എന്റെ കളരിയിൽ വെട്ടിന്റെ എണ്ണമല്ല ആഴമാണ് കണക്ക് | Lucifer | Mohanlal | Prithviraj Sukumaran

Sdílet
Vložit
  • čas přidán 5. 08. 2022
  • Lucifer is a 2019 Indian Malayalam-language political action thriller film directed by Prithviraj Sukumaran and written by Murali Gopy. Produced by Antony Perumbavoor through the production house Aashirvad Cinema.
    Directed by : Prithviraj Sukumaran
    Written by : Murali Gopy
    Produced by : Antony Perumbavoor
    Starring : Mohanlal
    Cinematogrphy : Sujith Vaassudev
    Edited by : Samjith Mohammed
    Music by : Deepak Dev
    #Lucifer #mohanlal #LucifermMovieScene #Luciferintroscene
    Digital Partner : Avenir Technology
    Enjoy & stay connected with us!
    👉 Subscribe Now : bit.ly/31tMp9y
    👉 Like On Facebook : bit.ly/2S2bllv
    👉 Follow Us on Twitter : bit.ly/2UwWwce
    👉 Follow us on Instgram: bit.ly/3mbIKJc
    👉 Web : www.aashirvadcinemas.in/
    || ANTI-PIRACY WARNING ||
    This content is Copyrighted to AASHIRVAD CINEMAS. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
  • Zábava

Komentáře • 539

  • @NadakkalTharavadu
    @NadakkalTharavadu Před rokem +372

    2:21 എന്റെ മോനെ എത്രകണ്ടാലും മടുക്കാത്ത സാധനം 🔥🔥
    എത്ര പടങ്ങൾ ഇത് ഉപയോഗിച്ച് 🔥🔥 എന്നാലും ഒരു ആനചന്തം തന്നെ ഇത് 🔥🔥

  • @MuhammedSalim
    @MuhammedSalim Před rokem +213

    1:06 ആ തീർത്തേക്ക് എന്നുള്ളത്!ഉണ്ടല്ലോ.... അത് പോലെ എല്ലാതും സായികുമാർ ഒരേ തീ 🔥🔥🔥

    • @Xtreme5467
      @Xtreme5467 Před rokem

      കറക്റ്റ്..... പടത്തിലെ ഏറ്റവും മാസ്സ് ഡയലോഗ് നു വരെ കൗണ്ടർ അടിച്ച മുതൽ 😂😂😂... ആരാണ് സ്റ്റീഫന്റെ തന്ത??? അത് PK രാം ദാസ് ആണെന്ന് ഒരു..... 😁😁😁😁

  • @ajimathew575
    @ajimathew575 Před rokem +242

    ഈ ഫൈറ്റിലെ ലാലേട്ടന്റെ സ്ക്രീൻ പ്രേസെൻസ് 🥵🔥
    N that dialogue!!
    "കൊന്നുകളയാൻ പറഞ്ഞാൽ... കൊന്നുകളയണം" 💥

    • @ananthua8718
      @ananthua8718 Před rokem +6

      Pinnalhathe adyathe fight scene ne kal ithanu pwoli 🔥🔥

  • @jithinvarghese3645
    @jithinvarghese3645 Před rokem +479

    ലൂസിഫർ സിനിമയിലെ ഏറ്റവും സ്റ്റൈലിഷ് fight ഇതാണ്, ഇത് തന്നെയാണ്, ഇത് മാത്രമാണ് 🔥🔥🔥ലാലേട്ടൻ വേറെ ലെവൽ ♥️😘

    • @ananthua8718
      @ananthua8718 Před rokem +11

      🔥🔥

    • @shijinraj9651
      @shijinraj9651 Před rokem +10

      Currect

    • @mahin9331
      @mahin9331 Před rokem

      czcams.com/video/aYsb6tSDXls/video.html അതിന് ഞങ്ങൾ ചാവണം 🤭

    • @cjgta7869
      @cjgta7869 Před rokem +16

      Ee fight sequence choreography cheithath Prithviraj thanne aanu.

    • @_QWERTY___
      @_QWERTY___ Před 11 měsíci +26

      അല്ല കാടിന്റ ഉള്ളിൽ ഉള്ള fight ആ tamil song +അടി 🥵

  • @sivan3189
    @sivan3189 Před rokem +61

    ഫൈറ്റുകളുടെ തമ്പുരാൻ 🔥💥

  • @sanilcool2008
    @sanilcool2008 Před 11 měsíci +83

    4:21 That devilish look ❤️‍🔥

  • @sivan3189
    @sivan3189 Před rokem +481

    ലാലേട്ടന്റെ ഏറ്റവും മികച്ച കതപാത്രങ്ങളിൽ ഒന്ന് - സ്റ്റീഫൻ നെടുമ്പള്ളി 😍
    ഒപ്പം അങ്ങനെ ഒരു കഥാപാത്രം നമുക്ക് സമ്മാനിച്ച മുരളി ഗോപി 🔥
    കൂടെ എക്സ്പീരിയൻസ് ഇല്ലാഞ്ഞിട്ട് കൂടി ഡയറക്ടർ എന്ന നിലയിൽ മുൾമുനയിൽ നിർത്താൻ പ്രിത്വിക്ക് കഴിഞ്ഞു 🔥
    ഒരു പക്കാ FAN BOY സംഭവം 💥💥

    • @kirovmedia6972
      @kirovmedia6972 Před rokem +6

      Thyraanu

    • @johnnyenglish6678
      @johnnyenglish6678 Před rokem +46

      @@kirovmedia6972 ath mammad nte padam kanumbol njangalk thonnunnath

    • @kirovmedia6972
      @kirovmedia6972 Před rokem

      @@johnnyenglish6678 Mammado Mathewo Manikuttano,
      ethu punda padam irakkiyal, enikkentha

    • @johnnyenglish6678
      @johnnyenglish6678 Před rokem +23

      @@kirovmedia6972 enna angottu Mari iriyada poonde

    • @kirovmedia6972
      @kirovmedia6972 Před rokem

      @@johnnyenglish6678
      Athinu ninte Amma ente andi chappunnathu nirthatte

  • @sivan3189
    @sivan3189 Před rokem +254

    ലൂക്കിന്റെ കാര്യത്തിൽ മമ്മൂക്ക ഈ പ്രായത്തിൽ മുന്നിൽ ആണെങ്കിൽ
    ഫ്ളക്സ്ബിലിറ്റിയുടെ കാര്യത്തിൽ - ലാലേട്ടൻ ആണ് എന്നും മുന്നിൽ... ബഹുദൂരം മുന്നിൽ 🔥🔥🔥
    ബിഗ് Ms 💥

    • @KALKI73679
      @KALKI73679 Před rokem +64

      Lookinte karyathil Lalettanum athra mosham onnum alla 🔥

    • @sivan3189
      @sivan3189 Před rokem +26

      @@KALKI73679 ശെരി ആണ് 👍🏽🥰

    • @gomas2255
      @gomas2255 Před rokem +28

      Lalettan - allrounder 😘🔥

    • @youtubeuser9938
      @youtubeuser9938 Před rokem +37

      Classic look.. reserved for ലാലേട്ടൻ.. പിന്നെ ഭംഗി നിലനിർത്തിയത് കൊണ്ട് മാത്രം എല്ലാം തികയില്ലല്ലോ

    • @sivan3189
      @sivan3189 Před rokem +8

      @@youtubeuser9938 yes 😍

  • @renjithnp7830
    @renjithnp7830 Před rokem +70

    3:09 😨😨😨😨😨😨 ആ നോട്ടം 🔥🔥🔥🔥

  • @arunkrishnan162
    @arunkrishnan162 Před rokem +954

    *വടക്കൻ കളരികളിൽ എണ്ണം വെട്ടി പറയുന്ന പാരമ്പര്യം ഉണ്ടെന്നു അറിയാം പക്ഷെ എൻ്റെ കളരിയിൽ വെട്ടിൻ്റെ എണ്ണം അല്ല ആഴം ആണ് കണക്ക്

    • @pheonix2019
      @pheonix2019 Před rokem +37

      ഇതല്ലേ വീഡിയോയിലും പറഞ്ഞെ?

    • @afsalsn6295
      @afsalsn6295 Před rokem +33

      എണ്ണം പറഞ്ഞുവെട്ടുന്ന പാരമ്പര്യം ആണ് ഹേ.....

    • @bipinbabu1792
      @bipinbabu1792 Před rokem +27

      55 വെട്ടു വെട്ടി കൊല്ലുന്നതാല്ല ഒറ്റ വെട്ടിൽ അറിഞ്ഞു ആഴത്തിൽ വെട്ടണം 💥

    • @suhail1079
      @suhail1079 Před rokem +3

      Ayinu

    • @Political_Memess
      @Political_Memess Před rokem +3

      Top 15 Highest Grossing Malayalam Movies Ever Adjusted to Inflation : czcams.com/video/_gMtH0QgA6Y/video.html

  • @jijeshjijesh4570
    @jijeshjijesh4570 Před rokem +77

    പ്രായം എന്നത് വെറും അക്കമാണ് എന്ന് തെളിയിക്കുന്നു നമ്മുടെ ലാലേട്ടൻ 🔥🔥🔥🔥🔥🔥🔥
    അങ്ങേരുടെ ഒരു നോട്ടം മാത്രം മതി🔥 തീയറ്റർ പൂരപ്പറമ്പ് ആവാൻ 🔥
    മലയാളത്തിൽ വേറെ ഏത് നടനു ആകും ഇങ്ങനെയൊക്കെ

  • @gzljm0072
    @gzljm0072 Před rokem +89

    ഷട്ടർ തുറക്കുമ്പോഴുള്ള ആ നോട്ടം 🔥🔥😲

  • @hari6085
    @hari6085 Před rokem +154

    എന്റെ കളരിയിൽ വെട്ടിന്റെ എണ്ണമല്ല ആഴമാണ് കണക്ക്..!!!🔥🔥

  • @ragunni3324
    @ragunni3324 Před rokem +67

    ഇത്രയും മികച്ച ഒരു fight ഇനി സ്വപ്നങ്ങളിൽ മാത്രം

    • @NishadNichu84-tf1ip
      @NishadNichu84-tf1ip Před 3 měsíci +1

      കളരി അതാണ് ഇ ഫൈറ്റ് കണ്ടാലും പിന്നെയും കാണും

  • @adhipix_
    @adhipix_ Před rokem +110

    വടക്കൻ കളരികളിൽ എണ്ണം പറഞ്ഞു വെട്ടുന്ന പാരമ്പര്യം ഉണ്ടെന്നറിയാം,
    പക്ഷേ എന്റെ കളരിയിൽ.. വെട്ടിന്റെ എണ്ണം അല്ല , ആഴമാണ് കണക്ക്...!!

  • @anshadn1416
    @anshadn1416 Před rokem +28

    സ്റ്റീഫൻ നെടുമ്പള്ളി അതൊരൊന്നൊന്നര അവതാരമാ...... 🔥

  • @alansunny7527
    @alansunny7527 Před rokem +66

    5:23 വടക്കൻ കളരികളിൽ എണ്ണം പറഞ്ഞു വെട്ടുന്ന പാരമ്പര്യം ഉണ്ടെന്നു അറിയാം...
    പക്ഷെ എന്റെ കളരിയിൽ വെട്ടിന്റെ എണ്ണം അല്ല ആഴമാണ് കണക്ക്....
    മേടയിൽ ആശാനോട് പറഞ്ഞേക് സ്റ്റീഫനെ പേടിക്കണ്ടെന്നു ഞൻ ഇനി രാഷ്ട്രീയത്തിലേക്കു ഇല്ല 🔥🔥🔥🔥😈😈

  • @Akash-ch3lo
    @Akash-ch3lo Před rokem +121

    Lalettan’s expression on 3:12 was super subtle and also very impactful .

  • @chippybala
    @chippybala Před rokem +35

    "തീർത്തേക്ക്", സായ്കുമാർ ഭാവം, ഡബ്ബിങ്. 👌

  • @yadhukrishnak4315
    @yadhukrishnak4315 Před rokem +22

    2:11 uff.... രോമാഞ്ചം 💥💥💥💥💥

  • @MovieSports
    @MovieSports Před rokem +93

    സായികുമാർ ചേട്ടൻ ന്റെ ഗംഭീര തിരിച്ചു വരവ് കൂടിയായിരുന്നു ഇത്... പ്രിത്വിരാജ് ന്റെ casting 👏🔥🔥🔥🔥

  • @maadmaady6841
    @maadmaady6841 Před rokem +39

    ഈ ഡയലോഗ് കഴിഞ്ഞൊരു ഫൈറ്റ് ഉണ്ട്‌ 😎🔥

  • @arunjojo_12
    @arunjojo_12 Před rokem +139

    ഇങ്ങേർ ഈ പ്രായത്തിലും കാണിക്കുന്ന flexibility ഇവിടെ വേറെ ഒരു seniour actornum കാണിക്കാൻ സാധിക്കില്ല💥👌
    The one and only #mohanlal ❤️
    Waiting for L2🥵

    • @Chandala_bhikshuki
      @Chandala_bhikshuki Před rokem

      Ethu thanneya balayya de fansum parayaaru..

    • @arunjojo_12
      @arunjojo_12 Před rokem +16

      @@Chandala_bhikshuki mammookka fans enthaa paranjjee

    • @abhi_shek4yt
      @abhi_shek4yt Před rokem +6

      @@Chandala_bhikshuki legment പൊട്ടി dupine വെച്ച ചെയ്യാറുണ്ട് എന്നും ഒരാളുടെ ഫാൻസ്‌ പറയാറുണ്ട് 😇

    • @prakasnv
      @prakasnv Před rokem +13

      അതൊക്കെ ആണുങ്ങൾക്ക് പറഞ്ഞ പണിയാണ്
      ഒരേ ഒരു രാജാവ്
      എന്നും ലാലേട്ടൻ 🔥🙏

  • @jthnll6901
    @jthnll6901 Před rokem +25

    വെട്ടിന്റെ എണ്ണമല്ല ആഴമാണ് കണക്ക്🔥🔥🔥🔥🔥💪💪💪💪

  • @rahulreghuraj2928
    @rahulreghuraj2928 Před rokem +37

    4:18 Devilish Smile 😈

  • @nightrider-hm5xn
    @nightrider-hm5xn Před rokem +41

    What a lighting & camera work 😳😳😳😳sujith vaasudev 🔥🔥🔥🔥

  • @MAHEEN2255
    @MAHEEN2255 Před rokem +58

    Theatre experience poli vere level empuran waiting 🔥🔥

  • @ragilk.r809
    @ragilk.r809 Před rokem +94

    A to z goosebumps...🔥And repeated each and every scenes more than one after fight starts.....👏

  • @JK-wd9mb
    @JK-wd9mb Před rokem +15

    bala..😂
    aa entry , attitude, oro shortilem expressions ellam vere level...🤩🤩
    malaylthile etavum adipoli aayi villain veshngl cheyth thakarkan innula matarekalum kelpulla nadan thne aanu bala...

  • @drjjk-followyourpassion1789

    Nadana Vismayam
    Mohanlal sir 🦁 🔥 💎

    • @maheshpt245
      @maheshpt245 Před rokem +1

      പക്കാ മാസ്സ്

  • @thomaskottayamthomas3270
    @thomaskottayamthomas3270 Před rokem +11

    ഈ പടത്തിലെ ഒന്നൊന്നര ഫൈറ്റ് ആണ് ഇത്....സൂപ്പർ

  • @shanavasfrancis
    @shanavasfrancis Před 3 měsíci +8

    ലാലേട്ടനെ ഇങ്ങനെയൊക്കെ ഉപയോഗിക്കണം ... അല്ലാതെ വാലിഭൻ ആയി തീർത്തു കളയരുത്

  • @universalcompany1363
    @universalcompany1363 Před rokem +19

    This is how a director should use Biggest brand of Mollywood 🔥

  • @varun5090
    @varun5090 Před rokem +17

    Empuraan വേഗം വന്നാൽ മതിയായിരുന്നു 💥... Katta wait aanu..

  • @ajimathew575
    @ajimathew575 Před rokem +259

    ഈ പ്രായത്തിലും ഇങ്ങേരെ പോലെ അടിപൊളിയായി fight ചെയ്യുന്ന ആരേലും മലയാളത്തിൽ ഒണ്ടോ?? ⚡️😌 അടി തൊടങ്ങിയ പിന്നെ പുള്ളിക്ക് ഹരാ!!
    Waiting For EmpurA.An😎💥

  • @KALKI73679
    @KALKI73679 Před rokem +42

    E padathile Kathirunna Scene 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @Akshay-vn7zv
    @Akshay-vn7zv Před rokem +24

    Stephen nedumbally 🔥
    Full on goosbumps ⚡️🔥

  • @rahulkk4840
    @rahulkk4840 Před rokem +6

    ആ ചുറ്റിക എന്ത്‌ സിമ്പിൾ ആയിട്ട് ആണ് എടുത്തു അടിക്കുന്നത് 🔥

  • @tangocharlieize
    @tangocharlieize Před rokem +92

    one of the best and well choreographed fighting scene

  • @jaymohan6903
    @jaymohan6903 Před měsícem +3

    E പടത്തിൽ കഥ എന്താ എന്ന് ചോദിച്ച ഒന്നുമില്ല but മോഹൻലാൽ എന്ന നടനെ പ്രിത്വിരാജ് ഉപയോഗിച്ചത് 🔥🔥 ചെക്കന് പണി അറിയാം... ലാലേട്ടൻ സ്ക്രീൻ പ്രെസെൻസ് and ഡയലോഗ് ഡെലിവറി... ചുമ്മാ തീ..... 🔥

  • @AjayakumarvV
    @AjayakumarvV Před rokem +7

    തീർത്തേക്ക്... ആ പറച്ചിലിന്റ ഒരു സ്റ്റൈൽ.... 🥰🥰

  • @frijoreji4050
    @frijoreji4050 Před rokem +21

    Waiting L2 Empuran😈🔥

  • @sarang2255
    @sarang2255 Před rokem +101

    1:55 കൊന്നു കളയാൻ പറഞ്ഞാൽ...... കൊന്നു കളയണം ⚡️
    ലാലേട്ടന്റെ മരണമാസ്സ് FIGHT🔥

    • @benbrolojith3838
      @benbrolojith3838 Před rokem +14

      @@Againstfasicsm empuran L3 okke varunnathod kudi bilalinte parippu illakkum

    • @NadakkalTharavadu
      @NadakkalTharavadu Před rokem +17

      പൊട്ടി പൊളിഞ്ഞ ബിലാൽ കാൾ വലിയ ദുരന്തം വേറെ ഇല്ല...🤣
      ബിലാൽ കേൾക്കുമ്പോൾ എനിക്ക് ചിരി വരും 🤣🤣
      ഇജ്ജാതി തോൽവി.... എന്തും കൊണ്ടു പുപുലി ആണ് മന്നടിയർ, അലക്സാണ്ടർ, ജോസഫ് അലക്സ്‌, വല്യേട്ടൻ ഒക്കെ..... 🔥🔥 എന്തിനാണാവോ ഈ കൂറ ബിലാൽ ഒക്കെ ലാലേട്ടൻ പടം ആയി compare ചെയ്യുന്നേ...

    • @KALKI73679
      @KALKI73679 Před rokem +11

      @@Againstfasicsm poda bilal onnum kureshi abraminte aduthu polum varilla saith masoodinte aduthu polum varilla
      Emperor and his general 🔥

    • @OZYRA
      @OZYRA Před rokem +9

      @@Againstfasicsm Bilal is flop movie it was released during chotta Mumbai 🤣, by the by the worst movie bilal

    • @youtubeuser9938
      @youtubeuser9938 Před rokem +7

      @@Againstfasicsm character build up & back story, dialogues, cinematography, bgm, direction, action scenes, screenplay etc ellam potte.. basic aaya script, rand cinimakal thammil eth reethiyil aan compare cheyyuka? Bilal hollywood movie four brothers nte pakka rip off aan.. L angane alla.. oro charactersinum scriptinum layers und.. oru series aayi edukkan udheshicha script, adhaan 3 manikooril odhukkiya padam, L.. oohikkamo adhinte range endhanenn...???

  • @nithinkb93
    @nithinkb93 Před rokem +11

    5:06 mollywood T H O R😁

  • @et8853
    @et8853 Před rokem +14

    Aaradhakarey shantharakuvin.... Ettan onnoodi onnu varunnundu🔥 Chekuthan 2

  • @Akash-ch3lo
    @Akash-ch3lo Před rokem +37

    That scornful expression in 3:12 is vere level

  • @ANANDhu616
    @ANANDhu616 Před rokem +18

    Mass Ennal ettan, ettan Ennal mass💥🔥

  • @s.sujith8076
    @s.sujith8076 Před rokem +20

    One of the Best action scene in Mollywood🔥
    Lalettan💖
    L2 Katta Waiting💪

  • @johnyjacob3442
    @johnyjacob3442 Před 8 měsíci +2

    ലാലേട്ടന്റെ fight കാണുമ്പോൾ കിട്ടുന്ന ആ രോമാഞ്ചം വേറൊരു actoril നിന്നും കിട്ടിട്ടില്ല, അമ്പരന്നു പോയിട്ടുണ്ട് ഈ മനുഷ്യൻ എന്താണ് ഈ കാണിക്കുന്നത് എന്ന്, ഒരിക്കലും ഒരു actor ആയിട്ടല്ല എനിക്ക് തോന്നിയിട്ടുള്ളത്, ഒരു പതിനെട്ടുകളരിക്ക് ആശാനേ പോലെ, പറന്ന് പയറ്റുന്ന അഭ്യാസിയെ പോലെ... അടി തട്ടുന്നത്, അടി പിടിക്കുന്നത്, ഒഴിഞ്ഞു മാറുന്നത്, കീഴ്ത്തട്ട്, അകത്തട്ട്, മേൽത്തട്ട്, എന്ത് മനോഹരമായിട്ടാണ് കാണിക്കുന്നത്, അതുപോലെ ഒപ്പം സിനിമയിലെ stund, oh... കോരിതരിച്ചുപോയി.... എന്നാ stund ആയിരുന്നു..

  • @abijithn4768
    @abijithn4768 Před měsícem +1

    @3:09 Lalettan ബാലയെ നോക്കുന്ന ആ നോട്ടം എന്റമ്മോ ഒരൊന്നൊന്നര നോട്ടം 😮🎉

  • @roby-v5o
    @roby-v5o Před rokem +18

    *ലൂസിഫർഎന്ന സിനിമയുടെ ഉള്ളിൽ തന്നെ പറയാൻബാക്കി വെച്ച ഒരുപാട് കാര്യങ്ങൾഒളിപ്പിച്ചു വെച്ചിട്ടുണ്ട്.*
    *അതിൽ പ്രധാനമാണ്അവസാനതെ എമ്പുരാൻ പറഞ്ഞുള്ള സോങ്.. പിന്നെ സ്റ്റീഫൻ ഫാദർപറയാതെ പോയ സ്റ്റീഫാന്റെഭൂതകാലം* *എന്നാൽസിനിമയുടെ അവസാനംസ്റ്റീഫൻ ബോബിയോട് പറയുന്ന വേദവാക്യത്തിൽ ശ്രദ്ധിച്ചു നോക്കിയാൽ ഒരുപാട് കാര്യങ്ങൾindirect പറയുന്നുണ്ട് ഒപ്പം മുരളിഗോപിfb അപ്‌ലോഡ് ചെയ്ത ഫോട്ടോ ആദ്യം വെള്ളകുതിര,പിന്നെ കറുത്ത കുതിര..കൂട്ടി വായിച്ചാൽഒറ്റഉത്തരം ""ഒരാൾ ഓരേ സമയം നായകനും(ആദ്യഭാഗത്തിൽസ്റ്റീഫൻ നെടുമ്പളി നായകന്റെസൽപ്രവൃത്തിയോടുള്ള ആറാട്ട്) പ്രതിനായനും (അബ്രാം ഖുറേഷി അബ്രാംരണ്ടാംഭാഗത്തിൽദുഷ്പ്രവൃത്തിയോടുള്ള അഴിഞ്ഞാട്ടം)ആകുകയാണ്""അതായത് സ്റ്റീഫൻ ബോബിയോട് പറയുന്ന വേദവാക്യത്തിൽ പറയുന്ന വെളിച്ചത്തിൽ ആണെങ്കിൽ സ്റ്റീഫൻ ബോബിയുടെ രാജാവ് ആണ്.. ചിന്തിച്ചു നോക്കിയാൽബോബി ചെയ്യാൻ ആഗ്രഹിച്ചപല കാര്യങ്ങളുംസ്റ്റീഫൻ(നായകൻ) തടയുന്നു ഉണ്ടെങ്കിലും (അബ്രാം ഖുറേഷി) പ്രതിനായകൻ ചെയ്യുന്നുഉണ്ട്... അതിന്റെ തെളിവ് ആണ് അനിയനെവിളിച്ചു വരുത്തി മുഖ്യ മന്ത്രിയാകുന്നത്,മീഡിയയെ വിലയ്ക്ക് എടുക്കുന്നു അതിനു മുൻപ് മണപാട്ടിൽ ചാണ്ടി മുൻനിർത്തി സ്റ്റീഫൻ പാർട്ടിയെ നയിക്കുന്നതും എന്നാൽ മണപാട്ടി ചാണ്ടികഥാപാത്രത്തിനുഫണ്ട് നൽകുന്നത്അതായത് സ്വർണ്ണംs അബ്രാം ഖുറേഷി ഗ്രൂപ്പ്‌ ആണ് ഇന്ദ്രജിത് കഥാപാത്രത്തിലൂടെ വിവരിക്കുന്നു ..ഇന്ദ്രജിത് നൽകുന്ന കത്തിൽ സ്റ്റീഫൻ തന്നെ വില്ലനായി ആണ് ചിത്രീകരിക്കുന്നത് ഒപ്പം കേരളത്തെ സംരക്ഷിച്ചതും (സ്റ്റീഫൻ )സംരക്ഷിക്കാൻ പോകുന്നത് (അബ്രാം ഖുറേഷി)അന്നെന്നെ പറയുന്നു ഉണ്ട്..*
    *എന്തായാലും 🥰🥰ലൂസിഫറിന്റെ രണ്ടാം ഭാഗത്തിന്എമ്പുരാൻ 🌹🌹കട്ട വെയ്റ്റിംഗ് ആണ്*

    • @suriya4365
      @suriya4365 Před rokem

      Bobbye kond ath cheyyathe irippikkunnath ellam Stephente controlil kittan ayirikum. Allathe nayakan ayitt alla

  • @rafiahmed8338
    @rafiahmed8338 Před 11 měsíci +18

    This is a terrific action scene 🔥

  • @aslu650
    @aslu650 Před rokem +27

    ഈ വയസാൻ കാലത്തും ഇങ്ങനെ ഉള്ള സീനിൽ അഭിനയിക്കുന്ന മോഹൻലാൽ ചേട്ടൻ 🔥🔥

    • @anugrahohmz512
      @anugrahohmz512 Před rokem +5

      vayasam kalthe kaserayil irunu bedil kidanu anniyan kuttanmare konde panni exupikunna mammoty namude swamtham ikkqchi 🔥🔥

    • @sajinms292
      @sajinms292 Před rokem +7

      ശെരിയാ 70 വയസ്സിൽ മമ്മൂട്ടി ഇക്ക ഭീഷമപർവത്തിൽ ചെയ്തപോലെ. 🔥🔥

    • @mimisarkar5374
      @mimisarkar5374 Před rokem +9

      @@sajinms292 eath....ithupole.ulla ..seen mammukkayo...ha...ha

    • @mayavi8676
      @mayavi8676 Před rokem +3

      mamunni appiyidum

    • @midhunsmenonINDIAN
      @midhunsmenonINDIAN Před 8 měsíci

      Age is just numbers for The Big M...The Only Big M

  • @sibinjoshy6114
    @sibinjoshy6114 Před rokem +12

    3:07 & 4:03 aa nottam 😳

  • @sanalmkdmechanic6448
    @sanalmkdmechanic6448 Před rokem +41

    ഫൈറ്റിന്റെ ഭ്രാന്തൻ ::: മോഹൻ ലാൽ :🔥❣️👌

  • @jobdaniel6617
    @jobdaniel6617 Před rokem +16

    Amboo katta waiting ❤️❤️❤️🔥🔥🔥

  • @navnits4926
    @navnits4926 Před měsícem +2

    Does anyone notice the span of seconds that Stephen becomes Khureshi.. dai prithvi🔥
    2:57 Stephen
    3:08 Khureshi
    3:45 Stephen
    4:05 Khureshi

  • @Anoopkumar-zm6ch
    @Anoopkumar-zm6ch Před rokem +10

    ലാലേട്ടൻ ❤❤❤🔥🔥🔥

  • @Brahmadas
    @Brahmadas Před rokem +14

    poli scene, super fight.... dialogues made the movie super duper hit in Malayalam

  • @dvs786687
    @dvs786687 Před rokem +9

    Ee scene okke telugil chiranjeevi ntha kaanich vekkan pokunnathennu orkkan koode vayya 😂😂

  • @youtubeuser9938
    @youtubeuser9938 Před rokem +12

    കൊറേ മാസങ്ങൾ ആയി കട്ട വെയ്റ്റിംഗ് ൽ ആയിരുന്നു, ഈ സീൻ 1080p യിൽ കാണാൻ.. 😈♥️

  • @cipherthecreator
    @cipherthecreator Před rokem +8

    തീർത്തേക്ക് 🔥🔥🔥saikumar

  • @nujumnujumpathu8493
    @nujumnujumpathu8493 Před měsícem +2

    Mone ethu adi ❤❤❤

  • @renjithnp7830
    @renjithnp7830 Před rokem +5

    ഷട്ടർ തുറക്കുമ്പോൾ ഉള്ള ആ നോട്ടം.....
    സ്റ്റീഫൻ നെടുമ്പള്ളിയിൽ നിന്ന് ഖുറേഷി അബ്രാം വെറും ഒരു നോട്ടത്തിൽ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @suriya4365
      @suriya4365 Před rokem

      Stephen nedumpally thanneyan khureshi. Randum rand personality onnum alla..

  • @ibrahimkoyi6116
    @ibrahimkoyi6116 Před rokem +8

    ഫുൾ പവർ ❤️

  • @user-sk1kg6rv1g
    @user-sk1kg6rv1g Před rokem +6

    എന്റെ മോനെ സിൻ സാനം 💥

  • @Anoopkumar-zm6ch
    @Anoopkumar-zm6ch Před rokem +10

    ലാലേട്ടൻ 💜💜💜❤❤❤

  • @Izas_Little_World
    @Izas_Little_World Před 3 měsíci +3

    ബാല മിണ്ടാതിരുന്നാൽ ഇമ്മാതിരി തീ ഐറ്റംസ് ചെയ്യാം

  • @sarathpmohanan6130
    @sarathpmohanan6130 Před 7 měsíci +2

    ചോറുണ്ടപ്പോ വെറുതെ വെച്ചതാ കണ്ടിരുന്നു പോയി ❤️❤️ഏട്ടൻ 🥰🥰

  • @nowyorkdood6172
    @nowyorkdood6172 Před rokem +21

    എനിക്ക് ഈ സിനിമ യിൽ ഏറ്റവും ഇഷ്ട്ട പെറ്റ fight ഇതാണ് 💥💥💪

  • @shafzz6486
    @shafzz6486 Před 29 dny +1

    ബാലയുടെ ഇടി കിട്ടിയിട്ട് തിരിച്ചുള്ള നോട്ടം 😱 അത് മാത്രം മതി പകുതി ധൈര്യം തീരാൻ

  • @ajeeshajuaji5020
    @ajeeshajuaji5020 Před 5 měsíci +3

    സ്റ്റീഫൻ നെടുമ്പള്ളി.. കർഷകനല്ലേ മാഡം... ഒന്ന് കളപ്പറിക്കാൻ ഇറങ്ങിയതാ 🥰🥰🥰

  • @akashsasidharan1627
    @akashsasidharan1627 Před rokem +8

    Chiranjeevi ude god father teaser kanda shesham kanunnavar undo

  • @electrowizard26
    @electrowizard26 Před rokem +7

    ന്താണ് steefa.. വെട്ട് ഒക്കെ ചോയിച്ചുന്ന് കേറ്റൂ....

  • @BrainInt
    @BrainInt Před 11 měsíci +7

    1:39 ക്യാമറ മൂവിങ് സൂപ്പർ ബൈ പ്രിത്വിരാജ്❤

  • @shamilkalathingal1332
    @shamilkalathingal1332 Před rokem +5

    ലാലേട്ടൻ വെളിയിലോട്ട് ഓടാതിരിക്കാൻ വേണ്ടിയാവും പോലീസ് സട്ടർ പുറത്തേക്ക് അടക്കാൻ പറഞ്ഞത്💪.എന്ന കാര്യം മനസ്സിലായവർ എത്ര ആളുകളുണ്ട്🥰

    • @gomas2255
      @gomas2255 Před rokem +1

      😂

    • @vitocorleone7959
      @vitocorleone7959 Před rokem +1

      It’s other way around

    • @Ranjoosvlogs
      @Ranjoosvlogs Před 8 měsíci +1

      ഫൈസി ഈ അതൊന്ന് തിരിച്ചു ചിന്തിച് നോകിയെ

  • @adeniumlotus3389
    @adeniumlotus3389 Před rokem +19

    ഇങ്ങേരു എങ്ങനാ ഈ കണ്ണ് കൊണ്ട് അഭിനയിക്കുന്നത് 🔥🔥🔥

    • @crk7246
      @crk7246 Před 9 měsíci +1

      മനസ്സിലെ സങ്കല്പങ്ങളാണ് Bro... കണ്ണുകളിൽ പ്രതിഫലിക്കുന്നത്.

  • @abhishekmeeebatcharollno016

    4:07 fighting with simple expressions without a struggle

  • @AbhiRam-pg8xv
    @AbhiRam-pg8xv Před rokem +7

    Deepak dev🔥 💯

  • @George-ue8ph
    @George-ue8ph Před měsícem +1

    One of the best sceen in malayalam movie ❤❤ hats of rajuveta .. u will peak the malayalam movie to another level ❤❤you will be living through our minds .. always till we die ❤❤ love u a die heart fan ❤❤

  • @animathew4774
    @animathew4774 Před rokem +8

    മികച്ച ആക്ഷൻ 👌👌

  • @mishal1333
    @mishal1333 Před rokem +13

    Was waiting for this badly

  • @gomas2255
    @gomas2255 Před rokem +12

    A fanboy padam 😎🔥

  • @ajeeshvava82
    @ajeeshvava82 Před měsícem

    Fight flexibility...athu lalettan ente mone👌👌👌🥰🥰🥰

  • @cjgta7869
    @cjgta7869 Před rokem +6

    Prithviraj choreography cheitha fight sequence 🥵

  • @sambhus939
    @sambhus939 Před rokem +7

    നെടുമ്പളളി ❤

  • @shyjutitus5991
    @shyjutitus5991 Před rokem +3

    It's clever man athukondanu adhehathe lalettan Annu vilikunnathu 🥰🥰🥰🔥🔥🔥

  • @lurdhumary4867
    @lurdhumary4867 Před rokem +9

    my lalettan ❤️❤️❤️❤️❤️❤️❤️❤️

  • @user-gp6pc3jl4s
    @user-gp6pc3jl4s Před 5 měsíci +1

    ഒരേ ഒരു രാജാവ് ലാലേട്ടൻ ♥️

  • @KrishnaLeela2898AD
    @KrishnaLeela2898AD Před 6 měsíci +1

    The HR department of the Lucifer team deserves recognition and award.

  • @AdarshKr-zv9nd
    @AdarshKr-zv9nd Před měsícem

    ഇതൊക്കെയാണ് ഫൈറ്റ് 🥰

  • @parvathysyamlal5218
    @parvathysyamlal5218 Před 3 měsíci +2

    ലാലേട്ടൻ 🔥🔥🔥🔥🔥🩷🩷🩷🩷🩷

  • @midhunsmenonINDIAN
    @midhunsmenonINDIAN Před 8 měsíci +2

    3:14 Bgm of Deepak dev delivers the best and only when needed.The devilish bell is an example.

  • @n.m.saseendran7270
    @n.m.saseendran7270 Před rokem +8

    Sivaji Guruvayoor is a very good actor.

  • @jomianthony2806
    @jomianthony2806 Před rokem +7

    I love you Lucifer ❤

  • @kalarcodevenugopalanvenuka63

    നല്ല കലക്കൻ ഫൈറ്റ് ലാൽ തകർത്തു.

  • @midhun4797
    @midhun4797 Před rokem +4

    👏👏👏😍😍😍

  • @user-xt2cz9yp2f
    @user-xt2cz9yp2f Před rokem +5

    🔥🔥🔥❤❤

  • @anoopms7239
    @anoopms7239 Před rokem +2

    ejathiiii 🔥🔥🔥🔥

  • @roshanvarghese4168
    @roshanvarghese4168 Před rokem +5

    🔥🔥🔥