എല്ലാവരുടെ ജീവിതത്തിലും എല്ലാ സുഖങ്ങളും ഉണ്ടാവില്ല പ്രവാസി നൊമ്പര കഥ

Sdílet
Vložit
  • čas přidán 15. 06. 2022
  • #malappuramkamaru#pravasi#malayalam
    ഇന്നത്തെ നമ്മുടെ വീഡിയോ പ്രവാസിയുടെ ഭാര്യ
    ഈ കുടുംബത്തിൽ എന്താണ് സംഭവിച്ചത് എന്ന് അറിയണമെന്നുണ്ടെങ്കിൽ വീഡിയോ എല്ലാ ഭാഗങ്ങളും കാണണം😍😍
  • Zábava

Komentáře • 368

  • @ashi1928
    @ashi1928 Před 2 lety +27

    പിന്നെ കമറു ❤nasarakka പൊളിയാണ്.👌🏻 പറയാതെ വയ്യ 💞🌹

  • @KokoBakeOfficial
    @KokoBakeOfficial Před 2 lety +42

    വീഡിയോ എല്ലാം പോളിയാണ് കട്ടക്ക് സപ്പോർട് ചെയുന്ന ഇക്ക പോളിയാണ് 😍😍

  • @Parambans
    @Parambans Před 2 lety +7

    എവിടുന്നാ ഇങ്ങനത്തെ ഒരു ഗുണപാദമുള്ള കഥ 👌👌👌👌

  • @muzammilmuhammedali7463
    @muzammilmuhammedali7463 Před 2 lety +6

    ഇപ്പോഴാ സന്തോഷം ആയത് 😍kamarutha poli😘waiting 👍👍👍👍👍👍❤

  • @MansoorAli-ou6vk
    @MansoorAli-ou6vk Před 2 lety +22

    കട്ട waiting ആയിരുന്നു ഇത്ത ഇങ്ങളെ വീഡിയോ ക്ക് വേണ്ടി 🥰

  • @anvarshahid3883
    @anvarshahid3883 Před 2 lety +15

    കട്ട waiting ആയിരുന്നു ഇത്ത നിങ്ങളുടെ വീഡിയോക്ക് 1 മുതൽ 15 വരെ മുടങ്ങാതെ കണ്ടു ഞാൻ കമറുന്റെ fan ആയി ഇപ്പോൾ അമ്മായിമ്മയും മക്കളും പൊന്നു പോലെ നോക്കുന്നുണ്ട് അഭിനയം അടിപൊളി iam waiting for you part 16

  • @MuhammadRafi-pg1ys
    @MuhammadRafi-pg1ys Před 2 lety +3

    അടിപൊളി സൂപ്പർ പൊളിച്ചു എനിക് കട്ട പെരുത്ത് ഇഷ്ടം ആയി കമറു പൊളി വീഡിയോ ആണ് കമറു 👍👍👍👍👍അഭിനന്ദനങ്ങൾ കമറു

  • @athiyaathiya9873
    @athiyaathiya9873 Před 2 lety +60

    ഇങ്ങനെ ആയാൽ കുടുംബ ജീവിതം എന്ത് സന്തോഷം ആയിരിക്കും 😍😍

  • @chinchukutti3482
    @chinchukutti3482 Před 2 lety +3

    ഇത്താത്ത വീഡിയോ സൂപ്പർ ഇപ്പൊ ഈ കുടുംബം എന്ത് സ്നേഹത്തോടെ ആണ് മുമ്പോട്ടു പോകുന്നത് വീഡിയോ സൂപ്പർ ❤❤❤❤❤❤

  • @safnasafnasaid9912
    @safnasafnasaid9912 Před 2 lety +18

    ഇക്കാന്റെ സപ്പോർട്ട് ഉള്ളത്കൊണ്ടാണ് ഈ സ്കിറ്റ് ഇത്രേം എപ്പിസോഡ് കടന്നത്. നല്ല അഭിനയം.. ഭർത്താവ് കൂടെ ഉണ്ടെങ്കിൽ അതൊരു ധൈര്യം വേറെ തന്നെയാ 😍😍

  • @muhammedanas8703
    @muhammedanas8703 Před 2 lety +4

    കാത്തിരിക്കുകയായിരുന്നു kamarutha poli chu വീഡിയോ ഇക്ക കട്ടക്ക് സപ്പോർട്ട്👍🥰

  • @hishamhijas3745
    @hishamhijas3745 Před 2 lety +3

    സൂപ്പർ വീഡിയോ ഇത് എങ്ങനെ സാധിക്കുന്നു അതിനിടയിൽ ഒരു ബ്ലോക്കർ സൂപ്പർ

  • @shajahanshaju701
    @shajahanshaju701 Před 2 lety +5

    ഇങ്ങനെയായാൽ എന്തൊരു സന്തോഷവും സമാദാനവും ഉണ്ടാകും ഇപ്പോഴാണ് ഹാപ്പി ഫാമിലി ആയത് 😍

  • @salmanfariskuttimon2023
    @salmanfariskuttimon2023 Před 2 lety +12

    ലച്ചുമ്മണ്ടേ ചിരി ആരെങ്കിലും കണ്ടോ 😂😂😂👌👌

  • @nusrathmanu908
    @nusrathmanu908 Před 2 lety +5

    അടിപൊളി 👍🏻👍🏻👍🏻അടുത്തതത്തിന് വെയിറ്റിങ്

  • @hanapk948
    @hanapk948 Před 2 lety

    Ella Episode poliyan Super Masha Allah Aduthathin wait🤩

  • @sidheequevp2701
    @sidheequevp2701 Před 2 lety

    നല്ല ഇഷ്ടായി വീഡിയോ സൂപ്പർ അടുത്തത് വേഗം വിടണം

  • @sinumuju6087
    @sinumuju6087 Před 2 lety +1

    Waiting aayirunnu kamarutha😍

  • @hasanath1409
    @hasanath1409 Před 2 lety +7

    സൂപ്പർ അഭിനയം 👌👌👌👌👌👌👌👌

  • @ashi1928
    @ashi1928 Před 2 lety +21

    വെറുതെ അല്ല ആദ്യത്തേലും നിറം വച്ചു 🤣🤭kamaru🌹🌹💞

  • @sabirasabiratp4535
    @sabirasabiratp4535 Před 2 lety +1

    അടിപൊളി ആയിരുന്നു സൂപ്പർ 👍👍👍👍

  • @muhammadfaisal1849
    @muhammadfaisal1849 Před 2 lety +5

    Adipoli aayittund kamarutha I miss you ikakka 😭😭😭😭😭😭😭😭

  • @riyoosworld4328
    @riyoosworld4328 Před 2 lety +2

    Nalla msg aanu ningade oro episodum👍 keep it up❤️

  • @nimnamolnimnamol518
    @nimnamolnimnamol518 Před 2 lety +1

    ഇത്താ കട്ട വെയിറ്റ്ങ് ആയിരുന്നു ഈ ഭാഗം കാണാൻ സൂപ്പർ ആണ്

  • @haseenav9226
    @haseenav9226 Před 2 lety +1

    Enik. Isthapettu. Kamaru. 👌👌👌👌👌adipoli ente. Umma. Kamaru. Ini aduthu. Episod varan. Nan. Kathirikane. Kamaru👌👌👌👌♥️♥️♥️♥️♥️♥️

  • @malappurambajithathakitche4048

    Video. Polich. 👍abinayam. Kalakki👍👍👍🥰🥰🥰

  • @shajidhashajidha9888
    @shajidhashajidha9888 Před 2 lety +1

    മാഷാഅല്ലാഹ്‌. വിഡിയോ പൊളി 👌👌👌👌kamaruthaa

  • @lallusworld2281
    @lallusworld2281 Před 2 lety +4

    Kamarutha polichu ttoo👍👍

  • @hadiadnan1290
    @hadiadnan1290 Před 2 lety +25

    കമറുത്ത അടിപൊളിയായിട്ടോ 👍👍ഞാനും അങ്ങിനെയ കമറുത്ത വീട്ടിലേക്കു പോകുമ്പോൾ ഒരുക്കം വേഗം കഴിയും തിരിച്ചു പോകാൻ എങ്ങിനെ ആയാലും വൈകുന്നേരം ആവും എന്നാലും എന്തെങ്കിലും ഒന്നവിടെ വെച്ച് മറക്കും 😜😄

    • @rifusaheer8224
      @rifusaheer8224 Před 2 lety +1

      ഇതൊക്കെ യെങ്ങനെ പറ്റുന്നു 👍

    • @rifusaheer8224
      @rifusaheer8224 Před 2 lety +1

      സൂപ്പർ പെർഫോമെൻസ് 🌹

    • @alhamdulillah_8951
      @alhamdulillah_8951 Před 2 lety +1

      Athellavarum angane thanneya, enthenkilum marannu vekkum. Njan epozhum veetil ninn irangumbol parayum, entho maranniyund🤔. Athenthan enn apol orma kittoola. Kurach ingot ethumbozhekum orma varum. Entha cheyya😟

    • @juvairiyajubairiya4319
      @juvairiyajubairiya4319 Před 2 lety +1

      @@alhamdulillah_8951 adhe

  • @Noonus_Editz
    @Noonus_Editz Před 2 lety +1

    കമറുത്താത്ത വേറെ ലെവലാണ് കേട്ടോ....🥰🥰👍👍❤️❤️

  • @thahanabeel209
    @thahanabeel209 Před 2 lety +13

    Ma shaa allahh .... igane aakkanam kudumba jeevitham 🥰njammal angot kodukkunna pole nammuk ingotum kittum 😍

  • @ayishap9071
    @ayishap9071 Před 2 lety +1

    Nannayittund👌

  • @nusraabdu630
    @nusraabdu630 Před 2 lety +2

    ആവർത്തന വിരസത കുറച്ചു ഉണ്ടെങ്കിലും 👍🏻👍🏻👍🏻

  • @rahmathkk6183
    @rahmathkk6183 Před 2 lety

    👌 kamaruthaa 👌👌👍മാഷാഅല്ലാഹ്‌

  • @aneermuhammed5301
    @aneermuhammed5301 Před 2 lety +2

    Video edukanulla effort 👌👌👍👍 good job

  • @fasna8775
    @fasna8775 Před 2 lety +3

    Masha allah

  • @nanishibi5571
    @nanishibi5571 Před 2 lety +1

    Nalla video ellavarkum ishttayi ♥️♥️

  • @kamarumol7987
    @kamarumol7987 Před 2 lety +6

    കമറുത സൂപ്പർ 👍🏻👍🏻👍🏻

  • @ashnaadilakthadilakath3207

    Today episode adipoli 😘😘😘😍

  • @naseebaayoob3610
    @naseebaayoob3610 Před 2 lety

    സൂപ്പർ ആയിട്ടുണ്ട് 👌👌

  • @naseemasalam103
    @naseemasalam103 Před 2 lety +1

    Polichu 👌👌 kamaru

  • @fathimaziya5971
    @fathimaziya5971 Před 2 lety +12

    സാബിതന്റെ മടിയൊക്കെ മാറി നല്ലൊരു നാത്തൂൻ ആയല്ലോ

  • @muhammed5084
    @muhammed5084 Před 2 lety +28

    ശരിയാണ് ഞാൻ അങ്ങനെയാണ്. വീട്ടിലേക് പോകുമ്പോൾ വേഗം പണിയെല്ലാം ഒരുങ്ങും. പോരുമ്പോൾ താത്ത പറഞ്ഞപോലെ അവിടെയും ഇവിടെയും തപ്പിതിരഞ്ഞു നടക്കും 😊

  • @shahinap2479
    @shahinap2479 Před 2 lety +3

    പൊളിച്ചു 👍❤🌹🌹

  • @mujeebmujeeb2503
    @mujeebmujeeb2503 Před 2 lety +1

    ഇങ്ങനെയൊക്കെ ആണെങ്കിൽ എത്ര സുന്ദരം ആവൂലെ ജീവിതം😃🥰. ഏതായാലും ഒരു ഒന്നൊന്നര സ്കിറ്റ് ആയിപ്പോയി കമറു താത്ത ഉയിർ

  • @kadeejaayyoob7018
    @kadeejaayyoob7018 Před 2 lety

    അടി പൊളി സൂപ്പർ 💯💯👌

  • @saffa_saffu596
    @saffa_saffu596 Před 2 lety +4

    Adepoli🤗♥️

  • @shifna_sinuzz1698
    @shifna_sinuzz1698 Před 2 lety +1

    Kamarutha njan karuthiya pole thanne yaanallo story varunnath🥰🥰 mashaallah

  • @ishasspicytreats7908
    @ishasspicytreats7908 Před 2 lety +1

    Masha allha 🥰🥰🥰🥰🥰🥰🥰

  • @sunaina___suni___2977
    @sunaina___suni___2977 Před 2 lety +1

    👌👌👌 polichu sundari kamaru umma☺️

  • @shaheenathayyil8456
    @shaheenathayyil8456 Před 2 lety +7

    എങ്ങനെ കഴിയുന്നു നന്നാവാനും ആകാത്തദാവാനും.... 😙😙😙

  • @sahlavk1720
    @sahlavk1720 Před 2 lety

    Super abinayam👍❤

  • @Blackchallanges
    @Blackchallanges Před 2 lety +1

    Onum prayanilla super kamarutha velluthu sundariyanu 🥰🥰❤️❤️❤️

  • @nasriyahaneefa4720
    @nasriyahaneefa4720 Před 2 lety

    ഞാൻ മുഴുവൻ ഭാഗവും കണ്ടൂ എനിക്ക് ഇഷ്ട പെട്ടു സൂപ്പർ സൂപ്പർ

  • @minnoosrifoos4478
    @minnoosrifoos4478 Před 2 lety +1

    5:55 ലച്ചുമ്മാന്റെ ആ ചിരി 😘😘😘😘

  • @zeenasharfusharfu5668
    @zeenasharfusharfu5668 Před 2 lety +12

    ലച്ചുമ്മാ ഇജ്ജ്ന്തിനാടീ ചിരിക്കൂന്നേ 👍🏻👍🏻🥰

  • @shamna3858
    @shamna3858 Před 2 lety +4

    ❤️❤️

  • @yoonusmanjeri7995
    @yoonusmanjeri7995 Před 2 lety +2

    സൂപ്പർ

  • @fathimaziya5971
    @fathimaziya5971 Před 2 lety

    ഇന്നത്തെ വിഡിയോ സൂപ്പർ

  • @muhammedshiyan4451
    @muhammedshiyan4451 Před 2 lety +6

    ഇതിലെ ഒരു കുഴപ്പം റിപീറ്റ് ഡയലോഗ് ആണ്

  • @haseenav9226
    @haseenav9226 Před 2 lety

    Super super. Kamaru. 👌👌👌👌✌️✌️

  • @sumayyasumayya9473
    @sumayyasumayya9473 Před 2 lety +1

    Adipoli 👍👍

  • @jahfujahfu5795
    @jahfujahfu5795 Před 2 lety

    Ithrem petenn veeter maaral episodil mathram..allathidathekke ith continue cheyyunnu...ennalum kaanumbo nalla santhoshand..acting pwoli..natural

  • @muzu_multhazim_9974
    @muzu_multhazim_9974 Před 2 lety +2

    Adipoli inji adutheen katta waiting😻❤

  • @shafeedhaanvar2656
    @shafeedhaanvar2656 Před 2 lety +2

    👍🏻

  • @nabeelamk4549
    @nabeelamk4549 Před 2 lety

    അടിപൊളി 👍👍👍

  • @t.p.basheercalicut8689
    @t.p.basheercalicut8689 Před 2 lety +1

    കമറൂന് ഒരായിരംഹരിതാഭിവാദ്യങ്ങൾ

  • @hanapk948
    @hanapk948 Před 2 lety +5

    Kamarunte Hus Alle ithil ulla mufiyude Ikkaka. Kamaruuu fullum kandutto njan ipol ente ikkante koode Madheenamannil Aan Masha Allah😀

  • @SJ-hn3yb
    @SJ-hn3yb Před 2 lety

    പൊന്നാര താത്താ......... ഇങ്ങളൊരു സംഭവം തന്നേ ണ് ട്ടോ 👍👍👍

  • @SabnasahranSabnasahran

    അടിപൊളി 👌👌👌

  • @lailalatheef7704
    @lailalatheef7704 Před 2 lety +1

    👍👍

  • @amnasworld9225
    @amnasworld9225 Před 2 lety +1

    👍

  • @monckmonck4136
    @monckmonck4136 Před 2 lety

    👍🏻 സൂപ്പർ

  • @shaharbanbanu5987
    @shaharbanbanu5987 Před 2 lety +2

    👍👍🥰

  • @fousiyakoottamanna1125

    Adipoli ayitund oronum

  • @NezaNazal
    @NezaNazal Před 2 lety

    നല്ല isttapettu

  • @moloosworld8972
    @moloosworld8972 Před 2 lety

    Masha allah🥰🥰🥰

  • @fasilakunjhi6762
    @fasilakunjhi6762 Před 2 lety +1

    Poli ayirunnu video..next pettann idane itta ... waiting anu..

  • @mohammedashik2084
    @mohammedashik2084 Před 2 lety +3

    Last najumoonte kallyanam add cheyyanatto

  • @diludilu6235
    @diludilu6235 Před 2 lety

    പൊന്നാര കമറു ജ്ജ് പൊളിയാ ട്ടോ......

  • @fasnasupar6741
    @fasnasupar6741 Před 2 lety +1

    👌👌👌👌👌👌

  • @adwordandcompany8973
    @adwordandcompany8973 Před 2 lety

    അടിപൊളി 👍

  • @anusvlog121
    @anusvlog121 Před 2 lety +1

    സൂപ്പർ സൂപ്പർ

  • @ayishaayrinvlog3624
    @ayishaayrinvlog3624 Před 2 lety +14

    ഞാൻ എന്റെ hus വീട്ടിൽ നിന്ന് 10.00ആവുമ്പോ പണി ഒക്കെ എടുത്തു പോരും 😄എന്റെ വീട്ടിൽ നിന്ന് hus വീട്ടിലേക്ക് പോരുന്നത് രാത്രി ഫുഡ്‌ ഒക്കെ കഴിച്ചിട്ടു 😜

    • @kl.10.kottakkal35
      @kl.10.kottakkal35 Před 2 lety

      എന്നെപോലെ

    • @shameemashihab6602
      @shameemashihab6602 Před 2 lety

      ഞാനും അങ്ങനെ തന്നെ വൈകുന്നേരം പോകുള്ളൂ രാത്രിയിൽകുള്ള ഫുഡ്‌ ഒക്കെ ഉണ്ടാക്കി കൊണ്ടോകും

  • @shibisworldmydreams88
    @shibisworldmydreams88 Před 2 lety

    പൊളിച്ചു ഇത്ത 👍🏻

  • @ansaransu8655
    @ansaransu8655 Před 2 lety

    Poli👍🏼👍🏼❤

  • @MalappurammuthFarhana
    @MalappurammuthFarhana Před 2 lety

    👍👍👍

  • @LuLusvlogs1
    @LuLusvlogs1 Před 2 lety

    Polichu

  • @shejilasaidalavi3757
    @shejilasaidalavi3757 Před 2 lety

  • @murshidaap2335
    @murshidaap2335 Před 2 lety

    Polichuto👌👌

  • @hibafathima6701
    @hibafathima6701 Před 2 lety

    😍😍😍😍

  • @jaseelap5721
    @jaseelap5721 Před rokem

    കാമറോ പരിപാടി ഉഷാർ ആകുന്നുണ്ട് 👍

  • @SameeraThajudheen
    @SameeraThajudheen Před 2 lety

    Supperrrrrr😍😍😍😍😍

  • @sajidareekadan7185
    @sajidareekadan7185 Před 2 lety +4

    ആ സാധനത്തിന്റെ വില എത്രയാ 🥰video പൊളിച്ചു
    ഇത് എല്ലാർക്കും വേണ്ടി ഉള്ളതാ ഒരു ജീവിത കഥ കൂടി ആണ്
    നമ്മളും ഒരു പ്രവാസിയുടെ ഭാര്യ ആണ്😢🤲🏻

  • @instagramreels8508
    @instagramreels8508 Před 2 lety

    Mashaallah ❤️❤️

  • @sabirathalaparambil930
    @sabirathalaparambil930 Před 2 lety +53

    ഇന്നത്തെ അമ്മായിമ്മാനെ കിട്ടാൻ ഭാഗ്യം ചെയ്യണം 🤣🤣🤣🤣

    • @jnworld8374
      @jnworld8374 Před 2 lety +2

      കഥ യിലെ അമ്മായിഅമ്മ aavoola ജീവിത ത്തില്‍, 😂😂😂

    • @zainabmaryam7542
      @zainabmaryam7542 Před 2 lety +5

      അമ്മായി അമ്മ ഇപ്പോൾ നന്നായത് അല്ലേ.....

  • @riswanaramlath5056
    @riswanaramlath5056 Před 2 lety +1

    😍😍❤❤

  • @mychoicebyaneesa3882
    @mychoicebyaneesa3882 Před 2 lety +10

    നല്ലൊരു സ്റ്റോറി ആണുട്ടോ 🥰

  • @saffa_saffu596
    @saffa_saffu596 Před 2 lety +2

    😁njn vannu😁

  • @shimnashahid652
    @shimnashahid652 Před 2 lety

    👌👌👌😍🔥🔥🔥