639# സത്യവിശ്വാസത്തിൽ ജനിച്ച ഇടയനാൽ അച്ഛൻ അസത്യത്തിലേക്ക് പോയല്ലോ?

Sdílet
Vložit
  • čas přidán 15. 04. 2024
  • ഇട്ടൂപ്പ് ആലുക്കൽ കോർഎപ്പിസ്കോപ്പ. #IttoopAluckalCor-episcopa, #TheTrueFaith, #biblicalspeech, #vajanam, #spiritualspeech, #jacobitefaith, #FrIttoop.

Komentáře • 13

  • @cherianvarghese2872
    @cherianvarghese2872 Před 3 měsíci

    Glory to God❤🙏

  • @TheTrueFaith
    @TheTrueFaith  Před 3 měsíci +1

    Pathrose antiochil Evodosiyosineyum Ignatious nooroneyum vazhichittundu. Pinne avare pathriyarkeesumarakki.

  • @humaneffortwins5570
    @humaneffortwins5570 Před 3 měsíci

    ഇടയനാൽ അച്ചൻ പറഞ്ഞത് ആണ് ശരി. അദ്ദേഹം ജനിച്ചത് അസത്യത്തിൽ ആണ്. എന്നാല് അത് മറച്ചുവച്ചു സത്യ വിശ്വാസി നടിച്ചു നടന്നു. അയാൾക്ക് മുഖ്യം പണം ആണ്. ഒരു വീഡിയോയിൽ ആലുവയിൽ സെമിനാരിയും 6 ഏക്കർ സ്ഥലവും കിട്ടിയ കാര്യം പറയുമ്പോൾ വയിൽ നിന്ന് വെള്ളം വരുന്നു, തൊണ്ട വരളുന്നു. ഇന്ന് അയാള് സത്യവിശ്വാസി ആണ്, എന്നുപറഞ്ഞാൽ പണം ആണ് കാര്യം എന്നുള്ള സത്യം തുറന്നു പറയുന്നു.

  • @ponnachankallumannil2413
    @ponnachankallumannil2413 Před 3 měsíci

    നീ പത്രോസ് ആകുന്നു .ഈ പാറമേൽ ഞാൻ എന്റെ -- എന്നാണ്

  • @anoopisac.437
    @anoopisac.437 Před 3 měsíci +1

    @pastsr Thomas, inganeyulla oru pastor Angayude sabhayil undo? St. Paul saying he's not perfect. Only this sentence i think you got the Answer. If you was in any orthodox church before you maybe know after a Holly Qurbana a priest, A high priest or pathriyerchise is say same word to the people, Iam not perfect so pls pray for me. This is St Paul said. This is orthodoxy. Nobody is perfect. Prayers for you.

  • @c.pthomas1667
    @c.pthomas1667 Před 3 měsíci

    "ഒരുവൻ മെത്രാൻ സ്ഥാനം കാംക്ഷിക്കുന്നു എങ്കിൽ നല്ലവേല ആഗ്രഹിക്കുന്നു എന്നുള്ളതു വിശ്വാസയോഗ്യം ആകുന്നു.
    എന്നാൽ മെത്രാൻ നിരപവാദ്യനായി ഏകഭാര്യയുടെ ഭർത്താവും നിർമ്മദനും ജിതേന്ദ്രിയനും സുശീലനും അതിഥിപ്രിയനും ഉപദേശിപ്പാൻ സമർത്ഥനും ആയിരിക്കേണം.
    മദ്യപ്രിയനും തല്ലുകാരനും അരുതു;
    ശാന്തനും കലഹിക്കാത്തവനും ദ്രവ്യാഗ്രഹമില്ലാത്തവനും സ്വന്തകുടുംബത്തെ നന്നായി ഭരിക്കുന്നവനും മക്കളെ പൂർണ്ണഗൌരവത്തോടെ അനുസരണത്തിൽ പാലിക്കുന്നവനും ആയിരിക്കേണം.
    സ്വന്തകുടുംബത്തെ ഭരിപ്പാൻ അറിയാത്തവൻ ദൈവസഭയെ എങ്ങനെ പരിപാലിക്കും?
    നിഗളിച്ചിട്ടു പിശാചിന്നു വന്ന ശിക്ഷാവിധിയിൽ അകപ്പെടാതിരിപ്പാൻ പുതിയ ശിഷ്യനും അരുതു.
    നിന്ദയിലും പിശാചിന്റെ കണിയിലും കുടുങ്ങാതിരിപ്പാൻ പുറമെയുള്ളവരോടു നല്ല സാക്ഷ്യം പ്രാപിച്ചവനും ആയിരിക്കേണം".ഇങ്ങനെയുള്ളൊരു മെത്രാൻ താങ്കളുടെ സഭയിൽ ഉണ്ടോ ?

  • @user-md7xk8ed1x
    @user-md7xk8ed1x Před 3 měsíci

    Acha pathrose sleeha methrapolita vareycheytta undo ?

  • @TheTrueFaith
    @TheTrueFaith  Před 3 měsíci

    പൗലോസ് ശ്ലീഹക്ക് എത്ര ഭാര്യമാർ ഉണ്ടായിരുന്നു?

  • @TheTrueFaith
    @TheTrueFaith  Před 3 měsíci

    പത്രോസ് സഭയുടെ ദൃശ്യ തലവൻ ആണ്.

  • @c.pthomas1667
    @c.pthomas1667 Před 3 měsíci

    സത്യ വേദപുസ്തക പ്രകാരം സഭയുടെ തലവൻ യേശുക്രിസ്തു ആണ് .അതിനു പകരം വേറൊരു തലവൻ വന്നാൽ അത് എതിർക്രിസ്തു ആണ് .

    • @kuriakoseam4283
      @kuriakoseam4283 Před 3 měsíci +1

      ശരിയാണ്.പക്ഷെ കർത്താവ് ഈ ലോകത്ത് നിന്നും സ്വർഗ്ഗാരോ ഹണം ചെയ്തു.ദൃശ്യസഭയ്ക്ക് ഒരു നേതാവ് വേണ്ടേ.അതോ വാളെടുത്തവൻ എല്ലാം വെളിച്ചപ്പാട് ആണോ.കർത്താവിന്റെ ഭൗതീക അസാന്നിദ്ധ്യത്തിൽ തന്റെ പകരക്കാരൻ ആയി ഒരു ലീഡർ വേണ്ടേ.ഒരു ചെറിയ ഉദാഹരണം: ക്ലാസ് ടീച്ചർ പുറത്ത് പോകുമ്പോൾ ക്ലാസ് നിയന്ത്ലിക്കാനും റിപ്പോർട്ട് ചെയ്യാനും വിശ്വസ്തനായ ഒരു ലീഡർ ഉണ്ടാകും ടീച്ചർ വരുന്നത് വരെ.ഇത് മനസ്സിലാക്കിയാൽ താങ്കളുടെ സംശയം മാറും