സുനക് പതിച്ച ദുരന്തം; ഈ ചിത്രങ്ങള്‍ പറയുന്ന കഥയിതാ |rishi sunak |narendra modi

Sdílet
Vložit
  • čas přidán 5. 07. 2024
  • #rishisunak
    സുനക് പതിച്ച ദുരന്തം; ഈ ചിത്രങ്ങള്‍ പറയുന്ന കഥയിതാ
    വിവർത്തനം - സുബിൻ ബാലൻ

Komentáře • 302

  • @Lathift
    @Lathift Před 7 dny +74

    കയ്യിൽ ചരട് കെട്ടിയിരിക്കുന്നു.
    Brtish ജനതയെ മുഴുവൻ അറിയിച്ചു ഞാനൊരു ഉറച്ച സംഗി യായ India ക്കാരനാണന്ന്

    • @anus7246
      @anus7246 Před 7 dny +2

      പിന്നെ അവൻ മുട്ട മുറിച് നടന്നല്ലോ 😜ഒരു തൊപ്പിയും വച്ച് 🤣

    • @aadhithanu9070
      @aadhithanu9070 Před 7 dny

      ​@@anus7246nalla peru

    • @valiyakam9400
      @valiyakam9400 Před 7 dny

      ​@@anus7246അത് എപ്പോൾ 😮

    • @annievarghese6
      @annievarghese6 Před 6 dny

      തൊപ്പി വെക്കേണ്ട സംഘിയായാൽ മതി

    • @emerald.m1061
      @emerald.m1061 Před 6 dny

      @@Lathift പുതിയാളും പൊട്ടു തൊട്ട് പശൂനെ പരിപാലിക്കുന്ന വീഡിയോ ഉണ്ട്.

  • @devadasp4689
    @devadasp4689 Před 7 dny +102

    ബ്രിട്ടൻ ജനതയ്ക്ക് അഭിവാദ്യങ്ങൾ....❤❤❤

  • @hamsatk9757
    @hamsatk9757 Před 7 dny +59

    സുനക്കിനേ ബ്രിട്ടീഷുകാർ ചെമ്പീല കൂട്ടി പിടിച്ചു പുറത്താക്കി. അഭിവാദ്യങ്ങൾ.

    • @tonysebastian5717
      @tonysebastian5717 Před 6 dny

      😂😂😂 💩

    • @tonysebastian5717
      @tonysebastian5717 Před 5 dny

      @@sujah2896 Mun allae ippo allallo...chilarkku kurach vaikiyae bodham varu...britishkarkku vannu...udanae chavitti purathakki...Indaikkarkku bodham vannu kondirikkunnu....mongiji thamasikkathae shu nakki ntae koode cheerum....
      Mun aayalum pin aayalum ini pooyi go mathavintae chaanakam vaaram....shangi chechi venel koode koodikko pullikkoru help aakattae .....

    • @AspireSales-l1v
      @AspireSales-l1v Před 5 dny +2

      Sanghi politics cannot sustain in a developed society such as UK

    • @tonysebastian5717
      @tonysebastian5717 Před 5 dny

      @@AspireSales-l1v 💯 True

    • @pink35day5
      @pink35day5 Před 4 dny

      Enn oru tholvi

  • @sumtime2988
    @sumtime2988 Před 7 dny +108

    സുനക് അവൻ bjp ക്കാരൻ തന്നെ 8 നിലയിൽ പൊട്ടി 😂

    • @sunishpk6514
      @sunishpk6514 Před 7 dny

      Pottaa അയാൾ britain ല്‍ janicha ആള്‍...

    • @babysarma
      @babysarma Před 5 dny

      മേത്തന്റ മൂടു താങ്ങൂന്ന ചെറ്റ മാക്രി.. കളെക്കാൾ നല്ല കാര്യം തന്നെ ചെയ്തു. യൂ കെയിൽ നിന്ന് മേത്തന്മാരെ ചവിട്ടി പുറത്താക്കാൻ നടപടി തുടങ്ങി

    • @babysarma
      @babysarma Před 5 dny

      എടാ... റിഷി ജയിച്ചു. പാര്‍ട്ടി ആണ് തോറ്റത്

  • @faizalfaizal4718
    @faizalfaizal4718 Před 7 dny +58

    വിദ്യാഭ്യാസ യോഗ്യത ഒന്നിനും ഒരു മാനദണ്ഡമല്ലന്ന് സുനക്ക് തെളീയച്ചു🤣

  • @user-wl6pc5hm9i
    @user-wl6pc5hm9i Před 7 dny +63

    സംഘി തോറ്റതിൽ വളരെ അഭിമാനം

  • @pradeeptv5241
    @pradeeptv5241 Před 7 dny +71

    എല്ലാം മാൻഡ്രേക്കിന്റെ ഐശ്വര്യം . ഒരു ദണ്ട് എവിടുന്നെങ്കിലും സംഘടിപ്പിച്ചു യു കെ പാർലമെന്റിന്റെ ഉമ്മറത്തു വച്ചിരുന്നേൽ ചിലപ്പോൾ കഷ്ടിച്ച് കടന്നുകൂടാമായിരുന്നു .

    • @wilsonvarkey4288
      @wilsonvarkey4288 Před 7 dny +2

      Truth. Mandrake effect in Britain also !!! It was already seen in USA !!!! Mandrake effect is a truth !!!!!!!!!!!!

  • @p.vsukumaran3455
    @p.vsukumaran3455 Před 7 dny +95

    ആ രാഷ്ട്രീയമാന്യത മോദി കണ്ടുപഠിക്കേണ്ടതാണ്. വിശ്വഗുരു എന്ന് അഹങ്കരിച്ചതിന്റെ ബാക്കിപത്രം.......!

    • @hameedvelliyath2140
      @hameedvelliyath2140 Před 7 dny +9

      വിദ്യാഭ്യാസതിന്റെ ഗുണം

    • @sreejac8052
      @sreejac8052 Před 6 dny +7

      മോദിജിക് ആരെയും കണ്ട് പഠിക്കേണ്ട ഗതികേട് ഇല്ല

    • @annievarghese6
      @annievarghese6 Před 6 dny

      ​@@sreejac8052ആരെയും കണ്ടു പഠിക്കേണ്ട കാരണം വർഗീയ വിഷം ചീറ്റുന്ന ഭരണാധികാരി അതുമാറ്റേണ്ട ജനങ്ങൾ മാറ്റിക്കോളും അല്ലെങ്കിൽ ശ്രീ രാമചന്ദ്ര ഭഗവാൻ മാറ്റിക്കോളും അയോധ്യ യിൽ മാറ്റിയില്ലേ അതുപോലെ

    • @AllForOneOneForAll-cx1wb
      @AllForOneOneForAll-cx1wb Před 6 dny

      ഏതായാലും മങ്കി മോങ്ങി ചായ അടിക്കാൻ പഠിച്ചു. മന്ത്രിസഭ വീണാൽ അത് ഉപകാരപ്പെടും.

    • @moidunnigulam6706
      @moidunnigulam6706 Před 6 dny

      ​@@sreejac8052/ അത്രയ്ക്ക് അഹങ്കാരമാണ് പോലും .

  • @sundarinettath6382
    @sundarinettath6382 Před 6 dny +9

    ഒരു അയൽ രാജ്യവും അയൽ രാജ്യത്തെ അനുകരിക്കേണ്ട ആവിശ്യമില്ല.. ഇവിടുത്തെ വർഗീയവാദികളെ ഋഷിയെന്തിനു.. തുടർ ഭരണം ഒരിക്കലും അനുവദിക്കാതിരുന്നതിനു. അവിടുത്തെ ജനങൾക്ക് നന്ദി..

  • @rajendrannairrajanpillai8940

    സ്റ്റാർമറിന് അഭിവാദ്യങ്ങൾ...🎉

  • @jencyjomon2172
    @jencyjomon2172 Před 7 dny +24

    പരസ്പരബഹുമാനം പുലർത്തുന്ന രണ്ടു പ്രസംഗങ്ങൾ👍👍👍

  • @Abutty-hm1th
    @Abutty-hm1th Před 7 dny +35

    അങ്ങനെ ഗോമൂത്ര സുനയും വീണു 😂

  • @pkvnair602
    @pkvnair602 Před 7 dny +27

    രണ്ടുപേരും എത്ര അന്തസ്സായും അന്യോന്യം ബഹുമാനത്തോടും കൂടിയും സംസാരിച്ചു. അഭിനന്ദനങ്ങൾ അർഹിക്കുന്നു.

    • @BabyTc-ll4mf
      @BabyTc-ll4mf Před 6 dny

      അതിനു പകരം ഇന്ത്യകാർക്കും ഉണ്ടൊരു പ്രധാന തന്ത്രി

  • @ramakrishnanpp6697
    @ramakrishnanpp6697 Před 7 dny +48

    ഇന്ത്യൻ മാൻഡ്റേക്കിന്റെ അനുഗ്രഹം ശരിക്കും ഏറ്റു.തള്ളുമാമൻ ആരാ മോൻ?.😅😅😅😅.

  • @esmailnazeer1794
    @esmailnazeer1794 Před 6 dny +9

    മനുഷ്യനെ ജാതിയുടെയും വിഭവങ്ങളുടെ ആഭാവത്തിന്റെയും പേരിൽ അകറ്റി നിർത്തിയിരുന്ന ഒരു പൂർവകാലം ഉള്ള നമ്മൾ മോദിയിൽ നിന്നും ഇത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി ശ്രീ നാരായണ ഗുരുവിനു ബ്രിട്ടീഷ്‌ കാർ ഉള്ളതുകൊണ്ടാണ് സന്യാസി ആകാൻ കഴിഞ്ഞത് എന്ന കാര്യം നമ്മൾ മറക്കരുത്. ആ സംസ്കാരം അല്ല നമുക്ക് 😍ശാഖയിൽ പരിശീലനം നടത്തി വന്ന ആളാണ്‌ ഇവിടെ കുട്ടിക്കാലത്തു സുരക്ഷ ഭീഷണി കാരണം വെളിയിൽ പ്പോലും ഇറങ്ങാൻ കഴിയാതെ ജീവിക്കാൻ വിധിക്കപ്പെട്ട രാഹുൽ ഗാന്ധിയെ ബാലബുദ്ധി എന്ന് വിളിച്ചു അധിക്ഷേപിച്ചത്. ഇതാണ് നമ്മുടെ സംസ്കാരം ഇതിനെക്കാളും വൃത്തികെട്ട ഭാഷയാണ് ചില ഗോഡിമീഡിയ കൾ ഉപയോഗിക്കുന്നത് സംസ്കാരത്തിന്റെ ആഭാവമാണ്

  • @peace4814
    @peace4814 Před 7 dny +20

    ഇന്ത്യന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ആയതില്‍ സന്തോഷിച്ചു.
    പക്ഷെ ദുഖകരമായ പതനം! അദ്ദേഹത്തിന്റെ പ്രവര്‍ത്തി ഫലം,

  • @melody9093
    @melody9093 Před 6 dny +10

    വളരെ നല്ല ഒരു നിരിക്ഷണം. രണ്ടു പെരും പരസ്പരം അഭിനന്ദിച്ചു പരദൂഷണം അശേഷം ഉരുവിട്ടില്ല, വ്യക്തി ഹത്യയൊ, കക്ഷിഹത്യയൊ അശേയം കൂട്ടിചേര്‍ത്തില്ല, വര്‍ഗ്ഗീയത അവര്‍ക്കറിയില്ല.
    ഇവിടെ മുതുമുത്തശ്ശനേ വരേ ആക്ഷേപിക്കും, നുണയും വര്‍ഗ്ഗീയതയും കൊണ്ടു പൊതുജനത്തിന്റെ സ്വസ്തത നഷ്ടപ്പെടുത്തും.
    എന്നു ജനം വിവേകികളാകും.

  • @Shaheer-pr3ef
    @Shaheer-pr3ef Před 7 dny +32

    സുനപെട്ട അവസ്ഥ😅😅😅

  • @ajoshabioteknik2788
    @ajoshabioteknik2788 Před 6 dny +6

    ജീവിതമാർഗം തേടിപോയവർ രാജാവാകാൻ നോക്കരുത്.

  • @velayudhankay9532
    @velayudhankay9532 Před 7 dny +17

    ഈ രണ്ട് പ്രസംഗങ്ങള്‍ ആരെങ്കിലും നമ്മുടെ നാട്ടിലെ gomodiji ക്ക് ഒന്ന് പരിഭാഷ ചെയ്തു കൊടുക്കണം. സംസ്കാരം എന്നത്‌ എന്താണ്‌ എന്ന് പഠിക്കട്ടെ.

  • @navasmi6029
    @navasmi6029 Před 7 dny +6

    സൂപ്പർ സൂപ്പർ താങ്കളുടെ ഇത് നല്ല ഇഷ്ടപ്പെട്ടു താങ്കളെ ഞാൻ അഭിനന്ദിക്കുന്നു

  • @Lathift
    @Lathift Před 7 dny +19

    അവിടെ അധികാരത്തിലിരുന്നു ഞാൻ സനാതനി ആണന്ന് ബ്രിട്ടീഷ് ജനതയെ ബോധ്യപ്പെടുത്താനായിരുന്നു. പ്രയത്നിച്ചത് പിന്നെ ഇവിടെയുള്ള സംഗി കൾ ഞങ്ങൾ British കാരെ പകരം വീട്ടിയെന്ന ആർമാതിക്കലും ഒക്കെ കാരണം ആയി

  • @newsathouse5338
    @newsathouse5338  Před 7 dny +2

    chat.whatsapp.com/HWW4bRxJBo4BGePziYCyyx

  • @moidunnigulam6706
    @moidunnigulam6706 Před 6 dny +12

    മോദിയുടെ അനുഗ്രഹം കൊണ്ട് നല്ല വൃത്തിയായി തോറ്റു .

  • @ShahulHameed-fw6zc
    @ShahulHameed-fw6zc Před 7 dny +15

    ഗോ മാതാവിൻറെ തലയിൽ മാലി ഇട്ടപ്പോൾ തന്നെ ഞാൻ വിചാരിച്ചു ഇത് അഞ്ച് വർഷം തികയില്ല എന്ന്😅

  • @asharafthali
    @asharafthali Před 7 dny +6

    സുന ഒടിഞ്ഞ സുനക്ക് 😂😂

  • @sidheeqkatantakath1973
    @sidheeqkatantakath1973 Před 6 dny +3

    ചന്ദനം ചാരിയാൽ ചന്ദനം മണക്കും തൊഴുത്തിൽ ചാരിയാൽ ചാണകം മണക്കും ഇവിടെ ചാണകമായമാണ് എല്ലാം

  • @Muhammadputhusseri
    @Muhammadputhusseri Před 6 dny +1

    താങ്കൾക്ക് അഭിനന്ദനം
    പരസ്പര ബഹുമാനമാണ്
    എല്ലാ വിജയങ്ങളുടെ കാതൽ❤

  • @lalululu8804
    @lalululu8804 Před 7 dny +5

    വിദ്യാഭ്യാസമുണ്ട് അവിടെ ഇവിടെ😂😂😂

  • @mccp6544
    @mccp6544 Před 7 dny +8

    ഇനി പശുനേ സുനക്ക് പിടിച്ചിരിക്കാം

  • @najeebpipelinknajeeb4316
    @najeebpipelinknajeeb4316 Před 7 dny +27

    ബാലറ്റ് വോട്ടിങ്ങിൽ പ്രതിപക്ഷ കക്ഷി ബ്രിട്ടനിൽ 410 സീറ്റുകൾ നേടി!! (ഇത്തവണ 400 എന്ന് അവർ പറഞ്ഞില്ല )😄😄

  • @hussainbapputty2983
    @hussainbapputty2983 Před 7 dny +11

    സുനാകിന്റ ചിത്രം Briton ന് നാണക്കേടാണ്. Btitoni ൽ സംസ്കാര സമ്പന്നരായ ഒത്തിരി ജനങ്ങളുണ്ട്. അവർ ചുട്ട മറുപടി നൽകും.

  • @kuttanthehero1987
    @kuttanthehero1987 Před 6 dny +3

    ബ്രിട്ടീഷ് ജനതയ്ക്ക്❤❤❤❤❤

  • @AbdulKader-dn1ks
    @AbdulKader-dn1ks Před 7 dny +5

    cultural difference of give respect and take respect.

  • @UsmanA-ck3th
    @UsmanA-ck3th Před 5 dny +1

    ഒരാൾ. പ്രധാന മന്ദ്രിയായാൽ. അത് രാജ്യത്തുള്ള എല്ലാ മനുഷ്യരെയും. ഒന്നായിക്കാണണം.

  • @abdulazeez5833
    @abdulazeez5833 Před 7 dny +4

    സുന കിന്റെ കൂടെ നിൽക്കുന്ന ആളുടെ സുനയാണ് ഇനി പോകാൻ ള്ളത്

  • @thomassebastian4034
    @thomassebastian4034 Před 2 dny

    അതാണ് ബ്രിട്ടീഷുകാരുടെ ഒരു ഇത്. പരസ്പരം ബഹു മാനിക്കുക....... 👍🏻🙏🏻

  • @rajagopalsukumarannair4206

    നല്ല ഉദ്യമം....❤

  • @antonythaiparampilantony4707

    മോദിയെപ്പോലെ വിവരം ഇല്ലായ്മ അവിടെ ഇല്ലല്ലോ

  • @neenam7057
    @neenam7057 Před 7 dny +4

    പ്രതിപക്ഷ ബഹുമാനവും, പെരുമാറ്റ മര്യാദയും പ്രകടിപ്പിക്കുമ്പോഴും എന്തായിരിക്കും ഫോക്കസ് എന്നു നയങ്ങൾ വ്യക്തമാക്കിയിട്ടുമുണ്ട്.
    നമ്മുടെ ആൾക്കാർ കണ്ടു പഠിക്കുമോ? എവിടെ!

  • @patriciageorge5435
    @patriciageorge5435 Před 7 dny +4

    In Britain there was no EVM like our EVM jeevi

  • @Rajumon5
    @Rajumon5 Před 7 dny +6

    ഇവിടെ ഉണ്ട് ഒരു പശു.. ഇപ്പൊ തീരും 😂

  • @mohammedrafiq9032
    @mohammedrafiq9032 Před 6 dny +2

    നമ്മുടെ നാട്ടിൽ പാർട്ടിയാണ് വലുത്, പിന്നെ രാജ്യം.

  • @sugathankaruvakkode9879
    @sugathankaruvakkode9879 Před 6 dny +5

    അവർക്ക് ആദ്യം രാജ്യം അതുകഴിഞ്ഞ് പാർട്ടി. ഇവിടെ നേരെ മറിച്ച്.

  • @kdrmakkah5510
    @kdrmakkah5510 Před 6 dny +2

    അല്പൻ അർത്ഥം കിട്ടിയാൽ പിന്നെ എന്താ ചെയ്യേണ്ടത് എന്നറിയിതെയാകും. പിന്നെ പോയി അർദ്ധ രാത്രിയിലും കുട പിടിക്കും

  • @shihabuddinariyil9634
    @shihabuddinariyil9634 Před 6 dny +4

    good job, മിതമായി കാര്യം പറഞ്ഞു. അഭിനന്ദനങ്ങൾ

  • @josephvp9818
    @josephvp9818 Před 7 dny +8

    അതാണ്‌ European culture.

  • @abdullabappu4686
    @abdullabappu4686 Před 7 dny +7

    ഋ്ഷീീീീ ഷൂ നക്ക്

  • @salimkh2237
    @salimkh2237 Před 7 dny +6

    സുനകൻ മോഡി യോടും സ്റ്റാമർ രാഹുലിനേയും ഓർമിപ്പിക്കുന്നു . കുടിയേറി വന്നവനും കൺസർവേറ്റിവ് പാർട്ടിക്കാരൻ😂

    • @mvmv2413
      @mvmv2413 Před 7 dny +1

      രാഹുൽ കുടിയേറിയ അമ്മ പുത്രൻ അല്ലേ? വിവരക്കേടിനു ക്ഷാമം ഉണ്ടാവില്ല. 😂

    • @annieealias9082
      @annieealias9082 Před 5 dny

      ​രാഹുലിൻ്റെ അമ്മ ജോലിക്കും കാശിനും വേണ്ടി ഇവിടെ കുടിയേറിയതാണോ? അവർ ഒരു ഇന്ത്യക്കാരൻ്റെ വധുവായി ഇവിടെ വന്നതല്ലേ.

  • @varghesecheria1684
    @varghesecheria1684 Před 6 dny +2

    രണ്ടു വിരലുകളും കാട്ടി ക്ളാസെടുത്തപ്പോഴേ വിചാരിച്ചതാ... 😂

  • @MsGEEPAS
    @MsGEEPAS Před 7 dny +4

    എന്ത് ചെയ്യാൻ നമ്മുടെ വിധി.

  • @knarayanikollath1494
    @knarayanikollath1494 Před 7 dny +3

    ശുനകൻമാർ അങ്ങനെയാണ്

  • @kunchimuhammedkk4482
    @kunchimuhammedkk4482 Před 7 dny +2

    എത്ര നല്ല സംസ്കാരം

  • @MsJobish
    @MsJobish Před 7 dny +4

    Jai sriram made him to fail..😅

  • @drmuddu79
    @drmuddu79 Před 3 dny

    Nice presentation.. keep it up

  • @SudheerKumar-mc2go
    @SudheerKumar-mc2go Před 7 dny +11

    വിവരക്കേടിന് കയ്യും കാലും വച്ചവരുടെ രീതിയും രാഷ്ട്രീയത്തിൽ അതിൻ്റെ അന്തസ്സു പുലർത്തുന്നവരും തമ്മിലുള്ള വ്യത്യാസം പ്രതിഫലിക്കുന്നത് കാണാൻ കഴിയുന്നുണ്ട്.

  • @AnasKhf-tu2mo
    @AnasKhf-tu2mo Před 7 dny +5

    സുന 400 ൽ പരം...... പോയി

  • @abdullakuthyala6476
    @abdullakuthyala6476 Před 7 dny

    The speech of both is decent dignified and exemplary in content and reveal their mutual respect despite having political differences which is diametrically opposite that we witnessed in our country of late especially that of Modi.

  • @petroformula
    @petroformula Před 7 dny +4

    മാൻഡ്രേക് ലീക്ക് ജീ 😂

  • @mln-mal
    @mln-mal Před 7 dny +4

    സുനകൻ

  • @josept2464
    @josept2464 Před 7 dny +1

    In India, speaking is effective. In Europe, action is effective for getting appreciation of people.

  • @RiyasMuhammad-ef8xu
    @RiyasMuhammad-ef8xu Před 3 dny

    Thats called education. n.culture👍👍

  • @user-yh6op2rb9u
    @user-yh6op2rb9u Před 13 hodinami

    തന്നെ തന്നെ വീട്ടിലിരിക്കാനായി.

  • @ayeshashaikh296
    @ayeshashaikh296 Před 7 dny +17

    Uk jenatha
    Sangikaley
    Poley
    Mandanmaru
    Alla ennu manasilayo😂😂😂😂

  • @nasrudeenaziz2097
    @nasrudeenaziz2097 Před 6 dny

    Great presentation of a very great system of courtesy

  • @arahmanbeykodan9587
    @arahmanbeykodan9587 Před 7 dny +1

    Good analysis

  • @marykuttycyriac4426
    @marykuttycyriac4426 Před 3 dny

    Well said.

  • @rosammababu3602
    @rosammababu3602 Před 6 dny

    Thanks for your information about the British and the new congress.

  • @josejohn7324
    @josejohn7324 Před 6 dny

    Both the speech r very gud and see both the parties are loving their country

  • @shilammasebastian4123
    @shilammasebastian4123 Před 7 dny +1

    Very Good

  • @jameelsvlog2986
    @jameelsvlog2986 Před 7 dny +6

    ഇന്ത്യയിൽ BJP ക്ക് കൂച്ചുവിലങ്ങ് ഇട്ടപ്പോൾ മുൻയജമാനൻ മാർക്കും അവിടത്തെ ജനങ്ങൾ തകർത്തു കളഞ്ഞു. അവിടത്തെ പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങളും ഇവിടെ വർഗ്ഗീയത വളർത്താൻ കാരണമാക്കി. എന്തായാലും അതിനും നല്ല തല്ലും തകർക്കലും കിട്ടിയിരിക്കുന്നു.

  • @Ismail.Valiyakath.
    @Ismail.Valiyakath. Před 7 dny +2

    Rishi Sunak Nammude Valiya Aal Daivathe Anukarichath Kondan Parajayappettath. Aal Daivangale Srshtich Bharanam Tatti Edukkunna Tanthram India Ozhike Vere Oru Nattilum Nadakkilla!

  • @bibin_yks
    @bibin_yks Před 7 dny +4

    Chanakaputhran sunak 😂

  • @mp.paulkerala7536
    @mp.paulkerala7536 Před 6 dny +2

    ജനങ്ങൾക്ക് ഇഷ്ടമില്ലാത്ത പ്രധാനമന്ത്രിയാണ് ഋഷി സുനക് , അത് ഇന്നലെ തുടങ്ങിയതല്ല, എങ്ങനെ ഇദ്ദേഹം ബ്രിട്ടൻ്റെ തലപ്പത്ത് വന്നു എന്ന് മനസ്സിലാവുന്നില്ല,
    അവിടെ പഠിക്കുന്ന നമ്മുടെ കുട്ടികളോട് തന്നെ അവിടെത്തെ ജനങ്ങൾ ഇദ്ദേഹത്തെ കുറിച്ച് മോശമായി സംസാരിക്കുമായിരുന്നു, എത്ര തവണ അവിടെ രണ്ട് വർഷത്തിനുള്ളിൽ പണിമുടക്ക് വന്നിട്ടുണ്ട്, post office, metro rail, medical sector, ambulance, അങ്ങനെ കുറെമെഖലയിൽ അവിടെ പണിമുടക്ക് നടന്നിട്ടുണ്ട്,
    അതിനെല്ലാം കുറ്റം പറയുന്നത് PM ആയ വ്യക്തിയെയാണ് ,
    ഇനിയുള്ള PM ൻ്റെ ഭരണം കൊണ്ട് നമ്മുടെ കുട്ടികളോട് അവിടത്തെ ജനങ്ങൾ സ്നേഹത്തോടെ പെരുമാറിയാൽ അത്രയും സന്തോഷം,

    • @emerald.m1061
      @emerald.m1061 Před 6 dny

      @@mp.paulkerala7536 ഇതിനു മുമ്പുള്ളവർ പിന്നെ നന്നായിരുന്നോ? ആകെ തകർന്ന സമ്പദ് വൃവസ്ഥയാണവിടെ. ആ സമയത്ത് ആർക്കും ഭരണം സുഗമമാകില്ല. ഉള്ളിലിരുപ്പ് എല്ലാവർക്കും മനസിലാകും.അടുത്തത് കാത്തിരുന്ന് കാണാം.

  • @salamibnu298
    @salamibnu298 Před 6 dny

    Good speech...

  • @sophysebastian3275
    @sophysebastian3275 Před 7 dny +1

    👍👍👍

  • @KvmathewMsthew
    @KvmathewMsthew Před 5 dny

    പൊതു പ്രേവർത്തകരെ കാണാൻ മനസ്സ് വികസിക്കണം 😂😂😂😂

  • @sherinrashid4045
    @sherinrashid4045 Před 7 dny +1

    ❤❤❤❤

  • @mohammedrafi1976
    @mohammedrafi1976 Před 5 dny

    Changam spoil education
    Best example sunakkk

  • @arbabujahan4677
    @arbabujahan4677 Před 7 dny +1

    Good

  • @petroformula
    @petroformula Před 7 dny +1

    ശേ ശേ... Thumbnail കണ്ട് ആദ്യം അമ്പറുന്ന 😂

  • @anilkumariks9266
    @anilkumariks9266 Před 5 dny

    ഒരു രാജ്യവും കുടിയേറ്റക്കാര്‍ക്ക് ഇത്തരം പദവികള്‍ നല്‍കരുത് ! തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള
    അവകാശവും നല്‍കരുത് ! അഭയാര്ദ്ധികളാണെങ്കില്‍ പൌരത്വം പോലും നല്‍കരുത്

  • @josejohn7324
    @josejohn7324 Před 6 dny

    Of course they r in different parties,but they r looking fwd to the up liftment of their country.
    Very good information to our PM.

  • @Geo9TV
    @Geo9TV Před 7 dny +1

    അവൻ്റ ഗോമാതാ പ്രേമം അവസാനിച്ചു, ഇവൻ അവിടെ തുടരില്ല എന്ന് എല്ലാവർക്കും അറിയാമായിരുന്നു. ഇംഗ്ലീഷുകാരുടെ ഇടയിൽ എന്ത് ഗോമാതാവ്

  • @sharafudheensharafu3516
    @sharafudheensharafu3516 Před 7 dny +2

    സുനകൻ എന്ന വാക്കിന് നമ്മുടെ നാട്ടിലെ അർഥം എന്താണ്?. ബ്രിട്ടീഷ് PM British കാരൻ ആകണം. ഇന്ത്യ ക്കാരൻ ആകാനെല്ല. അങ്ങിനെ ആകുന്നത് ആ രാഷ്ട്ര തോടുള്ള അനീതി ആണ്.. ബൈബിൾ തൊട്ടു സത്യ പ്രതിജ്ഞ ചെയ്ത സുനക്

  • @heartzpvm2392
    @heartzpvm2392 Před 7 dny +2

    Sunakan വീണു 😀😀😀

  • @SirajSiraj-zi3ip
    @SirajSiraj-zi3ip Před 7 dny +1

    Changing and diversion everywhere unfortunately here india its depends on Voting Machine

  • @majimajeedmajeed7826
    @majimajeedmajeed7826 Před 5 dny +1

    ഒരു മോഡി ഭക്തന്റെ ചോർച്ച കൂടി

  • @Jemmababu0909
    @Jemmababu0909 Před 20 hodinami

    Rishi has the right to wear anything because as per human rights what he wearing or whatever is right. He looked after Britain during covid time . Because of him the economy was on base . People never appreciate the good things … Morans

  • @sulekamk6183
    @sulekamk6183 Před 4 dny +1

    അതിന് ഋഷി സുനകിൻ്റെ എഴയ്ലോകത് എത്താൻ ഉള്ള യോഗ്യത രാഹുൽകണ്ടിക്കുണ്ടോ

  • @jaimonvellappillilnarayana810

    He won

  • @aleyammarenjiv7978
    @aleyammarenjiv7978 Před 7 dny +1

    India with EVM 2 months for election. UK with ballots 24 hrs for voting and 24 hrs fir results

  • @moideenkanakayil3476
    @moideenkanakayil3476 Před 5 dny

    അങ്ങനെ ആ സുനകൻ പിന്മാറി

  • @umeshkaramal8399
    @umeshkaramal8399 Před dnem +2

    Sudappi counryil democracy undo mmd book alle teetagale

  • @Jkp601
    @Jkp601 Před 5 dny

    മോദി സുനക്കിൽ നിന്ന് പഠിക്കണ്ട മറിച്ച് രാഹുലിൽ നിന്ന് മതി....

  • @KasimKasim-tt5bj
    @KasimKasim-tt5bj Před 6 dny

    Super

  • @user-ws9yi6ff8w
    @user-ws9yi6ff8w Před 6 dny

    രണ്ടു പേരും ഭായ് ഭായ്.

  • @rajmohane186
    @rajmohane186 Před 5 dny

    ഓരോ രാജ്യത്തിനും ഓരോ സംസ്കാരമുണ്ട്, 👈അത് മനസ്സിലാക്കാതെ മറ്റുള്ളത് ശ്രേഷ്ഠമെന്ന് പറഞ്ഞ് അത് അടിച്ചേൽപ്പിക്കാൻ ശ്രെമിച്ചാൽ ഇങ്ങനെയിരിക്കും. 👈

  • @oommenc.i9028
    @oommenc.i9028 Před 7 dny +2

    Our prime minister is always thinking about #" Balakh Buddhi"# that Balakh and his teams gave a big blow to our Viswa Guru and his Sanghi guys, especially for godhi media's.