ചൂരൽമലയിൽ കനത്ത മഴ; ഒഴുക്കിൽ പെട്ട് പശു; രക്ഷാപ്രവർത്തന ദൃശ്യങ്ങൾ

Sdílet
Vložit
  • čas přidán 9. 09. 2024
  • ചൂരൽമഴയിൽ കനത്ത മഴ; ഒഴുക്കിൽ പെട്ട് പശു; രക്ഷാപ്രവർത്തന ദൃശ്യങ്ങൾ
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 106

  • @SuhanaKp-vg2jb
    @SuhanaKp-vg2jb Před 28 dny +22

    ഒഴുക്ക് കാണുമ്പോൾ പേടിയാവുന്നു എല്ലാവരെയും നീ കാക്കണേ യാ അല്ലാഹ്...

  • @abdullamoideen-kt3wj
    @abdullamoideen-kt3wj Před 28 dny +137

    ഈ രക്ഷാ പ്രവർത്തകർക്ക് ഹൃദയം നിറഞ്ഞ നന്ദി സ്വന്തം ജീവൻ പോലും നോക്കാതെ രക്ഷാ പ്രവർത്തനം

  • @BincyGeorge-ef2vm
    @BincyGeorge-ef2vm Před 28 dny +79

    ആ പ്രദേശം ഇനി താമസയോഗ്യമല്ല. ഇനിയും അവരെ കൊലക്കു കൊടുക്കരുത്.

    • @Minnu1960-m1l
      @Minnu1960-m1l Před 28 dny +1

      They r planning to rebuild school there😮

  • @beenaminu8420
    @beenaminu8420 Před 28 dny +45

    ഞാൻ പറയുന്നത് തെറ്റാണോ ശരിയാണോ എന്ന് നിങ്ങൾ പറയൂ ഇത്ര റിസ്ക് എടുത്ത് രക്ഷിക്കാൻ ശ്രമിക്കുമ്പോൾ അതിന്റെ മരണവെപ്രാളത്തിന് മുകളിലോട്ട് ചാടിയാൽ അത്രയും പേരും കൂടെ വെള്ളത്തിൽ പോകും അവരും മനുഷ്യരല്ലേ എന്നുവെച്ച് അതിനെ രക്ഷിക്കരുത് എന്നല്ല ഞാൻ പറഞ്ഞത് ഒരു ജീവനുവേണ്ടി അത്രയും പേരുടെ ജീവൻ നഷ്ടമാവില്ല അത് കണ്ടപ്പോൾ തന്നെ ഹൃദയം നിലച്ചത് പോലെ ആയി പാവങ്ങൾ എത്ര ദിവസം കൊണ്ട് അഹോരാത്രം കഷ്ടപ്പെടുന്നു അതിന് പ്രതിഫലം കൂട്ടി കൊടുക്കുമോ എന്തോ അതോ നിശ്ചിത ശമ്പളമേ ഉള്ളോ അറിയില്ല ആർക്കും ഒരു ആപത്തും വരാതെ ആയുരാരോഗ്യസൗഖ്യം കൊടുക്കണമേ എന്ന് പ്രാർത്ഥിക്കാൻ എന്നെ കൊണ്ട് പറ്റൂ 🙏🙏🙏❤️❤️

    • @AbbasAbbasmk
      @AbbasAbbasmk Před 28 dny

      രക്ഷപ്പെടുത്താൻ വരുന്ന ആരെയും ഒരു മൃഗവും ഉപദ്രവിക്കാറില്ല എന്നാണ് എനിക്ക് തോന്നുന്നത്....

    • @HuskyElaine
      @HuskyElaine Před 28 dny +2

      നീ കൂടുതൽ ഒന്നും പണയണ്ട seasonal മനുഷ്യസ്നേഹി

  • @musthafaMMD
    @musthafaMMD Před 28 dny +26

    കുന്നുകളും മലകളും ഇടിഞ്ഞു സമതലങ്ങളാകുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്

  • @jayakrishnanr3030
    @jayakrishnanr3030 Před 28 dny +87

    ഇനിയും ജനങ്ങളെ അവിടെയിട്ടു കഷ്ടപ്പെടുത്താതെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റൂ.

  • @raseenavkusain3785
    @raseenavkusain3785 Před 28 dny +1

    അല്ലാഹ് നിന്റെ പരീക്ഷണങ്ങളിൽ എല്ലാവരെയും വിജയിപ്പിക്കണേ 😰🤲

  • @DrAranyaThanishka
    @DrAranyaThanishka Před 28 dny +10

    Rescue team becareful.... ini urul pottal enganum undayalo mazha koodumpol

  • @ayyappanp5823
    @ayyappanp5823 Před 28 dny +4

    കുറേ varshangalku മുൻപ് ഹിന്ദി മേഖല യില് നിന്ന് വെള്ള pokkaathil വീട് നഷ്ട പെട്ടു kannukaalikal നഷ്ട പെട്ടു എന്നു പറഞ്ഞു കൊണ്ട് keralathilu വന്നു സങ്ക ഡ o paranjappol നമ്മൾക്ക് വെള്ള പോക്കാ ദുരിതം അറിയില്ലഇപ്പൊൾ ശരിക്കും അറിഞ്ഞു

  • @JameelaPt-cd8wy
    @JameelaPt-cd8wy Před 28 dny +2

    അല്ലാഹുവേ കാത്തു രക്ഷിക്കണേ

  • @user-sm9jl9tf4j
    @user-sm9jl9tf4j Před 28 dny +46

    എന്റെ ഭഗവാനെ ഇതൊക്കെ കാണാൻ ഉള്ള ശക്തി മനസിന് ഇല്ല 😭. ആ പശുവിനെ രക്ഷിക്കാൻ കഴിഞ്ഞോ

  • @Binuolickal
    @Binuolickal Před 28 dny +4

    അയ്യോ ദൈവമേ രക്ഷിക്കണേ പാവം പശു

  • @LP-uh1fc
    @LP-uh1fc Před 28 dny +2

    Rakshaapravarthakare sammathikkanam 🙏🙏May God be with them always..

  • @Jaya-yt4fd
    @Jaya-yt4fd Před 28 dny +18

    Ayyo pavam rakshikkane 😢😢😢

  • @RameezRameez-et3pi
    @RameezRameez-et3pi Před 28 dny +5

    1:49

  • @Ahamedpt-zr8px
    @Ahamedpt-zr8px Před 28 dny +3

    God bless you all.

  • @RafeequeQatar
    @RafeequeQatar Před 28 dny +2

    ഇനി അവിടെ സുരക്ഷിതം അല്ല പെട്ടെന്ന് ആളുകൾ അവിടെ നിന്നും മാറുന്നതാണ് നല്ലത്‌..

  • @ihrdsudhas.9583
    @ihrdsudhas.9583 Před 28 dny +1

    churalmalayude manushyavasathinu anuyojyamenne vidakhta government agency yude recommendation undengil mathrame district collector arrange cheytha surakshitha edangalil ninnum avidekke sdhalavasikale vidavoo enne ethengilum parayendavar parayathathane prasnam

  • @mdshareefshareef2950
    @mdshareefshareef2950 Před 28 dny +6

    ആവർത്തന വിരസത സംസാരത്തിൽ

  • @user-dn6lv2oz1i
    @user-dn6lv2oz1i Před 28 dny

    നീ രക്ഷിക്കണേ നാഥാ

  • @user-xs2rf1lq8c
    @user-xs2rf1lq8c Před 28 dny

    Enala kanukalikala video ettathane ennittum avara avidane mattiyila please help kashtam thana

  • @sarathsuresh6021
    @sarathsuresh6021 Před 28 dny +1

    Pavam 😢🙏🙏

  • @jasna2987
    @jasna2987 Před 28 dny +3

    Ayyoo pavamm 😢😢😢😢😢

  • @vijayane1962
    @vijayane1962 Před 28 dny +9

    ദയവു ചെയ്തു അതിനെ രക്ഷിച്ചു കഴിഞ്ഞാൽ വാർത്ത കാണിക്കണേ

    • @HuskyElaine
      @HuskyElaine Před 28 dny

      രക്ഷിച്ചു ❤️

  • @Jaleesbabuk
    @Jaleesbabuk Před 28 dny +9

    പാവം, കാണാൻതന്നെ വയ്യ 😥

  • @JameelaPt-cd8wy
    @JameelaPt-cd8wy Před 28 dny +1

    അൽഹംദുലില്ലാഹ്. രക്ഷക്കർക്ക് അള്ളാഹു ദീര്ഗായുസ് നൽകട്ടെ

  • @LosBrutozz
    @LosBrutozz Před 28 dny +2

    ദുരിതം ഒഴിയുന്നില്ലല്ലോ

  • @SujathaMS-dd9fo
    @SujathaMS-dd9fo Před 28 dny +5

    ഭഗവാനേ എന്തൊരു കഷ്ടമാണിത്😢😢😢😢 ഇനിയും മതിയായില്ലേ 😭😭

  • @jouharmaani888
    @jouharmaani888 Před 28 dny +4

    പാവം അതിനെ ഒന്നു രക്ഷ പെട്ടാൽ മദി ആയിരുന്നു 😢😢

  • @AbdulAzeez-cc5je
    @AbdulAzeez-cc5je Před 28 dny +1

    റിപ്പോർട്ടറെ ; ഇങ്ങിനെ പറഞ്ഞത് തന്നെ 100 തവണ പറഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിക്കാതെ. ശക്തിയുള്ള മഴയാണ് നല്ല ഒഴുക്കുണ്ട് പശുവിനെ രെക്ഷപെടുത്താനുള്ള ശ്രമം നടക്കുന്നു . ആകെ ഇത്രയേ ഉള്ളു ആ വാർത്ത. നിങ്ങളെ റിപ്പോർട്ടിങ് കേട്ടാൽ തോന്നുക വയനാട് ജില്ല മുഴുവനും ഒലിച്ചു പോയി എന്നാണ് . പ്രകൃതി ക്ഷോഭം എല്ലാ നാട്ടിലും ഉണ്ട്‌ . ആളുകൾ മരിക്കുന്നും ഉണ്ട്‌ , വീട് പാലം റോഡ് എല്ലാം തകരും. ഇതൊന്നും ആർക്കും തന്നെ തടയാൻ കഴിയില്ല .മരിച്ചവർ പോയി , ബാക്കിയുള്ള ലക്ഷ കണക്കിന് മനുഷ്യരും ജീവികളും വയനാട്ടിൽ ജീവനോടെ ഉണ്ട്‌ . അവരുടെയെല്ലാം അന്നം മുട്ടിക്കുന്ന തരത്തിൽ ശ്വാസം വിടാതെ ആർത്തു വിളിച്ചു വാർത്ത ഇട്ടു നാട്ടുകാരെ മുഴുവനും വെപ്രാളത്തിൽ ആക്കാതെ. നിങ്ങൾ റിപ്പോർട്ട് ചെയ്താലും ഇല്ലേലും അവിടെ നടക്കാനുള്ളത് എല്ലാം നടക്കും , അഭ്യര്ഥനയാണ് മാധ്യമ ലോകത്തോട് അല്ലാതെ കുറ്റം പറഞ്ഞതായി കണക്കാക്കല്ലേ pls

  • @muhdjalal638
    @muhdjalal638 Před 28 dny

    വയനാട്..മാറി..മഴനാടയോ.?🤔!
    🤲.. 🤲..!!

  • @banasi7475
    @banasi7475 Před 28 dny

    Air lifting cheyyuka... allade kittilla...pavam minda prani...athu paranjene kalu kudungiyirikkukakyanennu...endoru vidi aanith....manushyare mattiyad pole animalsineyum surakshitha sthalathekk mattuka...

  • @ab-eh3pp
    @ab-eh3pp Před 28 dny +3

    അവിടുന്ന് ഇല്ലാതിനേം മാറ്റു ഇനി എന്തിനു അവിടെ കറങ്ങി കളിക്കുന്നെ.അവിടെ താമസം യോഗ്യമല്ല

  • @afsalhamdan-cv4ui
    @afsalhamdan-cv4ui Před 28 dny

    ആ പ്രദേശം ഇനി പുഴക്ക് വിട്ടുകൊടുക്കുക..

  • @manshadmohammed34
    @manshadmohammed34 Před 28 dny +6

    Ee koppile sthalath ini aarum thaamasikkaruth. Ath prakritikku vittu kodukkuka. Punaradhivaasam vere Nalla ethelum sthalathu venam nadathan

  • @girijarani3742
    @girijarani3742 Před 28 dny

    അവരും മനുഷ്യരാണു. കാത്തു കൊള്ളുക ഭഗവാനെ '

  • @siddiquep9035
    @siddiquep9035 Před 28 dny

    കാലക്രമം അനുസരിച്ച് പ്രകൃതി അതിന്റെ രൂപപരിണാമ പ്രക്രിയയിൽ ഏർപ്പെട്ടു കൊണ്ടിരിക്കും.. നമ്മൾ മനുഷ്യർക്ക് അങ്ങോട്ട് പോയി അതിന് തടസ്സം സൃഷ്ടിക്കുവാൻ ആവില്ല....

  • @edwinharvey2226
    @edwinharvey2226 Před 28 dny

    Pashu vellathil irangunna video manorama news il vannu

  • @YeduKrishnan-xp3yr
    @YeduKrishnan-xp3yr Před 28 dny

    Enta pona mulaperiyar enthakum devamaa mulaperiyar

  • @aiyishakawserta-tu5ds
    @aiyishakawserta-tu5ds Před 28 dny

    Pavam pashu.. jeevanu vendi😢

  • @muhamadrafeeq5355
    @muhamadrafeeq5355 Před 28 dny

    ഇത് എന്നത്തെ കാര്യമാണ്

  • @DRKAMB
    @DRKAMB Před 28 dny

    😭😭🙏🙏

  • @sandeepnair23
    @sandeepnair23 Před 28 dny

    Ayo pavam raksha pedte petnu

  • @Minnu1960-m1l
    @Minnu1960-m1l Před 28 dny

    Pavam

  • @labithaanu6558
    @labithaanu6558 Před 28 dny

    😢കൃഷ്ണാ മിണ്ടാ പ്രാണി വരെ അനുഭവിക്കുന്നു 😢

  • @nammuandme
    @nammuandme Před 28 dny

    Allaah😢😢😢

  • @sobhanakumari4608
    @sobhanakumari4608 Před 28 dny

    പാവം

  • @dilludillu6628
    @dilludillu6628 Před 28 dny

    Eswaraaaa veendummm😢😢😢😢

  • @philipthomas9777
    @philipthomas9777 Před 28 dny

    കാലുടാക്കിയിട്ടുണ്ടെന്നു തോന്നുന്നു. 🤔

  • @aniammajacob8640
    @aniammajacob8640 Před 28 dny

    പശുവിനുവേണ്ടി മനുഷ്യജീവൻ പോകരുതെ

  • @user-zj1uf1qu1f
    @user-zj1uf1qu1f Před 28 dny

    Ivide alle innu chief secretary quarry kku permission koduthath.. Panna pinu

  • @user-dn6lv2oz1i
    @user-dn6lv2oz1i Před 28 dny

    അല്ലാഹുവേ നീ കാക്കണേ നടത്താം

  • @abdulsaleem1186
    @abdulsaleem1186 Před 28 dny

    പാവംപശു കണ്ട് നിൽക്കാൻ കഴിയുന്നില്ല

  • @ai77716
    @ai77716 Před 28 dny

    Palakkad, nelliyampathi muthalamada, Nilambur, Chooralmala, attamala, ambukuthi mala, vallachatam, വയനാട്ടിൽ പ്രവർത്തിക്കുന്ന ക്വാറികളുടെയും റിസോർട്ട് ഉടമകളുടെയും ലിസ്റ്റ് പ്രസിദ്ധീകരിക്കൂ??? പൊതുസഞ്ചയത്തിൽ ! ഭരിക്കുന്ന സർക്കാരിൻ്റെ തദ്ദേശ സ്ഥാപനങ്ങൾ ലൈസൻസ് നൽകിയ മലയോരങ്ങളിൽ 30 രജിസ്റ്റർ ചെയ്ത വസ്തുവകകളും 700 അനധികൃതമായി പ്രവർത്തിക്കുന്നുണ്ടെന്ന് വയനാട് ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ പ്രഭാത് പറഞ്ഞു. രാഷ്ട്രീയക്കാർ, വ്യവസായികൾ, ഉദ്യോഗസ്ഥർ, സിനിമാ നടന്മാർ എന്നിവരുടെ ഉടമസ്ഥതയിലുള്ളത്!!!
    How few politicians sell public property and make 1000s of crores!
    Why is SEIAA state environment impact assessment authority giving license to these politicians mafia?

  • @nufsil
    @nufsil Před 28 dny +2

    9

  • @mareenashajan9811
    @mareenashajan9811 Před 28 dny

    പശുവിനെ നോക്കാതെ അവരുടെ സുരക്ഷ നോക്കാൻ പറയു

  • @joandni561
    @joandni561 Před 28 dny +4

    അവിടെ ഇങ്ങനെ ഇനി വീട് വച്ചു ജീവിക്കും

  • @aapbeete9761
    @aapbeete9761 Před 28 dny

    What's the use. We shamelessly eat its meat.

  • @ranjithtp-rh7kl
    @ranjithtp-rh7kl Před 28 dny

    ഭൂമി കയ്യെറിയും ഭൂമി വെട്ടിപിടിച്ചും ജീവിക്കുന്ന രസിച്ചു ജീവിക്കുന്ന എത്ര ആളുകൾ വയനാട്ടിൽ .ഇതിനു മുൻപും ചാനലുകാർ എവിടെയായിരുന്നു

    • @rajeshk9107
      @rajeshk9107 Před 28 dny

      വയനാട്ടു കാര് മുഴുവനും കൂടി താമസം നിർത്തി നിന്റെ വീട്ടിലോട്ട് വരാൻ പോകുവാ... എവിടെ താമസം.. ചൊവ്വയിൽ ആണോ..

  • @AdhilAdhil-qp4dc
    @AdhilAdhil-qp4dc Před 28 dny

    അതിൻറഅരഭാഗത്തിലാണ്കയറ്ഇടേൻടത്

  • @honeydropsfood.travelling1228

    പശുക്കിടാവ് കുതിരയായി

  • @shihab5975
    @shihab5975 Před 28 dny +6

    ചൂരൽ മഴ അല്ല
    ചൂരൽ മല എന്നാണ്

    • @philipthomas9777
      @philipthomas9777 Před 28 dny +1

      എന്തെങ്കിലുമാട്ടെ, ചൂരലുണ്ടല്ലോ. 😜

    • @abdullatheef-dt5zl
      @abdullatheef-dt5zl Před 28 dny

      ​@@philipthomas9777അടിക്കാനാ ലെ 😅

    • @shamilashamila1877
      @shamilashamila1877 Před 28 dny

      😅😅​@@philipthomas9777

    • @shihab5975
      @shihab5975 Před 28 dny

      @@philipthomas9777
      രാജാവിനു എന്തുമാകാം

  • @HealthyCritic2000
    @HealthyCritic2000 Před 28 dny

    സുഹൃത്തെ, ആ ഇത്തിരി വട്ടം മാത്രം കാണിക്കാതെ ചുറ്റുപാടും, പാലം മൊത്തമായും ഒന്ന് കാണിക്ക്. എന്നാലെ പ്രേക്ഷകർക്ക് ഒരു ചിത്രം കിട്ടൂ. ഞങ്ങൾ ആ സ്ഥലത്തല്ലല്ലോ.

  • @JOSH1964-v6i
    @JOSH1964-v6i Před 28 dny

    Wayanadu ദുരന്തം ഒരു ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കഴിയില്ലെന്ന് ആകാശകാഴ്ച്ചകളെല്ലാം കണ്ട് മടങ്ങിയ പ്രധാനം.

  • @ShajaAzeez
    @ShajaAzeez Před 28 dny

    Avide arum nikkenda pettenu maruuuuu

  • @naoufalch9567
    @naoufalch9567 Před 28 dny

    Arjun? Gomuthram kudikumo modiji amidsha

  • @muhsinasathar
    @muhsinasathar Před 28 dny +5

    അതിനെ മരണത്തിൽ നിന്നും രക്ഷിച്ച ആളുകൾക്ക് അഭിനന്ദനങ്ങൾ ...
    പക്ഷെ , നമ്മളൊന്ന് ചിന്തിച്ചു നോക്കൂ ...
    ഇതുപോലെയുള്ള മൃഗത്തെ യല്ലേ നമ്മള് അറുത്ത് ഭക്ഷിക്കുന്നത് ...🤔
    അപ്പോൾ ഈ ദയയൊന്നും ആർക്കും ഇല്ലല്ലോ ...😮
    എന്താ ലേ ..😶

    • @usmanpulikkal
      @usmanpulikkal Před 28 dny

      നല്ല വണ്ണം കിഴറ്റി അയക്കുന്നു പിന്നെ ബീഫ് തി ന്നു എ ന്നു പറഞ്ഞു ആളുകളെ തല്ലി കൊല്ലുന്നു

    • @ceepee044
      @ceepee044 Před 28 dny +4

      മരണം, അത് അറുത്താലും സ്വഭാവികമായും ഒരൊറ്റ പ്രാവശ്യം മാത്രമേയുള്ളൂ... മരണം ഉണ്ടെന്നു വിചാരിച്ചു എത്ര വലിയ അസുഖം വന്നാലും നമ്മൾ ചികിൽസിക്കുന്നില്ലേ?

    • @akhilraj8034
      @akhilraj8034 Před 28 dny +1

      ​@@ceepee044 കൊന്നു തിന്നുന്നത് അങ്ങനെ അല്ലലൊ.

    • @muhsinasathar
      @muhsinasathar Před 28 dny

      @@ceepee044 ഇയാളോട് എന്ത് മറുപടി പറയാനാ .....
      അസുഖം വന്നു മരിക്കുന്നത് പോലെയാണോ , അറുത്തു കൊല്ലുന്നത് ...😶

  • @user-jj4tj6vx4e
    @user-jj4tj6vx4e Před 28 dny +14

    അയ്യോ പശു ജീഹാദ് എന്ന് പറഞ്ഞ് മോഹൻദാസ് അമ്മാവന്റെ നിലവിളി😂😂😂

    • @dileepbalakrishnan3362
      @dileepbalakrishnan3362 Před 28 dny +2

      User pooo thendi

    • @369media8
      @369media8 Před 28 dny +2

      താനൊന്നും ഇതുവരെ ചത്തില്ലേ... ❓

    • @vijayane1962
      @vijayane1962 Před 28 dny +1

      ഇതു കാണുമ്പോഴും എങ്ങിനെയാണ് സുഹൃത്തേ തമാശ പറയാൻ തോന്നുന്നത്

    • @kamarbanu5139
      @kamarbanu5139 Před 28 dny

      മോഹൻദാസ് തെണ്ടിയാണു..... പക്ഷേ അതു പറയാനുള്ള സന്ദർഭം ഇതല്ല situation മനസിലാക്കി കമെന്റ് ഇടുക.

    • @Balu-th5zb
      @Balu-th5zb Před 28 dny

      Duranthainte pitte divasam, iyyal uluppillathe parihasikkal aayirunnu, athakum ivide udheshichath

  • @ramluasraf5799
    @ramluasraf5799 Před 28 dny

    😢

  • @ai77716
    @ai77716 Před 28 dny

    Shutdown quarries operating with granite company license of political Congress and cpim benamis and bureaucrats and resorts in chooralmala, attamala, ambukuthi mala!😁😁
    Give their names to public domain if you can😁!Instead of diverting attention!
    400 lives killed, who is responsible?! Its man made disaster!

  • @aasiyamuneer9918
    @aasiyamuneer9918 Před 28 dny

    Oru mazha peythapo ingane. Mullaperiyar pottiyal idukki thaangum ennu parayunna mandanmar ulla naadu aanu keralam

  • @saleemchemmalasseri1135

    വെള്ളത്തിൽ വീണ പശുവിനെ കൈ നനയാതെ രക്ഷപ്പെടുത്തുന്ന രക്ഷാപ്രവർത്തകർ

  • @user-jr3pr5xt8n
    @user-jr3pr5xt8n Před 28 dny

    raksha.pravehakara.safty.kooda.nokuka