എല്ലാവരും പറയുന്ന പോലെ 100 രൂപ അല്ല KSRTCയിൽ താമസിക്കാൻ 😳| KSRTC AC SLEEPER Budget Stay In Munnar
Vložit
- čas přidán 29. 06. 2023
- #munnar #ksrtc #travelotech
Video: 78
ആദ്യമായി കാണുന്നവർ ഈ ചാനലിന്റെ സബ്സ്ക്രൈബ് ബട്ടൺ അടിച്ചു പൊട്ടിച്ച ശേഷം ബെൽ അടിച്ചിട്ടെ പോകാവൂ😝😍😎
മൂന്നാർ ksrtc യിൽ താമസിക്കാൻ എല്ലാവരും പറയുന്ന പോലെ 100 രൂപ അല്ല 😳|KSRTC AC SLEEPER Budget Stay In Munnar
Accommodation provided by the Kerala State Road Transport Corporation (KSRTC) in two of its buses parked at the popular hill station of MunnarKerala's Idukki district. Each of the air-conditioned buses has 16 beds which are rented out on a a daily basis to tourists.
നല്ല വീഡിയോ ഇത് വരെ അറിയാത്ത കാര്യങ്ങൾ അല്ലെങ്കിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്ന കാര്യങ്ങൾ എല്ലാം കൃത്യമായി പറഞ്ഞിട്ടുണ്ട്...
എൻ്റെ അനുഭവങ്ങളും ഞാൻ വേക്തിപരമയി ഒരു കാര്യത്തെ പറ്റി അനേഷിക്കുന്നതും വീഡിയോയിൽ ചേർക്കാൻ ശ്രമിക്കാറുണ്ട് ബ്രോ🥰 thanks for your support and valuable comments ❤️❤️❤️
Video Super ആയിട്ടുണ്ട്.
Helpful information bro🔥✌️
Thanks bro 😍❤️
Very useful and amazing information Brother
Thanks for your valuable comment 😍🥰👍
Nalla information bro ❤️, pls do Regular videos
Thanks bro 🙂
Informative one 👍
Thank you so much for your valuable comment ☺️❤️🥰
വളരെ ഉപകാരപ്രദമായ വിവരങ്ങൾ
Thank you so much for your support and valuable comments ❤️
Thank you sir 🙌
My pleasure 😊
ഇനി മൂന്നാർ പോകുമ്പോൾ നോകാം സൂപ്പർ 👍
ഒരു പ്രാവശ്യം ട്രൈ ചെയ്തു നോക്കി എങ്ങനെയുണ്ടെന്ന് പറയൂ ബ്രോ🥰
Gud one channel🥰🥰🥰
Thank you so much brother 😍😇🥰💐
Thank you syam lal
happy to hear that....❤️❤️❤️
👍 Good
❤️❤️❤️
സൂപ്പർ 👍
@@siyasava8548 thank you 😊
🎉🎉 video super
Explanation super
Thanks bro 😊🥰👍
ottayku varunnavarku ok anu.. but oru 3 per ulla group anel .. 660 rs avum... 700 rs koduthal purathu room kitum 3 perku thamasikkan including toilet.
Athe 👍
👍
😍😍😍
Bro nammak rathri vyki eg oru 11 pm avumbo report cheytgal kozhapam indo after booking allnki time indo nammal keranathine
Bro video yil aviduthe number koduthittund patto enu confirm cheyuthu poku...bhudimutt aanu ennanu thonnunnathu... Pine special case okke anel avarodu samsarichu set akkan nokku....enikk athine patti shariyaya arivulla athaa tto..ariyatha karyam mattoralkk paranju kodukkaruth lo😄
Luggage vekkan Locker facilities indo broo
Illa bro😢 vishadamayi videoyil parayunnund. Video muzhuvan kanan sremikku 😊 orupad karyangal parayan sremichittund njan👍
Broii...bike safe aayi park cheyyan ulla area undo ?
Vandi okke avide vakkam bro, but laggage safe aayi vakkan sthalam illa 😢
Ok.thnks bro✨
@@workoutaddictandinspire8146 ❤️❤️❤️
Car parking undoo
Bro അവിടെ ചെന്ന് room എടുക്കാൻ പറ്റുമോ
അതോ room book ചെയ്യണോ?
അവിടെ ചെന്ന് എടുക്കാം.പക്ഷേ ബുക്ക് ചെയ്യുന്നത് ആണ് safe... ചില സമയം full ആവും.
Ithu one daykku ano ee charge? Bathroom attached alle in family sleepr
Full details video yil parayunnundallo🥺🙄. Video kandu athil parayatha enthelum doubts undel chodhikku bro ❤️
@@TraveloTech athalle choichathu, oru full day 24hrsinu ano ee charge ennu athu clear akkamo
@@TraveloTech family sleeperil bathroom attached undennu kandu vere oru videoyil atha choiche
@@gk11footballer39 attached bathroom illa nilavil ennanu depot il ninnum arinjathu..njan kandathum illa angane oru sleeper avide bro
Rathrikk mathram aanu ee charge... pakal available alla
തൃശൂർ ഉണ്ടോ ethu
നിലവിൽ സുൽത്താൻ ബത്തേരി, മുന്നാർ എന്നിവിടങ്ങളിൽ മാത്രം ആണ് ഉള്ളത് എന്നാണ് അറിവ്.
Spot bed space kitoo
Video yil avarude number koduthittund. Call cheyithu nokku bro 😊👍
Nobody takes the phone for booking...very poor response
🙄😟
Bro 5 ദിവസം റൂം എടുക്കാൻ പറ്റുമോ
Oru night mathre stay kittu ennanu arinjathu. Adutha day venam engil vindum book cheyandi varum/ next day poyi bed edukandi varum. Kooduthal vishadsm aayi ariyan videoyil munnar depot le number koduthittund bro.vilichu nokkam😊
Eee bus odikarundo bro?
Illa bro..full time ivide thane undavum bus..namukk vaikunneram to morning mathram use cheyyam
6.17 thott nokku contact number und
👍😊
Broo book cheyan contact cheyanda nber koodi tharavooo
Bro video yil number koduthittund. Full video kandal details ellam manasilavum. Kazhiyunna athra details ulpeduthan sremichittund 😊👍
Bathroom available aano
ചേട്ടന് ആ വീഡിയോ കണ്ടിട്ട് അല്ല സംശയം ചോദിക്കുന്നത് അല്ലേ 😁. വീഡിയോ full കണ്ടാൽ ഉത്തരം അതിൽ കൃത്യമായി പറയുന്നുണ്ട്😅
Ok ....Full video kandu ....
Doubt clear aayo brother?
How to book number undo
Video മുഴുവൻ കണ്ടാൽ എല്ലാ വിശദാംശങ്ങളും അതിൽ പറയുന്നുണ്ട് ബ്രോ
@@TraveloTechyalla online booking thudangittillallo yann?
Official online booking തുടങ്ങിയിട്ടില്ല
bayankara moota shalyam und bro😂
😅😆
Purath room adukunathinekall labam und
👍
അവിടെ പുതപ്പ് തലയിണ വിരി ഇത് വാങ്ങിയില്ലെങ്കിൽ 100രൂപ മാത്രം കൊടുത്താൽ പോരെ
അതെ, പക്ഷെ ഇതൊന്നും ഇല്ലാതെ മിനിമം പുതപ്പ് എങ്കിലും ഇല്ലാതെ കിടക്കാൻ ബുദ്ധിമുട്ട് ആവും bro. Basic rate 100 ആണ് എന്നാണ് എല്ലാവരും പറയുന്നത്. പക്ഷേ അവിടെ അന്വേഷിച്ചപ്പഴാണ് അങ്ങനെ 100 രൂപക്ക് ആരും സ്പേസ് എടുക്കാറില്ല എന്ന് മനസ്സിലായത്.
Avdethe contact number kitto
Video kanu bro... number and details athil thanne parayumnund
Contact number?
അവരുടെ നമ്പർ വീഡിയോയിൽ കൊടുത്തിട്ടുണ്ടല്ലോ