HERO SPLENDOR PLUS BLACK BS6 WITH CUSTOM GRAPHICS RIDE REVIEW IN MALAYALAM ഹീറോ സ്പ്ലെൻഡർ പ്ലസ്

Sdílet
Vložit
  • čas přidán 29. 08. 2024

Komentáře • 575

  • @DriveMEAuto
    @DriveMEAuto  Před 3 lety +80

    Guys !!! Ee vandiyude price range above 80 k(80 to 85 k) varunnund .Vandiyude offers mm customisation ne pattiyum kooduthal detail aayi ariyuvaan description ll koduthirikunne number ll contact cheythal ariyan kazhiyum.

  • @abhinavkolathur5198
    @abhinavkolathur5198 Před 3 lety +172

    എന്ത് ക്യൂട്ട് ആണ് ഈ splender... ഇത് കണ്ടപ്പോൾ എന്തോ ഒരു മനസുഖം ❤️❤️❤️💯

  • @Dan16919
    @Dan16919 Před 3 lety +511

    പോക്കറ്റ് കാലിയാക്കാത്ത വണ്ടിയാണ് എല്ലാ അർത്ഥത്തിലും . ഞാൻ ഫാമിലിയായി 120 KM ഒക്കെ ഓടിക്കും . 10 വർഷമായി

    • @Franklin-ob1iw
      @Franklin-ob1iw Před 2 lety +2

      🤩

    • @muhammad.thariq7743
      @muhammad.thariq7743 Před 2 lety +1

      വണ്ടി കൊടുക്കുന്നോ പെട്രോൾ അടിച്ചു മുടിഞ്ഞു എന്റെ വണ്ടി
      ക്ക് 33 km ആണ് മൈലേജ് ഉള്ളു aprilla 160 cc 😏😏

    • @renjithrs7845
      @renjithrs7845 Před 2 lety

      നടുവേദന വരാറുണ്ടോ long യാത്രചെയുമ്പോൾ?

    • @jibink2555
      @jibink2555 Před rokem +1

      Superb beo

    • @Dan16919
      @Dan16919 Před rokem

      @@renjithrs7845 no never

  • @jasinanoufal2956
    @jasinanoufal2956 Před 3 lety +213

    എന്റെ husband 12 വർഷമായി സ്‌പ്ലെൻഡർ ഉപയോഗിക്കുന്നു ..... gearless ബൈക്കിനേക്കാളും എനിക്ക് ഇഷ്ടം spleder തന്നെ splender ഉയിർ

  • @moosa3787
    @moosa3787 Před 3 lety +133

    ഈ വരുന്ന മാർച്ചിൽ എന്റെ വീട്ടിലെ splendor ന് 21 വയസ്സ്.എന്നെക്കാളും മൂത്തത്

    • @traitor7079
      @traitor7079 Před 3 lety +1

      Entem

    • @murshidrahman3965
      @murshidrahman3965 Před 3 lety +4

      എന്റെ splender ന് 25 വയസ്സായി എന്നേക്കാൾ 2 വയസ്സ് കൂടുതൽ 🥰.

    • @arunkumark.s7390
      @arunkumark.s7390 Před 3 lety +1

      Scrappage policy ഒരു പ്രശ്നമാകുമോ എന്നാ പേടി എന്റേലും ഉണ്ട് ഒരു 2001 മോഡൽ

    • @SplendorSince1998
      @SplendorSince1998 Před 3 lety +1

      എന്റെയും Splendor ❤

    • @akbarsha.
      @akbarsha. Před 3 lety

      First test kazhinjo

  • @mahoormashoor1573
    @mahoormashoor1573 Před 3 lety +40

    അനിയത്തിപ്രാവിനെയും കടത്തിവെട്ടി സൂപ്പർ ഹിറ്റായ വണ്ടി
    നല്ല പ്രകൃതി ഭംഗിയുള്ള റോഡിലൂടെ ഓടിക്കാനും ലോങ്ങ് പോകാനും സുഖമായി ഓടിക്കാം

  • @vysakhpviswanath6258
    @vysakhpviswanath6258 Před 3 lety +343

    Splendour odukathe luk aaanu
    90s kid
    ഒരു രാജമല്ലി വിടരുന്ന പോലെ 😂😂😂😜

  • @MyMachines889
    @MyMachines889 Před 3 lety +23

    Pure black without graphics aanu enikku ishtapetathu...❤️ Nice bike... enikku 2011 model splendor Pro undu.. coming March 10 years aavum...my all time favourite ❤️❤️

  • @akshayunni5070
    @akshayunni5070 Před 3 lety +21

    ഞാൻ ആദ്യമായി വാങ്ങിയത് ഒരു second hand splendor ആണ്.
    അതിന് ശേഷം ഒരുപാട് വണ്ടികൾ വാങ്ങുകയും വിൽക്കുകയും ഒക്കെ ചെയ്തു.
    എന്നാല് ഇപ്പോഴും എന്റെ കയ്യിൽ വിൽക്കാതെ ഞാൻ സൂക്ഷിച്ച് വെച്ചേക്കുന്നത് എന്റെ splendor ആണ്.
    ജീവൻ ആണ് എനിക്ക് അവൻ.
    ഇപ്പൊൾ running condition അല്ല.
    എല്ലാം ആദ്യം മുതൽ റെഡി ആക്കി എടുക്കണം അവനെ.

  • @munirajraj8177
    @munirajraj8177 Před 3 lety +111

    I am tamil nadu,,,, unga vedios yallam sueper

  • @_mikhil_mohan_
    @_mikhil_mohan_ Před 3 lety +92

    ഞാനും എടുത്തു ബ്ലാക്ക് കളർ. അടിപൊളി വണ്ടി ആണ്.

  • @MNR0006
    @MNR0006 Před 3 lety +32

    South indian are so humble people love from nepal🇳🇵

  • @murshidrahman3965
    @murshidrahman3965 Před 3 lety +17

    എന്റെ splender ന് 25 വയസ്സായി എന്നേക്കാൾ 2 വയസ്സ് കൂടുതൽ 🥰.

  • @shyammohanan55
    @shyammohanan55 Před 3 lety +122

    Graphics illathe plane aayi irikkunnathanu look ❤

  • @ashikp.b3528
    @ashikp.b3528 Před 2 lety +24

    22 years of my splendor 🥰😍

  • @mashoor7421
    @mashoor7421 Před 2 lety +4

    അനിയത്തിപ്രാവ് സിനിമയിലെ താരം ഇന്നും എന്നും സൂപ്പർ വണ്ടി

  • @vivekvinod4435
    @vivekvinod4435 Před 3 lety +6

    Ente vitilum und orennam 2002il new eduthathanu 1.53 lakh km ayi eppolum good condition anu with super mileage❤️❤️❤️❤️

    • @ronaldmichael6970
      @ronaldmichael6970 Před 3 lety

      Yes I too have a 2000 model, it’s time for fitness this month for the second time, still doing good.

    • @Arunkumar-zi1yp
      @Arunkumar-zi1yp Před 3 lety

      Tvs sport um kollaam. 75km vare kittum.
      8varsham kond 2lak mukalil oodi

  • @spokewheeldiaries2724
    @spokewheeldiaries2724 Před 3 lety +83

    Euro 1 splendor lovers undo

  • @subinrajls
    @subinrajls Před 3 lety +22

    പോളി ഒന്നു എടുക്കണം😍😍😍

  • @lakesidemission7172
    @lakesidemission7172 Před 3 lety +7

    which is better splendor or cd deluxe for commuting? 🤔🤔

  • @user-js4qb5ql2r
    @user-js4qb5ql2r Před 3 lety +9

    Splendor annum innum ennum rajavu 💥💪

  • @amalreji323
    @amalreji323 Před 3 lety +11

    80000 inu ithu medikunathinekal nallathu....old splendor + 200 rs Black spray paint alle..max poya 25000 akuvollu.😍

    • @gowild4826
      @gowild4826 Před 3 lety +2

      Old splendor aarum sale akunilla bro

    • @villageman1914
      @villageman1914 Před 3 lety

      Detiled aayi para bro

    • @santhoshkumar-iz6ji
      @santhoshkumar-iz6ji Před 2 lety

      @@gowild4826 1998മോഡൽ ഞാൻ ഇപ്പോളും ഉപയോഗിക്കുന്ന വണ്ടി കൊടുക്കാൻ ഉണ്ടു്.വേണോ?

  • @mohammadsali6633
    @mohammadsali6633 Před 2 lety +7

    ഞാനും എടുത്തു ബ്ലാക്ക് സ്പ്ലണ്ടർ പൊളി സാനം🔥

  • @Hari_nair_
    @Hari_nair_ Před 3 lety +21

    Nostalgia vandi😍

  • @suryanath7365
    @suryanath7365 Před 3 lety +13

    ഞാനും എടുത്തു bro..💥💥ഒരു രക്ഷയുമില്ലേ.. പൊളി പൊളി🔥🔥🔥

    • @sidharthrajeev3864
      @sidharthrajeev3864 Před 3 lety +2

      Ethraayi bro

    • @suryanath7365
      @suryanath7365 Před 3 lety +2

      @@sidharthrajeev3864 83500₹

    • @antonyvarghese4095
      @antonyvarghese4095 Před 3 lety +2

      @@suryanath7365 long drivine eganunde

    • @suryanath7365
      @suryanath7365 Před 3 lety +1

      @@antonyvarghese4095 കൊള്ളാം bro... Seen ഒന്നുമില്ല പൊളിയാ...

    • @suryanath7365
      @suryanath7365 Před 3 lety +1

      @Gireesh Kumar V B literinu 70 aanu showroomil ninnu paranjathu.. First service kazhiyumbol 80-85 vare kittum....

  • @tinuthirumangalath1127
    @tinuthirumangalath1127 Před 3 lety +6

    എനിക്ക് ഫീൽഡ് വർക്ക്‌ ആണ്. ഇപ്പോൾ ഏറ്റവും മൈലേജ് ഉള്ള ബൈക്ക് ഏതാണ്?

  • @rahulkrishna4551
    @rahulkrishna4551 Před 3 lety +20

    90s splendor aan pwolii💥💥

  • @mukudanrajan1740
    @mukudanrajan1740 Před 3 lety +10

    Nalla video nalla vandi nalla review. 😍

  • @abhinavabhi2409
    @abhinavabhi2409 Před 3 lety +6

    Sheriyann...oodichu padichathu ithillanuu❤️

  • @midhuntech3872
    @midhuntech3872 Před 3 lety +18

    Splendor bike kaanumbol. Aniyathiprav movie orma varum

  • @abiarakkalabu5330
    @abiarakkalabu5330 Před 3 lety +33

    Old splender aan poli .1999 model

  • @Dileepdilu2255
    @Dileepdilu2255 Před 3 lety +16

    Super bro 👌👌👌❤❤♥♥♥♥♥അത് പൊളിച്ചു

  • @ajithkumar-zs5nt
    @ajithkumar-zs5nt Před 3 lety +4

    Splendor red color കാണുമ്പോൾ അനിയത്തി പ്രാവ് സിനിമ ഓർമ വരുന്ന മലയാളികൾ ഉണ്ടോ

  • @sayanajayaraj147
    @sayanajayaraj147 Před 3 lety +12

    Nalla avadaranam bro keep it 💯 👌

  • @soorya_k_a_s_p
    @soorya_k_a_s_p Před 3 lety +5

    Old type rim kittuoo?? Illallee🥺

  • @2sTrOkeAdDiCTzz98
    @2sTrOkeAdDiCTzz98 Před 3 lety +3

    Njan adiyamaittu 2 wheeler odikaan padicha vandi annu hero honda splendor 💖

  • @hashim6918
    @hashim6918 Před 3 lety +10

    സൂപ്പർ സ്പ്ലണ്ടർ പുലി ആണ്. 👍. ഇതിലും നല്ലത് ആതാണ്

  • @mpjalal3672
    @mpjalal3672 Před 3 lety +13

    പൊളിച്ചു 👍👏👏👏💞

  • @twosidegamer8400
    @twosidegamer8400 Před 2 lety +2

    Full Black look 🔥🔥🔥🔥

  • @noelp.j8266
    @noelp.j8266 Před 3 lety +8

    Pwoli 👌🏼👌🏼👌🏼👌🏼

  • @_splendor.kid_3662
    @_splendor.kid_3662 Před 3 lety +9

    Enikum onde oru mothaluu🔥🔥

  • @ratheeshkollam1234
    @ratheeshkollam1234 Před rokem

    ഞാനും വാങ്ങി സെക്കന്റ്‌ splender plus.. 👍👍
    More ഹാപ്പി..
    ❤❤

  • @anoopmadhu8258
    @anoopmadhu8258 Před 3 lety +3

    Bro handle bar change cheyyunnathil seen undo

  • @anoopharidas9447
    @anoopharidas9447 Před rokem

    ഞാൻ 2021 ൽ ഈ splendor എടുക്കുന്നത് pwli വണ്ടി ആണ് No രക്ഷ 🔥പിന്നെ കളറും ❤️

  • @sirajkc3412
    @sirajkc3412 Před 3 lety +24

    9:34 ഈ same ലുക്കിൽ തന്നെ ഇതിനെ cc കൂട്ടി ഒരു 200cc liquid cooled engine ഒക്കെ വെച്ച് power കൂട്ടി size ഉള്ള ടയർ ഒക്കെ ഇട്ട് hero ഒന്ന് പുറത്തിറക്കിയിരുന്നെങ്കിൽ. ഇവൻ indian bike market തൂത്തുവാരിയേനെ.
    ( എന്റെ personal opinion മാത്രമാണ്. പൊങ്കാല ഇടരുത് pls 🙏😂 )

  • @rinshifc.s9798
    @rinshifc.s9798 Před 3 lety +2

    Splender മൈലേജ് ഒന്നും പറയാൻ ഇല്ല, പക്ഷെ വലി കുറച്ചു കുറവാണ്,, 40ൽ പോകുമ്പോൾ എന്തോ 20ൽ പോകുന്ന ഒരു ഫീൽ ആണ്

  • @anandkumargopalakrishna1083

    Price പറയാതെ എന്തോന്ന് റിവ്യൂ

  • @amalsatheesh5768
    @amalsatheesh5768 Před 3 lety +7

    സ്വപ്നങ്ങളിൽ ഏറ്റവും വിലമതിക്കുന്നതു splendor♥

  • @Manujoseph1688
    @Manujoseph1688 Před rokem

    നിന്നെ പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക ❣️

  • @sureshkumar.m418
    @sureshkumar.m418 Před 3 lety +4

    എന്റെ കയ്യിൽ 2007 മോഡൽ സ്പ്ലണ്ടർ പ്ലസ് ആണുള്ളത്, ഈ ഒരു ലുക്ക്‌ കണ്ടപ്പോൾ ഞാനും ബ്ലാക്ക് കളർ ആക്കിയാലോ എന്നാലോചിക്കുന്നു

  • @JK-gk7ht
    @JK-gk7ht Před 3 lety +2

    Splendor and ct100 ethandokke same anu but 30,000 rs koravanu ct100 nu but resale value illa

  • @renjithrenju8088
    @renjithrenju8088 Před 3 lety +5

    Euro 1 1999 Oree pwoli 🔥

  • @jaykrishworld5356
    @jaykrishworld5356 Před 3 lety +6

    *Sedayy ATTINGALAAA🔰🔰🔰- 😍😍*

  • @prenish5476
    @prenish5476 Před 3 lety +5

    Enikkum undu oru 1997 model splendor

  • @Aviyal_paruvam
    @Aviyal_paruvam Před 3 lety +1

    Bro use cheyyunna camera etha....pls reply

  • @shaijukukku188
    @shaijukukku188 Před 3 lety +4

    Ente place attingal anu
    Good video Good reviews
    Keep going bro

  • @shyamprakash4394
    @shyamprakash4394 Před 3 lety +2

    Kidu presentation bro..... likes from kayamkulam 💪💪💪💪💪👍👍👍👍👍👍👍👆

  • @anuzzz2747
    @anuzzz2747 Před 3 lety +6

    അടിപൊലൊ ബൈക്ക് ആണ് സ്പ്ലണ്ടർ ❤️❤️❤️❤️👌

  • @alfin3410
    @alfin3410 Před 2 lety +1

    Long ഒക്കെ പോകാൻ പറ്റില്ല??

  • @shibikuttan5442
    @shibikuttan5442 Před 3 lety +1

    സ്പെയർ പാർട്ടസ് colity ഇല്ല .പെട്ടന്ന് തുരുമ്പ് കയറുന്നു ... 6 മാസത്തിനുള്ളിൽ .

  • @sijomathew3496
    @sijomathew3496 Před 7 měsíci

    ഇന്നലെ ഞാനും എടുത്തു...ഫുൾ കണ്ട്രോൾ...ഒരു രക്ഷയുമില്ല..

  • @akhiakhilan1898
    @akhiakhilan1898 Před 3 lety +6

    ഞാനും വാങ്ങി ബ്ലാക്ക് സ്പ്ലെൻഡർ 🥰

    • @ranjuzz318
      @ranjuzz318 Před 3 lety

      Hlo

    • @ajaym9868
      @ajaym9868 Před 3 lety

      Enganind machane max ethra vare kittunnund mileage?

  • @im_goutham_josh
    @im_goutham_josh Před 3 lety +2

    Ante monne kl 16 alle mammom alle bro pazhya palm

  • @Vishnuharic
    @Vishnuharic Před 3 lety +4

    Good u did video in this topic

  • @muhammedmufazil4032
    @muhammedmufazil4032 Před 3 lety +3

    Bro gearles splender undo

  • @vksfoodproducts9298
    @vksfoodproducts9298 Před 3 lety +6

    Bro inniyumsplendour videos I’dd

  • @akhil5506
    @akhil5506 Před 3 lety +1

    Ente 2001 model splender ,. Re registration cheyyumbo ഹീറോ പുതിയ വണ്ടിയുടെ സ്റ്റിക്കർ
    ഉപയോഗിക്കാമോ . ഇതിനുള്ള നിയമം എങ്ങനെയാണ്

  • @jamsheertirur1758
    @jamsheertirur1758 Před 3 lety +3

    Bs6 അല്ലാത്ത splendor plus or pro എത്ര വില വരും, ബ്രോ, പ്ലീസ് റിപ്ലൈ 🙋🏾‍♂️🙏

  • @Arshadvlogs
    @Arshadvlogs Před 3 lety +2

    *പുതിയ splendor ൽ പഴയ splendor ന്റെ sticker ഒട്ടിക്കാൻ പറ്റുമോ..*

    • @DriveMEAuto
      @DriveMEAuto  Před 3 lety +1

      Pazhaya splendor nu same sticker varunnund..
      czcams.com/video/tLJvb2hjC5w/video.html

  • @aromalkalathil5125
    @aromalkalathil5125 Před 3 lety

    Ee vandiyil Randu perumayi munnar, ootty polulla sthalangalilek long ride cool aayi povamo? Hairpin kerumbo kerathe scene avumo?

  • @turbopropzz93
    @turbopropzz93 Před 2 lety

    Hello bro 1 doubt und... Onnu clear cheythu tharamo??
    Meteril.... Aa yellow light thelinjittille?? Athu vandiyude eth bhagathe prblm kondavum thelinju nilkkunne??.... Athu vandi start avumpol kedunnathalle. Runningilum thelinju nilkkunnu...

  • @chembarathy91
    @chembarathy91 Před 3 lety

    റണ്ണിങ്ങിൽ ഓഫാകുന്നുണ്ടെന്നൊരു കംപ്ലയിന്റ് മറ്റൊരു റിവ്യൂ വീഡിയോയിൽ പലരും പറയുന്നുണ്ടല്ലോ... നേരാണോ? ആണെങ്കിൽ അതിനെന്താണ് കാരണം?

  • @advi774
    @advi774 Před 3 lety +4

    Height kuravulla enne pole ullavark pattiya bike etha..I'm 158 ollu height

    • @ijastp5829
      @ijastp5829 Před 3 lety

      bajaj avenger പൊളിക്കും.പല vari ent ഉം ഉണ്ട്

  • @shibinlal9201
    @shibinlal9201 Před 3 lety +25

    എൻജിൻ പവർ കൂടി കൂട്ടിയാൽ....പിന്നെ ഒന്നും പറയണ്ട

  • @bijukongot9406
    @bijukongot9406 Před 3 lety +2

    ഇതിൽ ഒന്നരലിറ്റർ പെട്രോൾ എപ്പോഴും stoke. വേണം ശരിയാണോ resarv. ഇല്ല എന്നും പറയുന്നു

    • @DriveMEAuto
      @DriveMEAuto  Před 3 lety +1

      Sheri anu..Fuel injection ayathu kondu min 1.5 L petrol enkilm venam ..
      Reserve illa vandikku..
      Splendor nte vere oru video upload cheythittund ...athil kurachu koodi detailed aayi paranjittund
      czcams.com/video/tLJvb2hjC5w/video.html

  • @aswinviswanath08
    @aswinviswanath08 Před 3 lety +4

    Bro bajaj ct 100 or splendor is best...? 🤔 pls... Replay

  • @dreamworld742
    @dreamworld742 Před 3 lety +1

    Splendour uyir...😘😍😎😎😎😎💪❤❤💪❤❤

  • @anoopkg3709
    @anoopkg3709 Před 2 lety

    Black passion pro ithupole sticker ellaam kalanj passion pro ennu simple ayi ezhudiyaal mvd problem indo?

  • @anoopkg3709
    @anoopkg3709 Před 3 lety +2

    Ith njaan nerittu kandu endhu ഭംഗിയാണ്

  • @mallu_rider7271
    @mallu_rider7271 Před 3 lety +3

    4gearl 30speedl.. 15 year aayi renewl cheytha passion plus odikan pattnnd

  • @prasanthpl1055
    @prasanthpl1055 Před 3 lety +1

    Meteril trip sett cheyyan patto

  • @anandbhazy
    @anandbhazy Před 3 lety +3

    Bro splendor ismart review ചെയ്യുമോ?

  • @mattworld8752
    @mattworld8752 Před 3 lety +1

    Petrol price okke increase aayappo ente dukene marannu. Ini splendor aayalo enn

  • @audazamigo8026
    @audazamigo8026 Před 3 lety +1

    Ee long drive poyitondo arenkilum...

  • @commentoli2587
    @commentoli2587 Před 3 lety

    Bro 2020 model splender kond all India adilkan pattumo engine kathi povumo

  • @jamsheertirur1758
    @jamsheertirur1758 Před 3 lety

    Bro,Splendor spoke wheel മോഡൽ കമ്പനി നമുക്ക് വേണ്ടി ഇറക്കി തരുമോ, ആവോ??

  • @soorya_k_a_s_p
    @soorya_k_a_s_p Před 3 lety +1

    But......old modelsnte polee quality aarum pratheekshikkanda...

  • @sumayya4517
    @sumayya4517 Před 3 lety +2

    Poli look😍

  • @midhunpr9559
    @midhunpr9559 Před 3 lety +3

    Valuable information

  • @ajeeshjosephajeesh9631
    @ajeeshjosephajeesh9631 Před 3 lety +1

    ഇന്ന് ഞാനും എടുത്തു സൂപ്പർ

  • @r10gaming78
    @r10gaming78 Před 2 lety

    ബ്രോ ബൈക്ക് ന്റെ ഇപ്പോഴത്തെ പ്രൈസ് എത്രെയാണ്??

  • @slipper_clutch2004
    @slipper_clutch2004 Před 3 lety

    Enthanu bro ningal splendor 2 video videos ittallo but 2 ilum speedometer not working

  • @lakesidemission7172
    @lakesidemission7172 Před 3 lety +2

    you know about bikes ...good riding...oru jadayum illalhe...jo ..Kochi👍👍

  • @majeedamanikamilsaqafi7861

    Splendor , platina ഏതാണ് നല്ലത്

  • @adithyakrishnanyadav1483
    @adithyakrishnanyadav1483 Před 3 lety +1

    Splender ishtam❤😍

  • @musthafamusthumusthu4142
    @musthafamusthumusthu4142 Před 3 lety +1

    Nde kayill 2 splnderund adipoliyaaa

  • @bAbhilashnair
    @bAbhilashnair Před 2 lety

    ബ്രോ ഇത് ആറടി പൊക്കം ഉള്ളവർക്ക് യൂസ് ചെയ്യാൻ പറ്റുമോ നടുവേദന ഉണ്ടാകുമോ ഒന്ന് മറുപടി തരാമോ ഞാൻ ഇത് എടുക്കാൻ ഉദ്ദേശിക്കുന്നുണ്ട് അതുകൊണ്ടാണ് ഞാൻ 6.1 ഉണ്ട്

  • @jithin3166
    @jithin3166 Před 3 lety

    97 model splendor njan use cheyyunnath .adipoli aaann

  • @thephoenix8301
    @thephoenix8301 Před 3 lety +2

    Xtreme 200s launch ആയോ...? എങ്കിൽ review ഇടുമോ...?

    • @DriveMEAuto
      @DriveMEAuto  Před 3 lety

      Vandi next month kittum .Oru video cheyyunnund appol.

    • @thephoenix8301
      @thephoenix8301 Před 3 lety +1

      @@DriveMEAuto okay. വിശദമായ review പ്രതീക്ഷിക്കുന്നു. (Riding review, Comparison, on road price)

    • @DriveMEAuto
      @DriveMEAuto  Před 3 lety +1

      Sure ..We will ❤️

  • @abheeshmthilak3067
    @abheeshmthilak3067 Před rokem

    Riding comfort Seat position ൽ Top 1