മോദിജിക്ക്‌ മൂന്നാമത് ഭരണം നൽകിയത് ഇസ്രായേലിന്റെ ദൈവമോ? | Pr Saju Chathannor

Sdílet
Vložit
  • čas přidán 27. 08. 2024

Komentáře • 148

  • @mahilamani5751
    @mahilamani5751 Před měsícem +44

    ആമേൻ സ്തോത്രം, ഈ സത്യത്തിന്റെ വചനങ്ങൾ കേൾക്കുവാൻ എന്റെ ഹൃദയത്തെയും ചെവിയെയും ഒരുക്കിയ ദൈവത്തിനു നന്ദി പറയുന്നു, ദൈവദാസാനെയും അനുഗ്രഹിക്കട്ടെ 🙏🙏🙏♥️♥️♥️

    • @ThomasET-cs7ou
      @ThomasET-cs7ou Před měsícem +2

      Thomas.battery

    • @ThomasET-cs7ou
      @ThomasET-cs7ou Před měsícem

      Prisetheloard

    • @haanavanddi
      @haanavanddi Před měsícem

      Moorhram luokathu vechu theevaravadikal vargiyavadikal cristan rajagal aan 90 sadamanam njan uro pakka Hindu aan ente abiprayam njan divasavum parayunnu. Vaibil prasagam kekuka Adil parayunna vargiyada

    • @haanavanddi
      @haanavanddi Před měsícem

      Luokathu vechu avideyum ivideyom kaanichu nadakunna madam cristan madathil aan

  • @arjunck441
    @arjunck441 Před měsícem +20

    താങ്കൾ പറഞ്ഞത് ശരിയാണ് ഒരു പരിധിവരെ ക്രിസ്ത്യാനികളെ ഹിന്ദുകളെയും ബിജെപി സംരക്ഷിക്കുന്നുണ്ട്. Amen 🙏🏻

    • @annammageorge340
      @annammageorge340 Před 14 hodinami

      BJP ഭരിക്കുന്ന states-ൽ എത്ര സുവിശേഷകർ ജയില് ആണ് എന്നറിയാതെ?

  • @mathewmkkorha2405
    @mathewmkkorha2405 Před měsícem +9

    ആമേൻ സ്തോത്രം 🙏🙏
    കർത്താവിനു മഹത്വം 🙏🙏🙏

  • @abhijithsjohn866
    @abhijithsjohn866 Před měsícem +2

    ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ സഹായിച്ചു.. Thanks pastor ❤

  • @sarasujohn7479
    @sarasujohn7479 Před měsícem +3

    Thank God for this blessed message....thank you pastor.....praying for you ...

  • @user-ob5ek7li3h
    @user-ob5ek7li3h Před měsícem +6

    ഈ സത്യ വിളിച്ചപ റയുന്ന ദൈവദാസനെ ദൈവത്തിൻ്റെ വചനഒരോന്ന യായി പൊരുൾ തിരിച്ച തരുന്നു അങ്ങയെ കുടുബത്തെ ദൈവം അനുഗഹിക്കട്ടെ❤❤❤

  • @renjothomas1
    @renjothomas1 Před měsícem +5

    എന്തൊര് പ്രാർത്ഥനയായിരുന്നു മോദീ തോൽക്കാൻ വേണ്ടി സത്യം പറഞ്ഞാൽ പെന്തക്കോസ്തകാർ പണത്തിനെ മാത്രമേ സ്നേഹിക്കുന്നുള്ളു

    • @anishperuva4440
      @anishperuva4440 Před 7 dny

      താങ്കളളുടെ പുതിയ കണ്ടു പിടുത്തമാണോ

  • @sreejae2617
    @sreejae2617 Před měsícem +4

    Praise God Hallelujah Hallelujah Amen

  • @sobhakumari6839
    @sobhakumari6839 Před měsícem +3

    Amen sthothram hallelujah ❤❤❤❤

  • @jessythomas2221
    @jessythomas2221 Před měsícem +3

    ആമേൻ ഹല്ലേലുയ 👏👏🙏🙏സ്തോത്രം

  • @abrahamvarghese4377
    @abrahamvarghese4377 Před měsícem +12

    സഹോദരാ, ബൈബിൾ ക്രി സ്ത്യാനികളുടത് മാത്രമല്ല വി. ബൈബിൾ ഏകസത്യനിത്യനായ ദൈവത്തിന്റെ ആല്മാവിനാൽ നിയോഗം പ്രാപിച്ചവരാൽ, ദൈവസൃഷ്ടികളായ സകല മനുഷ്യർക്കുവേണ്ടിയും എഴുതപ്പെട്ട. വി. ഗ്രന്ഥമത്രെ !!! ശരിയായിവായിച്ചു പാപം ഏറ്റു പറഞ്ഞാൽ, പാപപരിഹാരകനായി ഭൂമിയിൽ അവതരിച്ച്‌ ക്രൂശിൽ എന്റെയും നിങ്ങളുടെയും പാപങ്ങൾക്കു പരിഹാരം വരുത്തി ക്രൂശിൽ മരിച്ചു മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റു സ്വാർഗ്ഗമഹിമയിലേക്കു കരേറി പോയ യേശു ക്രിസ്തു നമ്മുടെ പാപം തന്റെ പരിശുദ്ധ രക്തത്താൽ കഴുകി നമ്മുടെ പാപം പൊക്കി നമ്മെ ശുദ്ധീകരിക്കുന്നു എന്ന സത്യം ബൈബിൾ നമ്മെ പഠിപ്പിക്കുന്നു. ഏകസത്യദൈവത്തിൽ(യേശുവിൽ ) വിശ്വസിച്ചാൽ മാത്രമേ നിത്യമായജീവൻ ലഭിക്കുകയുള്ളു,യേശുക്രിസ്തു മതസ്ഥാപകനല്ല, മറിച്ചു മാനസാന്തരം വരുത്തി മനുഷ്യനെ തിന്മ എന്ന പാപത്തിൽനിന്നു (നരകാഗ്നിയിൽ ) നിന്ന്, നന്മ എന്ന (സ്വർഗ്ഗീയ സൗഭാഗ്യത്തി ലേക്കു )എത്തിച്ചേരാൻ മാർഗം ഒരുക്കിരിക്കുന്നു !👏🙏 അവർ മരിച്ചാലും സ്വർഗ്ഗമഹിമയിൽ യേശുവിനോടുകൂടെ നിത്യകാലം വാഴും.നന്മയിൽഎത്തിച്ചേരണ്ടായവർക്കു ഇതുപോലെ ജീവിച്ചാൽ മതി, തിന്മയിൽ ചെന്നു ചേരാം.......😢😢
    പാപത്തിന്റെ ശമ്പളം ( പ്രതിഫലം ) മരണമത്രേ ! പാപം (തിന്മ ) ചെയ്യുന്ന ഏവനും മരിക്കും, നിച്ഛയം !😂 മരണം നിച്ഛയം! സമയം നിച്ഛയം ഇല്ല !!!🤔 പാപം ഏറ്റു പറയൂ, ഏകസത്യനിത്യനായ യെശക്രിസ്തുവിൽ വിശ്വസ്സിക്കൂ, ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ. 🙏

  • @achammajames6839
    @achammajames6839 Před měsícem +1

    ആമ്മേൻ കർത്താവെ വേഗം വരണേ

  • @johnsonabrahamabraham8630
    @johnsonabrahamabraham8630 Před měsícem +1

    Saju Sir paranjathu hundred percent correct 💯

  • @shajimenon3393
    @shajimenon3393 Před měsícem +3

    Glory to God

  • @koipatharavarkey3440
    @koipatharavarkey3440 Před měsícem +1

    Rev. Saju Chathannoor the man of God proclaiming these prophecy is going to happen.

  • @rosammamathew4501
    @rosammamathew4501 Před měsícem +1

    സ്തോത്രം ഹല്ലേലുയ 🙏🙏🙏🙋‍♀️🙋‍♀️🙋‍♀️🙋‍♀️🌹🙏🙏🙏🙏🙏

  • @hildammayesudas7260
    @hildammayesudas7260 Před měsícem +2

    Amen

  • @valsapraisethelord143
    @valsapraisethelord143 Před měsícem +2

    Amen Amen Amen Amen Amen Amen Hallelujah 🎉

  • @sajiearackal477
    @sajiearackal477 Před měsícem +1

    ആമേൻ ❤

  • @manonmanik8855
    @manonmanik8855 Před měsícem

    Amen sathyam praise the lord

  • @binoyei8174
    @binoyei8174 Před měsícem +4

    ആമീൻ സ്തോത്രം
    കർത്താവിന്റെ വരവ് അടുത്തെങ്കിൽ എന്തിനാണ് ഓരോരുത്തർ രണ്ടു മൂന്നു നില വീടുകൾ പണിയുന്നത്
    ജോലിക്കായി കാനഡ അമേരിക്ക സ്ഥലങ്ങളിലേക്ക് പോകുന്നത് ഇതെല്ലാം പറയുന്ന നമ്മുടെ മക്കൾ തന്നെയല്ലേ
    നമ്മൾക്കെല്ലാം അടിപൊളി സെറ്റപ്പ് ബാക്കിയുള്ളവർക്ക് ദൈവ വച നം

    • @jestinjoy5514
      @jestinjoy5514 Před měsícem

      അവർ അതിന് വേണ്ടി അധ്വാനിച്ചു അവർക്കൊക്കെ ഈ ലോകത്തിൽ ലഭിച്ചു
      നിത്യതയിൽ കടക്കാൻ പ്രയാസം, സാമ്പത്തികം മൂലം ആത്മീയ കണ്ണുകൾ മുരടിച്ചു വിശ്വാസികളുടെ കാര്യം, ദാരിദ്രരെ സഹായിക്കുന്നവർ അവർക്കൊപ്പം നിത്യതയിൽ ചിലവിടും,

    • @jinu98
      @jinu98 Před měsícem

      Superb bro

    • @jinu98
      @jinu98 Před měsícem

      Mega churcho athino, mega church kar nithyathayil pokathillio

    • @jinu98
      @jinu98 Před měsícem

      Ee prangikunna pastorinte swathu onnu nokiyittu para

    • @RahimKarimaram
      @RahimKarimaram Před 6 dny

      You are devil
      😢😮

  • @jollyg7337
    @jollyg7337 Před měsícem +1

    സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം

  • @MuhamadHishamak
    @MuhamadHishamak Před 6 dny

    സോത്രം 🙏🙏🙏

  • @isacgeorgedubai2703
    @isacgeorgedubai2703 Před měsícem

    🎉PRAISE GOD ❤PASTOR 🎉

  • @varghesethomas120
    @varghesethomas120 Před měsícem +2

    Amen amen amen amen amen amen amen amen amen amen amen amen amen

  • @ranjithcj1916
    @ranjithcj1916 Před měsícem +1

    Please pray for me

  • @keerthiprasad6636
    @keerthiprasad6636 Před měsícem

    ആമേൻ👍

  • @LoidPaiva
    @LoidPaiva Před měsícem

    ❤❤❤ ആമേൻ❤❤❤

  • @sebastians9826
    @sebastians9826 Před 14 dny

    Amen Amen Amen🙏🙏

  • @RachelThomas-yu3no
    @RachelThomas-yu3no Před měsícem +1

    Amen 🙏🙏🙏🙏
    Ithokke nadannu kondirikkunnathu thanne

  • @ajimolsworld7017
    @ajimolsworld7017 Před 27 dny

    ബ്രദർ എനിക്കുവേണ്ടി പ്രാർത്ഥിക്കേണമേ

  • @Edwinbinu-xj7pe
    @Edwinbinu-xj7pe Před měsícem +1

    ആമേൻ
    ആമേൻ
    ആമേൻ
    ആമേൻ

  • @binoybinoy3082
    @binoybinoy3082 Před měsícem

    ആമ്മേൻ ❤️❤️🙏🏻🙏🏻

  • @sunilsumol5046
    @sunilsumol5046 Před měsícem

    Amen 🙏🙏🙏🙏

  • @bijumarkose5938
    @bijumarkose5938 Před měsícem +2

    Jesus christ my God

  • @varghesejohn9900
    @varghesejohn9900 Před měsícem

    PRAISE THE LORD

  • @user-dg9xr2kg6q
    @user-dg9xr2kg6q Před měsícem

    Amen
    Amen
    Amen

  • @Samuelta20
    @Samuelta20 Před měsícem +7

    ഭൂമിയിലെ ദുഷ്ട മനുഷ്യരുടെ യുദ്ധകൊതിയും ആയുദ്ധ പടയൊരുക്കവും കണ്ട് യെഹോവയായ ദൈവം സ്വർഗ്ഗത്തിലിരുന്ന് പരിഹസിക്കുന്നു ഇപ്പോ ആരു ജയിച്ചാലും തോറ്റാലും അന്തിമ വിജയം ദൈവത്തിനു മാത്രം ദൈവത്തിനു യുദ്ധം ചെയ്യാൻ മനുഷ്യൻ്റെ ലൂക്കിലി ആയുധം ആവശ്യമില്ല

  • @miltonjosephpias4026
    @miltonjosephpias4026 Před měsícem +1

    ❤AMEEN AMEEN AMEEN AMEEN AMEEN AMEEN AMEEN AMEEN ❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @edwinsmedia6548
    @edwinsmedia6548 Před měsícem

    But മോഡി റഷ്യയിൽ പോയി പുട്ടിനെ കണ്ട് സഹായം വാഗ്ദാനം ചെയ്തല്ലോ പാസ്റ്റർ 🙏അതിനെക്കുറിച് കൂടി പറയണേ 🙏

  • @aleyammachandy7544
    @aleyammachandy7544 Před měsícem

    A men 🙏🙏🙏❤️

  • @MathewsKurian-k2h
    @MathewsKurian-k2h Před měsícem

    We had plenty of Jews in defences ; General Jacob, wing commander Ezekiel who was my commanding officer in Agra airbase; later went back to Israel.

  • @sajukurian3526
    @sajukurian3526 Před měsícem +1

    രാമനെ ആരാധിക്കുന്ന മോദിക്ക്
    യിസ്റായേലിന്റെ ദൈവവുമായി
    എന്തു ബന്ധം

  • @user-ll6wm9zw5m
    @user-ll6wm9zw5m Před 6 dny

    Collection 100 Kodi kadakumo

  • @alexanderjacob7207
    @alexanderjacob7207 Před 7 dny

    Read 1st JOHN2:18. St John was expecting world to end and return of Jesus in AD 73 itself. Since then every day was preached as the last day

  • @shibinkayamkulam2215
    @shibinkayamkulam2215 Před měsícem

  • @user-dg9xr2kg6q
    @user-dg9xr2kg6q Před měsícem

    Prayer
    Is
    Power

  • @binuraghavanbinuraghavan7479

    Amen Amen 🙏🙏

  • @ChandranKV-bt2ow
    @ChandranKV-bt2ow Před 5 dny

    ദൈവം എന്ന് പറഞ്ഞാൽ എന്താണ് ആരാണ്.

  • @SelinRaju-qt2fb
    @SelinRaju-qt2fb Před měsícem

    🎉🎉❤❤❤

  • @user-tp8bq2so9k
    @user-tp8bq2so9k Před 2 dny

    തെറ്റായി ബൈബിൾ വ്യാഖ്യാനിക്കരുത്.. ഇസ്രായേൽ- ന് ഒന്നുംസംഭവിക്കില്ല.. 💞👏👏👏👏👏❤️❤️❤️❤️ സംഭവിക്കില്ല

  • @shibuct8601
    @shibuct8601 Před 17 dny

    These are all stories, happened usually, not predetermined

  • @lalythomas6147
    @lalythomas6147 Před měsícem +2

    🇮🇳🇮🇱Sthotharm

  • @junaispp6640
    @junaispp6640 Před měsícem +1

    മണിപ്പൂരിലെ ദൈവം ആവും....

  • @gibiphilip9144
    @gibiphilip9144 Před měsícem

    Please try to preach apostlic doctrine !

  • @thomasvarghese4977
    @thomasvarghese4977 Před měsícem

    A men

  • @bot-pz8ep
    @bot-pz8ep Před 5 dny

    ഇയാൾ, പറഞ്ഞത് ശരിയാ ?
    ഇവിടെയിരിക്കുന്നവർക്ക് സന്തോഷമില്ലയെന്ന്.
    എങ്ങനെ സന്തോഷം കിട്ടും.ജോലി ചെയ്യെണ്ട സമയത്ത് അതുചെയ്യാതെ - ഇതിനു സമയം ചെലവാക്കിയാൽ എങ്ങനെ സന്തോഷം കിട്ടും. ഇത് ഓടിക്കുന്നവർക്ക് സന്തോഷവും നല്ല രീതിയിൽ ചിലവ് ചെയ്യാനുള്ള പണവും കിട്ടും.

  • @Saharasanghchalak
    @Saharasanghchalak Před měsícem +1

    ഇന്ത്യയിൽ ആൾ ദൈവങ്ങൾ അധികരിച്ചു ഇതിനു ഒരു പ്രതിവിധി വേണം ആ പരിപാടി കൊണ്ടു പൈസ ഉണ്ടാക്കി കൊഴുത്തു ഇതൊരു വലിയ തട്ടിപ്പാണ്

  • @MASTINOUTREACH
    @MASTINOUTREACH Před měsícem

    Kekkunaver manndan marallloooo

  • @vargeeshmathew7104
    @vargeeshmathew7104 Před měsícem

    Anntha preunne

  • @user-dg9xr2kg6q
    @user-dg9xr2kg6q Před měsícem

    ആ ;:"'

  • @nileenamathew2137
    @nileenamathew2137 Před 8 dny

    Ithoke ara...

  • @jacobvarghese5060
    @jacobvarghese5060 Před měsícem +1

    Please pure Gospel.
    Reduce Prosperity gospel.
    Talking about gospel.
    Now time to Lords second comming and Rapture.
    Tribulations will be after Rapture.
    Or your intention is. Collect offertory and leave the country.
    So please confuse for money.
    Prosperity most reached .
    So time for Gospel.
    100 years story pl don't preach and fool the innocent people.
    Again I very strongly preach Gospel not after Lords second comming and Rapture.
    Those trusted John.chapter 3.
    Lord .Lord told Nichodemos that.
    Verly verly I say.
    You should be Born again.
    Rapture and second comming.
    Afterwards people remain in Earth they face such horrible things.
    Sp preach Gospel not Prosperity.
    Whole preachings pl don't confuse for money.
    Ameen
    Hallelujah
    Jacob varghese

  • @JazyTracy
    @JazyTracy Před 7 dny

    🤣🤣 വ്യക്തിപരമായി വെല്ലോ രാഷ്ട്രീയ താല്പര്യമുണ്ടെങ്കിൽ അത് ദൈവം നിയകിച്ചതാന്ന് പറഞ്ഞു ദൈവത്തിനെ ഇതിലേക്ക് വലിച്ചിഴക്കേണ്ട ആവിശ്യമില്ല

  • @Jane-yo6ev
    @Jane-yo6ev Před měsícem

    യെഹൂദൻ എവിടെ ആലയം പണിയും എന്ന് പറഞ്ഞിരിക്കുന്നു. ഈ ചോദ്യത്തിന് ഇതുവരെ ഒരു ഉത്തരം തരാൻ ആർക്കും പറ്റിയിട്ടില്ല. ഇത് ഏത് പൊട്ടൻ ഏത് പുത്തകത്തിൽ എഴുതി വെച്ചിരിക്കുന്നു. ദൈവത്തിന്റെ ആത്മാവിനാൽ ആണ് ദൈവവചനം എഴുതിയിരിക്കുന്നത്, ഇത് ദൈവത്തിന്റെ പരിശുദ്ധആത്മാവിന് വിരോധമായ പഠിപ്പിക്കലാണ്. ചിതറി പാർക്കുന്ന യെഹൂദരെ തിരിച്ചു അവരുടെ ദേശത്ത് തിരിച്ചു വരുത്തും എന്ന പ്രവചനം നടന്നു. എന്നാൽ അവിടെയും യേരുശലേം ദൈവാലയം വീണ്ടും പണിയും എന്ന് പറഞ്ഞിട്ടില്ല, അവർ മുന്തിരിതോട്ടം ഉണ്ടാക്കും അവർ അതിൽ പാർക്കും എന്നേ എഴുതിയിട്ടുള്ളൂ. കഷ്ടം.

  • @SelinRaju-qt2fb
    @SelinRaju-qt2fb Před měsícem

    🇨🇮🇨🇮🇨🇮

  • @sharonvarghies1200
    @sharonvarghies1200 Před měsícem +1

    😂 സാജു പാസ്റ്ററെ കാര്യങ്ങൾ കൈവിട്ട് തുടങ്ങിയൊ എന്നൊരു തംശയം...... ലോകം നിയന്ത്രിക്കുന്നത് തന്നെ തിന്മ... അതിനിടക്ക് ദൈവത്തിന് എന്ത് റോൾ ...... കിഴക്ക് നിന്ന് പടിഞ്ഞാറെയ്ക്ക് പായുന്ന മിന്നൽ പിണർ പോലെ അവൻ വരും നെല്ലും പതിരും വേർതിരിക്കാൻ..... അതുവരെ ഇവിടെ ഇരുട്ടിൻ്റെ സന്തതികൾ വിഹരിക്കും.......😂

  • @kkthankachan6496
    @kkthankachan6496 Před 24 dny

    അല്ലയോ പാസ്റ്റർ
    പൂർണമായത് എന്തു ആണ്
    കർത്താവ് എന്നും പൂർണ്ണൻ അല്ലേ
    തെറ്റായി പഠിപ്പിക്കല്ലേ

  • @user-yt9wf7dm6g
    @user-yt9wf7dm6g Před měsícem

    രാമക്ഷേത്രം ഉണ്ടാക്കി മുസ്ലിം വിരുദ്ധ പ്രസംഗിച്ചു 500 സീറ്റ് കിട്ടുമെന്ന് മോദി പറഞ്ഞു ഇപ്പോൾ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം ആയി ഇതാണോ ഇപ്പോഴത്തെ ഇസ്രാഹീൽ സഹായം അച്ചോ മോദി ഈ ചാനൽ എത്ര കിട്ടും

  • @lindagraceroy4357
    @lindagraceroy4357 Před měsícem

    India jews സംരഷിച്ചു മോഡി അല്ലാലോ.

  • @Samuelta20
    @Samuelta20 Před měsícem

    താങ്കളുടെ പ്രസംഗത്തിൽ യെഹൂദൻ്റെ നാമം ഉയർന്നിട്ടുണ്ട്.
    യെഹുദൻ യേശുവിനെക്കുറിച്ച് പറയുന്നത് :- അവൻ ഉയർത്തെഴുന്നേറ്റിട്ടില്ല രാത്രിയിൽ അവൻ്റെ ശിക്ഷ്യന്മാർ രാത്രിയിൽ കട്ടോണ്ടു പോയി
    അവൻ പിശാചിൻ്റെ തലവൻ ബേ തസഭൂൽ
    അവൻ ദൈവദൂക്ഷണം പറയുന്നവൻ
    അവൻ ദൈവലയം തകർക്കും എന്നു പറഞ്ഞു അപ്പോൾ താങ്കൾ യേശുവിൻ്റെ കൂടെയല്ല യെഹുദൻ്റെ കൂടെയാ

    • @humanity95
      @humanity95 Před měsícem

      യേശു യെഹൂദനാണ്

  • @RachelThomas-yu3no
    @RachelThomas-yu3no Před měsícem

    Modi ji ISRAEL nu support ullathu kond nallatha , But enthina Russia kku Kai koduthe

    • @pradeeshalbert1625
      @pradeeshalbert1625 Před měsícem +1

      Russia was and is always a friend of our nation.Russia is also close with china.So in diplomatic perspective it is very essential to maintain good relationship with Russia.but India have an unprecedented relationship with Israel during Modiji governance

  • @nahyanalbiezinemin9024

    Pishajaanu koduthath

  • @shanibkunnumbrath3472

    ennalum swantham daivathe aaniyil tharapicha teams alle joodan. avar Thora yil vishwasikunnu. inger motham Israeline kurich Bible parjunn 😅😅

  • @nobleitty5203
    @nobleitty5203 Před měsícem +3

    ബിജെപി ഭരണത്തിൽ കയറിയത് നേരാംവണ്ണം അല്ലായെന്നത് പകൽപോലെ വ്യകതം അതിനു കർത്താവു കൂട്ടുനിന്നു എന്നാണോ

    • @mrbinuram9889
      @mrbinuram9889 Před měsícem +2

      നേരാംവണ്ണം ലോകത്ത് ഭരണത്തിൽ കയറുന്നത് ഏത് രാഷ്ട്രീയ പാർട്ടിയുണ്ട്.....ഇണ്ടി മുന്നണി എന്തുവാ ചെയ്തതെന്ന് താങ്കൾക്കറിയാമോ.... മനുഷ്യനിൽ ജാതി വിവേചനം ഉണ്ടാക്കി താങ്കൾക്ക് ഒന്നു പറയാമോ...

    • @roythomas9217
      @roythomas9217 Před měsícem

      മോദിയുടെ ഭൂരിഭക്ഷം കുറച്ചത് ദൈവമാണൊ - SGയെ ജയിപ്പിച്ചതും ദൈവമാണൊ?

  • @shabeerali3032
    @shabeerali3032 Před měsícem

    ഖുർആൻ സത്യം വായിക്കുക

  • @VishnuPrasad-nd6nq
    @VishnuPrasad-nd6nq Před 13 dny

    താങ്കൾ കുറെ കാര്യം പറഞ്ഞു. ഇനി ഇറാൻ കാര്യം കൂടി പറ

  • @shabeerali3032
    @shabeerali3032 Před měsícem

    ഇസ്ലാം സത്യം

    • @selat2005
      @selat2005 Před měsícem

      ജാമിത ജബ്ബാർ മാഷ്, ആരിഫ് 😄

  • @ajeeshjohn3709
    @ajeeshjohn3709 Před měsícem

    യൂറോപ്യൻ രാജ്യമായ ജർമ്മനി റഷ്യയോട് ചേരും എഴുതി വച്ചോ.......

  • @muhammedsudeer7648
    @muhammedsudeer7648 Před 22 dny

    മണിപ്പൂരിലും മറ്റും നല്ലവണ്ണം സംരക്ഷിച്ചിട്ടുണ്ട്😂

  • @shanibkunnumbrath3472

    Dey avar attam murikum adhu avarku nirbandamaanu panni avarku haram aanu. ningade vishwasam aayi oru percent polum ningade vishwasam avare pole alle. pinneyum joodan num muslimum almost same vishwasam aanu. romance Akramichapo muslimum joodanum orumich nerita charithram koodi onnu parayu 😅😅

  • @muhammedsaeed8972
    @muhammedsaeed8972 Před měsícem

    😅😅😅 അടിച്ചു ഓടിച്ചു വിട്ടു. 😅😅. ഇവര്‍ക്ക് ഇതൊന്നും അറിയുന്നില്ല 😅😅

  • @MASTINOUTREACH
    @MASTINOUTREACH Před měsícem +1

    Poda

  • @user-dg9xr2kg6q
    @user-dg9xr2kg6q Před měsícem

    എഋഈഇഈ

  • @shanibkunnumbrath3472

    vote cheydhau vijayipicha Sanghikit ingane kottarudh. rss kaar verudhe alla uthrendiayil ningale thalli kollunne 😅😅😅

  • @rajangeorge1537
    @rajangeorge1537 Před měsícem

    7... സഭകളുടെ സെന്റർ പാസ്റ്റർ....

  • @user-ge4pg8vg1f
    @user-ge4pg8vg1f Před 19 dny

    എന്ത് വാടെ പറയുന്നേ ആർ എസ എസ് മുഴുവൻ സ്ഥലത്ത് ഓടിച്ച് അടിക്കുകയ

  • @shamsukh329
    @shamsukh329 Před měsícem

    Umban pekkude

  • @shabeerali3032
    @shabeerali3032 Před měsícem

    യേശു ദൈവം അല്ല പ്രവാചകൻ 👍

    • @selinajames5326
      @selinajames5326 Před měsícem +1

      യേശു ഞങ്ങളുടെ ദൈവം ,❤❤❤❤💯🎉🎉🎉🎉 നിങ്ങൾ പ്രവാചകനാക്കി വച്ചോളു , ഞങ്ങൾക്ക് കുഴപ്പമില്ല ..പക്ഷേ ഞങ്ങളേ തിരുത്താൻ വരണ്ട .....

    • @adukkala3898
      @adukkala3898 Před 7 dny

      Eneet poda...Muthu nabi chath...Esho uyarth eneet....avan daivam anu...Muthu nabi chath poy

  • @thottitharavavajoy9639
    @thottitharavavajoy9639 Před měsícem

    ഇതെല്ലാം വിശ്വസിക്കുന്ന കുറെപൊട്ടൻ മാർ.

  • @shabeerali3032
    @shabeerali3032 Před měsícem

    യേശു വന്നു ഖുർആൻ നിയമം നടപ്പിലാക്കും 👍

  • @cyberwar3130
    @cyberwar3130 Před měsícem

    Nirthi poda kunne😂

  • @BijuAY
    @BijuAY Před měsícem

    Pooda mira

  • @shanimol7703
    @shanimol7703 Před měsícem

    തള്ള് 😂

    • @user-lu3xy2vd4e
      @user-lu3xy2vd4e Před měsícem

      നിന്നെദെെവംനരകത്തിൽതള്ളും

    • @shanimol7703
      @shanimol7703 Před měsícem

      @@user-lu3xy2vd4e നിന്നെ പോലെ മണ്ടനല്ല ഞാൻ

  • @vijayasankaranvijuviju2444
    @vijayasankaranvijuviju2444 Před měsícem +1

    സമകാലീന സംഭവങ്ങളെ മുഴുവനും ബൈബിളിൽ കൂട്ടിച്ചേർക്കാൻ ആയിട്ട് ബൈബിൾ തിരുത്തി എഴുതപ്പെട്ടു നിങ്ങടെ ഈ കുരുട്ടുബുദ്ധി ഇനിയും നിർത്താൻ ആയില്ലേ ബൈബിളിലെ നല്ല പ്രവചനങ്ങൾ മാത്രം പ്രചരിപ്പിക്കുക ക്രിസ്തുമതം എന്തിനാണ് പ്രചരിപ്പിക്കുന്നത് നിങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നത് അവിടെയാണ് ഇസ്ലാം വേറൊരു വിധത്തിൽ നിങ്ങൾ വേറൊരു വിധത്തിൽ ലോകത്ത് കുറേ മത വിഭാഗങ്ങളുണ്ട് ആ മതങ്ങൾ ഏതും മത പരിവർത്തനം ചെയ്യാറില്ല നിങ്ങൾ രണ്ടും ആണ് ഈ ലോകത്തിന് നാശം

    • @liyaligin6033
      @liyaligin6033 Před měsícem +1

      നിങ്ങളാ നാശം 😡

    • @JijoUdayan-dl1ii
      @JijoUdayan-dl1ii Před měsícem +3

      Red cow inta yagam kazhinju ullpravanam nadakkumpol ellarkkum kurachokke manasilayi thudangum

    • @achenkerala9844
      @achenkerala9844 Před měsícem +5

      പ്രിയ സഹോദരാ, യേശുക്രിസ്തുവിനെ കുറിച്ച് ദൈവം ഋഗ്വേദിൽ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ നിങ്ങളുടെ പുരോഹിതനോ നിങ്ങളോ അത് വായിച്ചിട്ടില്ല. അതിനെ പ്രജാപതി യാഗം എന്ന് വിളിക്കുന്നു. യേശുക്രിസ്തുവല്ലാതെ ആരും പ്രജാപതി യാഗപ്രകാരം മരിക്കുകയോ ഈ ലോകത്ത് ഉയിർത്തെഴുന്നേൽക്കുകയോ ചെയ്തിട്ടില്ല. അതിനാൽ ഞങ്ങൾ യേശുവിൽ വിശ്വസിക്കുന്നു. ആദ്യം നിങ്ങൾ പ്രജാപതി യാഗ.ok വായിക്കുക. നീയും പറയും, അതെ യേശുവാണ് എൻ്റെ പാപം കഴുകാൻ തൻ്റെ രക്തം ചൊരിഞ്ഞത്, യേശുവിന് മാത്രമേ എന്നെ എന്നേക്കും ദൈവപുത്രനാക്കാൻ കഴിയൂ. ഗീതയിലും ഒരു വാചകം മാത്രമേ പരാമർശിച്ചിട്ടുള്ളൂ. യേശു രക്ഷകൻ മാത്രമാണ്. മുസ്ലീങ്ങൾ യേശുക്രിസ്തുവിൻ്റെ ന്യായവിധി ദിനത്തിനായി കാത്തിരിക്കുകയാണ്. സിഖ് മതമായ ഗുരു ഗ്രന്ഥം ഈ ലോകം അഗ്നിയാൽ അവസാനിക്കുമെന്നും യേശുക്രിസ്തു സ്വന്തം ജനതയെ രക്ഷിക്കുമെന്നും പ്രഖ്യാപിച്ചു. ദൈവത്തിലേക്കുള്ള സത്യവും ജീവിതവും വഴിയും യേശുക്രിസ്തുവാണ്. സ്വീകരിക്കുകയോ നിരസിക്കുകയോ നിങ്ങളുടെ ഇഷ്ടമാണ്. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ.

  • @junaispp6640
    @junaispp6640 Před měsícem

    അമ്മോൻ

  • @user-ls2xg8xv5g
    @user-ls2xg8xv5g Před měsícem +1

    ഇതെന്ത തൈലം വിപനയാണോ?

  • @FutureElectronics-gt2dy
    @FutureElectronics-gt2dy Před měsícem

    അങ്ങനെ മോഡി വിശുദ്ധനായി

  • @LijeeshLijeeshk-qq7be
    @LijeeshLijeeshk-qq7be Před měsícem

    തട്ടിപ്പ് സംഗം 😂

  • @user-lm9wn5sz1w
    @user-lm9wn5sz1w Před měsícem +2

    Amen