ലിയോകുട്ടൻ ഹാപ്പിയായി🤗Fast recovery from parvo virus |chottuz |Leo

Sdílet
Vložit
  • čas přidán 11. 09. 2024
  • #doglover
    #chottu
    #leo
    #laika

Komentáře • 683

  • @thechottuzvlog50
    @thechottuzvlog50  Před 2 lety +644

    ലയ്ക്ക ഇപ്പൊൾ ഹോസ്പിറ്റലിൽ ആണ്,കുഴപ്പമൊന്നുമില്ല , രണ്ടു ദിവസത്തിനകം തിരിച്ചെത്തും ❤️😍 Thanks u all for the prayers

    • @Leo-ds6hm
      @Leo-ds6hm Před 2 lety +11

      Waiting 🥰

    • @thechottuzvlog50
      @thechottuzvlog50  Před 2 lety +76

      പാർവോ ആണ്...recover ആയി വരുന്നു ❤️

    • @preethyk518
      @preethyk518 Před 2 lety +26

      Ano... ok.... അവൾ വന്നാലുടൻ video ഇടണേ ചേട്ടാ.....

    • @lechu8741
      @lechu8741 Před 2 lety +2

      Our prayers are with u and family cheta. Vannal udan vedio idane

    • @RaviKumar-yu5ok
      @RaviKumar-yu5ok Před 2 lety +3

      What happened to lyka? Thankyou dileepatten 🙏🙏 happy independence day 🎉.

  • @annammageorge4198
    @annammageorge4198 Před 2 lety +337

    മനുഷ്യസ്നേഹി,🙏 മൃഗസ്നേഹി🙏🙏 രാജ്യസ്നേഹി.🙏🙏ആയ ദിലീപ് മാഷിനും കുടുംബത്തിനുംനമ്മുടെ രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷ ആശംസകൾ.

    • @FANTASYViDeOs2030
      @FANTASYViDeOs2030 Před 2 lety +16

      നല്ല വാക്കുകൾ 🙏

    • @thechottuzvlog50
      @thechottuzvlog50  Před 2 lety +14

      🙏

    • @lekhamprakash8891
      @lekhamprakash8891 Před 2 lety +2

      Hi Ma'am, sukham aano?
      Annu message ellam delete cheythathu enthinaanu? Aarengilum kandittu vazhakku vallathum paranjo?

    • @annammageorge4198
      @annammageorge4198 Před 2 lety

      @@lekhamprakash8891 ഇല്ല

    • @arshaltenson8173
      @arshaltenson8173 Před 2 lety +1

      ഇതു കാണുമ്പോൾ നമ്മക്കും സന്തോഷം ഉണ്ട്. നല്ല വീട്. നല്ല സ്ഥലം ആണ്

  • @ragam811
    @ragam811 Před 2 lety +144

    മൃഗങ്ങൾ എൻ്റെ ദൗർബല്യമാണ്.. അവർ സന്തോഷിക്കുന്ന എല്ലാ vedio കളും ഞാൻ കാണും.. ഏത് ജീവിയാണെങ്കിലും സന്തോഷമായി ജീവിക്കുന്നത് കാണുന്നത് ഒരു positive energyയാണ്. Love u all....

    • @Zarah3300
      @Zarah3300 Před 2 lety

      Enikkum. Innale theruvunayakal oru cherukane odikkunna video yude thazhe Vanna comments kandapol bhayam thonni. Enthokke krooramaya comments aanennariyamo. Pattikale engane krooramayi kollam ennoke ororo phycho kal comment ittathu kandapol ithratholam sadist aanello avaroke ennu thonni. Aa pattiye kallerinju kanum atha ath avasaram kittiyapol odichath.

    • @Satya_4870
      @Satya_4870 Před 2 lety +2

      Me too

    • @athirava4918
      @athirava4918 Před 2 lety +1

      Me too

    • @sanilaupendran9958
      @sanilaupendran9958 Před 2 lety +1

      Njanummm

    • @sumakt6257
      @sumakt6257 Před 2 lety +1

      എനിക്കും............... ഒരു പാട് സ്നേഹം

  • @instaer6738
    @instaer6738 Před 2 lety +351

    സ്ഥിരം പ്രെസക്കാർ ഹാജർ ഇട്ടൊള്ളോ 🥰

  • @KafeKapsicum
    @KafeKapsicum Před 2 lety +152

    സ്വന്തം മക്കളെ പോലെ നോക്കുന്ന ദിലീപേട്ടന് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്

    • @sujithsuji6344
      @sujithsuji6344 Před 2 lety +1

      Theerchayayum

    • @arshaltenson8173
      @arshaltenson8173 Před 2 lety

      എ ടുത്തത് കാണാൻ പ്രതേയക ഭംഗി 😂😂😂

  • @aneeshvnair4140
    @aneeshvnair4140 Před 2 lety +214

    ചോട്ടുവിനെയും♥️ലിയോയെയും♥️ നമ്മുടെ പുതിയ വാവയുടെ കുസൃതിയും ഇഷ്ടപ്പെടുന്നവർ ആരൊക്കെ came on like 🥰👍

  • @Charliesheaven
    @Charliesheaven Před 2 lety +99

    എന്തൊരു അനുസരണയാ 😍😍😍രണ്ടു പേരെയും കാണുന്നതുതന്നെ വല്ലാത്ത സന്തോഷം 🥰🥰🥰🥰

    • @annammaeyalil4702
      @annammaeyalil4702 Před 2 lety

      അതുപോലെ വളർത്തണം. ചോറുകൊടുക്കുമ്പോൾ ചൊല്ലും കൂടി കൊടുക്കണം.

  • @Foxtale24
    @Foxtale24 Před 2 lety +109

    മോനേ എന്നുള്ള ആ അച്ഛന്റെ വിളയും സംസാരവും കരുതലും🤗...ലിയോ ഭാഗ്യവാൻ ആണ്....ലിയോകുട്ടനും...അച്ഛനും കുടുംബത്തിനും ഞങ്ങളുടെ പ്രാർത്ഥനയും സപ്പോർട്ടും എന്നും ഉണ്ടാകും....🙏

  • @sidhinathjs4147
    @sidhinathjs4147 Před 2 lety +64

    ലീയോ കുട്ടന്റെ വക എല്ലാവർക്കും 75th happy independence day 🤗🤗🇮🇳🇮🇳🇮🇳🇮🇳

  • @mubizcreation1852
    @mubizcreation1852 Před 2 lety +32

    ലിയോ ചക്കരെ ഉമ്മാ 🥰🥰🥰😍😍എന്ത് രസാ ദിലീപേട്ടൻ ലിയോന്നെ നോക്കുന്നത് കാണാൻ😍 പിൻ ചെയ്യോ ലിയോ കുട്ടാ ലിയോ happy ആയല്ലോ 🥰😍🤗🤗🤗 ഞങ്ങളും happy 🤗🤗കുസൃതി കാരാൻ ലിയോ 🥰🥰😍😂😂

  • @lissyfrancis6594
    @lissyfrancis6594 Před 2 lety +6

    ഒത്തിരി സന്തോഷം. ലിയോ കുട്ടന്റെ അസുഖം എല്ലാം മാറിയല്ലോ. ഇനി അച്ഛനും ലിയോ കുട്ടനും സന്തോഷത്തിന്റെ ദിനങ്ങൾ. ലിയോ കുട്ടനെ ഒറ്റക് എങ്ങും വിടരുതേ അച്ഛൻ എപ്പോഴും കൂടെ ഉണ്ടാവണം.

  • @shijikt5305
    @shijikt5305 Před 2 lety +74

    കുളിക്കാൻ മടി, ഷീറ്റിന്റെ ശബ്ദം പേടി, അച്ഛന്റെ തോളിൽ നിന്നും ഇറങ്ങാൻ മടി 😬😬ന്തൊക്കെ ആണ് leokuttaa 😆😆😆😘😘

  • @manjuraju1472
    @manjuraju1472 Před 2 lety +6

    ലിയോ കുട്ടോ.... കരിക്ക് കൊതിയൻ ആണല്ലേ ഡാ.. 🥰
    അച്ഛൻ എടുത്തു കൊണ്ട് നടന്നപ്പോ എന്തൊരു സന്തോഷം എന്റെ ലിയോ കുട്ടന്.., 😍😍

  • @radhikac5356
    @radhikac5356 Před 2 lety +3

    ബിന്ദുമ്മേ, മോനു നല്ല ക്ഷീണവും, വിശപ്പും ഉണ്ട്‌. നല്ല സോഫ്റ്റ്‌ ചപ്പാത്തിയും, ചിക്കന്റെ പൊരിച്ചക്കാലും അടുമ്പച്ചിയുടെ കാച്ചിയ ഒരു ഗ്ലാസ്‌ ചൂടുപാലും തരണം. അച്ഛൻ കാണണ്ട കേട്ടോ അമ്മേ.

  • @drakhilppillai967
    @drakhilppillai967 Před 2 lety +106

    Happy to see Leo healthy

  • @chinnus6701
    @chinnus6701 Před 2 lety +4

    ലെ ലിയോ : ശോ ഈ അച്ഛനെ കൊണ്ട് തോറ്റു ഇതൊക്കെ എന്തിനാ അവരടുത്തു പറയുന്നെ എനിക്ക് പേടി ഒന്നും ഇല്ല.. പിന്നെ ചെറിയൊരു ഭയം അത്രേ ഉള്ളു 😂😂😂😍😍

  • @marymolly1980
    @marymolly1980 Před 2 lety +3

    ഷീറ്റിൻ്റെ ഒച്ച കേട്ട് leo mon പേടിച്ച് നിൽക്കുന്നത് കാണാൻ നല്ല രസം💞💞💞💞

  • @souparnikarijorijo7057
    @souparnikarijorijo7057 Před 2 lety +2

    വികൃതികുട്ടൻ Leo 🥰🥰🥰. ഭയങ്കര ഇഷ്ടം ആണ് ലിയോയെ ❤️❤️

  • @sunitharadha2148
    @sunitharadha2148 Před 2 lety +12

    നല്ല അനുസരണ ആണ് ലെയോക് സൊ ക്യൂട്ട് ❤❤😍വന്ദേ മാതരം ചേട്ടാ 🇮🇳🇮🇳🇮🇳

  • @myworldmonoottankunjoottan6356

    ലിയോകുട്ടന് സുഖമില്ല എന്നറിഞ്ഞപ്പോൾ ഭയങ്കര വിഷമം ആയി. ഇപ്പോൾ ചക്കര സുഖായല്ലോ... 🥰🥰🥰🥰🥰

  • @theprofessor4320
    @theprofessor4320 Před 2 lety +10

    എന്തെ വന്നില്ലന്ന് ആലോയ്ച്ചോണ്ടിരിക്കെയിരുന്നു 😘😘❤️❤️🥰🥰

  • @BindhyaGirish
    @BindhyaGirish Před 4 měsíci

    ചേട്ടന്റെ leokutta നോട് ഉള്ള വാത്സല്യം ❤️❤️❤️❤️❤️❤️🥰🥰🥰🥰🥰

  • @littlelight2826
    @littlelight2826 Před 2 lety +25

    Chottu 🤎
    Leo ❤️
    Laika 🧡

    • @sanusanuu8881
      @sanusanuu8881 Před 2 lety +2

      Laika yevide

    • @littlelight2826
      @littlelight2826 Před 2 lety

      @@sanusanuu8881 ithil illa 😊 but we all like her either so I commented like this.
      Have a nice day 🍂

  • @sarangsajeevanvlog3376

    അവന് സന്തോഷമായി എന്ന് അവൻറെ തുള്ളി ചാട്ടം കണ്ടാൽ തന്നെ അറിയാം അവൻറെ സന്തോഷമല്ലേ നമ്മുക്ക് വലുത് അവനൊന്നും സംഭവിക്കില്ല അവൻറെ എല്ലാ അസുഖവും മാറും ഞാൻ ചേട്ടൻറെ വീഡിയോ എന്നും കാണാറുണ്ട് ഞാനൊരു ആരാധകനാണ് എനിക്കും ചേട്ടനെ പോലെ പട്ടിക്കുട്ടികളെ വളരെ ഇഷ്ടമാണ് അവരുടെ ആ കളിയും അവരുടെ ആ സ്നേഹം കാണാൻ എന്ത് രസമാണ് എനിക്ക് ചോട്ടുവിനെയും ലിയോ കുട്ടനെയും ഒരേ പോലെ ഇഷ്ടമാണ് സ്വാതന്ത്ര്യ ദിന ആശംസകൾ ലിയോ കുട്ടാ

  • @jayachandrika8530
    @jayachandrika8530 Před 2 lety +1

    ഇങ്ങനെ ഒരു അച്ഛനെയും അമ്മയോടും ചേട്ടൻ മാരെയും കിട്ടിയ ലിയോ നീയായി ജനിക്കാൻ അടുത്ത ജന്മം എനിക്ക് കിട്ടണെ എന്നു ഞാൻ പ്രത്ഥിക്കുന്നു

  • @prasannaachary491
    @prasannaachary491 Před 2 lety +3

    ലിയോ കുട്ടൻ്റെ സ്നേഹം അപാരം നല്ല മോൻ

  • @sivanirani10
    @sivanirani10 Před 2 lety +2

    ഒരുപാടിഷ്ടം 💕💕💕💕💕💕💕
    ഒരു ലിയോ കുട്ടനും അവന്റെ അച്ഛനും കാരണം യൂട്യൂബിൽ നോക്കി ഇരിപ്പാണ്,, പുതിയ വീഡിയോ വന്നോ വന്നോ എന്ന്👌🏽❤💕♥💔💔♥💕

  • @jayasreeanilkumarnandhanam5837

    Leo chakkara muthe sugamalleda achau monu. Leoo monu nalla oru achane kitti 😍😍😍😍😍😍

  • @sunithato5090
    @sunithato5090 Před 2 lety +7

    നശിച്ച ഒരു രോഗം ആണ് പാർവോ എത്രയെത്ര പട്ടികൾ, പൂച്ചകൾ ഈ അസുഖം കാരണം മരിച്ചു പോയി ഈ കഴിഞ്ഞിടെ വിദഗ്ദ്ധ ട്രീറ്റ്മെന്റ് കൊടുത്തിട്ടും ആ അസുഖത്തിൽ നിന്നു വളരെ ചുരുക്കം പട്ടികൾ മാത്രമേ രക്ഷപെട്ടു വന്നുള്ളൂ 😔. എന്തായാലും നമ്മുടെ ലിയോക്കുട്ടന് അസുഖമൊക്കെ മാറിയതിൽ സന്തോഷം 😍😍😍😍 ലെയ്‌ക്കകുട്ടി വേഗം സുഖമായി വരട്ടെ

    • @maloosvlogs3558
      @maloosvlogs3558 Před 2 lety +1

      സത്യം. ഞങ്ങളുടെ മൂന്നു പപ്പികൾ ഞങ്ങളെ വിട്ടുപോയി മൂന്നുമാസം പ്രായം ആയിരുന്നു.

    • @sunithato5090
      @sunithato5090 Před 2 lety

      @@maloosvlogs3558 അയ്യോ 😔😔

    • @bismi45670
      @bismi45670 Před 2 lety

      My,cat,Chinnu,,poyi🐈🐈🐈💚💚💚♥️♥️♥️

    • @maloosvlogs3558
      @maloosvlogs3558 Před 2 lety

      ഇന്നലെയാ എൻറെ ഒരു മോള് പോയത്

  • @lalithaayyappan7000
    @lalithaayyappan7000 Před 2 lety +1

    ഇങ്ങനെ ഒരു അച്ഛനും മോനും💖💖💖💖💖💖💖💖💖💖💖💖

  • @Nishi547
    @Nishi547 Před 2 lety +52

    Leooo is star 🌟 🤩 happy independence🇮🇳 day Cheta

  • @reshmalalu9717
    @reshmalalu9717 Před 2 lety +4

    എന്റെ ലിയോ കുട്ടൻ വന്നല്ലോ.. സന്തോഷം.. ലൈക മോളും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ 😍😍

  • @sumithajames1356
    @sumithajames1356 Před 2 lety +2

    ഹായ് ലിയോ കുട്ടാ കുളിച്ചു സുന്ദരൻ ആയി അല്ലേ?ലിയോ കുട്ടാ സൂപ്പർ ❤❤

  • @anilkumar-yu6hu
    @anilkumar-yu6hu Před 2 lety

    ദിലീപ് ചേട്ടാ വീഡിയോ കണ്ടു ലിയോ കുട്ടന്റെ സന്തോഷവും സ്നേഹവും കാണുമ്പോൾ ഒന്നും പറയാൻ വാക്കുകൾ ഇല്ല വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു സന്തോഷത്തോടെ മുന്നോട്ടു പോകട്ടെ ❤️❤️🐕🐕❤️❤️🙏❤️🔥🔥🌷🌷🇮🇳🇮🇳🇮🇳🌷🌷

  • @aryaarushvishnu1182
    @aryaarushvishnu1182 Před 2 lety +2

    എന്താണെന്നു അറിയില്ല പൊന്നുമോനെ കാണുമ്പോൾ മനസിന്‌ നല്ല സന്തോഷം 🥰❤️ചക്കര വാവ

  • @sreejakesadavasan9103
    @sreejakesadavasan9103 Před 2 lety +26

    ലിയോ ക്കുട്ടാ ❤️ ഇവിടെ വിഷുവിന് പടക്കം പൊട്ടിക്കുമ്പോൾ ഞങ്ങടെ പൂപ്പി ക്ക് ഭയങ്കര പേടിയാ😀

    • @gopinadhannair2802
      @gopinadhannair2802 Před 2 lety

      ഞങ്ങടെ പട്ടീടെം പേര് പൂപ്പിന്നാ അവനും പടക്കം ഭയങ്കര പേടി, ഇടിമുഴക്കം പേടി അന്നേരം നാക്കും നീട്ടി വിറച്ചിരിക്കും വിളിച്ചാ പരിചയഭാവം പോലുമില്ല

  • @SS-jj5lt
    @SS-jj5lt Před 2 lety +10

    Happy to see leokuttan healthy🙏🙏🙏love u leo&lolo🙏Chottu 😭god bless u family🙏

  • @gincygeorge856
    @gincygeorge856 Před 2 lety

    ലിയികുട്ടണ് കരിക്ക് തിന്നാൻ എന്താ കൊതി അച്ഛന്റെ തോളത്തു കേറി കിടന്നു ഇറഞ്ഞാൻ എന്താ ഒരു മടി അച്ഛാ ന്റെ കൂടെ ഉള്ള കളി ലിയോയേക്കു എന്താ ഒരു സന്തോഷം ലിയോ ഉഷാ റയി😂🤣😆👍

  • @shijikt5305
    @shijikt5305 Před 2 lety +6

    🥰🥰😘കുട്ടാപ്പി hppy. ഉഷാർ ആയോ. Vdo കാണട്ടെ 🥰

  • @annammageorge4198
    @annammageorge4198 Před 2 lety +9

    നന്മയുള്ള കുടുംബം....

  • @fawasnalakath1993
    @fawasnalakath1993 Před 2 lety

    അച്ഛനും മോനും എത്ര സന്തോഷത്തോടെ ആണ് ഈ കൊച്ചു വീട്ടിൽ കഴിയുന്നത്🥰🥰

  • @thcgghjh1128
    @thcgghjh1128 Před 2 lety

    എന്താ ലിയോ ക്കുട്ടന്റെ വീഡിയോ വരാത്തത് എന്ന് നോക്കി ഇരിക്കൂ ക ആയിരുന്നു. ലിയോ സൂപ്പർ കരിക്ക് കുടിക്കുന്നത് കാണാൻ നല്ല രസം ഹായി❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @aiswarya3526
    @aiswarya3526 Před 2 lety +2

    അച്ഛനെ ലിയോ യുഠ കാണുമ്പോൾ തന്നെ മനസ്സിൽ ഒരു സന്തോഷം happy independence day❤❤❤❤🇮🇳🇮🇳

  • @nandan9390
    @nandan9390 Před 2 lety +6

    Very nice to watch Leo in a naughty mood.. wish to see Laika soon... get well soon dears

  • @rokstar8787
    @rokstar8787 Před 2 lety

    Leika....vegathil recovery aakum enn pratheekshikkunn....kuttitham maratha Leo....😊😊😊...and happy independence day....to..all..your family...

  • @nilamazha7214
    @nilamazha7214 Před 2 lety +1

    ലിയോ കുട്ടന്റെ അസുഖം ഒക്കെ പെട്ടെന്ന് ഭേദമാകട്ടെ 💝

  • @myworldvlogs1929
    @myworldvlogs1929 Před 2 lety +1

    ലിയോ കുട്ടാ ലേയ്ക്ക മോളെ അസുഖം മാറി വേഗം തിരിച്ചു വരണം കേട്ടോ

  • @sujathakv3751
    @sujathakv3751 Před 2 lety +2

    ലിയോ കുട്ടൻ ഇളനീരിനുവേണ്ടി ക്ഷമയില്ലാതെ നുണയോടെ അച്ഛന്റെ പിന്നാലെ നടന്ന് അത് കുടിക്കുന്നത് കാണുമ്പോൾ നമ്മളുടെ കുട്ടികാലമാണ് ഓർമ്മവന്നത് ഇളനീർ കണ്ടാൽ വീട്ടിലുള്ളവരുടെ പിന്നാലെനടന്നൊരു കാലമുണ്ടായിരുന്നു ലിയോകുട്ടാ

  • @lissystephen1313
    @lissystephen1313 Před 2 lety +2

    ഒളിച്ചു നിൽക്കുന്ന ലിയോ മോൻ 🤩🤩

  • @anjuvv8837
    @anjuvv8837 Před 2 lety

    ലയ്ക്കയെ കണ്ടില്ലല്ലോ എന്ന് വിചാരിചു . comment കണ്ടപ്പം മനസിലായി. 2 പേരും സുഖമായി ഇരിക്കട്ടെ

  • @ammusekharan3292
    @ammusekharan3292 Před 2 lety +10

    Cuteness overload 😍😘

  • @kollamkaran5125
    @kollamkaran5125 Před 2 lety +1

    ലിയോ 🥰🥰🥰🥰🥰🥰🥰🥰

  • @bindhusileesh4294
    @bindhusileesh4294 Před 2 lety +1

    😘👍 മിടുക്കൻ ലിയോ

  • @Streetfire5449
    @Streetfire5449 Před 2 lety +9

    Ini muthal randu pereyum kaanicholoo 😍 leo and laika

  • @akhilaminipradeepamp8255

    ലിയോ കുട്ടാ ഓക്കേ ആയി അല്ലേ🥰😘 സന്തോഷം ....ലെയ്ക്ക വേഗം സുഖം ആയി വരട്ടെ

  • @binnyappoos5489
    @binnyappoos5489 Před 2 lety

    Laika mol vegam tirich ethate..achanum kudumbatinum independence day aashamsakal

  • @arya__k123
    @arya__k123 Před 2 lety +19

    Leo ❤️ happy to see him healthy ❤️😊

  • @sreekumarivijay5241
    @sreekumarivijay5241 Před 2 lety +26

    ദിലീപ് ചേട്ടന്റെ അടുത്ത് എത്തുന്ന പട്ടികൾ ഭാഗ്യം ഉളളവരാ😍

  • @bindhur7693
    @bindhur7693 Před 2 lety +2

    ലിയോ കുട്ടാ വന്ദേ മാതരം ❤❤❤❤❤❤❤❤❤

  • @annammaeyalil4702
    @annammaeyalil4702 Před 2 lety

    ലിയൊക്കുട്ടനെപ്പോലെ സ്നേഹം കിട്ടണം എല്ലാ മിണ്ടാപ്രാണികൾക്കും. ചിലരുടെ പെരുമാറ്റം കാണുമ്പോൾ, അവരെ അതിന്റെ മുമ്പിലിട്ടു ചവിട്ടി കൊല്ലാൻ തോന്നും. മനുഷൃരെ ഒഴിച്ചും ഇഴജന്തുക്കളെ ഒഴിച്ചും ഏതു നാൽക്കാലികളേയും ഇതേപോലെ സ്നേഹിച്ചു വളർത്തിയാൽ അവർ മനുഷൃരേക്കാൾ ഉപകാരികളും നന്ദിയുള്ളവരും അവരുടെ രക്ഷിതാക്കളോടു് അനുസരണയും ബഹൂമാനവും ഉള്ളവരാകും. മനുഷൃർ വെറും വഞ്ചകരും ചതിയരും. 🦮❤

  • @jincyjincy179
    @jincyjincy179 Před 2 lety +1

    Happy independence day to leo mon and dileep chettan
    Always be healthy leo mon❣️♥️....leo look cute ♥️😻leo is like kid he love to be carry like Baby🤩

  • @sarithasaritha4502
    @sarithasaritha4502 Před 2 lety +2

    ചെറിയ കുട്ടികൾ കുളിക്കാൻ വിളിച്ചാൽ ഓടുന്ന പോലുണ്ട് ❤❤ലിയോ

  • @FREEFIREGAMING-cw5dh
    @FREEFIREGAMING-cw5dh Před 2 lety

    ലിയോ ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ.ഉമ്മ ഉമ്മ ഉമ്മ

  • @littlenoob3664
    @littlenoob3664 Před 2 lety +1

    Chottu leo laika ellarem ishatanu dileep ettanum familikkum advance happy indipendence day❤️🇮🇳

  • @deepsJins
    @deepsJins Před 2 lety +1

    Awee!!!!😂😍😘❤️❤️🙏 wishing speedy recovery to laika darling as well 😘❤️🙏

  • @KunjisVlog
    @KunjisVlog Před 2 lety

    ഇത് പോലൊരു അച്ഛനെ കിട്ടാൻ ഭാഗ്യം ചെയ്യണം 🙏🏻🙏🏻🙏🏻🙏🏻❤️🥰🥰

  • @adithya5039
    @adithya5039 Před 2 lety +3

    1:53 Le Leo : "ee achan enne nanamkeduthum😂😂😂😂
    Enikku pediyonnumilla cheriya oru bhayam 😂

  • @arunsunny6692
    @arunsunny6692 Před rokem +1

    Super LeoLaika

  • @sheelasamuel7993
    @sheelasamuel7993 Před 2 lety

    Da ലിയകുട്ടാ.. ഓട്ടം പിടിച്ചോടാ....😊😍😘

  • @anami3969
    @anami3969 Před rokem

    Aa achaa viliyil thanne ellam und❤️

  • @ManojKumar-eb2th
    @ManojKumar-eb2th Před 2 lety

    Jai hind
    Dileepetta family 🙏🙏
    Laika vegham sugham prapikkate
    Leo mone umma ❤️❤️❤️❤️

  • @lathaunniyampath3842
    @lathaunniyampath3842 Před 2 lety +5

    വികൃതി കുട്ടാപ്പി ❤️

  • @nidhinp2425
    @nidhinp2425 Před 2 lety +10

    ലിയോക്കുട്ടൻ ഹാപ്പിയായാൽ ഞങ്ങളും ഹാപ്പിയാകും 🥰❤

  • @sreevidhyapkvidhya6276

    നല്ല ഡോഗ് അച്ഛനോട് സ്നേഹം ഉണ്ട് 👍👍👍👍🙏🙏🙏🙏

  • @Carnivalmovies.
    @Carnivalmovies. Před 2 lety +5

    😍ലിയോ ആർമി 📌

  • @sudhasudha2461
    @sudhasudha2461 Před 2 lety

    ലിയോക്കുട്ടൻ മുത്താണ് ♥️♥️♥️

  • @manava6515
    @manava6515 Před 2 lety

    ഇത്രയും സ്നേഹമുള്ള അച്ചനെ കിട്ടിയ ലിയോമോൻ ഭാഗ്യവാൻ ലൈക്കമോൾ എവിടെ

  • @deviparudevi3305
    @deviparudevi3305 Před 2 lety +1

    ലിയോ കുട്ട ഉവ്വാവ് മാറിയോ എന്റെ പൊന്നിനു 😘😘

  • @shylajapanjikaran3896
    @shylajapanjikaran3896 Před 2 lety

    Liokuttane kulippikumpol cheviyil vellam pogathe sukzhikkanum.♥️😍

  • @lalithambikat3441
    @lalithambikat3441 Před 2 lety

    ലിയോ കുട്ടനും ദീലീപേട്ടനും ദീർഘായുസ്സ് നേരുന്നു.

  • @joicejohn7742
    @joicejohn7742 Před 2 lety +1

    Enthoru snehamanu shoo so adorably ❤❤❤

  • @geethamohan3340
    @geethamohan3340 Před 2 lety

    Liokutta.. Njanum varatte karikku tinnan... 🥰🥰🤝🤝🤝sughamairikkattee.... Lio kattaaa vegam kulikku ayyeee nallakuttan avane allarum kanuveee alleghi😂🥰🥰🥰vegam sughamatte ttoo Lio👏🤝🥰🥰🥰🥰

  • @rajalekshmigopan1607
    @rajalekshmigopan1607 Před 2 lety

    ഹായ് ലിയോ കുട്ടൻ കരിക്ക് കഴിക്കുവാണോടാ ചക്കരേ. ലിയോയെ കാണാൻ തോന്നുന്നു. ചക്കരക്ക് ഒരു പാട് ഉമ്മകൾ ❣️❣️❣️❣️❣️❣️

  • @nationalist_designer
    @nationalist_designer Před 2 lety +15

    Happy independence day 🇮🇳🎈
    Praying for recovery of Laika 🙏🏻

  • @lillylawrance6285
    @lillylawrance6285 Před 2 lety

    ലെയ്ക്ക മോൾ എന്തേ .എവിടെ പോയി മണി ക്കുട്ടി.കുട്ടൻ മാത്രം ഇനി പോരാ കുട്ടത്തി കൂടെ വേണം .ലിയോ കുട്ടാ..ഉമ്മ...❤️❤️❤️

    • @suni7115
      @suni7115 Před 2 lety

      ലെയ്ക ഹോസ്പിറ്റലിൽ കമന്റ്‌ ചെയ്തടുണ്ടല്ലോ ഫസ്റ്റ്

  • @Riya-op4ji
    @Riya-op4ji Před 2 lety +1

    9:53 ennod velachil edukkanda njan karate aanu🤭❤️

  • @jasmirjazu5281
    @jasmirjazu5281 Před 2 lety

    Oru pad santhoshama nigalude vedio kannan

  • @Agent-u2c
    @Agent-u2c Před 2 lety

    ലയിക മോൾ വേഗം മിടുക്കി ആയി വരും. ലിയോ മോനു ചക്കര ഉമ്മ. പിന്നെ.... കുറച്ചു കൂടി ധൈര്യം ഒക്കെ ആകാം കേട്ടോ 🤭

  • @pradeepkumarps1488
    @pradeepkumarps1488 Před 2 lety

    ഇത്രയധികം പട്ടികളെ സ്നേഹിക്കുന്ന താങ്കൾക്ക് നല്ലതു വരട്ടെ !

  • @midhunrajpr1293
    @midhunrajpr1293 Před 2 lety +2

    Leo ye kanumbol enik CIDmoosa yile Arjun ne oormavarum😀

  • @sreelathaachuthan8615
    @sreelathaachuthan8615 Před 2 lety

    God bless you very much Leo baby speedy recovery fast l pray ⛪ so cute Leo baby ⛪ God Bless Your whole Family ⛪ Thank You ⛪

  • @vimalawilfred5879
    @vimalawilfred5879 Před 2 lety

    ലിയോ കുട്ടാ 🥰🥰ലിയോ കുട്ടന്റെ കളി കാണാൻ 👍👍🌷🌷

  • @radhikac5356
    @radhikac5356 Před 2 lety +1

    എടാ ലിയോകുട്ടാ. ഒരു കവലച്ചട്ടമ്പി അവിടെ ഉണ്ടായിരുന്നല്ലോ. ആ കള്ളിപ്പെണ്ണ് എങ്ങോട്ടുപോയി.

  • @bichubichu4487
    @bichubichu4487 Před 2 lety

    ലിയോ കുട്ട...ലിയോ കുട്ടനും അച്ഛനും അമ്മക്കും കുടുംബത്തിനും സ്വതന്ത്ര ദിനാശംസകൾ . ലിയോ കുട്ടനെ പോലെത്തന്നെയാ എന്റെ കടുമോളും അക്കാക്കു പനിപിടിച്ചുവയ്യാതായി കുളിപ്പിച്ചില്ലാരുന്നു അവളുടെ മാറിയപോ എനിക്ക് ന്യൂമോണിയ പിടിച്ചു വീണ്ടും വൈകി ... പിന്നെ കുളിക്കാൻ വിളിച്ചപ്പോൾ ഇതുപോലെയായിരുന്നു... വെള്ളം വീണു ശംബു ഇട്ടു അതുകഴിഞ്ഞത് കളഞ്ഞു കഴിഞ്ഞപ്പോൾ ഒകെ ആയി 😂😃😃...

  • @satheeshkumarunnithan8863
    @satheeshkumarunnithan8863 Před 6 měsíci

    നായ് കുട്ടി കൾ - മനു ഷ്യ രുടെ മലയാ ള ഭാഷ കൾ ക്കും commands നും അച്ചു റം ആണ്.
    ഇതിന് മണ വും , ശബ്ദ വുമാ ണ് commands !

  • @merlin3515
    @merlin3515 Před 2 lety +2

    Dileepettan & Family...LEO ❤️LAIKA. Happy 75 th Independence day....

  • @edgerlouis4699
    @edgerlouis4699 Před 2 lety +2

    Sir ente dogin paravo vannu all kayyilnpovuna situation arnu njan trissur mannithi hospital kondopoyond rakshapettu..innum ennum njan ente dogine nokiya aha dr kadapettirikunnu ❤️❤️❤️

  • @rocknsam9999
    @rocknsam9999 Před 2 lety +1

    Leo is so cute!!!

  • @manjuvk8011
    @manjuvk8011 Před 2 lety

    Ente prarthana daivam kettu...happy aayi...pinne kulipikumpo cheviyil cotton vach koduthal cheviyil vellam pokilla... achanum makkalum happy aayirikate....

  • @rincythomas1381
    @rincythomas1381 Před 2 lety +1

    ലിയോ കുട്ടാ... ❤️😍