പണവും പദവിയും നോക്കി കല്യാണം കഴിക്കുന്നവരുടെ അവസ്ഥ എന്താകും? | Hypergamy marriage

Sdílet
Vložit
  • čas přidán 19. 06. 2024
  • കല്യാണം കാശ് നോക്കി മാത്രം..പ്രണയമൊക്കെ വെറുതെ നേരമ്പോക്ക് #wedding #Hypergamy #marriedlife #marriagevideo #ME008 #MM004

Komentáře • 103

  • @t.p.visweswarasharma6738
    @t.p.visweswarasharma6738 Před 9 dny +34

    Love marriage നടത്തിയ ശേഷം സ്ത്രീയുടെ വീട്ടിലെ വീതം ചോദിക്കാൻ വേണ്ടി ഇറക്കി വിട്ട നേതാക്കന്മാർ മുതൽ സാധാരണക്കാർ വരെയുള്ള ഭർത്താക്കന്മാരെ കണ്ടിട്ടുണ്ട്. ആദർശം മാത്രം പറഞ്ഞു കൊണ്ടിരുന്നാൽ ജീവിതം നടക്കില്ല, അല്ലെങ്കിൽ ജീവിതം മുഴുവൻ ലോൺ എടുത്തു കഴിയേണ്ടി വരുമെന്ന് പിന്നീട് മനസിലാക്കിയതുമാകാം അതിന്റെ പിന്നിലെ ചേതോവികാരം. 😏 പണ്ടുള്ള അമ്മൂമ്മമാർ പറഞ്ഞിരുന്നു, "ചന്തം കുത്തിയാൽ അരിയുണ്ടാവില്ല കുട്ട്യേ " അതുപോലെ ഇപ്പോൾ ഉള്ളവർ വിചാരിക്കുന്നത്, "ആദർശം പറഞ്ഞിരുന്നാൽ ജീവിതം കട്ട പൊഹ " എന്നാവും 🙂🙂🙂

  • @user-oz5do8mf8y
    @user-oz5do8mf8y Před 9 dny +17

    ആര് പറഞ്ഞു പെണ്ണിൻ്റെ ജോലി ചോദിക്കില്ല എന്ന്
    ജോലികിട്ടി annumuthalulla സലറിയുടെ കണക്ക് ചോതിച്ച ഭർത്താക്കന്മാരും വീട്ടുകാരും ഉണ്ട്

  • @rajeshk.p9290
    @rajeshk.p9290 Před 9 dny +43

    എല്ലാ പെണ്ണിനും സർക്കാർ ഉദ്യാസ്ഥൻ തന്നെ വേണം. പണത്തോടുള്ള ആർത്തി.

    • @shootingstar2260
      @shootingstar2260 Před 9 dny +2

      Ayyeee

    • @ulfr_8956
      @ulfr_8956 Před 9 dny +1

      DA polum കിട്ടാത്ത സർക്കാർ udyogastharode എന്തിന് aarthi....ഇന്നത്തെ കാലത്ത് ഇങ്ങനെയുള്ള പെണ്ണുങ്ങള്‍ ഉണ്ടെങ്കിൽ അവര്‍ക്ക് തലയ്ക്ക് ഓളം ആണ് അല്ലെങ്കില്‍ ലോകം കാണാത്തതിന്റ്റെ കുഴപ്പം

    • @user-zf2mm5ft5y
      @user-zf2mm5ft5y Před 9 dny +18

      ആണുങ്ങളെ നിങ്ങൾക് ആർത്തിയെ ഇല്ല അല്ലെ, സ്ത്രീധനം വാങ്ങിക്കാരെയില്ല alle

    • @ancyemmanuel7712
      @ancyemmanuel7712 Před 9 dny +5

      Sarkar joliyulla pennungalo appol

    • @rajeshk.p9290
      @rajeshk.p9290 Před 9 dny +2

      @@user-zf2mm5ft5y ജീവനശം എന്നും പറയും.

  • @osologic
    @osologic Před 9 dny +5

    രാഷ്ട്രീയക്കാരും മത പൗരോഹിത്യവും പണിയെടുക്കാതെ പ്രസംഗം ചെയ്ത് മാത്രം സുഖമായി ജീവിക്കുമ്പോൾ മത /രാഷ്ട്രീയ അടിമകളും പണിയെടുക്കാതെ സുഖമായി ജീവിക്കുവാൻ പരിശ്രമിക്കുന്നത് ഒരു പ്രത്യേക മനഃശാസ്ത്രമാണ്.

  • @Bkjg56784
    @Bkjg56784 Před 9 dny +19

    നിങ്ങളെ മോളെ പട്ടിണികിടില്ല എന്ന ഡയലോഗ് പറഞ്ഞ് കല്യാണം കഴിക്കുന്ന കാലം കഴിഞ്ഞു
    .. ഇപ്പോ ആവശ്യത്തിനും അല്ലാതെയുംപർച്ചേസ് ചെയ്യാനും ഇടക്കിടക്ക് ടൂർ പോവാനും .. മുന്തിയ കാർ വാങ്ങാനും ഒക്കെ ഉയർന്ന സാലറി ഉള്ള ആണുങ്ങളെ മതി പെണ്ണങ്ങൾക്ക് ... പഴയ സ്നേഹമൊന്നുമല്ല ഇപ്പോ സാമ്പത്തികമാണ് ലക്ഷ്യം

    • @YugmaUnique
      @YugmaUnique Před 9 dny +8

      ആണുങ്ങളും പെണ്ണിന്റെ ജോലി,വീട്ടിലെ സ്വത്തും പിതാവിന്റെ financial status ഒക്കെ നോക്കിയിട്ട് തന്നെയാണ് കല്യാണം കഴിക്കുന്നത്‌.

    • @ConfusedEquestrianHelmet-do5to
      @ConfusedEquestrianHelmet-do5to Před 9 dny +5

      Appol annugalo ....Enthu kondanu western countries il ulla nurses ne kettan alukal Q nilkunathu? Is that out of the respect for nurses?

  • @ConfusedEquestrianHelmet-do5to

    UKyilkku free dependent visa nokki nurses ne kettan annugal 'Q' annu....free dependent visa ennullathu oru dowry annu ippol.

  • @marykuttykuriakose6810
    @marykuttykuriakose6810 Před 8 dny +8

    ഇക്കാര്യത്തിൽ എന്തു പുതുമ? സ്ത്രീധനം, അവളുടെ ജോലി, വരുമാനം, വരന്റെ സ്വത്ത്, ജോലി, ശമ്പളം..ഇതൊക്ക നോക്കിയല്ലേ അറേഞ്ച് മാരിയേജ് പോലും പണ്ടു മുതലേ നമ്മുടെ രാജ്യത്തു നടത്തിയിരുന്നതും ഇപ്പോളും നടത്തുന്നതും?

  • @manojabraham-pz9gj
    @manojabraham-pz9gj Před 8 dny +5

    കഞ്ഞി കുടിക്കാൻ വകയില്ലാത്തവളുമാര് കല്യാണം കഴിഞ്ഞു പിറ്റേ ദിവസം 50000 രൂപയുടെ സാരി ബ്രാൻഡഡ് ചുരിദാർ ഐഫോൺ etc ഇല്ലാതെ പറ്റില്ല. അതുകൊണ്ടായിരിക്കും ആണുങ്ങൾ സ്ത്രീധനം ചോദിച്ചു വാങ്ങുന്നത് 😂😂😂😂

    • @bindhumichael6651
      @bindhumichael6651 Před 8 dny

      Athu ethengilum penvaaniba kudumbathile vyabhichari thanthayude makalaayirikkum 😂😂🎉

    • @akn650
      @akn650 Před 8 dny

      A reality

  • @francismorris2481
    @francismorris2481 Před 9 dny +2

    Very good and informative 👍

  • @mathewjoseph193
    @mathewjoseph193 Před 9 dny +18

    അല്ലെങ്കിലും കല്യാണം ഒരു ടോട്ടൽ പാക്കേജ് ഡീൽ ആണ്.......ആണിനും,പെണ്ണിനും.സ്ത്രീധനം ചോദിക്കുന്നതും,കൊടുക്കുന്നതും,കുറ്റകരമാണ്.....വർഷങ്ങൾക്കു ശേഷം ഈ വിഷയത്തിൽ ദിവോഴ്സ് കേസ് വന്നാൽ വാങ്ങിയവൻ പലിശ സഹിതം തിരിച്ചുകൊടുക്കണം,മെയിൻ്റനൻസ് വേറെയും,സ്ത്രീധനം കൊടുത്തവർക്കോട്ടു ശിക്ഷയുമില്ല😂😂, ഇനി വാങ്ങിയില്ലെങ്കിലോ, പിരിഞ്ഞു പോകുമ്പോൾ ,ജീവനാംശം സ്ത്രീക്ക് കൊടുക്കണം, ചുരുക്കിപ്പറഞ്ഞാൽ പെണ്ണുകെട്ടിയാൽ ലവൻ്റെ കാര്യം പോക്കാണ്.......😂😂😂

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 Před 8 dny

      കെട്ടുന്നവനും അവന്റെ വീട്ടുകാരും പഞ്ച പാവങ്ങൾ ആണെങ്കിൽ, കെട്ടിയവനെ പെൺവീട്ടുകാരിട്ടു വട്ടുതട്ടും, കയ്യിലുള്ള കാശു മുഴവൻ പഞ്ചാര വാക്കുകൾ പറഞ്ഞു ഊറ്റും, ചിലരെ ചിലപ്പോൾ കാര്യം കഴിഞ്ഞു തട്ടിക്കളയുക വരെ ചെയ്യും 🤔🤔🤔

    • @sethumadhavanmenon7677
      @sethumadhavanmenon7677 Před 8 dny +1

      ഇനി ഇപ്പ എന്താ ചെയ്യാ. സൈക്കിൾ വാടകക്ക് എടുക്കുന്ന പോലെ പെണ്ണുങ്ങളെ വാടകക്ക് കൊടുക്കുന്ന ഇൻഷുറൻസ് ഉള്ള കച്ചവടം തുടങ്ങിയാലോ എന്നാ ഇപ്പോൾ ചിന്തിക്കുന്നത്.😂😂😂😂😂😂

    • @preethuu9625
      @preethuu9625 Před 6 dny

      Marriage bussiness is a dirty business

  • @MalayaliFromuk
    @MalayaliFromuk Před 9 dny +4

    Western countries kku free dependent visakku ippol marriage market annu....ippo Ella anpillerkum nurses ne mathi ippol ..... Marriage for migration.... that's the trend now.

  • @padmakumarik6610
    @padmakumarik6610 Před 9 dny +8

    It is already there,here. Not new.

  • @Malayali-qu6gu
    @Malayali-qu6gu Před 9 dny +4

    Always Always marry somebody who has equivalent finanicial status. In Kerala 50% of marriages are going to end up in divorse. Divorse is going to be purely a business transaction. If the financial status is not similar, the financially affluent side is going to get slapped with alimony, child support etc upon divorse.

  • @SidharthanSidharthan-ii4gu

    പുരുഷന്മാർ
    പാവപെട്ട സ്ത്രീകളെ കെട്ടും
    ഒട്ടും തറയിൽ നിൽക്കാത്തത് പെണ്ണുങ്ങൾ തന്നെ
    ഈ സ്ഥിതി മാറിയാലേ പറ്റൂ
    പെണ്ണിന് സ്വത്ത് കാർ ജോലി ഒന്നും വേണ്ട
    ആണിന് ഇതെല്ലാം വേണം
    ഇതല്ലേ സത്യം
    പെണ്ണുങ്ങൾ പാവപെട്ട പുരുഷനെ കെട്ടാൻ തയ്യാറാകണം
    വിവാഹ നോക്കുമ്പോൾ ആണിനോട് എന്താ ജോലി എന്ന് ചോദിക്കും
    പെണ്ണിനോട് അത് ചോദിക്കില്ലല്ലോ

    • @rejisd8811
      @rejisd8811 Před 9 dny +5

      Better go with matching based on their education and financial status.

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 Před 8 dny +1

      പണ്ടുള്ളവർ പറയുമായിരുന്നു, "തണ്ടിയും തരവും നോക്കി പെണ്ണ് കെട്ടണമെന്ന് ". അതായത്, അവനവന്റെ നിലയ്ക്കും വിലയ്ക്കുമൊത്ത വീട്ടിൽ നിന്നും വേണം പുരുഷൻമാർ വിവാഹം ചെയ്യാൻ. പക്ഷെ, അർദ്ധ സത്യവും പൊടിപ്പും തൊങ്ങലും ചേർത്തു ഏജന്റ്സ് മുതൽ വീട്ടുകാർ വരേ പെൻവീട്ടുകാർക്ക് ഇല്ലാത്ത ഗുണ ഗണങ്ങൾ വിവരിച്ചു വിവാഹം ചെയ്തു മുൻ പരിചയമില്ലാത്ത യുവാക്കളെ കുഴിയിൽ ചാടിക്കുന്നു. 🤔🤔🤔

  • @harikumarpc668
    @harikumarpc668 Před 9 dny +2

    Epol European rajyagalilum USA, Canada, Australia, Newzealand okke veedum vasthuvum ullavarkke kalyanam kazhikkan penkutty kalum avarude rakshakarthakalum thathparyam pedunnu.

  • @dealsisle
    @dealsisle Před 9 dny +2

    Marriage is a personal decision influenced by social values and economic interests. Even at an emotional level, these considerations influence those emotions. Most personal decisions such as education and housing have these considerations.

  • @anirudhanviyyath9028
    @anirudhanviyyath9028 Před 9 dny +8

    കേൾക്കാൻ നല്ല ഗമയുള്ള gamy,
    മുൻപേ ഗമിചീടിന ഗോവു തന്റെ പിൻപേ ഗമിക്കും
    ബഹു ഗോക്കളെല്ലാം.

  • @panfi9166
    @panfi9166 Před 8 dny +4

    പറച്ചിൽ കേട്ടാൽ തോന്നും കോടീശ്വരൻമാർ കോടിക്കണക്കിന് എന്ന്!!! എത്ര സ്ത്രീകൾക്ക് കോടീശ്വരൻമാരെ ലഭിക്കും..?മഹാഭൂരിപക്ഷം ആളുകളും സാധാരണക്കാരാണ്.

  • @ShihabPkmotivation
    @ShihabPkmotivation Před 8 dny +3

    പൈസ നോക്കി വരുന്നവരെ പങ്കാളി ആകരുത്

  • @krishnashilpa7
    @krishnashilpa7 Před 9 dny +4

    R u only realising this now , this has been happening since past 15 years

  • @angeladithyamol3421
    @angeladithyamol3421 Před 8 dny

    Evideyum panam anu valuth avide sneham almarthatha ethinonnum oru stanavum Ella kalikalam alle ethilum appuram sambavikum

  • @sethumadhavanmenon7677
    @sethumadhavanmenon7677 Před 8 dny +1

    LDF സർക്കാർ വന്നു. സർക്കാർ ജോലിക്കുള്ള ഡിമാൻഡ് സ്വാഹാ. പിണറായിക്കും പാർട്ടിക്കും അഭിവാദ്യങ്ങൾ. 🙏🙏🙏

  • @Mundamala
    @Mundamala Před 2 dny

    ലവ് മാര്യേജ് എപ്പോഴും വിജയിക്കണം എന്നില്ല
    അതുപോലെ ഹൈപ്പർ ഗമിയും പെട്ടന്ന് തന്നെ തോൽവി ആകും.
    രണ്ടും പെട്ടന്നു ഉള്ള ഒരു അട്ട്രാക്ഷൻ ആണ്.
    ഒന്ന് sexul ആണ് മറ്റേതു വ്യക്തിയെ അല്ല അയാളുടെ കാറിനെയും ബൈക്കിനെയും വീടിനെയും ആണ് അവർ വിവാഹം ചെയുന്നത്.
    അതു പിന്നീട് അജീവനന്ത മാനസിക തോൽവി എത്തിക്കും.
    അവിടെ ആണ് നമ്മുടെ നാട്ടിൽ നില നിന്നിരുന്ന അറേഞ്ച് മാര്യേജിന്റെ വില മനസിലാവുന്നത്.
    രണ്ടു പെരും കണ്ടു ഇഷ്ടപ്പെട്ടു അവനവന്റെ ടേസ്റ്റ് ഇഷ്ടമുള്ള ആളെ തിരഞ്ഞു എടുത്തിട്ട്.
    പിന്നീട് വീട്ടുകാർ മതം ജാതി സംസ്കാരം ഗോത്രം നോക്കി. ആചാരങ്ങൾ ഒരേപോലുള്ള ആളുകൾ വീട്ടുകാർ ഒരേപോലുള്ള ചിന്താഗതി വിശ്വാസങ്ങൾ ഒരേപോലുള്ളവ. ജീവിക്കാൻ അത്യാവശ്യം ഉള്ള ജോലി മാത്രം നോക്കി.. അത്യാഗ്രഹങ്ങൾ ഇല്ലാത്ത സന്തോഷവാന്മാരായി ജീവിക്കുക.
    അവിടെ ഗവണ്മെന്റ് ജോലി, ലക്ഷം ശമ്പളം, ഗൾഫ്, പയ്യന്റെയോ പെണ്ണിന്റെയോ ജോലി നോക്കി വിവാഹം ചെയുന്നത് ഹൈപ്പർ ഗമി തന്നെ അതു പിന്നീട് അപകടങ്ങളിലേക്ക് നയിക്കും.
    സ്വന്തം ആചാരം, വിശ്വാസം, ജാതി ജീവിക്കാൻ ഒരു ജോലി, കണ്ടിട്ട് ഇഷ്ടമാവുക ഇതൊക്കെ ആയാൽ തന്നെ ധാരാളം.സന്തോഷമായി ജീവിക്കാൻ പറ്റും

  • @priyas4398
    @priyas4398 Před 7 dny +1

    Eppol palagirls um marriage venda enna parayunne. 😂😂😂

  • @kujanair3122
    @kujanair3122 Před 9 dny +6

    In case boy cannot look after girl financially, irrespective of her set up, don't marry

  • @Anu-is7fn
    @Anu-is7fn Před 6 dny

    Penkuttikal Govt job ullavare venam ennuparayunathinu oru karanam salary aanu.
    Ethu ghattathilum cash undakum.pakshe private jib ullavar chila samayankalil cash kittathila.
    Govt job pension undu.
    Ellavarkum govt job ulla payanmare mathi.
    Gulf polum venda.

  • @MalathiSrai
    @MalathiSrai Před 9 dny +1

    Hyper gamy athathra nalla karyamalla.mànaporuthaman nallath

  • @Mallu_Geek
    @Mallu_Geek Před 9 dny

    I am interested 🎉

  • @sreeshmasajeevan
    @sreeshmasajeevan Před 6 dny

    പ്രണയം നോക്കി വിവാഹം കഴിക്കുന്നവരും തേഞ്ഞു ഒട്ടും ചേട്ടാ. പ്രേമിക്കുമ്പോൾ ഉള്ളതൊന്നും ആവില്ല കല്യാണം കഴിയുമ്പോൾ തനി സ്വരൂപം പുറത്ത് വരും. അമ്മായി അമ്മ കൂടി ചേർന്നാൽ അടിപൊളി. ലോകത്തുള്ള സകല സ്ത്രീകൾക്കും വേദന ഉണ്ട് കഷ്ടപ്പാടുണ്ട് വിഷമങ്ങൾ ഉണ്ട് ഭാര്യ ഒഴിച്ച് 😅😅😅

    • @user-kd2iy9vb9k
      @user-kd2iy9vb9k Před 3 dny

      Atenta bharyak vishamam ille njan 32 year aayi marriage kazhinju eppozhum njangal orumich aan but problems ellarkum und😊

  • @BijuPc-fs5nq
    @BijuPc-fs5nq Před 8 dny +3

    പാവപട്ടവരുടെ പ്രണയം മാത്രമേ പ്രണയം എന്നു പറയാൻപറ്റില്ല പ്രണയം അതിനും മുകളിൽ ആണ്

  • @jijilr
    @jijilr Před 9 dny +1

    Pinnarayi family agrees with Marunadan for once😂

  • @aneeshkk2141
    @aneeshkk2141 Před 8 dny

    Women generally marry up not down Hypergamy😌

  • @howardmaupassant2749
    @howardmaupassant2749 Před 8 dny +2

    vivaham kazhichaal enganayaada 'SAMOOHYA NILA' mechappedunnathu? What do you mean?

  • @suchisuchitracn3798
    @suchisuchitracn3798 Před 9 dny +1

    There is polygamy and polyandry

  • @vaisakhdev8193
    @vaisakhdev8193 Před 9 dny +3

    ഇതൊക്കെ വളരെ ന്യൂനപക്ഷമായ ആൾക്കാരല്ലേ .

    • @Bkjg56784
      @Bkjg56784 Před 9 dny +2

      അല്ല .. ഇപ്പോ ഒന്നുമില്ലാത്തവർക്കും ഒടുക്കത്തെ ഡിമാൻഡ് ആണ്

    • @aneeshkk2141
      @aneeshkk2141 Před 9 dny

      Most preferred form of marriage Hypergamy.Itnu oru matvum vnitillaa 😌

  • @vijayakumari-qe1rx
    @vijayakumari-qe1rx Před 8 dny +1

    Itu Putiya Karyam Aanennu Aaru Paranju

  • @umeshkrishna112
    @umeshkrishna112 Před 9 dny +2

    ന്യൂസ് വായന ശരിയല്ല

  • @nithinbabu637
    @nithinbabu637 Před 8 dny

    കല്യാണം കഴിഞ്ഞാൽ കുട്ടികൾ വേണ്ട എന്ന് തിരുമാനം എടുക്കണം കുട്ടികൾ ശലൃഠ ആണ്

    • @flower-cp7vv
      @flower-cp7vv Před 8 dny

      അതു നിങ്ങളുടെ മാത്രം കാര്യം

  • @mathewjoseph7816
    @mathewjoseph7816 Před 7 dny +1

    Sugar dad/ Mummy

  • @rosammaeappachan3705
    @rosammaeappachan3705 Před 8 dny

    Veraya panni onnum illya vechitu poyekoday

  • @Sayanthappu123
    @Sayanthappu123 Před 8 dny +3

    സ്വന്തമായി ജോലി ചെയ്യുക ,ജീവിതം ആസ്വദിക്കുക ,അല്ലാതെ പണ്ട് ഉള്ളത് പോലെ പ്രായം ആയാ നോക്കാൻ വേണ്ടി ഒരു പെണ്ണിനെയോ ആണിനെയോ ആശ്രയിക്കാതിരിക്കുക കാരണം കാലം മാറി,കമ്മിറ്മെന്റുകൾ കുറഞ്ഞു

  • @indukumari5546
    @indukumari5546 Před 9 dny +1

    സിനിമക്കാർ അങ്ങനെ അല്ലേ 😜😜പൊതു പ്രവർത്തകർ

  • @metalx1980
    @metalx1980 Před 8 dny +1

    എന്തിനാ ഇപ്പോ ഉള്ള പെണ്ണുങ്ങൾക് പണം ആണ്‌ ഭർത്താവ് ഈ waste നെ ഒക്കെ വിവരം ഉള്ള ഏതു പുരുഷൻ കല്യാണം കഴിക്കാൻ ആണ്‌....( Waste സാധനം കൂടിയ വിലക്ക് വിലക്ക് മേടിക്കാത്തത് പോലെ😂) ഇപ്പോഴുള്ള പെണ്ണുങ്ങൾ overrated ആണ്‌!