Prakasham 2024 | Bible Convention |Highlights @Chalakudy | Emperor Emmanuel

Sdílet
Vložit
  • čas přidán 24. 05. 2024

Komentáře • 149

  • @marydayana972
    @marydayana972 Před měsícem +26

    ❤ ഈ ലോകം മുഴുവനും കണ്ടാലും സിയോൺ ഭൂമി പോലെ നിയമവും വചനവും പാലിക്കുന്ന വചനം നിറവേറുന്നത് അത് നമ്മുടെ സിയോൺ മാത്രമാണ് ആമേൻ❤ I love you zion ❤

  • @ajinmathew1433
    @ajinmathew1433 Před měsícem +4

    ക്രിസ്ത്യാനികൾ ദൈവത്തെ ആരാധിക്കാൻ മറന്നപ്പോൾ 😢.
    എല്ലാം മറന്ന് ഒരു ജനത ദൈവത്തെ ആരാധിക്കുന്നു ഇവരാണ് യഥാർത്ത ക്രിസ്ത്യാനികൾ

  • @Abhi.9333
    @Abhi.9333 Před měsícem +3

    😎Emperor Emmanuel👑കളി തുടങ്ങിയിട്ടേ ഉള്ളു.. ഇനി ഇതിലും വലുത് കാണാൻകിടക്കുന്നു❤‍🔥

  • @anuaneesh6052
    @anuaneesh6052 Před měsícem +1

    ഞാൻ വേറെ എവിടെയും ഇതുപോലെ ഒരു പ്രോഗ്രാം കണ്ടിട്ടില്ല എന്തായാലും കിടിലൻ പ്രോഗ്രാം ആയിരുന്നു. ഇനിയും ഇത് പോലെ ഉള്ള പ്രോഗ്രാം വേണം എന്നാണ് എൻ്റെ അഭിപ്രായം
    Emperor Emmanuel big salute ❤❤

  • @syasojoyce
    @syasojoyce Před měsícem +1

    ஆமென் அல்லேலூயா

  • @rejithab6912
    @rejithab6912 Před měsícem +2

    ദൈവത്തെ ആരാധിക്കുന്നു എങ്കിൽ ഇതുപോലെ ആരാധിക്കണം, ദൈവത്തെ മഹത്വപ്പെടുത്തുന്ന എങ്കിൽ ഇതുപോലെ മഹത്വപ്പെടുത്തണം.
    ആത്മാവിലും സത്യത്തിലും ഉള്ള യഥാർത്ഥ ആരാധകർ.
    ഇവരെയാണ് ദൈവം അന്വേഷിക്കുന്നത്, അത്രയ്ക്ക് ഇഷ്ടമാണ് ദൈവത്തിന് തൻ്റെ മക്കളെ.
    ദൈവം കൂടെയുള്ള ജനത, ഇതിനപ്പുറം എന്ത് തെളിവാണ് വേണ്ടത്

  • @ShijiEmmanuel
    @ShijiEmmanuel Před měsícem +7

    ♥️MAY 18♥️ 💚സ്വർഗ്ഗവും സിയോൻ മക്കളും ഒരുമിച്ചു ആനദിച്ച ദിവസം 💚ചാലക്കുടിയിൽ പ്രകാശം പരത്തിയ പ്രകാശം കൺവെൻഷൻ. ഈ ഭൂമി മുഴുവൻ സൃഷ്ടിച്ച 💚പിതാവും,💚 ഈ ഭൂമിലേക്ക് വീണ്ടും വന്ന ദൈവ പുത്രൻ 🔥EMPEROR EMMANUEL 🔥ഒരുമിച്ച സ്പെഷ്യൽ day 🙏. ചാലക്കുടിയിൽ വചനങ്ങൾ അഗ്നിയായി 🔥കത്തി ജ്വാലിച്ച ദിവസം🔥🙏🙏

  • @christoomathew_
    @christoomathew_ Před měsícem +9

    മക്കളെ, this is just a trailer full movie director is coming 🎉❤

  • @manjuabhi7283
    @manjuabhi7283 Před měsícem +2

    King of King the lord of lord ❤ EMPEROR EMMANUEL ❤

  • @classicakd5443
    @classicakd5443 Před měsícem +6

    സിയോൻ എതിരെ എത്ര ഒക്കെ അപവാദങ്ങൾ പറഞ്ഞ് ഇടയലേഖനങ്ങൾ ഇറക്കി വീഡിയോകൾ ഇറക്കി സോഷ്യൽ മീഡിയയിലൂടെ ദുഷ്പ്രചരണങ്ങൾ നടത്തിയാലും ദൈവത്തിൻറെ പദ്ധതിയെയും തകർക്കാൻ ഒരു കത്തനാർക്കു സാധിക്കില്ല എന്ന വലിയൊരു സത്യമാണ് ചാലക്കുടിയിൽ നടന്ന ഈ കൺവെൻഷനു❤❤❤❤❤❤❤❤

  • @daisydias5893
    @daisydias5893 Před měsícem +1

    💜💚Our Appa is Super Hero, We are Belong to Him. 💙🧡💙

  • @stanlyf5865
    @stanlyf5865 Před měsícem +6

    പള്ളിയിൽ വിളിച്ചു പറഞ്ഞതുപോലെ ഒന്നുമല്ലല്ലോ ഈ കാണുന്ന സിയോൻ. എല്ലാം അവസാനിച്ചു എന്നു പറഞ്ഞിട്ട് എത്ര വിശ്വാസിക്കാളാണ് ഇതിനു വേണ്ടി അണിനിറന്നിരിക്കുന്നത്. അവരുടെ ഡ്രസ്സ് കോഡാണ് സൂപ്പർ. ഇവരുടെ കൂടെ ദൈവം ശരിക്കും ഉണ്ട്.

    • @IshanIshan-lm8xz
      @IshanIshan-lm8xz Před 5 dny

      ഇവരുടെ കൂടെ ദൈവം ഉള്ളതുകൊണ്ടല്ലേ എല്ലാവരെയും വഴിയിൽ വച്ച് തടഞ്ഞിട്ട് അടിക്കുന്നത് ഇവരോട് ദൈവം ഉള്ളതുകൊണ്ടല്ലേ കുറെ പേർ ജയിലിലായത്

  • @vgantony
    @vgantony Před měsícem +1

    KING OF KING❤ LORD OF LORD❤ EMPEROR EMMANUEL ❤

  • @user-lf3yb7ls7d
    @user-lf3yb7ls7d Před měsícem +15

    EMPEROR EMMANUEL team thodagiyittolu🔥🔥🔥

  • @luiginabisconti929
    @luiginabisconti929 Před měsícem +1

    ❤❤il Re Dei Re 🙏il Signore dei Signori ♥️💐❤🌟💞🌹

  • @SagayamarrySagayamarry
    @SagayamarrySagayamarry Před 4 hodinami

    சூப்பர் அப்பா 💚❤️🤍💙🌹🌹🌹🌹

  • @mariammaantony1192
    @mariammaantony1192 Před měsícem +10

    സ്വര്‍ഗവാസികളേ, കര്‍ത്താവിനെസ്‌തുതിക്കുവിന്‍:
    മഹത്വവും ശക്‌തിയും അവിടുത്തേതെന്നു പ്രഘോഷിക്കുവിന്‍.
    സങ്കീര്‍ത്തനങ്ങള്‍ 29 : 1

  • @Jesuraja641
    @Jesuraja641 Před měsícem +1

    சிங்கங்களின் அரசர் 🤴

  • @shijuvarghese2590
    @shijuvarghese2590 Před měsícem +2

    ദൈവത്തോടുള്ള ഇവരുടെ തീക്ഷണത, ഇവരുടെ സ്നേഹം, പ്രതിസന്ധികളെ അതിജീവിച്ചും ദൈവത്തിന് മഹത്വം കൊടുക്കാനുള്ള ഇവരുടെ സമർപ്പണം Super Superശരിക്കും ദൈവജനം തന്നെ

  • @xaneesh7844
    @xaneesh7844 Před měsícem +14

    ആമേന്‍, നമ്മുടെ ദൈവത്തിനു സ്‌തുതിയും മഹത്വവും ജ്‌ഞാനവും കൃതജ്‌ഞതയും ബഹുമാനവും അധികാരവും ആധിപത്യവും എന്നേക്കുമുണ്ടായിരിക്കട്ടെ! ആമേന്‍.
    വെളിപാട്‌ 7 : 12

  • @kripadaniel5994
    @kripadaniel5994 Před měsícem +12

    അന്ന് ലൈവ് മുഴുവൻ കണ്ടിരുന്നു. സാധാരണ ഒരു കൺവെൻഷൻ കൂടുന്നത് പോലെ അല്ലായിരുന്നു അത്. ഒരു ശക്തി ഫീൽ ചെയ്തു. തെറ്റിനെ തെറ്റ് എന്നും ശരിയെ ശരി എന്നും പറയാൻ കുറച്ചൊന്നും ധൈര്യം പോരാ. നിങ്ങളെ തകർക്കാൻ ശ്രെമിക്കുന്നവരുടെ മധ്യത്തിൽ നിന്നു കൊണ്ട് ദൈവത്തെ മഹത്വപെടുത്താൻ ഉള്ള ധൈര്യം ദൈവമാണ് നിങ്ങൾക്ക് നൽകിയത്. വെറുതെ മുഖസ്തുതിക്ക് പറയുന്നതല്ല കേട്ടോ. നിങ്ങളിൽ ദൈവത്തിന്റെ ശക്തി ഉണ്ട്. പ്രോഗ്രാംസ് ഒക്കെ നന്നായിരുന്നു. മാന്യമായ വസ്ത്ര ധാരണവും ചിട്ടയോടെയുള്ള ശുശ്രൂഷകളും നിങ്ങളുടെ വ്യക്തിത്വം ആണ് പ്രകടമാക്കിയത്. നേരിട്ട് കാണണമായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നുണ്ട്.

  • @RISHANI_1030
    @RISHANI_1030 Před měsícem +3

    Music Vera level 🔥

  • @akhinwilson550
    @akhinwilson550 Před měsícem +15

    Trailer ingananenkil padam എന്തായിരിക്കും😮😊🎉❤

  • @Pruthidi
    @Pruthidi Před měsícem +1

    NANNI APPA ❤❤❤❤❤❤❤❤❤❤❤❤❤❤❤ SUPER👌👌👌👌👌👌

  • @ann_maria_paul
    @ann_maria_paul Před měsícem +6

    Yeh toh bass trailer hai... picture abhi baaki hai mere dost!!!! 🔥

  • @Manjapra
    @Manjapra Před měsícem +9

    ചാലകുടി പൊളിച്ചടുക്കി

  • @yesitistrue7356
    @yesitistrue7356 Před měsícem +8

    ഭൂമി മുഴുവന്റെയും രാജാവ്... വരുന്നു ✨✨✨🔥🔥🔥🔥🔥🔥🔥

  • @lijinjoy3494
    @lijinjoy3494 Před měsícem +4

    വമ്പൻ പരിപാടി ആണല്ലോ

  • @user-yk8uh7wm4b
    @user-yk8uh7wm4b Před měsícem +1

    ❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉wow super Anna Emmanuel ayya my life

  • @user-zt5vg7ls1q
    @user-zt5vg7ls1q Před měsícem +2

    🔥EMPEROR EMMANUEL 🔥

  • @PriyaPriya-qx3eq
    @PriyaPriya-qx3eq Před měsícem +1

    👑 King of kings
    Lord of lords
    Priest of priests
    💥EMPEROR EMMANUEL❤

  • @ribupk.
    @ribupk. Před měsícem +2

    Emperor emmanuel❤

  • @dineldadsouza4048
    @dineldadsouza4048 Před měsícem +1

    He is the KING of kings and LORD of lords 🎉

  • @bibyfeddy9018
    @bibyfeddy9018 Před měsícem +2

    King of Kings and Lord of Lords!!
    Emperor Emmanuel!! ❤ God is with us.

  • @lucyjohnson2755
    @lucyjohnson2755 Před měsícem +2

    കണ്ടിട്ടും കണ്ടിട്ടും മതിയാകുന്നില്ല
    Super ആണ്
    ഇങ്ങനെ ഒരു program കേരളത്തിൽ ആദ്യമായി കാണുകയാണ്

  • @xaneesh7844
    @xaneesh7844 Před měsícem +2

    Super❤️❤️❤️❤️❤️❤️❤️🥰🥰🥰

  • @Nehajustin7
    @Nehajustin7 Před měsícem +10

    Vere level 🔥🥳

  • @jinijain3368
    @jinijain3368 Před měsícem +3

    സ്വർഗ്ഗത്തിന്റെ രാജാവായവൻ ഇമ്മാനുഏൽ

  • @jackuttan745
    @jackuttan745 Před měsícem +9

    പൊളി പൊളി പൊളിച്ചടുക്കി. 😍😎😎🥳

  • @RISHANI_1030
    @RISHANI_1030 Před měsícem +1

    Emperor Emmanuel always great 😉❤️✨

  • @JaisonPaul96
    @JaisonPaul96 Před měsícem +5

    Ivarude videos okke vere level anallo..... Kollaam enik ishtaayii 👌🏻👏🏻

  • @NanthiniHoshi-ip4fr
    @NanthiniHoshi-ip4fr Před měsícem +1

    King of Kings EMMANUELYE ❤️❤️❤️❤️❤️❤️❤️❤️

  • @antonypinheiro4298
    @antonypinheiro4298 Před měsícem +1

    I love Emperor Emmanuel

  • @thobiel
    @thobiel Před měsícem +4

    ഇവര് പൊളിയാണല്ലോ 🎉🎉

  • @ReejaReji-jq1lb
    @ReejaReji-jq1lb Před měsícem +12

    Power🔥🔥
    One Of The Best Super Hero.... EMPEROR EMMANUEL❤❤❤❤

  • @clarisanjuee9949
    @clarisanjuee9949 Před měsícem +4

    💞പ്രകാശം 2024💞
    ജോസഫ് പൊന്നാറിന്റെ പ്രവചനപൂർത്തീകരണം ❤️

  • @VasanthKumar-ow2fk
    @VasanthKumar-ow2fk Před měsícem +5

    Power of EMPEROR EMMANUEL

  • @familyhealthcare8907
    @familyhealthcare8907 Před měsícem +3

    കേരളത്തിലുള്ള എല്ലാ ജില്ലകളിലും നടത്തണം

  • @user-fq6wf4yb2e
    @user-fq6wf4yb2e Před měsícem +2

    ദൈവവചനം അനുസരിച്ച് ജീവിക്കുന്ന ഒരേയൊരു സമൂഹം.

    • @IshanIshan-lm8xz
      @IshanIshan-lm8xz Před 5 dny

      ദൈവത്തെ അറിഞ്ഞു നടക്കുന്ന സമൂഹം യേശുക്രിസ്തുവിന്റെ പ്രവർത്തികൾ അവരുടെ കയ്യിലുള്ളത് യേശുക്രിസ്തു സമാധാനത്തിന്റെ ഏവരെ അക്രമണത്തിന്റെ ആളുകൾ... ക്രിസ്തു പറഞ്ഞു എന്റെ പ്രവർത്തി നിങ്ങളിൽ ഉണ്ടെങ്കിൽ മറ്റുള്ളവർ നിങ്ങളെ ബഹുമാനിക്കും എന്റെ പ്രവർത്തികൾ നിങ്ങളിൽ ഇല്ലായെങ്കിൽ നിങ്ങൾ എന്റെ സഹോദരങ്ങൾ അല്ല നിങ്ങൾക്ക് ക്ഷമിക്കാൻ കഴിയുന്നില്ല എങ്കിൽ നിങ്ങളെക്കൊണ്ട് ചെയ്യിക്കുന്നത് ക്രിസ്തുവിന്റെ ആത്മാവ് അല്ല മറിച്ച് സാത്താന്റെ ആത്മാവത്രേ അതുകൊണ്ട് അവസാന നാളിൽ വീഴാതിരിക്കുവാൻ സൂക്ഷിച്ചു നടക്കുവിൻ

  • @Oldertimes5490
    @Oldertimes5490 Před měsícem +1

    പൊളിച്ചു 🥰🥰🥰 എന്നാ പോയി live full കണ്ടേക്കാം 👏🏻👏🏻👏🏻👏🏻

  • @shanlinaugustine
    @shanlinaugustine Před měsícem +5

    Ini mel than da arambham🔥

  • @mariammaantony1192
    @mariammaantony1192 Před měsícem +10

    കര്‍ത്താവിന്റെ സ്വരം ശക്‌തി നിറഞ്ഞതാണ്‌;
    അവിടുത്തെ ശബ്‌ദം പ്രതാപമുറ്റതാണ്‌.
    സങ്കീര്‍ത്തനങ്ങള്‍ 29 : 4

  • @deepadeeps2711
    @deepadeeps2711 Před měsícem +3

    🎉🎉🎉 Super ❤️❤️❤️

  • @selinkthomas5487
    @selinkthomas5487 Před měsícem +1

    ❤❤❤EMPEROR EMMANUEL❤❤❤🎉🎉🎉🎉

  • @ranijohny1728
    @ranijohny1728 Před měsícem +9

    தலைவருக்கு எல்லாம் தலைவர் ❤ EMPEROR EMMANUEL

  • @kripakrips333
    @kripakrips333 Před měsícem +6

    King of Kings❤Lord Of Lords❤Emperor Emmanuel❤🎉🎉🎉🎉🎉

  • @domaa4537
    @domaa4537 Před měsícem +2

    ஆண்டவருக்கெல்லாம் ஆண்டவர். அரசருக்கெல்லாம் அரசர்."
    Emperor Emmanuel 💪❤️💪❤️👆 I love u ayya❤

  • @user-cu4cl4um8x
    @user-cu4cl4um8x Před měsícem +1

    Zionte Daivam super.... 💪🏻💪🏻💪🏻❤️❤️👏🏻👏🏻👏🏻😍😍🔥🔥🔥🫶🏻🫶🏻

  • @mariammaantony1192
    @mariammaantony1192 Před měsícem +13

    കര്‍ത്താവിന്റെ മഹത്വപൂര്‍ണമായനാമത്തെ സ്‌തുതിക്കുവിന്‍;
    വിശുദ്‌ധവസ്‌ത്രങ്ങളണിഞ്ഞ്‌അവിടുത്തെ ആരാധിക്കുവിന്‍.
    സങ്കീര്‍ത്തനങ്ങള്‍ 29 : 2

  • @bijoyfrancis7360
    @bijoyfrancis7360 Před měsícem +4

    ഇതിനോട് തുലനം ചെയ്യാൻ മറ്റൊന്നില്ല

  • @josephalphonse8224
    @josephalphonse8224 Před měsícem +1

    ஆமென்🎉🎉🎉🎉

  • @user-lf3yb7ls7d
    @user-lf3yb7ls7d Před měsícem +5

    Uff pwr 🔥🔥🔥🔥

  • @josephvarghese7752
    @josephvarghese7752 Před měsícem +6

    Power 🔥🔥🔥

  • @francispk1465
    @francispk1465 Před měsícem +4

    ന്റെ പൊന്നോ scene🔥

  • @Manjapra
    @Manjapra Před měsícem +6

    അടിപൊളി കാഴ്ച

  • @lerissa.methri766
    @lerissa.methri766 Před měsícem +1

    Ye to abhi shuruwat hai aage aage dekho😮 hota hai kya 🎉🎉🎉🎉🎉🎉🎉🎊🎊🎊🎊🎊

  • @SwethaM.J
    @SwethaM.J Před měsícem +1

    What an energy.Wow❤

  • @tonytomzion333
    @tonytomzion333 Před měsícem +4

    The one and only Rulerer king.....
    "EMPEROR EMMANUEL"
    🎉🎉🎉🎉🎉🎉

  • @user-et1fq1zy7z
    @user-et1fq1zy7z Před měsícem +1

    Uffff pewer👌🏻🔥🔥🔥🔥

  • @layalinu8594
    @layalinu8594 Před měsícem +4

    🥳🥳🥳🥳🥳പൊളിച്ചടുക്കി🥳🥳🥳 EMPEROR EMMANUEL ❤️❤️❤️

  • @ashajeeva3998
    @ashajeeva3998 Před měsícem +2

    🎉💪❤ Reign Our Ayya ❤💪🎉
    ❤ EMPEROR EMMANUEL ❤

  • @RISHANI_1030
    @RISHANI_1030 Před měsícem +2

    Trailer ingane engil pinne padam😮💥🔥

  • @Fille_De_Dieu
    @Fille_De_Dieu Před měsícem +1

    Just begin... How this world could handle it!!

  • @rexeenachinju637
    @rexeenachinju637 Před měsícem +4

    There is no words to describe zion

  • @user-oh7iu8pg2u
    @user-oh7iu8pg2u Před měsícem +1

    ❤ Welcome welcome welcome Emperor Emmanuel Ayya amen and amen hallelujah hosanna Amen

  • @user-lq2gi6vu2o
    @user-lq2gi6vu2o Před 10 dny

    I love u Emmanuel ❤🔥

  • @user-in4dr1qg3z
    @user-in4dr1qg3z Před měsícem +1

    Nanni Appa❤️

  • @roshminjoseph3476
    @roshminjoseph3476 Před měsícem +1

    അടിപൊളിയാണല്ലോ ❤

  • @merlinliya3204
    @merlinliya3204 Před měsícem +1

    Power❤

  • @antonypinheiro4298
    @antonypinheiro4298 Před měsícem +1

    ❤❤❤❤❤

  • @kumarisasi1924
    @kumarisasi1924 Před měsícem +1

    ❤️❤️‍🔥❤️❤️

  • @princyantony3808
    @princyantony3808 Před měsícem +1

    നന്ദി അപ്പാ 👑💚🫀🫂

  • @selvisekar7581
    @selvisekar7581 Před měsícem +1

    ❤❤❤❤❤❤

  • @thomaslizy5220
    @thomaslizy5220 Před měsícem +2

  • @jaisondf4449
    @jaisondf4449 Před měsícem +3

    ഒരേ ഒരു ചക്രവർത്തി ❤.... 🗡️
    *👑बादशाह के बादशाह🗡️*
    *ᴇᴍᴘᴇʀᴏʀ ᴇᴍᴍᴀɴᴜᴇʟ♔*
    ᷜ ͥ ᷠ ᷚ ͦ ᷫ ᷜ ͥ ᷠ ᷚ ᷤ ⷶ ᷠ ͩ ᷝ ͦ ͬ ͩ ͦ ᷫ ᷝ ͦ ͬ ͩ ᷤ

  • @monikarreenar7020
    @monikarreenar7020 Před měsícem +2

    And here we goo 🔥 🔥

  • @saracruz634
    @saracruz634 Před měsícem +2

    King of kings and Lord of lords EMPEROR EMMANUEL ❤❤❤

  • @jpjonnapete3093
    @jpjonnapete3093 Před měsícem +1

    Amen 🙌❤🙇🏻‍♀️🙇🏻‍♀️ our LORD GOD Has been super Greatly thanks gived beautifuly in holiness Loved and Super Glorified By EMPEROR EMMANUĒL Church of Light ZION
    🎉🎉🎉🙌💌❤️🥳🥳🥳

  • @abrahampoulose5890
    @abrahampoulose5890 Před 2 dny

    🎉🎉🎉🎉

  • @activamalayalam
    @activamalayalam Před měsícem +1

    പവർ 🔥🔥🔥🔥🔥 പവർ 🔥🔥🔥🔥🔥

  • @leahgijo3555
    @leahgijo3555 Před měsícem

    EMPEROR EMMANUEL
    ❤❤❤❤❤❤❤

  • @user-jo2tf1mh3v
    @user-jo2tf1mh3v Před měsícem

    ❤❤❤❤❤❤❤❤❤

  • @heavensmanpowersolutions
    @heavensmanpowersolutions Před měsícem

    Super❤❤❤

  • @reenamathew77
    @reenamathew77 Před měsícem

    Super ❤❤

  • @georgekunjumon6117
    @georgekunjumon6117 Před měsícem +1

    എൻ്റെ പൊന്നോ അടിപൊളി

  • @nasimanasima7491
    @nasimanasima7491 Před měsícem

    🎉🎉🎉🎉🎉❤❤❤❤❤❤

  • @facemediaELIAS
    @facemediaELIAS Před měsícem

    Super..❤

  • @lincychettiar6537
    @lincychettiar6537 Před měsícem

    🔥🔥🔥🔥

  • @PriyaSajan-uk4lv
    @PriyaSajan-uk4lv Před měsícem

    🔥🔥🎊🎊🎇🎇🎉🎉💥💥

  • @user-sy1vi6sb1y
    @user-sy1vi6sb1y Před měsícem

    Super