മെത്രാൻമാരുടെ ഒറ്റപ്പെടൽ അത് വല്ലാത്തൊരു ഒറ്റപ്പെടലാണ്.നെഞ്ച് തുളക്കുന്ന തറയിൽ പിതാവിന്റെ വാക്കുകൾ

Sdílet
Vložit
  • čas přidán 11. 08. 2022
  • മെത്രാൻമാരുടെ ഒറ്റപ്പെടൽ അത് വല്ലാത്തൊരു ഒറ്റപ്പെടലാണ്.നെഞ്ച് തുളക്കുന്ന തറയിൽ പിതാവിന്റെ വാക്കുകൾ | Courtesy : Ivanios Live Broadcast
    #Shekinahnews #shekinahtelevision
    Like & Subscribe Shekinah News Channel For Future Updates.
    / @shekinah_news
    Watch us on
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    Follow us on
    FaceBook : / shekinahtelevision
    Twitter : / shekinahchannel
    Instagram : / shekinahchannel
    Download Mobile App : 121TV
    Download Mobile App : Neestream
    play.google.com/store/apps/de...
    ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

Komentáře • 193

  • @jessyjohn9734
    @jessyjohn9734 Před rokem +75

    എല്ലാ വൈദീകർക്കും മെത്രാന്മാർക്കും മാർപ്പാപ്പാക്കും പ്രത്യേകിച്ചു എല്ലാ സുവിശേഷ പ്രഘോഷകർക്കും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നു...🙏😔🙏

    • @kunhamma4191
      @kunhamma4191 Před rokem +1

      Avarkku ariyille

    • @jessychacko2071
      @jessychacko2071 Před rokem

      @@kunhamma4191 എന്ത് ?

    • @kunhamma4191
      @kunhamma4191 Před rokem

      @@jessychacko2071 prarthikan

    • @jessychacko2071
      @jessychacko2071 Před rokem +2

      @@kunhamma4191 അവർക്കു വേണ്ടി നമ്മളും പ്രാത്ഥിക്കണം

    • @graceantony2592
      @graceantony2592 Před rokem +3

      @@kunhamma4191
      മറ്റുള്ളവർക്കു വേണ്ടി പ്രാർത്ഥിയ്കുക എന്ന് കേട്ടിട്ടില്ലായിരിക്കും!!! കുന്നായ്മ എന്താണെന്ന് അറിയാമല്ലോ!😀😀😀

  • @alexiouschacko3106
    @alexiouschacko3106 Před rokem +25

    തറയിൽ പിതാവ് is a great reward from our Lord great message

  • @sheebavarghese8857
    @sheebavarghese8857 Před rokem +34

    പിതാവേ അങ്ങ് പറയുന്നത് 100 ശതമാനവും സത്യമാണ്. എന്റെ പ്രാർത്ഥന അറിയിക്കുന്നു. ഞാൻ എന്റെ കത്തോലിക്കാ സഭയെ സ്നേഹിക്കുന്നു. എന്റെ ജീവനെക്കാളും ഞാൻ എന്റെ കത്തോലിക്കാ സഭയെ സ്നേഹിക്കുന്നു.

    • @m.gcheriyan7765
      @m.gcheriyan7765 Před rokem +1

      Your argument is not correct. Firstly love JESUS CHRIST your saviour more than all things and persons.

    • @1santaclauseHoHoHo
      @1santaclauseHoHoHo Před rokem +1

      @@m.gcheriyan7765 Jesus asked St Paul when he persecuted church, why are you persecuting me , that means loving His Church means loving Jesus 🙏

    • @graceantony2592
      @graceantony2592 Před rokem +3

      @@m.gcheriyan7765
      സഭയെ ജീവനുതുല്യം സ്നേഹിക്കുന്നു എന്നു പറയുമ്പോൾ ആ സഭ സ്ഥാപിച്ച ഈശോമിശിഹായെ എത്രമാത്രം സ്നേഹിക്കുന്നൂവെന്ന് മനസിലാക്കാൻ ഒരു Protestant വിശ്വാസിക്ക് മനസിലാവൂല്ലാ ചെറിയാനേ, സഹതാപം മാത്രം😪

    • @m.gcheriyan7765
      @m.gcheriyan7765 Před rokem

      @@graceantony2592Sister, how you discovered that I belong to a protestant group ? I have sorry to you for your such judgement .I belong to an apostholic church.But my first dedication is not to my church but to my saviour JESUS CHRIST. All these church groups may vanish but words of JESUS CHRIST will live forever. This I learnt not from my church priests but from my intimate CATHOLIC CHURCH PRIESTS. Onething more to you, I am not interesting in living for so many years as a NOMINAL CHRISTIAN BUT TO LIVE ATLEAST ONE SECOND AS A TRUE DISCIPLE OF MY LORD AND GOD JESUS CHRIST. I think this clarification is enough to your doubt about me.May JESUS CHRIST bless you abandaently.

    • @georgewynad8532
      @georgewynad8532 Před rokem

      🙏🙏🙏🙏💪💪💪

  • @rosammanaik7316
    @rosammanaik7316 Před rokem +32

    I love Catholic community. When I wanted to study pre-degree for my poor mother it wasn't affordable, so we approached to Changanacherry diocese, they helped me to study upto degree and a technical course. I praise and thank God for this community.

    • @graceantony2592
      @graceantony2592 Před rokem +3

      കത്തോലിയ്കരായ ഞങ്ങൾക്കാണ് ഈ സത്യം മനസിലാക്കാൻ ഏറ്റവും പ്രയാസമുള്ളത് സഹോദരീ, സഭയിലെ തന്നെ മക്കളായ സിസ്റ്റേർസും അച്ചന്മാരായ എന്തു ചെയ്താലും ഞങ്ങളവരെ കുറ്റം പറഞ്ഞുകോണ്ടേയിരിയ്കും..

  • @jessychacko2071
    @jessychacko2071 Před rokem +15

    എൻ്റെ ദൈവമേ എല്ലാ മെത്രാത്മാരേയും വൈദികരേയും ഉമ്മൻചാണ്ടി സാറിനെയും കാക്കണമെതിരുരക്ത സംരക്ഷണം നൽകണമെ

    • @georgewynad8532
      @georgewynad8532 Před rokem +1

      🙏🙏🙏🙏💪💪💪

    • @tessyjohn9362
      @tessyjohn9362 Před rokem

      മെത്രാന്മാരും രാഷ്ട്രീയക്കാരും ഒരേ പന്തിയിൽ ഇരിക്കുന്നുണ്ട് ഒരേ വേദിയിൽ ഇരിക്കുന്നുണ്ട് പക്ഷെ രണ്ടും രണ്ടാണ്. ആത്മീയതയുടെ നേരേ വിപരീതമാണ് ഇന്ത്യൻ രാഷ്ട്രീയം പ്രത്യേകിച്ച് കേരളാ രാഷ്ട്രീയം എന്ന സത്യം മനസ്സിലാക്കുക.

  • @mollyjohnson5439
    @mollyjohnson5439 Před rokem +10

    പിതാവേ,ഞങ്ങൾ ഒപ്പമുണ്ട്.we offer our prayers

  • @user-wz7vd7yy6y
    @user-wz7vd7yy6y Před rokem +42

    സമർപ്പിത ജീവിതം നയിക്കുന്നവരുടെ ആത്മീയവും വൈകാരികവുമായ ഇത്തരം സങ്കീർണ്ണ പ്രശ്നങ്ങൾ വൈദികരും പിതാക്കൻമാരും മുൻകാലങ്ങളിൽ വിശ്വാസ സമൂഹത്തോട് തുറന്ന് പറഞ്ഞിരുന്നെങ്കിൽ ഒരു പക്ഷേ അവരോട് വിശ്വാസികൾ കുറേകൂടി പക്വതയോടെ ഇടപഴകിയേനെ.

  • @alicejoseph8159
    @alicejoseph8159 Před rokem +4

    ഞാൻ ഓരോ ദിവസവും ആദ്യത്തെ ജപമാല തിരുസഭക്കും കർത്താവിന്റെ അഭിഷിക്തർ കുംസമർപ്പിതർക്കും വേണ്ടിയാണു കാഴ്ചവയ്ക്കുന്നത് angane എത്രജപമാലകളാണ് ഔരോദിവസവും ഇതെല്ലാം ഫലമില്ലാത്തഅതക്കല്ലേ കർത്താവെ തറയിൽ പിതാവിനെ പ്പോലെ അഭിഷേകം നിറഞ്ഞ പിതാക്കന്മാർ തിരുസഭയിൽ ധാരാളം ഉണ്ടാവാൻ അനുഗ്രഹിക്കണേ

  • @SuperSmathews
    @SuperSmathews Před rokem +13

    What a wonderful thoughtful message by a commited Servent of the Lord. So inspiring.

    • @SuperSmathews
      @SuperSmathews Před rokem +1

      🙏

    • @elsiefrancis6983
      @elsiefrancis6983 Před rokem +2

      Thank You Jesus for giving us such an intelligent ,calm ,pleasent ,soft spoken Bishop .Amma Mary please pray for his good health, comfort.Also to give him more oppertunities to give such talks to our public.Thank You Pithave.Your talk is very effective listeners will like and feel that this talk should go on. Thank U Pithave.

  • @jeslovdiv999
    @jeslovdiv999 Před rokem +10

    എൻ്റെ ജീവിക്കുന്ന ദൈവം യേശു ക്രിസ്തു നിങ്ങളെ അനുഗ്രഹിക്കട്ടെ!🙏🌹🔥

  • @user-bx1ez8zl6o
    @user-bx1ez8zl6o Před rokem +16

    തീർച്ചയായും മെത്രാച്ചന്മാർക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്. ഓർത്തഡോൿസ്‌ സഭയിലെത് മാത്രമല്ല, എല്ലാ സഭയിലെ പുരോഹിതന്മാർക്കും, മേല്പട്ടക്കാർക്കും വേണ്ടി പ്രാർത്ഥിക്കുന്നു.

  • @MeMe-sy5xp
    @MeMe-sy5xp Před rokem +6

    Thirumeni has given a open hearted talk . Hope that all concerned will listen and do accordingly.
    Though I am not a Catholic Christian , I had my primary education in Catholic institutions. The dedication of my teachers has helped me in my professional education and career development.

  • @eabinjpullukattu9572
    @eabinjpullukattu9572 Před rokem +2

    Changanacherry masses of the archdiocese,are lucky to have Maar Thomas Tharayil,as their aux Bishop.......Thank you almighty God and Syromalabar synod ,to give us this gem.....

  • @thresiavm1111
    @thresiavm1111 Před rokem +6

    എസഹനത്തിന് ഈശ്വരൻ പ്രതിഫലം താറുമാറാകട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @mathewkjacob9122
    @mathewkjacob9122 Před rokem +9

    God bless Catholic Church.

  • @sebastiankc7536
    @sebastiankc7536 Před rokem +3

    നല്ല അഭിപ്രായം പിതാവേ

  • @rosmithannickal8662
    @rosmithannickal8662 Před rokem +5

    Great Great Great message. Blessed ❤️👏👏♥️🙏🙏

  • @bindujomon7771
    @bindujomon7771 Před rokem +4

    Sure pithave always praying. Great speech and simplicity love u all

  • @friedafelix6099
    @friedafelix6099 Před rokem +2

    Surely...pidhave...every day we are praying for you 🙏 be courage 🙏🙏 GOD BE WITH YOU 🙏🙏🙏🙏🌟

  • @christanmessi9614
    @christanmessi9614 Před rokem +10

    Praise to God Ave Maria

  • @indhukpaul9645
    @indhukpaul9645 Před rokem +5

    Good message 👍👍

  • @vomanvoman9538
    @vomanvoman9538 Před rokem +2

    Most loving bishop from changanacherry thanks a lot from London

  • @shibu7561
    @shibu7561 Před rokem +1

    Yes thirumeni. We will pray for you all abundantly. God bless you❤🌹

  • @gilbertjoseph5624
    @gilbertjoseph5624 Před rokem

    Pithavae,
    All your talks are really inspiring. Really I find time to hear you. May god bless you abundantly. 🙏🤝

  • @sumaajimon5274
    @sumaajimon5274 Před 11 měsíci

    God bless you thirumeni 🙏🙏🙏

  • @friedafelix6099
    @friedafelix6099 Před rokem +2

    Great message 🙏 Thank you pidhaave 🙏

  • @ranilawrence3925
    @ranilawrence3925 Před rokem +1

    Yes it's by grace.Pthave......your speach. and leadership divine

  • @ashajohnson1326
    @ashajohnson1326 Před rokem

    Our prayers for you and all our good shephards. God Bless our Bishops

  • @m.gcheriyan7765
    @m.gcheriyan7765 Před rokem +2

    Though I belongs to Orthodox church , my devotional life owe to a number of honourable priests of Catholic Church. What Honourable Tharayil Father said is absolutely correct.

    • @vivoy20a84
      @vivoy20a84 Před rokem

      ഈ വിശ്വാസ്സികളെ കുരങ്ങ് കളിപ്പിക്കരുത് പിതാക്കൻമ്മാർ ഒതമിച്ച് നിന്ന് സുറിയാനി കുർബാന ഒരെപ്പേലെ ബലി അർപ്പിക്കണം വടേക്കട്ടം തെക്കേട്ടും തിരിയാതെ ഇങ്ങെ നേരിൽ കണ്ട് ബല അർപ്പിക്കണം വളരെ മോശം മാണ് എന്നന് ഈ തെഴുത്തിൽ കുത്ത്

  • @miniroy1295
    @miniroy1295 Před rokem +2

    Jesus bless our Catholic community

  • @lonaantony1397
    @lonaantony1397 Před rokem +7

    ഈ ഒററപ്പെടലിൽ നിങ്ങൾ ഒരിക്കലും വ്യാകുലപ്പെടരുത്. കാരണം എല്ലാം ഉപേക്ഷിച്ച് യേശുവിനെ പ്രഘോഷിക്കാനും ജനത്തെ യേശുവിലേക്ക് അടുപ്പിക്കാനും ഇറങ്ങി തിരിച്ചവരാണ്. നിങ്ങൾ നല്ല ഇടയരായിരിക്കുക.

    • @rejisebastian9856
      @rejisebastian9856 Před rokem

      Ith parayan eluppam aanu ,nammalude prarthana Ella samarpitharkum athyavashyam aanu.carthavinoadum sabayoadum almaarthadhayulla pithavu

    • @lizystephen8197
      @lizystephen8197 Před rokem

      We will be praying in our daily Holy Mass God bless all

  • @ashishsunny7963
    @ashishsunny7963 Před rokem +7

    The reason for our dwindling population is the fact that we voted to such politicians who have closed down all industries and have made Kerala a protest land. It has resulted in our children to dream off about greener pastures abroad.

  • @JM-od4rx
    @JM-od4rx Před rokem

    Prayers for unity among dioceses in Syromalabar church.

  • @josephmathew2204
    @josephmathew2204 Před rokem +2

    Great message.

  • @josec3659
    @josec3659 Před rokem +1

    Amen

  • @rosemathew5222
    @rosemathew5222 Před rokem +1

    Very useful thoughtful message.

  • @jojojoseph3478
    @jojojoseph3478 Před rokem +2

    🙏🏻🙏🏻🙏🏻

  • @thomasbenny5070
    @thomasbenny5070 Před rokem +1

    Ella vaidikarkkum methranmarkkum sisters num vendi prarthikkunnu

  • @lucyphilip4881
    @lucyphilip4881 Před rokem +1

    Snehamulla pithave ottapeduthalinte duchathil sakthiyayi aswasamayi diriyamayi karthavu eppozhum koodeyirikaname ennu prarthikunnu nalla message pithave

  • @jomolmathew689
    @jomolmathew689 Před rokem

    My Prayers🙏🙏🙏

  • @antonyalpha6539
    @antonyalpha6539 Před rokem +3

    🙏🙏🙏🙏🙏🙏🙏🌹

  • @kuriyancj3672
    @kuriyancj3672 Před rokem +2

    🙏🙏🙏❤️❤️❤️🌹

  • @thomaskottaram
    @thomaskottaram Před rokem +2

    👍👍❤️❤️

  • @sherlygeorge9917
    @sherlygeorge9917 Před rokem +1

    🙏🙏🙏

  • @shailyjacob6621
    @shailyjacob6621 Před rokem +2

    🙏

  • @kevinmikebinil1a401
    @kevinmikebinil1a401 Před rokem

    ,we will pray father

  • @thomaspalathuruthil1630
    @thomaspalathuruthil1630 Před rokem +1

    You are a deserving candidate for the post

  • @teenascaria4829
    @teenascaria4829 Před rokem +2

    👌👌👌🙏🙏🙏

  • @jamesanithottam9492
    @jamesanithottam9492 Před rokem +2

    🙏🙏🙏🙏👍

  • @philosaju1684
    @philosaju1684 Před rokem

    Prayers

  • @princevazhakalam1664
    @princevazhakalam1664 Před rokem +1

    👍

  • @aljinantony3756
    @aljinantony3756 Před rokem +4

    എല്ലാ വൈദികരെയും കന്യാസ്ത്രീകളെയും മേ ത്രാന്മാരെയും കർദിനാളന്മാരെയും മാർപാപ്പയും എല്ലാവരുടെയും കുർബാനകളിൽ സമർപ്പിക്കാം, അല്ലെങ്കിൽ സമർപ്പിക്കണം. ഞാൻ എന്നും ന്ന അത് ചെയ്യാറുണ്ട്, ഈ ലോകത്ത് ക്രൈസ്തവ വൈദികരും സ് ന്നാസികളും നടത്തുന്ന സേവനം പ്രത്യേകിച്ച് ആരുമില്ലാതെ അവസാനം ഒറ്റയ്ക്ക് ജീവിക്കാനുള്ള ഒരു ത്യാഗം നടത്തുന്ന വേറൊരു സമൂഹം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല

  • @ramyaprakash4402
    @ramyaprakash4402 Před rokem +3

    Ella ottapeduthalilum karthav koode ond 🙏

  • @saviosunny8487
    @saviosunny8487 Před rokem

    God please protect our Catholic Church. 🙏🙏✝️✝️

  • @victorantony2200
    @victorantony2200 Před rokem

    Well said.

  • @GracemolThomas
    @GracemolThomas Před rokem

    🙏🏻🙏🏻🙏🏻😇

  • @antonyg2685
    @antonyg2685 Před rokem +1

    നിങ്ങൾ , ഇടവേളകളിൽ മണിമേടകളും കണക്കുകളും വിട്ട് ആടുകളുടെയിടയിലേയ്ക്കിറങ്ങു ! ഒരിക്കലും ഒറ്റപ്പെടലോ, തള്ളിക്കളയലോ , നിരാശയോ ഉണ്ടാകില്ല ! മാത്രവുമല്ല ! ആടുകളുടെയിടയിലുള്ള അനവധി നീറ്റലുകൾക്ക് അത് പരിഹാരമാക്കപ്പെടുകയും ചെയ്യും ! വേറിട്ടു ചിന്തിക്കൂ അതാണ് കൃപയുടെ വഴി ! എന്നും ഒരേ പാതയിൽ ഒഴുകുന്നതല്ല വിശ്വാസം ! അത് എന്നും നവീകരണത്തിനു വിധേയമായി മുന്നേറിക്കൊണ്ടിരിക്കണം ! ഈശ്ശോ ആഗ്രഹിച്ചതും മറ്റൊന്നല്ലല്ലോ !

    • @thomasj6506
      @thomasj6506 Před 7 měsíci

      Very true.... ചുമന്ന അരപ്പട്ട കിട്ടി കഴിയുമ്പോൾ ഇമ്മിണി വലിയ ആള് ആയി തോന്നുന്നത് കൊണ്ടാണ്...അങ്ങനെ കൂടുതൽ ഒറ്റപ്പെടൽ തോന്നുന്നു എങ്കിൽ ആ ഉത്തരവാദിത്വം വേണ്ട എന്ന് വച്ചുകൂടെ?
      നേതൃസ്ഥാനത്തേക്ക് വരുമ്പോൾ ഒറ്റപ്പെടൽ കൂടും എന്ന് പറയുന്നവർ ഉമ്മൻ ചാണ്ടി എന്ന നേതാവിനെ കണ്ട് പഠിക്കൂ...! ജനങ്ങൾക്ക് വേണ്ടി ജീവിക്കാൻ പഠിക്കൂ....

  • @johnv.j5579
    @johnv.j5579 Před rokem +1

    To be a true Christian is more important than any designation, He or she is not alone, but Lord Jesus is with him/ her.

  • @dr.sunnymathew2416
    @dr.sunnymathew2416 Před rokem

    Excellent speech. We must do some introspection. I am afraid that our churches are sinking ships. Only God can save us.

  • @keralaflowers3245
    @keralaflowers3245 Před rokem

    നമ്മുടെ ജനങ്ങൾക്ക് ഒരു ബോധവുമില്ല തിരുമേനി പറഞ്ഞത് കറക്റ്റ് പള്ളി പൊളിക്കുന്നു പണിയുന്നു ആൾക്കാർ എത്രയുണ്ടാവും എന്നുപോലും അവർ നോക്കുന്നില്ല നമ്മുടെ പുതിയ തലമുറയെ നമ്മൾ പള്ളിയിൽ പോലും കൊണ്ടുപോകുന്നില്ല പിന്നെയെങ്ങനെ പള്ളിയിൽ തന്നെ ആള് കാണും തിരുമേനിയുടെ പ്രസംഗം എനിക്ക് വളരെയധികം ഇഷ്ടമാണ് ദൈവം കോടാനുകോടി അനുഗ്രഹങ്ങൾ ചൊറിയുമാറാകട്ടെ ആമീൻ

  • @gigimathew4556
    @gigimathew4556 Před rokem

    😍😍😍😍🙏🙏🙏🙏👏👏👏👏

  • @titusbabu4211
    @titusbabu4211 Před rokem

    I appreciate the bishop, s talk,
    Who is the cause for the government and court against us, because the Catholic Church didn't worry about the future, what one sown that will be harvested,
    Look at the church in North, in the name of Jesus Christ mission, most of religious congregation worried about building institutions and making money, money become center point, for bishops also congregations and money become important,
    Money become the main charism of many of the congregation and the dioceses
    At least for the sake of the vocation let them give Jesus to people
    Or if at any women congregation openning new houses in the remote villages is mainly not to give Jesus Christ but to get vocation to look after the old nuns and institutions
    If any priests or bishop is feeling lonely, he or she is not having Jesus, if Jesus Christ is with him or she no lonely should be felt,

  • @lucykuttythomas8244
    @lucykuttythomas8244 Před rokem +1

    We do pray for you all pithave ,in our daily prayers . And I always teach our children . to pray for all the members seperately . May God Almighty bless all.

  • @antonyjoseph4761
    @antonyjoseph4761 Před rokem +1

    Eniku ee pithaavinodu ithoru ishtamairinnu....but Ernakulam roopathayile janabhimugha kurbanayil pithaavinte nilapaadu valare vedana kanakam 😭

  • @georgejoseph2918
    @georgejoseph2918 Před rokem +1

    സാധാരണക്കാരുടെ ഇടയിൽ നിന്ന് വന്ന പിതാക്കന്മാർ പലരും അവരെ മറക്കുന്നു.അവരോടുള്ള ബന്ധം പ്രസംഗങ്ങളിൽ മാത്രം.എന്ത് കൊണ്ട് സാമൂഹ്യമായും സാംസ്കാരികമായും,വിദ്യാഭ്യാസപരമായും,ആത്മീയമായും കത്തോലിക്കർ വളർച്ച മുരടിച്ചു പോവുന്നു എന്ന് പിതാക്കന്മാർ ചിന്തിക്കണം.കൂടുതൽ രോഗശാന്തി ശുശ്രൂഷ കൊണ്ടൂം ധ്യാന പ്രസങ്ങൾകൊണ്ട് ഒന്നും മാറ്റങ്ങൾ സംഭവിക്കില്ല.ഭയം കുത്തിവച്ചു ആത്മ വിശ്വാസം നശിപ്പിക്കുകയാണ്.

  • @johnsonfernandez9952
    @johnsonfernandez9952 Před rokem +1

    പിതാവേ അങ്ങയുടെ വാക്കുകൾ ക്രിസ്ത്യാനികൾ എങ്കിലും ഏറ്റെടുത്താൽ ഇ സമൂഹത്തിൽ നല്ല മറ്റങ്ങൾ ഉണ്ടാകും. പുരോഗമന ചിന്തയും മതേതരത്വം എന്ന ആശയവും മുൻനിർത്തി പാർട്ടികളോ സമുതായങ്ങളോ സ്വന്തം താല്പര്യങ്ങൾ നടപ്പാക്കുമ്പോൾ നമ്മൾ നമ്മുടെ തന്നെ അന്തകരായി മാറിയിരിക്കുന്നു.

  • @jamesthomas8484
    @jamesthomas8484 Před rokem +3

    Repent brother and believe in the true teaching of chirst Jesus....

  • @joseantony675
    @joseantony675 Před rokem +3

    Proud to be Catholic

  • @smilebedhel7377
    @smilebedhel7377 Před rokem +2

    മെത്രാൻമാരേ വൈദീകരേ.... നനയാതെ ഈറൻ ചുമക്കേണ്ടിവരുന്ന എത്രയോ അൽമായരുണ്ടിവിടെ എന്ന് നിങ്ങൾക്ക് സമാധാനിക്കാം

  • @thomasbenny5070
    @thomasbenny5070 Před rokem +2

    Pray for all

  • @beenajacob8068
    @beenajacob8068 Před rokem +5

    ജെയിംസ് തോമസ് negative comment മാത്രം കൊടുക്കുന്ന വ്യെക്തി ആണോ?

  • @josephkj6425
    @josephkj6425 Před rokem +1

    Some saints from saba

  • @lalytom2603
    @lalytom2603 Před rokem +2

    പള്ളി പണിയാൻ ബുദ്ധി മുട്ടിയ അച്ചന്മാരെ ഒരു വർഷമെങ്കിലും അവിടെ ഇരുത്തേണ്ടതല്ലെ പിതാക്കന്മാരെ

  • @sunnyJoseph8844
    @sunnyJoseph8844 Před rokem +10

    ആടുകളെ കേട്ടാൽ മതി. ഒരു മെത്രാനും ഒറ്റപെടുകയില്ല പിതാവെ

    • @lucyphilip4881
      @lucyphilip4881 Před rokem +2

      Aadukal idayanmare padham padipikan sramichal nashtam aadukalku thanneyalle

    • @graceantony2592
      @graceantony2592 Před rokem +4

      ആടുകൾ ഇടയനോടൊപ്പം നിന്ന് ഒന്നിച്ച് പ്രവർത്തിയ്കണം.

    • @varghesexavier4432
      @varghesexavier4432 Před rokem

      എന്താ കേൾക്കാതിരുന്നത്. വെറുതെ dialogue അടിക്കാതെ....എന്തെങ്കിലും കൃത്യമായി പറയാനുണ്ടെങ്കിൽ പറ. എന്ത് negative ആഡോ താൻ.

  • @paul00740
    @paul00740 Před rokem +1

    I born in Pentecost. But I know the real Christianity is Orthodox and Catholics. I respect fathers. I feel so comfort when I see fathers. Honestly Pentecost pastors are worst.

  • @josemangalamkunnel1689
    @josemangalamkunnel1689 Před rokem +2

    Oh, നെഞ്ചു പൊളിച്ച് മറുപുറം എത്തി.. 😃😃😃😜

  • @joyjoseph2467
    @joyjoseph2467 Před rokem

    Let us pray first for the bishops in catholic Church.Orthodx church can look.after themself

  • @jittoputhuva8916
    @jittoputhuva8916 Před rokem +6

    സ്നേഹം മാത്രം പിതാവേ,
    ഒറ്റക്കാര്യത്തിൽ ഒഷിച്ചു സിറോ മലബാർ കുർബാന ക്രമത്തിൽ അല്ലെകിൽ എറണാകുളം രൂപതയോട് ഉള്ള വിവേചനം അഗീകരിക്കാൻ പറ്റുകയില്ല

    • @marygeorge7658
      @marygeorge7658 Před rokem +1

      I support your idea.Bishops should be close to people and not get lead away by the corrupt authorities of the church.

    • @graceantony2592
      @graceantony2592 Před rokem +1

      വിവേചനം? മനസിലായില്ലല്ലോ??????

  • @smilebedhel7377
    @smilebedhel7377 Před rokem

    നടപ്പൊക്കെ വലിയ സംഭവമാണെന്നറിയാം. അതാണ് ദാരിദ്ര്യം

  • @johnsonkuruppassery9800

    Every elevation is an isolation Bishop

  • @WindofGrace
    @WindofGrace Před rokem

    ഇതെന്നത്തെ വീഡിയോ ആണ്.... കാലം ചെയ്ത പിതാവ് വീഡിയോ യിൽ 🤔🤔

  • @joseka9057
    @joseka9057 Před rokem +2

    സിറോ മലബാർ സഭയിൽ 70വയസിനു ശേഷം മാത്രം മെത്രാൻ പദവി നൽകിയാൽ എല്ലാ പ്രശ്നവും തീരും

  • @shibuthomas9950
    @shibuthomas9950 Před rokem

    അധ്യാപക നിയമനത്തിന് കാശ് വല്ലതും!!!! വാങ്ങാറുണ്ടോപോലും!!

  • @joyjoseph2467
    @joyjoseph2467 Před rokem

    The bishop wants image building.

  • @antonymd8133
    @antonymd8133 Před rokem +1

    കരിയൽ പിതാവിൻ്റെ അവസ്ഥയോ?

  • @tonyedamon3559
    @tonyedamon3559 Před 11 měsíci

    yesuvinte peril cash undakkuka bishopumarudeyum fathermarudeyum pani

  • @daviskl871
    @daviskl871 Před rokem

    യേശുക്രിസ്തുവിനുണ്ടായ അനുഭവങ്ങൾ'' അത് യേശുക്രിസ്തു മുൻകൂട്ടി അറിഞിരുന്നു അത് യേശുക്രിസ്തു മുൻകൂട്ടി പ്രവചിച്ചിരുന്നുകാരണം യേശുക്രിസ്തുവിനെ നയിച്ചിരുന്നത് ദൈവാത്മാവാണു. യേശുക്രിസ്തു നിരന്തരം ഏകാഗ്രതയിൽ ഇരുന്നു ദൈവേഷ്ടം അറിയാൻ വേണ്ടി ദൈവാത്മാവിനാൽ നിറയാൻ വേണ്ടി പ്രാർത്ഥിച്ചിരുന്നു. പിതാവിൻ്റെ- ഇഷ്ടം നിറവേറ്റുക എന്നതായിരുന്നു യേശുക്രിസ്തുവിൻ്റെ ഇഷ്ടം അതിലാണു യേശു ക്രിസ്തു സംതൃപ്തി കണ്ടെത്തിയിരുന്നത് ( 'യേശു പറഞ്ഞു് എന്നെ അയച്ചവൻ്റെ ഇഷ്ടം പ്രവർത്തിക്കുകയും അവൻ്റെ ജോലി പൂർത്തിയാക്കുകയുമാണു എൻ്റെ ഭക്ഷണം :യോ 4:34) നാമും അങ്ങനെയാണ് ചെയ്യേണ്ടത് '' ( "എൻ്റെ പടിവാതിൽക്കൽ അനുദിനം കാത്ത് നിന്നു എൻ്റെ വാതിലുകളിൽ ദൃഷ്ടിയുറപ്പിച്ച് എൻ്റെ വാക്ക് കേൾക്കുന്നവൻ ഭാഗ്യവാൻ എന്തെന്നാൽ എന്നെ കണ്ടെത്തുന്നവൻ ജീവൻ കണ്ടെത്തുന്നു കർത്താവിൻ്റെ പ്രീതി നേടുകയും ചെയ്യുന്നു: സുഭാഷിതങ്ങൾ8:34-35 ) അതിനാൽ നാം ജ്ജാന സ്നാത്തിലൂടെ മുതൽ കിട്ടിയ (സ്നേഹം ) അഭിഷേകം വേണ്ട വിധം ഉപയോഗിക്കാത്തതിനു ദൈവത്തോട് മാപ്പ് ചോദിച്ച് ആത്മാവിൽ ശക്തി പ്രാപിക്കണം അപ്പോൾ ദൈവം നമ്മുക്ക് വേണ്ട വെളിപ്പെടുത്തലുകളം പ്രവചനങ്ങളും തരും തീർച്ച.ഈ ലോക മോഹങ്ങൾ ഉപേക്ഷിക്കണം (''ഈ ലോകജീവിതത്തിനു വേണ്ടി മാത്രം ക്രിസ്തുവിൽ പ്രത്യാശ വച്ചിട്ടുള്ളവരാണെങ്കിൽ നമ്മൾ എല്ലാ മനുഷ്യരെയും ക്കാൾ നിർഭാഗ്യരാണു "| കോ 15: 19. ) ദൈവരാജ്യത്തിലെ രാജാവായ ദൈവം പറയുന്നതനുസരിച്ച് ജീവിക്കണം യേശുക്രിസ്തു ഒറ്റപ്പെടും' എന്നു ശിഷ്യൻമാരെല്ലാവരും കൂടിയിരിക്കുമ്പോൾ പറഞ്ഞ് അത് സംഭവിച്ച് അത് നമ്മുക്കും സംഭവിക്കും എന്നും പറഞ്ഞും ' യേശുക്രിസ്തു ( " നിങ്ങൾ ഓരോരുത്തരും താന്തങ്ങളുടെ വഴിക്ക് ചിതറിക്കപ്പെടുകയും എന്നെ ഏകനായി വിട്ടു പോകുകയും ചെയ്യുന്ന സമയം വരുന്നു. അല്ല അത് വന്നു കഴിഞ്ഞ് എങ്കിലും ഞാൻ ഏകനല്ലകാരാണം പിതാവ് എന്നോട് കുടെയുണ്ട് നിങ്ങൾ എന്നിൽ സമാധാനം കണ്ടെത്തേണ്ടതിനാണു ഞാൻ ഇത് നിങ്ങളോട് പറഞ്ഞത് ലോകത്തിൽ നിങ്ങൾക്ക് ഞെരുക്കമുണ്ടാകും എങ്കിലും ധൈര്യമായിരിക്കുവിൻ ഞാൻ ലോകത്തെ കീഴടക്കിയിരിക്കുന്നു." യോ 16:32 - 33) കുരിശുമരണസമയത്ത് ഒറ്റപ്പെട്ട് എന്നാൽ യേശു ക്രിസ്തു ലോകത്തെ കീഴടക്കി വിജയിച്ച് ' യേശുക്രിസ്തുവി ജയിക്കാൻ ചെയ്ത കാര്യം നാമും ചെയ്യണം അപ്പോൾ നാമും വിജയിക്കും യേശു ക്രിസ്തു പിതാവിൻ്റെ ഇഷ്ടത്തിനു നിന്നു കൊടുത്ത് പിതാവുമായി ഒന്നാകുന്ന രീതിയിൽ ഗാഢ ബദ്ധം പുലർത്തി. ( :പിതാവെ അങ്ങേക്ക് ഇഷ്ടമെങ്കിൽ ഈ പാനപാത്രം എന്നിൽ നിന്നു അകറ്റണമെ എങ്കിലും എൻ്റെ ഹിതമല്ല അവിടത്തെ ഹിതം നിറവേറട്ടെ.. അപ്പോൾ അവനെ ശക്തിപ്പെടുത്താൻ സ്വർഗ്ഗത്തിൽ നിന്നും ഒരു ദുതൻ പ്രത്യക്ഷപ്പെട്ട് അവൻ തിവ്ര വേദനയിൽ മുഴുകി കൂടുതൽ തീഷ്ണമായി പ്രാർത്ഥിച്ച് അവൻ്റെ വിയർപ്പ് രക്ത തുള്ളികൾ പോലെ നിലത്ത് വീണു "ലൂക്ക 22:42-44) ഈ അഭിഷേകം കിട്ടിയതിനാൽ വേദനിപ്പിച്ചവരോട് നിരുപാധികം ക്ഷമിക്കുവാനും അവരുടെ അറിവില്ലായ്മയാണെന്നു മനസ്സിലാക്കി അവർക്ക് വേണ്ടി പ്രാർത്ഥിക്കുവാനും സാധിച്ചും കർത്താവായ ദൈവമെ സകല മരിച്ചവർക്കും ജീവിക്കുന്നവർക്കും വന്ന എല്ലാ തെറ്റുകൾക്കും അകൃത്യങ്ങൾക്കും വേണ്ടി ഞാൻ ദൈവത്തോട് മാപ്പ് ചോദിക്കുന്നു.മരിച്ചവരെ സ്വർഗ്ഗത്തിലേക്കാനയിക്കണമെ.ജീവിക്കുന്നവരെ മാനസാന്തരപ്പെടുത്തണമെ

  • @milagroverdad8599
    @milagroverdad8599 Před rokem

    Bishops,priests and nuns must get married, and produce more children. 1 Timothy 4:1-3 clearly say, only those who are led by the evil spirit forbid marriage.1Timothy 3: 2-5, say, if one does not know how to take care of his own household, how can he take care of the church of God. Bishop must be husband of one wife,temperate, self controlled, decent, hospitable,gentle, keeping his children under control with perfect dignity, managing his own household well. Why should the church hierarchy make rules against God's Word and plan and destroy the church?

  • @tonyedamon3559
    @tonyedamon3559 Před 11 měsíci

    bishopumarum fathermarum kanyasthreekalum arku vendiyanu marriage cheyathirikunnathu.

  • @jacobthomas9276
    @jacobthomas9276 Před rokem +1

    Now it is pure business

  • @thomasmathew7663
    @thomasmathew7663 Před rokem

    God ls with us why do you fear

  • @robinmathew2290
    @robinmathew2290 Před rokem +1

    Aarelum paranjarynno thankalisu metranakan.. Or Achanakan... So jeevikkuka

  • @bennymulakkal9477
    @bennymulakkal9477 Před rokem

    Your felicitation speech is amazing. Praying for you all. In many of your speeches you are emphasizing dwindling of Christian members and children. Please try to avoid it. Find out the real reasons. And find out the families who have many children and how they are struggling to live? Do they be supported by the Church? Are they facing any existential problem? Conduct a survey how they are living?

    • @graceantony2592
      @graceantony2592 Před rokem

      You are wrong, it’s his duty to address the problem in the community

  • @jpmaliakkal2862
    @jpmaliakkal2862 Před rokem

    മെത്രാൻ ആവാൻ റെഡിയാണ്. അച്ഛനാവൻ പറ്റില്ല.എന്താണ് പടിക്കേണ്ടത്?

  • @reenajose5528
    @reenajose5528 Před rokem +2

    Acha. Sathaaranakkarandwa otta peadal. Athinum veathana. Kaduppam thannea

    • @jamesanithottam9492
      @jamesanithottam9492 Před rokem +2

      നമുക്കു കരയാനും മറ്റുള്ളവരെ പഴി ചാരാനും കഴിയുമല്ലൊ? ഇന്നു വൈദീകരും മെത്രാന്മാരും സന്യസ്ഥരും വളരെയേറെ സഹനങ്ങൾക്ക് വിധേയരാകുന്നുണ്ട്. പിതാവ് പറഞ്ഞത് വിശ്വാസികളുടെ കണ്ണ് തുറപ്പിക്കട്ടെ.

    • @reenajose5528
      @reenajose5528 Před rokem

      @@jamesanithottam9492 nigal. Vithikkarudo?????????
      Nigal. Kuttapeadutharudo??????
      Eilllllleaggil
      Ninakku. Samathanam

    • @reenajose5528
      @reenajose5528 Před rokem

      @@jamesanithottam9492 AHAKKKARAM. ALLA EANIKKU EANDEA KUDUMBATHINU. 10. NANMAKAL. KARTHAVU THANNITTUDU.
      KEALKKANO????????🥰🥰🥰🥰🥰🥰

  • @Myistake
    @Myistake Před rokem

    ജനഭിമുഖ കുർബാന നടത്തുന്ന വൈദികനെ കാണുമ്പോൾ ജോലിക്ക് പോകുന്നതിനു മുൻപേ ധൃതിയിൽ കിച്ചണിൽ noodles ഉണ്ടാക്കുന്ന ഒരു സ്ത്രീയെ ആണ് ഓർമ വരുന്നത്. ഒരു വികാരവും ഭക്തിയുമില്ലാതെ നടത്തുന്ന ഈ അടുക്കള പണി നിർത്തണം 🤔

  • @thomasj6506
    @thomasj6506 Před 7 měsíci

    ചുമന്ന അരപ്പട്ട കിട്ടി കഴിയുമ്പോൾ ഇമ്മിണി വലിയ ആള് ആയി തോന്നുന്നത് കൊണ്ടാണ്...അങ്ങനെ കൂടുതൽ ഒറ്റപ്പെടൽ തോന്നുന്നു എങ്കിൽ ആ ഉത്തരവാദിത്വം വേണ്ട എന്ന് വച്ചുകൂടെ?
    നേതൃസ്ഥാനത്തേക്ക് വരുമ്പോൾ ഒറ്റപ്പെടൽ കൂടും എന്ന് പറയുന്നവർ ഉമ്മൻ ചാണ്ടി എന്ന നേതാവിനെ കണ്ട് പഠിക്കൂ...! ജനങ്ങൾക്ക് വേണ്ടി ജീവിക്കാൻ പഠിക്കൂ.... അപ്പൊൾ ഒറ്റപ്പെടൽ എല്ലാം തന്നെ മാറിക്കൊള്ളും..!

  • @antonyvarghese8962
    @antonyvarghese8962 Před rokem

    ചെയ്യേണ്ട സമയത്തു ഒന്നും ചെയ്തില്ല

  • @rojasmgeorge535
    @rojasmgeorge535 Před rokem +1

    സ്വയം വിമർശനം ഇതുപോലെ നടക്കട്ടെ.. സഭ വളരാ‍ത്തതു പിശാശ് കാരണമാണോ 😭ആർ എസ് എസ് കാരണമാണോ 😭ജിഹാദ് കാരണമാണോ.. അല്ല.. പിന്നെയോ.. എറണാകുളം അങ്കമാലി 🙄നോക്കിയാൽ ഉത്തരം കിട്ടും

  • @user-qs8pq1mc8g
    @user-qs8pq1mc8g Před rokem

    പിതാക്കന്മാർ ദൈവജനത്തെ അറിയുന്നില്ല.സഭയുടെ പേരിൽ പണം ഉണ്ടാക്കും.അധികാരത്തിൻ്റ വാൾ തലയ്ക്ക് മുകളിൽ ഉള്ളത് കൊണ്ട് പിതാക്കന്മാർ തീരുമാനം അടിച്ച് ഏൽപ്പിച്ചു.എതെങ്കിലും ഒരു ദിവസം ജനങ്ങളുടെ മുന്നിൽ വന്ന് ആ ഇടവകയെയും ജനങ്ങളെയും പൊക്കി പറഞ്ഞ് അവിടെത്ത തറവാടി ജന്മിയുടെ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചു പോകുന്ന പിതാക്കന്മാരെ ജനത്തിന് ആവശ്യമില്ല. ജനങ്ങളുടെ ആകുലതകളും സന്തോഷങ്ങളും മനസ്സിലാക്കി സധാരണ മനുഷ്യർക്ക് ഒപ്പം നടക്കുന്ന നല്ല ഇടയനെ ആണ് വേണ്ടത്.അധികരത്തിൽ ഇരുന്ന് കല്പനകൾ പുറപ്പെടുവിക്കുന്നവരെ ഞങ്ങൾക്ക് ആവശ്യമില്ല.