ഒരേ ഒരു രാജാവ് | Lucifer | Mohanlal | Prithviraj

Sdílet
Vložit
  • čas přidán 30. 08. 2022
  • Lucifer is a 2019 Indian Malayalam-language political action thriller film directed by Prithviraj Sukumaran and written by Murali Gopy. Produced by Antony Perumbavoor through the production house Aashirvad Cinema.
    Directed by : Prithviraj Sukumaran
    Written by : Murali Gopy
    Produced by : Antony Perumbavoor
    Starring : Mohanlal
    Cinematogrphy : Sujith Vaassudev
    Edited by : Samjith Mohammed
    Music by : Deepak Dev
    #Lucifer #mohanlal #LucifermMovieScene #Luciferintroscene
    Digital Partner : Avenir Technology
    Enjoy & stay connected with us!
    👉 Subscribe Now : bit.ly/31tMp9y
    👉 Like On Facebook : bit.ly/2S2bllv
    👉 Follow Us on Twitter : bit.ly/2UwWwce
    👉 Follow us on Instgram: bit.ly/3mbIKJc
    👉 Web : www.aashirvadcinemas.in/
    || ANTI-PIRACY WARNING ||
    This content is Copyrighted to AASHIRVAD CINEMAS. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
  • Zábava

Komentáře • 1,3K

  • @user-lj1pc3pw5l
    @user-lj1pc3pw5l Před rokem +1684

    മുരുകന്റെ ഡയലോഗ് ഡെലിവറി 💥🔥
    "" ഇത്രേം നാളും അപ്പുറത്ത് നിന്ന്
    ഒറ്റിയപ്പോ നിനക്ക് തോന്നിലെടേയ്..
    ഇപ്പറത്തും ഒരുത്തൻ കാണും എന്ന്..""
    ""ഒരു മര്യാദ വേണ്ടേ"" 😎✌️
    💥🔫👋

  • @sivan3189
    @sivan3189 Před rokem +1007

    ഒട്ടും ഭയം ഇല്ലാതെ ചിരിയോടെ ഇരുന്ന് മരിച്ച ബോബി 🔥
    പ്രിത്വിരാജ് brilliance 🔥

    • @anooppaulson6902
      @anooppaulson6902 Před rokem +1

      Vera oru negative characterum chirichoondu marichittilla adhyam aayittanu cinemayil sambavikunnath...swanthamaayi oru brilliance poolum luciferil illa mohanlal Enna nadante swag kondaanu padam pooyath

    • @raihanriaz0
      @raihanriaz0 Před rokem +1

      @@drunkenstein3064 chirikan entha??

    • @lucifermathan8695
      @lucifermathan8695 Před rokem +4

      ബ്രില്ലയൻസ് എല്ല ഉണ്ട യാണ് ഉണ്ട...
      ഒരു ഉളുപ്പും ഇല്ലാതെ സാമുവൽ എൽ ജാക്‌സൺൻ്റെ പൾപ്പ് ഫിക്ഷൻ quotes ഈച്ച കോപ്പി അടിച്ചിരിക്കുന്ന് ബ്ലഡി ഫുൾസ്...

    • @sreelajanks2828
      @sreelajanks2828 Před rokem +19

      രക്ഷപ്പെടില്ല എന്നുറപ്പാണ്. അതുകൊണ്ട് ചിരിച്ചു. Full bosan അയതുകൊണ്ട്. തോക്ക് ചൂണ്ടി യപ്പോൾ തോർത്ത് മൂണ്ടായി തോന്നിക്കാണും😀

    • @richardkurian3300
      @richardkurian3300 Před rokem +4

      atoru mistake ayirunu..maybe vivekinte market value avum

  • @VigneshMtalks
    @VigneshMtalks Před rokem +392

    3:07 - "ഒരേ ഒരു രാജാവ്"
    That is the class!
    5:42 - "ഒരു മര്യാദ വേണ്ടേ"
    തിരുവനന്തപുരത്തുകാരന്റെ MASS!

  • @sreeraaj959
    @sreeraaj959 Před rokem +137

    ഫാൻസ് ഷോയ്ക്ക് രാവിലേ 7 മണിക്ക് ഇത് കേറി കണ്ടു ഇറങ്ങിയ ആ സമയം ഓർത്തു പോയി 🔥🔥🔥

  • @lipinkumarnp7106
    @lipinkumarnp7106 Před rokem +133

    ഈ ഒരു സീൻ ഹോ 🔥
    തിയേറ്റർ എക്സ്പീരിയൻസ് 🔥❤
    ലാലേട്ടൻ ❤❤😘
    പ്രിത്വിരാജ് ❤😘

  • @sivan3189
    @sivan3189 Před rokem +625

    ഇത്ര depth ഉള്ള ഒരു കഥാപാത്രം 🔥
    അതിനൊത്ത ഡയലോഗ് 🔥
    അതിന് അനുസരിച് ഉള്ള bgm, making 🔥
    മുരളി ഗോപിക്കും പൃഥ്വിക്കും നന്ദി സമർപ്പിക്കുന്നു
    ഒപ്പം സ്റ്റീഫൻ ആയി നിറഞാടിയ ലാലേട്ടനും ഇരിക്കട്ടെ ബിഗ് സല്യൂട്ട് 🔥💎

  • @ajimathew575
    @ajimathew575 Před rokem +668

    42 വർഷമായിട്ടും എതിരാളികൾ ഇല്ലാതെ, മലയാള സിനിമ Box Office അടക്കി വാഴുന്ന ആൾക്ക് ഇതല്ലാതെ വേറെ എന്ത് വിശേഷണം കൊടുക്കാൻ? 💯😎
    "ഒരേ ഒരു രാജാവ്" 👑🔥
    A Prithviraj Brilliance 🤟🏻💥

    • @ajk4400
      @ajk4400 Před rokem +4

      Eh?

    • @ajimathew575
      @ajimathew575 Před rokem +24

      @@ajk4400 ee ai oo u

    • @ajk4400
      @ajk4400 Před rokem +5

      @@ajimathew575 Vowels? Didn't get it?

    • @jinnjinn6308
      @jinnjinn6308 Před rokem +3

      😂😂😂😂

    • @harrymedia1777
      @harrymedia1777 Před rokem +82

      ഇപ്പോഴും മോഹൻലാൽ ന്റെ പേരിൽ ആണു റെക്കോർഡ്.
      പുലിമുരുഗൻ 143 കോടി world wide
      ലൂസിഫർ 128 കോടി
      മമ്മൂട്ടി ഒകെ 50 കോടി കണ്ടത് ഭീഷ്മ യിൽ ആണ്
      One and only king Mohanlal 🔥🔥

  • @vivek5204
    @vivek5204 Před rokem +68

    ഒരു പക്കാ മാസ്സ് പടം ആയത് കൊണ്ട് മാത്രം അണ്ടർറേറ്റഡ് ആയിപ്പോയ കഥാപാത്രം സ്റ്റീഫൻ നെടുമ്പള്ളി.... കണ്ണ് കൊണ്ട് മായാജാലം കാണിച്ച കഥാപാത്രങ്ങളിൽ ഒന്ന് 🙂💯

  • @vvskuttanzzz
    @vvskuttanzzz Před rokem +461

    മരിച്ചവന് പോലും പിടികിട്ടിയില്ല കൊന്നവന്റെ റേഞ്ച് 💥
    മരിക്കുന്നതിന് തൊട്ടു മുൻപുള്ള വിവേക് ഒബ്രോയുടെ ആ ചിരി 👌🏻
    ഒരേ ഒരു രാജാവ് 💥
    A Fan Boy Film ❤
    Waiting For E.M.P.U.R.A.A.N 🔥

    • @abdurasheedrasheed2783
      @abdurasheedrasheed2783 Před rokem +1

      Poli troll🤭🤭🤭🤣🤣

    • @sheebasheeba1740
      @sheebasheeba1740 Před rokem

      @@abdurasheedrasheed2783 പോടാ സുടാപ്പി

    • @sheebasheeba1740
      @sheebasheeba1740 Před rokem

      @@abdurasheedrasheed2783 നിന്റെ ഉമ്മയെ ഉക്കുന്നത് മമ്മുട്ടി 😂😂

    • @illuminanti8161
      @illuminanti8161 Před rokem +8

      ​@@abdurasheedrasheed2783 enthada muslime pidichille

    • @alien1272
      @alien1272 Před rokem +3

      @@abdurasheedrasheed2783karachi karachil😂😂😂

  • @Rnt33980
    @Rnt33980 Před rokem +539

    10:20 the scene was just 🔥

    • @thedarkphoenix4136
      @thedarkphoenix4136 Před rokem +47

      Theatre il കണ്ടപ്പോൾ രോമം എഴുന്നേറ്റ് നിന്ന് salute അടിച്ച scene 🔥🔥 Theatre experience 🤯

    • @sandeepsankar3560
      @sandeepsankar3560 Před 3 měsíci +2

      Ithinu shesham malayala cinema yil oru mass scene undayittilla

  • @jr___00
    @jr___00 Před rokem +611

    എന്റെ പകയിൽ നീറിയോടുങ്ങുമ്പോൾ അവർ അറിയും ഞാൻ അവരുടെ രാജാവായിരുന്നു എന്ന്.❣️❣️👿

    • @dbro2564
      @dbro2564 Před rokem +51

      ഒരേ ഒരു രാജാവ് 😌

    • @parthasarethichandran7379
      @parthasarethichandran7379 Před rokem +20

      എൻ്റെ പകയിൽ നീരിയോടുങ്ങുമ്പോൾ അവർ അറിയും ഞാൻ അവരുടെ ഒരേ ഒരു രാജാവായിരന്നു എന്ന്

    • @sreeharism141
      @sreeharism141 Před rokem +21

      ഒരേ ഒരു രാജാവ്⚡️💪💪

    • @akmalmuhammed2214
      @akmalmuhammed2214 Před rokem +18

      @@drunkenstein3064 kazhapp aahno?

    • @aswinachu1095
      @aswinachu1095 Před rokem

      @@akmalmuhammed2214 verum kazhappalla kuthi kazhapp 🤬

  • @jayK914
    @jayK914 Před 9 měsíci +16

    ചാവാൻ പോകുവാണെന്നു അറിഞ്ഞിട്ടും സ്റ്റീഫൻടെ transformation and punch dialogue കേട്ട് ഫാൻ ആയി മാറി പുഞ്ചിരിച്ചു ഇരിക്കുന്ന ലെ ബോബി 😄

  • @beemsettan8535
    @beemsettan8535 Před rokem +120

    ആര് വന്നാലും പോയാലും ആര് പറഞ്ഞാലും പറഞ്ഞില്ലെങ്കിലും മലയാളികൾക്ക് ഒരു രാജാവേ ollu
    💫THE COMPLETE ACTER MOHANLAL💫

  • @Linsonmathews
    @Linsonmathews Před rokem +75

    കിരീടവും ചെങ്കോലും നഷ്ടപ്പെട്ട...
    നമ്മുടെ ആറാം തമ്പുരാൻ...
    ദൈവത്തിന്റെ മാലാഖയായ Lucifer ആയിട്ട് 👌👌👌

  • @vishnur6556
    @vishnur6556 Před rokem +366

    Less than a God.. More than a King... Empuraan of Mollywood ❤🔥

  • @KINGGSHINE
    @KINGGSHINE Před rokem +149

    ഒരേ ഒരു രാജാവ് .. 🔥🔥.The complete actor..💥💥ലാലേട്ടൻ 💥💥

  • @NadakkalTharavadu
    @NadakkalTharavadu Před rokem +177

    10:19 🔥🔥🔥🔥
    ഞാൻ എഴുനേറ്റു നിന്ന് സല്യൂട്ട് അടിക്കുന്നു - പ്രിത്വിരാജ് സുകുമാരൻ 🙏🏼🙏🏼 നിങ്ങൾ മരണ മാസ്സ് ആണ് 🔥🔥
    ഇജ്ജാതി തീപൊരി മേക്കിങ് 🔥🔥
    മുരളിയുടെ തീപ്പൊരി ഡയലോഗ് 🔥🔥
    ലാലേട്ടൻ കലക്കൻ അഭിനയം 🔥🔥
    എമ്പുരാൻ ലോഡിങ് മോനെ 🔥🔥
    കട്ട വെയ്റ്റിംഗ് 🙏🏼🙏🏼🙏🏼
    വരുന്നടാ മോനെ മലയാളത്തിന്റെ KGF പുഷ്പയിൽ ഉണ്ടായ ബാഹുബലി 🔥🔥

  • @sachusnair4656
    @sachusnair4656 Před rokem +86

    എല്ലാ ഡയറക്ടര്സിനും കിട്ടുന്നത് ഒരേ ഒരു ലാലേട്ടനെ...പൃഥ്വിരാജ് ബ്രില്ലിൻസ് 🥰🥰🥰🥰

    • @akhilkumar968
      @akhilkumar968 Před rokem +5

      Prithviraj fieldil varunnathinu mumpum lalettan ondayirunnu. Orupadangu thallathe

  • @arjunknz53
    @arjunknz53 Před rokem +51

    Prithviraj's Brilliance + Murali Gopy's Story + Lalettan ithill kooduthal enthu venam...ufffff 😎

  • @visakhmlvisakhml3103
    @visakhmlvisakhml3103 Před rokem +140

    ഒറ്റ ഡയലോഗ് മതി 🔥🔥ഒരേ ഒരു രാജാവ് 🔥🔥

  • @___sajad_8725
    @___sajad_8725 Před rokem +532

    Prithviraj ആ character ചെയ്തത് കൊണ്ടാണ് bolliwood ൽ സൽമാൻഖാൻ ആ റോൾ ചെയ്തത്. Prithviraj is the molliwood brand

    • @akhilkumar968
      @akhilkumar968 Před rokem +8

      Ok 😂

    • @satheeshts4186
      @satheeshts4186 Před rokem +16

      ബോളിവുഡിലോ?¿?? ഒരു മര്യാദ ഒക്കെ വേണ്ടേഡേയ്??

    • @userfghhgghhtgyuuuu2014
      @userfghhgghhtgyuuuu2014 Před rokem +1

      @@satheeshts4186 mollywood

    • @satheeshts4186
      @satheeshts4186 Před rokem +1

      @@userfghhgghhtgyuuuu2014 ആഹാ!!! അടുത്ത മണ്ടൻ!!!

    • @___sajad_8725
      @___sajad_8725 Před rokem +36

      പക്ഷേ പ്രിത്വിരാജ് ചെയ്തു വച്ച quality യിൽ സൽമാൻഖാൻ ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല. Over ആയില്ലെങ്കിൽ നോക്കാം 😁😁😂😂.

  • @goh2564
    @goh2564 Před rokem +98

    മലയാളികളുടെ ഒരേയൊരു രാജാവ്
    ലാലേട്ടൻ 💪💪💥💥🔥🔥
    L ❤️

  • @salimyousaf845
    @salimyousaf845 Před rokem +79

    മരണം മുന്നിൽ കണ്ടിട്ട് പോലും വില്ലൻ വിമൽനായറിന്റെ ആ ചിരി 🔥🙏

  • @akshaykrishnan3361
    @akshaykrishnan3361 Před rokem +176

    Much awaited scene ❤️💥
    Lalettan 🔥🤩😍
    Just nailed it💥🙌

  • @thomasmilan306
    @thomasmilan306 Před rokem +110

    ഒരേ ഒരു രാജാവ് 👑
    "നടനവിസ്മയം 🪄മോഹൻലാൽ❤‍🔥,,

  • @orisongaming1523
    @orisongaming1523 Před rokem +283

    Climax intro , Theatre experience 🔥🔥🔥

  • @maxwaytours
    @maxwaytours Před rokem +57

    ഇതിനെ വെല്ലുന്ന ഒരു സിനിമ ഇതുവരെ ഉണ്ടായിട്ടുമില്ല ഇനിയും ഉണ്ടാവാൻ പോകുന്നുമില്ല , ലാലേട്ടൻ ഉയിർ 🔥🔥🔥🔥

    • @CHANDRU800
      @CHANDRU800 Před 4 měsíci

      Manjumell boys vanallo

    • @Cskbnnnm
      @Cskbnnnm Před 4 měsíci

      ​@@CHANDRU800😂😂😂😂enthinu

    • @Koshikurien
      @Koshikurien Před 2 měsíci

      ​@@CHANDRU800 collection wise mathram
      Technical wise, script wise, onnm ithinte ezhayalath ethilla

    • @CHANDRU800
      @CHANDRU800 Před 2 měsíci

      @@Koshikurien technically manjumell boys adipoli ani making was better than lucifer

    • @Koshikurien
      @Koshikurien Před 2 měsíci

      @@CHANDRU800 bro athinu mathram onnm illa

  • @nycilah7050
    @nycilah7050 Před rokem +69

    ഓരേ ഒരു രാജാവ്....🔥 ദീപക് ദേവ്... മുരളി ഗോപി... Oh" EMPURAN"... Something Big is Coming... An Unexpected One From a Fan boy Prithwiraj 🔥

  • @ForThepeoples.
    @ForThepeoples. Před rokem +83

    The Complete Actor✨️✨️....
    The kinG🔥of Mollywood🔥❤️

  • @user-jt2gu9bk1e
    @user-jt2gu9bk1e Před rokem +164

    മലയാള സിനിമ അടക്കി വാഴുന്ന ലാലേട്ടന് ഫാൻബോയ് ഡയറക്ടർ പിന്നെന്ത് പേര് നൽകാൻ 🔥🔥
    ഒരേ ഒരു രാജാവ് 👑

    • @kingofworld6184
      @kingofworld6184 Před rokem +7

      ലാലേട്ടൻ പ്രിത്വിരാജ് ഫാൻ ആണ് 💞❤‍🔥

    • @alkunjon1207
      @alkunjon1207 Před rokem

      Thalli vaazhal

    • @ns8583
      @ns8583 Před rokem +2

      Fanboy oru 15 20 kollam munne karachil aarnu superstars maari nikkathondaanu yuvakalku avasaram illaathennu

    • @user-pc5ke6dm2r
      @user-pc5ke6dm2r Před rokem

      @@alkunjon1207 ᴛʜᴀʟᴀʟ ʙʜᴇᴇꜱʜᴍᴀ ᴀᴛʜʀᴀ ᴋᴏɴᴀ🤣

    • @abdurasheedrasheed2783
      @abdurasheedrasheed2783 Před rokem

      Rayavh 🤭🤭🤭🤭

  • @AbrahamKhueshi2255
    @AbrahamKhueshi2255 Před rokem +596

    ഒരേ ഒരു രാജാവ് 🔥🔥🔥

    • @ittachi9604
      @ittachi9604 Před rokem

      ഊംബറർ 🤣

    • @nothingda3513
      @nothingda3513 Před rokem +21

      😹 eda athokke AA timile ippo bettiyitte bhazha thanndu

    • @abhiramr5863
      @abhiramr5863 Před rokem +66

      @@nothingda3513 Aaa time enn parayan 2 varshamale ayoll,empuran varubo aaa kadi marikolum

    • @mithunkrishna1449
      @mithunkrishna1449 Před rokem +44

      @@nothingda3513 ethupolathe vaanaghal aanu malayalam film industryude shapam

    • @abhiramr5863
      @abhiramr5863 Před rokem +22

      @@mithunkrishna1449 💯 evide eggane negative kand pidikam

  • @ajmotionx
    @ajmotionx Před rokem +7

    കൊള്ളരുതാതത്തവർ തങ്ങളുടെ സ്വാർത്ഥതകൾ കൊണ്ടും ക്രൂരതകൾ കൊണ്ടും നീതിമാന്മാരുടെ പാതയെ എല്ലാ വശങ്ങളിൽ നിന്നും ആക്രമിക്കുന്നു.
    ഈ അന്ധതയുടെ താഴ്‌വരയിൽ നിന്നും നീതിമാനെ കരകയറ്റുന്നവൻ അനുഗ്രഹീതൻ ആകുന്നു.
    കാരണം അവൻ സത്യമായും അവന്റെ സഹോദരങ്ങളുടെ രക്ഷകനും വഴിതെറ്റിയ കുഞ്ഞാടുകളുടെ വഴികാട്ടിയുമാണ്.
    അതിനാൽ എന്റെ സഹോദരങ്ങളെ വിഷം കുത്തി നശിപ്പിക്കാൻ തുനിയുന്നവർ ആരായാലും അവരുടെ മേൽ ആശണി പാതം പോലെ ഞാൻ പ്രഹരമേൽപ്പിക്കും.
    എന്റെ പകയിൽ നീറി ഒടുങ്ങുമ്പോൾ അവരറിയും ഞാൻ അവരുടെ ഒരേ ഒരു രാജാവായിരിന്നുവെന്ന് !

  • @NadakkalTharavadu
    @NadakkalTharavadu Před rokem +176

    പണി അറിയുന്നവർ ചെയ്യുമ്പോൾ ആണ് സിനിമകൾ ശരിയായ ആറാട്ട് ആകുന്നതു എന്റെ ഉണ്ണിയേട്ടാ... ✌🏻✌🏻 #PrithviRajBrilliance

  • @ambadyak2223
    @ambadyak2223 Před rokem +44

    ബോബി നീ ചെകുത്താൻ വേദം ഓതുന്നത് കെട്ടിട്ടിട്ടുണ്ടോ 🔥🔥🔥

  • @vishnuvichuz6727
    @vishnuvichuz6727 Před rokem +25

    മഴയത്ത് car ന്റെ ഉള്ളിലെ ആ dark shade and bgm 🔥

  • @amaljith9465
    @amaljith9465 Před rokem +40

    Vivek Obroi never change his attitude until his death 🔥🔥🔥

  • @Arun-bf3ou
    @Arun-bf3ou Před 3 měsíci +31

    2024 kanunna aarokke und🥰

  • @gokulsdev95
    @gokulsdev95 Před rokem +66

    Prithviraj Sukumaran, the Director ❤
    Can't wait for #Empuraan🔥

  • @pramods3933
    @pramods3933 Před rokem +28

    ഒരേ ഒരു രാജാവ്😍🥰🔥 കാറുകളുടെയും രാജാവിന്റെ കൂടെ 'Benz S class'😍🥰🔥

  • @alensebi2869
    @alensebi2869 Před rokem +90

    He is the only man who can bring mollywood to higher levels by his acting and directions....❤️💎

    • @learner6626
      @learner6626 Před rokem

      withou mammooka

    • @vishnujayakumar317
      @vishnujayakumar317 Před rokem +16

      @@learner6626 ആ mamm oooooka 🤣

    • @athul7545
      @athul7545 Před rokem +8

      @@learner6626 പുലിമുരുകൻ watched by millions in india. look at their hindi views. which movie of mammotty got that

  • @jeromeantony2936
    @jeromeantony2936 Před rokem +19

    The best stylish movie i saw after Big B. Lalettan and Mammuk are the Gems of Malayalam film industry.

  • @sankukv
    @sankukv Před rokem +66

    10:20 the theatre experience was🔥🔥🔥🔥

  • @amarnathananth9304
    @amarnathananth9304 Před rokem +17

    പൃഥ്വിരാജിന് സംബന്ധിച്ച് ഇതൊരു ചെറിയ സിനിമയാണ് 😌🙏

    • @Koshikurien
      @Koshikurien Před rokem +2

      He is planning something big 🔥🔥🔥

  • @sarang2255
    @sarang2255 Před rokem +38

    കഥ ഇനിയാണ് ആരംഭിക്കുന്നത്
    L2E💥

  • @sulfinoorashibi6852
    @sulfinoorashibi6852 Před rokem +32

    Lalettan❤ എമ്പുരാൻ 🔥കട്ട വെയ്റ്റിംഗ്

    • @sivan3189
      @sivan3189 Před rokem +13

      നിങ്ങളെ പോലെ ഉള്ള നല്ല മമ്മൂക്ക ഫാൻസിനെ ആണ് മലയാള സിനിമക്ക് ആവശ്യം 😍💯
      അല്ലാതെ കുറെ എണ്ണം കോണച്ചോണ്ട് വന്നോളും fan fight നടത്താൻ 😤
      Appreciate you ❤️
      Waiting for bilal 🔥

    • @user-pc5ke6dm2r
      @user-pc5ke6dm2r Před rokem

      🥵❤️☺️

  • @anooppillai177
    @anooppillai177 Před rokem +72

    This dialogue is inspired from Pulp Fiction (1994).. Samuel Jackson dialogue delivery & acting is outstanding.

    • @a5lm_mdk-20
      @a5lm_mdk-20 Před rokem

      How mothef......ly

    • @DarkX-m3j
      @DarkX-m3j Před rokem +3

      എന്തിന് 2014 ബാലയുടെ cult padam hit list തുടക്കത്തിൽ ലാൽ തന്നെ പറയുന്നുണ്ട് ഈ ഡയലോഗ്

    • @1N_Dimensional
      @1N_Dimensional Před rokem +12

      So what.That is inspired from bible with some bit changes

    • @anooppillai177
      @anooppillai177 Před rokem +3

      @@1N_Dimensional no big deal...but even so many Bible readers noticed and understand these lines in Bible after this movie only. This dialogue is first appeared in a movie named "Chiba the Bodyguard" 1979, but got cult status after Pulp Fiction.

    • @DarkX-m3j
      @DarkX-m3j Před rokem

      czcams.com/video/bcQ-_y1iWhE/video.html
      ബാലയുടെ ഹിറ്റ് ലിസ്റ്റ് സിൽമ ☝️

  • @ajsmashknocksout8636
    @ajsmashknocksout8636 Před rokem +28

    Ore oru Rajav💯💯💯Emperor of Mollywood Industry 💝💝❤❤❤❤

  • @vibins4240
    @vibins4240 Před rokem +9

    8.57 first day കണ്ടപ്പോൾ ഒരിക്കലും വിചാരിച്ചില്ല ഇങ്ങനെ ഒരു tail end 👌

  • @prashnamboothiri1
    @prashnamboothiri1 Před rokem +36

    10:44 The Fan Boy moment for പൃഥ്വിരാജ് 🥰😍

  • @lokeshkanagaraj2255
    @lokeshkanagaraj2255 Před rokem +54

    The complete actor 👑

  • @nikhildevthanikkal5377
    @nikhildevthanikkal5377 Před rokem +54

    KA intro ufff Goosebumps 💥🔥

  • @vj9240
    @vj9240 Před rokem +13

    ഒരേ ഒരു രാജാവ്, one &only mohanlal🔥🔥🔥

  • @bindhujose1206
    @bindhujose1206 Před rokem +5

    വിനീതിൻ്റെ ബോബി യ്ക്ക് വേണ്ടിയുള്ള ഡബിംഗ് സൂപ്പർ

  • @Nandhu-qi9gf
    @Nandhu-qi9gf Před rokem +32

    More than a king Less than a God 💯🔥
    Empuraan loading 🔥

  • @goh2564
    @goh2564 Před rokem +23

    For Me A10 is the best actor in the World🔥🔥💥💥💯
    ലാലേട്ടൻ 💖

  • @Nicename1234
    @Nicename1234 Před rokem +22

    Unbelievable repeat value.. M+P 💥

  • @vaisakhkalarikkal4487
    @vaisakhkalarikkal4487 Před rokem +7

    അവരുടെ മേൽ അശരിപാധം പോലെ ഞാൻ പ്രഹരം ഏൽപ്പിക്കും🔥

  • @bilaljohnkurishingal174
    @bilaljohnkurishingal174 Před rokem +23

    Love from❤️ ikka fans💥🔥

    • @siraj3697
      @siraj3697 Před rokem +5

      BIG M'$ FAN ആയ ഞാനും❤️😌

  • @gomas2255
    @gomas2255 Před rokem +19

    Ore oru raajav
    Lalettan 👑🔥

  • @sujithsreerajs5758
    @sujithsreerajs5758 Před rokem +16

    🔥The king 😘 ഒരേ ഒരു രാജാവ് ❤️🔥🔥🔥👌👌

  • @RIJO168
    @RIJO168 Před rokem +95

    10:19 *Goosebumps* 💖🔥

  • @user-uu3gc9lc1p
    @user-uu3gc9lc1p Před rokem +6

    ഇങ്ങനൊരു കഥാപാത്രം.. അത് ലാലേട്ടൻ അല്ലാതെ ലോകത്ത് വേറെ ആര് ചെയ്യാൻ 😍😍😍😍😍

  • @FRQ.lovebeal
    @FRQ.lovebeal Před rokem +12

    *വല്ലാത്ത ഒരു ഫീൽ ആണ് ക്ലൈമാക്സിൽ ലാലേട്ടന്റെ ഡയലോഗ് ൻ.""" അന്തതയുടെ താഴ്‌വാരയിൽ.. 💥💥🔥💥 "... അബ്രാം ഖുറേഷി എബ്രഹാം 🔥🔥🔥🔥എമ്പുരാന്റെ വരവിനായി കാത്തിരിക്കുന്നു 🔥🔥*

  • @namithaboney768
    @namithaboney768 Před 7 měsíci +3

    The whole movie and the frames, the making,
    He shows that he knows how to direct!!! 🎥

  • @userfghhgghhtgyuuuu2014
    @userfghhgghhtgyuuuu2014 Před rokem +7

    മമ്മുട്ടി ഫാൻസ്‌ സോഷ്യൽ മീഡിയയിൽ ആരാടുകയാണ്.. അവർ ആരാടുകയാണ് 😁🔥

  • @navaneethkrishnan1313
    @navaneethkrishnan1313 Před 3 měsíci +4

    10:28 this scene +bgm🔥🔥🔥🔥🔥🔥🔥🔥

  • @mallupodcast2644
    @mallupodcast2644 Před rokem +15

    ഞങ്ങളുടെ ലാലേട്ടന് ഞങ്ങളുടെ ചാനലിന്റെ വക എല്ലാ ആശംസകളും 😍😍

  • @rameshtp
    @rameshtp Před rokem +6

    Last scene impact on theater...pwoli... none can achieve this stardom!

  • @akhilsuresh6593
    @akhilsuresh6593 Před rokem +12

    Ee climax kandal ariyaam empuraan enganeaayirikkum ennu🔥🔥🔥

  • @sonus4099
    @sonus4099 Před rokem +8

    ഒരു മര്യാദ വേണ്ടെ😂.... Has seperate fan base

  • @musicmania2250
    @musicmania2250 Před rokem +125

    King of Box office 💗
    God of Acting 💎
    Lt. Col Dr. Bharath padmashree padmabhooshan Mohanlal 🔥

  • @fasilfaisi3441
    @fasilfaisi3441 Před rokem +6

    ഏട്ടന്റെ ആ ലാസ്റ്റ് entry രോമാഞ്ചം 🔥🔥🔥

  • @rageshgopal1339
    @rageshgopal1339 Před rokem +5

    മുരുഗൻ swag🔥🔥🔥🔥🔥 ഒരു മര്യാദ വേണ്ടേ 👌🏻👌🏻👌🏻👌🏻🔥

  • @lovemylife3297
    @lovemylife3297 Před rokem +4

    ഇന്നും ലൂസിഫർ ഫിലിം കാണുന്നത് പൃഥ്വിയുടെ direction ആസ്വദിക്കാൻ വേണ്ടി മാത്രം ആണ്.
    Prithviraj 🔥❤️

  • @addu4385
    @addu4385 Před rokem +20

    _Sometimes you will never know the value of a moment until it becomes a memory!!💯💔_

  • @user-lj1pc3pw5l
    @user-lj1pc3pw5l Před rokem +11

    10:16 🙊
    അബ്രാം.....💥💥💥🔥
    ഖുറേഷി അബ്രാം...🔥🔥💥💥
    GOOSEBUMPZZZ 👀🥶

  • @ajithaju5994
    @ajithaju5994 Před rokem +6

    3:24 background il MY G 😁💕🌻

  • @alansuresh2338
    @alansuresh2338 Před rokem +32

    9:34 bgm super 🔥🔥🔥🔥🔥🔥

  • @Ronaldo-so9xk
    @Ronaldo-so9xk Před rokem +32

    King Of Mollywood ❤️🔥

  • @abhishekybz9708
    @abhishekybz9708 Před rokem +10

    അതിനാൽ എന്റെ സഹോദരങ്ങളെ വിഷം കുത്തി നശിപ്പിക്കാൻ തുനിയുന്നവർ ആരായാലും അവരുടേമേൽ അശനിപാതം പോൽ ഞാൻ പ്രഹരമേൽപ്പിക്കും....
    🔥 മുരളിഗോപി 🔥

  • @StoriesOfSarith
    @StoriesOfSarith Před rokem +8

    എമ്പുരൻ ഇടാൻ പോകുന്ന ഇനിഷ്യൽ കളക്ഷൻ എത്രയെന്നു ഒരു പിടിയും ഇല്ല 💥💥💥

  • @BharathGM417
    @BharathGM417 Před měsícem +1

    L2E WAITING👽💥

  • @sreejarajeev8886
    @sreejarajeev8886 Před rokem +3

    Lalettante expressions 🔥🔥and rajuvettans direction🔥🔥🔥

  • @SBTALKSMALAYALAM
    @SBTALKSMALAYALAM Před rokem +15

    *ഒരേ ഒരു രാജാവ്* 👑🔥

  • @Anoopkumar-zm6ch
    @Anoopkumar-zm6ch Před rokem +8

    ട്രെൻഡിങ്ങിൽ കേറ്റണ്ട സാധനം 🔥🔥🔥

  • @youtubeuser9938
    @youtubeuser9938 Před rokem +8

    ഇപ്പോഴും രോമാഞ്ചം 😈🔥

  • @jithumonjithu1113
    @jithumonjithu1113 Před rokem +4

    ബൈജു അണ്ണന്റെ പഞ്ച് ഡയലോഗ്👌❤🔥

  • @anaszain6491
    @anaszain6491 Před rokem +5

    Swantham production aaya asirwad house thumbnailil njan thanne enne vilikunnath rajavu ennanu enna alpatharam ozhichal he s a good actor

  • @RIJO168
    @RIJO168 Před rokem +14

    2:56 *എന്റെ പകയിൽ നീറി ഒടുങ്ങുമ്പോൾ അവർ അറിയും ഞാൻ അവരുടെ ഒരേ ഒരു രാജാവായിരുന്നു എന്ന്..*
    *ഒരേ ഒരു രാജാവ്* 👑💥

  • @Anoop_Anil_mpzl
    @Anoop_Anil_mpzl Před rokem +11

    2019 sslc exam thernnu adutha divasam poyi padam kand. with achan and aniyan. veendum ithupoloru experience kittiyirunnenkil...

    • @goh2564
      @goh2564 Před rokem +2

      Waiting for L2🔥🔥

    • @Anoop_Anil_mpzl
      @Anoop_Anil_mpzl Před rokem +1

      @@goh2564I m also waiting. ennal athinum munp lalettanu oru hit/ blockbuster venam. angere kaliyakkiyavarkolla adiyarikkanm ath

    • @goh2564
      @goh2564 Před rokem

      @@Anoop_Anil_mpzl Monster hope illa But D3👿💥 will be Mass reply for Haters 🔥🔥

    • @Anoop_Anil_mpzl
      @Anoop_Anil_mpzl Před rokem

      @@goh2564 dont think d3 yil lalettan rekshapedumenn. jeethu mikkavarum aa cliché break cheyyum

  • @vineethsatraveller6722
    @vineethsatraveller6722 Před rokem +17

    രോമാഞ്ചം waiting for L2❤❤❤💞💞💞...

  • @ajithath9550
    @ajithath9550 Před rokem +17

    Mohanlal 😍🔥

  • @Nandhu-qi9gf
    @Nandhu-qi9gf Před rokem +4

    എന്റെ പകയിൽ നീറി ഓടുങ്ങുമ്പോൾ അവർ അറിയും ഞാൻ അവരുടെ ഒരേ ഒരു രാജാവ് ആണെന്ന് ഒരേ ഒരു രാജാവ് 🔥❤️

  • @shanusreenivas4865
    @shanusreenivas4865 Před rokem +1

    ഓരേ ഒരു പേര്.. പൃഥ്വിരാജ് സുകുമാരൻ ❤️❤️😍😍

  • @youtubed1805
    @youtubed1805 Před rokem +16

    Ore oru rajavu💥🔥

  • @DrGayathri323
    @DrGayathri323 Před rokem +3

    Just outstanding…. No words at all….

  • @sreenathps8581
    @sreenathps8581 Před rokem +27

    8:55 ⚡️🔥🔥💥

  • @alidadorin1360
    @alidadorin1360 Před 9 měsíci +2

    Huge fan of Pulp Ficton and Lucifer here, and I just realised that the Bible verse quoted in both the films are the same... Ezekiel 25:17. Noticed that today after four years. This is epiiiic

  • @aswathyeg4306
    @aswathyeg4306 Před rokem +2

    Be thankful to him who comes in your memories and dreams because thats the only path they can enter into your mind or soul

  • @Shadowgrey98
    @Shadowgrey98 Před 2 měsíci +3

    The age of big m’s rule on mollywood is over
    Now content is king
    Both of them has to fall and reinvent themselves
    Mammootty fell in early 2010s and reinvented himself in 2018/2019
    Mohanlal fell in 2018/2019 and is yet to reinvent himself