44 Před 3 lety +2

    Shein your a such a good human😍😍 enn ikkanea vedanippichavare okkea nle ikkakku vndi kayadikkumm prblm undakumbo ethuvrea koode undayirunnavre polum nammalea kuttapeduthumm agnea ulla cheaters ulla nalla marupadi ahnn ee video
    Shein nigam ki jay 😙😍😍😚😙LOVE U SHEIN IKKA😙😙😙😙😙😚😚😍😗😘😘❤❤❤❤❤

  • @shone9484
    @shone9484 Před 4 lety +5

    I can say only one thing...He s a genius...Philosopher...Open minded...Broad Minded...Nature lover...Above all he s a good Human being.Nobody can ban him. Full support 😍😍😍
    ഇവനെന്തൊരു അലമ്പാണ് എന്നാണ് നേരത്തെ തോന്നിയിരുന്നത്. വിലക്കൊക്കെ വന്നപ്പോ എന്നാപ്പിന്നെ അയാള്‍ പറയുന്നത് മൊത്തമായങ്ങ് കേട്ട് കളയാം എന്ന് വിചാരിച്ചു. ഇപ്പോ ആ ഇന്റര്‍വ്യൂവിലെ വര്‍ത്താനവും കേട്ട് കഴിയുമ്പോ ഞാനിപ്പോ ഷെയ്ന്‍ നിഗമിന്റെ ഫാനായിട്ടുണ്ട്. ഇച്ചങ്ങായ് നല്ല രസാണല്ലോ എന്നാണ് ഇപ്പോ.
    നല്ല നേര്‍ക്ക് നേരുള്ള വര്‍ത്താനം. ചെളിയില്‍ കുത്തിയ കോല് കാറ്റത്തെന്ന പോലെ അങ്ങോട്ടുമിങ്ങോട്ടുമുള്ള ആട്ടമൊന്നുമില്ല. ആ പ്രായത്തിനാകുന്ന പോലെ നല്ല ധൈര്യത്തോടെ പറയാനുള്ളത് ആളുകളുടെ പേരെല്ലാം എടുത്ത് പറഞ്ഞ്ള്ള വര്‍ത്താനം. നാളെ പണിയില്ലാണ്ടാവുമല്ലോ എന്ന ആശങ്ക കൊണ്ട് ആരെയെങ്കിലും സുഖിപ്പിച്ചേക്കാം എന്ന ആലോചനയൊന്നും കാണാനില്ല. അത്ര വല്യ കാശ് മറിയുന്ന ഇന്‍ഡസ്ട്രിയെക്കുറിച്ച് നമ്മള്‍ക്കെത്ര കുറവാണ് അറിയുക. അത് കൊണ്ട് അയാള്‍ എത്ര ശരി, എത്ര തെറ്റ് എന്നൊന്നും കണക്ക് കൂട്ടിപ്പറയാന്‍ നമ്മക്കറിയില്ല. പക്ഷെ നല്ല നേര്‍ക്ക് നേരുള്ള വര്‍ത്തമാനമാണ്. അതൊക്കെ ഇന്തക്കാലത്ത് നമ്മള്‍ക്ക് സിനിമാക്കാരില്‍ നിന്ന് കിട്ടുന്ന സൂപ്പര്‍ ലക്ഷ്വറി സംഗതി അല്ലേ. :)
    വിലക്കിയവര്‍ പിന്നെ ഇയാള്‌ടെ പിന്നാലെ നടന്നോളും എന്നാണ് സംഗതി കണ്ടപ്പോള്‍ എനിക്ക് തോന്നിയത്.
    Saneesh Elayadath(News 18 Channel)

  • @jhonjoseph7533
    @jhonjoseph7533 Před 4 lety +6

    Shanta next project definitely successful akum orappanu 100 percentage orappanu . Karanam
    Ayyal ayyale thiricharinju. Swanthamai nilapadulla alanu shane

  • @user-tu4ez4rx2d
    @user-tu4ez4rx2d Před 4 lety +65

    *നെഗറ്റീവോളികൾ നിറഞ്ഞിരിക്കുന്നു ഇപ്പൊ കേരളം മുഴുവൻ*

  • @mhd1265
    @mhd1265 Před 4 lety +30

    കഴിവ് ഉണ്ട് ബുദ്ധി ഉണ്ട്
    വിവരം ഉണ്ട്
    അത് പറയുന്ന രീതി മലയാളികക്ക് മനസ്സിലാവുന്നില്ല
    എനിക്കും

    • @AishahYusra
      @AishahYusra Před 4 lety +2

      athu bhudi illaathondaa ... heee

  • @vinodvictor7090
    @vinodvictor7090 Před 4 lety +4

    He is a amazing human being may God bless him his family and his loving fans.

  • @bakshkp6788
    @bakshkp6788 Před 4 lety +11

    Nammale natile Ulla allavarkum ...evante mind kittinankil....kore karyangal maarimarayum
    Ex : jadi , sadagaram , panam ullavan ath ellatha alkarodulla pucham ...one love share love

  • @dhanya7466
    @dhanya7466 Před 4 lety +12

    Eye to eye interview is way super than any other kind of interview

  • @sheamuskv9217
    @sheamuskv9217 Před 4 lety +2

    മച്ചാന്റെ ഓരോ പോയിന്റും സൂപ്പർ ആണ് കിടു ആണ് the one ഓഫ് ലോവ് എല്ലാർക്കും സ്നേഹം മാത്രം മതി മച്ചാൻ ഇഷ്ടം മാത്രമേ ഉള്ളു അത് പോലെ നമുക്കും മച്ചാനെ ഇഷ്ടം തന്നെ ലവ് u ബ്രോ 😘😘😘😘👌👌👌👌🥰🥰🥰🥰🥰🥰🥰😍😍😍😍😍❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @amalrj1675
    @amalrj1675 Před 4 lety +17

    Valiya perunal 😍😍....waiting

  • @VineethJose
    @VineethJose Před 4 lety +22

    such a brilliant young man!

  • @safoorasali837
    @safoorasali837 Před 4 lety +33

    Shane namukkum മുന്നേ സഞ്ചരിച്ചവൻ ആണ് മുട്ടാൻ നിക്കണ്ട

  • @rockrock7984
    @rockrock7984 Před 4 lety +3

    His life is the best definition for
    Life💕💕💕💕💕💕💕💕

  • @shefeeqrahman3679
    @shefeeqrahman3679 Před 4 lety +39

    9:25 അയാളുടെ മനസും നന്മയും സ്വഭാവവും എല്ലാം മനസിലാക്കുന്ന ഒരു പോയിന്റ്‌ ആണ്.

  • @niyasabdul9217
    @niyasabdul9217 Před 4 lety +2

    കൂൾ മച്ചാൻ... such a fascinating guy.. love you shane 😍😍😍

  • @athullalu8020
    @athullalu8020 Před 4 lety +15

    മച്ചാൻ പൊളി ആണ്.
    ഓഷോ, റൂമി, പല ഗുരുക്കന്മാരും സ്വാധീനിച്ചിട്ടുണ്ട് നിസ്സംശയം പറയാം.

  • @jobyvarghese3550
    @jobyvarghese3550 Před 4 lety +12

    നീ പൊളിക്ക് മുത്തേ...നിന്റെ കൂടെ ഞങ്ങ ഉണ്ട്👍

  • @easymoneymalayalam8862
    @easymoneymalayalam8862 Před 4 lety +4

    U speak my mind bro... Im speechless.. Expecially aa waste management... Aa karyam njn eppzhm alochkkm... Please speak out like this... Ur the voice of people like us... Who dont have any listeners but have ideas like this... And people call us mad if we talk these things.. Please bro.. Be like this💕💕... And u can make the change..lots of love...

  • @yshakp8654
    @yshakp8654 Před 4 lety +36

    ഇവന് നല്ല ഒരു director aaakanullla കഴിവുണ്ട്

  • @DB-fv5qm
    @DB-fv5qm Před 4 lety +4

    Adipoli interview. Shane is genuine.

  • @kallummakaya8645
    @kallummakaya8645 Před 4 lety +4

    Shane is a brilliant guy🤩😍🥰🥰🥰🥰👏🏻

  • @artistranjithpanayara9913

    Youngsters nokke kandupadikkan pattiya pwoli machananu... Love you man.. ❤️❤️❤️

  • @jobinjoseph11
    @jobinjoseph11 Před 4 lety +19

    Payyan adipoliya, we have encourage him and get the best out of him. He should try lazy chill out comedy flick just for a festival season. Eg LAD- Nivin.

  • @soni5070
    @soni5070 Před 4 lety +3

    We love and respect Shane Nigam..
    Go ahead 👍

  • @anasn2876
    @anasn2876 Před 4 lety +4

    Shane ikkaa poliyaan ....Attitude Bayankara ishttaan🤩😍

  • @shaanidmuhammed6541
    @shaanidmuhammed6541 Před 4 lety +8

    എന്റെ മനസ്സിൽ എന്താന്നോ അതാണ് shine പറയുന്നത്. ഞാനും സമ പ്രായക്കാരനാണ്. നമ്മുടെ ജനറേഷന്ടെ oru പ്രധിനിധിയാണ് shine.
    Well said bro.

  • @divinrajraj5500
    @divinrajraj5500 Před 4 lety

    പക്വതയുള്ള ചോദ്യങ്ങൾ... കൃത്യമായ മറുപടികൾ... ഇങ്ങനെയാവണം ഇന്റർവ്യൂ... ഇന്റർവ്യൂ ചെയ്ത ചേട്ടനും... ഷെയ്നും സല്യൂട്ട് ...

  • @friendscrew2331
    @friendscrew2331 Před 4 lety +9

    he is spiritually awaken

  • @fizanthesuperkid9431
    @fizanthesuperkid9431 Před 4 lety +2

    Happiness project manager....another name for this wonderful personality...Shane Nigam

  • @nithins3612
    @nithins3612 Před 4 lety +11

    "The subtle art of not giving a fu*k"

  • @pukrajesh
    @pukrajesh Před 4 lety +2

    Nee povaruthuu moneee....nee thottal ..tholkunnnnathuu ennne pole ulllavaraaanuu...im 43 age...! Love uu Shane..!..

  • @Trektalk143
    @Trektalk143 Před 4 lety +2

    Machan cheriyaaa powliyaa nammel kanunnaaa rethikann problem #enjoy your life and stay blessed

  • @beenasam879
    @beenasam879 Před 4 lety +2

    Good interview
    Good questions
    Love each other. No war

  • @afnasmajeed6025
    @afnasmajeed6025 Před 4 lety +1

    Ee interview kandalu ariyaam iyal aaranennu one love 😊👍🏻😍😘

  • @thasnithachoos1645
    @thasnithachoos1645 Před 4 lety +31

    കഞ്ചാവൊന്നുമല്ല. മനുഷ്യനെ മുസ്ലിമായും ക്രിസ്ത്യനായും ഹിന്ദുവായും കാണാനോ അല്ലെങ്കി കമ്മ്യൂണിസ്റ്റ്‌കാരനായോ കോൺഗ്രസ്‌കാരനായോ ബിജെപികാരനായോ ആണായോ പെണ്ണായോ കാണാൻ പുള്ളി ഇഷ്ടപ്പെടുന്നില്ല. മനുഷ്യൻ, അതൊറ്റ വർഗം ഒറ്റ ഇമോഷൻ.. പുള്ളി അത്രേ ഉദ്ദേശിക്കുന്നുള്ളൂ... അത് പറഞ്ഞു ഭലിപ്പിക്കാനുള്ള വാക്കുകളുടെ സമ്പത്ത് പുള്ളിക്കില്ല. വാക്കുകൾ നേടി ലെജൻഡ് ആയിട്ട് സംസാരിക്കാൻ പുള്ളി ആഗ്രഹിക്കാത്തത് കൊണ്ട് ഒരുപാട് വാക്കുകൾ സ്വന്തമാക്കാൻ പുള്ളി ശ്രെമിക്കുന്നുമില്ല. പുള്ളിടെ കോൺസെപ്റ്റിൽ പുള്ളി എപ്പഴും ഉള്ള പോലെ തന്നെ ഇന്റർവ്യൂസിൽ സംസാരിക്കുന്നു. പുള്ളിക്ക് പുള്ളി സെലിബ്രിറ്റി ആണെന്നോ അത് കൊണ്ട് വാക്കുകൾ വ്യക്തതയോടെ സ്പുടതയോടെ സംസാരിക്കണമെന്നോ എന്നൊന്നും പുള്ളി ആലോചിക്കുന്നില്ല. പുള്ളി സാധാരണ ഒരാൾ എന്നതിലും അപ്പുറം പുള്ളിക്ക് പുള്ളിയെ പറ്റി ഒന്നും തോന്നുന്നില്ല. അത്രേ ഉള്ള്. പുള്ളിടെ കോൺസെപ്റ് let them live as they are. അത്രേ ഉള്ള്. ലിബറൽ ആയി ചിന്തിക്കാൻ പറ്റാത്ത തരം narrow minded ആയിട്ടുള്ള ആൾകാര്ക്കാണ് ഈ ഇക്ക പറയുന്നത് മനസിലാക്കാൻ പറ്റാത്തത്. അതിൽ നിന്നും ഒന്നേ മനസിലാക്കാനുള്ളു. പുള്ളിയെ വിമർശിക്കുന്നവർ അവനവനെ തന്നെ വിമർശിക്കുക. എന്നിട്ട് കുറച്ച് ലിബറൽ ആയിട്ട് ചിന്തിക്കുക. Virginia Woolf, O Henry അത്പോലെ PMA Gafoor sir, Sunil P Ilayidam, ഇവരൊക്കെ ന്താ പറയുന്നെന്നും ഉദ്ധെധിഷിക്കുന്നെ എന്നൊക്കെ ഒന്ന് പഠിക്കാൻ ശ്രെമിക്കുക ♥️♥️♥️ മനസങ്ങോട്ട് തുറക്കട്ടെ. ഫ്രീ ആവട്ടെ. സെറ്റ് ആവട്ടെ 😍😍😍😘😘♥️♥️♥️♥️ ഷെയിനിക്ക ഇഷ്ടം. Wavelength പക്കാ

  • @AnoopThekkethil
    @AnoopThekkethil Před 4 lety +5

    Simply outstanding😍

  • @faizalbabunaduvilparambil3235

    Amazing...what a sense of view...hat's off

  • @ajaymohan3175
    @ajaymohan3175 Před 4 lety +3

    He's going through a spiritual awakening

  • @aparnasebi883
    @aparnasebi883 Před 3 lety +1

    Poli manushyan..bestest actor..veronnulla athranne

  • @afzalibrahim8825
    @afzalibrahim8825 Před 4 lety +4

    Chekkan pwoliyann maassann marana maassaann ✌️💕😍

  • @archanarakeshpillai5813
    @archanarakeshpillai5813 Před 4 lety +2

    Future Malayalam film actor ..stay blessed my son

  • @savithaable
    @savithaable Před 4 lety +2

    Hi Shane ..like your attitude .. appreciate your concept of love . you're very matured for your age ...all you're movies are too good

  • @niyaskc4188
    @niyaskc4188 Před 4 lety +67

    ചെക്കൻ 100%ചില്ല് ആണ്

  • @reshmara354
    @reshmara354 Před 4 lety

    sherkm shane inspiration aanu ipo aaga lifeil thagarnirunna oraalanu njn engg kaZhnju job illa 2yrs aay veetukaaru naatukaardavaga pucham inganae youtubeil nokiyapo shaneta oru interview kandu star talk ndhaanu aryla valaatha oru spark adichu pulliydth bhayangara positive vibes und nalla reethyl.ath namuk kittununmund enim athingana spreadaay kondae irkatae shaneiluda

  • @aswinmathews4311
    @aswinmathews4311 Před 4 lety +3

    Oru rekshem illa.. Mind mind😘🕊️

  • @jamshujamshad1258
    @jamshujamshad1258 Před 4 lety +2

    Shane simple ആണ് എന്നാൽ powerfullum ആണ് എന്ന് പറയാം ആൾക്ക് ഭയങ്കര സ്നേഹം ഉണ്ട് ഉള്ളിൽ അത് മറ്റുള്ളവരിലും കാണാൻ ആഗ്രഹിക്കുന്ന ആളാണ് പിന്നെ shane ന്റെ എല്ലാ ആഗ്രഹങ്ങളും പ്രാക്ടിക്കൽ ആവണമെന്നില്ലാ ...anyway good to see this interview

  • @kiranpgangadharan6750
    @kiranpgangadharan6750 Před 4 lety +8

    Great actor

  • @testo_beast
    @testo_beast Před 4 lety +3

    Shane nee poliyaada ninte thoughts ellam thanne same as i think about people and world . Just all are equal

  • @jowharlimitless9161
    @jowharlimitless9161 Před 4 lety +3

    15:30 that view is awesome man ... To come back to the moment

  • @aminys4584
    @aminys4584 Před 4 lety +2

    depth ulla manushyan....nanmayaan ullil....ath manassilaakathavarkka vere palathum thonnunnne

  • @jasimsuper3230
    @jasimsuper3230 Před 4 lety +2

    Shane ettane enikku eshttamanu Shane ettente interview nalla resamunde kanan engane ulla alkkare enikku valayare yere eshttamanu by sneha prasad

  • @nodramazone
    @nodramazone Před 4 lety +6

    Shane please dont change. We all love you.. one love😍😍

  • @sanumoltuttus3990
    @sanumoltuttus3990 Před 2 lety

    എനിക്ക് ഒരുപാട് ഇഷ്ടോള്ള വ്യക്തി 🥰❤️
    ഷൈന്റെ കണ്ട ഫിലിം തന്നെ repeat ചെയ്തു കാണും 🥰☺️

  • @akhilzachariah8253
    @akhilzachariah8253 Před 4 lety +7

    ഓഷോ വായിക്കു ഫ്രണ്ട്‌സ് 😍😘♥️

  • @lijithag9299
    @lijithag9299 Před 4 lety +4

    Enthokke parajalu he is good actor. shane hero ada hero😍

  • @Wxzi2231
    @Wxzi2231 Před 4 lety +2

    Amazing anchor... Shane is an amazing person...