കൊച്ചിയിലെ 'റോയൽ ഡ്രൈവി'ൽ വില്പന കാത്തുകിടക്കുന്ന വാഹന സുന്ദരികളും സുന്ദരന്മാരും ആരൊക്കെ?Royal Drive

Sdílet
Vložit
  • čas přidán 23. 08. 2024
  • കൊച്ചിയിലെ ഏറ്റവും വലിയ പ്രീമിയം യൂസ്ഡ് കാർ ഷോറൂമായ റോയൽ ഡ്രൈവിൽ ഒരു സന്ദർശനം.ഏതൊക്കെ പ്രീമിയം വാഹനങ്ങളാണ് അവിടെ കസ്റ്റമേഴ്‌സിനെ കാത്തു കിടക്കുന്നതെന്നു നോക്കാം..
    To Connect with Royal Drive: 8129909090,7594899090
    Royal Drive Care
    Service booking - 7719303030
    apps.apple.com...
    www.royaldrive...
    www.rdsmart.in/
    www.royaldrive...
    Follow me on Instagram:- / baijunnair
    Facebook:- / baijunnairof. .
    Thanks to our Sponsors
    Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
    Apply to our 45th Batch to Canada for January 2024 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
    Contact us at : Ph : 18004191210, +917558090909
    Email : info@fairfutureonline.com Web : www.fairfutureonline.com
    Instagram : / fairfuture_over. .
    CZcams : czcams.com/users/ch....
    The Tyreguru.com- www.thetyreguru.com :- 8086 69 69 69
    Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
    Schimmer Kochi contact number:- +91 6235 002 201
    www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
    Facebook - Schimmer Dettagli
    Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
    CZcams* / heromotocorp
    Instagram* ....
    Facebook* / heromotocorp. .
    RoyalDrive Smart-
    Premium cars between Rs 5-25 lakhs*.
    For Enquiries -7356906060, 8129909090
    Facebook- / royaldrivesmart
    Instagram- / royaldrivesmart
    Web :www.rdsmart.in
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
    #BaijuNNair #AutomobileMalayalamReview #AutomobileReviewMalayalam #MalayalamAutoVlog #RoyalDrive#PremiumUsedCarShowroom#PremiumUsedCarShowroomInKochi

Komentáře • 613

  • @shabeebshibu
    @shabeebshibu Před rokem +50

    കാശ് ഇല്ലെങ്കിലും ഇതിൽ ഏത് എടുക്കും എന്നതാണ് എന്റെ കൺഫ്യൂഷൻ 😂😂😂😂

  • @manu.monster
    @manu.monster Před rokem +42

    ഓരോ വണ്ടി കാണുമ്പോഴും സന്തോഷം, എന്നെങ്കിലും ഒരു പ്രീമിയം വണ്ടി വാങ്ങണം 🚘🚘🚘🚘🚘

  • @aromalullas3952
    @aromalullas3952 Před rokem +30

    റോയൽ ഡ്രൈവിൽ എപ്പോഴും വാഹനങ്ങളുടെ മികച്ച കളക്ഷൻ ഉണ്ടാകും.അത് അവരുടെ മാത്രം ഒരു പ്രത്യേകതയാണ്❤

    • @bond2999
      @bond2999 Před 9 měsíci

      avark kachavadam illennu aano bro uddeshiche😂

  • @1988gautham
    @1988gautham Před rokem +23

    Many of these quoted prices are same as the original price of the car. It’s better to just buy new than buy at these inflated prices. You get warranty and peace of mind.

  • @entearivukal3402
    @entearivukal3402 Před rokem +45

    videography restricted എന്ന് എഴുതി വച്ചിരിക്കുന്നിടത്ത് നിന്ന് വീഡിയോ ചെയ്യാൻ ഒരു റേഞ്ച് വേണം.. ബൈജുവേട്ടൻ ന്നാ സുമ്മാവാ😀

    • @abhilashsebastiankachirayi688
      @abhilashsebastiankachirayi688 Před rokem +5

      Nalla reputed image ulla Baiju chettan vlog cheyyumbol avarkum oru promotion kittumallo 😊

    • @Saleena6677
      @Saleena6677 Před rokem

      ​@@abhilashsebastiankachirayi688 അല്ലാതെ പ്രൊമോഷനു വേണ്ടി വിളിച്ചു വരുത്തിയതല്ല.....

    • @Rightforrightright
      @Rightforrightright Před rokem +1

      ​@@Saleena6677 ആണെങ്കിൽ എന്താ കുഴപ്പം? പ്രൊമോഷൻ തെറ്റ് ഒന്നും അല്ലല്ലോ , നല്ലത് അല്ലേ.

    • @Saleena6677
      @Saleena6677 Před rokem

      @@Rightforrightright കുഴപ്പമുണ്ടെന്നു ഞാൻ പറഞ്ഞില്ലല്ലോ.....🤔🤔🤔

  • @neeradprakashprakash311
    @neeradprakashprakash311 Před rokem +49

    😅ഇത് കണ്ടുകഴിഞ്ഞപ്പോൾ ഇതിൽ ഏതെടുക്കണം എന്നല്ല, ഇത് മൊത്തത്തിൽ അങ്ങ് വാങ്ങിയാലോ എന്ന് തോന്നിപോകുന്നു❤. Royal Drive ന് എല്ലാവിധ ആശംസകളും.

    • @krisveetickal1341
      @krisveetickal1341 Před rokem

      Pinne enthinaa madiii😂😂😂

    • @neeradprakashprakash311
      @neeradprakashprakash311 Před rokem +4

      @@krisveetickal1341 🤣 ഇപ്പോൾ കാശിനൊക്കെ എന്താ വില! ടൈറ്റാ....🤣🤣

  • @jijesh4
    @jijesh4 Před rokem +3

    പുതിയ വണ്ടിയെ വെല്ലുന്ന തരത്തിലുള്ള പഴയ വണ്ടികൾ എല്ലാ വണ്ടിയും തകർപ്പൻ Royal drive എന്നും കിടിലം വണ്ടികൾ മാത്രമെ അവതരിപ്പിച്ചിട്ടുള്ള ഗംഭീരം🔥🔥🔥🔥💪💪💪💪⭐⭐⭐⭐⭐

  • @georgevthomas7602
    @georgevthomas7602 Před rokem +14

    Had gone to royal drive Kochi to check out a family Suv under 1.2 cr but all cars they had wre 2021 or before and I was looking for 2022 or 2023 less driven and in the end found only one car which was a Volvo there but 2020 so finally went back to Land Rover which we had checked before and bought a new discovery sport and got delivery last week great car so far great car
    Thing is they need to bring in new cars and less driven cars so more people would purchase the cars
    Big collection was pretty good

    • @varunemani
      @varunemani Před rokem +1

      CONGRATS BRO..👍sure great car great choice!

    • @tisamary9788
      @tisamary9788 Před rokem +1

      SIR as a person wanting to oneday afford all this what do you do for a living🙏

    • @georgevthomas7602
      @georgevthomas7602 Před rokem +1

      @@tisamary9788 marketing and a bit of trading

    • @tisamary9788
      @tisamary9788 Před rokem

      @@georgevthomas7602 sir what trading should I start with Forex??. Thank you for your time.

  • @user-rd5tx8rh7y
    @user-rd5tx8rh7y Před rokem +30

    Be careful while you buy from these dealers. A few months back, we sold our car which is premium to this same people.
    It had few complaints and they deducted the repair cost from our selling price, within days they sold it for 40 % profit margin.
    I did not think they had replaced those faulty parts in such a short time.
    This made me to be careful and think twice while relying on these for future purchases. I'm just sharing my thoughts. So use some experts before you make your purchase.

    • @ErFazil
      @ErFazil Před rokem +2

      Was it royal drive?

    • @user-rd5tx8rh7y
      @user-rd5tx8rh7y Před rokem +4

      @@ErFazil yeah, mate. So just don't trust blindly without proper inspection.

    • @ransomplayer1111
      @ransomplayer1111 Před rokem

      ​@@user-rd5tx8rh7yim planning to buy a car too mate! Should I think twice? Meanwhile which model did u sell them?

  • @ginugangadharan8793
    @ginugangadharan8793 Před rokem +435

    ചെറുതായാലും ആദ്യത്തെ വണ്ടി പുതിയത് ആയിരിക്കണം ...

    • @anily2ksane
      @anily2ksane Před rokem +20

      Agreed ❤

    • @viralmedia3602
      @viralmedia3602 Před rokem +27

      പോടോ 😂

    • @Rightforrightright
      @Rightforrightright Před rokem +42

      പുതിയ വണ്ടി experience ഇല്ലാതെ എടുത്ത് ഇടിച്ചു ചളിങ്ങിയ വാർത്തകൾ നമ്മൾ എത്ര കണ്ടതാണ്. Experience ഉളളവർ പോലും പുതിയ മോഡൽ വണ്ടി റിവേഴ്സ് ഒക്കെ എടുത്ത് ചളങ്ങിയത് കണ്ടിട്ട് ഉണ്ട്.

    • @riyaskt8003
      @riyaskt8003 Před rokem +25

      ​@@Rightforrightright എല്ലാവരുടെയും കാഴ്ചപ്പാട് ഒരുപോലെ അല്ല,
      അങ്ങനെ എങ്കിൽ ആരും പുതിയ വണ്ടി എടുക്കില്ല എങ്കിൽ എങ്ങനെ 2nd hand car ഉണ്ടാകും

    • @Rightforrightright
      @Rightforrightright Před rokem +9

      ​@@riyaskt8003 എല്ലാവരുടെയും കാര്യം അല്ല ഉദ്ദേശിച്ചത്, ആദ്യ വണ്ടി വാങ്ങുന്നവരുടെ കാര്യം ആണ്, പ്രത്യേകിച്ച് experienc ഇല്ലത്തവർ, 2 മത്തേത് expression ആണ്, എൻ്റെ സുഹൃത്ത് നല്ല experience ഉള്ള ആൾ ആയിരുന്നു പോരാത്തതിന് പുതിയ വണ്ടിയിൽ റിവേഴ്സ് സെൻസർ ഉണ്ടായിരുന്നു, ആദ്യം ആയി വലിയ വണ്ടി മേടിച്ചു റിവേഴ്സ് ഏറ്റുത് പുതിയ വണ്ടി അങ്ങു ചളുങ്ങി പഴയത് ആയി. പ്രത്യേകിച്ച് വില കൂടിയ വാഹനങ്ങൾ ഏടുത് ചാടി വാങ്ങുമ്പോൾ ചളുങ്ങുമ്പോ ചങ്ക് പിടയും .

  • @karthikpm254
    @karthikpm254 Před rokem +29

    Congrats Royal drive team for growing to a next level 😍😍👍👍👌👌

  • @harikrishnanmr9459
    @harikrishnanmr9459 Před rokem +5

    ഇതൊക്കെ കണ്ടിട്ട് i10ൽ വീട്ടിലേക്കുപോകുന്ന ബൈജു ചേട്ടന്റെ സങ്കടം എനിക്ക് മനസിലാക്കാം.വീഡിയോ കണ്ടിട്ട് എന്റെ അവസ്ഥ ഇതുപോലെ ആണെങ്കിൽ നേരിട്ട് കണ്ട ബൈജു ചേട്ടന്റെ കാര്യം പറയേണ്ടതുണ്ടോ വീട്ടിൽ ചെന്ന് ആ benz ഓടിച്ച് സങ്കടം തീർക്കു ചേട്ടാ ❤

    • @Thunder__Thangu
      @Thunder__Thangu Před 9 měsíci

      Ipo e pavam biju chettante vandi bmw vinte oru 2 seater an😂🔥

  • @ABUTHAHIRKP
    @ABUTHAHIRKP Před rokem +8

    രാജാക്കന്മാരാണ് എല്ലാരും അടിപൊളി 👍👍👍👍💐💐💐

  • @binilthomas9378
    @binilthomas9378 Před rokem +16

    വാങ്ങിക്കൊന്നും ഇല്ലേലും കാണാനും വില കേൾക്കാനും ഒരു സുഖം🤣🤣🤣

  • @santhoshn9620
    @santhoshn9620 Před rokem +1

    കാണാൻ പൈസ കൊടുക്കേണ്ടതില്ല എന്നതിനാൽ ചുമ്മാ കാണാം... കിടു ഐറ്റംസ്...

  • @pravarjos
    @pravarjos Před rokem +4

    That BMW blue snapper 2 series is worth for the price..less km, elegant look and more over variety colour.

  • @Charlesfosterkanetorrance

    2:48 land cruiser നെ അദ്ദേഹം എന്ന് വിളിച്ചതിന് ഒരു കുതിരപ്പവൻ 🔥

  • @pinku919
    @pinku919 Před rokem +13

    Oh boy...The cars and bikes shown in this episode make us drool like children seeing chocolates. Want more super scooters like BMW. Hope this episode never ends.

  • @neeradprakashprakash311
    @neeradprakashprakash311 Před rokem +8

    20:09 🤣Yes. I still Remember that. 3 Years back. ഒരു White G Wagon.
    Asianet news ൽ Smart Drive ൽ 28 ജൂലൈ 2019 ൽ.

  • @krishnadasmk
    @krishnadasmk Před rokem +4

    ഒന്നാമത്തെ വാഹനം പുതിയതു തന്നെയാണ് അഭികാമ്യം.

  • @baijutvm7776
    @baijutvm7776 Před rokem +7

    ROYAL DRIVE ♥️ A Real Dream Car Show Room ♥️

  • @sinojganga
    @sinojganga Před rokem +4

    Royal drive എന്നും ഒരു വിസ്മയം ആണ് trusted used car showrooms premium cars നു വേണ്ടി വരുന്നത് നല്ലതാണ്

  • @anoopsekm
    @anoopsekm Před rokem +3

    Royal Drive❤❤❤❤👌👌👍👍😍😍😍Thanks Biju ji❤❤❤

  • @shineraj873
    @shineraj873 Před rokem +2

    കാത്തിരുന്ന വീഡിയോ❤❤❤❤

  • @Prnzz
    @Prnzz Před rokem +2

    LC,S-63AMG,G-wagon,BMW 7series,520D,Macan S❤❤❤

  • @aashiquethecarspotter
    @aashiquethecarspotter Před rokem +3

    19:59 യെന്റെ മോനെ രോമാഞ്ചം… G 🔥

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 Před rokem +7

    That G wagon 😍 🔥💖❤👏👍🔥

  • @Tomas_Namboothiri
    @Tomas_Namboothiri Před rokem +4

    Luxus & land cruiser ഇതു ഇവിടുത്തെ super star ആണെകിലും gulfil കണ്ടിരുന്നത് മണലാരണ്യത്തിലെ ഫ്ലാറ്റുകളുടെ സൈഡിൽ പൂഴി മണ്ണ് പിടിച്ചു കിടക്കുന്നതാണ് ഓർമ്മ വരുന്നത്..😊!!

    • @Thunder__Thangu
      @Thunder__Thangu Před 9 měsíci

      Machu dubaiyilum ivideyum ok ithinte price range nalla difference und pinne arabsine pole edak edak vandi mattan nammalk pattilalo 🙂, mumbailum karnatakayilum ok anengil pinneyum parayam

  • @webwhale6026
    @webwhale6026 Před rokem

    Videography kurachukoodi mechapedanunde...luxury cars vlogs kurachu koodi professional ayi cheyeanel ithiri koodi gumm undakum kanan...just a suggestion from my side..😊.. Anyway video content is nice..

  • @singarir6383
    @singarir6383 Před rokem +3

    ചേട്ടോ....പ്രീമിയം കാറുകൾ കണ്ട് മനസ്സു നിറഞ്ഞു... ❤✅️

  • @munnathakku5760
    @munnathakku5760 Před rokem +1

    😍ബൈജു ചേട്ടാ 🙏നമസ്കാരം ❤️. Haiwaa😍ചിന്തിക്കാൻ പറ്റാത്ത സാധനം ആണല്ലോ ബൈജു ചേട്ടാ 😍❤️റോയൽ ഡ്രൈവ് 😍👍💪🙏എല്ലാം ഭീകരൻ മാർ ആണലോ 😍👍എല്ലാം.. വിശദമായി കാണിച്ചു തന്നു ബൈജു ചേട്ടൻ 😍❤️🥰ബൈക്കും 😍😍പൊളി 🥰കട്ട സപ്പോർട്ട് ബൈജു ചേട്ടാ 💪❤️👍

  • @greenart3696
    @greenart3696 Před rokem +5

    Royal drive ❤❤❤
    Mini Cooper super 👍

  • @joseansal4102
    @joseansal4102 Před rokem +7

    Royal experience 🎉🎉🎉

  • @nvstudio7776
    @nvstudio7776 Před rokem +2

    ഇന്ന് camera man 📸 അപ്പുക്കുട്ടൻ എവിടെപ്പോയി.........

  • @PROFESSOR_PG
    @PROFESSOR_PG Před rokem +1

    അപ്പുക്കുട്ടൻ ചേട്ടൻ എവിടെ ചേട്ടാ... പുതിയ ആൾ ആണോ ക്യാമറ...

  • @prasadiype
    @prasadiype Před rokem +8

    Royal Drive ❤

  • @namasivayanpillainarayanap7710

    Oru BMW Rock'Jet വേണമായിരുന്നു 😍 മോഹൻലാൽന് അടുത്ത birthday യിൽ ഗിഫ്റ്റ് കൊടുക്കാൻ....🎉നോൺസ്റ്റോപ്പ് ആയി ചന്ദ്രനിലേ, ബോളിവുഡ് ൽ എത്താനുള്ള range വേണം 🙏❤️🙏

  • @vinodtn2331
    @vinodtn2331 Před rokem

    ഈ വീഡിയോ കണ്ടിട്ട് കിളിപോയത് എനിക്ക് മാത്രമോ? അടിപൊളി 😍❤

  • @prasanthpappalil5865
    @prasanthpappalil5865 Před rokem +3

    Premium carukalude depreciation valare adhikam athukondu oru second buy premium car agrahikkunnavarkku nalla choice aayirikkum

    • @jkkbm
      @jkkbm Před rokem +1

      Ith overpriced anu bro😂😂

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 Před rokem +12

    Royal drive has great collections 💖💖💖

  • @sameerasaleem798
    @sameerasaleem798 Před rokem +3

    The rate is adapt for LX570..but For LX450 is overpriced..🙌🏻
    That one is an LX450 itself ig

  • @abdulrahiman2339
    @abdulrahiman2339 Před rokem

    ആദ്യം കാണിച്ച Lexus ൻ്റെ Model ,എത്ര km ഓടി, Fancy No. ആണോ, Last വില എത്ര ,Bank Loan അറേഞ്ച് ചെയ്യുമോ?Down payant എത്ര വേണം? അതുപോലെ രണ്ടാമത് കാണിച്ച Land Cruiser, Model ,Km ,Number Etc .അറിയിക്കുക

  • @stanlyjames8805
    @stanlyjames8805 Před rokem +1

    ബൈജു ചേട്ടൻ രാവിലെ മനുഷ്യനെ കൊതിപ്പിക്കാൻ ആയിട്ട് ഓരോ വീഡിയോ ആയിട്ട് വരും... 😂😂😂😂

  • @abhayvlogs9939
    @abhayvlogs9939 Před rokem +1

    Ella vandiyum super ayitund

  • @asgharmohamed
    @asgharmohamed Před rokem +2

    Ninja 650 nte rate ethraya😢

  • @dharshika4364
    @dharshika4364 Před rokem +2

    That beautiful lexus es300h

  • @moideenpullat284
    @moideenpullat284 Před rokem +1

    Infullswing👍👍

  • @prasanthrao913
    @prasanthrao913 Před rokem +1

    Its a bad idea to put RD badging behind the vehicle. It shows that its bought second hand..!!

  • @robinbasil1309
    @robinbasil1309 Před rokem +1

    Expecting Royal Drive Smart video also..

  • @MajorDrPrageeth
    @MajorDrPrageeth Před rokem +1

    Recession is coming
    Almost reached plz rememeber

  • @SRB9872
    @SRB9872 Před rokem +1

    Most of them are Overpriced . I think the depreciation of cars are only affected for the initial owners 😢 this premium cars , not for the second or third ones. They make the depreciated price tag to the first owner / second or whatever , and then sell with the a great margin and profit without any changes in Original Value.

  • @gjvlogs2062
    @gjvlogs2062 Před rokem

    Aa Benz AMG kanichapol camera-man glass pidicha adachea athum oru frameless glass door el enganea okey anno Biju chettoo etharam vandiyea perumaran 😢😢 feeling so sad about that.

  • @vishnuvp3161
    @vishnuvp3161 Před rokem

    Old camera man alle ith , video il nthokkeyo missing und oro part kanikkunnatil lag und

  • @visaganilkumar8076
    @visaganilkumar8076 Před rokem +2

    Superb collection 🎉❤

  • @jimbroottygaming8824
    @jimbroottygaming8824 Před rokem +1

    Royal drive nte badging eduthu kalayenam . Cash koduthu vandi medichitu avarude parasyam netikottikunathu poleyanu.

  • @jayamenon1279
    @jayamenon1279 Před rokem

    SWAROVSKI CRYSTAL Caril Njan Aadyamayanu Kanunnathu ADIPOLY 👌👍🏽👌 Pinne PUTHIYA CARUKALOD Aanu Eshtam But ROYAL DRIVE Nte Pre-owned Car Collection Super Aayittund 👌👌👌 VERE LEVEL 👍🏽

  • @VMCTALKS
    @VMCTALKS Před rokem +1

    Njnum oru CZcamsr aavaan inspiration thanna vekthi...Baiju N Nair 🔥

  • @jennisonkoshy3151
    @jennisonkoshy3151 Před rokem +1

    The pricing in royal drive is very high for used cars.... Rather buy a new luxury car

  • @linosebastian4648
    @linosebastian4648 Před rokem +1

    😍😍😍 രാജാക്കന്മാർ
    Superb

  • @nisfansabith9489
    @nisfansabith9489 Před rokem

    baijuetta, oru 4k would be appreciated. ee luxury car okke kurachoodi nannayi kaanalo 🤌❤

  • @sreeragaryan6628
    @sreeragaryan6628 Před rokem +2

    കിട്ടി.... കിട്ടി....
    അപ്പുകുട്ടന്റെ ... പേര് കിട്ടി.... ഗോകുൽ ........😅😅😅 (3:21)

  • @nihalnihu7078
    @nihalnihu7078 Před rokem

    Elias Jospehai is the caretaker of the Kadavumbhagom Synagogue, Ernakulam, and runs a plant and aquarium business, Cochin Blossoms, in the big hall outside the synagogue sanctuary. He single-handly spearheaded a drive to renovate the synagogue, and he also deep knowledge about jews history in kerala..pls invite him to charithram ennilude paripadi..safari tv contact cheyannam egne ariyala..but adhenthinte pala videos und CZcams..nki adhu kandapol adheham charithram ennilude paripadik varannam ennu thoni

  • @mindfreektech
    @mindfreektech Před rokem +1

    Nice video

  • @vishnuputhiyedam
    @vishnuputhiyedam Před rokem +5

    Dream cars ❤❤❤

  • @rajeevnp2017
    @rajeevnp2017 Před 2 měsíci

    2020 Innova car nu approximate rate ethrayanu?

  • @Draxal-clips
    @Draxal-clips Před rokem

    That blue 220i💙😍🫶🏻 11:51

  • @Doc_Garrage
    @Doc_Garrage Před rokem +1

    പാലാരിവട്ടം പാലം പൊളിച്ചത് ബൈജു ചേട്ടൻ 😀

  • @AnoopV0128
    @AnoopV0128 Před rokem +2

    what a collection...!!!!!

  • @vmsunnoon
    @vmsunnoon Před rokem +1

    പലരുടെയും സ്വപ്നം നിറവേറുന്ന ഇടം

  • @mohammedshanu9576
    @mohammedshanu9576 Před rokem +6

    എന്റെ മോളേ പിറന്നാൽ വിളിക്കുവാൻ വന്നതാ എല്ലാവരും വരണം

  • @sarathlala.k6835
    @sarathlala.k6835 Před rokem

    Please update your camera and its clarity.

  • @naveenmathew2745
    @naveenmathew2745 Před rokem +2

    Amazing😍😍😍

  • @bijoybijoy999
    @bijoybijoy999 Před rokem

    Congratulations 🎉🎉🎉beautiful 👍👍👍

  • @alexprakash1011
    @alexprakash1011 Před rokem +2

    ദൈവമേ മരിക്കുന്നതിനുമുൻപ് ഇവിടുന്ന് ഒരു കാർ മേടിക്കാൻ സാധിക്കണേ 😇

  • @mishab__4192
    @mishab__4192 Před rokem +1

    Supper collections🔥🔥🔥

  • @rahulrajeev2517
    @rahulrajeev2517 Před rokem +2

    ബൈജു ചേട്ടാ, ഗീവവെ ആയി ഒരു Gypay vangi thrwo😌🙂

  • @nihanmohammed6172
    @nihanmohammed6172 Před rokem

    My favourite G 63 G Wagon❤ 22:08

  • @basics7930
    @basics7930 Před rokem +25

    ഇതിൻ്റെ ഒക്കെ ഉൾഭാഗം ഇങ്ങനെ ഒക്കെ ആണെന്ന് കാണിച്ചു തന്നതിന് നന്ദി......ഇതൊന്നും സ്വപ്നം കാണാൻ പോലും പറ്റാത്ത ടീംസ് ആണ് നമ്മ 😅😅😅😅😅😂

    • @ktmrider4316
      @ktmrider4316 Před rokem

      അതൊക്ക ഒരു തോന്നൽ ആണ്

  • @aromalkarikkethu1300
    @aromalkarikkethu1300 Před rokem

    Thank you for the information.

  • @jisu133
    @jisu133 Před rokem

    '' Nissan sunny'' owner aaya njaan that mentioned movement leg space thing 😜😉😍😁 !!

  • @hydarhydar6278
    @hydarhydar6278 Před rokem

    ഇതുപോലത്തെ വണ്ടികൾ കാണുമ്പോൾ ഒരു മനസ്സുഖം....

  • @hafizkhaleel2686
    @hafizkhaleel2686 Před rokem

    Baiju chetaa giveaway kodukunna car enikuu theero vendikaloddu bayanakara ishtaa. Athum oru famous youtubil ninu gift kittinu paranalll oru car lover eenu nilayil athil puram onum eniku venda

  • @sunilmulakuzha7325
    @sunilmulakuzha7325 Před rokem +1

    വണ്ടി എടുക്കുവാണേൽ പുതിയത് തന്നെ എടുക്കണം.

  • @joshymathew5008
    @joshymathew5008 Před rokem

    Price seem to be exorbitant for a second car, that too so many years old. You get much better deals in online sites

  • @jishnukvk6918
    @jishnukvk6918 Před rokem

    പേര് സൂപ്പർ, വണ്ടികൾ അതിലെറേ സൂപ്പർ, റോയൽ കാറുകളുടെ സവിശേഷതകൾ ഒകെ അടുത്ത അറിയാൻ ആയി

  • @fazalulmm
    @fazalulmm Před rokem +3

    Well arranged showroom….really Royal ❤❤❤❤❤ Royal Drive 👍👍🫶

  • @hemands4690
    @hemands4690 Před rokem

    Nammal kanditund enkilum Porche and LR nte oke interior um kanikandathayirunnu ...... avarum mosham alla keto ☺️💗

  • @shakeel4567
    @shakeel4567 Před rokem

    ബൈജു ചേട്ടൻ്റെ ചില വീഡിയോ കണ്ടാൽ ദുബൈയിൽ ഉള്ള എന്നെ പോലുള്ള ആളുകൾക്ക് ഒന്ന് നാട്ടിൽ പോയി വന്ന ഫീൽ ആണ്.

  • @jacobsamuel2021
    @jacobsamuel2021 Před rokem

    GLA New model available? How much costs?

  • @maneeshkumar4207
    @maneeshkumar4207 Před rokem

    Royal drive workshop video undane post cheyyane chetta

  • @afeefk.a4868
    @afeefk.a4868 Před rokem

    Thankyou for this giveaway baiju chetta and all sposners Thankyou 😊😊😊😊😊😊

  • @prasoolv1067
    @prasoolv1067 Před rokem +4

    Truely royal in each frame❤

  • @suryas771
    @suryas771 Před rokem +1

    Whole collection

  • @Source550
    @Source550 Před rokem +1

    Why toyoto Sequoia not available..

    • @observer4134
      @observer4134 Před rokem

      അതാരാ.. 😜😃

    • @Source550
      @Source550 Před rokem

      @@observer4134 മാമുക്കോയയുടെ അളിയൻ.. 😆

  • @ambatirshadambatirshad2147

    റോയൽ ഡ്രൈവ് 🚩❤

  • @gouthamgmn8165
    @gouthamgmn8165 Před rokem +3

    Bmw S1000 RR😊

  • @sachinms8079
    @sachinms8079 Před rokem +1

    Baikes ntte adutho pokumo ennoru doubt undayirunu😜 nirulsaha pedithiyilla❣️❣️🔥🔥🔥🔥❣️❣️

  • @Vimal3c
    @Vimal3c Před rokem

    Please replay eante oru friend oru second hand vandi eadukkan udheshikkunnu Toyota glanza G 2021 model 20000 km 8.15 L um Mahindra XUV 300 2021 model 46000 km 8.45 L um Last amount chodhikkunnu.. ithil eathu vaahanam select cheyyanam... Rate over prized aano... Please replay urgent aaanu

    • @Vimal3c
      @Vimal3c Před rokem

      Vaahanam 2 um pakka condition aanu...

  • @suhailsuhu523
    @suhailsuhu523 Před rokem +1

    Adipoli ❤

  • @tombinthomas8670
    @tombinthomas8670 Před rokem +1

    Where is that mustang