ഷഹബാസ് കരയിപ്പിച്ചു | താരമേ നിന്നുടെ നാട്ടിലും |

Sdílet
Vložit
  • čas přidán 9. 04. 2024
  • താരമേ താരമേ നിന്നുടെ നാട്ടിലും
    തങ്കക്കിനാവുകളുണ്ടോ - ഉണ്ടോ
    തങ്കക്കിനാവുകളുണ്ടോ
    താരമേ താരമേ നിന്നുടെ നാട്ടിലും
    തങ്കക്കിനാവുകളുണ്ടോ - ഉണ്ടോ
    തങ്കക്കിനാവുകളുണ്ടോ
    അനുരാഗലഹരിയില്‍ അലിയുമ്പോള്‍ കാണുന്ന
    കനകക്കിനാവുകളുണ്ടോ - ഉണ്ടോ
    താരമേ താരമേ നിന്നുടെ നാട്ടിലും
    തങ്കക്കിനാവുകളുണ്ടോ - ഉണ്ടോ
    തങ്കക്കിനാവുകളുണ്ടോ
    ആശതന്‍ വാടാത്ത മലര്‍വാടിയുണ്ടോ
    ആനന്ദക്കണ്ണീരിന്‍ മധുമാരിയുണ്ടോ
    കണ്ണും കണ്ണും കാണുമ്പോള്‍ പ്രേമത്തിന്‍
    കവിതകള്‍ പാടാറുണ്ടോ - ഉണ്ടോ
    താരമേ താരമേ നിന്നുടെ നാട്ടിലും
    തങ്കക്കിനാവുകളുണ്ടോ - ഉണ്ടോ
    തങ്കക്കിനാവുകളുണ്ടോ
    നീലാകാശമേ നിന്‍ നാട്ടിലുണ്ടോ
    ലൈലയെപ്പോലൊരു ലാവണ്യറാണി
    എന്‍‌കളിത്തോഴനെപ്പോലൊരു സുന്ദരന്‍
    തിങ്കളേ നിന്‍ വിണ്ണിലുണ്ടോ - ഉണ്ടോ
    താരമേ താരമേ നിന്നുടെ നാട്ടിലും
    തങ്കക്കിനാവുകളുണ്ടോ - ഉണ്ടോ
    തങ്കക്കിനാവുകളുണ്ടോ
    Music: എം എസ് ബാബുരാജ്
    Lyricist: പി ഭാസ്ക്കരൻ
    Singer: കെ പി ഉദയഭാനു, പി ലീല
    Film/album: ലൈലാ മജ്‌നു
    #music_box #malayalamgazal #malayalam #gazal #songs #malayalamgazal #aloshigazals #shahabazaman #aloshi #aloshiadams #nadanpattukalmalayalam #umbayeegazal #umbayee
    #veendumjwalayayi #biggbossmalayalam #malayalamnewslive #malayalamcomedy #malayalamsongs #malayalamlatestnews #malayalamshorts #malayalamsong #malayalamgospel #songstatus #songsong #songlyrics #nadanpattukalmalayalam #kalabhavanmanicomedyscenes #kalabhavanmani
  • Hudba

Komentáře • 106

  • @sachinsjarnfork2599
    @sachinsjarnfork2599 Před 2 měsíci +91

    ഇങ്ങേരെ അങ്ങ് തട്ടിക്കൊണ്ടു പോയി ഷോകേസിൽ വച്ചാലോ....❤❤❤❤❤

  • @azeezazeez6558
    @azeezazeez6558 Před měsícem +5

    ഓ എന്തൊരു ഫീലാണ് ബാബുക്കയുടെ പഴയ ഗാനം ഷഹബാസിന്റെ സ്വരം മാധുരിയിൽ കേൾക്കുമ്പോൾ നമ്മൾ അതിൽ അലിഞ്ഞു ചേരുകയാണ്

  • @shafikollamofficial2389
    @shafikollamofficial2389 Před 3 měsíci +27

    ബാബുക്കയുടെ നെഞ്ചിലെ തേങ്ങൽ ഷഹബാസ്‌ക്കയുടെ സ്വരമാധുരിയിൽ കേൾവിക്കാരുടെ ഹൃദയത്തിലേക്ക് പടർന്നേറുന്നു ❤️😘🙏

  • @naseerqdy
    @naseerqdy Před měsícem +1

    ഓഫ്‌ ബീറ്റിൽ പാടാൻ ഷഹബാസിനുള്ള പ്രവീണ്യം.... വേറെയാണ് ലെവൽ

  • @futureco4713
    @futureco4713 Před 2 měsíci +7

    ആകാശത്തിന്റെ അനന്ത വിഹായസ്സിലേക്കു മനസ്സിനെ ഊളിയിട്ടു ഇറക്കുന്ന പോലെ എനിക്ക് തോന്നി.. സ്വര രാഗ താള ലയങ്ങളുടെ ഒരു സമ്മിശ്രം 💖💕അതാണ് ഒരിക്കലും മരിക്കാത്ത ഇത്തരം പാട്ടുകൾ🙏

  • @josetputhoor
    @josetputhoor Před 3 měsíci +13

    കേട്ടിരിക്കാൻ എന്ത് രസം
    ഒറിജിൻ composing നോട് നീതി പുലർത്തുന്ന ആലാപനം

  • @syamgnair5850
    @syamgnair5850 Před 2 měsíci +5

    ഷഹബാസ്.... നമ്മുടെ.... പങ്കജ് ഉദാസ് ആണ്..... നാസൽ ടോൺ സൂപ്പർ ആണ്...

  • @Kerala_Express
    @Kerala_Express Před 2 měsíci +8

    ഗസലിൽ എന്റെ രാജാക്കന്മാർ ഉമ്പായിക്കയും ജിഗ്ജിത് സിംഗുമാണ് ❤..

    • @MrFaisalfm
      @MrFaisalfm Před 14 dny +1

      Jagjit സിംഗ് വേറെ ലെവൽ ആണ്

  • @ajithkumarsubramanian5010
    @ajithkumarsubramanian5010 Před 2 měsíci +4

    ...അലിഞ്ഞു പോകുന്ന ആർദ്രത !👌🌷🤝

  • @shameems5425
    @shameems5425 Před 2 měsíci

    Hindustani സംഗീതത്തിന്റെ ഒരു ആഴം... വല്ലാത്തൊരു feel ഒരിക്കലും വറ്റാത്തൊരു വിങ്ങൽ പോലെ..

  • @geethakr2156
    @geethakr2156 Před 2 dny

    മനോഹരം 👍👍👍🌹

  • @MuhammadAshraf-hx2dy
    @MuhammadAshraf-hx2dy Před měsícem +1

    ഷഹ്ബാസ് സംഗീതനഭസ്സിലെ രജതതാരകം🍁🍁🙏

  • @jessygeorge2492
    @jessygeorge2492 Před měsícem

    Wow.. What a feel..❤❤❤❤sahityavum sangeethavum voice um izhukichernna oru anubhavam anu ee alapanam.🥰👌👌👌.. No words..🙏🙏🙏. 🥰🥰🥰

  • @abdurahmanpp5217
    @abdurahmanpp5217 Před 6 dny

    Very good song❤

  • @preethasumesh1115
    @preethasumesh1115 Před 2 měsíci +1

    അടിപൊളി കേട്ടപ്പോൾക്കണ്ണുനിറഞ്ഞു 😢❤❤❤❤❤

  • @gopidasd879
    @gopidasd879 Před 3 měsíci +1

    Really a symphony 🙏🌹👍❤️❤️❤️.....

  • @ckr9183
    @ckr9183 Před měsícem

    വൗ എന്തൊരു ഫിൽ ആണ് ❤️🙏🙏🙏🙏

  • @asish72
    @asish72 Před 3 měsíci +2

    കണ്ണും കണ്ണും കാണുമ്പോള്‍ പ്രേമത്തിന്‍
    കവിതകള്‍ പാടാറുണ്ടോ - ഉണ്ടോ ❤
    താരമേ താരമേ നിന്നുടെ നാട്ടിലും
    തങ്കക്കിനാവുകളുണ്ടോ - ഉണ്ടോ ❤

  • @josephjohn5864
    @josephjohn5864 Před 2 měsíci

    The beauty and rhythm mixes in Hindustani and Mughali!❤

  • @mohammedkoduvamparambath4271
    @mohammedkoduvamparambath4271 Před 3 měsíci +1

    Gana ghandharva,I don't know you. But I LOVE your songs. And this one is really sweet❤

  • @valsageorge5663
    @valsageorge5663 Před 2 měsíci +3

    ഉമ്പായി 😔😔😔😔

  • @paattum-Chinthakalum
    @paattum-Chinthakalum Před 2 měsíci +1

    ഇങ്ങള് നല്ലൊരു മാഷാണ് 🫂

  • @Bindhu-zq5es
    @Bindhu-zq5es Před 9 dny

    💟❤️❤️❤️❤️❤️❤️

  • @nishadrafi1631
    @nishadrafi1631 Před 6 dny

    ❤❤❤

  • @anilsinghanilsingh4174
    @anilsinghanilsingh4174 Před 2 měsíci +3

    കണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയുള്ളവർ
    ഷഹബാസിന്റെ പാട്ടുകൾ കേൾക്കാതിരിക്കുക

  • @shanoj6717
    @shanoj6717 Před měsícem

    woww MashaAllah❤❤

  • @shajiambalath6326
    @shajiambalath6326 Před 2 měsíci

    Shahabas u are a king in music delivety.

  • @DSL20224
    @DSL20224 Před 2 měsíci +2

    സംഗീതം കേട്ടാൽ കരയുന്ന ഒരു നാൾ വരും എന്നു പ്രവാചകൻ പറഞ്ഞു പോയിട്ടുണ്ട്... ആ സമയം ആയികൊണ്ടേ ഇരിക്കുന്നു.. 🙏🙏🙏

  • @shibuchef
    @shibuchef Před 2 měsíci

    സൂപ്പർ 💕💕😊

  • @divyabiju186
    @divyabiju186 Před 2 měsíci

    മനോഹരം ❤️❤️❤️❤️

  • @unnimanappadth8207
    @unnimanappadth8207 Před 3 měsíci +4

    ഈ പാട്ടിൽ ബാബുക്ക
    പ്രതീക്ഷിച്ച രാഗ ഭാവം
    ( പിലു) പൂർണ്ണമായും
    പുറത്തേക്ക് കൊണ്ടു
    വന്നു. ഉദയഭാനു സാറിൻറെ
    ആലാപനവുമായി താരതമ്യം
    ചെയ്യേണ്ടതില്ല. ഇതൊരു
    ഗസൽ മൂഡാണ്.

  • @gokuldasgokuldas1863
    @gokuldasgokuldas1863 Před 2 měsíci +2

    കരയിപ്പിച്ചു എന്ന് പറയാനാവില്ല

  • @snehajandivakaran364
    @snehajandivakaran364 Před 2 měsíci +1

    നല്ലത് തിരിച്ചറിഞ്ഞ് വേണ്ടേ പ്രോത്സാഹിപ്പിക്കാൻ

  • @DrSatheeshPsychologist
    @DrSatheeshPsychologist Před 2 měsíci +3

    കരയാതിരിക്കാൻ വലിയ പാടാണ്

  • @JolsnaJeslin-ct6ch
    @JolsnaJeslin-ct6ch Před 3 měsíci +1

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥😘 ghazal 👑 sulthan 😘❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥 മധു മധുരം 👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘.......

  • @saiduneerolpalam7651
    @saiduneerolpalam7651 Před 14 dny

    ❤❤❤❤❤🎉🎉🎉🎉

  • @rajpurushothaman9681
    @rajpurushothaman9681 Před 2 měsíci +1

    Beautiful! What a singer you are!

  • @prakashc3658
    @prakashc3658 Před měsícem

    Sweet ❤️❤️

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 Před 16 dny

    മധുര മനോഹരം❤

  • @muhammedashiquekp638
    @muhammedashiquekp638 Před 2 měsíci +1

  • @abdulkadermaidakkar8963
    @abdulkadermaidakkar8963 Před 2 měsíci +1

    Old Laila majnu,best seen aanu

  • @rasiyabifiroz290
    @rasiyabifiroz290 Před 12 dny

    🎉

  • @sohan1249ghb
    @sohan1249ghb Před 24 dny

    മലയാളികളുടെ ജഗജിത്ത് സിംഗ്❤❤❤

  • @aboobakkarp3343
    @aboobakkarp3343 Před 2 měsíci

    ലൈലാ മജ്നു 👍👍👍👍

  • @abdussalamsalam1351
    @abdussalamsalam1351 Před 2 měsíci

    👌👌😘😘😘

  • @shafeekmc8790
    @shafeekmc8790 Před měsícem

    Favorite song ❤️ favourite singer ❤️ favourite composer ❤️ അങ്ങനെ എല്ലാം കൊണ്ടും athramel ഇഷ്ടപ്പെട്ട പാട്ട് 😍❤️

  • @maya09906
    @maya09906 Před 3 měsíci

    ❤❤

  • @Pradeepotp
    @Pradeepotp Před měsícem

    നമ്മുടെ ഉള്ളിലിരുന്നു പാടുന്നതു പോലെ......

  • @minimathew7572
    @minimathew7572 Před 2 měsíci

    ❤️🌹

  • @shanthilalitha4057
    @shanthilalitha4057 Před 3 měsíci

    👌🏻❤️💐💐🙏👍

  • @aksalahudeenkunju7506
    @aksalahudeenkunju7506 Před 2 měsíci

    ❤❤❤❤

  • @hussainhaneefa1499
    @hussainhaneefa1499 Před 2 měsíci +1

    Udaywbhanu sir 🎉 Lailamajnu 🎉premnazir

  • @shajihameed2347
    @shajihameed2347 Před měsícem

    Wow adipoly bai 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹qqqqqqqqqqqqq

  • @babukj9266
    @babukj9266 Před 2 měsíci

    ❤️❤️❤️❤️❤️

  • @MuhammedShafi-mu7sj
    @MuhammedShafi-mu7sj Před 2 měsíci

    🎉🎉🎉🎉🎉🎉❤❤❤❤

  • @abubahiyya3167
    @abubahiyya3167 Před 2 měsíci +6

    ഇച്ചങ്ങായി പറയാതെ പാടിയിരുന്നെങ്കിൽ നന്നാകുമായിരുന്നു.ഇത് പ്രസംഗത്തിനിടയിലെ പാട്ടല്ലെ. ഇതിങ്ങനെയൊരു മലരൻ

  • @MrSayyedyahyathangal
    @MrSayyedyahyathangal Před 5 dny

    ശരിയാണ് കണ്ടാ മൃഗങ്ങൾ കേൾക്കണ്ട

  • @anwarhussain6214
    @anwarhussain6214 Před 3 měsíci

    Nothing compared to Udaya bhanu sir's voice

  • @arabianwaves3775
    @arabianwaves3775 Před 2 měsíci +2

    kooduthal kasarth..pattu maryadakku padu...nashippikkaruth

  • @janki5288
    @janki5288 Před měsícem

    ❤❤❤😂

  • @abfddreff4887
    @abfddreff4887 Před 2 měsíci

    AyalSangadapedattey!!EnthayalumNzangalilla!!

  • @josemj9415
    @josemj9415 Před 2 měsíci +3

    പാട്ട് പാടു വാണോ പാട്ട് പറയുകയാണോ?😂

  • @raghavanchaithanya9542
    @raghavanchaithanya9542 Před 2 měsíci

    Karayikkalle

  • @MohamedMohamed-cz4ft
    @MohamedMohamed-cz4ft Před 2 měsíci

    സങ്കടപാട്ട് കേൾക്കണ്ട

  • @sirajnadakkavu7152
    @sirajnadakkavu7152 Před 2 měsíci

    Still not finished one song 😅😅😅

  • @user-uv1ks3ks2q
    @user-uv1ks3ks2q Před měsícem

    Sneham mathram..........

  • @akbaraliakbarali398
    @akbaraliakbarali398 Před 2 měsíci

    Sing nyzz anu dressing pora

  • @bijuck7
    @bijuck7 Před 2 měsíci +9

    ഒന്ന് വായി തുറന്ന് പാടൂ സുഹൃത്തേ... ഒന്നും കേൾക്കുന്നില്ല... അല്ലെങ്കിൽ mic അടുത്ത് പിടിക്കൂ... നിങ്ങളുട രണ്ട് പരിപാടി കണ്ടിരുന്നു... രണ്ടിനും സൗണ്ട് പുറത്ത് കേൾക്കുന്ന വിധം വന്നില്ല അതിൽ കാണികൾക്ക് പ്രതിഷേധമുണ്ട്... അത് നിങ്ങളോട് വിളിച്ചു പറഞ്ഞപ്പോൾ നിങ്ങൾ മറുപടി മൈക്കിലൂടെ പറഞ്ഞു. ചെവികൊണ്ട് കേൾക്കരുത് ഹൃദയം കൊണ്ട് കേൾക്കാൻ... പിന്നെ നിങ്ങളെ കേൾക്കൽ നിർത്തി ഞങ്ങൾ.. 😡😡😡

    • @suresh5610
      @suresh5610 Před 2 měsíci +1

      നല്ലോരു മനസും വേണം

  • @IsmailPuthiaveetil-so9mu
    @IsmailPuthiaveetil-so9mu Před měsícem

    Karayippichu kalanjallo

  • @haneefatube1
    @haneefatube1 Před 2 měsíci

    Ezal explain cheyth padunna ellaa patum ore pole anallo very bored👎🏻🤦🏻‍♂️

  • @sunilm211
    @sunilm211 Před 2 měsíci +4

    ഹാർമോണിയം (ശവപ്പെട്ടി) വെറുപ്പിക്കൽ

  • @lailahameed8620
    @lailahameed8620 Před 2 měsíci

    ഇഷ്ട്ടായില്ല..

  • @snehajandivakaran364
    @snehajandivakaran364 Před 2 měsíci +3

    പണ്ടത്തെ സിലോൺ പ്രക്ഷേപണം പോൽ താഴത്തെ നോട്ട്സ് എത്താത്തതിനാൽ ഒതുക്കി രക്ഷപ്പെടുന്നു. പോയി പഠിച്ചിട്ടുവാടോ. ആഹാ ഓഹോ എന്ന് സ്വയം പറഞ്ഞ് സുഖിച്ചാൽ പോരല്ലോ കേൾക്കുന്നവർക്കു ഫീൽ ചെയ്യണമല്ലോ. ആൻ്റിന ഉയർത്തി കെട്ടി കാത്തിരിക്കാം

    • @shihabea6607
      @shihabea6607 Před 2 měsíci

      ഭാവം അല്ലെ പ്രധാനം.. നോട്സ് എത്തുക എന്നത് രണ്ടാമത് പോരെ? 🤔

  • @shyamKumar-wv3tm
    @shyamKumar-wv3tm Před 2 měsíci

    Onnu pode

  • @usmanvismail1139
    @usmanvismail1139 Před 2 měsíci

  • @salimhaneefa6731
    @salimhaneefa6731 Před 2 měsíci

    ❤❤❤

  • @gireeshbabu2911
    @gireeshbabu2911 Před 2 měsíci

    ❤💙