ഉടമ്പടിക്ക് ഞങ്ങളുടെ ജീവിതം തന്നെ സാക്ഷിഎന്ന് ജനങ്ങളോട് പറഞ്ഞു കൊണ്ടിരിക്കുന്ന അമ്മയുടെയും മകളുടെയും
Vložit
- čas přidán 9. 07. 2024
- Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
For taking online udampady,click on this link,
kreupasanammarianshrine.com/o...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )
അമ്മേ മാതാവേ എന്റെ കുടുംബം മുഴുവൻ വിശുദ്ധിയിൽ ജീവിക്കാനും ഉടമ്പടിയിൽ മരണം വേറെ വിശ്വസ്ഥതയോടു നിലനിന്നു ജീവിക്കാൻ അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏ആവേ മരിയ ❤️
അമ്മേ മാതാവേ...അൽഭുതങ്ങളുടെ ഉറവിടമേ...എന്റെനിയോഗൾടെമേൽ കരുണയാകണമേ...അമ്മ മാതാവേ...😭😭😭😭😭😭🙏🙏🙏🙏🙏🙏
അമ്മ മാതാവേ എൻ്റെ മമ്മിക്ക് നാളെ ക്യപാസനത്തിൽ വരുവാനുള്ള അനുഗ്രഹം തരണമേ ആമ്മേൻ
അമ്മേ മാതാവേ എന്റെ കുടുബത്തിൽ സമാധാനം തരേണമേ
അമ്മേ പാപിയായ എന്നെ നീ ഉപേക്ഷിക്കരുതേ.. എന്റെ ദേഷ്യത്തെ നിയന്ത്രിക്കാൻ എന്നെ സഹായികേണമേ എന്നെ വിശുദ്ധികരിക്കണമേ..
അമ്മേ മാതാവേ അമ്മേ 🙏🙏🙏
എൻ്റെ കർത്താവേ എൻ്റെ ദൈവമേ 😢
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് pcod അസുഖം കൊണ്ട് വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് pcodഅസുഖം മാറ്റി കൊടുത്തു അമ്മയുടെ സാക്ഷികൾ ആക്കി മാറ്റണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼
15ജൂലൈ എന്ന datente ഉള്ളിൽ പൂട്ടിയിട്ട സ്ഥാപനം തുറന്നു പ്രവർത്തിക്കാൻ കഴിയണമേ.. അന്നേ ദിവസം അനിയന് കാനഡയിൽ മറ്റൊരു പാർടൈം ജോലി കൂടെ കൊടുക്കാനും ചിട്ടി cash ലഭിക്കാനും സ്ഥലം വാങ്ങാൻ വേണ്ട കാര്യങ്ങൾ ചെയ്യാനും മാതാവ് സഹായികേണമേ, മാതാവേ മോളുടെ ഇപ്പോഴത്തെ അസുഖം സുഖപെടുത്തി തരണമേ, 🙏🙏🙏
അമ്മേ സഞ്ചാരി മാതാവേ സ്വസ്തി അപ്പാ നന്ദി അപ്പാ🙏🙏🙏😭😭🌹🌹🌹🌹🌹❣️❣️
❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ എല്ലാ മക്കളെയും മക്കളെ ഇല്ലാത്തവരെയും അനുഗ്രഹിക്കണമേ എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏❤️
അമ്മേ മാതാവേ അമ്മേ മാതാവേ അമ്മേ മാതാവേ 🙏🙏🙏
അമ്മേ മാതാവേ ഞങ്ങളുടെ ksfe കുറി വിളിക്കുന്ന സമയത്തു അമ്മേ മാതാവേ 'അമ്മ അവിടെ ഉണ്ടാകേണമേ ആമ്മേൻ 🙏🙏
അമ്മ മാതാവേ മോന്റെ result ഇന്ന് വരും pass ആകാൻ അനുഗ്രഹിക്കേണമേ 🙏🙏
അമ്മേ മാതാവേ ടിജിനയുടെ മനസുമാറ്റി ക്രിസ്ത്യൻ കുടുബത്തിൽ നിന്നും കല്ല്യാണത്തിനു സമ്മതിക്കാൻ 😭🙏🙏🙏🙏അമ്മേ സാധിച്ചു തരണമേ അമ്മേ ആമേൻ
കൃപസനത്തിലെ അമ്മ മാതാവേ എന്റെ ദേഹത്തുള്ള എല്ലാ പാടുകൾ മാറ്റി തരണമേ. ദേഹത്തെ എല്ലാ പാടുകളും മാറ്റി അനുഗ്രഹിക്കേണമേ.
ആമേൻ❤❤
Amen🙏🙏🙏
അമ്മ മാതാവേ എൻ്റെ സഹോദരന് Ireland ൽ Dec 25 ന് മുമ്പ് ഒരു സ്ഥിര ജോലി നൽകി അമ്മ അവനെ അനുഗ്രഹിക്കണമേ🙏🙏
അമ്മേ 🙏🙏🙏🙏
അമ്മ മാതാവേ ഞങ്ങൾക്കും മക്കളെ തന്ന് അനുഗ്രഹിക്കണമേ 🙏🙏
Amme mathave Ammayude prathiyaksheekaranathinte sthireekaranathinte sakshiyakki yeshunamathil enneyum ente kudumbangangaleyum uyarthename ❤❤❤❤❤🎉🎉🎉🎉🎉
അമ്മേ പാപിയായ എന്നെ നീ ശിക്ഷി അരുതേ അമ്മേ മാപ്പു തരു 🙏🙏🙏🙏
അമ്മേ മാതാവേ 🙏🙏🙏
അമ്മേ പാപങ്ങൾ പൊറുത്തു അമ്മയുടെ മക്കളെ അനുഗ്രഹിക്കണെ, അമ്മേ അമ്മയുടെ മക്കളോട് ക്ഷമിച്ചു അനുഗ്രഹിക്കണേ 🙏🙏🙏🙏
6/5/2025 കുഞ്ഞുമായി വന്നു സാക്ഷ്യം പറയുവാൻ കൃപ നൽകേണമേ 🙏🙏🙏അമ്മേ ന്റെ ആശ്രയമേ 🙏🙏🙏
Ammee mathavee njagalk kunjugal nalki anughrahikane ammee mathavee🙏🙏🙏
Thank you Ammme❤
Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria
Kreupasana mathave ave maria 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹 ente amme ente makkale kaividalle amme 💙💙💙💙💙💚💚💚💚
🙏 Amme 🙏 mathave 🙏 makkalillatha 🙏 ella 🙏 dhambadhikaleyum 🙏 anugrahickane 🙏 Amme 🙏
Amme mathave njangal kku kunjine thannu anugrahikkaname 🙏🙏🙏
എന്റെ അമ്മ മാതാവേ എനിക്ക് ഉടനെ ഒരു ഗവണ്മെന്റ് ജോലി സ്ഥിരമായി കിട്ടാൻ സാധിക്കണേ അമ്മേ 🙏
Amme udharabhalam anugrahikanee ❤
Praise The Lord Ave Maria
❤❤❤ യാക്കോബ് 5:15❤❤❤
🙏Amme🙏Eshoppa🙏kuudeundakaname🙏❤️❤️❤️
Amme🙏🙏🙏🙏🙏🙏🙏🙏
Ente Kripasanam amma ninte hitham pole nadakattte 🙏🙏
Amme mathave ente budimuttukal elllam matti jolik therichu kayran anugrhm nlkanme 🙏🙏
അമ്മ മാതാവേ വിദേശത്ത് പോകാൻ പറ്റാത്ത അവസ്ഥ.. ഇനി ഒരിക്കലും ഒരു ഭാവി ഇല്ലാ എന്ന് മാനസിക മെൻഡലി ഇൽ കൂടെ പോകുന്ന എല്ലാം മക്കളെ.. അമ്മ ടെ സന്നതിയിൽ വന്നു പോകുന്ന മക്കളെ അമ്മ mathave❤️ ഉപേക്ഷിച്ചു കളയരുത് ആമേൻ 🙏🙏
അമ്മേ മാതാവേ അമ്മേ 🙏🙏🙏
Esuve nanni mathave nanni makalillathe vishamikunna ella makaleyum anugeahikane amme
Amma mathave.. ente familyae ammayude karagallil elppikkunnu amma mathave
Ammey parishudha ammey parishudha deiva mathavey angu njgalk orru arogyam bhudhiyum Ula orru kunjinjey thann anugrahikanamey mathavey
🙏🙏🙏🙏🙏
Amme enate vittukarude pediyum prayasavum vethanum mattikoduthu anugrahikkane amme 😭😭🥺🥺😭 Ave Maria ♥️🙏🏻
Ammey parishudha ammey parishudha deiva mathavey angayudey prethishikarnathinjtey sakshiyakki mattanamey mathavey
Amme mathaave ammaude pratheekshikaranathinte sthiram sakshi aakki ente kudumbathe uyarthane
Ave Maria 🙏
Amme Mathave ennik oru joli abroad readyaki tharaname
Kreupasana mathave enneyum ente kudumbatheyum anugrahikkane athupole njangaludeum athupole sambhathikka prathisanthi ullavarudeyum Matti kodukkane kreupasana mathave athupole ente aniyathikku nalla oru nursing collegil admission labhikkan sahayikkane kreupasana mathave 🙏🙏🙏🙏🙏
Ammey parishudha ammey parishudha deiva mathavey kodanju Kodi nanni ind mathavey njgalk vendi apekshikanamey mathavey
Ammae Mathavae please pray for my husband. Please pray for our family 🙏🙏
Enta mathava
Krupasanam Amme ee makane ayussum argoya um parishudhathma jganavum ulla makanayi masam thikanju tharane. Krupasanam Amme 12/24/2024. Krupasanam Amme scanigum anatomy scanigum blood testum echocardiogramum normal akkitharane. Krupasanam Amme 7/11/2024,Krupasanam Amme 8/13/2024, Krupasanam Amme 7/19/2024
🙏🙏🙏🙏🙏🙏🙏
🙏🙏🙏
Amma innu varum amma enna plus two engliah say examine enna jaypikana amma enna kayi vidalla amma 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🙏
Kreupasana Amme ente CMA exam clear aakan sahayickaname 🙏🙏
Ammee mathavee ninakkum enne vendee 😢😢
Amme ente niyoganglde mel karuna undaganame
Njtey jeevithapangaliye njn samarpikunnu mathavey angu kathu paripalikanamey mathavey angu koodey sancharikanamey mathavey
Amme iniyum pareekshikkaruthe monte joliyude visaku company valiya thuka chodikkunnu oru masathekku koodi visit visa puthukkan pokunnu vere oru joli thannu amma avane anugrahikkane 🙏🏻
Amme maathave Shanthi and Lijo Gulf il aanu, avarde nadu vedana poornamayi maatti sowkhyam nalkane amme maathave
Amma July 12🙏🙏
Ith kelkunna ellarem angayudey sakshiyakki mattanamey mathavey
Kunju makal illathavarrey samarpikunnu mathavey ellarem anugrahikanamey mathavey
September 8
Amme ente ammayude medal miss aayi..kaanichu tharane
Maathaave....nte aniyathide thakarnna kudumba jeevithathe nannaakki tharanee... kunjine orth avre orumippikane..problems ellaam pariharikkanee...August 23...divorce date n munp oru miracle cheyyaname...eeshoykk onnum asaadhyam allalloo...avlude husbandnte bhandhana avasthakallellaam maatti ammayude makanaakkii maattane..
Amme maathave Beneetta pregnant aanu, amma thanne kunjineyum avaleyum kaathukollane amme
Pcod syst ulavareey samarpikunnu mathavey ellarem anugrahikanamey mathavey
Amme mathave joliye anugrahikane ennathe dutye samarpikunnu
amme ente result 19 nu varum amma oppittu enikkucscore ayakkanm amme ente last exam anu
Bart num wife num oru kunjine koduthu angrahikaname Amma mathave
Ente brother teum wife teum saggadam Matti oru kunjine koduthu angrahikaname Amma mathave
Njagglde canada PR fastly thanne Amma mathave
RN exam 1st chance il pass akane Amma mathave
Njagglde yathra il Amma mathave kude vanne
House owner security money thanne Amma mathave
Amma ennik BSc nursing admission nimhansill tharane.amma enne Kaividalle.amma ente entrance exam time ill ente koode undakane answer paranju thannu anugrahikkaname.amme ennik avide admission tharanne
ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യധനശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2.3🙏🙏🙏🙏🌹🌹🌹
Not my merit but by grace🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Ith kelkunna ellarem angayudey sakshiyakki mattanamey mathavey