JB Junction: Sanju Samson & Charulatha | സഞ്ജു സാംസണും പ്രണയിനി ചാരുലതയും | ജെ.ബി ജംങ്ഷന്‍| 15th Nov

Sdílet
Vložit
  • čas přidán 12. 09. 2024
  • This episode features an interview with the rising cricketer Sanju V Samson and his lover Charulatha. Sanju will be soon tying the knot with his college love Charulatha and touchwood his career graph is also on the rise.
    Watch more: • JB Junction
    JB Junction is a celebrity chat show on Kairali TV hosted by renowned journalist and Managing Director of Kairali TV, Mr John Brittas. The show is of a serious nature and the celebrity guest who appears in each episode, is made to answer questions regarding his/her both personal and professional lives. It also features interesting revelations from the guest star's friends, colleagues and relatives.
    For more: www.kairalitv.in/
    CZcams: / kairalionline
    Kairali TV is a channel owned and operated by Malayalam Communications Ltd. With programs like JB Junction, Magic Oven, Flavours of India, Patturummaal, Gandharva Sangeetham etc, Kairali TV is among the most leading Malayalam television channels with a large number of followers from around the globe. Kairali TV has been successful in delivering quality contents both online and in television for over 12 years.
    Circle us on G+: plus.google.co...
    Facebook: / kairalitvyoutube
    Twitter: / thekairalitv

Komentáře • 1,1K

  • @riyasrasheed3446
    @riyasrasheed3446 Před 4 lety +1000

    സഞ്ജുവിന്റെ പഞ്ചാബും ആയിട്ടുള്ള പെർഫോമൻസ് കണ്ടിട്ട് വരുന്നവർ ഉണ്ടോ..
    85റൺസ് vs പഞ്ചാബ്

  • @sherlyjose8666
    @sherlyjose8666 Před 4 lety +2763

    Who is here after his performance in IPL 2020?

  • @somasundaram9637
    @somasundaram9637 Před 4 lety +1332

    Who is here after spectacular record win against Punjab😎

  • @al-jusamarkv5378
    @al-jusamarkv5378 Před 4 lety +250

    ചാരു സഞ്ജുവിനെക്കുറിച്ച് പറയുമ്പോൾ "അദ്ദേഹം" എന്നാണ് അഭിസംബോധന ചെയ്യുന്നത്
    അതിൽ നിന്ന് തന്നെ മനസ്സിലാവും അവർ തമ്മിലുള്ള ബഹുമാനം...♥️
    അതേപോലെ സഞ്ജു ഒരിക്കലും തമാശക്ക് പോലും ചാരുവിനെ താഴ്ത്തി പറയുന്നില്ല
    ശരിക്കും ബെസ്റ്റ് ജോഡികൾ....♥️
    All the best Both of You....👍♥️

  • @majumaryammaju7982
    @majumaryammaju7982 Před 4 lety +1024

    Ente പൊന്നോ ഇത്തിരീ ജാഡയൊക്കെ ഇടടെ... എന്തൊരു സിമ്പിൾ... sanju love u da... chaaru👌👌👌👍👍

  • @rahulp7489
    @rahulp7489 Před 4 lety +101

    അച്ഛന്റെ വാക്കുകളിൽ നിന്നും മനസ്സിലാകും സഞ്ജു എത്ര പൊളിയാണെന്ന് 🔥❤️

  • @kalidassdev9108
    @kalidassdev9108 Před 4 lety +594

    Sajnuvinta ipl innings kanditt vannavar undo.. ipl RR VS CSK😍

  • @joseph29993
    @joseph29993 Před 5 lety +217

    എന്തോ ഇപ്പഴാണ് ഈ പയ്യനോട് സ്നേഹവും ആദരവും തോന്നുന്നത്....
    All the best മച്ചാ

  • @chefisalwaysright5683
    @chefisalwaysright5683 Před 5 lety +185

    അച്ചോ അച്ഛനാണ് അച്ഛൻ
    ഏതൊരു മക്കളും കേൾക്കാൻ കൊതിക്കുന്ന വാക്കുകൾ
    Blessed ഫാമിലി....

  • @abbasabbu1349
    @abbasabbu1349 Před 4 lety +262

    നല്ല സംസാരം മലയാളിക്ക് അഭിമാനം വിജയാശംസകൾ
    ശ്രിശാന്ത് സൻജുവിനെ കണ്ട് പഠിക്കണം മലയാളം മറക്കാത്ത സൻജു

    • @Futbol_ZEE7ii
      @Futbol_ZEE7ii Před 4 lety +43

      Bro, sree നല്ലൊരു ബൗളർ ആയിരുന്നില്ലേ. അവന്റെ career അവൻ അല്ല മറ്റുള്ളവർ ആണ് നശിപ്പിച്ചത്. ഇനിയും ഒരു തിരിച്ചുവരവ് ശ്രീ സ്വപ്നം കാണുന്നുണ്ട്. ശ്രീശാന്തിന് ഇപ്പൊ നമ്മളുടെ സപ്പോർട്ട് ആണ് ഏറ്റവും ആവശ്യം.

    • @jordijordi3485
      @jordijordi3485 Před 4 lety +19

      Bro sreesantine കുടുക്കിയതാണ് supreme court വരെ വെറുതെ വിട്ടു... കള്ള cases ആണ് എല്ലാം court വരെ കണ്ടെത്തി ...ചില top ആളുകൾ ഒതുക്കിയത് ആണ് ആ പാവത്തിനെ , കോടതി വരെ വെറുതെ വിട്ടാലും പിന്നെയും attack ചെയുന്നത് ശെരി അല്ല

    • @ansafmuhammed8053
      @ansafmuhammed8053 Před 4 lety +34

      Bro താങ്കൾ ഈ പറയുന്ന ശ്രീശാന്ത് ആണ് സഞ്ജുവിന് രാജസ്ഥാൻ റോയല്സിലേക് ettikan ഉള്ള ഒരു കാരണം

    • @abbasabbu1349
      @abbasabbu1349 Před 4 lety +9

      ഞാൻ പറഞ്ഞത് ശ്രീശാന്തിനെ തെറ്റ് ചെയ്തവനായിട്ടല്ല മലയാളത്തെ മറന്ന് മലയാളിയോട് പോലും മലയാളം അറിയാത്തവരെ പോലെ സംസാരിച്ചതാണ് തെറ്റിദ്ധരിക്കരുത് പ്ലീസ്

    • @Futbol_ZEE7ii
      @Futbol_ZEE7ii Před 4 lety +5

      @@abbasabbu1349 sorry brother. Enik ath vere reethiyil aan manasil thattiyath. Atha. 🥰

  • @Futbol_ZEE7ii
    @Futbol_ZEE7ii Před 4 lety +185

    Rahul dravid നെ കണ്ട് സഞ്ജു പഠിച്ചു ഇനി സഞ്ജുവിനെ കണ്ട് മലയാള കര പഠിക്കും. നീ ഞങ്ങടെ മുത്താണ്. ❤

  • @adarshml2339
    @adarshml2339 Před 4 lety +172

    who is after sanjus massive innings in ipl 2020 74 runs in just 32 balls against CSK

  • @makhbulhussain6625
    @makhbulhussain6625 Před 4 lety +52

    വളരെ ഇഷ്ടപെട്ട ഒരു ഇന്റർവ്യൂ, സഞ്ജുവിന്റെ സെലെക്ഷൻ നന്നായിട്ടുണ്ട്
    രാഹുൽ ദ്രാവിഡ്‌ കിട്ടി, അതായിരിക്കും നിങ്ങളുടെ ഏറ്റവും Best

  • @CleatusKKuriakose
    @CleatusKKuriakose Před 5 lety +303

    18 ആം വയസ്സിൽ രാഹുൽ ദ്രാവിഡ് എന്ന ഒരു വ്യക്തിയെ പരിചയപ്പെട്ടു... ആ പ്രയോഗവും അതിലുള്ള അർത്ഥവും ...Goahead both...

  • @mxescarboy88
    @mxescarboy88 Před 4 lety +14

    ഇത്രേം സീരിയസ് ആയി കളിക്കുന്ന സഞ്ജു.... ഇന്റർവ്യൂ എത്ര സിമ്പിൾ.... 👌👌 പവർ ഫുൾ ബാറ്റ്‌സ്മാൻ ബിഹൈന്റ് സ്റ്റമ്ബ്സ് 👌wi കളിക്കാരെ ഒത്തിരി ഇഷ്ടമാണ് അതിലും വെടിക്കെട്ട് നമ്മടെ കേരളത്തിൽ നിന്നും.. നമ്മടെ സഞ്ജു 😍 ആ അച്ഛന്റെ വാക്കുകൾ ♥️👌👌സഞ്ജു ജീവിതവും അതെ പോലെ ആകട്ടെ സഞ്ജു, ചാരു ♥️👌👌

  • @rahulmenon4557
    @rahulmenon4557 Před 4 lety +57

    Yes. One of the finest strikers of a cricket ball. All timing, poise, grace, power. Sanju deserves a place in Team India for the T20 WC. I will always root for him.

  • @arjunskaiprath9956
    @arjunskaiprath9956 Před 4 lety +38

    ഞാൻ ഒരു dieheart MSD FAN BOY ആണ്. പക്ഷെ വല്ലാത്ത ഒരു അടുപ്പം തോനുന്നു സഞ്ജുവിനോട്.... സഞ്ജു ഏട്ടൻ പൊളിയാണ്.. ഞാനും സഞ്ജുവും തമ്മിലുള്ള ബന്ധം ഞാനും പുള്ളിയും MSDians ആണ്...

    • @eavokes7558
      @eavokes7558 Před rokem

      Die heart oo 😮😮😮😮😮 athenthaa 😳😳😳😳😳oh inganayum fans oo

  • @anishunnikrishnan9735
    @anishunnikrishnan9735 Před 4 lety +70

    Sanju is such a down to earth person!! Such a humble guy..

  • @v.a2979
    @v.a2979 Před 4 lety +41

    ഈ ഇരിക്കുന്ന പയ്യൻ ക്രിക്കറ്റ് ലോകത്തിന് കേരളത്തിന്റെ മറുപടിയാണ്

  • @abduljaleel8697
    @abduljaleel8697 Před 4 lety +56

    അഹംഭാവമില്ലാത്ത നല്ലോരു ഇത്തൃൻകളിക്കാരൻ
    നല്ലതാണ് രങ്പേരും ചാരുവും സജ്ജുവിനും ഏന്നും നല്ലതായിരിക്കട്ടെ

  • @sreejithnair5758
    @sreejithnair5758 Před 4 lety +16

    18 വയസിൽ ദ്രാവിഡിന്റെ അടുത്തെത്തി 😍😍😍😍. 2020 ഇൽ ipl ടീമിൽ തിളങ്ങി നിൽക്കുന്ന കൊറേ ചെറുപ്പക്കാരുണ്ട് അവരാണ് നമ്മുടെ ഭാവി ഇന്ത്യൻ ടീമിന്റെ കരുത്തും ഊർജവും ഇതിന്റെ ശില്പി ദ്രാവിഡാണ് 😍😍😍😍😍😍😍😍

  • @MaheshM-mf3mx
    @MaheshM-mf3mx Před 4 lety +70

    Best parents , best couples...., best personalitiy , down to earth, sanju is really blessed...

  • @sridhana8583
    @sridhana8583 Před 4 lety +55

    Mark my words this video will be demand in after 10 years❣️....love yu anna alwayz

  • @aneeshambalath7757
    @aneeshambalath7757 Před 4 lety +147

    സഞ്ജു ഇന്ത്യക്ക് വേണ്ടി ബാറ്റ് ചെയ്യും... ചെക്കൻ പുലിയാണ്.
    ഈ ipl അത് വീണ്ടും തെളിയിച്ചു... 😍

  • @samsungtechy2469
    @samsungtechy2469 Před 3 lety +35

    അച്ഛൻ മോനെ പറ്റി പറഞ്ഞത് കേട്ടപ്പോൾ ന്റെ കണ്ണ് നിറഞ്ഞു

  • @shibilrehman9576
    @shibilrehman9576 Před 5 lety +590

    നിഷ്കളങ്കൻ, ശുദ്ധൻ, പാവം പയ്യൻ സഞ്ജു ...
    Made for each other...

  • @achurajan7946
    @achurajan7946 Před 5 lety +94

    26:56 രോമാഞ്ചം .......Dravid....Perfect gentleman❤❤❤

  • @AbdulRahim-sd2qd
    @AbdulRahim-sd2qd Před 5 lety +816

    സഞ്ജു.ഇന്ത്യക്കായികളിക്കുന്നത് .കാണുവാൻ .മലയാളികൾ ..കാത്തിരിക്കുന്നു

    • @vishnu2753
      @vishnu2753 Před 5 lety +5

      Kanichittu und

    • @salihshams2438
      @salihshams2438 Před 4 lety +8

      നോർത്ത് ഇന്ത്യൻ ലോബി പിടിച്ചു അടക്കി വെച്ചിരിക്കുന്നു. ക്രിക്കറ്റ്‌ കളി

    • @sandeepsuresh7670
      @sandeepsuresh7670 Před 4 lety +1

      👏

    • @bharathchandran8281
      @bharathchandran8281 Před 3 lety +2

      Kandille ipo

  • @majeedkukku139
    @majeedkukku139 Před 4 lety +142

    കളിക്കളത്തിലെ പുലിക്കുട്ടി, ഇപ്പോൾ വളരെ പാവം,, ഇന്ത്യൻ ടീമിൽ ഒരു സ്ഥിരം കീപ്പിങ് ആഗ്രഹിക്കുന്നു. സഞ്ജു.. നീമുത്താണ്. 👍🌹👌🌷❤️💪💪💪💪💪💪💪💪💪💪

  • @susheeladevi8946
    @susheeladevi8946 Před 4 lety +74

    Sanju Samson is a very good personality.

  • @ansaf853
    @ansaf853 Před 4 lety +26

    സഞ്ജു എത്ര നിഷ്കളങ്കമായ മറുപടികൾ 🤗
    ആൾ എത്ര പാവം 🥰

  • @MN-es7vo
    @MN-es7vo Před 4 lety +260

    സഞ്ജുവിന്റെ ഫാൻസ്‌ ഇവിടെ നീല പൂശാതെ പോകല്ലേ... 👤
    *WE ARE HOPE SANJU V SAMSON BECOME A MOST VALUABLE INDIAN PLAYER*🏏🏏🏏🥇
    👇😁

  • @manumathew4172
    @manumathew4172 Před 4 lety +46

    രണ്ടു പേരുടെയും മാതാപിതാക്കൾ പൊളി😍😘

  • @leemarose8081
    @leemarose8081 Před 4 lety +16

    ഇന്ന് asianet lu sanju ചാരുലതയ പറ്റി പറയുന്നത് കണ്ട്... ഈ pgm um കണ്ടപ്പോൾ sanju സാംസൺ enna personalityku ഒരു valiya👏👏👏

  • @peterzofficial7231
    @peterzofficial7231 Před 5 lety +575

    😍Sanju Samson Fanz😍 Likez.

  • @kumar.c6861
    @kumar.c6861 Před 2 lety +10

    സഞ്ജുന്റെ ചിരി പൊളി... അച്ഛന്റെ വീഡിയോക്കു ശേഷം സഞ്ജു ചിരിച്ചതു കാണാൻ നല്ല രസം 😍😍

  • @Wickieeez
    @Wickieeez Před 5 lety +85

    Sanju and me studied together in st.josephs tvm .. and we both plays together under shaji alexander sir .. hope he remembers those memories still ..

  • @subinsssubinss8386
    @subinsssubinss8386 Před 5 lety +386

    Rahul dravidന്റെ പ്രിയ ശിഷ്യൻ sanju samson

  • @Malayalam_news_Express
    @Malayalam_news_Express Před 5 lety +211

    സഞ്ജു..... സ്വപ്രയത്നം ഒന്ന് കൊണ്ട് മാത്രം ഉയരങ്ങൾ കീഴടക്കിയവൻ ..... ഇന്ത്യ ലോകത്തിനു സമ്മാനിച്ച പ്രീയ ക്രിക്കറ്റെർ രാഹുൽ ദ്രാവിഡിന്റെ അരുമ ശിഷ്യൻ ..... വിശേഷങ്ങൾ പലതാണ് .... പക്ഷെ അറിഞ്ഞോ അറിയാതെയോ ആരൊക്കെയോ ചെയ്ത ചില തെറ്റുകൾക്ക് ശിക്ഷ കിട്ടിയതും ഈ പാവത്തിന് തന്നെ ...... കരുത്തോടെ ലക്ഷ്യ ബോധത്തോടു കൂടി മുന്നേറുക പ്രീയ സുഹൃത്തേ ........🌹🌹🌹🌹

  • @yoosafkundattil9745
    @yoosafkundattil9745 Před 4 lety +1828

    Unlik അടിച്ചവരുടെ മുഖത്തടിക്കാൻ എന്നാഗ്രഹിക്കുന്നവർ ലൈക്ക് അടുക്കി

  • @priyadarsini5735
    @priyadarsini5735 Před 2 lety +6

    ഇന്നലത്തെ IPLകളികണ്ടു ഇന്നിതു കാണുമ്പോൾ 🥰🥰🥰
    നേരത്തെ കണ്ടിരുന്നു എങ്കിൽ സഞ്ജുവിന്റെ ടീമിന് വേണ്ടി മാത്രം പ്രാർത്ഥിച്ചേനെ 🙏🙏🙏
    സത്യം ഇതുപോലെ ഒരു പ്ലയെർ നമ്മുടെ അഭിമാനം തന്നെ 🙏🙏🙏

  • @shameersulaiman4647
    @shameersulaiman4647 Před 4 lety +26

    ശെരിക്കും നിഷ്കളങ്കനായ സഞ്ജു.. എല്ലാവിധ ആശംസകളും നേരുന്നു സ്വന്തം നാട്ടുകാരണ്

  • @ratheeshaba4727
    @ratheeshaba4727 Před 5 lety +66

    Sanju a very humble straight forward person...God bless uuuu

  • @pramodsg6804
    @pramodsg6804 Před 4 lety +93

    തനി നാടൻ മലയാളി സഞ്ജു വി സാംസൺ

  • @milenkoshymannil1818
    @milenkoshymannil1818 Před 4 lety +38

    എല്ലാവർക്കും മാതൃക ആകാൻ പറ്റും ഇ വിനയം

  • @jegand4293
    @jegand4293 Před 4 lety +21

    I'm a big fan of sanju Samson,Love from தமிழ் நாடு❣️

  • @whitewolf12632
    @whitewolf12632 Před 4 lety +59

    സഞ്ജു ...കളിയേക്കാൾ സ്വഭാവം ഇഷ്ടായി

  • @joshwadevakumar8521
    @joshwadevakumar8521 Před 5 lety +91

    Here after Sanju Samson's IPL century 😍

  • @hilal-mhmd
    @hilal-mhmd Před 4 lety +36

    Sanju deseves to be in indian cricket team. Who else with me?

  • @AdarshJPrem
    @AdarshJPrem Před 4 lety +182

    രാജ്യത്തെ റെപ്രസിന്റ് ചെയ്യുന്ന ഒരു ഇന്റർനാഷണൽ പ്ലേയർ ഫ്രണ്ടില് ഇരിക്കുന്നു.. എന്നിട്ടും പൈങ്കിളി ചോദ്യം മാത്രം ചോദിക്കുന്ന ഒരു ക്ണാപ്പൻ!!! 😢
    സഞ്ജു 👌👌👍

    • @abhisheksnayar4003
      @abhisheksnayar4003 Před 4 lety +1

      🤣🤣🤣🤣

    • @misabpallimalil1912
      @misabpallimalil1912 Před 3 lety +2

      2nd part കാണു bro

    • @VISmedia-I4u
      @VISmedia-I4u Před 2 lety

      ഹോ..... കൈരളി വിരുദ്ധന്.... ആശ്വാസം 😅😅😃🤣😂😁😁😀 ചൊറിഞ്ഞ് ചൊറിഞ്ഞ് ചൊറിഞ്ഞ് ഒരു പരുവം ആകോലോ ഈ പോക്ക് പോയാൽ.

  • @shijinsammathew2864
    @shijinsammathew2864 Před 4 lety +44

    Anyone after his Performance in Today's Match Against Kings11Punjab🔥🔥
    Ijjathi 🔥🔥

  • @emersonjohnson6388
    @emersonjohnson6388 Před 4 lety +19

    Sanju will get the orange cap in IPL 2020...🔥 He is such a talented player🥰

  • @anakhakalyani7464
    @anakhakalyani7464 Před 2 lety +24

    That smile after his dad's words...🥰

  • @teamsvag7490
    @teamsvag7490 Před 4 lety +87

    പഞ്ചാബുമായുള്ള കളിക്ക് ശേഷം കാണുന്നവർ ലൈക്‌... 🤩

  • @Terratalesstoryofearth
    @Terratalesstoryofearth Před 4 lety +21

    Innalathe kalikk sesham ivde vannavarundo? What a play yaar ❤ tewatia ..

  • @user-mn6ik3pp9n
    @user-mn6ik3pp9n Před 3 lety +48

    Sanju+Charu=Prithwiraj+Supriya
    Not only good professionals also extraordinary characters 😘😘😘

    • @twinkle3106
      @twinkle3106 Před rokem +1

      Prithviraj supriya pole njan enna bhavam ullavaralla ivar

  • @don3isJOBIL
    @don3isJOBIL Před 4 lety +17

    Ennalle kalli kanduu van van fan aayyi eethu kannin Vanna aarokke ?? 😘❤️❤️

  • @ashithr7953
    @ashithr7953 Před 4 lety +71

    "Dream orumiche achieve cheyyalo" 😍

  • @AnshifSha-wg4fk
    @AnshifSha-wg4fk Před rokem +7

    ഗുജറാത്ത് രാജസ്ഥാൻ കളി കണ്ടതിനു ശേഷം ആരെങ്കിലും വന്നിട്ടുണ്ടോ ഇത് കാണാൻ

    • @eavokes7558
      @eavokes7558 Před rokem

      🔥🔥Oh Yeah Oh Yeah Oh Yeah Oh Yeah

  • @manojgeorge1031
    @manojgeorge1031 Před 5 lety +380

    ആനയ്ക്കു ആനയുടെ വലുപ്പം അറിയാത്തതു പോലെ ആയി പോയി...സഞ്ജു....

  • @nizarahammed1967
    @nizarahammed1967 Před 3 lety +6

    സഞ്ജു cricket player എന്നതിലുപരി കറ കളഞ്ഞ മനുഷ്യൻ ആണ്.😍😍😍

  • @revindas7389
    @revindas7389 Před 4 lety +44

    സഞ്ജുവിന്റെ നിഷ്കളങ്കമായ വർത്തമാനം കേട്ടു ചങ്ക് തകർന്നിരിക്കുവായിരുന്നു. അച്ഛൻ വന്നു കരയിപ്പിച്ചുകളഞ്ഞു

  • @suruma12
    @suruma12 Před 5 lety +128

    ഈ Show കണ്ടപ്പഴാ എന്റെയൊക്കെ പാഴ്ജന്മത്തെക്കുറിച്ച് ഞാൻ ആലോചിച്ചത് .... അവന്റെ കളിയോടല്ല ..... സഞ്ചു സാംസണെന്ന പയ്യന്റെ അർപ്പണ ബോധവും വ്യക്തിത്വവുമാണ് എന്നെ ഏറെ ആശ്ചര്യ ഭരിതനാക്കിയത് .''.' ഇത്ര ചെറുപ്രായത്തിൽ ഇത്രയും പക്വത .. .... ക്രിക്കറ്റെന്ന കളി എന്നിൽ സ്വാധീനം ചെലുത്തിയത് രാഹുൽ ദ്രാവിഡ് എന്ന വ്യക്തിയാണ്...... എനിക്ക് ,,,, ബാറ്റിംഗിന്റെ സൗന്ദര്യം എന്താണ് എന്ന് കാണിച്ച് തന്നത് ദ്രാവിഡാണ് ..... ഒരു CIass Batsman .........വെറുതെ ബാറ്റ് പിടിച്ച് ക്രീസിൽ നിന്നാലും അയാളെ കാണാൻ എനിക്ക് ഇഷ്ടാ....കളിയായാലും കലയായാലും അതിന്റേതായ സൗന്ദര്യം വേണമെന്ന് ഞാൻ ആഗ്രഹിക്കുന്നു....... സഞ്ചു വിന്റെ ജീവിതത്തിലെ ഒരു മുതൽക്കൂട്ടാണ് ദ്രാവിഡിന്റെ സൗഹൃദം .... എന്തൊരു രസാല്ലേ അയാളുടെ ബാറ്റിംഗ് കാണാൻ .....

    • @m4tech997
      @m4tech997 Před 4 lety

      ദ്രാവിഡ് അടിക്കാതെ പോയ സിക്‌സറുകൾ സംജുവിലൂടെ കാണുമ്പോൾ സന്തോഷം...

    • @thajthajudheen9026
      @thajthajudheen9026 Před 4 lety

      👍🏻🤟

  • @jothishkjpsy5986
    @jothishkjpsy5986 Před 5 lety +31

    Liked both personalities... Simple, polite, calm

  • @swalihsali7806
    @swalihsali7806 Před 4 lety +56

    Sanju വന്നിരുന്നെങ്കിൽ അന്ന് കിരീടം വെച്ചു തെരുന്ന ആൾ താൻ ആവുമായിരുന്നു miss ആകിയില്ലേ
    Sanju: ഞാൻ അന്ന് കളിച്ചു കൊണ്ടിരിക്കുകയാരുന്നു അത് miss ചെയ്യാൻ പറ്റില്ല uffff

  • @suminair4751
    @suminair4751 Před 5 lety +28

    Tvm guys always no jada ....humble always charu you are lucky

  • @thariquhassan5528
    @thariquhassan5528 Před 4 lety +21

    ഫാദർ is ഗ്രെയ്റ്റർ than സഞ്ജു.. അച്ഛന്റെ സംസാരം കേട്ടിട്ട് കണ്ണിൽ കപ്പലോടിക്കാൻ പറ്റിയവർ ഉണ്ടോ?

  • @ramchandarparkipandla9754
    @ramchandarparkipandla9754 Před 4 lety +55

    I don't know Malayalam ..but im watching this channel now..bcz of, i like Sanju bhai

  • @sayyidv4153
    @sayyidv4153 Před 5 lety +29

    sanju...u r very lucky...your selection is 100% 👍

  • @nvk.5214
    @nvk.5214 Před 4 lety +96

    2020 ipl തുടങ്ങിയതിന്റെ ശേഷം കാണുന്നവർ ഉണ്ടോ 😅

  • @twinkle3106
    @twinkle3106 Před 5 lety +72

    Mukhathe Sanju nte aishwariam nee nalla glamour aada uve..😍

  • @MN-es7vo
    @MN-es7vo Před 4 lety +43

    📌രാജസ്ഥാൻ പഞ്ചാബ് കളിയിൽ സഞ്ജുവാണ് ദ്ദവാറ്റിയക്ക് ആത്മവിശ്വാസം നൽകിയത്👍. അതാണ് പറയുന്നത് എവിടെയായാലും അവിടെ ഒരു മലയാളിയുടെ സാന്നിധ്യം കാണും😜🏏❤️

    • @muhammedrizwan3950
      @muhammedrizwan3950 Před 4 lety +1

      Kali kazhinjittillallo

    • @MN-es7vo
      @MN-es7vo Před 4 lety

      @@muhammedrizwan3950 ചുമ്മാ😁 waiting🏏🏏💪

    • @muhammedrizwan3950
      @muhammedrizwan3950 Před 4 lety +1

      @@MN-es7vo sherikkum waiting aan nmde chekken sanjuvinte kali kaanan

    • @MN-es7vo
      @MN-es7vo Před 4 lety

      @@muhammedrizwan3950 correct

  • @vardaanmehta9315
    @vardaanmehta9315 Před 3 lety +6

    Anyone here after sanju breathtaking innings of 119 against pkbs❤️🙏

  • @ahmedcreation7150
    @ahmedcreation7150 Před 5 lety +37

    ന്യൂ ജൻ പിള്ളേർക്ക് മാതൃക വ്യക്തികൾ...

  • @shaimaashik3418
    @shaimaashik3418 Před 4 lety +61

    പഞ്ചാബിനെതിരെ പഞ്ചടിച്ച ശേഷം കണ്ടവർ ഇവിടെ ലൈക്...

  • @abhinavpv4613
    @abhinavpv4613 Před 4 lety +12

    Sanju is simple and humble 🙏🙏may god bless him 👍🙏

  • @nidhinsuresh4920
    @nidhinsuresh4920 Před 4 lety +25

    He is a simple man 🤞🤞🤞

  • @footballmasala8648
    @footballmasala8648 Před 4 lety +11

    ശ്രീശാന്തും സഞ്ജുവും മലയാളികൾ.
    100% വ്യത്യസ്ത സ്വഭാവം..
    🤷‍♂️❤✌ Love you Dears

  • @alwin9491
    @alwin9491 Před 5 lety +56

    good parents..oru jaathi oru manushyan oru matham..salute to them.

    • @valsav8459
      @valsav8459 Před 5 lety +16

      Kope aanu. Avan famous rich cricketer aayoud aanu avalde parents sammadiche.. alland just oru degree kaaran kadapuram team'inu kettich kodukilla avale. Kettich kodukana pott.. aval avane accept polum cheyila 😬 That's 100% sure. It might sound rude but this is the fact.

    • @lekshmilachu682
      @lekshmilachu682 Před 5 lety

      Valsa V sathyam

    • @anjalykrishnai1604
      @anjalykrishnai1604 Před 5 lety

      Chechiyude familyum aa high level aan

    • @valsav8459
      @valsav8459 Před 5 lety +1

      @@convex2172 Eda chekka, athalle njnum paranjhe? Sanju famous rich cricketer aayound mathrem aanu avalde appan swantham mole sanju'nu kettich kodukunath. Also, ninak ariyamo enn ariyila.. Latin catholic teamsinu Hindukale kann edutha kandooda. P.S Njn Sanju chuluvil aanu itrem rich aayatho famous aayatho enn oridethum paranjhitila. No one here is denying his hardwork or talent.

    • @valsav8459
      @valsav8459 Před 5 lety

      @@convex2172 oru devils advocate vannekunn.. odraa 😑

  • @shakirshakir5107
    @shakirshakir5107 Před 5 lety +40

    Njan kali kanarilla butt yenik othiri eshttayi ee sanjune

  • @tissiyakthomas3938
    @tissiyakthomas3938 Před 5 lety +14

    Happy family
    God Bless You guyss
    All the Best Sanju Samson for your career

  • @happinessalways9307
    @happinessalways9307 Před 5 lety +112

    രണ്ടു പേരുടെയും സൗണ്ട് വളരെ പക്വത നിറഞ്ഞതാണ് ?

  • @caderickmachado9588
    @caderickmachado9588 Před 4 lety +17

    Not understood a single word but loved to hear him🔥

  • @RRR-no6ty
    @RRR-no6ty Před 5 lety +521

    ജാട ഇല്ലാത്ത പയ്യൻ

  • @maheshdv7805
    @maheshdv7805 Před 4 lety +14

    Really good personality dear sanju...
    All the best

  • @thanzeelthaj3410
    @thanzeelthaj3410 Před 4 lety +11

    Watching after Sanju’s 85 against kings xi yesterday 🔥😍

  • @MonishMohan
    @MonishMohan Před 5 lety +28

    Huge respect to both of you

  • @sajeerasaju807
    @sajeerasaju807 Před 5 lety +49

    ഒരു ജാടയും ഇല്ലാത്ത സഞ്ജു 😍😍😍😍😍😍😍😍🤗🤗🤗🤗🤗🤗🤗🤗

  • @psivakumar1485
    @psivakumar1485 Před 2 lety +5

    Bothseems to have extra ordinary characters....and sanju in particular....his love ,affection and regard to parents and brother clearly depicts how he was brought up...his father was sobbing when spoke about the children and him in particular..A God blessed family...may the Almighty irrespective of religion,caste etc bless them with lucky and happy life....

  • @abishekcalicut1776
    @abishekcalicut1776 Před 4 lety +9

    Punjab ayitulla match ente മോനെ രോമാഞ്ചം വന്നു poyi full on full power😍😍

  • @shibuv8107
    @shibuv8107 Před 5 lety +21

    Best interview ever watched .

  • @jibinredbonds494
    @jibinredbonds494 Před 5 lety +39

    നമ്മുടെ മുത്താണ്.... സഞ്ജു

  • @abduljaleel8697
    @abduljaleel8697 Před 4 lety +32

    ടിച്ചർക്ക് നിങൾ കോടുത്ത പ്രാമിസ്സ് ഏന്നും മരണം വരെ നില നിർത്തുക രങുപേരും നല്ലതാണ്

  • @dibinlal4478
    @dibinlal4478 Před 4 lety +15

    14:48
    നമുക്ക് ഒപ്പം മുന്നേറാം😍😍

  • @sibinparankan
    @sibinparankan Před 4 lety +42

    2020 IPL ഇൽ സഞ്ജുവിന്റെ പെർഫോമൻസ് കണ്ടിട്ട് കാണാൻ വന്ന ഞാൻ 😜

  • @susanninan1827
    @susanninan1827 Před 4 lety +14

    I'm watching this after his performance vs kxip 2020 who else?

  • @deebugangadharangangadhara1358

    ആ അച്‌ഛൻ എന്നെയും കരയ്പ്പിച്ചു...

  • @rijeesh_2192
    @rijeesh_2192 Před 3 lety +9

    They both so cute and talking very nicely 🥰🥰

  • @powerfullindia5429
    @powerfullindia5429 Před 4 lety +25

    ചാരു വിനു വയലിനിസ്റ്റ് ബാലഭാസ്കർ ന്റെ ഒരു കട്ട്.. his sstr like..

    • @monasinoy6478
      @monasinoy6478 Před 3 lety +1

      Correct.. Njan aalichikkaarnu... Evdeyo Kanda mugam

  • @sruthipranav1705
    @sruthipranav1705 Před 4 lety +6

    Sanju malayalikalude abhimanam anu❤️❤️❤️❤️👍👍🥳🥳 simple and humble