ഉമ്മാക്ക് വേണ്ടി 10 അനാഥ പെൺകുട്ടികളുടെ കല്യാണം കഴിപ്പിച്ച മലപ്പുറക്കാരൻ.

Sdílet
Vložit
  • čas přidán 28. 04. 2024
  • #marriage
    #malappuram
    #orphanage
    #sad
    #baseworld
    വയനാട് ജില്ലയിലുള്ള ഓർഫനേജിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് 10 പേർക്ക് വിവാഹം നടത്തിക്കൊടുത്ത മലപ്പുറംകാരൻ

Komentáře • 248

  • @MuneeraMltr-hg6lq
    @MuneeraMltr-hg6lq Před měsícem +72

    മാഷാ അള്ളാ അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🤲🤲🤲

  • @user-ko3iq7je6h
    @user-ko3iq7je6h Před měsícem +57

    പണം ഉണ്ടായാൽ പോര ഇത് പോലുള്ള പ്രവർത്തനം ചെയ്യാൻ നല്ല ഒരു മനസ്സും വേണം മാഷാഅല്ലാഹ്‌ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു ഇത് കണ്ടപ്പോൾ കാരണം അനുഭവിച്ചവർക്കേ അതിന്റെ വേദന അറിയുക യൊള്ളു

  • @anvarhussain8652
    @anvarhussain8652 Před měsícem +19

    ഉമ്മാന്റെ മക്കൾ 👍😘😘😘അള്ളാഹു സ്വീകരിക്കട്ടെ

  • @pt.a.sidheeqanvary626
    @pt.a.sidheeqanvary626 Před měsícem +35

    അതിൽ 2 കുട്ടികൾ സഹോദര സമുദായത്തിൽ പെട്ടവരാണ് അതും ഒരു അനുഗ്രഹമാണ്

  • @user-ko3iq7je6h
    @user-ko3iq7je6h Před měsícem +16

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് എത്ര നല്ല ഉമ്മ ഇതുപോലെ ഉള്ള മക്കളെ കിട്ടിയല്ലോ അൽഹംദുലില്ലാഹ് ഉമ്മാക്ക് സ്വർഗം കൊടുക്കട്ടെ ഇതുപോലെ ഉള്ള പ്രവർത്തനങ്ങൾ ചെയ്യാൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲

  • @jalalch8940
    @jalalch8940 Před měsícem +18

    നാസർക്കാ താങ്കൾക്കും കുടുംബത്തിനും സ്രവ്വശക്തനായ അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ. എളിമകൊണ്ടും പ്രൗഡതകൊണ്ടും നല്ല മാനേജ്മെന്റ് കൊണ്ടും. എല്ലാവരെയും ഇത്രയും വലിയ ജനക്കൂട്ടത്തെ മാന്യമായ രീതിയിൽ ആർക്കും ഒരു വിഷമവും ഇല്ലാതെ നിയന്ത്രിച്ചും എല്ലാവരുടെ ഇഷ്ടാനുസരം ഭക്ഷണംകൊടുത്തും വളരെ പെട്ടന്ന് തന്നെ എല്ലാം നല്ലരീതിയിൽ തീർത്തു ദൂര സ്ഥലങ്ങളിൽ നിന്നും വന്നവർക്ക് ഒരു ബുദ്ധിമുട്ടും കൂടാതെ തിരിച്ചു പോകാനുള്ള സജ്ജീകരണങ്ങൾ ഒരുക്കി 10 കുടുംബങ്ങൾ ഉണ്ടാക്കി കൊടുത്ത തങ്ങൾക്കും കുടുംബത്തിനും അഭിനന്ദനങ്ങൾ. ഇതു എല്ലാവർക്കും ഒരുപാട് മാതൃകമാവട്ടെ അതേ പോലെ താങ്കളുടെ മാതാവിന്റെ ബർസ്കി ജീവിതം വെളിച്ചവും വിശാലവും ആക്കി കൊടുക്കേട്ട എന്ന് പ്രാർത്ഥിക്കുന്നു

  • @firunisha6868
    @firunisha6868 Před měsícem +14

    മാഷാ അല്ലാഹ് ❤എന്റെ നാട് എന്റെ അയൽവാസി nediyodath ഫാമിലി 👍ഇവർ ചെയ്ത പുണ്യ പ്രവർത്തനങ്ങൾ 🥰അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ ❤️ഇവിടെ വന്നപ്പോ ബ്രോ യെ കണ്ടു സംസാരിച്ചു ❤️

    • @MuhammadaliMuhammed-fh7dt
      @MuhammadaliMuhammed-fh7dt Před měsícem

      Oru paavappette kudumbam und 3 kunju makkal....vadaka veed.... barthavinu chundum qayyum tharippu....kadayilku nere povan kazhiyunnilla..... avarku oru sheet roomenkilum vechu kodukkan kazhiyimo😢😢😢😢....samsarikkan pattumo

  • @AminaRasheed-kd4ee
    @AminaRasheed-kd4ee Před měsícem +5

    അൽഹംദുലില്ലാഹ് ഇതുപോലെ ഞങ്ങളുടെ മക്കളും ഞങ്ങൾക്കും ഉപഹാരംപെടട്ടെ എന്ന് അല്ലാഹുവിനോട് ദുആ ചെയ്യുന്നു ഞങ്ങളും സ്വന്തമായി ഒരു വീടില്ലാത്തവരാണ് 39വർഷമായി അള്ളാഹു ഹൈറായ ഒരു വീടുണ്ടാവാൻ എല്ലാവരും ദുആ ചെയ്യണം ഇന്ഷാ അല്ലാഹ്

  • @miduminnu6613
    @miduminnu6613 Před měsícem +19

    അൽഹംദുലില്ലാഹ് നിങ്ങളെ ഉമ്മാക്ക് അല്ലാഹു തുറന്നു കൊടുക്കട്ടെ വിശാലമായ സ്വർഗം ആമീൻ....... എനിക്കൊരു വീടുണ്ടാക്കി തരണം ഒരു കുടിവെള്ളം എടുത്ത് തരണം 57 വയസ്സായി ഇല്ല ഇതുവരെയും ഒരു വീട് എന്ന സ്വപ്നം ആയില്ല ആ ദുഃഖം എന്നും മനസ്സിൽ ഓർക്കുന്നു

  • @Mohamedali-pp6fs
    @Mohamedali-pp6fs Před 4 dny

    അല്ലാഹു അദ്ദേഹത്തിന് തക്കതായ പ്രതിഫലം നൽകട്ടെ .അതിന് പ്രചോദനമായ മാതാവിന് അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകട്ടെ .ആമീൻ

  • @kadheejaalingal9867
    @kadheejaalingal9867 Před 23 dny +1

    മാഷാ അള്ളാ പണം മാത്രം ഉണ്ടായാൽ പോരാ നല്ല മനസ്സും കൂടി വേണം💯💯💯🎉🎊🎊🎊 ഇതുപോലുള്ള നല്ല നല്ല നല്ല കാര്യങ്ങൾ ചെയ്യാൻ നാഥൻ തൗഫീഖ് ചെയ്യട്ടെ💐💐💐🎊🎊🎊💚💚💚🎉🎉🎉

  • @Shanuzzvlog-ol4lr218
    @Shanuzzvlog-ol4lr218 Před měsícem +3

    മാഷാ അല്ലാഹ് ഞാനും ഒരു ഉമ്മയാണ് എന്റെ മരണശേഷം എന്റെ മകളിൽ നിന്നും ഇത് പ്രതീക്ഷിക്കുന്നു നാഥൻ സാധിച്ചു തരട്ടെ ആമീൻ

  • @ptabdurahman8244
    @ptabdurahman8244 Před měsícem +6

    അല്ലാഹു നൽകിയ അനുഗ്രഹത്തിൻ്റെ ഒരു ഭാഗം പാവപ്പെട്ടവർക്ക് നൽകാൻ സാദിച്ചതിൽ സന്തോശമുണ്ട് അല്ലാഹു സ്വീകരിക്കട്ടെ ആമീൻ

  • @sumayyaahmed6296
    @sumayyaahmed6296 Před měsícem +15

    മഷാ അള്ളാഹ് ആ ഉമ്മാക്കും മക്കൾക്കും ഉപ്പാക്കും എല്ലാ ജനങ്ങൾക്കും നാളെ അള്ളാന്റ സ്വർഗാരമത്തിൽ ഒന്നിച്ച് കൂടുവാൻ നാഥൻ തൗഫീക്ക് നൽകട്ടെ ആമീൻ
    പണമുള്ളവർ എത്ര പേർ ഉണ്ട് ഒരു സഹായം പോലും തരാത്തവർ
    ഇവരുടെ ഈ നല്ല മനസ്സ് കാണുമ്പോൾ എന്നിക്ക് സമാധാനമായി ഇങ്ങനെയും നല്ല മനസ് ഉള്ളവർ ലോഘത്ത് ഉണ്ടല്ലോ അള്ളാഹു ഇനിയും നല്ല ഉയർച്ച നൽകട്ടെ ആമീൻ എന്നെയും നിങ്ങളുടെ ദു: ആയി ൽ ഉൾപ്പെടുന്ന ണേ എനിക്കും രണ്ട് പെൺ മക്കളണ്ട് നാഥൻ അനുഗ്രഹിക്കട്ടെ

  • @FAWANVLOGZZ
    @FAWANVLOGZZ Před měsícem +11

    നാസർകക്ക് ദര്ഗായുസ്സും ആഫിയത്തും നൽകട്ടെ Aa കുടുംബത്തിനും 🤲🏻🤲🏻🤲🏻

  • @soulbavas9230
    @soulbavas9230 Před měsícem +2

    ഇതുപോലുള്ള സൽകർമങ്ങൾ ചെയ്യാൻ അള്ളാഹു നമുക്കും തൗഫീഖ് നൽകട്ടെ. ആമീൻ

  • @Dancerniya865
    @Dancerniya865 Před měsícem +2

    Nasarkka. എന്റെ ഉമ്മയും ഉപ്പയും 30വർഷമായിട്ട് ക്വാർട്ടേയ്‌സിൽ ആണ് താമസം. ഞങ്ങൾ 3പെൺകുട്ടികൾ ആണ്.3പേരെയും കെട്ടിച്ചു വിട്ടു. അതിന്റെ കുറച്ച് കടങ്ങൾ ഇപ്പൊ ഉപ്പാക്ക് ഉണ്ട്. ഉപ്പാക്ക് കാലിന് ചെറുതായിട്ട് ശേഷി കുറവുണ്ട്. ഒരു അറ്റാക്ക് വന്നു. അതിന്റെ സർജറി കഴിഞ്ഞു. ഇപ്പൊ വീടിന്റെ വാടക കൊടുക്കാൻ ബുദ്ധിമുട്ടിലാണ്. ചെറിയ ഒരു കച്ചവടമായിട്ട് മുന്നോട്ട് പോകുന്നു..60 വയസ്സ് കഴിഞ്ഞു ഉപ്പാക്. ഉപ്പാക്ക് മരിക്കുന്നതിന് മുൻപ് ഒരു ചെറിയ വീട്ടിൽ കിടന്ന് മരിക്കാൻ ആഗ്രഹം ഉണ്ട്. ഒരു റൂമും ഒരു അടുക്കളയും ഉള്ള ഒരു ചെറിയ വീട് വെച്ച് കൊടുക്കാൻ താല്പര്യപെടുന്നു. ഈ ഒരു അപേക്ഷ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മലപ്പുറം ജില്ലയിലെ കോട്ടക്കൽ ആണ് വീട്.8075329109🤲🏻🤲🏻

  • @basheerbasheer6629
    @basheerbasheer6629 Před 2 dny

    മാഷാ അല്ലാഹ് ഇതാവണം ഇങ്ങനെയാവണം ഇനിയും ഇത്തരത്തിൽ ഒരുപാട് നല്ലകാര്യങ്ങൾ നടക്കട്ടെ പ്രാർത്ഥനയോടെ

  • @pt.a.sidheeqanvary626
    @pt.a.sidheeqanvary626 Před měsícem +4

    ഇത് പോലെ ഒരു പതിനഞ്ച് അഗതികളും അനാഥകളുമായ പെൺകുട്ടികളുടെ കല്യാണം 28/4/ 2024 ഞായറാഴ്ച മണ്ണാർക്കാട് അടുത്ത് കൊടക്കാട് എന്ന സ്ഥലത്ത് ഹാമിദ് ആറ്റക്കോയ തങ്ങൾ നൂറേ ഹബീബ് എന്ന മഹത്തായ വേദിയിൽ വെച്ച് നടത്തിയിട്ടുണ്ട്

  • @user-dn6lv2oz1i
    @user-dn6lv2oz1i Před měsícem +15

    അള്ളാഹു അയാൾക്ക് ഇരുലോകത്തു. ഗുണം ചെയ്യട്ടെ ആമീൻ

  • @muhammedsaqafi9263
    @muhammedsaqafi9263 Před 29 dny

    മാശാ അല്ലാഹ് .......!
    ഈ കുടുംബത്തിനും ഇതിലൂടെ വിവാഹിതരായ ദമ്പതികൾക്കും അല്ലാഹു ബറകത്ത് ചെയ്യട്ടെ
    ഈ നന്മയുടെ മുഴുവൻ പ്രതിഫലങ്ങളും അവരുടെ ഉമ്മയുടെ ഖബറിലേക്ക് അല്ലാഹു എത്തിച്ചു കൊടുക്കട്ടെ
    മക്കളുടെ നല്ല മനസ്സ് കണ്ട് ആസ്വദിക്കാൻ അവരുടെ ഉമ്മക്ക് അല്ലാഹു അനുഗ്രഹം ചൊരിയട്ടെ
    ഇനിയും ഇത് പോലെ സാദുക്കളുടെ മനസ്സ് സന്തോഷിപ്പിക്കാൻ ആ കുടുബത്തിന് മാനസികവും ശാരീരികവും സാമ്പത്തികവുമായ കഴിവ് അല്ലാഹു നൽകട്ടെ ആമീൻ

  • @aboobackerkkc1821
    @aboobackerkkc1821 Před měsícem +1

    മാഷാഅല്ലാഹ്‌ സന്തോഷം ഇരുലോകത്തും റബ്ബ് അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🌹🌹🌹👍

  • @steach4463
    @steach4463 Před měsícem +5

    ❤ ഒരുപാട് സന്തോഷമുണ്ട് ❤ അഭിനന്ദനങ്ങൾ നേരുന്നു

  • @zainudheenz7753
    @zainudheenz7753 Před měsícem +2

    Masha Allah എല്ലാവരുടെയും ജീവിതം മരണം വരെ സന്തോഷ്തിലാക്കട്ടെ ... ആമീൻ 🤲🤲

  • @Drfaiii
    @Drfaiii Před měsícem +6

    ഇത് വരെ പെണ്ണ് കിട്ടാത്തോൽക്കും പടച്ചോൻ അനുഗ്രഹിക്കട്ടെ 🥰

  • @user-pd6ws3by4k
    @user-pd6ws3by4k Před měsícem +1

    Masha allah ❤️അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🤲🤲❤️

  • @fathimafabi6100
    @fathimafabi6100 Před 13 dny

    ماشاء الله
    അള്ളാഹുവിൻ്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ❤❤❤

  • @user-fh9su2vg1u
    @user-fh9su2vg1u Před 28 dny

    മാഷാഅല്ലാഹ്‌ ഇവർക്ക് എല്ലാ അനുഗ്രഹവും നൽകി ജീവിതം റാഹത്താക്കി കൊടുക്കണമെ

  • @SurprisedLava-ge6xd
    @SurprisedLava-ge6xd Před měsícem +1

    Allaahu അനുഗ്രഹിക്കട്ടെ ആമീൻ

  • @mu.koatta1592
    @mu.koatta1592 Před měsícem +1

    അൽഹംദുലില്ലാഹ് അള്ളാഹു ഖൈർ ചെയ്യട്ടെ ആമീൻ എല്ലാവർക്കും മംഗളാ സംഷകൾ

  • @fiyonabtsforever4889
    @fiyonabtsforever4889 Před měsícem +2

    Me also done
    Same way of marriage function
    Big salute

  • @subairm4449
    @subairm4449 Před měsícem

    റബ്ബ് എല്ലാപേർക്കും ഹൈറ് നൽകട്ടെ! ആമീൻ❤

  • @fathimasaheera9321
    @fathimasaheera9321 Před 9 dny +1

    Maashaa..Allla..Alhamdulella❤❤❤❤❤❤❤❤❤❤

  • @sunaina___suni___2977
    @sunaina___suni___2977 Před měsícem

    Alhamdulillah nagalum ee maragin vannu valarae santhosham ayi aa kudubathin allahu barkath chayyataa ameen🤲🏻

  • @kulsubeevi-nw3de
    @kulsubeevi-nw3de Před 4 dny

    പണം ഉണ്ടായാൽ പേര് ഇങ്ങിനെ ചെയ്യുണ അള്ളാഹു നമ്മളെ അനുഗ്രഹിക്കടെ🤝🤛👍😁😁😁🤲🤲🤲

  • @user-lr4mm7qy8d
    @user-lr4mm7qy8d Před 28 dny

    അൽഹംദുലില്ലാഹ് നല്ല ജീവിതം തുടങ്ങട്ടെ. മാഷാ അല്ലാഹ്

  • @SuharaIbrahim-nl3be
    @SuharaIbrahim-nl3be Před 3 dny

    Mashaallah ummante makkal

  • @ayshaummer8314
    @ayshaummer8314 Před měsícem

    Ma sha Allah Allahu thawfeek nalgatte aaameeen ya rabb 🤲🤲🤲

  • @FAWANVLOGZZ
    @FAWANVLOGZZ Před měsícem +2

    Al hamdulillah ഞങ്ങളുടെ അയൽവാസി ആണല്ലോ പുല്ലൂരൽ

  • @Zahrasalam399
    @Zahrasalam399 Před 12 dny +1

    Ummakkvendy. Anikkveed aduth tharan parayamo. Sthalam Ella veedu Ella 21vayassullamagal under

  • @sujilashanavas7773
    @sujilashanavas7773 Před měsícem

    Valare nalla kariyam allha yalla barkathum jeevidhathil yannum theratte ameen

  • @asmakp-no2bs
    @asmakp-no2bs Před měsícem

    അൽഹഠദൂലില്ലാ അല്ലാഹു അർഹമായ പ്രതിഫലം തരട്ടെ ആമീൻ ഇനീയുംഇത് പോലെയുളള ആളുകൾ മുന്നോട്ട് വന്ന് പാവ്വങ്ങളെ രച്ഛ പെട്ത്തണം

  • @rabeehareekode
    @rabeehareekode Před měsícem +3

    നല്ലൊരു വീഡിയോ ❤️❤️

  • @SarafuKara
    @SarafuKara Před 13 dny

    Mashaalaa
    Allahuanigrhhikatte❤❤❤❤❤❤❤❤❤❤❤❤❤

  • @KunchimohammedCp
    @KunchimohammedCp Před měsícem +1

    Al hamdhulillah, allahu anugrahikkatte

  • @sajilakunjava1450
    @sajilakunjava1450 Před měsícem

    Masha allah allahu hairu cheyyatte... 🤲🏻

  • @CTAysha
    @CTAysha Před 28 dny

    Alhamdullillah aa ummayude kabar vishallamakatte Aameen

  • @abdulrahiman5380
    @abdulrahiman5380 Před měsícem +1

    അള്ളാഹു എല്ലാവർക്കും ദീര്ഗായുസ്സും അയ്ഷര്യവും നൽകട്ടെ

  • @shahanasherin6086
    @shahanasherin6086 Před 27 dny

    Masha allah aa ummade sorgathilekk yethichu kedukkatte

  • @art__cafe1234
    @art__cafe1234 Před měsícem +1

    Maashallah ueettileak oru vazhiundakkitharumo

  • @thahiraabdullah7936
    @thahiraabdullah7936 Před měsícem +1

    Masha allah alhamdulliha 👍👍

  • @Diyamirsa-qf8nn
    @Diyamirsa-qf8nn Před 14 dny

    Mashaallahallahuanugrahikkatta

  • @darviscp9954
    @darviscp9954 Před 29 dny

    Alhamdhulillah ❤❤❤ allahu anugrahikatte

  • @user-mt3xs9iy4l
    @user-mt3xs9iy4l Před měsícem +3

    Ummanta valarthum gunam bhagyamulla ummaummanta qabar vishalamakkata allahu

  • @user-ct8tf9yr4s
    @user-ct8tf9yr4s Před měsícem +3

    അൽഹംദുലില്ലാഹ്

  • @art__cafe1234
    @art__cafe1234 Před měsícem +1

    Alhamdulillah sandosham

  • @Ismayil-py9fc
    @Ismayil-py9fc Před 25 dny

    Masha allah bagyam chaitha umma

  • @ajaworld1236
    @ajaworld1236 Před měsícem

    MashaAllah ❤
    Njn Gudalur aane nagala naattil 1200 lera samuha vivaham nadanittunid padanthara markazil.

  • @asmiyabanu985
    @asmiyabanu985 Před měsícem +3

    Masha Allah ❤❤

  • @partoflife-24
    @partoflife-24 Před 13 dny

    Masha Allah 🥰

  • @VkJamal
    @VkJamal Před 4 dny

    Mashaallh nasarkkakkoru big salute 🫡 ❤

  • @shahirsabeetha6403
    @shahirsabeetha6403 Před měsícem +2

    Mashaallah

  • @Ashokakumari-rr6mc
    @Ashokakumari-rr6mc Před měsícem +1

    Enikke oru vidu vekkan sakayikkumo enikke vidilla kaium kallum sigamillatha al anne achannum ammaum marichu poyii

  • @tajudheenyamani6438
    @tajudheenyamani6438 Před 29 dny +3

    ഇയാളുടെ നമ്പർ കിട്ടുമോ

  • @sajnaraheem4748
    @sajnaraheem4748 Před měsícem +2

    മാഷാ അല്ലാഹ്

  • @user-mt3xs9iy4l
    @user-mt3xs9iy4l Před měsícem +1

    Allahuvanta anugrahamundavatta moonnu parkkum

    • @Baseworld
      @Baseworld  Před měsícem

      ആമീൻ 👍🏽❤️

  • @CTAysha
    @CTAysha Před 28 dny

    Aa umma nalla bhagyam anugraham kittiya umma thanneyannu

  • @rahnaanu8372
    @rahnaanu8372 Před měsícem +1

    masha allah❤️❤️

  • @user-mr7qm4yr5e
    @user-mr7qm4yr5e Před měsícem +1

    Nasarkankum ummakum allahu swargam kodukkatte

  • @alavi6334
    @alavi6334 Před měsícem +2

    മാഷാഅല്ലാഹ്‌ 👍🏼👍🏼

  • @naseemat4849
    @naseemat4849 Před měsícem

    Masha allah❤❤ ❤ Ameen 🤲🏼🤲🏼🤲🏼

  • @hijahadihijahadi2967
    @hijahadihijahadi2967 Před měsícem +1

    Alhamdulillah 👍🤲

  • @backerkallurayil7097
    @backerkallurayil7097 Před měsícem

    ഭാഷാ അളളാ അളളാഹു അനുഘഹികടേ ആമീൻ ആമീൻആമീൻ ആമീൻ യാറബൽ ആലമീൻ

  • @sidheeksidheek3913
    @sidheeksidheek3913 Před 2 dny

    ഒരു സഹോദരൻ ഇസ്ലാലംമതം സ്വീകരിച്ചതാണ് അവന് വേണ്ടി ഒരു ദിനിയായ ഒരു പെൺകുട്ടിയെ തിരക്കുന്നു ഉണ്ട് സമ്പത്തികംപ്രശ്നം മില്ല,

  • @anshi-edittings
    @anshi-edittings Před měsícem +3

    കല്യാണത്തിന് സഹായിക്കുമോ plz

  • @SuniM-be3iv
    @SuniM-be3iv Před měsícem +2

    Msha alla 🤲🤲🤲🤲🤲

  • @HabeebH-zw9ip
    @HabeebH-zw9ip Před 24 dny

    Mashah Allah

  • @aboobackermoulavi9400
    @aboobackermoulavi9400 Před měsícem

    ഒരു സഹോദരി 🤲ജംഷി 🤲മണ്ണാർക്കാട് മേലെ കൊടക്കാട് nore ഹബീബി 👍ഹാമിദ് ആറ്റ കോയ തങ്ങൾ 28ആം തിയതി 2അമൂസിലിം അടക്കം 14പേരുടെ കല്ലിയാണം നടത്തി അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലിലാഹി റമ്പിൽ ആലമീൻ 👍

  • @user-zr3xg6zm5g
    @user-zr3xg6zm5g Před 27 dny

    Khair🤲

  • @FarshadMv
    @FarshadMv Před 3 dny

    Enik oruveedvekan sahayiko orupadkadathilan shedilan kutikalekondkidakunnath

  • @Zahrasalam399
    @Zahrasalam399 Před 12 dny +1

    Number tharo. Namukkk veed aduth tharaan.parayaannan. anikkveed Ella. Veedkitto

  • @user-pe3ev6qu4v
    @user-pe3ev6qu4v Před měsícem +1

    Nasarka family big salute❤

  • @MoideenMkutty-jv1gx
    @MoideenMkutty-jv1gx Před měsícem +1

    تقبل الله هذا من اخينا ناصر ومن اخوانه واوصل مثل ثوابه إلى حضرة امهم والى حضرات سائر موتاهم. امين

  • @zohorazohora8811
    @zohorazohora8811 Před měsícem +1

    Masahallah ❤❤❤

  • @nasarchillout4459
    @nasarchillout4459 Před 3 dny

    നിക്കാഹ് കൂടാൻ വന്ന മൊല്ലാക്കമാർ സ്വറാ പറഞ്ഞിരിക്കുന്നു , അവിടെ അവരോധിച്ച തങ്ങൾ നിക്കാഹ് നടത്തുന്നു, ശേഷം ഫാത്തിഹ സൂറത്ത് ഓതുന്നു
    മറ്റുള്ള ഉസ്താദുമാർക്ക് ഒരു ആമീൻ പറയാൻ പോലും സമയമില്ല, കഴിയുന്നത് ഇവരൊക്കെ വിളിക്കാതെ
    പാവപ്പെട്ടവരെ മാത്രം ഉൾപ്പെടുത്തി ലളിതമായ രീതിയിൽ നടത്തി കൊടുത്താൽ അതായിരിക്കും ഒരുപക്ഷേ അല്ലാഹു സ്വീകരിക്കുക,, കേരള കോളേജ് ഉസ്താദുമാരെ തങ്ങന്മാരെ കൊണ്ട് വന്നു കൊണ്ടൊന്നും
    ഒരു ഉപകാരവും ഇല്ല ചെയ്തെടുക്കുന്നത്

  • @abdullak.m3382
    @abdullak.m3382 Před měsícem

    Masahallah

  • @mabrookmabrook7347
    @mabrookmabrook7347 Před měsícem

    മാഷാഅല്ലാഹ്‌ 😍🥰

  • @sainabaa8843
    @sainabaa8843 Před měsícem +1

    ❤❤❤ Mashaallah

  • @beefathuozhalakkunnummal934
    @beefathuozhalakkunnummal934 Před měsícem +1

    Masa allha 🤲👌

  • @shajifshaji1056
    @shajifshaji1056 Před 20 dny

    Maasha Allaah

  • @shadulikoroth7017
    @shadulikoroth7017 Před 28 dny

    ആമീൻ

  • @saheermajeed601
    @saheermajeed601 Před měsícem

    Masha Allah ❤❤❤

  • @UmmerThavayil
    @UmmerThavayil Před 29 dny +1

    Valery Punnyamla karyamaNithu resoolinty NanssAniee thurennu kanichathu. ATHRAMATHREM HIETHAYAVSAALATHA YAANU RESOOLUNU

  • @muhammedmanasir7547
    @muhammedmanasir7547 Před měsícem +3

    الحمد لله

  • @AbdulJaleel-ho8dc
    @AbdulJaleel-ho8dc Před měsícem +1

    Alhamdulillah

  • @suharakk267
    @suharakk267 Před měsícem

    Mashaallah🤲

  • @shafeeqrabbani9960
    @shafeeqrabbani9960 Před 17 dny

    Nalla makkal❤❤❤

  • @alimuhammaed4555
    @alimuhammaed4555 Před měsícem

    ❤❤❤ amazing, ameen ❤

  • @saleemhmeedb4906
    @saleemhmeedb4906 Před 6 dny

    ❤️❤️❤️

  • @shirinshiri7783
    @shirinshiri7783 Před měsícem

    അൽഹംദുലില്ലാ അൽഹംദുലില്ല മാഷാ അള്ളാ ഞങ്ങൾക്കും ഒരു വീട് എടുത്തു തരാമോ എടുക്കാൻ യാതൊരു വഴിയുമില്ല