സർപ്പക്കാവ് മണ്ടത്തരങ്ങൾ|Dr.N Gopalakrishnan|Sarppakav|Watsapp mesage

Sdílet
Vložit
  • čas přidán 26. 06. 2018
  • ആരും ഷെയർ ചെയ്യരുത് ഇത്തരം Watsapp ദുരന്തങ്ങൾ ....സർപ്പക്കാവ് മണ്ടത്തരങ്ങൾ

Komentáře • 52

  • @raveendranp.k487
    @raveendranp.k487 Před 3 lety +5

    സർപ്പക്കാവുകളും സർപ്പ ആരാധന യും ഭംഗിയായി നടക്കട്ടെ. എല്ലാം കൊണ്ടും നല്ല കാര്യമാണ്. എല്ലായ്‌പോഴും ശാസ്ത്രീയ യുക്തി കൊണ്ട് നടന്നാൽ സർവത്ര എക്സ് പ്ലസ് വൈ ഓൾ സ്‌ക്വയർ ആയി മാറും.

  • @aryandravidan263
    @aryandravidan263 Před 3 lety +6

    "സർപ്പാക്കവുകൾ മണ്ടത്തരം " എന്ന കാപ്‌ഷൻ എടുത്തു മാറ്റൂ...അത്തരം മണ്ടത്തരങ്ങൾ ക്യാപ്ഷൻ നൽകാതിരിക്കൂ

  • @sasikumar1268
    @sasikumar1268 Před 3 lety +3

    Sir; it is the duty of every Hindus to fight the tendency of spreading such lies; you are doing a great job for the eradication of superstitions.

  • @kvgokulam
    @kvgokulam Před 3 lety +3

    പച്ചയായ സത്യം ,പ്രണാമം സാർ

    • @rajeeshrajeesh3055
      @rajeeshrajeesh3055 Před 3 lety

      പച്ചയായ ആ സത്യമാണ് ഇയാൾ പറയുന്നത്

  • @arunjith6837
    @arunjith6837 Před 2 lety

    സ്വാമി നിർമലാനന്ദ ഗിരി ദേവ് ഇതു പറഞ്ഞിട്ടുണ്ട്. ആർക്കാണ് തെറ്റിയത്. സ്വാമി പറഞ്ഞ പ്രഭാഷണം മറക്കാൻ പറ്റില്ല.

  • @harisudannair6169
    @harisudannair6169 Před 5 lety +1

    Correct sir

  • @amalvaisakh
    @amalvaisakh Před 5 lety +4

    പൂജ്യനീയ സ്വാമി നിർമലാനന്ദ ഗിരി സ്വാമി യുടെ വാക്കുകൾക്ക് ഘടകവിരുദ്ധമാണ് അങ്ങയുടെ ഈ വാക്കുകൾ എന്നത് അതിശയം ജനിപ്പിക്കുന്നു

  • @myoracleguideutube
    @myoracleguideutube Před 3 lety

    പണ്ട് കാലത്തു, ഒരറുപതു വർഷം മുമ്പ് വരെ, കുട്ടനാടൻ കായലിലെ ജലം വളരെ ശുദ്ധമായിരുന്നു. ഒരു ബക്കറ്റിൽ കോരിയെടുത്തു കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും അവിടെയുള്ളവർ കായൽ ജലമാണ് ഉപയോഗിച്ചിരുന്നത്. പക്ഷെ ഇന്ന് കായലിലെ ജലം ഉപയോഗിച്ച് കുളിക്കുവാനോ കൈകാലുകൾ കഴുകുന്നതിനോ കൊള്ളില്ല.
    വെള്ളം മലിനമാക്കുന്ന കാരണങ്ങൾ ഒന്നും തന്നെ കഴിഞ്ഞ അറുപതു വർഷത്തിനുള്ളിൽ അവിടെ വന്നു ചേർന്നിട്ടില്ല. Industrial pollution കുട്ടനാട്ടിൽ ഇല്ല.
    കെട്ടിക്കിടക്കുന്ന കായൽ ജലത്തിന്റെ പരിശുദ്ധി കാത്തു സൂക്ഷിക്കുന്നത് അതിലെ ജൈവ വൈവിധ്യമാണ്. സസ്യങ്ങളായ പായൽ മുതൽ, സൂക്ഷ്മ ജീവികൾ, മീനുകൾ, നീർക്കോലി, ഞണ്ടു എല്ലാം തന്നെ ജലത്തിലെ ഓക്സിജൻ വീണ്ടെടുക്കാൻ സഹായിക്കുന്നവയാണ്. ഹരിത വിപ്ലവത്തിന് ( Green Revolution ) ശേഷം നെൽ കൃഷിയ്‌ക്ക്‌ വ്യാപകമായി രാസവളവും, കീടനാശിനികളും ഉപയോഗിക്കുവാൻ തുടങ്ങിയതിനു ശേഷമാണ് കായൽ ജലം മലിനമായതു

  • @sanjeevkrishna3784
    @sanjeevkrishna3784 Před 3 lety

    Pranamam ji , ettavum kooduthal visham valichu kayattunnathu pambukalalla. Manushyar thanneyaanu. Itharathil pettavarude ishtam ' a for alcohole, b for beedi, c for cigarette , d for drugs ennivayaanu. Gopal ji kku ee kathezhuthiyavanum ithilethenkilum upayokikkunnan aayirikkum. Ettavum kooduthal visham cheettunnathum ikkoottar thanne.

  • @rajeshrajrajeshraj368
    @rajeshrajrajeshraj368 Před 3 lety

    Enne sambathichidathoolam enikku naga divaggale valre vishwasam a . very power full god .🙏🙏🙏🙏

  • @aaaaaad100
    @aaaaaad100 Před 6 lety

    sir
    expecting your comment on the link posted by Aneesh Anil below here

  • @aryandravidan263
    @aryandravidan263 Před 3 lety

    സർപ്പാക്കവുകൾ ഇപ്പൊൾ മിയവാക്കി വനങ്ങളുടെ രൂപത്തിൽ തിരിച്ചു വരുന്നു....

  • @sukumarankv5327
    @sukumarankv5327 Před 3 lety

    സാർ വന്ദനം
    പാമ്പ് വിഷം എന്താണ് ഏങ്ങിനെ ശേഖരിക്കുന്നു എന്തിന് വേണ്ടി ഉപയോഗിക്കുന്നു പാമ്പിൽ നിന്നു വിഷം ശേഖരിച്ച് പണം സമ്പാദിക്കുന്നത് വാർത്ത വന്നിട്ടുണ്ട് കേസ് അന്വേഷണങ്ങളും നടക്കുകയാണ്
    പാമ്പിന് എങ്ങിനെ വിഷം ഉല്പാദിക്കുന്ന ശാസത്ര വിചാരം പറഞ്ഞ് തരുമെ
    ഓക്സിജനിലെ ശുദ്ധിക്കരണം പ്രകൃതിയുടെ വരദാനം എങ്ങിനെ നടക്കുന്നു ജീവതാളം പ്രകൃതിയുമായി ഒരു ബന്ധവും ഇല്ലാതാത് ആണെ വിശ്വ താളം ജീവതാള ശാസ്തവും സാറിന്റെ ശാസ്ത്ര വിചാരം കോൾക്കുവാൻ കാത്തിരിക്കുന്നു

  • @rajakrishnanr3039
    @rajakrishnanr3039 Před 3 lety

    If it is like that then who's having problems

  • @b.kumarpillai6677
    @b.kumarpillai6677 Před 6 lety

    Pavam piicha nirdhoshi aya panpine veruthe viduka...pampu kooduthalullidathu ratriyil oru vadi kaiyil vakuka...thazhe idikuka...pavam athu vazhi maripokum...chainayil pampu anu vishista bhojyam...visham koodum thorum vila koodum..thikachum karuna arhikunna vargamanu pampu..afivillathavar enthellamanu ezhuthunnathu...

  • @manojmuraleedharan8190

    Ithu ezhuthiya mahaan kanjavu adichittu ezhuthiyathanennu thonnunnu!

  • @harisudannair6169
    @harisudannair6169 Před 5 lety +1

    Sir thangale pole oru all nalla poole Hindu dharmathe samrakshikundu thanks sir

  • @saravanangsaravanang9623
    @saravanangsaravanang9623 Před 3 lety +2

    Goplakrishna, ഇന്നത്തെ സയൻസ് തെളിയിച്ചാൽ മാത്രമേ സത്യം എന്നാണോ താൻ പറയുന്നത്....

  • @sukumarapillaim783
    @sukumarapillaim783 Před 3 lety

    I understand one thing u are another sarpakav

  • @g.ramchandranpillai9143
    @g.ramchandranpillai9143 Před 6 lety +2

    Vail thonniyath kothakku pattu

  • @binukumar.sangarreyalsupar9703

    കോതമംഗലം കറുകട० ശ്രീ സ്വർണ്ണാത്ത് നാഗർകാവ്. പ്രധാനവഴിപാട് നാഗപഞ്ചമീപൂജ!

  • @chandralekha274
    @chandralekha274 Před 3 lety

    Sarppangale veruthe vikkekku pls

  • @paroozzzvv5684
    @paroozzzvv5684 Před 3 lety

    നിങ്ങളുടെ മാതാപിതാക്കൾക്ക് പറ്റിയ മണ്ടത്തരം..😆

  • @mujeebrahman6945
    @mujeebrahman6945 Před 6 lety +1

    Islam valarnu kondeyirikum Masha Allah weld no:1

    • @syamkrishna6632
      @syamkrishna6632 Před 6 lety

      Mujeeb Rahman .😂😂😂😂😂😂😂😂

    • @syamkrishna6632
      @syamkrishna6632 Před 6 lety

      Mujeeb Rahman ...ഇപ്പോഴത്തെ world no .1 പൊളിഞ്ഞുകൊണ്ടിരിക്കുകയാ...അപ്പോൾ സ്വാഭാവികമായും second ഫസ്റ്റ് ആകും...കാലക്രമേണ മൂത്താപ്പയുടെ അവസ്ഥ ഇളയാപ്പായ്കും ഉണ്ടാകും

    • @mujeebrahman6945
      @mujeebrahman6945 Před 6 lety +1

      Syam Krishna poda chanaga sangi theetame

    • @myopinion8498
      @myopinion8498 Před 6 lety

      Mujeeb Rahman ,,,Nuquah halalakkara ,3 talaque adichu nadekkooo... Nabi ekkalathu jeevikkanjathu ninte bagyam Alle valla Kalla kathayundakki adichene,

    • @mujeebrahman6945
      @mujeebrahman6945 Před 6 lety +1

      My Opinion krshnanu charitrapurushan yethra vedikalund.

  • @rajeeshrajeesh3055
    @rajeeshrajeesh3055 Před 3 lety +2

    ഇയാൾ പറയുന്ന എല്ലാ കാര്യങ്ങളും നല്ലവരായ ജനങ്ങൾ കേൾക്കരുത്

    • @PradeepKumar-fk1zb
      @PradeepKumar-fk1zb Před 3 lety +3

      നിനക്ക് താത്പര്യമില്ലെങ്കിൽ നീ കേൾക്കണ്ട

    • @rajeeshrajeesh3055
      @rajeeshrajeesh3055 Před 3 lety

      @@PradeepKumar-fk1zb കൊടികണക്കിനെ അളുകൾ നാഗപൂജ നടതുന്നു അവർ എല്ലാം വിഡികൾ ആണോ പാമ്പുമേ കാട് മന മണ്ണാറാശാല അനന്തൻകാട് നാഗരാജ ക്ഷേത്രം വേട്ടി കോട്ട് പിന്നെ നാഗബ മി പ്രതമെടുത്താൻ ഒരു വർഷം സർപ്പദോഷം ഒഴിയും ഗോപകമാർ തിരി മേനിപറയുന്നു മഹാഭാരതത്തിലും മറ്റു പല രാജ്യങ്ങളിലും നാഗ ദേവതകളെ പുജിക്കുന്നു ഈചാനലിൽ ഇങ്ങനരിന്നു പറയുമ്പോൾ ഒന്നു ആലോജിക്കണമായിരിന്നു

    • @rajeeshrajeesh3055
      @rajeeshrajeesh3055 Před 3 lety

      @@PradeepKumar-fk1zb ഭവിഷ്യ പുരാണം മുപ്പത്തിരണ്ടാം അദ്ധ്യായം വായിക്കുക

  • @sinodr2352
    @sinodr2352 Před 3 lety

    Sarppa kobam 🐍 please wait u 😡😡😡😡😡😡😡😡

  • @aravindakshanm2705
    @aravindakshanm2705 Před 3 lety

    ചിലസ്ഥലത്ത് ഇയാള് പോട്ടാനാ.

  • @Sadgamaya-z3c
    @Sadgamaya-z3c Před 3 lety

    ഇയാൾ പറയണത് മാത്രം ശരി എന്ന ഭാവം മാറ്റടോ

  • @santhoshkunnummal6497
    @santhoshkunnummal6497 Před 3 lety

    നിനക്ക് എല്ലാ അറിയാമൊടാ
    വേറെ വല്ല പണിയും നോക്കി
    ക്കൂടെ ടോ