യേശുക്രിസ്തുവിന്റെ മടങ്ങിവരവ് |Part -2 |Pastor. Anil Kodithottam |HEAVENLY MANNA

Sdílet
Vložit
  • čas přidán 25. 08. 2023
  • യേശുക്രിസ്തുവിന്റെ മടങ്ങിവരവ് |Part -2 |Pastor. Anil Kodithottam |HEAVENLY MANNA
    #pasroranilkodithottamlatestmessages #christiansermons#pastoranishelapparalatestmessage#heavilymanna #pastorsujisunil#attitudeofChrist #MalayalamChristianmessages #latestchristianmessage #havingaChristLikeAttitude# God'slove#fastingprayer

Komentáře • 75

  • @shaliyapramodh5748
    @shaliyapramodh5748 Před 5 měsíci +2

    പാസ്റ്ററെ ദൈവം അനുഗ്രഹിക്കട്ടെ വവളരെ അനുഗ്രഹിക്കപ്പെട്ട വചനം ആമേൻ യേശുവേ വേഗം വരേണമേ

  • @bunnybanny3001
    @bunnybanny3001 Před 5 měsíci +1

    സ്തോത്രം ഹല്ലേലുയ 🙏🏻

  • @thajmavelikara7394
    @thajmavelikara7394 Před 6 měsíci +1

    Great Bible Classes

  • @mollyvarghese1493
    @mollyvarghese1493 Před 11 měsíci +5

    ദൈവത്തിന് നന്ദി ദൈവവചനത്തെ ചരിതം കുടി പറഞ്ഞു വരുമ്പോൾ എത്ര നന്നായി മനസിലക്കുന്നത് ദൈവം ഇനിയും കേൾക്കാൻ അഗ്രഹിക്കുന്നു

  • @lourdsybobby4962
    @lourdsybobby4962 Před 9 měsíci +1

    Thank you

  • @rejimolsam2162
    @rejimolsam2162 Před 10 měsíci +6

    വളരെ അറിവുകൾ പകർന്നു തന്ന ദേവദാസന് ഒരു ബിഗ് സല്യൂട്ട് 🌹🌹🌹🌹🌹🙏🙏🙏🙏

  • @sheejasheejaasok4422
    @sheejasheejaasok4422 Před 11 měsíci +3

    Pastor ee Bible class enikku valare anugrahamaayirikkunnu veendum thudarnnulla classukalkkayi kathirikkunnu, Thank you pastor

  • @thomasantony7366
    @thomasantony7366 Před 11 měsíci +4

    വളരെ നല്ല അറിവുകൾ പങ്ക് വച്ച പാസ്റ്ററിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏

    • @heavenlymannaofficial
      @heavenlymannaofficial  Před 11 měsíci

      🙏🙏

    • @jk9832
      @jk9832 Před 10 měsíci

      ഈ ക്ലാസിലെ മൂന്നാം ഭാഗം ലഭ്യമാണോ?? ലിങ്ക് ഷെയർ ചെയ്യാമോ??

  • @Sinayasanjana
    @Sinayasanjana Před 7 měsíci +1

    🎉🙏🥰

  • @mathewgeorge3153
    @mathewgeorge3153 Před 10 měsíci +1

    Praise the lord, very divine historical truth, LORD AND GOD JESUS CHRIST RULE

  • @josephsabu604
    @josephsabu604 Před 11 měsíci +2

    ദൈവത്തിനു സ്തോത്രം ഞാന് ക്രൈസ്തവ കത്തോലിക്കാ സഭ വിശ്വാസിയായിരുന്നു ഏകദേശം പത്ത് വർഷത്തിനുള്ളിൽ എനിക്ക് ഏശയ്യ 45: 2 ഈ തിരുവചനം ഏറ്റുചൊല്ലി അതിശയകരമായിട്ട് ഒരു ഫുഡ് ഉണ്ടാക്കുന്ന ഊട്ടുശാല ദൈവം പണിതുയർത്തുവാൻ സഹായിച്ചു അന്ന് ഇത്രയ്ക്ക് ആഴമായിട്ടുള്ള ഒരു വിശ്വാസമൊ ഏക സത്യ ദൈവത്തെ അറിഞ്ഞിട്ടുള്ള ഒരു പ്രാർത്ഥനയോ ആയിരുന്നില്ല ഏശയ്യ 45 2 എന്ന തിരുവചനം അന്ധമായി വിശ്വസിച്ചു കൊണ്ട് ഞാൻ ഡെയിലി പ്രാർത്ഥിച്ചു കൊണ്ടിരുന്നു ഞാൻ പോലും അറിയാതെയാണ് എനിക്ക് പ്രസ്ഥാനം ദൈവം തന്നത് ദൈവകൃപയാൽ ഇന്ന് സത്യാ ദൈവത്തിലാണ് വിശ്വസിക്കുന്നത് പാസ്റ്റർ അനിൽ കൊടിത്തോട്ടത്തിന്റെ സന്ദേശങ്ങൾ കേൾക്കുന്നു.

    • @heavenlymannaofficial
      @heavenlymannaofficial  Před 11 měsíci

      🙏🙏🙏

    • @josephsabu604
      @josephsabu604 Před 11 měsíci +1

      ഞാൻ ഒറ്റയ്ക്ക് വിശ്വാസത്തിൽ വന്നതാണ് . . 😮

  • @tgeorge6635
    @tgeorge6635 Před 9 měsíci +1

    May God bless you Anil paster ..!!Amen .!!! What a blessed teaching !!

  • @mercybabychen7377
    @mercybabychen7377 Před 9 měsíci +1

    Thank u very much pr. വളരെ ഉപകാരപ്രദം.

  • @lijuchacko3166
    @lijuchacko3166 Před 10 měsíci +1

    Amen...

  • @rosammamathew2919
    @rosammamathew2919 Před 10 měsíci +1

    Good Class Thank you paster

  • @sobhakumari6177
    @sobhakumari6177 Před 10 měsíci +1

    Hallelujah hallelujah hallelujah Great Lord 🙋‍♀

  • @user-kf2im2tv5n
    @user-kf2im2tv5n Před 10 měsíci +1

    Amen Amen Praise God.

  • @aniammaabraham4838
    @aniammaabraham4838 Před 11 měsíci +2

    Praise the lord

  • @shantyaneeshshanty165
    @shantyaneeshshanty165 Před 11 měsíci +1

    സൂപ്പർ ദൈവത്തിനു നന്ദി

  • @jollye-jl4po
    @jollye-jl4po Před 9 měsíci +1

    God bless Pastor

  • @josepharattukulam
    @josepharattukulam Před 11 měsíci +1

    Amen🙏🙏

  • @rinuthomas6754
    @rinuthomas6754 Před 11 měsíci +1

    God bless you Anil sir🙏

  • @MRATLAS2077
    @MRATLAS2077 Před 10 měsíci +1

    JESUS YOU ARE GREAT.... GOOD CLASS
    🥰

  • @shijuma5381
    @shijuma5381 Před 11 měsíci +3

    എന്റെ മഹാ ദൈവത്തിന് അറിയാത്തത് ഒന്നുമില്ല

  • @shibumatthew4798
    @shibumatthew4798 Před 10 měsíci +1

    ❤❤❤

  • @lizyroy8705
    @lizyroy8705 Před 6 měsíci +1

    ഇരുട്ടില് നിക്ഷേപം മറ വിടത്തിലെ ഗുപ്ത നിധി ഇതിനെ കുറിച്ച് ഒരു ക്ലാസ്സ് ഇടുമോ

  • @jojoshinjojo
    @jojoshinjojo Před 11 měsíci +1

    Great ❤

  • @padiyaraa
    @padiyaraa Před 3 měsíci +1

    സ്വപ്നങ്ങൾക്ക് അർഥമുണ്ടെങ്കിൽ മാത്രം ബൈബിൾ സത്യമാണ്😂

  • @rajappankarthika5822
    @rajappankarthika5822 Před 10 měsíci +1

    യേശുക്രിസ്തു ഉടൻ മടങ്ങി വരുന്നു ഇത് ഞാൻ കേൾക്കാൻ തുടങ്ങിയിട്ട് 50 വർഷമായി രണ്ടായിരം വർഷങ്ങൾക്കു മുൻപ് മരിച്ചുപോയ ഒരാൾ ഉടൻ മടങ്ങി വരുമെന്ന് ഇത് വിശ്വസിക്കാൻ മാത്രം ബോധം ഇല്ലാത്തവർഈ കാലഘട്ടത്തിലും ഉണ്ടോ

    • @heavenlymannaofficial
      @heavenlymannaofficial  Před 10 měsíci

      🙏🙏

    • @jscwme2706
      @jscwme2706 Před 9 měsíci +1

      ചന്ദ്രൻറെ ഒരു ദിവസം ഭൂമിയിലെ നാല് ദിവസങ്ങൾക്ക് തുല്യമാണെന്ന് ശാസ്ത്രം കണ്ടുപിടിച്ചത് ഇപ്പോഴാണ് എന്നാൽ 2000 വർഷങ്ങൾക്കു മുന്നേ വന്ന യേശുക്രിസ്തു തന്റെ ശിഷ്യന്മാരെ അറിയിച്ചു ദൈവത്തിൻറെ ഒരു ദിവസം ആയിരം വർഷങ്ങൾക്ക് തുല്യമാണ് അത് പത്രോസ് തൻറെ ലേഖനത്തിൽ എഴുതിയും വെച്ചിട്ടുണ്ട് ബൈബിളിൽ എല്ലാത്തിനും ഉത്തരമുണ്ട് സഹോദര ലോകാവസാനം എന്നുണ്ടാകും എന്ന് ചോദിച്ചതിന് അത് ഈറ്റുനോവിന്റെ ആരംഭം പോലെ ആയിരിക്കുമെന്നാണ് ബൈബിൾ പറയുന്നത്... അത് മനസ്സിലാകണമെങ്കിൽ വെളിപ്പാട് പുസ്തകം വായിക്കണം എന്താണ് ഈറ്റുനോവ് എന്നറിയണമെങ്കിൽ. അറിവില്ലായ്മ ബുദ്ധിമാന്റെ ലക്ഷണമാണെന്ന് ഒരിക്കലും വിചാരിക്കരുത്

  • @philomontsaji9214
    @philomontsaji9214 Před 10 měsíci +1

    Part3 ille

  • @naoufalch9567
    @naoufalch9567 Před 10 měsíci +1

    Kaliyanam kayiyicho ashu? Modi?

  • @Anonymous-io6dj
    @Anonymous-io6dj Před 11 měsíci +1

    Our country is not in the state of nineties.
    Chandrayaan is already reached at destination. If this foolish Messiah story is stopped…..!

  • @serasunil7365
    @serasunil7365 Před 10 měsíci +1

    സാറേ വിഗ്രാഹര്‍പ്പിതം കഴികരുതെന്നുപറഞ്ഞാല്‍ നമ്മുക്ക് പൂര്‍ണ്ണമായും ഒഴിവാക്കാന്‍ കഴിയാതില്ല കാരണം നമ്മുക്ക് ബീഫ് കഴികാന്‍ കഴിയാതില്ല മിക്യവാറും ബീഫ് വെട്ടുന്നത് ഇസ്ലാം സുഹ്ര്‍ത്തുകളാണ്
    അവര് അറബിദേവനായ അള്ളാക്കു അര്‍പ്പിച്ചാണ് അത് കയ്യികാര്യം ചെയ്യുന്നത് . അതുകൊണ്ട് ദൈവമക്കള്‍ കഴിക്കുമ്പോള്‍ സ്തോത്രം പറഞ്ഞു പ്രാര്‍ഥിച്ച് കഴിക്കുക

  • @francisd8621
    @francisd8621 Před 11 měsíci +1

    വളരെ പഴക്കം ഉള്ള വീഡിയോ മന്ന ,പുതിയതെന്ന് കാണിച്ച് ഉടായിപ്പ് കാണിക്കയാണ്

  • @48VVB
    @48VVB Před 11 měsíci +2

    It is funny to hear his own interpretation of the statements in the Bible. 😮
    His first hand comments as if he were there while it all happened ! He is altering the measurements given. His advice for discipline kids prior to worship meeting. He must be deranged to make such comments about his own in-laws. Cheap jokes and stories 😮