ചില പേഴ്സണൽ കാര്യങ്ങൾ പറയാനുണ്ട്

Sdílet
Vložit
  • čas přidán 14. 07. 2023
  • savaari by shinoth mathew
    malayalam vlog
  • Zábava

Komentáře • 1,4K

  • @muhammedthundiyil
    @muhammedthundiyil Před 11 měsíci +130

    മതഭ്രാന്തും ജാതിഭ്രാന്തും ദേശഭ്രാന്തും ഒന്നും തീണ്ടാത്ത അപൂർവം മലയാളം ചാനൽ ആണ് ഷിനോദിന്റേത്.
    അഭിനന്ദനങ്ങൾ.

    • @jebinjames9593
      @jebinjames9593 Před 11 měsíci +1

      ദേശ ഭ്രാന്ത് നാറികളുടെ വിചാരം ഇന്ത്യൻ സംസ്കാരം ആണ് എന്തോ മഹാ സംഭവം എന്നൊക്കെ അങ്ങനെ ഉള്ളവർക്ക് വികസിതവിദേശ രാജ്യങ്ങളുടെ culture പിടിക്കില്ല.

    • @uservyds
      @uservyds Před 10 měsíci

      അദ്ദേഹം ഒരു ക്രിസ്ത്യൻ ആയതു കൊണ്ട് ആണ് അങ്ങനെ.. ഒരു മുസ്ലിം ആണേൽ ഈ പറഞ്ഞത് എല്ലാം കാണിക്കും

    • @vijayanc.p5606
      @vijayanc.p5606 Před 10 měsíci +2

      Athe, koodaathe SGK -yum Shareeq Shamsudeen, PCD thudangiyavarum.

  • @satheesh7951
    @satheesh7951 Před 11 měsíci +276

    ചേട്ടന്റെ സംസാരം കേട്ടിരിക്കാൻ തന്നെ ഒരു പോസ്റ്റീവ് ആണ് ഒരു എപ്പിസോഡും രാഷ്ട്രീയമായി തോന്നിയിട്ടില്ല ❤👍👍👍

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  Před 11 měsíci +4

      ❤️

    • @rpnishant
      @rpnishant Před 11 měsíci +2

      വളരെ ശരിയാ 👍

    • @mohananr7560
      @mohananr7560 Před 9 měsíci +2

      ചേട്ടന്റെ സംസാരം വളരെ നിക്ഷ പക്ഷമാണ്.

  • @joyaugustine2690
    @joyaugustine2690 Před 10 měsíci +3

    ജീവിതഗന്ധിയായ വിഷയങ്ങൾ മാത്രമാണ് താങ്കൾ കൈകാര്യം ചെയ്യുന്നത്. ജനലക്ഷങ്ങളുടെ സന്തോഷവും ആനന്ദവും മാത്രമാണ് ലക്ഷ്യമെന്നും ഞാൻ മനസ്സിലാക്കുന്നു. ദൈവം സഹോദരന് ദീർഘായുസ്സ് നൽകട്ടെ.😂😂😂

  • @shameemsha2317
    @shameemsha2317 Před 11 měsíci +2

    ഞാൻ ഒരു മുസ്ലിം തിയോളജിസ്റ്റ് ആണ് ഞാൻ ഇടക്കെങ്കിലും കാണുന്ന ചില ചാനലുകളിൽ ഒന്നാണിത് അങ്ങനെ ഒരു വർഗീയ പരാമർശം ഇതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല നല്ല അവതരണം ആണ്

  • @jinsvj2387
    @jinsvj2387 Před 11 měsíci +299

    ചേട്ടൻ്റെ സംസാരം കേട്ടിരിക്കാൻ എന്ത് രസമാണ്. വാക്കുകൾ ഇങ്ങനെ ഒഴുകുന്നത് കേൾക്കുമ്പോൾ പലപ്പോഴും അൽഭുതം തോന്നാറുണ്ട്. Keep going..❤

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  Před 11 měsíci +1

      ❤️

    • @subashbose7575
      @subashbose7575 Před 11 měsíci +6

      എനിക്ക് അദ്ഭുതം അല്ല അസൂയ ആണ് തോന്നിയത് ❤

    • @geka7947
      @geka7947 Před 11 měsíci

      അത് മലയാളം സംസാരിക്കാൻ, എഴുതാൻ അറിയാത്തതുകൊണ്ടാണ് അങ്ങേരു ഒഴുക്കോടു സംസാരിക്കുന്നതു കേട്ട് കുളിരു കോരുന്നത്

    • @sinus6700
      @sinus6700 Před 11 měsíci +1

      ​@@geka7947കുറച്ചു കുളിര് എടുക്കട്ടെ... നിൻ്റെ അണ്ണാക്കിലേക്ക് 😮

    • @ginujacob9743
      @ginujacob9743 Před 11 měsíci

      Anekm

  • @MrSa7470
    @MrSa7470 Před 11 měsíci +122

    എന്നെ സംബന്ധിച്ചിടത്തോളം താങ്കൾ അത്ഭുതമാണ്. താങ്കളുടെ പ്രസൻറെഷൻ അത്യുത്തമമാണ്. ഒരു പ്രൊഫഷണൽ സോഷ്യൽ വർക്കറുടെ അപാര ടാലൻറ് . Keep it up.

  • @mohananr
    @mohananr Před 11 měsíci +41

    ഷിനോത് ജി... നിങ്ങളെ കാണുമ്പോൾ എന്നും ഒരു ആത്മ ബന്ധം ഉള്ള നാട്ടിലെ നല്ല അയൽക്കാരനായിട്ടേ തോന്നീട്ടുള്ളു... കാരണം 70 കളിൽ ജനിച്ചു വളർന്ന ചങ്ങാതി മാരും നാട്ടുകാരും ജീവിത സാഹചര്യങ്ങളും ആശയങ്ങളും ആണ് എന്നേ നാട് മായി വൈകാരിക മായി ചേർത്ത് നിറുത്തന്നത്... താങ്കളെ കാണുമ്പോൾ ഒരു അഭിമാനവും അഹങ്കാരവും സ്നേഹവും ആണ് തോന്നുന്നു... ഒന്നും പറയാനില്ല... സ്നേഹം മാത്രം ❤❤❤❤

  • @lalcherthala
    @lalcherthala Před 11 měsíci +37

    Dear shinod ഭായ് .....ഞാൻ കുറെ ദിവസങ്ങളായി എന്നും (ഇന്നും ) ആദ്യം കാണുന്നത് താങ്കളുടെ വീഡിയോ ആണ് . എനിക്കെപ്പോഴോ തോന്നിയ ... ഞാൻ പറയാൻ മറന്ന ... ഞാൻ കേൾക്കാൻ കൊതിച്ച കാര്യങ്ങൾ തന്നെയാണ് ഭൂമിയുടെ മറ്റൊരു കോണിൽ നിന്നും ഇതുവരെ നേരിൽ കാണാത്ത താങ്കൾ പറയുന്നത്. അങ്ങയുടെ വാക്കുകൾ പലപ്പോഴും മൊബൈൽ സ്പീക്കറിൽ നിന്നും നേരെ.....ഹൃദയത്തിലേക്ക് എത്തുന്നു.
    നന്ദി ...സുഹൃത്തേ..... തുടരുക....... ഇനിയും......
    ഹൃദയാശംസകൾ...❤

  • @Lovely.141
    @Lovely.141 Před 11 měsíci +67

    ❤❤❤സ്നേഹം മാത്രം ചേട്ടാ... എല്ലാവരെയും തൃപ്‌തിപെടുത്തി ജീവിക്കാൻ കഴിയില്ല.. ചേട്ടനെ ഇഷ്ടപെടുന്ന ചേട്ടന്റെ സംസാരം ഇഷ്ടപെടുന്ന ഒരുപാട് ആളുകളുണ്ട്.. ഇപ്പോഴും നേരം വെളുക്കാത്ത ഒരുകൂട്ടം ആളുകൾ നമ്മുടെ നാട്ടിലുണ്ട്. പിന്നെ നെഗറ്റീവ് comment ഇട്ടില്ലെങ്കിൽ ഒരുമനസമാധാനവുമില്ലാത്ത ആള്ളുകളുമുണ്ട് അവരെയൊന്നും mind ചെയ്യണ്ട.. ♥️♥️♥️

  • @kumarprasanna6294
    @kumarprasanna6294 Před 11 měsíci +47

    ഒരു പാസ്പോർട്ട്‌ പോലുമില്ലാത്ത എന്നെ കൂട്ടുള്ള ആൾക്കാർക്ക് താങ്കൾ കാണിച്ചു തരുന്ന വിവരണങ്ങൾ വിലപ്പെട്ടതാണ്. Go on please. 👍

  • @rheshikeshtk8338
    @rheshikeshtk8338 Před 11 měsíci +20

    പൗരാണിക ഭാരതീയ ഭാഷയിൽ പറഞ്ഞാൽ താങ്കൾക്ക് സിദ്ധി കിട്ടിയിട്ടുണ്ട്. അപാരമായ വാക്ചാതുര്യവും ,സുവ്യക്തമായ അവതരണ ശൈലിയും, വളരെ വേഗത്തിൽ സംസാരിച്ചിട്ടും വ്യക്തമായി ഏതു വിഷയത്തെയും, താങ്കളുടെ ചാനൽ കാണുന്ന ഏതു ആളുകൾക്കും എത്ര ഗഹനമായ വിഷയവും ലളിതമായി മനസ്സിലാക്കി തരുന്ന ദൈവദത്തമായ സിദ്ധി. എല്ലാവർക്കും ഇത്തരം സിദ്ധികൾ ഉണ്ടാവില്ല. നന്നായി തൻ്റെ സിദ്ധിയെ ഉപയോഗപ്പെടുത്തി കൂടുതൽ കരുത്തോടെ മുന്നോട്ടു പോവൂ. എല്ലാ വിധ ആശംസകളും.

  • @joyapaul2020
    @joyapaul2020 Před 11 měsíci +19

    സവാരിയുടെ മിക്കവാറും എല്ലാ നിലപാടുകളോടും യോജിക്കാൻ കഴിയുന്നു എന്നത് അതിശയകരം തന്നെ.
    സധൈര്യം മുന്നോട്ട് പോകുക....
    നിലപാടുകളിലുള്ള വ്യക്തതയും സത്യസന്ധതയും അഭിനനന്ദനീയം....

  • @Linsonmathews
    @Linsonmathews Před 11 měsíci +30

    എന്നാൽ ഉറപ്പിച്ചോ, ഒരു sponcer താങ്കളെ തേടി വരും ചേട്ടാ... നിങ്ങളുടെ വീഡിയോകൾ ഒരാൾക്കും harmful ആകുന്നില്ല എന്ന് സ്ഥിരം പ്രേഷകരായ ഞങ്ങൾക്ക് അറിയാം. ദൈവം അനുഗ്രഹിക്കട്ടെ 🤗❣️❣️❣️

  • @isacpk1474
    @isacpk1474 Před 11 měsíci +24

    സ്പീഡ് കൂടിയാലും നല്ല വ്യക്തതയുണ്ട്. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിയുന്നു നന്ദി നല്ല നമസ്കാരം

  • @Noufalwdr
    @Noufalwdr Před 11 měsíci +4

    ഈ ലോകം വെറൈറ്റിയുടെതാണ ല്ലോ...😊. അത് കൊണ്ട് തന്നെ, മനുഷ്യരും... പല പല... ചിന്തകളും..സ്വഭാവങ്ങളും... ഉള്ളവർ... ആണല്ലോ.. അത് കൊണ്ട് തന്നെ... അത് പ്രകടം ആയി കൊണ്ടിരിക്കും... എല്ലാ കാലത്തും.. എല്ലാ വിഷയങ്ങളോടും, ഏത് ആളോടും . അത് അങ്ങനെ.. മനസ്സിൽ ആക്കിയാൽ... മതിയാകും...🙏. വിമർശിക്കുന്ന ചെറിയ ശതമാനം ... ആളുകളെ ഒഴിച്ചാൽ, താങ്കളെ അനുകൂലിക്കുന്ന,ഇഷ്ടപ്പെടുന്ന വരാണ്... മഹാപൂരിഭാഗവും..❤️
    മനുഷ്യർ നേരിടുന്ന നിലവിലുള്ള യാഥാർത്ഥ്യങ്ങളും , അതോടൊപ്പം പുത്തൻ അറിവും ,വിനോദവും...കൗതുകവും.. ഒക്കെ ലഭിക്കുന്ന... തരത്തിൽ ഉള്ളത് ആണ് ഏട്ടൻ്റെ അവതരണം... നിങ്ങളെ സംസാരം കേൾക്കുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി ആണ്... എനിക്ക്... ഉള്ളത് ❤️😁😊.
    ഒരുപാട് പേരുടെ സപ്പോർട്ടും സ്നേഹവും കൂടെ ഉണ്ട് എന്ന വിശ്വാസത്തോടെ ഇനിയും മുന്നോട്ട് പോവണം...🙏

  • @sajeevsoman3782
    @sajeevsoman3782 Před 11 měsíci +10

    ചിരിച്ചുകൊണ്ടുള്ള സംസാരം കേൾക്കാൻ തന്നെ നല്ല രസം ആണ് 😂❤😊

  • @jobymemuriyil
    @jobymemuriyil Před 11 měsíci +21

    ഷിനോദ്..ഒരു ചാനലിനോട് ഇത്ര ഇഷ്ടം തോന്നിയിട്ടുണ്ടെങ്കിൽ അത് താങ്കളുടെ സംസാര ശൈലിയും പുതിയ അറിവുകളും മാത്രം ആണ്. കാഴ്ചകൾ ഇട്ട് കണ്ടന്റ് ഉണ്ടാക്കുന്നതിലും വലിയ പണിപെട്ട ഒരു ജോലി ആണ് ക്യാമറയിൽ വള്ളി പുള്ളി തെറ്റാതെ വാതോരാതെ ചിരിച്ചുകൊണ്ട് സംസാരിക്കുക എന്നത്. സല്യൂട്ട് മാൻ 😊

  • @venuvs446
    @venuvs446 Před 11 měsíci +14

    ചേട്ടൻ back... 🔥🔥🔥.. നേരം വെളുക്കാത്തവരോട് പറഞ്ഞിട്ടു കാര്യവില്ല....ചേട്ടൻ ഇനിയും വീഡിയോ ചെയ്യണം... full support 🔥🔥🔥🔥

  • @harikrishnankg77
    @harikrishnankg77 Před 11 měsíci +2

    മറുനാടൻ മലയാളി പോലെ ഉള്ള ചാനലുകൾ മലയാളികളുടെ മനസ്സിൽ വേണ്ടുവോളം വർഗീയ വിഷം നിറച്ചുകൊണ്ടിരിക്കുന്നു എന്നതിന്റ തെളിവ്.
    നിഷ്പക്ഷമായി കാര്യങ്ങൾ പറയുന്ന ചേട്ടന്റെ നേരെ വന്ന പരാമർശങ്ങൾ. നിങ്ങളെ പോലെയുള്ളവരെയാണ് പക്വതയോട് കൂടി ചിന്തിക്കുന്ന യുവജനങ്ങൾക്ക് ആവശ്യം 🙌

  • @audiencereply7648
    @audiencereply7648 Před 11 měsíci +5

    ചേട്ടാ നിങ്ങളുടെ videos ഒരു രക്ഷയും ഇല്ലാത്തതാണ്. നിങ്ങൾക്ക് ലോകത്തോട് പറയാൻ ആഗ്രഹിക്കുന്ന എല്ലാ content ഉം വീഡിയോ ചെയ്യണം. പുതിയ തലമുറ മാറി ചിന്തിക്കുന്നവരാണ്.. അവർക്ക് വേണ്ടിയെങ്കിലും ആരെയും പേടിക്കാതെ നല്ല contents ഇനിയും ചെയ്യുക... 🥰🥰

  • @anoopg23
    @anoopg23 Před 11 měsíci +142

    ഇത്രേം തിരക്ക് പിടിച്ച scheduleന് ഇടയിൽ നിന്ന് US ലേ കാഴ്ചകൾ കാണിക്കാൻ time മാറ്റി വെയ്ക്കുന്നതിന് തന്നെ ഒരു big salute ❤ Like you said, I pray for a kind hearted sponsor to fund your dream pan US tour. Your narrative style will make it joyful to watch! More power to you bro 🙌 Keep going 👍

    • @sasidharannair9034
      @sasidharannair9034 Před 11 měsíci +2

      Mr. ഷിനോയ്, ഞാൻ 81 വയസ്സായ മനുഷ്യനാണ്. 2 വർഷമായി തങ്ങളുടെ വീഡിയോ കണാറുണ്ട്. ഞാൻ ഇഷ്ടപ്പെടുന്നു. ഇങ്ങനെ പോകട്ടെ. നന്മകൾ നേരുന്നു.

  • @sunilkumarnhs
    @sunilkumarnhs Před 11 měsíci +9

    Shinoth താങ്കൾ വളരെ ഒറിജിനാലിറ്റി യുള്ള ഒരു UTuber ആണ്. US താങ്കളെ തികഞ്ഞ ഒരു ജനാധിപത്യ വാദിയാക്കി. അങ്ങയുടെ വീഡിയോകൾ Democracy യുടെ ഒരു text book ആണ്

  • @bigpublicchannel897
    @bigpublicchannel897 Před 11 měsíci +2

    സ്പീഡിൽ പറയാൻ പറ്റുക എന്നത് ഒരു അനുഗ്രഹമാണ്., വലിയ ഒരു കഴിവാണ്. കുറെ കാര്യങ്ങൾ മുഷിപ്പിക്കാതെ കുറഞ്ഞ സമയത്തിൽ കേൾക്കാം. അതിന് ഒരു ഒഴുക്കുണ്ട്, താളമുണ്ട്. താങ്കളുടെ റീൽസും വീഡിയോസും ഞാൻ കാണുന്നതിന് ഒരു പ്രധാന കാരണം അതാണ്. മാത്രമല്ല ചിരി നില നിർത്തിക്കൊണ്ട് പല പ്രധാന കാര്യങ്ങൾ അവതരിപ്പിക്കാൻ അത് ഒരു വലിയ കഴിവാണ്. നല്ല വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു... സ്നേഹത്തോടെ ✒️ ഷബീർഷ ❤

  • @ajithramachandran3528
    @ajithramachandran3528 Před 11 měsíci +6

    ജാതിയും, മതവും ഉച്ചനീചത്വവും, സദാചാരവും, സൽസ്വഭാവത്തിന്റെയും പേരിൽ മനുഷ്യനെ സന്തോഷിക്കാൻ അനുവദിക്കാത്ത വൈകൃതം ഉള്ള സമൂഹത്തിൽ നിന്ന് ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കരുത് ബ്രാ... താങ്കൾക്ക് ശെരി എന്ന് തോന്നുന്നത് താങ്കൾ തുടർന്നും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.. ❤

  • @thajudheenthaju5910
    @thajudheenthaju5910 Před 11 měsíci +14

    ഒരാളെ കുറ്റംപറഞ്ഞു അധിക്ഷേപിക്കാൻ മലയാളിക്ക് മാത്രമേ കഴിയു എന്ന യാഥാർഥ്യം നമുക്കറിയാവുന്നത് കൊണ്ട് പറയുന്നവർ പറയട്ടെ.
    ചേട്ടൻ പൊളിയാണ് പറയുന്ന കാര്യങ്ങളും അത് അവതരിപ്പിക്കുന്ന ശയ്‌ലിയും എന്തോ കേട്ടിരിക്കാൻ ഒരു പോസിറ്റിവിറ്റി ഉണ്ട്...😊

  • @sujith_s_ivak91
    @sujith_s_ivak91 Před 11 měsíci +18

    വിമർശിക്കുന്നവർ വിമർശിച്ചികൊണ്ടേയിരിക്കും.. നല്ല നല്ല കാര്യങ്ങള്‍ പറയുന്നതിനു എന്തിനു മടിക്കണം..? Just go ahead shinoth ettan.. 😊

  • @ignatiusdavid7397
    @ignatiusdavid7397 Před 11 měsíci +82

    Thank you Shinoth and Sheena for doing the great job for malayalees. We really enjoy your videos. Kindly ignore the negative comments. Kerala is going through dangerous religious polarization. Politicians and religious leaders have their own agendas. But we are loosing the name the God's own country.

  • @jeesh007
    @jeesh007 Před 11 měsíci +1

    താങ്കൾ 100 K സബ്സ്ക്രൈബേഴ്സ് കഴിഞ്ഞ ആ സമയത്താണ് ഞാൻ സബ്സ്ക്രൈബർ ആകുന്നത്. അന്നുതന്നെ ഞാൻ ഒരു കമന്റ് ഇട്ടിരുന്നു.. ഇത്രയും ക്ലാരിറ്റി യോടെ ഒഴുക്കോടെ സംസാരിക്കുന്നവർ വേറെയില്ല.. മാത്രവുമല്ല പറയുന്ന വാക്കുകൾ ഒന്നു പോലും നമുക്ക് അടർത്തിമാറ്റാൻ ഇല്ല.. എല്ലാം കൃത്യം ആയി അളന്നു തൂക്കി കൃത്യമായിട്ട് സംസാരിക്കുന്നത്.. കൃത്യവും വ്യക്തവുമായ സംസാരിക്കുന്നത്.. അതുകൊണ്ട് എനിക്ക് വളരെ ഇഷ്ടപ്പെട്ട ചാനലാണ് താങ്കളുടേത്..

  • @geethanjaliunnikrishnan1255
    @geethanjaliunnikrishnan1255 Před 11 měsíci +24

    Shinoth ആ level ൽ എത്തട്ടെ!!! Thank You, Shinoth and Shina!!

  • @rajeshshaghil5146
    @rajeshshaghil5146 Před 11 měsíci +10

    സന്തോഷ് സാർ, മുതുകാട് സാർ നെ പോലെ ഇഷ്ടമാണ് ഷിനോദ് സാർ, നിങ്ങളുടെ പരിപാടി. ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sunnyjohn2982
    @sunnyjohn2982 Před 11 měsíci +8

    Hi Shinoth, നിങ്ങളുടെ ചടുലമായ സംഭാഷണശൈലി വളരെ രസകരം തന്നെ...☺️ ആത്മാർത്ഥത സ്‌ഫുരിക്കുന്ന വാക്കുകൾ ഒന്നു തന്നെയാണ്, ഞങ്ങളുടെ ഉള്ളിൽ തട്ടുന്നതാക്കുന്നത്..❤❤

  • @deviraghup8515
    @deviraghup8515 Před 11 měsíci +3

    എന്റെ മകൾ സോഷ്യൽ വർക്ക് ഫീൽഡ് തെരെഞ്ഞെടുത്തപ്പോൾ ഈ ഫീൽഡുമായി ബന്ധപ്പെട്ട് സെർച്ച് ചെയ്തപ്പോൾ ആണ് താങ്കൾ ടെ വീഡിയോ കാണാൻ ഇടയായത്. അന്ന് മുതൽ എല്ലാ വീഡിയോകളും കണ്ടിട്ടുണ്ട്. ഭയങ്കര ഇഷ്ടം ആണ്. ആളുകളെ സ്വാധീനിക്കാൻ കഴിയുന്ന സംസാരവും വിഷയങ്ങളും ആണ്. Keep going ❤❤

  • @ajayakumarp8500
    @ajayakumarp8500 Před 11 měsíci +10

    കൂടുതൽ കൂടുതൽ കരുത്തോടെ മുന്നോട്ടു പോകു സർ ജനലക്ഷങ്ങൾ അങ്ങയുടെ കൂടെ ഉണ്ടാകും.....

  • @kuttappanbeneasseril5
    @kuttappanbeneasseril5 Před 11 měsíci +1

    താങ്കളുടെ മാനവ വിഭവശേഷി ഞങ്ങൾക്കു വേണ്ടിയും ഉപയോഗിക്കുന്നതിന് നന്ദി ഒരിക്കൽ പോലും കേരളത്തിനു പുറത്തുപോയിട്ടില്ലാത്ത എന്നേ പോലുള്ളവർക്ക് അമേരിക്കയിലുള്ള പലസ്ഥലങ്ങളും മഞ്ഞു കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകൾ അങ്ങനെ അങ്ങനെ ചുരുക്കം നമ്മുടെ നാട്ടിലെ വള്ളം കുളം പാലം വരെ നിങ്ങടെ വിഡിയോയിൽ കൂടി കാണാൻ സാധിച്ചു. നന്ദി

  • @tintusb9587
    @tintusb9587 Před 11 měsíci +1

    എനിക്ക് വളരെ നല്ല ഇഷ്ടമാണ് ഷിനോദേട്ടന്റെ വീഡിയോ.. Keep going 🥰🥰🥰

  • @praveenthomas392
    @praveenthomas392 Před 11 měsíci +7

    You go with your vision.. Your attitude and explanation is totally correct.. We can never be exempted from criticism... People will always crisis us... Please go ahead sir.. We are all with you... ❤️

  • @jessyragesh8232
    @jessyragesh8232 Před 11 měsíci +21

    പ്രിയപ്പെട്ട ഷിനോദ് , തുടക്കം മുതൽ ഒടുക്കം വരെ ഒരേ ചിരിയോടെ നിങ്ങൾ സംസാരിക്കുമ്പോൾ , നമ്മുടെ മനസിലും സതോഷം വരുന്നു ,, അതു നിങ്ങൾ അറിയാതെ ചെയുന്ന ഒരു നന്മ ആണ് , God blesse u & your family 🥰

  • @abdullapa131
    @abdullapa131 Před 11 měsíci +1

    ഞാൻ കണ്ടിട്ടുള്ള യു ട്യൂബർമാരിൽ ഏറ്റവും ബുദ്ധിപരമായും വിജ്ഞാന പ്രദമായും ആകർഷകമായും സംസാരിക്കുന്നവരിൽ ഏറ്റവും മുന്നിൽ താങ്കളാണ് ഷിനോദ്.ഓരോ വീഡിയോക്കും കാത്തിരിക്കുന്നു.

  • @shefeekptpm
    @shefeekptpm Před 11 měsíci +3

    മനസ്സിൽ അൽപ്പം വിശമത്തോടെ നിങ്ങൾ സംസാരിക്കുകയാണങ്കിലും ചിരിക്കാനായാലും ചിന്തിക്കാനായാലും ഈ വീഡിയോ വളരെ അധികം ഇഷ്ടപ്പെട്ടു , 11:21 മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയേ .ഒരുപാട് പണങ്ങൾ ചിലവാക്കി, അവാർഡുകൾ വാങ്ങിച്ച സിനിമ പോലെയും ത്രില്ലർ ആക്ഷൻ സിനിമ കണ്ടതു പോലെയും, മനസ്സിൽ ഒരു സുഖം തോന്നുന്നു, ആളുകൾ പലതും പറയുമെങ്കിലും നിങ്ങളുടെ ലക്ഷ്യം മുമ്പോട്ട് കൊണ്ട് പോവുക ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @shajishaji6148
    @shajishaji6148 Před 11 měsíci +4

    താങ്കളുടെ അവതരണം വിഷയം മികച്ചതാണ് ഇനിയും നല്ല രീതിയിൽ മുന്നോട്ടു പോകാൻ സാധിക്കട്ടെ. പ്രാർത്ഥിക്കുന്നു 🙏

  • @amjad780
    @amjad780 Před 11 měsíci +12

    2:45 We understand that any video you make is for a good cause, so we'll be right there with you. shinodhetta you should do more videos. The next generation needs videos like yours. ❤

  • @manikakkara7992
    @manikakkara7992 Před 11 měsíci +26

    ഒരു അരുവി ഒഴുകുന്ന പോലെ മനോഹരമായി ഗമിക്കുന്ന താങ്കളുടെ വാഗ്ധോരണി വായനയിലൂടെയും അനുറവ ജ്ഞാനത്തിലൂടെ ലഭിച്ചതാണെങ്കിലും അതൊരു ജന്മ സിദ്ധി കൂടിയാണ്..... ഇത്ര മനോഹരമായ വിജ്ഞാന പ്രദമായ വീഡിയോകൾ കണ്ടിട്ട് നെഗറ്റീവ് മാത്രം പറയുന്നവർ ആരാണന്ന് പറയാതെ തന്നെ അറിയാം.

  • @aminakkuttym8875
    @aminakkuttym8875 Před 11 měsíci

    മനുഷ്യൻ എന്ന സൃഷ്ട്ടി യൂണിക് ആണല്ലോ അതിനാൽ തന്നെ കാഴ്ച പാടുകളും വ്യത്യസ്തമാണ്.. ഒരേ പോലെ ചിന്തിക്കാൻ സാധിക്കുന്ന ആളുകൾ sr നെ ഇഷ്ടപെടുന്നു അതിനു കഴിയാത്ത ആളുകൾ വിമർശി ക്കുന്നു നല്ലതിന് എന്നും കാഴ്ചക്കാർ കൂടും.. എല്ലാവിധ നന്മകളും നേരുന്നു... താങ്കളുടെ ചാനൽ ഉയരങ്ങൾ കീഴടക്കട്ട🎉🎉

  • @jijojacobsamuel
    @jijojacobsamuel Před 11 měsíci +3

    Chettay full support and love from CANADA🇨🇦. All your short videos and main videos are one of a kind, not copied from anyone or any place. Unique contents. Really appreciative work and surely will reach the places you deserve. 🎉🎉🎉❤❤

  • @mohammedhashim4597
    @mohammedhashim4597 Před 11 měsíci +7

    Sr, you don't have to explain yourself to others. You have always been a person who I would consider genuine. keep doing what you do at best. Hoping someday to see you soon.😇

  • @Voyager_lense
    @Voyager_lense Před 11 měsíci +1

    സഹോദരാ, നിങ്ങൾ ഏറ്റവും മികച്ചത് ചെയ്യുന്നു, അത് നിങ്ങളെ സന്തോഷിപ്പിക്കുന്നു.
    തുടരുക, മറ്റുള്ളവർ അവർക്ക് ഇഷ്ടമുള്ളത് പറയട്ടെ.
    ഹൃദയംഗമമായ പിന്തുണയോടെ 👌

  • @vijumonmj6977
    @vijumonmj6977 Před 8 měsíci

    ശ്രി ഷിനോദ് താങ്കൾക്ക് എന്റെ എല്ലാവിധ ആശംസകളും നേരുന്നു.
    എത്ര മനോഹരമായിട്ടാണ് താങ്കൾ ഒരോ വിഷയങ്ങളും അവതരിപ്പിക്കുന്നത്..
    God bless you🎉🎉🎉

  • @dinkang
    @dinkang Před 11 měsíci +6

    Your concepts and presentation is very impressive. Don't listen to haters. You shows your class in every episode. Best of luck for your great future, young man

  • @asifhere3601
    @asifhere3601 Před 11 měsíci +6

    Greatest spontaneous script ever from a common man. Athum american malayali. Hats off bro. Neril life time il oru pravashyengilum meet cheyanam tonunu rather then celebreties....

  • @faizpkm
    @faizpkm Před 10 měsíci

    Ningalude videos ellam valare mikacha content aanu. Ariyanamennu agrahicha palathum ee videoyil kandathide nammal nerittu kandu samsarichu parichayappetta oru feel kitti. Keep going bro.. you are in one of my best watch list. Almost watched all the videos from you. God bless you and family. Orikkal kananamennu athiyaya agraham thonunnu ❤

  • @shajikumarshajikumar2712
    @shajikumarshajikumar2712 Před 10 měsíci

    താങ്കളുടെ അവതരണം സൂപ്പർ, ആണ് ഓരോ കാര്യങ്ങൾ ചിരിച്ചുകൊണ്ട് നമ്മുടെ മുന്നിൽ എത്തിക്കുന്ന താങ്കൾക്ക് എന്റെ ഒരു ബിഗ് സല്യൂട്ട് 🌹🌹🌹🌹🌹🌹💕💕💕💕👌👌👌👌👌ഞാനും ഒരു പ്രവാസിയാണ് താങ്ക്സ്

  • @pnrsalim265
    @pnrsalim265 Před 11 měsíci +6

    ചേട്ടന്റെ സംസാരം കേൾക്കാൻ തന്നെ പോസിറ്റീവ് ആണ് 🎉🎉

  • @satishgopi3135
    @satishgopi3135 Před 11 měsíci +10

    Your Human nature, Kindness, Knowledge and Experience really counts.... Great....

  • @KrishnaKumar-cb5mt
    @KrishnaKumar-cb5mt Před 11 měsíci

    ❤ ചേട്ടാ ഇത്രയും പറഞ്ഞതിൽ വളരെ സന്തോഷം ഉണ്ട്.
    ചേട്ടൻറെ വീഡിയോ കാണുമ്പോൾ ഈ സ്പീഡിൽ കേൾക്കാൻ നല്ല സുഖം.❤

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 Před 11 měsíci +3

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും nirttatrutu...please ❤🥰👍

  • @basheerchalnai4871
    @basheerchalnai4871 Před 11 měsíci +5

    ആളുകൾ എന്ത് പറയുന്നു എന്നത് നോക്കിയാൽ മുന്നോട്ട് പോക്ക് നടക്കില്ല എന്ന് വെച്ച് ആരെയും വേദനിപ്പിക്കണം എന്നല്ല അങ്ങനെ തോന്നീട്ടില്ല ഇതുവരെ Keep it up

  • @jagathampikrishna9098
    @jagathampikrishna9098 Před 11 měsíci

    വളരെ കുറഞ്ഞ സമയത്തിൽ കൂടുതൽ വിവരങ്ങൾ അവതരിപ്പിക്കുന്നത്.....മറ്റുള്ളവർ ചെയ്യുന്നതിലും വ്യത്യസ്തമായി നിൽക്കുന്നത് .... ❤️ 👍👍👍👏👏👏👏

  • @OUTSPOKENROAST
    @OUTSPOKENROAST Před 11 měsíci

    Tudakkam thotte ella videoyilum high quality maintain cheyyan Shinothinu saadhichitund. Kandu thudangiyal episode teerunna vare angu kettirunn pokum. Ithra anaayaasamaayi cuts illathe vyaktamaayi clarityode right on point aayi samsarikkan kazhiyunnath valare valyoru kazhivaanu. All the very best. Udane thanne 1M adikkatte.

  • @snysl62011
    @snysl62011 Před 11 měsíci +56

    Congratulations Mr Shinoth❤❤
    How fluently and speedly you are talking ❤❤
    Appreciate your ability to talk in front of public without any pre-planned board!!
    The Truth with your videos are more Accessible ❤❤
    But a little percentage of people will be always Negetive in Universe!!!
    Their thoughts and visions different!!!
    Thanks for your interesting videos ❤❤❤🌷🌷🌷

  • @pkphotographyy
    @pkphotographyy Před 11 měsíci +4

    ഷിനോദേട്ടാ ഇനിയും നേരം വെളുക്കാത്ത തലയിൽ ഒന്നുമില്ലാത്ത ഒരുപാടു പേർ ഉള്ളയിടമാണ്. കുരയ്ക്കുന്നവർ കുരയ്ക്കട്ട... എന്നും മുന്നോട്ട് പോകുക... ഞങ്ങൾക്ക് താങ്കളെ വേണം 🥰

  • @mkshanmughan
    @mkshanmughan Před 10 měsíci

    പല ചാനലുകളും കാണാറുണ്ടെങ്കിലും തന്മായത്വത്തോടെ ഗംഭീരമായി ഒരു പുഴ ഒഴുകുന്നപോലെ...കേൾക്കുമ്പോൾ സ്ക്രിപ്റ്റ് എഴുതി വായിക്കുന്നപോലെ മനോഹരമായി,വ്യത്യസ്ഥ ശൈലിയിൽ ഉള്ള അവതരണം ഏറെ ഇഷ്ട്ടപെട്ടുപോകുന്നു.......പ്രതിബന്ധങ്ങളാണ് നമ്മേ മുന്നോട്ട് നയിക്കുന്ന ശക്തി.
    ഇനിയും മുന്നേറുക..എല്ലാഭാവുകങ്ങളും

  • @pradeepcr8041
    @pradeepcr8041 Před 11 měsíci

    നിങ്ങളുടെ എല്ലാ പ്രോഗ്രാമും സൂപ്പർ ആണ് നല്ല അവതരണം അവതരിപ്പിക്കുന്ന വിഷയത്തോടുള്ള നീതിപുലർത്തൽ എല്ലാം സൂപ്പർ ആണ്, എല്ലാവിധ ആശംസകളും നേരുന്നു.

  • @souravdear
    @souravdear Před 11 měsíci +3

    Hello Shinoth bro, you are really good with your topics you choose for your videos..I never felt anything wrong or bad with your videos..sorry that you have to face some challenges sometimes but know that it is normal and common with malayalees.. you are really talented and gifted with your language and presentation skills.. please continue to enjoy your passion by uploading videos as long as you are able to..may God bless you and your family!

  • @loneranger12
    @loneranger12 Před 11 měsíci +3

    അനർഗള നിർഗളമായ എന്നാൽ കാര്യമാത്രപ്രസക്‌തമായ ആ സംസാരശൈലിയുടെ ഒരു ആരാധകനാണ് എന്നും

  • @RK-fs8vo
    @RK-fs8vo Před 11 měsíci +1

    താങ്കളുടെ ഏതു clipping എപ്പോൾ കണ്ടാലും അത് kanditte🌹മറ്റെന്തെങ്കിലും കാണൂ . Skip ചെയ്യാൻ ഒരിക്കലും കഴിയാറില്ല. എപ്പോഴും ചിരിച്ചുകൊണ്ട് സംസാരിക്കുന്ന ബ്യൂട്ടിഫുൾ presentation. സബ്സ്റ്റൻസ് ഉള്ള എത് സബ്ജെക്ട്ഉം ഇടണം. വിമർശിക്കുന്നവർ അത് ചെയ്യട്ടെ. എന്നൊപ്പോലെയുള്ളവർക് ഇഷ്ടമാണെങ്കിലോ. ഇനിയും ചെയ്യണം. All the best dear🌹😄🌺👏👏

  • @nishas9063
    @nishas9063 Před 11 měsíci

    ആത്മാർത്ഥതയുള്ള അവതരണം....അഭിനന്ദനങ്ങൾ... ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ ❤

  • @akhilmj6916
    @akhilmj6916 Před 11 měsíci

    സുഹൃത്തേ നിങ്ങളുടെ വാക്കുകൾ ചിലപ്പോൾ ഹൃദയത്തിൽ തട്ടും ഇപ്പോൾ നിങ്ങൾ ഞങ്ങളുടെ ഹൃദയത്തിൽ ഉണ്ട് പൊളിക്കു മച്ചാനെ ഞങ്ങൾ കുടെയുണ്ട്.. ❤❤❤❤❤❤❤❤ ഞാൻ കർണാടകയിലെ ബെല്ലാരിയിൽ വർക്ക്‌ ചെയ്യുന്നു നിങ്ങൾക് ഇവിടെ കുറേ ഫോളോവെർസ് ഉണ്ട് 💪🏼💪🏼💪🏼

  • @rightclickweddingcompany
    @rightclickweddingcompany Před 11 měsíci +25

    തേപ്പ് കിട്ടിയിട്ടുണ്ടോ എന്ന ചോദ്യത്തിൽ നിന്ന് എത്ര മനോഹരമായി ആണ് dribble ചെയ്തത്. ഒരു മെസ്സി touch😂😂😂.

  • @sreekumars1620
    @sreekumars1620 Před 11 měsíci +3

    Hi Shinoth, You are always sharing your independent thoughts towards the issues really appreciate that. Be same and wish you all the very best and do what ever you feel it’s right thing to do. Waiting for more videos 👏👏

  • @jayeshkumar3811
    @jayeshkumar3811 Před 11 měsíci

    Keep going, നിങ്ങളുടെ അവതരണ മികവാണ് ഒരിക്കൽ കണ്ടപ്പോൾ പിന്നെയും ആകർഷിച്ചത്.🎉🎉🎉❤

  • @midhunmikk276
    @midhunmikk276 Před 11 měsíci

    ചേട്ടാ എല്ലാ വീഡിയോസ് അടിപൊളി ആണ്..
    അത് പറഞ്ഞ് അവസാനിപ്പിക്കുന്നത് മനസ്സിൽ തൊടും.
    ഇനിയും ഒരുപാട് ഉയരങ്ങൾ എത്താൻ ചേട്ടന് സാധിക്കട്ടെ..

  • @kochuthresiakallungal9979
    @kochuthresiakallungal9979 Před 11 měsíci +3

    ഷിനോത് എന്നാണോ മലയാളം? നിങ്ങൾ ഒരു നല്ല മനുഷ്യൻ ആയി തോന്നിയിട്ടുണ്ട്.സ്പീഡ് ഐഡന്റിറ്റി ആയി മാത്രം കണക്കാക്കുക. വീഡിയോ യിൽ നല്ല content ഉണ്ട്.ഇടാവിടാതെ സംസാരിക്കാൻ ഉള്ള കഴിവ് സൂപ്പർ ആണ്. Video background selection ഹൃദയഹാരി ആണ്.ഞാൻ ഷിനോതിനെ വളരെ ബഹുമാനിക്കുന്നു. കേരളത്തിന്റെ അഭിമാനം. ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദനങ്ങൾ നേരുന്നു. ഹാപ്പി യായി തുടരുക.❤❤

  • @abyabraham9210
    @abyabraham9210 Před 11 měsíci +13

    Ypu are very unique.... Go ahead... I like your happy blending of philosophy and practical wisdom. ❤

  • @Rbrr913
    @Rbrr913 Před 11 měsíci +2

    നല്ല രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്ന ഒരു യൂട്യൂബർ എന്ന നിലയിൽ എല്ലാ അഭിനന്ദനങ്ങളും ❤️. വിമർശനങ്ങൾ ഉണ്ടാവുക സ്വാഭാവികം മാത്രം. കൂടുതൽ വിഡിയോകൾ ചെയ്യുക. കൂടുതൽ കരുത്തോടെ മുൻപോട്ടു പോകുവാൻ എല്ലാ ആശംസകളും ❤️👍😊

  • @MrBavamk
    @MrBavamk Před 11 měsíci

    നിങ്ങളുടെ അവതരണമാണ് എനിക്ക് ഇഷ്ടമായത് . ഫസ്റ്റ് കണ്ട വീഡിയോ ടൈറ്റൻ സംഭവമാണ് .
    എനിക്ക് ഇഷ്ടപ്പെട്ടു 👍👍👍👍👍

  • @asaru704
    @asaru704 Před 11 měsíci +9

    പക്ഷം പിടിക്കുന്നില്ല എന്ന് കള്ളം പറയരുത്
    എപ്പോഴും
    ഒരു സാധാരണക്കാരൻ്റെ പക്ഷം പിടിച്ചു തന്നെ ആണ് താങ്കൾ സംസാരിക്കുന്നത്....❤❤❤❤❤

  • @hishamkt
    @hishamkt Před 11 měsíci +20

    Dear Shinoth, you are among the few CZcams bloggers I love to watch. You create content without any hate and instead spread love. God bless you.

  • @narayanmn3303
    @narayanmn3303 Před 11 měsíci

    I have subscribed your YTC very recently, after hearing few episodes. I really appreciate the way you r communicating the issues, your fluency and the sincerity you r showing in the presentation is worth mentioning here. Hopeful of seeing a lot of new things about US thru u. Keep up the good work. ❤

  • @rafeekcm1466
    @rafeekcm1466 Před 10 měsíci

    ചേട്ടാ ഫുൾ സപ്പോർട്ട്❤❤❤❤❤👌👍✌️💪💪💪💪 വാക്കുകൾ ഇടതടവില്ലാതെ ഇതുപോലെതന്നെ സ്പീഡിൽ ഇനിയും മുന്നോട്ടു പോകട്ടെ... 🔥🔥🔥🔥 ചേട്ടൻ ഇപ്പോൾ പറയുന്ന സ്റ്റൈലാണ് അടിപൊളി

  • @akmfacts2128
    @akmfacts2128 Před 11 měsíci +4

    Hi shinoth sir. I love to watch your videos . After watching your videos many of perception towards western people has changed . You should do more videos regarding those topics ❤.

  • @ajaipallipuram3703
    @ajaipallipuram3703 Před 11 měsíci +5

    ആരെന്തു പറഞ്ഞാലും നിങ്ങളുടെ വീഡിയോകൾ ഞങ്ങൾക്കിഷ്ടമാണ് 👍

  • @Cherryblossom978
    @Cherryblossom978 Před 11 měsíci

    നല്ല ഇഷ്ടമാണ് നിങ്ങൾ കാര്യങ്ങൾ അവതരിപ്പിക്കുന്നത് കേട്ടിരിക്കാൻ, വളരെ informative ഒറിജിനാലിറ്റി ഒക്കെയാണ് feel ചെയ്യുന്നത്. Dont mind negative comments.നിങ്ങളുടെ videos ഞങ്ങളെപോലെയുള്ളവർക്കു useful ആണ്. Thankyou for your great effort for making such videos❤️

  • @Manju-ro7qv
    @Manju-ro7qv Před 10 měsíci

    താങ്കൾ അവിടിരുന്നു പറഞ്ഞിട്ടാണ് ഞാനും ഇവിടുത്തെ അവസ്ഥ യെ കുറിച്ച് ചിന്ദിച്ചിട്ടുള്ളതു. Thank u

  • @VarkeyKp-fx3fc
    @VarkeyKp-fx3fc Před 11 měsíci +11

    നമ്മുടെ രാജ്യത്തിന്റെ ശാപം ആണ് ഇങ്ങനെയുള്ള ആളുകൾ ഇടുങ്ങിയ ചിന്താഗതി അവർ ഒരിക്കലും നന്ന കില്ല. ഒന്നു കൊണ്ടും വിഷമിക്കണ്ട, വീണ്ടും വീഡിയോ ഇടുക. ആശംകൾ .

  • @jayasabdulrahim342
    @jayasabdulrahim342 Před 11 měsíci +6

    Hi Shinoth, keep going, do what you feel right, we knows that all contents are either well studied/form your life experience. please do not explain anymore, we all ❤you.

  • @KhairaTahsin2023
    @KhairaTahsin2023 Před 10 měsíci

    വളരെ നല്ല അവതരണം ... ഒരു പാട് അഭിനന്ദനങ്ങൾ

  • @spicesvlogs
    @spicesvlogs Před 11 měsíci +2

    ചിരിച്ചു കൊണ്ടുള്ള അവതരണം അതാണ് വീണ്ടും വീണ്ടും കാണാൻ തോന്നുന്നത് god bless u brother 👍

  • @susharamachandran6554
    @susharamachandran6554 Před 11 měsíci +14

    Let u get back the same amount of love and appreciation that you have to the people and society ❤️

    • @rajiv2c
      @rajiv2c Před 11 měsíci +1

      എന്റെ ഷിനോദ്, നിങ്ങൾ മറ്റുള്ള യൂട്യൂബ്ഴ്‌സിനെ പോലെ അല്ല എന്നുള്ളതിന് തെളിവ് നിങ്ങളുടെ subsribers ന്റെ എണ്ണം മാത്രമല്ല, അതിൽ വരുന്ന comments ന്റെ quality തന്നെയാണ്.

  • @iamursreeji
    @iamursreeji Před 11 měsíci +7

    Chetta❤you were always in the right track…and i am sure you always will be👍🏻🤩 There is not a single con i can mention about you… Myself, my family and my friends will continue to support your efforts and dedication… We admire your hardwork and we get educated from all the information and concepts your share on a daily basis… Hatsoff to your wife and kids for their support🥰🙏🏼…. Frankly speaking there is only a handful of The Best quality youtube channels for a Malayali viewer… And SAVAARI is top 1 among the list…so kindly neglect all the negative comments… Absorb only the goodness… Everything in human life is not about money, politics or beliefs..many don’t understand that.
    You have a long way to go.. you have lot more to give us… We are waiting.. Thanks alot Chetta from core of my heart❤️🙏🏼🥰

  • @johnjosephjohn5132
    @johnjosephjohn5132 Před 10 měsíci

    ഷിജോ,, താങ്കൾ, ആരുടേയും കമന്റ്‌ വായിച്ചു ബേജാർ ആകണ്ട, എന്നെ പോലുള്ളവർ താങ്കളുടെ ഓരോ യുട്യൂബ് ടോപ്പിക്കെല്ലാം വളരെ ചിന്തനം ചെയ്തു മനസ്സിൽ സൂക്ഷിക്കാൻ പറ്റിയവയാണ്. 🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️👍👍👍👍👍👍

  • @kalathilasokan752
    @kalathilasokan752 Před 11 měsíci

    Bro.. Thankal supper anu bro. Enik santhyam paranjal thonniyittulladh Ella toppikkukalum yatharthyathod Valarie cherthu vekkavannathanu.valare ishtathode kathirikkunnu adutha vedio kaanan 🙏

  • @usafnaushad6657
    @usafnaushad6657 Před 11 měsíci +3

    Open speech is more than it’s worth 🙏

  • @RoZarto
    @RoZarto Před 11 měsíci +21

    ❤ always well spoken and well studied! Way to go bro!

  • @sahlahafsal8168
    @sahlahafsal8168 Před 11 měsíci

    Well said … 👏🏻👏🏻👏🏻 . പറഞ്ഞ ഒരു കാര്യം വളരെ സത്യമാണ്. സാധാരാക്കാരായ ആളുകളും വ്യക്തമായ നിലപാടുകൾ ഉള്ളവരാണ്. അതിനു വേദികൾ കിട്ടുന്നവർ വളരെ ചുരുക്കവും. അത് തുറന്നു പറയുന്നവരെ ചട്ടക്കൂടുകളിൽ ഒതുക്കുന്നത് ശരിയായ പ്രവണത അല്ല. . Keep going

  • @shafivk5192
    @shafivk5192 Před 11 měsíci +2

    Your topics and presentations are excellent, keep going 👍സ്ഥിരം പ്രേക്ഷകൻ

  • @SebinBoss
    @SebinBoss Před 11 měsíci +4

    സന്തോഷ്‌ ജോര്‍ജ്ജ് കുളങ്ങരയെ പോലെ തന്നെ താങ്കളുടെയും വീഡിയോകള്‍ , സംസാരങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരാള്‍ ആണ് ഞാന്‍ . സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും പ്രതികരിക്കാനാവാതെ സൈലന്റ് ആയി ഇരിക്കാന്‍ അനെനിക്കിഷ്ടം .അതിനു കാരണം മതവും രാഷ്ട്രീയവും എന്തിനു കായിക -കലാ വിനോദങ്ങളുടെയും പേരില്‍ ചേരി തിരിഞ്ഞു അടികൂടുന്ന സ്ഥലമാണ്‌ സോഷ്യല്‍ മീഡിയ . ആ സമയം സ്വന്തം സുഹൃത്തുക്കളോ സ്വന്തക്കാരോ ഒന്നും നോക്കില്ലവര്‍ . തങ്ങളുടെ നേതാക്കളെ അന്ധമായി പിന്തുണയ്ക്കുന്ന , ചിന്തിക്കാത്ത അണികള്‍ ആണ് നമ്മുടെ നാടിന്റെ ശാപം . ധൈര്യമായി തുടരൂ വീഡിയോകള്‍ ... സ്നേഹം 😍

  • @nimmut1
    @nimmut1 Před 11 měsíci +4

    കുരക്കുന്നവർ കുരക്കട്ടെ bro മുന്നോട്ട് പോകൂ ❤️

  • @pratheeshptrxavier6874
    @pratheeshptrxavier6874 Před 11 měsíci +1

    സംസാരത്തിലെ ഈ വേഗവും വ്യക്തതയും അതാണ് നിങ്ങളുടെ ട്രേഡ്മാർക്ക്
    അഭിനന്ദനങ്ങൾ

  • @anazcmk7860
    @anazcmk7860 Před 11 měsíci +1

    one of the best Malayalam youtube channels I watch after Sancharam. that's Savaari. if I can watch without skipping even though it's a single visual. that makes Savaari stand out. 👏

  • @2222MalayalamElectronics
    @2222MalayalamElectronics Před 11 měsíci +4

    Keep your passion when you have free time, there are several people who get relief and help from your videos. Forget about the monitory ❤❤😊