BOOK OF REVELATION : BIBLE STUDY : MESSAGE BY: PR. JOSE KARACKAL IN MALAYALAM - PART 1

Sdílet
Vložit
  • čas přidán 26. 03. 2017
  • വെളിപ്പാട് പുസ്തകം ഒരു പഠനം പാസ്റ്റർ ജോസ് കാരക്കൽ BOOK OF REVELATION : BIBLE STUDY : MESSAGE BY: PR. JOSE KARACKAL IN MALAYALAM.- PART 1

Komentáře • 99

  • @Ammukutty1234-dl2lk
    @Ammukutty1234-dl2lk Před 8 měsíci +1

    ആകാശം ദൈവത്തിന്റെ മഹത്വത്തെ വർണിക്കുന്നു ആകാശവിദാനം അവന്റെ കൈ വേലായെ പ്രസിദമാക്കുന്നു 🙏🙏🙋‍♂️👋

  • @Ammukutty1234-dl2lk
    @Ammukutty1234-dl2lk Před 8 měsíci +1

    Good Vidiyo 👌💯%duthenu pattiya vidiyo thanks ♥️

  • @Ammukutty1234-dl2lk
    @Ammukutty1234-dl2lk Před 8 měsíci +1

    താങ്ക് ഗോഡ് നല്ല മെസ്സേജ് ദൈവദാസ്സനു അമിത ബലം ദൈവം നൽകട്ടെ 👌🌹🎉♥️🍇🍇🍇🌴🌴🥀🌾🌾🌾🌷

    • @kevingeorge584
      @kevingeorge584 Před 5 měsíci

      പാസ്റ്റർ ജോസ് കരക്കൽ. താൻ പ്രീയം വച്ച കർത്താവിൻ്റെ സന്നിധിയിൽ ചേർക്കപ്പെട്ടു.

  • @kirubaselvaraj2958
    @kirubaselvaraj2958 Před 4 lety +3

    Praise God.... Beautiful message.. Getting relaxed by hearing these message... Hallelujah. 🙏

  • @kevingeorge584
    @kevingeorge584 Před 5 měsíci

    Amen 🙏

  • @banoshaema4988
    @banoshaema4988 Před 4 lety +1

    Praise the Lord praise b to god glory b to the name of the lord amen halleluyah halleluyah halleluyah praise the lord

  • @ponnammajose3659
    @ponnammajose3659 Před 10 měsíci

    Amen Sthothrem.

  • @dr.mollyjohn6890
    @dr.mollyjohn6890 Před 7 lety +18

    Thank you .pr for such a powerful & authoritative speech ...LORD bless your ministry

  • @betsysam3090
    @betsysam3090 Před 4 lety +3

    Good message
    Praise the Lord

  • @philipvarghese7599
    @philipvarghese7599 Před 4 lety +2

    Praise the Lord.Spiritually encouraging message

  • @jakeabraham4848
    @jakeabraham4848 Před 9 měsíci

    🎉

  • @aksarajan4527
    @aksarajan4527 Před 4 lety +3

    Thank you lord ...for this wndrful message ..amen

  • @sasikk9977
    @sasikk9977 Před 4 lety +2

    Praise the Lord 🥰

  • @nandineprasanthe8476
    @nandineprasanthe8476 Před 7 lety +8

    amen amen

  • @MeritaMathew
    @MeritaMathew Před rokem

  • @sallymmathew7344
    @sallymmathew7344 Před 5 lety +3

    Amen praise God

  • @annammavarghese2809
    @annammavarghese2809 Před rokem +1

    Praise the LORD🙏

  • @PYFCINDIA
    @PYFCINDIA  Před 7 lety +14

    part 2.. coming soon

  • @babugeorgegeorge9961
    @babugeorgegeorge9961 Před 5 lety +3

    Praise the Lord

  • @roysamuel3716
    @roysamuel3716 Před 7 lety +5

    haleluya...glory to god

  • @princegeorge9270
    @princegeorge9270 Před 5 lety +2

    Thank you lord

  • @jencyrachelissac4760
    @jencyrachelissac4760 Před 6 lety +3

    Praise B2 Jesus
    Blessed message

  • @user-oe1ww9hn3y
    @user-oe1ww9hn3y Před 5 lety +1

    പഞ്ചഭൂതങ്ങളിലൂടെ മനുഷ്യന്റൊ കൂടെ നടക്കുന്ന ദൈവം ബൈബിളില്‍
    ഉല്പഭത്തി, 9/1-13, ഭൂമിയുമായുള്ള ഉടമ്പടിയുടെ അടയാളമായി മേഘങ്ങളില്‍ എന്റെ് വില്ല് ഞാന്‍ സ്ഥാപിക്കുന്നു. ഞാന്‍ ഭൂമിക്കു മീതെ മേഘത്തെ അയക്കുബോള്‍ അതില്‍ മഴവില്ല് പ്രത്യക്ഷപ്പെടും. നിങ്ങളും സര്വ ജീവജാലങ്ങളുമായുള്ള എന്റെമ ഉടമ്പടി ഞാനോര്ക്കും . പ്രപഞ്ചത്തെ സാക്ഷിനിര്ത്തിക ദൈവം മനുഷ്യനുമായി ഒരു ഉടമ്പടിയില്‍ ഒപ്പ് വെച്ചു
    അബ്രാഹത്തിന്റെതയും, ഇസഹാക്കിന്റെെയും, യാക്കോബിന്റെപയും ദൈവം
    21/22-33 അബിമെലക്കും അബ്രാഹവും തമ്മില്‍ ഉണ്ടാക്കിയ സമാധാനഉടമ്പടിയുടെ സ്മാരകമായി അബ്രാഹം ബെര്ഷേ്ബായില്‍ ഒരു ഭാനുക വൃക്ഷം നട്ടുപിടിപ്പിക്കുകയും, നിത്യദൈവമായ കര്ത്താിവിന്റെി നാമത്തില്‍ പ്രപഞ്ച പൂജ നടത്തുകയും ചെയ്തു
    26/12&24-25, ഭൂമിയില്‍ നിറഞ്ഞ് അതിനെ കീഴടക്കുവിന്‍. ജീവശ്വാസമുള്ള സകലതിനും ആഹാരമായി ഹരിത സസ്യങ്ങള്‍ ഞാന്‍ നല്കിിയിരിക്കുന്നു ആദിപിതാവായ ആദത്തെ ദൈവം അനുഗ്രഹിച്ചു.
    ദൈവഹിതമനുസരിച്ച് ഇസഹാക്ക് ആ നാട്ടില്‍ കൃഷിയിറക്കുകയും അക്കൊല്ലം തന്നെ നൂറുമേനി വിളവെടുക്കുകയും കര്ത്താനവിനു കൃതജഞതാബലി അര്പ്പികക്കുകയും ചെയ്തു. കര്ത്താിവ്‌ ഇസഹാക്കിനെ അനുഗ്രഹിച്ചു.
    ഉല്പ‍ത്തി:28/10-20 കര്ത്താകവ്‌ യാക്കോബിനോടു പറഞ്ഞു നീ ഭയപ്പെടേണ്ട ഞാന്‍ നിന്നോടുകൂടെയുണ്ട് നിന്റെത പിതാവായ അബ്രാഹത്തിന്റെ‍യും ഇസഹാക്കിന്റെ യും ദൈവമാണ് ഞാന്‍.
    പ്രകൃതി സംരക്ഷണാര്ത്ഥംാ ഒരു ഭാനുക വൃക്ഷം നട്ടുപിടിപ്പിച്ച് പ്രകൃതിയെ സ്നേഹിച്ച അബ്രാഹത്തിന്റൊ, *ദൈവം* ഭൂമിയില്‍ നൂറുമേനി വിളവ് നല്കിംയ ഇസഹാക്കിന്റെസ, *ദൈവം*. യാക്കോബിനോടു പറഞ്ഞു “നീ കിടക്കുന്ന ഈ മണ്ണ് നിനക്കും നിന്റെല സന്തതികള്ക്കും ഞാന്‍ തീറെഴുതിയിരിക്കുന്നു”.
    യാക്കോബ് ഒരു കല്ലെടുത്ത്‌ തനിക്കു അവകാശമായി കിട്ടിയ മണ്ണില്‍ കുത്തിനിര്ത്തിം അതില്‍ എണ്ണയൊഴിച്ച് ഭൂമി പൂജ നടത്തി. (ഉല്പമത്തി,28/13-22)
    പുതുമഴ പെയ്തു കൃഷിയിറക്കുമ്പോള്‍, വീടുപണിയുമ്പോള്‍, കിണര്‍, കുളം കുഴിക്കുമ്പോള്‍ ഇന്നും ഭൂമി പൂജ നടത്താറുണ്ട്.
    പുറപ്പാട്:-3/2-6 അവിടെ ഒരു മുള്പിടര്പ്പി ന്റെ, മധ്യത്തില്നികന്ന് ജ്വലിച്ചുയര്ന്നആ അഗ്നിയില്‍ കര്ത്താടവിന്റെ ദൂതന്‍ മോശക്ക് പ്രത്യക്ഷ്യപ്പെട്ടു
    .
    അബ്രാഹത്തിന്റെതയും, ഇസഹാക്കിന്റെമയും യാക്കോബിന്റെുയും ദൈവം ജ്വലിച്ചുയര്ന്നഴ അഗ്നിയില്‍ മോശക്ക് കാണപ്പെട്ടു.
    പുറ,3/12, ഈ മലയില്‍ നിങ്ങള്‍ ദൈവത്തെ ആരാധിക്കും
    പുറപ്പാട്, 13/21- പകല്‍ വഴി കാട്ടാന്‍ ഒരു മേഘസ്തംഭത്തിലും, രാത്രിയില്‍ പ്രകാശം നല്കാപന്‍ ഒരു അഗ്നി സ്തംഭത്തിലും കര്താ യവു അവര്ക്ക് മുന്പേി പോയിരുന്നു. മേഘത്തിന്റെ് ചലനം അവര്ക്ക് പോകേണ്ട ദിശ മനസ്സിലാക്കാന്‍ അവരെ സഹായിച്ചു. രാത്രിയില്‍ നക്ഷത്രങ്ങളോ, ചന്ദ്രനോ മറ്റ് ഏതെങ്കിലും ഗ്രഹങ്ങളോ അവര്ക്ക് കാണപ്പെട്ടു.

  • @georgealexander3236
    @georgealexander3236 Před 4 lety +1

    GOD blessed meetings

  • @jacobjohn3302
    @jacobjohn3302 Před 4 lety +1

    Praise the lord.

  • @cijijose9186
    @cijijose9186 Před 6 lety +3

    praise the Lord amen💕

  • @sojiraju2770
    @sojiraju2770 Před 5 lety +1

    Amen
    Praise the lord. Hallelujah.

  • @shajur5804
    @shajur5804 Před 5 lety +1

    Amen
    Thank you Jesus

  • @jyothiajin3473
    @jyothiajin3473 Před 5 lety +2

    Thank you pastor for such a wonderful vision and ministry God bless your ministry

  • @akhilabraham317
    @akhilabraham317 Před 5 lety +4

    ഹല്ലേല്ലുയ്യാ.....🙇

  • @ktthomas7093
    @ktthomas7093 Před 7 lety +4

    praise god

  • @bindhuterin1304
    @bindhuterin1304 Před 5 lety +2

    യേശുവേ സ്തോത്രം

  • @michaelsheen1182
    @michaelsheen1182 Před 7 lety +3

    HALLELUJAH....

  • @thomastk2062
    @thomastk2062 Před 6 lety +1

    very good message

  • @mollythomas8482
    @mollythomas8482 Před 3 lety

    Praise the Lord Amen

  • @tezzyc8411
    @tezzyc8411 Před 4 lety +1

    Supper

  • @stanlyraj9238
    @stanlyraj9238 Před 4 lety +1

    Good message

  • @georgekm9773
    @georgekm9773 Před 3 lety

    Praise the lord❤

  • @user-oe1ww9hn3y
    @user-oe1ww9hn3y Před 5 lety +2

    സ്വപ്നങ്ങളും ദിവാസ്വപ്നങ്ങളും ഈസോപ്പുകഥകളും യക്ഷികഥകളും കേട്ടുകേള്‍വികളും കൂട്ടിയിണക്കി ബൈബിള്‍ എഴുതി. ഉല്‍പത്തി 1/1-3-ല്‍ ജലത്തിന് മുകളില്‍ ചലിച്ചുകൊണ്ടിരുന്ന ദൈവചൈതന്യം ഉല്‍പത്തി 2/7 ശ്വാസമായി മനുഷ്യനില്‍ കുടികൊള്ളുന്നു .മനുഷ്യന്‍റെ ഉള്ളില്‍ കുടികൊള്ളുന്ന ദൈവത്തെ തൃണവല്‍ഗണിച്ചുകൊണ്ട് ഗ്രീക്ക്-ഈജിപ്ത് ഗോത്രവര്‍ഗങ്ങളിലെ ദൈവത്തെപ്പറ്റി മാത്രം സ്വയം പ്രഖ്യാപിത ദൈവദാസ്ര്‍ ഇന്ന് പ്രഘോഷിക്കുന്നു

    • @bobanjob7955
      @bobanjob7955 Před 4 lety +1

      Sahothara velichadhoothan aano??

    • @philipkavilae5338
      @philipkavilae5338 Před 8 měsíci

      താങ്കൾ സ്വന്തം പേര് പോലും പുറത്തു പറയാൻ ആഗ്രഹിക്കാത്ത ഒരു അടിമ 🙏🏽

  • @susammajosesusan7989
    @susammajosesusan7989 Před 4 lety +1

    👍👍🙏🙏

  • @rajbermin9494
    @rajbermin9494 Před 5 lety +1

    Super

  • @sebastianjacob509
    @sebastianjacob509 Před 7 lety +2

    good message

  • @venkatraman7559
    @venkatraman7559 Před 6 lety +15

    Dear bro , you are doing wonderful ministry but please don't post pastor photo becoz this is not in our church rule

  • @RINEESHRINI-ct4dv
    @RINEESHRINI-ct4dv Před 3 lety +1

    Part 3 upload cheyyumo

  • @user-oe1ww9hn3y
    @user-oe1ww9hn3y Před 5 lety +2

    ബൈബിളിലെ രക്തദാഹിയായ ദൈവങ്ങള്‍
    ഉല്പളത്തി 1/2 ജലത്തിനുമുകളില്‍ ചലിച്ചുകൊണ്ടിരുന്ന ചൈതന്യം
    ആദത്തിന്റെി ദൈവം:- ദൈവം തോട്ടത്തില്‍ ഉലാത്തുന്നതിന്റെ ശബ്ദം ആദം കേട്ടു (കാറ്റിന്റെി ചലനം.)
    കാണാന്‍ കഴിയാത്തതും അനുഭവിച്ചറിയാന്‍ മാത്രം കഴിയുന്നതുമാണ് വായു
    ഉല്പനത്തി 4/4 ആബേല്‍ അര്പ്പികച്ച രക്തരൂക്ഷിത ബലികളില്‍ പ്രസാദിച്ച രക്തദാഹിയായ ദൈവം
    ഉല്പനത്തി 6/1-8 .മനുഷ്യനെ സൃഷ്ടിച്ചതില്‍ ദു:ഖിക്കുന്ന ദൈവം
    ഉല്പനത്തി 16/13 ഹാഗറിനെയും ഇസ്മായിലെയും അവരുടെ വംശ പരംമ്പരകളെയും അനുഗ്രഹിച്ച എല്റോ്യി എന്ന് പേരുള്ള ദൈവം.
    ഉല്പോത്തി, 22/2. നീ സ്നേഹിക്കുന്ന നിന്റെവ ഏക മകനെ എനിക്ക് ഒരു ദഹന ബലിയായി അര്പ്പി്ക്കണം എന്ന് അബ്രാഹത്തോട്‌ കല്പികക്കുന്ന രക്തദാഹിയായ ദൈവം.
    ഉല്പ്ത്തി, 39/21 കാരാഗ്രഹത്തില്‍ ജോസഫിന്റൊ കൂടെയുണ്ടായിരുന്ന ദൈവം
    പുറപ്പാട് ,3/2 അഗ്നിയുടെ രൂപത്തില്‍ മോശയ്ക്ക് പ്രത്യക്ഷപ്പെട്ട ദൈവം
    പുറപ്പാട് 13/17-22 പകല്‍ മേഘസ്തംബാത്തിലും രാത്രി അഗ്നി സ്തംബത്തിലും വഴികാട്ടിയായിരുന്ന മരുഭൂമിയിലെ ദൈവം. പുറപ്പാട് 4/23 ആരാധന ആവശ്യപ്പെടുന്ന സ്വാര്ത്ഥ നായ ദൈവം
    പുറപ്പാട്,19/16-25. ഇടിമുഴക്കത്തിലും, മിന്നല്പിംണരുകളിലും, കനത്ത മേഘത്തിലും പ്രത്യക്ഷപ്പെടുന്ന ദൈവം ലേവ്യര്‍,1 മുതല്‍ 7 വരെ അദ്ധ്യായങ്ങളില്‍ രക്തരൂക്ഷിതബലി ആവശ്യപ്പെടുന്ന രക്തദാഹിയായ ദൈവം.
    സംഖ്യ31/1-54, പ്രതികാരദാഹിയായ ദൈവം, യുദ്ധം ചെയ്യാനും കൊല്ലാനും കൊള്ളയടിക്കാനും കൊള്ളമുതല്‍ പങ്കിട്ടെടുത്ത് അതില്‍ ഒരു ഓഹരി കര്ത്താ വിനു കാണിക്കയായി കൊടുക്കണം എന്ന് കല്പ്പിതക്കുന്ന പഴയനിയമത്തിലെ രാജാക്കന്മാരുടെയും പുരോഹിതരുടെയും സ്വന്തം ദൈവം.
    നിയമാവര്ത്ത നം 16/1-9. ആടുമാടുകളുടെ രക്തം കുടിക്കാന്‍ പെസഹബലി അര്പ്പി്ക്കാന്‍ ആവശ്യപ്പെടുന്ന ദൈവം. ജോഷയുടെ പുസ്തകത്തില്‍ യുദ്ധവും, കൊള്ളയും, കൊലയും നടത്തുവാന്‍ കല്പിപക്കുന്ന ദൈവം
    ന്യായധിപന്മാര്‍,11/30-40. യുദ്ധത്തില്‍ ജയിച്ചതുകൊണ്ട് തന്റെന ഏകമകളെ ദൈവത്തിന് നരബലിയായി അര്പ്പിപച്ച ജഫ്താ
    2.രാജാക്കന്മാര്‍ 3/26-27, യുദ്ധത്തില്‍ വിജയിക്കാന്‍ വേണ്ടി മോവാബ് രാജാവ് കീരീടവകാശിയായ മൂത്ത പുത്രനെ ദഹനബലിയായി കര്ത്താ വിന് അര്പ്പി ച്ചു . ഏശയ്യ1/1-31 എന്റെീ ജനം എന്നെ മനസ്സിലാക്കുന്നില്ല എന്ന് വിലപിക്കുന്ന ദൈവം
    ഭരണവര്ഗ്ഗ വും, പുരോഹിതരും ഭ്രഷ്ട് കല്പിച്ചവര്‍, ദൈവം മനുഷ്യനായി അവതരിച്ചു എന്ന് പ്രഘോഷിച്ചുകൊണ്ട് ക്രിസ്തുവിനെ ദൈവിക പദവിയിലേക്ക് ഉയര്ത്തി്യപ്പോള്‍, ദൈവത്തിന്റെര പ്രശസ്തിക്ക് കോട്ടം തട്ടുമെന്നു ഉറപ്പായപ്പോള്‍ ക്രിസ്തുവിനെയും ബലിയായി അര്പ്പി ക്കുവാന്‍ പുരോഹിതരോട് കല്പിച്ച് ക്രിസ്തുവിന്റെപ അവസാനതുള്ളി രക്തം വരെ കുടിച്ച രക്തദാഹിയായ ദൈവം.
    . സങ്കി,50/13-14. ഞാന്‍ കാളകളുടെ മാംസം തിന്നുമോ ? ആടുകളുടെ രക്തം കുടിക്കുമോ ? കൃതജ്ഞതയായിരിക്കട്ടെ നീ ദൈവത്തിനര്പ്പിയക്കുന്ന ബലി.

    • @philipkavilae5338
      @philipkavilae5338 Před 8 měsíci

      Bible മുകളിൽ നിന്നും കെട്ടിയിറക്കിയതല്ല സഹോദര 🙏🏽 .
      താങ്കൾക്ക്, ക്രിസ്തുവിന്റെ പഠിപ്പികലുകൾ എന്താണ് എങ്ങനെ മാറി എന്ന് മനസ്സിലായില്ല 😓

  • @lenys6421
    @lenys6421 Před 6 lety +2

    Part 3 ?

  • @shajithankachan1173
    @shajithankachan1173 Před 7 lety +3

    very good

  • @georgealexander3236
    @georgealexander3236 Před 4 lety +1

    Lhgo

  • @KiranKiran-ou1md
    @KiranKiran-ou1md Před 5 lety +2

    Praise the lord

  • @PYFCINDIA
    @PYFCINDIA  Před 7 lety +1

    TO DOWNLOAD THE FULL MESSAGES GO TO THIS LINK AND DOWNLOAD drive.google.com/drive/folders/0B8Drwe1Tnh9naEp4RE5jUHozRGs?usp=sharing

  • @yovanjohn5572
    @yovanjohn5572 Před 3 lety

    The great message valthukal ayya kkdist yovan

  • @mixvideosuresh7058
    @mixvideosuresh7058 Před 7 lety +6

    tpm pyfc drefan a saym

  • @geo33138
    @geo33138 Před 5 lety +1

    വെളിപ്പാട് എന്താണ് പഠിപ്പിച്ചതു്?

  • @lizygeorge1749
    @lizygeorge1749 Před 4 lety +1

    Amen

  • @clintongeorge4782
    @clintongeorge4782 Před 5 lety +1

    Vithalrithiyum urundathum artham onnaanno??
    Virtham circle.
    Urundathu globe yennumaanu
    So bible says the earth is like circle and not a globe...

    • @sunnygeorge7899
      @sunnygeorge7899 Před 5 lety +2

      word of God nashichhu pokunnavarkku bhoshthevum kettu anusarikkunnavarkko everlasting life um .

    • @mathew-cv5km
      @mathew-cv5km Před 4 lety

      Praise the lord

    • @josephilip9565
      @josephilip9565 Před 4 lety

      ദൈവത്തിന് മഹത്വം

  • @BinuVenmoney
    @BinuVenmoney Před 4 lety +1

    ഇങ്ങനെ പരസ്യം ഇട്ട് കാശ് ഉണ്ടാക്കാൻ ഈ പാസ്റ്റർ അനുവദിച്ചിട്ടാണോ?

  • @JoseDaniel-ts6jg
    @JoseDaniel-ts6jg Před 4 lety +1

    Garfiniya. Sere anno. Safa. Potta. Yakayanam. Safa. Kannyakayannu. Garfiniyalla. TheLuvenno

    • @sasikk9977
      @sasikk9977 Před 4 lety

      Ithu athu fashaaa

    • @Anil-tv2ds
      @Anil-tv2ds Před 4 lety

      കന്യക ഗർഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു ചരിത്രം ബൈബിളിൽ നിന്ന് വായിച്ചിട്ടുണ്ടോ?

  • @dr.mollyjohn6890
    @dr.mollyjohn6890 Před 7 lety +11

    Thank you .pr for such a powerful & authoritative speech ...LORD bless your ministry

  • @shijumon6037
    @shijumon6037 Před 6 lety +2

    Praise the Lord

  • @rejimonk.r2433
    @rejimonk.r2433 Před 6 lety +1

    good message

  • @koshyoommen3639
    @koshyoommen3639 Před 4 lety

    Praise the Lord