മല്ലികചേച്ചിടെ ട്യൂഷൻ വീട്( ഭാഗം 1)

Sdílet
Vložit
  • čas přidán 11. 09. 2024

Komentáře • 256

  • @nishraghav
    @nishraghav Před 2 lety +335

    ശരിക്കും അത്ഭുതം ആണ്..എത്ര effort എടുക്കുന്നുണ്ട് ഇങ്ങനെ കുറേ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ..😍 നല്ല ഒരു director കൂടി ആണ് ബബി🥰👌🏻

  • @akashvarsha.
    @akashvarsha. Před 2 lety +79

    Oru അത്ഭുത പ്രതിഭ 🙏🏻..... സിനിമയിൽ നല്ല കഥാപാത്രങൾ അവതരിപ്പിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SreeBadrah
    @SreeBadrah Před 2 lety +95

    ശബ്ദം വെളിയിൽ കേൾക്കരുത് എന്ന expression 👌😂😂😂😂

  • @sinysiby3415
    @sinysiby3415 Před 2 lety +31

    ശരിക്കും ഈ വീഡിയോസ് കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നും 👌👌👌🤣🤣🤣

  • @jobs295
    @jobs295 Před 2 lety +58

    Babitha kuttii pwolichuu🤣🤣ചിരിച്ചൊരു വഴിയായി🤣🤩

  • @SiddiqueSiddique-im4wn
    @SiddiqueSiddique-im4wn Před 3 měsíci +2

    ചേച്ചി സൂപ്പർ ആണ് എനിക്ക് ഇങ്ങനെ ഒരു ചേച്ചി ഇല്ലാതെ പോയല്ലോ👍😊

  • @sindhuk7378
    @sindhuk7378 Před 2 lety +29

    മല്ലിക ടീച്ചർ........ acting ............
    അടിപൊളി....... റിയൽ .........ടീച്ചറും പിള്ളേരും പൊളി. ചിരിച്ച് ചിരിച്ച് വയ്യാ. ഇതു കണ്ടപ്പോൾ
    Tuition centre ഓർമ്മ വന്നു. ഇതുപോലെ അടിയും imposition നും ഒരുപാടു കിട്ടിയിട്ടുണ്ട്. 🤣🤣🤣🤣👍👍👌👌

  • @shineybinu4658
    @shineybinu4658 Před 2 lety +37

    Awsm....polichu... Chirich chirich oru vazhiyayi. Njn kand chirikkunna kandond nte hus um irunn kand chiriyayirunnu😀😀😁😁 sherikkum sprr

  • @Meimei__243
    @Meimei__243 Před 2 lety +18

    ടൈയും ഐഡി കാർഡും കണ്ണാടിയും ഉള്ള ദിവാകരൻ ആണ് എന്റെ ഹീറോ

  • @sathisathyadevan1220
    @sathisathyadevan1220 Před rokem +3

    Chechi super video 😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @soniyaks2310
    @soniyaks2310 Před 2 lety +14

    Awwa awwa പാടുമ്പോൾ ഉള്ള ആഹാ expression എന്നാ 🤣cute ആയിരുന്നു 🥰🥰🥰എല്ലാ സ്കൂളിലും ട്യൂഷൻ ക്ലാസ്സിലും കാണും ഇതുപോലെ ഒരു പഠിപ്പിസ്റ് അടി കൊള്ളിക്കാൻ 🤣.

  • @Cheeruzzworld6893
    @Cheeruzzworld6893 Před 2 lety +2

    ചിരിപ്പിച്ചു കൊല്ലുമോ 🤣🤣🤣🤣

  • @aarchaks
    @aarchaks Před 2 lety +69

    😂 remembering my memories through this video

  • @farisfaris5868
    @farisfaris5868 Před 3 měsíci +1

    എനിക് കൂടുതൽ ഇഷ്‌ടം ആണ് ബബി ചേച്ചി യുടെ വിഡിയോ കാണാൻ വേണ്ടി കാത്തിരിക്കും

  • @adarshsivan724
    @adarshsivan724 Před 3 měsíci +1

    പണ്ടത്തെ ട്യൂഷൻ വീട് ഓർമ വന്നു 😂 സൂപ്പർ ചേച്ചി👌

  • @achuzzachutty731
    @achuzzachutty731 Před 2 lety +12

    ഞങ്ങടെ കൊല്ലക്കാരുടെ അഭിമാനം 😌❤️❤️❤️✨️🔥🔥

  • @user-tk1wo7vs8p
    @user-tk1wo7vs8p Před 2 lety +7

    ഇങ്ങനെ ചിരിപ്പിച്ചു കൊല്ലല്ലേ 😂😂😂

  • @Shibi_32
    @Shibi_32 Před 2 lety +6

    Kandu chirichu chirichu marichu 😂😂😂😂😂😂vedio polichutto 💕😂👌🏻 adipoli ayittund 💕👍🏻👍🏻❤️ pracheena shilayugam kollatto 😂😂😂😂👌🏻👌🏻👌🏻ithendha physo teacher oo 😂😂😂

  • @Psctextbbok
    @Psctextbbok Před 2 lety +6

    ബബിത എല്ലാ വീഡിയോ അടിപൊളി. U deserve big screen ❤

  • @Kind...143
    @Kind...143 Před 2 lety +1

    Babi super,njnum marriage ne munp tution eduthirunnu
    Nalla kashtapadund videos edukunatine
    Super do

  • @teahyungfan4870
    @teahyungfan4870 Před 2 lety +10

    Kai neettade kai neettade 😂😂🔥mass dialouge

  • @reshmacp2979
    @reshmacp2979 Před měsícem

    എന്റെ ചേച്ചി പൊളി വീഡിയോസ് ആണ്. ചിരിച് ചിരിച് ഒരു വഴിയായി

  • @sarang.s5248
    @sarang.s5248 Před 2 lety +14

    പൊളിച്ചു ചേച്ചി ❤️ടീച്ചർ ടെർ ആണെല്ലോ 🤞🏻😆എന്തായലും അടുത്ത എപ്പിസോഡ് വേഗം തന്നെ ഇടണേ... ഇപ്പം തന്നെ കാണുവാൻ തന്നെ തോന്നുന്നു 👍🏻😁🍁❤️

  • @rejusvlog19
    @rejusvlog19 Před 3 měsíci +1

    അടിപൊളി..
    Editing app ഏതാ

  • @manjupgpg5803
    @manjupgpg5803 Před rokem +1

    Ethe pole thannee .njaaum..ente expression um😁😁😁. chechiii polichuuu..😉

  • @sofiaps4397
    @sofiaps4397 Před rokem +1

    ചേച്ചി ഒരുപാടു കോമഡി ഉണ്ട് ഓരോ വീഡിയോയിലും super

  • @Aryaa-s4e
    @Aryaa-s4e Před rokem +1

    Nte ammayude favorite aanu chechi eppozhum chechide vedio kananam enn parayum😌😌

  • @dhanyadhanu2312
    @dhanyadhanu2312 Před 9 měsíci

    ചേച്ചി ഞാൻ ഈ വീഡിയോ എത്ര തവണ കണ്ടു എന്ന് അറിയില്ല... ചിരിച്ചുചിരിച്ചു എന്റെ ഊപ്പാട് തെറ്റി.. 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂ഒരു രക്ഷയും ഇല്ല...

  • @chekuthankaalan6806
    @chekuthankaalan6806 Před 2 lety +2

    Babi chechi ithreum character onnichu cheyyan yegane saadikkunnu pwoli vera level 👌 💯 yenium nalla nalla videosugal predishikkunnu chechi katta waiting 🤩

  • @shibus7886
    @shibus7886 Před rokem +1

    ബബിതയുടെ മുഖം കാണാൻ നല്ല രസമാണ്.

  • @nidhinchandrack3507
    @nidhinchandrack3507 Před 2 lety +3

    Ente ponnu penghale namichu.
    Iyale thannano script undakkunne.
    Anubhavanghal ullathe kondavum oro expression ilum dialogue lum nirthathe chirichu pokunnu🤣

  • @ADishToServeByRushi
    @ADishToServeByRushi Před 2 lety +6

    Polich chechi😂😂next episode waiting👍🏻✌

  • @reshmar5099
    @reshmar5099 Před 2 lety +1

    Chechi poli 😗😗😗❤️❤️❤️❤️
    chechi oru hi tharamo

  • @anjaliraj3661
    @anjaliraj3661 Před 2 lety +1

    ഇതു പോലെ ഒരു ട്യൂഷൻ ചേച്ചി എനിക്കും ഉണ്ടായിരുന്നു.. നൊസ്റ്റു.. ഒരു കൊല്ലം ട്യൂഷൻ വീട്.. എന്താടെ.. മിണ്ടാതെടെ.. എണീക്കേടെ

  • @anniegireesh779
    @anniegireesh779 Před 2 lety +1

    Chechi പൊളിയാട്ടോ ഓരോ വീഡിയോസും nostu.. ❤️❤️❤️❤️... Keep going on Chechi

  • @lamiyakannur9346
    @lamiyakannur9346 Před 2 lety +2

    Polich 😍 pavam koch pedich mullipoyi 😄

  • @anjumolroy
    @anjumolroy Před 2 lety +2

    പാട്ട് പൊളി ഹവ്വാ ഹവ്വാ 🤣🤣🤣👍👍

  • @sumimoosa1236
    @sumimoosa1236 Před rokem

    Njan babitha de videos kannarundu matte ksrtc bus il kutti vayassu parayunna scene athu poliyayirunnu enikku thangalude videos ishtamannu athil kudathal thannodu mathippu thonniyathu than oru railway employee aanu ennu arinjappol🥰🥰🥰

  • @jaseenajaseena7662
    @jaseenajaseena7662 Před 2 lety +1

    Polichu chechi next pat waiting 🥰🥰🥰

  • @queen_of_vlog
    @queen_of_vlog Před 2 lety +2

    Uoof polii oru rakshayumilla😍😍😍

  • @dineshandineshan1176
    @dineshandineshan1176 Před rokem

    5classil social sayansil padhichittudh prachina shilayugham😂poli tushyan class

  • @subithasumesh7458
    @subithasumesh7458 Před 2 lety +1

    Awa awa eniku eni chirikkan vaya 😃😃😃second partinu waiting

  • @shanuzzworld222
    @shanuzzworld222 Před rokem

    ഇത് കാണുമ്പോൾ എന്റെ ട്യൂഷനിലത്തെ ടീച്ചറെ ഓർമ വരുന്നു 😂

  • @jinujohn4697
    @jinujohn4697 Před 4 měsíci +1

    Outstanding performance 🥰

  • @anusreecreation8944
    @anusreecreation8944 Před 5 měsíci +1

    Cheachi super❤❤❤❤❤❤

  • @faminasfami4178
    @faminasfami4178 Před 2 lety +2

    Super adipolii 😘😘🥰💥

  • @ManuManu-yz4fw
    @ManuManu-yz4fw Před 2 lety

    Ithil yellow shirt answer parayunnath hawwa hawwa song padunth kett njn chirich maduthu 🤣🤣🤣🤣

  • @imchandujk1257
    @imchandujk1257 Před 2 lety +3

    That awwa awwa 😂😂❤️❤️

  • @darkdevil9390
    @darkdevil9390 Před 2 lety +1

    ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 😄😄😄

  • @ab-ur6ru
    @ab-ur6ru Před 2 lety

    Thanks CZcams
    Kazivulaalakre igna elardeyu munil kondvanathin
    Chelpol scholil onu oru avasaram kitit indkilaa
    Chechi u deserve more❤️💫🤗

    • @babithababi07
      @babithababi07  Před 2 lety

      Illedooo... Enik evdeyum oru platform um kittittilla ellavarum enne ozhivakkitte ullarunnu😁😁

    • @ab-ur6ru
      @ab-ur6ru Před 2 lety

      @@babithababi07 ente schoolilu oke agna thane ayirnu onkil Nala colour venam alakil achan amma Nala influential akanam

  • @Akhilalayam
    @Akhilalayam Před rokem

    ശബ്ദം വെളിയിൽ കേൾക്കരുത് 😂😂
    അന്യായം 😍🙏...

  • @rekhavipinksd7851
    @rekhavipinksd7851 Před 2 lety +1

    എല്ലാ വിഡിയോസും പൊളി ആണ്....ബബി 😍

  • @Dreamgurl.s8544
    @Dreamgurl.s8544 Před 7 měsíci

    Chechiyuda ee video njn 6 mathea vattm anu kanunnthu 😂😂😂

  • @sheenaprasadsheenaprasad8835

    എന്റെ അമോ ഞാൻ ചരിച്ചു ചരിച്ചു 🤣🤣🤣🤣🤣🤣🤣

  • @inshacreation5501
    @inshacreation5501 Před 2 lety +3

    Part 2 pettenn idane chechi😊

  • @ashakuttu4828
    @ashakuttu4828 Před rokem

    Eee pellara. Eshdama nalla rasam vedio

  • @misbahiktkl1535
    @misbahiktkl1535 Před 27 dny +1

    അല്ലാഹ് നെ പറഞ്ഞു കളിക്കല്ലേ 😢😢

  • @Ammuzz881
    @Ammuzz881 Před 2 lety +1

    Chechi super polichu tto waiting aayirunn 😚😚

  • @Hana_Mol
    @Hana_Mol Před 2 lety +1

    super pwoli chechi😂❤️
    song kollam😂

  • @sujithanjur4964
    @sujithanjur4964 Před 2 lety

    ചേച്ചി വാക്ക് കിട്ടുന്നില്ല 👌👌👌😄😄😍😍😍

  • @manjushakudumbumboor5836

    Pattu Padunna Kuttiye Enikk Ishttam 🥰🥰❤️❤️❤️

  • @anithags1129
    @anithags1129 Před 2 lety

    ചേച്ചി ഏതു വീഡീയോ എഡിറ്റർ ആണ് ഉപയോഗിക്കുന്നത്?
    I am your big fan
    Love you chechi ❤️❤️❤️

  • @greeshmagopika5643
    @greeshmagopika5643 Před 2 lety +1

    Njanum tution edukkunnundu....eeagadesham ethokke thanneya🤗

  • @bwreyyx.
    @bwreyyx. Před 2 lety +2

    Ithu 8standard social alle njan ippo 8thil annu atha njan evidayo kettundu...😂❤️

  • @gayathrigeethugeethu5175
    @gayathrigeethugeethu5175 Před 2 lety +2

    Chechii polichu 😄🤣👌

  • @Kruthika09
    @Kruthika09 Před 2 lety +1

    Chechiyude ellam video super ann🤩🤩🤩🤩

  • @bonobonoyaa1310
    @bonobonoyaa1310 Před 2 lety

    Archana ne vilicheppo njan onne njetti😅😝🤭🤣

  • @neethu3469
    @neethu3469 Před rokem

    Avvaaa ...avvaaa... Avva avva🕺🕺🕺

  • @pinkymol2423
    @pinkymol2423 Před 2 lety

    Alla alla pattu super cute voice

  • @Malayalilifestyle_22
    @Malayalilifestyle_22 Před 2 lety +1

    ethu 5 classile social science alle 🥰

  • @munimusthafamunimusthafa5360
    @munimusthafamunimusthafa5360 Před 10 měsíci

    Nalla rasayitund

  • @aathi.as746
    @aathi.as746 Před 2 lety

    ഈശ്വര സൈക്കോ മല്ലിക ചേച്ചി 😜😜😜

  • @rajukk2684
    @rajukk2684 Před 3 měsíci

    It was so funny 😂

  • @aiswaryaaishu7592
    @aiswaryaaishu7592 Před 2 lety +2

    Chechi chirich oru vazhiyayi 🤣🤣

  • @Rachanaanil-n4u
    @Rachanaanil-n4u Před rokem

    സൈക്കോ ട്യൂഷൻ ടീച്ചർ😂😂

  • @shinus5393
    @shinus5393 Před 2 lety

    Sariya chechi enikk oru koottkari und aa sadhanama ennum tchrnod padikkan ollath thannillallonn parayynnath😂

  • @minisundar6250
    @minisundar6250 Před 4 měsíci

    Super😂😂

  • @fidasurayya.s3122
    @fidasurayya.s3122 Před 2 lety

    Chechi ith white bordinte കമ്പ് alle.
    Ante veedilum ith und ennayum ente aniyanayum adikkan ith upayogikunath. But ith vere adichidilla😃

  • @bijis3086
    @bijis3086 Před 2 lety +1

    പാവം പിള്ളേര് 🤣🤣

  • @alexsirandallensiruyir48

    Ente ponnu chechi ithokke engane sadhikkunnu🤣🤣🤣🤣

  • @jyothimt3431
    @jyothimt3431 Před rokem

    ഹവ്വാ... ഹവ്വാ....❤❤

  • @PONNUSWORLDK.P.P.S
    @PONNUSWORLDK.P.P.S Před 2 lety +1

    super chechi waiting for next episode

  • @nashwa6631
    @nashwa6631 Před 2 lety

    എനിക്കും ഉണ്ടായിരുന്നു ഇത്പോലെ സ്ട്രിക്ട് ആയ ഒരു ട്യൂഷൻ ടീച്ചർ പേര് നിഷിദ🤣

  • @tyyfuyty365
    @tyyfuyty365 Před 2 lety

    മല്ലിക ചേച്ചിയുടെ ട്യൂഷൻ രണ്ടാം ഭാഗം ചെയ്യാമോ എനിക്കൊന്നാം ഭാഗം വളരെ ഇഷ്ടമായി💕💕💕

  • @shijinav4821
    @shijinav4821 Před 2 lety

    Aaaawwooooii polich polichh adukkii😍😍🥳🥳🥳

  • @vineethaganesh9750
    @vineethaganesh9750 Před 2 lety

    Kannante oru nanam🙊🙊🙊.👌👌👌👌Babloosee super😘

  • @tiyakurumbi4569
    @tiyakurumbi4569 Před 2 lety +1

    Supper chechiii

  • @christophersimon4000
    @christophersimon4000 Před 2 lety

    Babitha chechi polichu super

  • @rajalakshmisr954
    @rajalakshmisr954 Před 2 lety

    ഞാൻ ചേച്ചിയുടെ fan ആണ് ഞാൻ എല്ല episode കാണാറുണ്ട് എനിക്ക് ഒരുപാട് ഇഷ്ടമാണ് 🥰🥰🥰🤗

  • @kunjumonmon1672
    @kunjumonmon1672 Před 2 lety

    Kuttikallum tr ayittu poliya cheachi 😍🥰🥰❤️

  • @Kunjaatta890
    @Kunjaatta890 Před 2 měsíci

    Super

  • @deepu7962
    @deepu7962 Před rokem

    Ingane chirippikkalleee ponnoo

  • @suryasree4300
    @suryasree4300 Před rokem

    അവ്വാ അവ്വാ 😄

  • @sandravr4835
    @sandravr4835 Před 2 lety

    Chechii u are such amazing dedicating you tuber I love your each videos personally

  • @jobyjohn3080
    @jobyjohn3080 Před 2 lety

    Adi poli part 2 waiting

  • @anusankhua9594
    @anusankhua9594 Před rokem

    Superb.chirichu.😂

  • @aparnarkurup2320
    @aparnarkurup2320 Před 2 lety

    Chechi pwoli anu🔥🔥🌚🌚

  • @beulahantony8987
    @beulahantony8987 Před 2 lety +1

    Chechiiii super ❤️❤️😘

  • @karthikabineeshalpha436
    @karthikabineeshalpha436 Před 2 lety +1

    Adipoli

  • @nowfiyaanowfiyaa4080
    @nowfiyaanowfiyaa4080 Před 2 lety

    Chechi adichappol ente kayyil ninn phone poyi