Pr Anil Kodithottam Bible Class Day 01 - കർത്താവിൻറെ രണ്ടാം വരവും. അനന്തര സംഭവങ്ങളും.

Sdílet
Vložit
  • čas přidán 6. 09. 2024
  • Jesus 2nd comming & subsequent Events
    കർത്താവിൻറെ രണ്ടാം വരവും. അനന്തര സംഭവങ്ങളും.

Komentáře • 61

  • @andrewskjandrews6259
    @andrewskjandrews6259 Před rokem +1

    കർത്താവെ ഞങ്ങളെയും കാത് കൊളണമെ. ആ മെൻ🙏🙏🙏

  • @elizabethjohny2839
    @elizabethjohny2839 Před rokem +1

    Thank you Pastor. You are so courageous to preach the great truths of The Holy Bible.May God bless you and your family.

    • @dyraoommen258
      @dyraoommen258 Před rokem

      Number of Suzana hello Street in Bharat Dora

  • @santhoshjoseph2678
    @santhoshjoseph2678 Před 9 měsíci

    Amen

  • @licybiju441
    @licybiju441 Před rokem

    Praise the Lord

  • @serasunil7365
    @serasunil7365 Před rokem +2

    Glory to God 🙏

    • @mvmv2413
      @mvmv2413 Před rokem

      Which god? Ipc god who says pastor must be married OR tpm god who says should not? Haha..
      Is pentecost god so big vattan..
      ...to make this double talk with a single bible???? Haha..😄😄
      M varghese.

    • @saifudeenmohd9050
      @saifudeenmohd9050 Před rokem

      czcams.com/video/nv3NWpHxL0o/video.html

  • @minibaburajan883
    @minibaburajan883 Před rokem +1

    Praise the Lord. Valareaprayojanapradamannu.pastarinumfamilykumvendeprarthikunnudu

  • @mathewoommen7317
    @mathewoommen7317 Před rokem +2

    👍👌🙏ആമീൻ

  • @varghesemammen6490
    @varghesemammen6490 Před rokem

    ദൈവം നാവിൽ ,തൊട്ട പ്രഭാഷണം ,അമേസിംഗ് അവതരണം.

  • @c.pthomas1667
    @c.pthomas1667 Před rokem

    1000 ആണ്ട് ഈ ഭൂമിയിൽ ഭരണം നടത്തുന്നത് ദാവീദ് ആണ് .തെളിവ് ,ഞാൻ എന്റെ ആട്ടിൻ കൂട്ടത്തെ രക്ഷിക്കും; അവ ഇനി ഇരയായിത്തീരുകയില്ല; ഞാൻ ആടിന്നും ആടിന്നും മദ്ധ്യേ ന്യായം വിധിക്കും.
    അവയെ മേയിക്കേണ്ടതിന്നു ഞാൻ ഒരേ ഇടയനെ അവെക്കായി നിയമിക്കും; എന്റെ ദാസനായ ദാവീദിനെ തന്നേ; അവൻ അവയെ മേയിച്ചു അവെക്കു ഇടയനായിരിക്കും.
    അങ്ങനെ യഹോവയായ ഞാൻ അവർക്കു ദൈവവും എന്റെ ദാസനായ ദാവീദ് അവരുടെ മദ്ധ്യേ പ്രഭുവും ആയിരിക്കും; യഹോവയായ ഞാൻ അതു അരുളിച്ചെയ്തിരിക്കുന്നു.
    ഞാൻ അവയോടു ഒരു സമാധാന നിയമം ചെയ്തു ദുഷ്ടമൃഗങ്ങളെ ദേശത്തുനിന്നു നീക്കിക്കളയും; അങ്ങനെ അവ മരുഭൂമിയിൽ നിർഭയമായി വസിക്കയും കാടുകളിൽ ഉറങ്ങുകയും ചെയ്യും. തെളിവ് 2 പിന്നെ നീ അവരോടു പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യിസ്രായേൽ മക്കളെ അവർ ചെന്നു ചേർന്നിരിക്കുന്ന ജാതികളുടെ ഇടയിൽനിന്നു കൂട്ടി നാലുപുറത്തുനിന്നും സ്വരൂപിച്ചു സ്വദേശത്തേക്കു കൊണ്ടുവരും.
    ഞാൻ അവരെ ദേശത്തു, യിസ്രായേൽ പർവ്വതങ്ങളിൽ തന്നേ, ഏകജാതിയാക്കും; ഒരേ രാജാവു അവർക്കെല്ലാവർക്കും രാജാവായിരിക്കും; അവർ ഇനി രണ്ടു ജാതിയായിരിക്കയില്ല, രണ്ടു രാജ്യമായി പിരികയുമില്ല. അവർ ഇനി വിഗ്രഹങ്ങളാലും മ്ളേച്ഛതകളാലും യാതൊരു അതിക്രമത്താലും തങ്ങളെത്തന്നേ മലിനമാക്കുകയില്ല; അവർ പാപം ചെയ്ത അവരുടെ സകല വാസസ്ഥലങ്ങളിലുംനിന്നു ഞാൻ അവരെ രക്ഷിച്ചു ശുദ്ധീകരിക്കും; അങ്ങനെ അവർ എനിക്കു ജനമായും ഞാൻ അവർക്കു ദൈവമായും ഇരിക്കും.
    എന്റെ ദാസനായ ദാവീദ് അവർക്കു രാജാവായിരിക്കും; അവർക്കെല്ലാവർക്കും ഒരേ ഇടയൻ ഉണ്ടാകും; അവർ എന്റെ വിധികളിൽ നടന്നു എന്റെ ചട്ടങ്ങളെ പ്രമാണിച്ചനുഷ്ഠിക്കും.
    എന്റെ ദാസനായ യാക്കോബിന്നു ഞാൻ കൊടുത്തതും നിങ്ങളുടെ പിതാക്കന്മാർ പാർത്തിരുന്നതും ആയ ദേശത്തു അവർ പാർക്കും; അവരും മക്കളും മക്കളുടെ മക്കളും എന്നേക്കും അവിടെ വസിക്കും; എന്റെ ദാസനായ ദാവീദ് എന്നേക്കും അവർക്കു പ്രഭുവായിരിക്കും.യേഹേസ്കേൽ 37 :21 -25

  • @kuriakoseabrahammanjumelku7372

    🙏🙏

  • @sujaraju8993
    @sujaraju8993 Před rokem

    Thanku brother
    God bless you brother

  • @sajimonp9468
    @sajimonp9468 Před rokem

    May god bless you

  • @wellwisher71
    @wellwisher71 Před rokem +4

    Blessed message. Thanks Pastor

  • @tojichenjoseph6775
    @tojichenjoseph6775 Před rokem +1

    Thank you Pastor, may God bless you and your family and all your services 🙏

  • @thampyjohnjohn912
    @thampyjohnjohn912 Před rokem

    Spiritual wordses

  • @7cFamilyClintThomasPaul

    🌈💜

  • @c.pthomas1667
    @c.pthomas1667 Před rokem

    അപ്പോൾ പത്തുകൊമ്പും ഏഴു തലയും കൊമ്പുകളിൽ പത്തു രാജമുടിയും തലയിൽ ദൂഷ്ണനാമങ്ങളും ഉള്ളോരു മൃഗം സമുദ്രത്തിൽ നിന്നു കയറുന്നതു ഞാൻ കണ്ടു.ആരാണ് ഈ മൃഗം ? ശിംശോൻ ആണ് ഈ മൃഗം. മറ്റൊരു മൃഗം ഭൂമിയിൽ നിന്നു കയറുന്നതു ഞാൻ കണ്ടു; അതിന്നു കുഞ്ഞാടിന്നുള്ളതുപോലെ രണ്ടു കൊമ്പുണ്ടായിരുന്നു; അതു മഹാ സർപ്പം എന്നപോലെ സംസാരിച്ചു. ഈ മൃഗം കള്ളപ്രവാചകനായ ബിലെയാം ആണ്

  • @sujaraju8993
    @sujaraju8993 Před rokem

    🙏❤️👍

  • @geo33138
    @geo33138 Před rokem +1

    അന്ത്യവിധി എന്നത് എല്ലാവരെയും കൂടി നരകത്തിൽ തള്ളാനുള്ള വിധിയല്ല. അതുകൊണ്ടാണ് ചെമ്മരിയാടുകളും കോലാടുകളും ആയി വിധിക്കപ്പെടുന്നത്.

    • @geo33138
      @geo33138 Před rokem

      @@siljopx3433 did you delete my reply to you?

  • @geo33138
    @geo33138 Před rokem +5

    കാഹളം ധ്വനിക്കുന്നതിനു മുമ്പ് അനവധി കഷ്ടങ്ങളാൽ ഭൂമിയിലെ മനുഷ്യർ ദണ്ഡിക്കപ്പെടും. എങ്കിലും ആ സമയത്തിലൂടെ കടന്നു പോകുന്ന ദൈവമക്കൾക്ക് പ്രത്യേക പരിപാലനം ഉണ്ടാകും എന്ന് വെളിപ്പാട് 3 -10 ൽ പറയുന്നുണ്ട്.

    • @mvmv2413
      @mvmv2413 Před rokem

      കാഹളം ധ്വനിക്കുമ്പോൾ അനിൽ കോഴിതീട്ടത്തിന്റെ full(fool) gospel ദൈവസഭയിലെ വെളുത്തവരുടെ state @ കറുത്തവരുടെ division തിരുവല്ലയിൽ ഇടി കൂടും. ആര് ആദ്യം കേറണം എന്ന് പറഞ്ഞു. അപ്പുറത്ത് ipc tpm ag ഇടി വേറെ. അയ്യോ brethren കാർ!........അപ്പോൾ അനിൽ കോഴിത്തീട്ടം കൂടുതൽ കാശു കിട്ടാൻ അടുത്ത മത പരിവർത്തനത്തിന് മുസ്ലിം ആകാൻ ഗഹനമായി പഠിച്ച ഖുർആൻ മൂലം ശ്രമിക്കുക ആയിരിക്കും!😜😜 അങ്ങനെ ലാസർ യോഹന്നാൻ fool gospel church of god വിട്ട മുഹമ്മദ്‌ ഇസ്സ യുടെ പിൻഗാമി ആവും അനിൽ. ഡോളർ വാങ്ങി പുട്ടടിക്കുന്ന overseer ക്ക് അപ്പോഴും കുലുക്കം ഉണ്ടാവില്ല. അയാൾ വ്യാജ മറുഭാഷയും കസേരയും വിടില്ല. (അനിലിന്റെ ആഭാസfans ആ കസേര കൊതിയിൽ ആണെന്നത് ആരും അറിയണ്ട. പക്ഷെ കിട്ടാൻ ഇത്തിരി പുളിക്കും. 🤣🤣🤣).
      മേലനങ്ങാത്ത തെണ്ടി pentecost (ബക്കറ്റ് സാക്ഷി!😄) പാച്ചർ മാരെ ചേർക്കാൻ കർത്താവ് മടങ്ങി വരുമെങ്കിൽ അയാൾ (ആ കർത്താവ്) ഭൂലോക വട്ടനോ ദൈവമോ? ഹഹ....😄😄
      M വര്ഗീസ്.

    • @geo33138
      @geo33138 Před rokem

      @@mvmv2413Madarsa product aanallea

    • @mvmv2413
      @mvmv2413 Před rokem

      @@geo33138 നിങ്ങളുടെ പിതാവ് അതാണെങ്കിൽ സംശയം സ്വഭാവികം. എന്റെ അപ്പൻ ഇട്ട പേരിലാടോ എന്റെ id short form. തന്റെ പിതാവ് ഇട്ട പേരല്ലേ താൻ ഉപയോഗിക്കുന്നത്? അങ്ങനെ ഞാൻ വിശ്വസിക്കുന്നതിൽ തെറ്റുണ്ടോ?
      പിന്നെ മദ്രസ്സക്കാർ പോത്തിനെ ഓതി വെട്ടിയിട്ടില്ലെങ്കിൽ നമ്മുടെ ഒറ്റ pentecost dowry കല്യാണം എങ്കിലും നടക്കുമോ padayattil കീവർകിച്ചൻ പാച്ചറെ? 😜😜😜😂
      M വര്ഗീസ്.

    • @geo33138
      @geo33138 Před rokem +1

      @@mvmv2413 ippool njaan vicharichathu sariyaayirunnu eannu manassilaayi.

    • @JP-uz3nk
      @JP-uz3nk Před rokem

      അപ്പോൾ യേശുവിന് മൂന്ന് വരവ് ഉണ്ട് 😆😆😆😆
      1. Birth in Roman empire
      2. Rapture (2nd coming but not a real 2nd coming🤣🤣🤣😆😆😆😆😆😆)
      3. Real Second coming (3rd coming) for Jews and millennial rule on mount olive!
      Jews are special. Jesus didn't die for Jews even though Bible says Jesus died once for all on the cross. Don't have to follow New Testament. Jews can bypass the law of the New Testament. On the day of Pentecost when the church started 3000 Jews got saved. Those Jews are fools. And the Jewish people who lived and died for 2,000 years till the millennial rule will go to hell because they were not in the millennial rule. Even though jews did not accept Jesus as their savior or Messiah they still can go to heaven. Because they are special people even though they are sinful people according to Romans and Galatians.
      Only the temple and sacrificial system is the way to heaven right? 🤣🤣🤣🤣😆😆😆😆

  • @sunnypjohn2436
    @sunnypjohn2436 Před rokem +1

    പാസ്റ്റർ , ക്യാമറ യുടെ position ഒന്ന് മാറ്റി ക്രെമീ കരിക്കുക. ഇത് അത്ര പോര എന്ന് തോന്നുന്നു. ക്യാമറ താഴ്ത്തി വയ്ക്കാതെ നേരെ വച്ചാൽ ഇതിലും നന്നായിരിക്കും എന്ന് കരുതുന്നു.

  • @kuriakov1
    @kuriakov1 Před rokem

    ഇത് ദൈവവചനം അകുനൂ. പസ്‌ടർക് അഭിനന്ദനം.എന്നൽ നരകമില്ല,എല്ലാവരും രക്ഷപെടും, പെന്തെകോസ്തുകർ പൊളി യാണെന്ന് പഠിപ്പിക്കുന്ന ഷിബു പീഡിയേ കളിൻ്റെ വേദവിപരീദ ത്തിൻ്റെ വ്യർഥതയും നാം തിരിച്ചറിയണം." അനീതിയില് രസികുന്നവർക് ന്യായവിധി വരുമാരു അവർ ഭോഷക് വിശ്വസിക്കും" തെസ്സലിനിക ലേഖനം പറയുന്നു

  • @c.pthomas1667
    @c.pthomas1667 Před rokem

    യേശുക്രിസ്തു 1000 ആണ്ട് അക്ഷരീകമായി ഈ
    ഭൂമിയിൽ വാഴില്ല .തെളിവ് ,എന്റെ രാജ്യം ഐഹികമല്ല; എന്നു എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യഹൂദന്മാരുടെ കയ്യിൽ ഏല്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു. എന്നാൽ എന്റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു.തെളിവ് 2 .ആകയാൽ ഇളകാത്ത രാജ്യം പ്രാപിക്കുന്നതുകൊണ്ടു നാം നന്ദിയുള്ളവരായി ദൈവത്തിന്നു പ്രസാദംവരുമാറു ഭക്തിയോടും ഭയത്തോടുകൂടെ സേവ ചെയ്ക.യേശു ക്രിസ്തുവും അവന്റെ മണവാട്ടി സഭയും
    ഇളകുന്ന രാജ്യം ഭരിക്കുന്നവരല്ല .

  • @johnmathew7869
    @johnmathew7869 Před rokem

    തനിക്ക് ക്രൈസ്റ്റ് ആ രാണ് എന്ന് അറിയാമോ,,, ഉപനിഷഡ് പടിക്ക്,, ക്രാപ് ടോക്ക്സ് ബേസ്ഡ് ഓൺ ബൈബിൾ

    • @sunnypjohn2436
      @sunnypjohn2436 Před rokem +1

      ക്രിസ്തു ആരാണെന്നു അറിയാൻ ഉപനിഷത്തു പഠിക്കാൻ പറഞ്ഞ ചേട്ടന്റെ ഉപദേശം ഉണ്ടല്ലോ .... അതാണ്‌ ചേട്ട ഈ പുതു വർഷത്തിൽ കേട്ട ഏറ്റവും വലിയ ഫലിതo!! Super 😄🤑🤑

  • @samuelp5695
    @samuelp5695 Před rokem

    വെളിപ്പാട് പലരും വ്യഖ്യാനിയ്ക്കാറുണ്ട് എന്നാൾ യോഹന്നാനെപ്പോലെ വെളിപ്പാട് പ്രാപിച്ച വർ ചെയ്യുന്നത് നല്ല ത്

    • @sasikv4255
      @sasikv4255 Před rokem

      എന്നിട്ടു വേറെ ആരുംതന്നെ യോഹന്നാനെ പോലെ വെളിപ്പാടു പ്രാപിച്ചതായി കേട്ടിട്ടില്ല. നിങ്ങൾ പറയുന്നതു വീണ്ടും വീണ്ടും യേശു വെളിപ്പാടു കൊടുത്താലെ ശരിയാകു. ആദൃം കൊടുത്ത വെളിപ്പാടിനെ വ്യഖ്യാനിച്ചാൽ ശരിയാവില്ല എന്നാണോ?

  • @ptjones923
    @ptjones923 Před rokem

    നല്ല വചനം.അല്ലാതെന്ത് പറയാൻ.നെബുക്കദനേസ്സർ രാജാവ് അന്ത്യ കാലം കണ്ടതു കളിമണ്ണും ഇരുമ്പും ചേർന്ന ഒരു വ്യവസ്ഥ ഭൂമിയിൽ ഉണ്ടായിരിക്കുമ്പോൾ ആണ് കർത്താവാകുന്ന പാറ വന്നിടിച്ചു ലോകം തകർക്കുന്നത്. നോഹയുടെ കാലത്തും ലോത്തിന്റെ കാലത്തും ഏകാധിപത്യം ഒന്നും ഇല്ലായിരുന്നു. ഇനി വേഗം യേശു കർത്താവു വന്നു രക്ഷിക്ക പ്പെട്ടവരെ പറു ദിസാ യിൽ ചേർക്കും. അല്ലാത്തവർ അഗ്നിയിൽ വെന്തുപോകും. പിന്നെ ആയിരം വർഷം ഭൂമിയിൽ മനുഷ്യർ ഉണ്ടാകില്ല. ഭൂമി ശബ്ബത്ത് ആചരിക്കും. മനുഷ്യർ ഇല്ലാത്തതിനാൽ സാത്താൻ ഏകാന്ത തടവിൽ ഭൂമിയിൽ വസിക്കും. ഇങ്ങനെയും വ്യാഖ്യാനം ഉണ്ട്.666 ഒക്കെ എപ്പോഴേ വന്നു പോയി. ഇനി 777 ആയ കർത്താവിന്റെ വരവ് മാത്രം ശേഷിക്കുന്നു. ഇസ്രായേൽ അവരുടെ മസ്സിഹായെ ആഘോഷിക്കുന്നു. മൂന്നാം ദേവാലയം ഈ വർഷം പണിയാം എന്നു കണക്കു കൂട്ടുന്നു. അവരുടെ മിശിഹാ യുടെ പേര് യാനുക്ക സ്ലോമോ യഹൂദി റാവ് എന്നു പറയുന്നു.

    • @sasikv4255
      @sasikv4255 Před rokem +1

      നിങ്ങൾ വിശ്വസിക്കുന്നതോ ആയിരം ആണ്ടിൽ മനുഷൃരുണ്ടെന്നാണോ അതോ ഇല്ലെന്നാണോ?ക്ളിയറായില്ല എന്താണു പറയാൻ ഉദ്ദേശിക്കുന്നത്?

    • @mvmv2413
      @mvmv2413 Před rokem

      കുമ്പനാട്ടെ പ്രശ്നം തീർത്തിട്ട് പോരെ യിസ്രായേൽ ഇടപെടൽ സുഹൃത്തേ? 😄😄😄
      M വര്ഗീസ്.

    • @ptjones923
      @ptjones923 Před rokem

      @@sasikv4255 ശേഷിച്ചവരെ കുതിരപ്പുറത്തിരിക്കുന്നവന്റെ വായിൽ നിന്നു പുറപ്പെടുന്ന വാൾ കൊണ്ടു കൊന്നു. അവരുടെ മാംസം തിന്നു സകല പക്ഷികൾക്കും തൃപ്‌തി വന്നു. വെളിപാട് 19:21. ശേഷിച്ചവർ ലോക മനുഷ്യർ ആയിരിക്കാം. മൃഗം ആയി പറയുന്ന കാര്യം - വെളിപാട് 17 - റോമൻ കത്തോലിക്ക സഭാ വ്യവസ്‌ഥ ആണ് എന്നു തെളിഞ്ഞിട്ട് വളരെ കാലം ആയി.വെളിപാട് 20:5 - മരിച്ചവരിൽ ശേഷമുള്ളവർ ആയിരം ആണ്ടു കഴിയുവോളം ജീവിച്ചില്ല. ഇതു ഒന്നാമത്തെ പുനരുധാനം. 🙏🏿ഈ പുനരുധാനം യേശു കർത്താവു വരുമ്പോൾ സംഭവിക്കുമെന്ന് കരുതുന്നു. പിന്നെ 1000 വർഷം കഴിഞ്ഞു "മരിച്ചവർ" അതായതു പുനരുധാനം ചെയ്യാത്തവർ ഉയിർക്കും. അപ്പോൾ സാത്താനും പ്രവർത്തന നിരതൻ ആകും. തടവിൽ നിന്നു വിടുതൽ. പിന്നെ ന്യായ വിധിയും പുതിയ ഭൂമിയിലെ അനന്ത വാസവും. യേശു കർത്താവിന്റെ രണ്ടാമത്തെ വരവിനു ശേഷം ഭൂ മിയിൽ മനുഷ്യർ ഇല്ല. നോഹയുടെ കാലത്തു പ്രളയത്തിൽ ശേഷി ച്ചത് നോഹയും കുടുംബവും മാത്രം ആണ്. ലോത്തും കുടുംബവും ഒഴിച്ചുള്ള എല്ലാ സോദോം ഗോമെറ നിവാസികളും മരിച്ചു പോയി. ലൂക്കോസ് 17:37. അവർ അവനോടു കർത്താവെ എവിടെ? എന്നു ചോദിച്ചതിന് : ശവം ഉള്ളിടത്ത് കഴുകന്മാർ വന്നു കൂടും, എന്നു അവൻ പറഞ്ഞു. അതായതു യേശു കർത്താവു വരുമ്പോൾ രക്ഷിക്കപ്പെട്ടവർ കർത്താവിനോടു കൂടെ പോകും. തള്ളപ്പെട്ടവർ മരിക്കും. അവരുടെ ശവം പക്ഷികൾ തിന്നും. രക്ഷിക്കപ്പെട്ടവർ ജീവിക്കുന്നവർ ആകയാൽ കഴുകന്മാർ ശവം തിന്നുവാൻ കൂടുന്നത് കാണുകയും ചെയ്യും. അതു തള്ളപ്പെട്ടവർ മരിച്ചു എന്നതിന്റെ സൂചന ആണ്. കർത്താവു എന്തുകൊണ്ടാണ് മരിച്ചു എന്നു പറയാഞ്ഞത്? അതിന്റെ കാരണം ഇതാണ്. കർത്താവിനു മരണം എന്നാൽ ആത്മീക മരണം മാത്രം ആണ്.യേശു കർത്താവിന്റെ വരവിങ്കൽ മരിക്കുന്നവർ ന്യായവിധി കഴിയാത്തത് കൊണ്ടു ശരീരം മാത്രം മരിച്ചവർ ആണ്. മനുഷ്യർക്ക്‌ മാത്രം ആണ് ജനനവും മരണവും ഉള്ളത്. ദൈവ മുൻപാകെ എല്ലാവരും ജീവിക്കുന്നവർ തന്നെ. അതിനാൽ ആണ് എബ്രഹാമിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം എന്നു പറയുന്നത് .ഉല്പത്തിയിൽ പറയുന്നു. വിലക്കപ്പെട്ട പഴം തിന്നുന്ന നാളിൽ നീ മരിക്കും. പഴം തിന്ന ആദവും ഹൗവ്വയും മരിച്ചത് 930 വർഷം കഴിഞ്ഞു മാത്രം ആണ്. ദൈവത്തിന്റെ ഒരു ദിനം 1000 വർഷം ആണ്. ദൈവ മുൻപാകെ മരണം നിത്യമായ വേർപെടൽ ആണ്.

    • @sasikv4255
      @sasikv4255 Před rokem

      @@ptjones923 സെഖരൃ 14:16-21,യെശയ്യ2:2-4,11:6-9,വായിച്ചു അർത്തംമനസ്സിലാക്കുക.
      വെളി 20:6,7 പറയുന്നു ഒന്നാം പുനരുത്ഥാനത്തിൽ ജീവിച്ചവർ ക്രിസ്തുവിനോടൊപ്പം ആയിരമാണ്ടു വാഴും.വാഴുക എന്നു പറഞ്ഞാൽ ഭരിക്കുമെന്നാണർത്തം എന്നാണു ഞാൻ മനസ്സിലാക്കുന്നത്.
      ഭരിക്കാൻ ജനമില്ലാതെ ആരെ ഭരിക്കും.?
      ആയിരമാണ്ടു കഴിയുമ്പോൾ സാത്താൻ ഗോഗ് മാഗോഗ് എന്നിവരെ കൂട്ടി ചേർത്തു വിശുദ്ധ നഗരത്തെയും വിശുദ്ധൻ മാരുടെ പാളയത്തെയും ആക്രമിക്കാൻ ചെല്ലും വെളി:20:7-10 ആകാശത്തിൽ നിന്നും തീയിറക്കി നശിപ്പിക്കും എന്നും പറഞ്ഞിരിക്കുന്നു അതു ഏതു മനുഷൃരെയാണു? ആയിരമാണ്ടിൽ മനുഷൃരില്ല എന്നു നിങ്ങൾ പറഞ്ഞതു ശേഷമുള്ള വരെ തൻ്റെ വായിലെ വചനം കൊണ്ടു നശിപ്പിക്കും എന്ന് വചനത്തിന്റെ അടിസ്ഥാനത്തിൽ ആണെന്നു തോന്നുന്നു.
      ആ സംഭവം മിഡിൽ ഈസ്റ്റിലെ രാജൃങ്ങളിൽ നടക്കുന്നതാണു.ലോകം മുഴുവനുമുള്ള മനുഷൃർ ചത്തു പോകുന്നില്ല. ഇൻഡൃക്കാരിവിടെ തന്നെ കാണും പക്ഷെ മൂന്നാം ലോക മഹായുദ്ധത്തിലും മഹാക്രോധത്തിലും. മിഡിൽ ഈസ്റ്റിൽ ആണു ഏറ്റവും അധികം മരണവും മറ്റും നടക്കുന്നതു. അല്ലാതെ ലോകം മുഴുവനുമല്ല.ലോകംമൊത്തത്തിൽ കഷ്തകളുണ്ടാവും ക്ഷാമവും മഹാവ്യാധികളും ഉണ്ടാവും അതു മൂലം മരണവും നാശനഷ്ടവും ഉണ്ടാവും.അല്ലാതെ ഭൂമി മുഴുവനും മനുഷൃനില്ലാതെ ആകുന്നില്ല.ആയിരമാണ്ടിൽ ജീവിക്കുന്നവർക്കു നിർബന്ധമായും ദൈവത്തിന്റെ ദർശനത്തിനായി യെരൂശലേമിൽ പോകണമെന്നും പോകാതെ ഇരുന്നാൽ ആ രാജ്യത്തെ ദൈവം ശിക്ഷിക്കുമെന്നും സെഖര്യാ 14:16-21 ൽ വൃക്തമായി പറയുന്നു.
      തന്നെയുമല്ല ആയിരമാണ്ടിലാണു യഹൂദന്മാർക്കു സ്വന്തം രാജൃത്തു സ്വസ്ഥമായി വസിക്കാൻ സമയം കിട്ടുന്നതും അന്നോ പൂർണമായും ശബ്ബത്ത് ആചരിക്കുകയും ചെയ്യും.

    • @ptjones923
      @ptjones923 Před rokem

      @@sasikv4255 അങ്ങനെ എങ്കിൽ യെശ്ശയ്യാവ് 24 ആം അധ്യായം എന്താ പറയുന്നത്? യിരെമ്മ്യാവ്‌ 4:23-28. എന്താ?. ഇന്നു രോഗ ങ്ങളും യുദ്ധങ്ങളും പ്രകൃതി ദുരന്തങ്ങളും ലോക വ്യാപകമായി യാണ് വരുന്നത്. അല്ലാതെ ഒരിടത്തു മാത്രം ആയി അല്ല. ന്യൂക്ലീയർ യുദ്ധം ഉണ്ടായാൽ ലോകം മുഴുവൻ നശിക്കും.പഴയ നിയമ പ്രവചനങ്ങൾ എല്ലാം വെളിപാട് വഴി പരിഷ്കരിച്ചു. ഇപ്പോൾ വെളിപാട് ആണ് പ്രമാണം. പത്തു കല്പന പോലെ പ്രവചനങ്ങളും പുതുതാക്കി.വാക്കുകൾ പരിഭാഷ പെടുത്തുമ്പോൾ പല അർഥം ങ്ങളും വരും. വൃക്ഷത്തിന്റെ ഇല ജാതികളുടെ രോഗ ശാന്തിക്കു ഉതകുന്നു. ഈ വാചകം പാസ്റ്റർ വിശദമായി പറഞ്ഞു. അതുപോലെ.

  • @satheeshvelayudham7967

    നാണമില്ലേ ഇങ്ങനെ നാവിട്ടുടിക്കാൻ ഓരോ വേഷവും കെട്ടി സമൂഹത്തെ നശിപ്പിക്കാൻ നടക്കുന്നു

  • @francisd8621
    @francisd8621 Před rokem

    ആന്മീയവാക്കുകളുടെഉപമകൾഅതേപടിപഠിച്ചകൃസ്തുമതവിഭാഗങ്ങൾ,കഷ്ടം...

    • @mvmv2413
      @mvmv2413 Před rokem

      👌👌👌

    • @sasikv4255
      @sasikv4255 Před rokem

      പാസ്റ്റർ കൊടിത്തോട്ടം പറഞ്ഞതല്ല ശരിയെന്നാണോ നിങ്ങൾ ഉദ്ദേശിക്കുന്നത് എങ്കിൽ ശരി എന്താണ്?

    • @francisd8621
      @francisd8621 Před rokem

      @@sasikv4255 സേനഹിതാബൈബിൾഎന്നാലെന്തെന്ന്ആദൃംമനസിലാക്കണംഅതിൽആന്മീകാരൃങ്ങളെത്രയുണ്ടെന്നുംമാനുഷികമായതെന്തെങ്കിലുമുണ്ടോയെന്നുമൊക്കെആരാഞ്ഞാൽമാത്രമേകൃസ്തൃനിയായിആപാതയിൽപോകാൻസാധിക്കൂ.ബൈബിളിൽഅനേകസതൃവചനങ്ങളുംപ്രബോധനങ്ങളുംതികച്ചുംമാനുഷികവുംപിന്നെആന്മീയമാംഉപമകളുംകോർത്ത്.വേദംനിലനിർത്താൻവേണ്ടിമെനയപ്പെട്ടതാണ്സതൃവേദപുസ്തകംആയതിനാൽഈപുസ്തകപഠനംബൈബിൾസ്കൂളിലെപഠനംകൊണ്ട്മനസിലാക്കാൻആർക്കുംസാദ്ധൃമല്ല.ദൈവഭക്തിഉടെലെടുത്ത്ദൈവംനല്കുന്നജ്ഞാനത്താൽമാത്രമേഏത്പുസ്തകത്തിലേയുംവാക്കുകളേയുംവിവേചിക്കാൻസാധിക്കൂ.അനിൽകൊടിത്തോട്ടംമനുഷൃപാരയ്ബരത്തെക്കുറിച്ച്.വീഡിയോയിൽപറഞ്ഞതാണ്കയ്യീൻതൻറ്റെസഹോദരിയോട്ബന്ധപ്പെട്ടിട്ടാണ്മനുഷൃപാരയ്ബരമുണ്ടായതെന്ന്.ഇത്ശുദ്ധതെറിയാണ്സതൃംവേറേയാണ്ഇങ്ങെനെയുള്ളതെറ്റായപദങ്ങൾസബാസ്റ്റൃൻപുന്നെക്കലുംമറ്റ്പലരുംപറയുന്നുണ്ട്.സതൃത്തെആർക്കുംമറച്ചുവയ്ക്കാൻസാധിക്കില്ല...

    • @sasikv4255
      @sasikv4255 Před rokem

      @@francisd8621 മനുഷൃനു മനസ്സിലാക്കാൻ പറ്റാത്ത വിധത്തിൽ സങ്കീർണമായി എഴുതിയാൽ ആ പുസ്തകം കൊണ്ടു എന്തു പ്രയോജനം.മനുഷൃൻ്റെ രക്ഷക്കായി എഴുതീയതു അവനു മനസ്സിലാക്കാൻ കഴിയാതിരുന്നാൽ എങ്ങനെ മനുഷൃൻ രക്ഷിക്കപ്പെടും.?
      യേശുവിൽ കൂടി മാത്രമേ സ്വർഗത്തിൽ പോകാൻ സാധിക്കുകയുള്ളു എന്നു പറഞ്ഞാൽ അതിനു വേറെ ആത്മീക അർത്ഥമുണ്ടോ? അതോ അങ്ങനെ തന്നെ മനസ്സിലാക്കണോ? യേശു മരിച്ചു മൂന്നാം ദിവസം ഉയർത്തും എന്നു പറഞ്ഞാൽ എന്ത് വിശ്വസിക്കണം?
      പുനരുത്ഥാനം എന്നു പറഞ്ഞാൽ അക്ഷരീകമായും മരിച്ചവർ ഉയർക്കുമെന്നാണോ?
      ഏതാണു ആത്മീയമായി മനസ്സിലാക്കേണ്ടതു.ക്രിസ്തുവിനെ ദൈവമാണ് എന്നു മനസ്സിലായവർക്കു മനസ്സിലാക്കാൻ ഗൂഢമായതൊന്നുമില്ല.
      പിന്നെ കായീൻ സ്വന്തം സഹോദരിയെ അല്ല വിവാഹം കഴിച്ചത് എന്നു പറഞ്ഞാൽ ആദത്തിനെ മാത്രമല്ല വേറെ ആരേയോ കൂടി ദൈവം ആദിയിൽ സ്രഷ്ടിച്ചിരുന്നു എന്നു വിശ്വസിക്കേണ്ടിവരും.താങ്കളങ്ങനെ വിശ്വസിക്കുന്നോ? ബൈബിൾ കോളേജിൽ നിന്ന് പഠിച്ച തല്ല ആരും പ്രസംഗിക്കുന്നതു ബൈബിൾ കോളേജിൽ ചരിത്രം പഠിക്കുന്നു പരിശുദ്ധാത്മാവ് ദൈവീക ജ്ഞാനം തരുന്നു.

    • @jaisonkc6854
      @jaisonkc6854 Před rokem

      @@sasikv4255 അയാൾക്ക് ഒരു വിവരവമില്ല എന്നു കരുതുന്നു

  • @JP-uz3nk
    @JP-uz3nk Před rokem

    സ്വര്‍ഗ്ഗത്തില്‍ പോകുന്ന മനുഷ്യര്‍ക്ക് എന്തിനാണ് പുതിയ ആകാശവും പുതിയ ഭൂമിയും? 🤔🤔🤔🤔🤔🤔🤔🤣😆😆😆😆😆😆
    അപ്പോൾ നരകത്തില്‍ പോകുന്നവര്‍ക്കു പുതിയ നരകവും കിട്ടുമോ? 🤣🤣🤣😁😁😁🤣🤣🤣Literal Misinterpretation!

  • @womensfellowshipskd7406
    @womensfellowshipskd7406 Před rokem +2

    Glory to God 🙏

  • @shibinmmathew3751
    @shibinmmathew3751 Před rokem +3

    Praise the Lord