Mahaguru Mega Serial | Episode 100 |

Sdílet
Vložit
  • čas přidán 6. 09. 2024

Komentáře • 221

  • @vipinva6211
    @vipinva6211 Před 5 lety +58

    കണ്ണ് നിറഞ്ഞതുകൊണ്ട് ഗുരുവിനെ കണ്ടില്ല...ഓം ശ്രീനാരായണ പരമഗുരുവേ നമഃ...കൂടാതെ കൗമുദി ടീവയോട് പ്രത്യേകം നന്ദിയറിയുക്കുന്നു..എല്ലാവർക്കും ഗുരുവിന്റെ അനുഗ്രഹം ഉണ്ടാവട്ടേ എന്ന് ഗുരുവിനോട് തന്നെ പ്രാർഥിക്കുന്നു..ഗോകുലം ഗോപാലൻ സാറിനും ബോബി ചെമ്മണ്ണുരിനും പ്രത്യേകം നന്ദി അറിയിക്കുന്നു..

  • @vchat6873
    @vchat6873 Před 5 lety +27

    ഗുരുവിനെ പറ്റി കൂടുതൽ അറിയാൻ സാധിച്ചത് ഈ സീരിയലിലൂടെയാണ്. ഇതിന്റെ അണിയറപ്രവർത്തകർക്കും കൗമുദി ചാനലിനും ഒരായിരം നന്ദി. ദൈവമേ കാത്തുകൊൾകങ്ങു കൈവിടാതിങ്ങു ഞങ്ങളെ... 🙏🙏🙏

  • @deepthijayakumar2882
    @deepthijayakumar2882 Před 5 lety +29

    ശ്രീ നാരായണ പരമ ഗുരുവേ നമഹ. കൗമുദി ടിവിയുടെ എല്ലാ പ്രവര്‍ത്തകരൊടും ഇതില് പ്രവർത്തിച്ച എല്ലാവരോടും നന്ദി അറിയിച്ചു കൊള്ളുന്നു

  • @prasobhanansivanandan7689
    @prasobhanansivanandan7689 Před 5 lety +19

    മഹാഗുരുവിനെപ്പറ്റി അറിയാത്ത മനുഷ്യർക്ക് ഗുരു ആരാണന്ന് ഈ സീരിയലിൽ കൂടി കുറച്ചൊക്കെ മനസ്സിലാക്കാൻ കഴിഞ്ഞു കാണുമെന്ന് വിശ്വസിക്കുന്നു. അതിന് കൗമുദി ചാനലിനോടു് നന്ദി രേഖപ്പെടുന്നു .

  • @majesh4026
    @majesh4026 Před 5 lety +35

    ഓം ശ്രീനാരായണ പരമ ഗുരുവേ നമഃ 🙏 മഹാ ഗുരു team നും , കൗമുദി TV ക്കും കോടി പ്രണാമം 🙏🙏 ഈ series ആദ്യം മുതൽ കണ്ടു , ഗുരു വിനെ കുറിച്ച് അറിയാത്ത ഒരു പാട് വിവരങ്ങൾ അറിയാൻ സാധിച്ചു. ഒരു പാട് സന്തോഷം , കണ്ണ് നിറഞ്ഞു ഈ episode കണ്ടപ്പോൾ. എല്ലാവർക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏

  • @arthanaa.l741
    @arthanaa.l741 Před 5 lety +27

    ഓം ശ്രീനാരായണ പരമ ഗുരുവേ നമഃ.... 🙏
    കാലം കാത്തിരുന്ന ദൃശ്യ വിസ്മയം... ഒരു നൂറ്റാണ്ട് കൊണ്ട് പോലും പറഞ്ഞു തീരാത്ത മഹാഗുരുവിന്റെ ചരിത്രം 100എപ്പിസോഡിലൂടെ ഒട്ടും മഹിമ ചോരാതെ ഞങ്ങൾക്കു നൽകിയ എല്ലാവർക്കും നന്ദി.. ഗുരുവിനെ കുറിച്ചുള്ള ഒരുപാട് വർക്സ് കണ്ടിട്ടുണ്ടെഗിലും ഇത്ര ക്ലാരിറ്റി ഓടെ accurate ayitt കണ്ടിട്ടില്ല.. ഗുരുവിന്റെ ഈശ്വരീയത നല്ല രീതിയിൽ തന്നെ കാട്ടി തന്ന ആദ്യതെ വർക്ക്‌.. minute ayitulla രീതിയിൽ പോലും ഈ സീരിയൽ ഇന്റെ ഭാഗം ആകാൻ കഴിഞ എല്ലാവർക്കും ഇനിയും ജീവിതത്തിൽ ഗുരു കടാക്ഷം തീർച്ചയായും ലഭിക്കും 🙏
    ഡയറക്ടർ മഹേഷ്‌ സർ നും ബാകി ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി... and a request that, can u do a film by all these characters .. it will be a great work... 🙏

  • @ress2889
    @ress2889 Před 5 lety +16

    മഹാഗുരു 100/100 കൗമുദി
    സംവിധായകൻ അഭിനേതാക്കൾ മറ്റെല്ലാ പ്രവർത്തകർ 100/100 sincere thanks to all of you🙏🙏

  • @shaijukanthi3052
    @shaijukanthi3052 Před 5 lety +29

    ജയൻ ദാസ് ചേട്ടനും കുടുംബത്തിനും ഗുരുദേവന്റെ എല്ലാവിധ ഐശ്വര്യവും ഉണ്ടാകട്ടെ..💐💐💐💐💐💐

  • @manujapm2974
    @manujapm2974 Před 5 lety +31

    കണ്ണു നിറയാതെ കാണാൻ പറ്റുന്നുണ്ടായില്ല 😪 മഹാഗുരു സീരിയൽ ഞങ്ങൾക്ക് തന്ന കൗമുദി tvകും ഗോകുലം ഗോപാലൻ sirനും ബോബി ചെമ്മണൂർ sirനും entire teamനും ഒരായിരം നന്ദി അറിയിക്കുന്നു..🙏 ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ🙏

  • @PA4MUSIC_
    @PA4MUSIC_ Před 5 lety +19

    Love 💕 you all ഞാൻ ജയൻ ദാസ്‌ , "മഹാഗുരു" എന്ന പരമ്പരയോടുള്ള സ്നേഹം കമന്റുകളിൽ നിന്നും മനസ്സിലാക്കിയതിലും ഏറെയാണെന്നു ഞാൻ മനസ്സിലാക്കുന്നു. നന്ദി 🙏
    തൃപ്പാദങ്ങളുടെ അനുഗ്രഹം ഒന്നുകൊണ്ടുമാത്രം സംഭവിച്ച ഈ ചരിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതു തന്നെയാണു ജീവിതലക്ഷ്യമെന്നു കരുതുന്നു. എല്ലാ സ്നേഹാശംസകളും ആ തൃപ്പാദങ്ങളിൽ തന്നെ സമർപ്പിയ്ക്കുന്നു..
    🙏ഓം ശ്രീനാരായണ പരമഗുരവേ നമഃ🙏

    • @ajidivakar2176
      @ajidivakar2176 Před 5 lety +6

      മനോഹരമായിരുന്നു താങ്കളുടെ, ഗുരുവിലേക്കുള്ള പ്രയാണം. ഗുരുവിനെ നേരിട്ടു കാണാൻ കഴിയാത്ത യുവതലമുറയ്ക്ക് നിങ്ങളിലൂടെ ഗുരുവിനെക്കുറിച്ചു ഒരു ധാരണയിൽ എത്താൻ ഈ പരമ്പരയിലൂടെ സാധിച്ചു. അഭിനന്ദനങ്ങൾ ജയൻ ദാസ്...

    • @arthanaa.l741
      @arthanaa.l741 Před 5 lety +5

      U did a great job... all the best.... thank u for this valuable comment here.... 🙏🙏

    • @miamsu3210
      @miamsu3210 Před 5 lety +4

      ശ്രീ ജയൻ ദാസ് താങ്കൾക്ക് എല്ലാവിധ ഐശ്വര്യങ്ങളും ഇനിയങ്ങോട്ടുള്ള ജീവിത യാത്രയിൽ ഉണ്ടാകട്ടെയെന്നു ഗുരുനാമത്താൽ പ്രാർത്ഥിക്കുന്നു . ഗുരവേ നമഃ

    • @manujapm2974
      @manujapm2974 Před 5 lety +4

      കണ്ണുകൾ അടച്ചാൽ ഞങ്ങളുടെ ഒകെ മനസിൽ ഗുരുദേവന് ഇപ്പൊ താങ്കളുടെ രൂപം ആണ്... പറയാൻ വാക്കുകളില്ല. അത്രക്കും മനോഹരം ആയിരുന്നു. എല്ലാവരും അഭിനയിക്കുക അല്ല ജീവിക്കുക ആണെന്ന് തോന്നിപ്പോകുന്നു നിമിഷങ്ങൾ.... താങ്കളെയും താങ്കളുടെ കുടുംബത്തെയും ഗുരുദേവൻ അനുഗ്രഹിക്കട്ടെ..
      🙏ഓം ശ്രീ നാരായണ പരാമഗുരുവേ നമഃ🙏

    • @ashsaj3459
      @ashsaj3459 Před 5 lety +3

      If you are the real Jayan Das who acted as Swami, well done to you 👏🏽. You did a great job. Hope you continue to be like swami in real life and you get many other roles. All the best👏🏽👍🏾

  • @muraleedharan.p9799
    @muraleedharan.p9799 Před 3 lety +4

    ഓം ശ്രീ നാരായണ പരമ ഗുരവേ നമ:
    ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി നമസ്കാരം🙏🙏🙏

  • @555athul
    @555athul Před 5 lety +5

    ഞങ്ങൾ കാണുന്ന ഒരേ ഒരു സീരിയൽ ആണ് ഇത്. ഭഗവാൻ ശ്രീനാരായണ ഗുരുതൃപാദങ്ങളുടെ ജീവിതത്തെ ഇത്ര മനോഹരമായി ചുരുങ്ങിയ ഭാഗങ്ങളായി പ്രേക്ഷകരിൽ എത്തിച്ച എല്ലാവര്ക്കും നന്ദിയും ആശംസകളും.. അവസാന ഭാഗം മുഴുവനായി ഇന്നാണ് കാണാൻ സാധിച്ചത്..സത്യം പറഞ്ഞാൽ അന്ന് കാണാൻ ഉള്ള ത്രാണി ഇല്ലെന്ന് ഉള്ളതാണ്,കണ്ണ് നിറഞ്ഞൊഴുകുന്നു..എങ്കിലും ഭഗവാന്റെ അനുഗ്രഹം കൊണ്ട് മാത്രം ആണ് ഒരു മിട്ടായി പോലും സമ്മാനം കിട്ടാത്ത എനിക്ക് ഒരു സ്വർണ്ണ നാണയം ലഭിച്ചത്... ശ്രീ നാരായണ പരമ ഗുരവേ നമ...😍😢🙏🙏🙏🙏

  • @miamsu3210
    @miamsu3210 Před 5 lety +11

    ഒരായിരം നന്ദി കൗമുദി tv ക്കും ഗോകുലത്തിനും ബോബി ചെമ്മണ്ണൂരിനും , നല്ലവരായ ജനങ്ങളിലേക്ക് "മഹാഗുരു"ഒരു ഭക്തി നിര്ഭര മായാ അനുഭവമാക്കിയതിൽ വളരെയധികം നന്ദിയുണ്ട്.
    ഗുരുവിന്റ ആശയങ്ങൾ നീണാൾ വാഴട്ടെ .

  • @binutr7402
    @binutr7402 Před 5 lety +13

    തളർന്ന് പോകരുത്. എല്ലാം തരണം ചെയ്യാനുള്ള കരുത്ത് തൃപ്പാദങ്ങൾ തന്നിട്ടുണ്ട്. സ്വാമീ 🙏🙏🙏🙏🙏

  • @ajeshnarayanan4844
    @ajeshnarayanan4844 Před 5 lety +11

    Karanju poyee. Dr. Mahesh sir and kaumudy tv, all mahaguru team congrats. Om sree narayana parama guruvee nama

  • @sujithsathyan1688
    @sujithsathyan1688 Před 5 lety +19

    ഒരായിരം നന്ദി kaumudi ചാനലിനിന്..... ഗുരു എന്ത് ആണ്? എങ്ങനെ ആയിരുന്നു ?എന്നൊക്കെ അറിയാൻ അതു പോലെ താല്പര്യം ആയിരുന്നു,എന്നും,ഒരു സംശയം ആയിരുന്നു....സന്യാസി അന്നോ?deivam അന്നോ? വളരെ കുറഞ്ഞ എപ്പിസോഡിൽ എങ്ങനെ ഇതു അവതരിപ്പിച്ചു എന്നത് സത്യം പറഞ്ഞാൽ അതിശയം തന്നെ ആയിരുന്നു....എല്ലാ എപ്പിസോഡും കാത്തു ഇരുന്നു കണ്ടു ഞാൻ..കണ്ണു നിറയിച്ചു പല എപ്പിസോഡും പ്രേത്യകിച്ചു 100 മത് എപ്പിസോഡ്.....ഇതിന്റെ പുറകിൽ പ്രവർത്തിച്ച എല്ലാ മഹത് വ്യക്തി കൾക്കും ഹൃദയത്തിന്റർ ഭാഷയിൽ നന്ദി അറിയിക്കുന്നു...🙏🙏🙏

    • @sachinpsajan4333
      @sachinpsajan4333 Před 4 lety +5

      ഗുരു സന്യാസിയുമല്ല ദൈവവുമല്ല. എല്ലാത്തിനു൦ മുകളിൽ വിരാജിക്കുന്ന പരബ്രഹ്മ സത്യമാണ്. അത് എല്ലാത്തിനു൦ സാക്ഷിയായ് നിലകൊള്ളു൦. ബ്രഹ്മത്തേ അറിഞ്ഞവൻ ബ്രഹ്മ൦ തന്നെ എന്ന് ഭഗവാൻ പറഞ്ഞിട്ടുണ്ട്. താൻ ബ്രഹ്മവിത്ത് തന്നെ എന്ന് ഗുരുദേവ കൃതിയിൽ വ്യക്തമായി പറയുന്നു. നാമു൦ ദൈവവു൦ ഒന്നായിരിക്കുന്നു. എന്ന് ആത്മവിലാസ൦ എന്ന കൃതിയിൽ ഗുരുദേവൻ പറഞ്ഞു തന്നു. അത് വായിച്ചില്ല എന്നതാണ് മിക്കവരുടേയു൦ പരാജയം. അതുപോലെ ഗദ്യ പ്രാർത്ഥനയിൽ നാ൦ ശരീരമല്ല അറിവാകുന്നു. ഈ ശരീര൦ ഉണ്ടാകുന്നതിനു മുമ്പിലു൦ അറിവായ നാ൦ ഉണ്ടായിരുന്നു. ഇനി ഇതൊക്കെയും ഇല്ലാതെ പോയാലു൦ നാം ഇപ്രകാരം പ്രകാശിച്ചു കൊണ്ടു തന്നെ ഇരിക്കു൦ഇരിക്കു൦ എന്നു പറഞ്ഞു. അത് വായിച്ചിരുന്നു എങ്കിൽ സാക്ഷാൽ പരബ്രഹ്മ സ്വരൂപമാണ് എന്ന് നിസ്സ൦ശയ൦ പറയുമായിരുന്നു. അഞ്ചു വർഷം നീണ്ടു നിന്ന മരുത്വാമലയിലെ തപസ്സിലൂടെ ആത്മ സാക്ഷാത്കാര൦ നേടി ദേവീ ദേവ തലങ്ങൾക്കപ്പുറമുള്ള പരബ്രഹ്മ സത്യത്തേ അറിഞ്ഞ് സാക്ഷാൽ പരബ്രഹ്മ മൂർത്തിയായി താഴേക്ക് ഇറങ്ങി വന്നു. ഇന്നു൦ ആ ചൈതന്യ മൂർത്തി സമസ്ത പ്രപഞ്ചത്തിലു൦ കുടികൊള്ളുന്നു. പ്രകാശിക്കുന്നു.

    • @babyas2735
      @babyas2735 Před 2 lety

      @@sachinpsajan4333 🎶🙏😭

  • @sureshmadavan5982
    @sureshmadavan5982 Před 5 lety +7

    ലോക ഗുരുവിനെക്കുറിച്ചു പൂർണ്ണവിവരം ലോകജനതക്ക് ഒരു സീരിയൽ പര ബരയിലൂടെ കാട്ടിത്തന്ന Dr. ബോബി ചെമ്മണൂരിനും കൗമുദി TVക്കും ഈ സീരിയലിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരു കോടി പ്രണാമം.എല്ലാവർക്കും ഗുരുദേവ ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ.
    ഹൃദയപൂർവ്വം നന്ദി.

  • @ashajanardhanan8252
    @ashajanardhanan8252 Před 2 lety +2

    കൗമുദി Tv ക്കാരോടും മഹാ ഗുരു എന്ന സീരിയലിന്റെ സംവിധായക നോടും ഒരു അപേക്ഷ ഈ മഹാ ഗുരു എന്ന സീരിയൽ 1000 എപ്പിസോട് ആക്കണം വീനിതമായി അപേക്ഷിക്കുന്നു

  • @shyjumonpm8866
    @shyjumonpm8866 Před 5 lety +15

    Ohm Sree Narayana Parama GURAVE NAMAHA...............
    Thanks to kaumudi TV and all crew members behind this wonderful serial.It was really an ever memorable experience which i cannot forget in my life. Unfortunately serial has finished within 100 episodes .However all major events covered and blessed with our GOD'S presence throughout all the episodes.
    Thanks to Dr:mahes,Darshan Ravi ............

  • @manujapm2974
    @manujapm2974 Před 4 lety +9

    മഹാഗുരു സീരിയലിൽ ആലപിച്ച ഗാനങ്ങൾ എല്ലാം upload ചെയ്യാമോ.... മനസിൽ തട്ടുന്ന രീതിയിൽ വളരെ മനോഹരം ആയിട്ടുണ്ട് എല്ലാം.

  • @vinodp.r4126
    @vinodp.r4126 Před 5 lety +22

    Every day and every moment mahaguru always shining like a sun with ocean of knowledge.

  • @chandrads7155
    @chandrads7155 Před 4 lety +7

    The best serial ever...Really bow in front of all those behind this grt work.....
    OHM SHREE NARAYANA PARAMAGURUVE NAMA...

  • @vvishnu57
    @vvishnu57 Před 4 lety +3

    കണ്ണ് നിറഞ്ഞൊരുകി, ആത്മീയമായ ആനന്ദത്തിൽ ഞൻ ലയിച്ചു, ഗുരുവിനെ ഒന്ന് നേരിട്ട് കാണാൻ മനസ് വെമ്പുന്നു, കലിയുഗത്തിലെ യുഗ പുരുഷൻ എന്നല്ലാതെ എന്താ പറയുക, പറയാൻ വാക്കുകൾ ഇല്ല ഗുരുവിന്റെ മാഹിമിയെക്കുറിച്ച, ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ

  • @geethapillai1553
    @geethapillai1553 Před 5 lety +18

    ഗുരുദേവന്റെ അനുഗ്രഹം എന്നും ഉണ്ടാവണമെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏

    • @arthanaa.l741
      @arthanaa.l741 Před 5 lety +5

      നേരെത്തെ എപ്പിസോഡിൽ ആന്റി ടെ കമന്റ്‌ കണ്ടാരുന്നു.. മോനോട് പറയണം നന്നായി ഗുരു വിന്റെ ചെറുപ്പം അവതരിപ്പിച്ചെന്ന് ഗുരു bless him.. all the best

    • @geethapillai1553
      @geethapillai1553 Před 5 lety +3

      @@arthanaa.l741 Thank you !!!🙏🙏

    • @pravijithtrollsjithi8036
      @pravijithtrollsjithi8036 Před 3 lety +1

      ☺☺🙏😊

    • @babyas2735
      @babyas2735 Před 2 lety

      @@pravijithtrollsjithi8036 😭🎶🙏

  • @geethanair8057
    @geethanair8057 Před 5 lety +31

    മഹാഗുരുവേ നമോ, ഗുരുദേവന്റെ ഈ മഹാപരമ്പര ഒന്നു മുതൽ നൂറു വരെ കാണാൻ ഭാഗ്യം തന്നതിനു കോടി പ്രണാമം ഗുരുദേവൻ പറഞ്ഞിട്ടുണ്ടല്ലോ ജാതി മത ചിന്തകൾക്കതീതമായി എല്ലാവരും ഒരുമിച്ച് പന്തീ ഭോജനം നടത്തണമെന്ന് പക്ഷെ തലമുറകൾ വളർന്നു വരുന്നത് അനുസരിച്ച് ഐക്യം ഇല്ലാതായി ഗുരുദർശനങ്ങൾ കാറ്റിൽ പറത്തി സ്വന്തം സുഖത്തിനായി മാത്രം ജീവിക്കുന്നു. പക്ഷെ പ്രകൃതി ഒന്നു താണ്ഡവമാടിയപ്പോൾ നാനാജാതി മതസ്ഥരും ഒരു കൂരക്കു കീഴിൽ ഒരേ മനസോടുകൂടി ഒരുമിച്ചുണ്ണുന്നു .ഇതല്ലേ ഗുരു പറഞ്ഞ പന്തീ ഭോജനം ഗുരുവേ വന്ദനം

  • @ashsaj3459
    @ashsaj3459 Před 5 lety +11

    Very sad to see the serial has finished. Really enjoyed watching every episode. I wish you could have made it more elaborate and made it last longer. I hope you can make part-2 and go more into swami’s life & teaching & what happened to his disciples...etc etc

  • @abilashmohanan3157
    @abilashmohanan3157 Před 5 lety +14

    Guruve angayude kaalathu jeevikuvaan pattanjathil enikku aadyam sankadamayirunnu pakshe angayide viyogam Kaanan ippozhayittu polum enikku sahikaan kazhiyunnilla . Annayirunnenkil njaan hridhayam potti marichene . Guruve angaye ariyaan vaikipoyi. Ennodu shemikane.

    • @vipinva6211
      @vipinva6211 Před 5 lety +5

      ഗുരു സമാധിയായപ്പോൾ ഗുരുവിന്റെ ആത്മതേജസ് അരുവിപ്പുറത്ത് ദുഖിതനായിരുന്ന ഭൗരവൻശാന്തിയോട് ഇപ്രകാരം പറഞ്ഞു "ഭൗരവാ എന്തിനാണ് കരയുന്നത് നാം എപ്പോഴും നിങ്ങളോടപ്പമുണ്ട്" നമ്മുടെ ഗുരു സത്യം മാത്രമേ പറയു...ഗുരു എങ്ങും പോയിട്ടില്ല...നമ്മുടെ മനസ്സിൽ തന്നെയുണ്ട്..

  • @vinodp.r4126
    @vinodp.r4126 Před 5 lety +11

    I request u to upload all background musics in the entire episodes ,bcoz i love lot ts songs and musics .

  • @user-yp2sl8nx4p
    @user-yp2sl8nx4p Před 3 lety +3

    ഗുരുവിനെ ഒരു നോക്ക് കാണുമ്പോൾ ഉള്ളിൽ അനുകമ്പാമഴ പൊഴിയും. കണ്ണുകൾ കണ്ണീരണിയും. ഓം ശ്രീ നാരായണ പരമഗുരവേ നമഃ

  • @aneeshsasidharan1864
    @aneeshsasidharan1864 Před 5 lety +6

    Sree narayana paramaguruve namaha,valara hridayasparsiyaya rangangalayirunnuu...orikkalum guru agannupogaruthe annayirunnu...Guruvinta nanmayuda oramasamangilum nammukkariyan kazhinjuu...E serialinta aniyarayil pravarthicha allaperkkum guruvinta anugraham undagatta annu prarthikkunnu..oru episode polum mudangatha kanugayayirunnu valara nalla reethiyil avatharipicha Guruvinta kathapathrangalkallam orayiram abhinandanangal koodatha ee nanmayuda kathapathrangalallam jeevithavasanavarayum jhangaluda koodathannayundagum.Kaumadi tv kku prethyaga abhinandanangal ..nanni orayiram Nanni,Sree narayana paramaguruve namaha....

  • @dr.p.k.jayakumari.7748
    @dr.p.k.jayakumari.7748 Před 5 lety +8

    Kerala Kaumudi has done a good job.May God bless all those who directly and indirectly involved in this attempt.Gurus Samadhi is unbearable. All of them around Guru acted well in expressing their grief.Really touching. Sahodharan Ayyappan expressed his unbearable feelings very well, it is difficult to say who has acted well . Dr .Palpus and Ayyankalis personality 👌.In short no words to express my remark.Thank you Kerala Kaumudi and the whole persons involved in it . V the whole viewers indebted to Kaumudi for enjoying the Kerala history. Each and every person acted in this have really realised the social evil existed in those days and the sufferings of the people otherwise they couldn’t have acted like this.Amazing attempt without any addition or modification. How could you exhibit a real history like this . Can v expect a film based on it.

  • @shijidamodar672
    @shijidamodar672 Před 2 lety

    ബാല ഗുരു അഭിനയിച്ച കുട്ടിക്കും ഗുരുദേവൻ ആയി അഭിനയിച്ച ചേട്ടനും സ്നേഹപൂർവ്വം നന്ദി പറയുന്നു അവർക്ക് ഗുരുദേവൻ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു മഹാ ഗുരു എന്ന സീരിയലിലെ കൗമുദി ടിവി ക്കും ബോബി ചെമ്മണ്ണൂരിനും ഗോകുലൻ ഗോപാലനും നന്ദി അറിയിക്കുന്നു അവർക്ക് ഗുരുദേവന്റെ അനുഗ്രഹംഎപ്പോഴും ഉണ്ടാവട്ടെ എന്ന്പ്രാർത്ഥിക്കുന്നു

  • @renuremanan3822
    @renuremanan3822 Před 5 lety +11

    Thankful to kaumudy TV and entire team for making mahagru serial. Sree gurudevan bless you all .

  • @kannangopalakrishnan2451
    @kannangopalakrishnan2451 Před 5 lety +7

    ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി, നമസ്കാരം...

  • @resmikrishnang.r2188
    @resmikrishnang.r2188 Před 2 lety +2

    മഹാഗുരു 🙏🙏🙏❤️
    No words....
    100/100❤️

  • @shajis3312
    @shajis3312 Před 5 lety +6

    Heartly thankful to the entire team MAHAGURU 🙏🙏🙏🙏🙏

  • @jayakumarv1054
    @jayakumarv1054 Před 5 lety +8

    Hope Mr. Mahesh and team will make an English sub tittle version for the NRI kids.

  • @nikhildevbyshv
    @nikhildevbyshv Před rokem +1

    🙏 ഓം ശ്രീനാരായണ പരമ ഗുരുവേ നമഃ 🙏
    ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെ നമസ്കാരം.....🙏🙏

  • @shineshaji5877
    @shineshaji5877 Před 5 lety +4

    Om Sri Narayana Parama Guruve Namah.Such a wonderful Serial.100 episodel theerandayirunu ene thonni poi.Such a wonderful direction, casting was excellent.Ella actors um real Characters nte athe muka Sadrishyam.Kure Karyangal Guruvine Kuriche pinneyum ariyan Kazhinju.

  • @midhumohandas8486
    @midhumohandas8486 Před 5 lety +7

    Magnificient serial.... special thanks to director and crews. Monday to thursday waiting for 10 pm.

  • @mohananmohanan294
    @mohananmohanan294 Před 3 lety +1

    ആരായുകിൽ അന്ധ ത്വം മൊഴിച്ചാൽ മഹസിൽ നേരാം വഴി കാട്ടും ഗുരുവല്ലോ പര ദൈവം:,,,All. Maha Guru teams. Thanks

  • @rajeshshaji7666
    @rajeshshaji7666 Před 5 lety +11

    Mahagurudeva namaha., SN SARANA SANGAM (TVM)

  • @deepthideepu9615
    @deepthideepu9615 Před 5 lety +10

    OM SREE NARAYANA PARAMA GURUVE NAMAH!

  • @ajidivakar2176
    @ajidivakar2176 Před 5 lety +4

    നൂറിൽ ഒരു ഭാഗം പോലും മിഴി നനയാതെ കാണുവാൻ കഴിഞ്ഞിട്ടില്ല. മഹാഗുരുവിന്റെ ജീവിതത്തിലൂടെയുള്ള സഞ്ചാരം കൗമുദി ടി വി മിഴിവാർന്നു അവതരിപ്പിച്ചിരിക്കുന്നു. ഗുരുവിന്റെ ചെറുപ്പം മുതൽ ഉള്ള ജീവിതനിമിഷങ്ങളെ തങ്ങളിലേക്ക് സന്നിവേശിപ്പിച്ച മൂന്നുപേരും മനോഹരമായി അത് നിർവഹിച്ചിരിക്കുന്നു. ഗുരു എന്ന ആഴമേറും മഹസ്സിന് ചുറ്റും ഉണ്ടായിരുന്നവരും അവരവരുടെ കർമ്മങ്ങൾ ഈ പരമ്പരയിൽ മികവുറ്റതാക്കി. ഡോ. പൽപ്പുവിന്റെ മകനായ, പിന്നീട് ഗുരുവിന്റെ ശിഷ്യരിൽ പ്രമുഖനായ ഡോ. നടരാജനും ഗുരുവുമായുള്ള നിമിഷങ്ങൾ കുറേക്കൂടി ഉൾക്കൊള്ളിക്കാമായിരുന്നു. നിർഭാഗ്യവശാൽ അതുണ്ടായില്ല. ഒരു മഹാ ഗുരുവിന്റെ ജീവിതവും ദർശനവും അവിടുത്തെ പ്രായോഗിക വേദാന്തവും കേവലം നൂറു ഭാഗങ്ങളിൽ ഒതുങ്ങില്ലെങ്കിലും, ഗുരു ആരെന്നറിയാത്ത മലയാളിക്ക്, ഈ ഒരു ഭഗീരഥ പ്രയത്നത്തിലൂടെ കേരള കൗമുദിയും ഗോകുലം ഗോപാലൻ സാറും ബോബി ചെമ്മണ്ണൂരും കൂടി അവിടുത്തെ ജീവിതത്തെ ദൃശ്യവൽക്കരിക്കാൻ, അറിയിക്കാൻ അവസരമൊരുക്കിയതിന് ഹൃദയപൂർവം നന്ദി അറിയിക്കുന്നു.

    • @prasannaraveendran4969
      @prasannaraveendran4969 Před 5 lety +1

      Guruvinu kodi kodi pranamangal. Om sree narayana parama guruve namaha. Kandu kazhinjappol guruvilninnum kodi anugraham kittiyathu pole thonni.

  • @prasobhanansivanandan7689
    @prasobhanansivanandan7689 Před 5 lety +13

    വീണ്ടും വീണ്ടും കാണുവാൻ ആഗ്രഹിക്കുന്നു.ഇതിന്റെ മൊത്തം ഭാഗം ത്തിന്റെ CD കിട്ടുമോ?

    • @binutr7402
      @binutr7402 Před 5 lety +2

      Prasobhanan Sivanandan MG space DVD ennu type cheyth 9447499000 ee numberilek watssap msg ayakuu. Cd book cheyyan

    • @babyas2735
      @babyas2735 Před 2 lety

      😭🎶🙏

  • @prasanthyamuna1159
    @prasanthyamuna1159 Před 3 lety +2

    ലാസ്റ്റ് സീൻ അപാരം ഭഗവാൻ ഇപ്പോഴും അവിടെയും ഉണ്ട് ഇവിടെയും ഉണ്ട് എല്ലായിടത്തും ഉണ്ട്

  • @unnikannan1241
    @unnikannan1241 Před 5 lety +2

    ഓം ശ്രീനാരായണ പരമ ഗുരുവേ നമഃ

  • @mindreader5678
    @mindreader5678 Před 4 lety +2

    93 am mahasamadhi dinathinu thalenu ee episode kanumbo guruvine onu kanan kazhinjenkil ennu aagrahichu pokunu. Nirakannukalode allathe kandu muzhuvikyan aakunilla. Ellavarkum guruvinte anugraham aavolam indakttae. Oru eliya bhaktha.

  • @harishpk6297
    @harishpk6297 Před 4 lety +1

    സംസാരതാപശമനായ :നമഃ...
    നന്ദി നന്ദി നന്ദി ശ്രീ ഗുരുഭ്യോ നമഃ

  • @subhashpadmanabhan5663
    @subhashpadmanabhan5663 Před 5 lety +6

    Sincere thanks to the entire team behind this mission. It's the time for us atleast the real devotees of Guru, an introspection, do we reach anywhere in near the dream Guru had seen.?

  • @anilkumars7500
    @anilkumars7500 Před 5 lety +7

    Ohm sreenarayana guruve namaha

  • @shaijukanthi3052
    @shaijukanthi3052 Před 5 lety +7

    ഗുരുദേവ...കത്തുകൊള്ളണേ💐💐💐

  • @remananmadhavan6024
    @remananmadhavan6024 Před 5 lety +3

    om sreenarayana parama gurave nama.

  • @shaijukanthi3052
    @shaijukanthi3052 Před 5 lety +4

    കൗമുദി ചാനലിന് നന്ദിയും കടപ്പാടും അറിയിക്കുന്നു.. കൂടാതെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവർക് ഒരു big salute
    എല്ലാവർക്കും ഗുരുദേവന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്നു ആത്മാർഥമായി പ്രാർത്ഥിക്കുന്നു..💐💐💐💐

  • @vivekvs5323
    @vivekvs5323 Před 5 lety +6

    Kanuu niraju maha karunyakanaya ee maha yogiyude viyogam...oru janmam.enkilum divam thanirunekil onee kannan..anugraham vagan...

  • @achu7607
    @achu7607 Před 2 lety +1

    എനിക്കിത് കാണാൻ വയ്യ എന്റെ ഗുരുവേ നിനക്ക് കോടി പ്രണാമം ♥️♥️♥️♥️😭😭😭😭😭😭😭😭

  • @saneeshsadhan2344
    @saneeshsadhan2344 Před 4 měsíci

    ഗുരുവേ നമഃ 🙏
    ഗുരു ധർമ്മം എല്ലാ മനുഷ്യരിലും എത്തണം ♥️

  • @geethanair8057
    @geethanair8057 Před 5 lety +9

    Jayandas 🙏👍👍👍👍

  • @abhijithksagka7595
    @abhijithksagka7595 Před 3 lety +3

    🙏🏻🌹ഓം ശ്രീനാരായണപരമഗുരവേ നമഃ🌹🙏🏻

  • @manikuttanv8226
    @manikuttanv8226 Před 11 měsíci

    ഓം ശ്രീനാരായണ പരമ ഗുരുവേ നമഃ ഓം ശ്രീനാരായണ പരമ ഗുരുവേ നമഃഓം ശ്രീനാരായണ പരമ ഗുരുവേ നമഃഓം ശ്രീനാരായണ പരമ ഗുരുവേ നമഃഓം ശ്രീനാരായണ പരമ ഗുരുവേ നമഃഓം ശ്രീനാരായണ പരമ ഗുരുവേ നമഃഓം ശ്രീനാരായണ പരമ ഗുരുവേ നമഃഓം ശ്രീനാരായണ പരമ ഗുരുവേ നമഃഓം ശ്രീനാരായണ പരമ ഗുരുവേ നമഃഓം ശ്രീനാരായണ പരമ ഗുരുവേ നമഃഓം ശ്രീനാരായണ പരമ ഗുരുവേ നമഃഓം ശ്രീനാരായണ പരമ ഗുരുവേ നമഃഓം ശ്രീനാരായണ പരമ ഗുരുവേ നമഃഓം ശ്രീനാരായണ പരമ ഗുരുവേ നമഃഓം ശ്രീനാരായണ പരമ ഗുരുവേ നമഃഓം ശ്രീനാരായണ പരമ ഗുരുവേ നമഃഓം ശ്രീനാരായണ പരമ ഗുരുവേ നമഃഓം ശ്രീനാരായണ പരമ ഗുരുവേ നമഃഓം ശ്രീനാരായണ പരമ ഗുരുവേ നമഃഓം ശ്രീനാരായണ പരമ ഗുരുവേ നമഃഓം ശ്രീനാരായണ പരമ ഗുരുവേ നമഃഓം ശ്രീനാരായണ പരമ ഗുരുവേ നമഃഓം ശ്രീനാരായണ പരമ ഗുരുവേ നമഃഓം ശ്രീനാരായണ പരമ ഗുരുവേ നമഃഓം ശ്രീനാരായണ പരമ ഗുരുവേ നമഃഓം ശ്രീനാരായണ പരമ ഗുരുവേ നമഃഓം ശ്രീനാരായണ പരമ ഗുരുവേ നമഃഓം ശ്രീനാരായണ പരമ ഗുരുവേ നമഃഓം ശ്രീനാരായണ പരമ ഗുരുവേ നമഃഓം ശ്രീനാരായണ പരമ ഗുരുവേ നമഃഓം ശ്രീനാരായണ പരമ ഗുരുവേ നമഃഓം ശ്രീനാരായണ പരമ ഗുരുവേ നമഃഓം ശ്രീനാരായണ പരമ ഗുരുവേ നമഃഓം ശ്രീനാരായണ പരമ ഗുരുവേ നമഃഓം ശ്രീനാരായണ പരമ ഗുരുവേ നമഃഓം ശ്രീനാരായണ പരമ ഗുരുവേ നമഃഓം ശ്രീനാരായണ പരമ ഗുരുവേ നമഃഓം ശ്രീനാരായണ പരമ ഗുരുവേ നമഃഓം ശ്രീനാരായണ പരമ ഗുരുവേ നമഃഓം ശ്രീനാരായണ പരമ ഗുരുവേ നമഃഓം ശ്രീനാരായണ പരമ ഗുരുവേ നമഃഓം ശ്രീനാരായണ പരമ ഗുരുവേ നമഃഓം ശ്രീനാരായണ പരമ ഗുരുവേ നമഃഓം ശ്രീനാരായണ പരമ ഗുരുവേ നമഃഓം ശ്രീനാരായണ പരമ ഗുരുവേ നമഃഓം ശ്രീനാരായണ പരമ ഗുരുവേ നമഃഓം ശ്രീനാരായണ പരമ ഗുരുവേ നമഃഓം ശ്രീനാരായണ പരമ ഗുരുവേ നമഃഓം ശ്രീനാരായണ പരമ ഗുരുവേ നമഃഓം ശ്രീനാരായണ പരമ ഗുരുവേ നമഃഓം ശ്രീനാരായണ പരമ ഗുരുവേ നമഃഓം ശ്രീനാരായണ പരമ ഗുരുവേ നമഃഓം ശ്രീനാരായണ പരമ ഗുരുവേ നമഃഓം ശ്രീനാരായണ പരമ ഗുരുവേ നമഃഓം ശ്രീനാരായണ പരമ ഗുരുവേ നമഃഓം ശ്രീനാരായണ പരമ ഗുരുവേ നമഃഓം ശ്രീനാരായണ പരമ ഗുരുവേ നമഃഓം ശ്രീനാരായണ പരമ ഗുരുവേ നമഃഓം ശ്രീനാരായണ പരമ ഗുരുവേ നമഃ

  • @moncykrishnan7634
    @moncykrishnan7634 Před 2 lety +1

    Thanks Kaumudy.ella actor marum orginal vyekthikale pole thonni beautifull selections adipoli

  • @radhakrishnananpb848
    @radhakrishnananpb848 Před rokem

    ആ മഹാ സത്യം മാഞ്ഞത് മനസിനെ നൊമ്ബരപ്പെടുത്തുന്നു കണ്ണുകൾ നിറഞ്ഞു

  • @akshay-yh5jd
    @akshay-yh5jd Před 4 lety +2

    ജയൻ ചേട്ടന് ഗുരുവിന്റെ അനുഗ്രഹം ലഭിച്ചിട്ടുണ്ട്

  • @nishau347
    @nishau347 Před 5 lety +3

    OhmSreeNarayanaParamaGuraveNama

  • @Anu-lt3kf
    @Anu-lt3kf Před 2 lety +1

    Ohm sreenarayana parama gurave nama🙏🙏🙏
    Thanks kaumudy tv😍😍🙏👍👍

  • @sajusubashbabu7497
    @sajusubashbabu7497 Před 5 lety +5

    Gurudevan anugrahikkatte

    • @babyas2735
      @babyas2735 Před 2 lety

      ⚛️⚛️🕉️💐😭🙏💯💐

  • @sreedeepcv866
    @sreedeepcv866 Před 10 měsíci

    need someone like him in this era 😌

  • @rajeevraghavanrajeevraghav4500

    🙏🙏🙏💓💓💓👌👌👌

  • @chinchushyam8088
    @chinchushyam8088 Před rokem +1

    ശ്രീ നാരായണ ഗുരുവേ നമ

  • @deepakdelights7357
    @deepakdelights7357 Před 9 měsíci

    ❤ ഒന്നുമെഴുതാനാവുന്നില്ല❤
    അത്രമേൽ മഹത്തരം🙏

  • @nithak3470
    @nithak3470 Před 2 lety +1

    Thalarnnu pokaruth.ellam tharanam cheyyanulla karuth thrippadangal thannittund.🙏🙏🙏

  • @renjuv1141
    @renjuv1141 Před 5 lety +7

    ഗുരുവല്ലോ പരദൈവം.... അതെ ഗുരു മാത്രം...

  • @prasanthyamuna1159
    @prasanthyamuna1159 Před 3 lety +2

    നേരാം വഴികാട്ടും ഗുരുവല്ലോ പരദൈവം

  • @rockyhandsome6615
    @rockyhandsome6615 Před 5 lety +4

    🙏🙏🙏🙏🙏💓💓💓💓💓

  • @rajeshb488
    @rajeshb488 Před 5 lety +4

    I love Kerala koumudhi

  • @kuttappank7420
    @kuttappank7420 Před 29 dny

    Very great thank you kaumudi

  • @rejanisanthosh443
    @rejanisanthosh443 Před 3 lety +1

    Om Sree Narayana Paramaguruve Namah❤

  • @gsfunzz6117
    @gsfunzz6117 Před rokem

    Kiran🙂 ഓം ശ്രീ നാരായണ പരമ ഗുരവേ നമ 😭😢🙏🙏🙏

  • @yadhukrishnan7271
    @yadhukrishnan7271 Před 11 měsíci

    ഇന്ന് ഗുരുവിന്റെ 96 മഹാ സമാധി.. 🙏🏻🌺

  • @amehusav6
    @amehusav6 Před 4 lety

    Guruvae......

  • @jayaretheesh5422
    @jayaretheesh5422 Před 11 měsíci

    ഗുരു ഓം 🙏🏻🙏🏻🙏🏻

  • @rajanimohan3307
    @rajanimohan3307 Před 11 měsíci

    🙏🌹ഗുരു ഓം 🌹🙏

  • @shivanandakotian8765
    @shivanandakotian8765 Před 3 lety +1

    shivagiri shekhare divya padmasana astham.........

  • @vijayabhanu2404
    @vijayabhanu2404 Před rokem +1

    🙏

  • @prasannabinu3416
    @prasannabinu3416 Před 4 lety +1

    ✝️🕉️☪️

  • @bcomdude4469
    @bcomdude4469 Před 3 lety

    ഓം ശ്രീനാരായണ പരമഗുരുവേ നമഃ... 🙏

  • @babupm3786
    @babupm3786 Před 2 lety

    ഗുദേവ തൃപ്പാടങ്ങളിൽ പ്രണാമം

  • @dknkglkgl5959
    @dknkglkgl5959 Před 2 měsíci

    Nice

  • @user-ye3vr2rp7w
    @user-ye3vr2rp7w Před měsícem

    🙏🙏🙏🙏🙏vivaranaatheetham

  • @adhithyanbinu7089
    @adhithyanbinu7089 Před 4 lety

    OAM SREE NARAYANA PARAMA GURUVE NAMAHA

  • @sindhuts5925
    @sindhuts5925 Před 2 lety

    🙏🏻🙏🏻🙏🏻🙏🏻

  • @pravijithtrollsjithi8036

    Nalloru serial guruve 😊😊🙏🙏

  • @ganga2623
    @ganga2623 Před rokem

    🙏🏻🙏🏻🙏🏻🥺❤️

  • @sandhyact2085
    @sandhyact2085 Před 2 lety

    ശ്രീനാരായണ ഗുരുവിന്റെ ജന്മസ്ഥലം എവിടെയാണ്

  • @aswathiprasad7537
    @aswathiprasad7537 Před rokem

    കണ്ണീർ പ്രണാമം ദൈവമേ 🙏

  • @aiggyabin1945
    @aiggyabin1945 Před 2 lety

    Mahaguru......

    • @babyas2735
      @babyas2735 Před 2 lety

      💯🎶😭⚡

    • @babyas2735
      @babyas2735 Před 2 lety

      💐💐💐💐💐💐💐💐😭🙏🌹🎶💯🧸

  • @renjithkannan8786
    @renjithkannan8786 Před rokem

    🙏🙏😢

  • @cookingandentertimentsbyas9588

    😭😭

  • @sajithsajith2958
    @sajithsajith2958 Před 3 lety

    😭😭😭😭😭😭😭🙏🙏🙏

  • @abyr2874
    @abyr2874 Před rokem

    😿🙏🏻