കോച്ചിംഗ് സെന്ററുകളുടെ MBBS തള്ളുകൾ പരിധി വിടുമ്പോൾ. Unethical Practices by NEET Coaching Centres.

Sdílet
Vložit
  • čas přidán 2. 05. 2024
  • മുൻ നിരയിലാണെന്ന് അവകാശപ്പെടുന്ന കേരളത്തിലെ പല എൻട്രൻസ് കോച്ചിംഗ് സ്ഥാപനങ്ങളും ചേർന്ന് ഈ മേഖലയിൽ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത് നാട്ടുഭാഷയിൽ പറഞ്ഞാൽ സമാനതകളില്ലാത്ത ചക്കളത്തിപ്പോരാണ് എന്ന കാര്യം സാധാരണക്കാർ വരെ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. സാധാരണക്കാരായ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അർദ്ധ സത്യങ്ങളും അസത്യങ്ങളും പറഞ്ഞു തെറ്റിദ്ധരിപ്പിക്കുന്നതും വഴി തെറ്റിക്കുന്നതും ഈ നാടിനോടും വരും തലമുറകളോടും ചെയ്യുന്ന വലിയ പാതകമാണ്.

Komentáře • 115

  • @sreelakshmisnair2842
    @sreelakshmisnair2842 Před měsícem +5

    Such an elaborate analysis of the present scenario is very crucial to save the students and their parents from the above mentioned acts of betrayal...

    • @shajizphysics
      @shajizphysics  Před měsícem +1

      Yes. Education is for refinement of the person. Awareness is important.

  • @dr.remyasubin7097
    @dr.remyasubin7097 Před měsícem +4

    This extravagant analysis of the present status is correct, Sir

  • @user-ed9co1yf4y
    @user-ed9co1yf4y Před měsícem +3

    Very good analysis sir. Awsome presentation

  • @simplecrafts4053
    @simplecrafts4053 Před měsícem +2

    You are absolutely right 💯

  • @mohammedashfaq4733
    @mohammedashfaq4733 Před měsícem +2

    Great analysis 👍 Expecting more videos of same topic

    • @shajizphysics
      @shajizphysics  Před měsícem

      Thank you and will consider your suggestion for sure.

  • @kakashiiii-cjjjj
    @kakashiiii-cjjjj Před měsícem +13

    Xylem and pw tie up ille so athukondayirikkum 1200 enn paranjath..pinne brilliant nte official sitel last year mbbs admission kittiyavarude list und around 3600 students aanu avide ninn mathram admission nediyath..and kerala result nte 80% um ippol brilliant il ninn thanne aanu..

    • @shajizphysics
      @shajizphysics  Před měsícem +2

      Regarding the first part of your comment that itself is a kind of dishonesty which should not happen in the field of education. To my knowledge the merger happened only by the last phase of the academic year 2023-24 and it's the responsibility of ethical people to give clarity to the public on their claims.
      Is the purpose of education to create a future generation guided with lies?
      And about the second part as per their claim on the advt published, the average number of doctors created per year is not around 3,600, but it's between 8,000-9,000 which is truly illogical. That indicates the industry leader is also misleading the whole society including students and parents. In my view this will bring down the credibility of the whole industry.
      I'm afraid that you didn't watch the video fully.

    • @kakashiiii-cjjjj
      @kakashiiii-cjjjj Před měsícem +1

      @@shajizphysics sir, njan just paranjanne ullu , sir paranja karyangalod theerchayaayum njan yojikkunnu...

    • @user-tq8so5br8z
      @user-tq8so5br8z Před měsícem

      Xylem is fraud since the beginning...they are famous for snatching toppers of other centers and claiming to be their own

  • @muralidharankg7607
    @muralidharankg7607 Před měsícem +5

    0:40 This is the absolute truth about the claims of some Institutes. This has become a maga business in Kerala and also in the country now. Another Institute has advertised for coaching for IAS for 10 year children of class 5. At least parents should use their common sense before admiting their sons/daughters to these institutions.
    The courts should initiate legal proceedings against such institutions for cheating public like they did for Pathanjali. Education sector is as important as health sector.j

    • @shajizphysics
      @shajizphysics  Před měsícem

      Truth sir. Parents and the public need to be more aware of the unethical practices.

  • @santhoshkumar8940
    @santhoshkumar8940 Před měsícem +5

    Well said sir...

  • @anusaviers584
    @anusaviers584 Před měsícem +2

    Sir, what you have said is right.

    • @shajizphysics
      @shajizphysics  Před měsícem

      Thank you for sharing your realistic opinion. Some of the comments seems to be posted even without watching the video fully and without understanding the issue being discussed inside.

  • @indugopalakrishnan8367
    @indugopalakrishnan8367 Před měsícem +3

    Precise and timely 👍🏻👌🏻

  • @jouharamohammed2839
    @jouharamohammed2839 Před měsícem +2

    Very good speech Weldon ❤

  • @simmipm2580
    @simmipm2580 Před měsícem +2

    Good analysis sir👍

  • @afishekkrishnar4415
    @afishekkrishnar4415 Před měsícem +5

    But still quality education and systematic study plan aanu entrance...athu undengil avide kuttikal padikkum

    • @shajizphysics
      @shajizphysics  Před 26 dny +1

      അവിടെ കുട്ടികൾ പഠിക്കും എന്നതു ശരി തന്നെ.
      പക്ഷേ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളിൽ അവകാശപ്പെടുന്നതിന്റെ അടുത്തെങ്കിലും റിസൽറ്റുകൾ കിട്ടണ്ടേ എന്നതാണ് ചോദ്യം...

  • @safasafa8901
    @safasafa8901 Před měsícem +14

    i think mbbs is overrated, what is with the obsession with becoming a docter? only a few people is choosing this with passion and others for status

    • @shajizphysics
      @shajizphysics  Před měsícem +2

      Dear Sir,
      Absolute truth dear Sir. There are large number of doctors with poor professional quality and clinical commitment.
      And a higher percentage population of medical practitioners/doctors is an indicator of an unhealthy society.

  • @user-vo5cf7ev9m
    @user-vo5cf7ev9m Před měsícem +2

    I am not interested in nursing but nursing choose cheyyan veettil ninne nalla pressure inde, what do you think sir, scope ollonde mathram njn nursing choose cheyadathendo😢

    • @shajizphysics
      @shajizphysics  Před měsícem +1

      Not necessarily. It's your choice to make the decision which is most suitable for you.
      With massive lay-offs happening across the world, on the other side several doors are opening to wonderful new opportunities.
      Be strong with fundamentals in the area of your real talent and interest. Commit yourself to be a life long learner.

    • @sreenathmani9128
      @sreenathmani9128 Před měsícem

      ​@@shajizphysics sir njan xylem online student aan. Veettil beded aaya aalum pashukkalum okke und. Avare okke nokkunnathinte koode aan njan entrance n padikkunnath. Enik nalla oru doctor aavaan pattuo sir. Enik 19 aayittullu. Adich polich jeevikkaa kure cash undakkaa athonnum interest Illa ippo ulla pole thane middle class aayi jeevichaalum no problem. Paavappettavarkku vendi oru doctor aavanam ennaan aagraham sir nte opinion enthaan

    • @shameenap5265
      @shameenap5265 Před 21 dnem

      ​@@sreenathmani91281 year repeat cheyyumboo consistant aayi oru 10 hrs padichaamathi kittum pending onnum idaruth last vare nalloonnam padikku exam onnum skip aakkaruth

    • @sreenathmani9128
      @sreenathmani9128 Před 21 dnem

      @@shameenap5265 ilada njan ini repeat cheyyanilla. Vere enthelum nokkanam

  • @madhukumarerumad8316
    @madhukumarerumad8316 Před měsícem +3

    Gulfil poyi swarnam kadathiya Panam koduth MBBS seats vangunna muriyanmare sahayikkan vendi padachuvitta video.

    • @shajizphysics
      @shajizphysics  Před měsícem

      എന്നാണോ താങ്കൾക്കു മനസ്സിലായത്...!!

  • @devanandhank2066
    @devanandhank2066 Před 20 dny

    Well said sir❤

  • @varunvarsha2
    @varunvarsha2 Před měsícem +2

    Let us wait for result

  • @AyishaSwaliha-ie3ec
    @AyishaSwaliha-ie3ec Před měsícem +2

    Appo sir parayanath xylem okka vrthe thallanu... Nalla cls alanano... 😒nja avida admission eduthu

    • @shajizphysics
      @shajizphysics  Před měsícem +3

      "..xylem okka vrthe thallanu..." എന്നു മോൾക്കു തോന്നാൻ കാരണമെന്തേ...?

    • @mdaliahmed9448
      @mdaliahmed9448 Před měsícem +1

      He isn't saying that classes are not worthy

    • @rajeevv3480
      @rajeevv3480 Před 3 dny +1

      classes kozhappilla...hostels valare shokaanu...fud also....thrissur xylem inte mikkya hostels ilum parayunna stricts ellam thanne kuttikalk nannayittu misuse cheyyan pattunnund

  • @anichandapillaijohn
    @anichandapillaijohn Před 25 dny +1

    A true analysis

  • @allwinligo6677
    @allwinligo6677 Před měsícem +1

    Very informative video

    • @shajizphysics
      @shajizphysics  Před měsícem

      Thank you for watching. Reqesting you to please share with relevant people in your circle.

  • @meenakshimv2031
    @meenakshimv2031 Před měsícem +2

    very good vedeo

  • @ajithramesh2434
    @ajithramesh2434 Před 11 dny +1

    What you said is correct

  • @quranicspirtualhealing2791
    @quranicspirtualhealing2791 Před měsícem +1

    സാർ - മൊബൈൽ നമ്പർ - അല്ലെങ്കിൽ താങ്ങളുടെ ഇമെയിൽ ID നൽകാൻ കഴിയുമോ.

    • @shajizphysics
      @shajizphysics  Před měsícem

      Please use the email ID shajizphysics@gmail.com

  • @MuhammedAjmalJ
    @MuhammedAjmalJ Před měsícem +4

    I'm not intrested in mbbs,
    For big status in society and money
    But i have certain medical conditions (helth problem )which i regularly go to checkup.
    I want treat it my self. I want treat all of them who going through.
    I know I'm failed neet24 .
    By the will of god...
    Im waiting neet25

    • @shajizphysics
      @shajizphysics  Před měsícem +2

      മനസ്സിലാകാത്തത് എനിക്കു മാത്രമാണോ..?

    • @MuhammedAjmalJ
      @MuhammedAjmalJ Před měsícem +1

      @@shajizphysics my health problems leads to me mbbs.

  • @Studyonly-hr6su
    @Studyonly-hr6su Před měsícem +6

    Aadyam .. 2024 plus two cbse , plus two state , sslc cbse and state,, JEE mains Nucleus il Result ethra ind ennathine petty video id…
    Atleast one post englum… Results um illa.. enit matulavare kuttam parayan oru madiyum illaa… Comedy thanee 😂😂😂😂😂

    • @shajizphysics
      @shajizphysics  Před 26 dny +2

      സുഹൃത്തേ,
      താങ്കളുടെ കമന്റിനു നന്ദി.
      റിസൽറ്റുകൾ ഉണ്ടാക്കുന്നത് കോച്ചിംഗ് സെന്ററുകളാണെന്ന് താങ്കളെ ആരാണ് പഠിപ്പിച്ചത്.
      ഒരു വിദ്യാർത്ഥിയുടെ പ്ലസ് ടു സയൻസ്/Entrance റിസൽട്ട് കുട്ടിയുടെ വ്യക്തിപരമായ പല സവിശേഷതകളെ ആശ്രയിച്ചിരിക്കുന്നു.
      ഒരു വിദ്യാർത്ഥിയെ conceptual clarity-യോടെ higher level topics assimilate ചെയ്യാൻ സഹായിക്കുന്ന learning activities ഒരുക്കി കൊടുക്കുക, subject depth വർദ്ധിപ്പിക്കാൻ സഹായിക്കുന്ന various types and difficulty level ഉള്ള questions അടങ്ങിയ work sheets ക്ലാസ്സിൽ solve ചെയ്തു നൽകി അവർക്ക് confidence build ചെയ്യുക, revision and self practice-നായി മികച്ച study materials ലഭ്യമാക്കുക, time management ശരിയാക്കാൻ test papers വേണ്ടത്ര നൽകുക, mentally low ആകുമ്പോൾ back on to track കൊണ്ടു വരാനായി proper counseling നൽകുക... എന്നിങ്ങനെയുള്ള കാര്യങ്ങൾ മാത്രമാണ് ഒരു നല്ല coaching centre-നു ചെയ്യാനുള്ളത്. ഇതെല്ലാം perfect ആയാലും Results കുട്ടിയുടെ മാത്രം capability ആണ്.
      Nucleus The Centre of Science മേൽപ്പറഞ്ഞ കാര്യങ്ങളിൽ വളരെയധികം ശ്രദ്ധ ചെലുത്തി കുട്ടികളെ mentoring നടത്തുന്ന ഒരു സ്ഥാപനമാണ്.
      ആരെല്ലാം എത്രയൊക്കെ കൊട്ടി ഘോഷിച്ചാലും Results കുട്ടിയുടെ മാത്രം capability and achievement ആണ്.
      ഞങ്ങൾ നിർദ്ദേശിക്കുന്ന academic system കൃത്യമായി ഫോളോ ചെയ്തവർ 2017-ലെ ആദ്യ ബാച്ച് മുതൽ ഇതു വരെ വരെ സൃഷ്ടിച്ച വൈവിധ്യമാർന്ന റിസൽറ്റുകൾ ഞങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ തിരഞ്ഞാൽ ആർക്കും കിട്ടും.
      ഉള്ള റിസൽറ്റുകൾ മാത്രം പൊതുജനങ്ങളോട് പറയാനും പ്രദർശിപ്പിക്കാനുമുള്ള സത്യസന്ധതയും ആർജ്ജവവും Nucleus The Centre of Science എന്ന സ്ഥാപനത്തിനും അതിൻ്റെ ഭാഗമായവർക്കും ഉണ്ട്. പലപ്പോഴും പലകാരണങ്ങളാൽ ഉള്ള റിസൽറ്റുകൾ പ്രസിദ്ധീകരിക്കാൻ വിട്ടു പോകാറുണ്ട് എന്നല്ലാതെ ഇല്ലാത്തതോ purchase ചെയ്തതോ ആയ റിസൽറ്റുകൾ കാണിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന/പറ്റിക്കുന്ന പരിപാടി ഞങ്ങളുടെ വാല്യൂ സിസ്റ്റത്തിന്റെ ഭാഗമല്ല.
      ഞാൻ കൂടി ഭാഗമായ സ്ഥാപനത്തിലെ "പ്ലസ് ടു/എൻട്രൻസ് റിസൽറ്റുകൾ കാണിച്ചിട്ടു വേണം ഇത്തരം കാര്യങ്ങളിൽ അഭിപ്രായം പ്രകടിപ്പിക്കാൻ" എന്ന താങ്കളുടെ വാദത്തിൻറെ യുക്തിയും ഔചിത്യവും (ഏതൊരു പൗരനും അഭിപ്രായ പ്രകടന സ്വാതന്ത്ര്യം വിഭാവനം ചെയ്യുന്ന ഭരണഘടനയുള്ള ഈ രാജ്യത്ത്) എത്രയുണ്ടെന്ന് താങ്കൾ തന്നെ പരിശോധിക്കുക.
      ഒരു വിഷയത്തിൽ ഉന്നയിക്കപ്പെടുന്ന facts and figures ശരിയാണോ എന്ന് നോക്കി പ്രതികരിക്കുന്നതല്ലേ കൂടുതൽ ഉചിതമായ കാര്യം. ആരു പറയുന്നു എന്നതിനേക്കാൾ പറയുന്ന കാര്യം എന്ത് എന്നതിനല്ലേ പ്രാധാന്യം കൽപ്പിക്കേണ്ടത്.
      ഈ രംഗത്തെ തെറ്റായ പ്രവണതകളെപ്പറ്റിയാണ് (fair and value oriented practices ആണ് നടക്കേണ്ടത് എന്നാഗ്രഹിക്കുന്ന ഒരു വ്യക്തി/അധ്യാപകൻ എന്ന നിലയിൽ) ഈ വീഡിയോയിൽ ചർച്ച ചെയ്തത്.
      താങ്കളുടെ കമന്റിന് ഒരിക്കൽ കൂടി നന്ദി.🙏

  • @l9952
    @l9952 Před 27 dny +1

    100%

  • @meenakshimv2031
    @meenakshimv2031 Před měsícem +1

    കാറ്റഗറി അടിസ്ഥാനത്തിൽ കുറഞ്ഞ മാർക്ക് കിട്ടിയവരെ ചടങ്ങിൽ ക്ഷണിച്ചു. ഇതിൽ ഇവർക്ക് പങ്കില്ല

    • @shajizphysics
      @shajizphysics  Před měsícem

      ആർക്കു പങ്കില്ല എന്നാണ് ഉദ്ദേശിച്ചത്.?

  • @Athuledits220
    @Athuledits220 Před měsícem +2

    Sthapanathinte Peru parayan entha pediyano athayo muttuvirakkumo😂😂😂

    • @shajizphysics
      @shajizphysics  Před měsícem +4

      പേരു കേൾക്കുകയോ പറയുകയോ ചെയ്ത് മുട്ടു വിറച്ച മുന്നനുഭവം താങ്കൾക്കുണ്ടെന്നു തോന്നുന്നു..!!??🤔

    • @devanandhank2066
      @devanandhank2066 Před 20 dny

      Sir ivark youtube inte rules and regulations ariyaathond chilakkunnatha inganathe oola comment inokke reply kodukkan nikkathirikkunnatha budhi 😂
      I support you sir you said right​@@shajizphysics

  • @user-nn4go3th7h
    @user-nn4go3th7h Před měsícem +3

    Aided school / college അധ്യാപകൻ ആവാൻ പണം കൊടുത്താൽ മതി എന്ന അവസ്ഥ വന്നത് മുതൽ ആണ് വിദ്യാഭ്യാസരംഗം business ആയത്. സ്വാശ്രയ medical / engineering കോളേജ്കൾ എത്ര വേണമെങ്കിലും തുടങ്ങാം എന്ന അവസ്ഥ കൂടി വന്നപ്പോൾ അധഃപധനം പൂർത്തിയായി. പണം കൊടുത്തു status നേടാൻ ശ്രമിക്കുന്നവർക്ക് സുവർണാവസരം. ഇവിടെ യഥാർത്ഥ പ്രതി political പാർട്ടികളുടെ നിലപാട് അല്ലെ

    • @shajizphysics
      @shajizphysics  Před měsícem +2

      ഇതിൻറെ എല്ലാം അടിസ്ഥാന കാരണങ്ങൾ അന്വേഷിച്ച് ചെന്നാൽ എത്തിച്ചേരുക, നമ്മുടെ broken education system-ലാണ്.

  • @meenakshimv2031
    @meenakshimv2031 Před měsícem +1

    ഇവർക്കെല്ലാം ഗവ.സീറ്റ് ഓപ്പൺ മെറിറ്റിൽ എത്രയെന്ന് പറയാമോ?

    • @shajizphysics
      @shajizphysics  Před měsícem

      ചോദ്യം വ്യക്തമായില്ല..

  • @vaisakhva9740
    @vaisakhva9740 Před měsícem +5

    True sir

  • @foxnevertelllies77
    @foxnevertelllies77 Před 7 dny

    സമ്മതിച്ചു തന്നിരിക്കുന്നു..... അളിയാ....കേരളത്തിലെ എൻട്രൻസ് കോച്ചിംഗ് മേഖലയിലെ..... ഒരേയൊരു തങ്കപ്പനും പൊന്നപ്പനും..... അളിയൻ മാത്രം.....😅

  • @fath8936
    @fath8936 Před měsícem +1

    MBBS ; IIT ഒന്നും അത്ര വല്യ കാര്യമൊന്നും അല്ല. IIT യ്ക്കും പകരം തമിഴ്നാട്ടിലെ നല്ല പ്രൈവറ്റ് എഞ്ചിനിയറിംഗ് കോളേജ് ചേരുക : നന്നായി പഠിപ്പിക്കും. സമരവും ഉഴപ്പും ഇല്ല. അവിടെ നന്നായി പഠിക്കുക. കൂടെ കൂറെ certification നേടാൻ ശ്രമിക്കുക. കോഴ്സ് കഴിയുമ്പോൾ ഒരു നല്ല വിവരമുള്ള എഞ്ചിനീയർ ആയിരിക്കും. സംവരണവും വേണ്ട എൻട്രൻസ് ഉം വേണ്ട. ഗേറ്റ് ഏഴുതിയാൽ iit യിൽ m tech കിട്ടും. അല്ലെങ്കിൽ അമേരിക്ക യിൽ പോയി ms എടുക്കുക. ഈയുള്ളവൻ അനുഭവസ്ഥൻ ആണ്. എംബിബിഎസ് വേണം എന്ന് നിർബന്ധമാണ് എങ്കിൽ വിദേശത്ത് പോയി പഠിക്കുക. നന്നായി പഠിചാൽ മതി. വിവരം ഉണ്ടാകും. അതിനുശേഷം ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുക. നന്നായി പഠിച്ചാൽ fmge നിസ്സാരമാണ്. സാക്ഷാൽ USMLE തന്നെ പാസാകാം. പിന്നെ എന്ത് fmge.

    • @sreelathasreenivasan7603
      @sreelathasreenivasan7603 Před 27 dny +2

      For study in foreign countries money needed.

    • @fath8936
      @fath8936 Před 27 dny

      @@sreelathasreenivasan7603 For study in IITs etc we have to spend around 300000/-per year

    • @shajizphysics
      @shajizphysics  Před 26 dny +1

      പുതു തലമുറ MBBS കാരുടെ "വിവര"ത്തിൻ്റെയും അതു മൂലമുള്ള ചികിത്സാ പിഴവുകളുടെയും വാർത്തകൾ ഇടക്കിടക്ക് വരുന്നുണ്ട്..
      Consultants എന്ന പേരിൽ അറിയപ്പെടുന്ന ബ്രോക്കർമാരുടെ വിളയാട്ടം കഴിഞ്ഞ കുറച്ചു വർഷങ്ങളായി വിദ്യാഭ്യാസ മേഖലയിൽ ഉള്ളതിന്റെ "ഗുണങ്ങൾ" ഇപ്പോൾ കാണാൻ കഴിയുന്നുണ്ട്.

    • @fath8936
      @fath8936 Před 26 dny

      @@shajizphysics നീറ്റ് പരീക്ഷയ്ക്ക് 260 മാർക്ക് കിട്ടിയവൻ ഡോക്ടർ ആകുന്നു. സംവരണം വഴി. അവൻ തന്നെ കുറഞ്ഞ മാർക്കിൽ പിജി നീറ്റ് കിട്ടി പ്രധാനഡോക്ടർ ആയിവരും അവരുടെ മുന്നിൽ ചികിൽസിക്കാൻ ജനം പോകുന്നു. അവർ തന്നെ സർക്കാർ ഡോക്ടർ ആയി വരും. അതുപോലെ തന്നെ വിദേശത്ത് പഠിച്ചവർ അവർ നല്ല സ്സ്റ്റാൻഡേർഡ് ഉള്ള പരിക്ഷ ഇന്ത്യയിൽ പാസ്സായി അഡീഷണൽ ഹൗസ് സർജൻസി യൂം കഴിഞ്ഞാണ് പ്രാക്ടീസ് ചെയ്യുന്നത്.

    • @fath8936
      @fath8936 Před 26 dny

      @@shajizphysics നീറ്റ് പരീക്ഷയ്ക് 260 മാർക്ക് കിട്ടിയവർ സംവരണം വഴിഡോക്ടർ ആക്കുന്നു . അവൻ കഷ്ടിച്ച് എംബിബിഎസ് പാസായാ ശേഷം പിജിനീറ്റ് പാസ്സായി സർക്കാർ ഡോക്ടർ ആയി വരുന്നു. അതേസമയം വിദേശത്തു പഠിച്ചവർ Mbbs നു ശേഷം വളരെ കഠിന മായ fmGE പാസ്സായ ശേഷമാണ് ഡോക്ടർ ആയി ഇന്ത്യയിൽ പ്രാക്ടിസ് ചെയ്യുന്നത്. ഇന്ത്യയിൽ MBBS പാസ്സ് ആകുന്ന പല ഡോക്ടർമാർക്കും യാതൊരു വിവരവും ഇല്ല എന്നതാണ് സത്യം. പല സർക്കാർ മെഡിക്കൽ കോളേജുകളിലും ഉപകരണങ്ങളും സ്റ്റാഫുംഇല്ല. ആളില്ലാത്തതുകൊണ്ട് താല്ക്കാലികമായി അദ്ധ്യാപകരെ ഒരു കോളേജിൽ നിന്നും മാറ്റി അടുത്ത കോളേജിൽ നിയമിച്ചാണ് സർക്കാർ കോളേജിൽ അധ്യാപക എണ്ണം തികക്കുന്നത്. അവിടെ ഉപകരണങ്ങളും ഇല്ല. ഇതാണ് ആ പറഞ്ഞ ഗുണങ്ങൾക്ക് കാരണം

  • @apexhealthcarealuva1051
    @apexhealthcarealuva1051 Před měsícem +4

    Brilliant PALA യുടെ കോച്ചിംഗ് ലൂടെ 10k കുട്ടികൾ pvt/govt കോളേജിൽ എത്തുന്നുണ്ട്. ഈ വർഷം അതിലും കൂടുതൽ ആയിരിക്കും എന്റെ മോൾ അടക്കം. Pls check ur info 🙏 no competition with brilliant now.. Best in Kerala 👍 there efforts only.. Hard work.. Meticulous.. Systematic..
    മറ്റു സംസ്ഥാനങ്ങളിൽ pvt, deemed university കളിലും മലയാളികൾക്ക് അപേക്ഷിക്കാം.
    Outside kerala students also will come to pala brilliant for coaching
    Be proud 🙏

    • @shajizphysics
      @shajizphysics  Před měsícem +4

      സർക്കാർ നിബന്ധന ഉള്ളതു കൊണ്ട് NEET qualification-ഉം (around 100-150 NEET score), പിന്നെ management ചോദിക്കുന്ന വലിയ ലക്ഷങ്ങൾ കൊടുക്കാനുള്ള ശേഷിയുമാണ് Pvt SFC- കളിൽ MBBS പഠിക്കാൻ വേണ്ടത്. ചിട്ടയായി രണ്ടു വർഷം Plus 2 പഠിച്ച, എവിടെയും Coaching എടുക്കാത്ത, സാമാന്യം intelligent ആയ ഏതൊരു കിട്ടിക്കും NEET പരീക്ഷയിൽ qualifying score നേടാൻ എളുപ്പം സാധിക്കും.
      Pvt കോളേജിലെ സീറ്റുകൾ സ്വന്തം credit-ലാക്കി ഒരു ലക്ഷത്തിൻ്റെ കണക്കു പറഞ്ഞ് മേനി നടിക്കുന്നതിൽ കാര്യമുണ്ടോ എന്നതാണു ചോദ്യം. അതു കാണിച്ചു ചെയ്യുന്ന പരസ്യത്തിലെ നൈതികതയാണ് പ്രശ്നം.
      പിന്നെ ഒന്നാം നമ്പർ കോച്ചിംഗ് സെൻ്ററിൽ കോച്ചിംഗ് നേടിയ കുട്ടിയാണ് എന്നു പറഞ്ഞാൽ ഏതെങ്കിലും SFC, govt MCH-ലെ ഫീസിനു പഠിപ്പിക്കുമോ..?

    • @user-dc7lp5em1m
      @user-dc7lp5em1m Před měsícem +2

      I support you dear

    • @swapnanak3165
      @swapnanak3165 Před 17 dny +2

      ഹലോ
      സെൽഫ് ഫിനാൻസിങ് സീറ്റുകളിൽ കിട്ടാൻ ക്വാളിഫയിങ് മാർക്ക് മതിയോ 🤣🤣🤣🤣ente അറിവിൽ ലാസ്റ്റ് year സെൽഫ് ഫിനാൻസിബ് seat കിട്ടാൻ abouve 520 marks വേണം 😊

    • @shajizphysics
      @shajizphysics  Před 17 dny

      @@swapnanak3165
      1. 520-ൽ കുറവ് NEET score കിട്ടിയവർ ഇന്ത്യയിലെ/കേരളത്തിലെ SFC-കളിലെവിടെയും കഴിഞ്ഞ വർഷം admission നേടിയിട്ടില്ല...??
      2. റഷ്യ, ചൈന, ഉക്രൈൻ, ജോർജിയ... തുടങ്ങിയ ഇടങ്ങളിൽ MBBS പഠിക്കാൻ പോയവരെല്ലാം 520-നു മുകളിൽ NEET score ഉള്ളവരായിരുന്നോ..?

  • @meenakshimv2031
    @meenakshimv2031 Před měsícem +5

    ഓപ്പൺ മെറിറ്റ് വിഭാഗ കണ്ണീർ വാർക്കേണ്ട അവസ്ഥ മറ്റുള്ളവർക്ക് ചെറിയ മാർക്കായാലും മതി

    • @shajizphysics
      @shajizphysics  Před měsícem +3

      There are several anomalies in the system which needs to be fixed.

    • @varghesekuttyjohn8394
      @varghesekuttyjohn8394 Před měsícem +1

      ​@@shajizphysicswho will bell the cat??😮

    • @happyman1428
      @happyman1428 Před měsícem +5

      618 ചെറിയ മാർക്ക് ആണെങ്കിൽ 620ഉം ചെറിയ മാർക്ക് ആണ്.

    • @savithrimg3633
      @savithrimg3633 Před 21 dnem +1

      general വിഭാഗത്തിന് ആത്മഹത്യാപരമയ അവസ്ഥയാണ് എൻ്റെ മകൾ 2019 മുതൽ 24 വരെ കഷ്ടപ്പെട്ട് പഠിച്ചതാണ്. ഇത3 വരെ കിട്ടിയില്ല. ഈ വർഷം എങ്ങനെയാകുമോ - തമിഴ് നാട്ടിൽ സർക്കാർ സ്കൂളിൽ പഠിച്ചവർക്ക് 7.5% റിസർവേഷൻ ഉണ്ട്. കേരളത്തിൽ അതും ഇല്ല. NM C - അൻപത് ശതമാനം /ഫീസിളവ് സുപ്രീം കോടതി നടപ്പിലാക്കിയാൽ ഈ demand Cതള്ളിക്കയ റ്റം. കുറയും
      ആരും ഒന്നും നടപ്പിലാക്കില്ല. എനിക്ക് മൂന്നUപെൺകുട്ടികളാണ്. ഒരെണ്ണമെങ്കിലും രക്ഷപ്പെട$ട്ടെ എന്നു കരുതി. അത്രക്ക് വിഷമം. കൊണ്ട് എഴുതിയതാണ്.

  • @sukanyaarun4164
    @sukanyaarun4164 Před měsícem +6

    Kurachu perengilum chinthikkatte....

    • @shajizphysics
      @shajizphysics  Před měsícem +2

      Let our education system be more ethical and value oriented.

  • @sabeenaparikkattu2480
    @sabeenaparikkattu2480 Před měsícem +3

    Brilliant is best

    • @shajizphysics
      @shajizphysics  Před měsícem

      അതല്ലല്ലോ ഇവിടുത്തെ വിഷയം.

  • @Draparnampillai-be5nd
    @Draparnampillai-be5nd Před měsícem +21

    MBBS മാത്രം അല്ലല്ലോ ഡോക്ടർസ്... Bds.. Bams... Bhms.. Vet.. എല്ലാം കൂടി ആകുമ്പോൾ, Brilliant ഇലെ എണ്ണം ഏകദേശം വരും...പക്ഷെ Xylem 1200 ചുമ്മാ തള്ളാണ്....12000 കുട്ടികളിൽ നിന്നും 50 പോലും ഇല്ലെന്ന് അവിടെ തന്നെ work ചെയ്യുന്നവർ പറയുന്നുണ്ട്😂

    • @shajizphysics
      @shajizphysics  Před měsícem +2

      Entrance Coaching-ൽ BDS, BAMS, BHMS, VET തുടങ്ങിയ ഡോക്ടർമാരുടെ മാർക്കറ്റ് വാല്യൂ വളരെ താഴെയല്ലേ...? MBBS കിട്ടാത്തവർ നിവൃത്തികേടു കൊണ്ടു തെരഞ്ഞെടുക്കുന്നു. അത്ര തന്നെ. അത്തരം ഡോക്ടർമാരെ വെച്ച് ഏതെങ്കിലും Coaching Centre കേരളത്തിൽ പരസ്യം ചെയ്യുമോ..? കേരളത്തിലെ ഏറ്റവും കൂടുതൽ റിസൾട്ടുകൾ ഉള്ള സ്ഥാപനത്തിന് മറ്റൊരു സ്ഥാപനം ചെയ്തു എന്നതു കൊണ്ട് എന്നതു കൊണ്ട് misinformation പരസ്യം ചെയ്യേണ്ട ആവശ്യമുണ്ടോ എന്നതാണ് ചോദ്യം.

    • @shajizphysics
      @shajizphysics  Před měsícem +1

      ​@@Zeramerin
      I'm afraid that you've not watched the video fully. The relevant point you raised is addressed with numbers. My humble request is to share your thoughts only after watching fully and carefully analysing the facts and figures mentioned in the video and please raise your disagreements if any so that I'll try to share my views.
      It is not fair enough to justify/blame somebody blindly.
      And ofcourse I wish this video to reach more public including students and parents as this is a real social issue.
      I wanted to bring out the issue rather than blaming somebody personally or institutionally. Let this be here on a social platform as an eye opener for anyone or any institution going with any kind of unethical practices in the field of education.
      Once again reqesting to watch fully before sharing your thoughts.

    • @fath8936
      @fath8936 Před měsícem +7

      Xylem തള്ളല്ല. അവരുടെ ഫീനിക്സ് ബാച്ച് ഏകദേശം മുഴുവനും ആർക്കാർക്കും കിട്ടാറുണ്ട്. Brilliant മെറിറ്റ് നോക്കിയാണ് selection

    • @fath8936
      @fath8936 Před měsícem +4

      പിന്നെ MBBS ; ITI ഒന്നും അത്ര വല്യ കാര്യമൊന്നും അല്ല. IIT യ്ക്കും പകരം തമിഴ്നാട്ടിലെ നല്ല പ്രൈവറ്റ് എഞ്ചിനിയറിംഗ് കോളേജ് ചേരുക : നന്നായി പഠിപ്പിക്കും. സമരവും ഉഴപ്പും ഇല്ല. അവിടെ നന്നായി പഠിക്കുക. കൂടെ കൂറെ certification നേടാൻ ശ്രമിക്കുക. കോഴ്സ് കഴിയുമ്പോൾ ഒരു നല്ല വിവരമുള്ള എഞ്ചിനീയർ ആയിരിക്കും. സംവരണവും വേണ്ട എൻട്രൻസ് ഉം വേണ്ട. ഗേറ്റ് ഏഴുതിയാൽ iit യിൽ m tech കിട്ടും. അല്ലെങ്കിൽ അമേരിക്ക യിൽ പോയി ms എടുക്കുക. ഈയുള്ളവൻ അനുഭവസ്ഥൻ ആണ്. എംബിബിഎസ് വേണം എന്ന് നിർബന്ധമാണ് എങ്കിൽ വിദേശത്ത് പോയി പഠിക്കുക. നന്നായി പഠിചാൽ മതി. വിവരം ഉണ്ടാകും. അതിനുശേഷം ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുക. നന്നായി പഠിച്ചാൽ fmge നിസ്സാരമാണ്. സാക്ഷാൽ USMLE തന്നെ പാസാകാം. പിന്നെ എന്ത് fmge.

    • @fath8936
      @fath8936 Před měsícem +1

      പിന്നെ MBBS ; ITI ഒന്നും അത്ര വല്യ കാര്യമൊന്നും അല്ല. IIT യ്ക്കും പകരം തമിഴ്നാട്ടിലെ നല്ല പ്രൈവറ്റ് എഞ്ചിനിയറിംഗ് കോളേജ് ചേരുക : നന്നായി പഠിപ്പിക്കും. സമരവും ഉഴപ്പും ഇല്ല. അവിടെ നന്നായി പഠിക്കുക. കൂടെ കൂറെ certification നേടാൻ ശ്രമിക്കുക. കോഴ്സ് കഴിയുമ്പോൾ ഒരു നല്ല വിവരമുള്ള എഞ്ചിനീയർ ആയിരിക്കും. സംവരണവും വേണ്ട എൻട്രൻസ് ഉം വേണ്ട. ഗേറ്റ് ഏഴുതിയാൽ iit യിൽ m tech കിട്ടും. അല്ലെങ്കിൽ അമേരിക്ക യിൽ പോയി ms എടുക്കുക. ഈയുള്ളവൻ അനുഭവസ്ഥൻ ആണ്. എംബിബിഎസ് വേണം എന്ന് നിർബന്ധമാണ് എങ്കിൽ വിദേശത്ത് പോയി പഠിക്കുക. നന്നായി പഠിചാൽ മതി. വിവരം ഉണ്ടാകും. അതിനുശേഷം ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുക. നന്നായി പഠിച്ചാൽ fmge നിസ്സാരമാണ്. സാക്ഷാൽ USMLE തന്നെ പാസാകാം. പിന്നെ എന്ത് fmge.

  • @apexhealthcarealuva1051
    @apexhealthcarealuva1051 Před měsícem +5

    ഒരു സമ്മർദ്ധവും ഇല്ലാതെ നല്ല പ്ലാനിങ് കൂടി കുട്ടികൾക്ക് കോച്ചിംഗ് കൊടുക്കുന്നുണ്ട് brilliant.
    ഒരു രക്ഷിതാവാണ് ഞാൻ. Dr anas k a (pediatrician /composer)
    Health talks and songs on CZcams

    • @shajizphysics
      @shajizphysics  Před měsícem +1

      15 വയസ്സുവരെ ഈ ഭൂമിയിൽ ജീവിച്ച് 10 വർഷം ഔപചാരിക വിദ്യാഭ്യാസം നേടി ശാരീരികമായി പക്വതയാർജ്ജിച്ച ഒരു കുട്ടിക്ക് 16/17/18 വയസ്സിൽ എൻട്രൻസ് കോച്ചിംഗ് സെന്ററിൽ നിന്നും കിട്ടിപ്പഠിക്കേണ്ട ഒന്നാണ് പ്ലാനിങ് എന്നതും സമ്മർദ്ദത്തെ അതിജീവിക്കാൻ കഴിയുന്നില്ല എന്നതുമൊക്കെ നിലവിലെ നമ്മുടെ വിദ്യാഭ്യാസ-സാമൂഹ്യ ക്രമത്തിൻ്റെ പരാജയമല്ലേ ഡോക്ടർ..

  • @Fenu-di6qp
    @Fenu-di6qp Před 17 dny

    I dont believe this.... Karanam xylem class aayalum exam aayalum nallathann.... ❗❗❗❗❗❗🥹🥹❗🥹🥹🥹❗❗❗❗❗❗❗❗❗❗❗❗❗❗

    • @shajizphysics
      @shajizphysics  Před 17 dny

      Xylem ക്ലാസിനെപ്പറ്റിയും exam-നെപ്പറ്റിയുമാണെന്ന് ഈ വീഡിയോയിലെ ചർച്ച എന്നു തോന്നാൻ കാരണം..?🫢

    • @Fenu-di6qp
      @Fenu-di6qp Před 17 dny

      Thonni apo paranu.. Xylem the kurch negative aadyamattan kannunathh...

    • @JissJo7465
      @JissJo7465 Před 15 dny

      ​@@Fenu-di6qp Negative othiri und athokke avar marach vekkunnath kond aanu. Aviduthe batchile student enna nilayil enikk ariyam xylem oru thattikootu parupadi aanu.
      U xylem eth batch eduthath aanu

    • @rajeevv3480
      @rajeevv3480 Před 3 dny +1

      negative orupaadind...porath parayan nikkathathaan palarum

    • @Fenu-di6qp
      @Fenu-di6qp Před 3 dny

      Enik thonnitila👍

  • @apexhealthcarealuva1051
    @apexhealthcarealuva1051 Před měsícem +5

    Victory day ക്കു ഞാൻ പോകുന്നുണ്ട്.. അന്നേരം സാർ പറഞ്ഞ allegation ഞാൻ നേരിട്ട് ചോദിച്ചു അറിഞ്ഞു മറുപടി തരാം 👍
    All the best.

  • @madhukumarerumad8316
    @madhukumarerumad8316 Před měsícem +5

    Nee Brilliant karod neritt chodikkeda. Avar correct kanakk paranju tharum oole.

    • @shajizphysics
      @shajizphysics  Před měsícem +12

      HaHa..
      വസ്തുതകളും കണക്കുകളും നിരത്തി facts സ്ഥാപിക്കാൻ സാധിക്കാതെ വരുമ്പോൾ പ്രതിരോധിക്കാൻ പുറത്തെടുക്കുന്ന ആയുധങ്ങളിൽ പ്രധാനപ്പെട്ടതാണ് സഭ്യമല്ലാത്ത ഭാഷ. താങ്കളുടെ കമൻറ് വായിക്കുന്ന ആളുകൾക്ക് എന്തായാലും ബോധവും ബോധ്യവും ഉണ്ടാകും.

    • @irxm4
      @irxm4 Před 7 dny

      Mone sir paranjath 💯 sheriyan