Belt Mathai | Super Hit Malayalam Action Full Movie | Sukumaran | Ratheesh | Lalu Alex | Unnimary

Sdílet
Vložit
  • čas přidán 19. 05. 2024
  • Belt Mathai is a Malayalam film, directed by T. S. Mohan. The film stars Sukumaran, Adoor Bhasi, Jose Prakash, Ratheesh, Lalu Alex and Krishnachandran in the lead roles. The film has musical score by Raveendran and the lyrics were written by Poovachal Khader. This film was Sukumaran portrayed action become famous of the film.
    Mathews, a simple man, is falsely implicated in his pregnant sister's murder and is imprisoned. After his sentence, he sets out to seek revenge from the real culprit, Alexander.
  • Krátké a kreslené filmy

Komentáře • 18

  • @vinuvinod5122
    @vinuvinod5122 Před 7 dny

    പോക്കര്ക്കാന്റെ ചുക്ക് കാപ്പിക്കും ആ പാട്ട് സീൻ എന്ത് രസം. സിനിമയിലെ ആ കവലയും,റോഡും, നാടും. അതൊക്കെ ഇന്നും അങ്ങനെ ആയിരുന്നെങ്കിൽ എന്നാഷിച്ചുപോയി. ഇന്നത്തെ തലമുറയിൽ ഉള്ള എനിക്കൊക്കെ ഇങ്ങനെ കാണാനേ യോഗമൊള്ളൂ 😥😥😥😥

  • @thulasishankar8243
    @thulasishankar8243 Před dnem

    സത്യകല ഇപ്പോൾ എവിടെയാണ് അറിയാൻ ആഗ്രഹിക്കുന്നവർ വേറെയുണ്ടോ

  • @ananthrajendar9601
    @ananthrajendar9601 Před 9 dny +1

    Please Upload അടിമച്ചങ്ങല

  • @rajeshsuma6568
    @rajeshsuma6568 Před 21 dnem +1

    90 കാലം ഞങ്ങളെ പറ്റിച്ചു അല്ലെ രാജിവം വിടരും നിൻ ചൊടിയിൽ എന്ന് എഴുതി കൊടുത്തു പാടിയപ്പോൾ രാജിവം വിടരും നിൻ മിഴിയിൽ എന്ന്. എന്നാലും അന്നും ഇന്നും നെഞ്ചിൽ ഒരു കോണിൽ ഈ ഗാനം ഉണ്ട്

  • @Gkm-
    @Gkm- Před 26 dny +7

    17 :40 ഈ പാട്ടു ഈ സിനിമയിൽ ആയിരുന്നു അല്ലെ ഒരുപാടു തപ്പി നടന്നതാ രതീഷ് ഉണ്ണിമേരി

  • @rajisuresh2534
    @rajisuresh2534 Před 25 dny +1

    നല്ല സിനിമ 👌👌👌👌👌♥️♥️♥️♥️

  • @rex_schd
    @rex_schd Před 15 dny

    58:50 we need CBI to investigate why his vehicle wheel shape changes every 2 second

  • @pallotty
    @pallotty Před 27 dny

    കണ്ടു നോക്കട്ടെ

  • @allvediosmidea5020
    @allvediosmidea5020 Před 6 dny

    7:42 പച്ചക്കറികാരിയുടെ ചെരുപ്പ് കണ്ടോ?? 😌

  • @allvediosmidea5020
    @allvediosmidea5020 Před 6 dny

    അത്രേം നേരം തല്ലുകൂടുന്നത് കണ്ട് രസിച്ചിട്ട് എന്തിനാ എനിക്ക് വേണ്ടി അടിയുണ്ടാക്കുന്നത് എന്ന് അടൂർ ഭാസി

  • @user-hc4fc6pz6f
    @user-hc4fc6pz6f Před 24 dny +1

    ഈ പടത്തിൽ അഭിനയിച്ച്ച, എല്ലാ നടന്മാരും മരിച്ചു

    • @shakeermohmedvlog7624
      @shakeermohmedvlog7624 Před 23 dny +2

      No ഒരാൾ ഉണ്ട് ബാക്കി ലാലു അലക്സ് 😊

    • @rajeshsuma6568
      @rajeshsuma6568 Před 21 dnem +2

      താങ്കൾ അണോ എല്ലാവരെയും കൊന്നത് 🤭

    • @shakeermohmedvlog7624
      @shakeermohmedvlog7624 Před 21 dnem

      @@rajeshsuma6568 അതെ 🤣🤣

    • @mhkmethuvilmethuvil2891
      @mhkmethuvilmethuvil2891 Před 21 dnem +1

      ലാലു അലക്സ് .ക്രിഷ്ണ ചന്ദ്രൻ.... ഉണ്ണിമേരി.... അനുരാധ

    • @punyaajeesh4241
      @punyaajeesh4241 Před 20 dny +1

      ​@@mhkmethuvilmethuvil2891Krishna Chandrantrante wife vanitha aanu adoor bhaside mol aayi abhinayikkunnath.