@@2976nsjjdj എന്നിട്ടു എന്താണ് 2014,2019, ലും പോയത് 145സീറ്റ് കിട്ടി കോൺഗ്രസ് ഇവിടെ ഭരിച്ചത് അല്ലെ???? എന്നിട്ട് ആണ് ബിജെപി വരില്ല പറയുന്നത് 200സീറ്റ് ബിജെപി ഒറ്റയ്ക്ക് നേടിയാലും ബിജെപി ഭാരതം ഭരിക്കും. ഈ ഇന്ത്യ മുന്നണി ഒന്നും ഉണ്ടാകില്ല. കാരണം അതിനകത്തു ആരെങ്കിലും കാണേണ്ടേ. എല്ലാവർക്കും മന്ത്രിയാൽ കൊള്ളാം എന്ന് ഉണ്ട്, പ്രധാന മന്ത്രി ആയാൽ അത്രയും കൊള്ളാം. രാഹുലിനെ കാലു വരുന്നവർ കോൺഗ്രസ് ൽ എത്ര ഉണ്ട്. കൂട്ടത്തോടെ ബിജെപി ക്കു പോരും. അതിന്റെ സാമ്പിൾ ആണ് സൂരത്തിലും, ഡൽഹിയിലും ടെസ്റ്റ് ഡോസ് കൊടുത്തത്. ഇന്ത്യ മുന്നണിയിൽ ജയിക്കുന്ന 68%ആളുകളും ബിജെപി യിൽ ചേക്കേറും. പിന്നെ ഇന്ത്യ മുന്നണി ഉണ്ടാകില്ല. ഉണ്ടംപൊരി തിന്നു നോക്കി ഇരിക്കാം മേലോട്ട് 👍👍👍
@@ajabbar5376 ഇനിയിപ്പോൾ അതെ പറയാൻ ഉള്ളു. ജയിച്ചാൽ ഇവിഎം എന്ന് പറയാമല്ലോ!!!കോൺഗ്രസ് നു എന്ത് കണ്ടിട്ട് ആണ് ജനങ്ങൾ വോട്ട് ചെയുക??? ആരാണ് പ്രധാന മന്ത്രി??? രാഹുൽ??? മല്ലിക അർജുൻ??? മമത?? അരവിന്ദ്??? ഉദാവ്?? യഥാവ്??? ആരാണ്. ജയിച്ചാൽ അപ്പോൾ തന്നെ അടിച്ചു പിരിയുന്ന പാർട്ടി. അതെല്ലേ കോൺഗ്രസ്. അതാണല്ലോ ആകെ പിന്നോക്കം മാത്രം നോക്കി വോട്ട് ചോദിക്കുന്നത്?? ല്ലേ??? നടന്നത് തന്നെ 👍
ഈ സർവേഫലം യാഥാർഥ്യമാകട്ടെ . ഏകാതിപത്യ പ്രവണതയുമായി കുറെ ഗാറണ്ടികൾ വീൺവാക്കായി പ്രചരിപ്പിച്ചു നാടകം കളിച്ചും ഏതാണ്ട് മതരാഷ്ട്രപ്രവണതകളുമായി മുന്നേറുന്ന മോദിജിയുടെ അഭ്യാസം നടക്കാതെ പോകട്ടെ.
ബിജെപി തന്നെ അധികാരത്തിൽ വരും 390+95 സീറ്റ് നേടും ഇനി അങ്ങോട്ട് കോൺഗ്രസ് ഇല്ലാതെ ആവും sdpi കണ്ടം വഴി ഓടാൻ പോവുന്നു കേരളത്തിൽ പ്രത്യേകിച്ച് wait and see അതികം വൈകില്ല
EVM m/c സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമിന്റെ 160 ക്യാമറ work ചെയ്യുന്നില്ല കഴിഞ്ഞ ഇലക്ഷന് കാണാൻ ഇല്ലായിരുന്നു അതു set ചെയ്തു കൊണ്ടു വെക്കും. ഈ serve ജൂൺ 1 മുതൽ റിസൾട്ട് വരുന്നിടോം vere ഇതുതന്നെ പറയുന്നു എങ്കിൽ ഇന്ത്യൻ ജയം ഉറപ്പ്. അല്ല may 25th മുതൽ തിരിച്ചും പറയും ഇതുവരെ ഇതാണ് നടന്നിട്ടുള്ളത്
@@gamer619 നോട്ട് നിരോധനം മുതൽ ഇന്ത്യയിലെ ജനങ്ങളെ വെള്ളം കുടിപ്പിക്കുകയാണ് മോഡിയും rss ഉം സംഘികളും കൂടി എന്നിട്ടും ഇതൊന്നും മനസിലാകാതെ അന്ധമായി ഉള്ള മോദി സപ്പോർട്ട് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും മനസിലാകും
ഞാൻ ജൂൺ നാലിന് രാവിലെ തൊട്ട് ടെലിവിഷൻ മുമ്പിൽ ഇരിക്കണം എന്ന് വിചാരിച്ചതാണ് ഇനിയിപ്പോൾ അതിന്റെ ആവശ്യമില്ലല്ലോ എത്ര ഇത്ര കറക്റ്റ് ആയിട്ട് ഒരു കാര്യം അളന്ന് എടുക്കാൻ കഴിഞ്ഞതിൽ അത്ഭുതം എന്ന് പറയേണ്ട ഞാനിതു മുഴുവൻ വിശ്വസിച്ചു എന്നപോലെ മോനെ
ഒരു സ്ട്രോങ്ങ് ഗവണ്മെന്റ് അല്ലെങ്കിൽ ( UPA 2 പോലെ ) കൂട്ട് കക്ഷികൾ അഴിമതി കാണിക്കും.എന്തിനു ടെൻഷൻ 3 ആഴ്ച്ച കഴിയുമ്പോൾ അറിയാമല്ലോ. ആരു വന്നാലും പാവപ്പെട്ടവനു പ്രയോജനം ഉണ്ടായാൽ മതി.
മാഷാ അല്ലാഹ് എത്ര കാലമായി uniqe media 100k അടിക്കുന്നത് കാണാൻ കാത്തിരിക്കുന്നു ഇന്ന് അത് പൂർത്തിയായി congratulation🥰 muhammad &my dear bro നിങ്ങളോടൊപ്പം ഈ സന്തോഷത്തിൽ ഞങ്ങളുംപങ്ക് ചേരുന്നു ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ 😍🌹🌹🌹
അല്ല കോയ ഈ 2014 ൽ ആരായിരിക്കും ബിജെപിക്ക് evm സെറ്റ് ചെയ്ത് കൊടുത്തത് മൻമോഹൻ സിങ്ങോ അതോ സോണിയ ഗാന്ധിയോ നിനക്ക് നട്ടെല്ല് ഉണ്ടങ്കിൽ ഒന്ന് മറുപടി പറഞ്ഞു തരുമോ
@@pky802 എടൊ വാഴപ്പിണ്ടി നട്ടെല്ലുള്ള സംഘി അന്ന് പെട്രോളിനും ഗ്യാസിനും ഡീസലിനും വില കുറക്കാം, ഒരാളുടെ അക്കൗണ്ടിൽ പതിനഞ്ച് ലക്ഷം ഇട്ട് തരാം, വർഷത്തിൽ രണ്ടു കോടി തൊഴിൽ തരാം തുടങ്ങി ഇല്ലാത്ത കുറെ പൊള്ളയായ വാഗ്ദാനം കേട്ടപ്പോൾ ആളുകൾ വോട്ട് ചെയ്തു. പിന്നീട് അമിട്ട് തന്നെ പറഞ്ഞു വാഗ്ദാനങ്ങൾ എല്ലാം പാലിക്കാനുള്ളതല്ല എന്ന്. വാഗ്ദാനങ്ങൾ ഒന്നും പാലിക്കാത്തത് കൊണ്ട് പിന്നീടുള്ള ഇലക്ഷന് evm നെ ആശ്രയിക്കേണ്ട അവസ്ഥ എത്തി. ഇപ്പോഴും അത് തന്നെ ആണ് ഗതി, വാഗ്ദാനങ്ങൾ ഒന്നും പാലിച്ചിട്ടില്ല. അത് കൊണ്ട് evm വേണം മനസ്സിലായോ
തീർച്ചയായും പറയും ഇവിഎം അവരുടെ കയ്യിലാണ് അത് എല്ലാവർക്കുമറിയാം എന്ത് കോപ്പാണ് ഇവരൊക്കെ കളിക്കുന്നത് ലജ്ജയില്ലാത്ത വർഗ്ഗം ഇവിഎം ഇല്ലാതാക്കാൻ ആയിരുന്നു എല്ലാ പാർട്ടികളും ശ്രദ്ധിക്കേണ്ടത്. പക്ഷേ എല്ലാവരും BJP യുടെ കോണകം തഴുകി നിന്നു.. രാഷ്ട്രീയപ്പാർട്ടികളുടെ പുച്ഛം തോന്നുന്നു
ഈ മറ്റുള്ളവരിൽ ബംഗാളിലെ മമതാബാനർജി പാർട്ടി നേടുന്ന 27സീറ്റ് ഇന്ത്യസഖ്യത്തിൽ ചേർക്കാവുന്ന സംഖ്യയാണ് അവർ കേരളത്തിലെയും പഞ്ചാബിലേയും പോലെ ഈ സഖ്യത്തിലെ കക്ഷികളുമായ് ഒരുമിച്ചു മത്സരിക്കുന്നില്ലെങ്കിലും ഇന്ത്യ സഖ്യത്തിന്റ ഭാഗമാണ്. അങ്ങിനെ വരുമ്പോൾ 300 കടക്കുമല്ലോ
ഇതു നടന്നാൽ voting machine ൽ കൃത്രിമമില്ലെന്നു കരുതാം 😂
😂😂😂
എന്ത് മനോഹരമായ നടക്കാൻ വഴിയില്ലാത്ത സ്വപ്നം 😂😂😂😂
ഇവൻ ആഗ്രഹം പറയട്ടെ. കുറച്ചു ദിവസം കൂടി നോക്കിയാൽ മതിയാലോ
സ്വപ്നം കാണാന് കാശ് വേണ്ട
അങ്ങനെ തന്നെയാവട്ടെ വിജയം ആശംസിക്കുന്നു❤️
എന്തൊരു നടക്കാത്ത സ്വപ്നം. കഷ്ടിച്ച് ഒരു 85 സീറ്റ് നേടിയെങ്കിൽ ആയി.
India will come❤
Sthyam
ഇൻഡ്യാ മുന്നണി ജയിച്ചു കഴിഞ്ഞു.അമ്മയാണെ സത്യം
@@user-ny6vb3sl5rendina potta mandatharam swapanam kanunne😂
HOW .@@ridwanuk4283
രാഹുൽ നയിക്കട്ടെ
രാ
കോൺഗ്രസ് വിജയിക്കട്ടെ
O
For timebeing let him continue as Wayanad Urumooppan 😂😂😂
4 : 44 : 400 +
Cammi : Congi : BJP
ഫേക്ക് മാമൻ പ്രധാനമന്ത്രി ആകില്ല @@haridaschembra4121
Avanuantumayeruareyam
എത്ര നടക്കാത്ത സ്വപ്നം! സ്വപ്നം കാണുകയാണെങ്കിൽ ഇങ്ങനെ കാണണം
Poda
🤣🤣🤣
ബിജെപി കൃത്രിമം നടന്നില്ലെങ്കിൽ ഇത് തന്നെ ആയിരിക്കും ഫലം
@@sonythomas6527 aano കുഞ്ഞേ 😂
ഇ സർവ്വെ ഒരു വിശ്വാസയോഗമായി തോന്നുന്നു
നീ കുനിഞ്ഞ് നോക്കിയാൽ മതി
Ok bay. @pradeepc2007
04/6/24 വരെ മാത്രം ഈ സർവ് ഉള്ളൂ
😊
but cchakkittupidittam NdA
ഉറപ്പാണ് കോൺഗ്രസ്
Up പറഞ്ഞത് പൊളിച്ചു ചിരിച്ചു ഒരു വശം കെട്ടു 😂😂😂😂😂
ഇങ്ങനെ തന്നെ ആവട്ടെ
ഒരുപാട് സർവേകൾ 2014,2019ൽ കണ്ടത് ആണ്. ഇതിനെക്കാളും വലുത്. ഫലം വരട്ടെ
എന്നാപ്പിന്നെ താൻ പോയി മോങ്ങിക്കനു കൂലമായി സർവ്വേ നടത്ത്...പോ
2004 ലും സർവ്വേ ഉണ്ടായിരുന്നു. അന്നോ
@@2976nsjjdj എന്നിട്ടു എന്താണ് 2014,2019, ലും പോയത് 145സീറ്റ് കിട്ടി കോൺഗ്രസ് ഇവിടെ ഭരിച്ചത് അല്ലെ???? എന്നിട്ട് ആണ് ബിജെപി വരില്ല പറയുന്നത് 200സീറ്റ് ബിജെപി ഒറ്റയ്ക്ക് നേടിയാലും ബിജെപി ഭാരതം ഭരിക്കും. ഈ ഇന്ത്യ മുന്നണി ഒന്നും ഉണ്ടാകില്ല. കാരണം അതിനകത്തു ആരെങ്കിലും കാണേണ്ടേ. എല്ലാവർക്കും മന്ത്രിയാൽ കൊള്ളാം എന്ന് ഉണ്ട്, പ്രധാന മന്ത്രി ആയാൽ അത്രയും കൊള്ളാം. രാഹുലിനെ കാലു വരുന്നവർ കോൺഗ്രസ് ൽ എത്ര ഉണ്ട്. കൂട്ടത്തോടെ ബിജെപി ക്കു പോരും. അതിന്റെ സാമ്പിൾ ആണ് സൂരത്തിലും, ഡൽഹിയിലും ടെസ്റ്റ് ഡോസ് കൊടുത്തത്. ഇന്ത്യ മുന്നണിയിൽ ജയിക്കുന്ന 68%ആളുകളും ബിജെപി യിൽ ചേക്കേറും. പിന്നെ ഇന്ത്യ മുന്നണി ഉണ്ടാകില്ല. ഉണ്ടംപൊരി തിന്നു നോക്കി ഇരിക്കാം മേലോട്ട് 👍👍👍
EVM തിരിമറി ഇല്ലെങ്കിൽ കോൺഗ്രസ് ജയിക്കും
@@ajabbar5376 ഇനിയിപ്പോൾ അതെ പറയാൻ ഉള്ളു. ജയിച്ചാൽ ഇവിഎം എന്ന് പറയാമല്ലോ!!!കോൺഗ്രസ് നു എന്ത് കണ്ടിട്ട് ആണ് ജനങ്ങൾ വോട്ട് ചെയുക??? ആരാണ് പ്രധാന മന്ത്രി??? രാഹുൽ??? മല്ലിക അർജുൻ??? മമത?? അരവിന്ദ്??? ഉദാവ്?? യഥാവ്??? ആരാണ്. ജയിച്ചാൽ അപ്പോൾ തന്നെ അടിച്ചു പിരിയുന്ന പാർട്ടി. അതെല്ലേ കോൺഗ്രസ്. അതാണല്ലോ ആകെ പിന്നോക്കം മാത്രം നോക്കി വോട്ട് ചോദിക്കുന്നത്?? ല്ലേ??? നടന്നത് തന്നെ 👍
നല്ലത് സംഭവിക്കട്ടെ.❤
😂
എല്ലാം യഥാർത്ഥമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👍👍
ഈ സർവ്വേ ഇറ്റലിയിൽ നിന്ന് direct വന്നതാണെന്ന് എത്രപേർക്കറിയാം
ഈ നല്ല നളിനായി കാത്തിരിക്കുന്നു Jai hind Jai U d f 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🥰🥰🥰🥰🥰🥰❤️❤️❤️❤️❤️👍👍👍👍
😄😄😄😄😄
@@VishnuVichu-ur1hx ☺️☺️☺️☺️☺️☺️☺️☺️
നമ്മുടെ രാജ്യം വീണ്ടും ഉണർന്നു വരട്ടെ ജയ് ജയ് ജയ് കോൺഗ്രസ്സ് ❤❤❤🇮🇳🇮🇳🇮🇳👍👍👍
Jai congress❤
🥰🥰🥰🥰🥰🥰🥰🥰🥰💪🏼
😂😂
🤣🤣🤣
💕😍
ഇന്ത്യ മുന്നണി അധികാരത്തിൽ വരും 👍👍
⁰00pp00p
Masha allaa
കോയാമാരുടെ ചന്തോഷം
@@nisara2177 allayum kullakkum oru karyavum ella, samghikal odanam nammude rajyath ninn.
Bhhhhha dinkaya nama, maasha dinkaa, dinkanu sthuthi ayi erikkatte
മാഷാ അല്ലാഹ്
ജൂൺ 3 വരെ ഇന്ത്യ മുന്നണി വിജയിക്കും.4 ന് ബിജെപി യും
🤣🤣👍
👍🤣👍👍
Very.very.correct.bjp.400.seats
Bjp nilathu kidannu nakumpol e comment itavan mar oke varanm
@@MohanNair-zt3juvery very incorrect
എന്നാൽ രാജ്യം രക്ഷപെട്ടു..
ഈ സർവേഫലം യാഥാർഥ്യമാകട്ടെ . ഏകാതിപത്യ പ്രവണതയുമായി കുറെ ഗാറണ്ടികൾ വീൺവാക്കായി പ്രചരിപ്പിച്ചു നാടകം കളിച്ചും ഏതാണ്ട് മതരാഷ്ട്രപ്രവണതകളുമായി മുന്നേറുന്ന മോദിജിയുടെ അഭ്യാസം നടക്കാതെ പോകട്ടെ.
വാർത്ത എല്ലാ കാട്ടുകള്ളന്മാർക്കും ഇന്ത്യ വിരുദ്ധ ശക്തികൾക്കും സന്തോഷം നൽകുന്നുണ്ട്. അത് ശരി. ഫലം വന്നിട്ട് ശരിക്കും സന്തോഷിച്ചാൽ പോരെ.?!
76%11
Now India not surrender to jihadis gang.
🎉🎉🎉
എല്ലാ നേരത്തും തിന്മ്മ നിലനിൽക്കില്ലല്ലോ 🙏നമ്മ വരും hope🤗🥰
ജൂൺ 4
Jai Congress
നമ്മുടെ രാജ്യം വീണ്ടും പുതു ജീവൻ വെച്ച് തുടങ്ങുമെന്നുള്ള സന്തോഷ വാർത്ത
Aanoda methaa??
Ia
India is sprouting and growing into a new light.
❤❤❤❤❤😊😅 6:34 @@rms5083
4ഉം കെട്ടി 14 കുട്ട്യോളെ undakjam👌
ദൈവമേ. കോൺഗ്രസ് അധികാരത്തിൽ വരണേ CONG💙
60 വർഷം അധികാരത്തിൽ ഇരുന്നതല്ലേ പെങ്ങളേ, ഇനി വിശ്രമിക്കട്ടേ 😂😂
😂
❤❤❤
Pappu😂chottan🎉varum
ദൈവം അല്ല ജനങ്ങൾ ആണ് തീരുമാനിക്കുന്നത്....
റിസൽട്ട് വരുമ്പോൾ സർവേക്കാർ ഇവിടെ തന്നെ കാണണേ....😅😅😅
ഇന്ത്യ വിജയിക്കട്ടെ
❤
എന്തിനാ തീവ്രവാദം നടത്താനോ?
മാഷാഹ് അല്ലാഹ് ഇന്ത്യ മുന്നണി ഇൻഷാഹ് അല്ലാഹ് ഇന്ത്യ ഭരിക്കട്ടെ ആമീൻ
പൂമീൻ 🙌😵💫
Aameen
Aameen
Mayir
ഇനി ഇൻഡ്യയിൽ ഒരു പന്നി ഭരണം എന്നത് നിന്റെ ആഗ്രഹം മാത്രം!!
🤣🤣ഉത്തർപ്രദേശിൽ ആണ് കറക്ട് 🤭🤭🤭 അടിപൊളി സർവ്വേ
186 തികയില്ല എന്നിട്ടല്ലേ 286😂😂😂 കുറച്ച് ആൾക്ക് ഒരു കുളിർമ കിട്ടട്ടെ അല്ലെ😂😂😂😂
I believe the same INDIA
പടച്ചവൻ ഇത് നിറവേറ്റിതരട്ടെ
Aameen
അവിടെയും വര്ഗീയത
@@Muisiv169enna jai muri andi enn paraya ivane pole ulla kunnakal
امين
ഉണ്ട
എന്റെ പൊന്നെടാവേ.. ഇതൊക്കെ വിശ്വസിക്കാനും ആളുണ്ടല്ലോ
മനപായസം ഉണ്ണാൻ ഒരു ചിലവും ഇല്ലല്ലോ...542 ഇൽ 543 വിജയിക്കും എന്ന് പറഞ്ഞില്ലല്ലോ
😂😂😂
😢
❤❤❤❤❤❤❤@@nazeerpanchu6357
😅😅😅
542 ൽ അല്ല പൊട്ടാ 543 ൽ എന്ന് പറ തായോളി
ജൂൺ 4-ാം തീയ്യതി കാണാം, കാണണം
ബിജെപി തന്നെ അധികാരത്തിൽ വരും 390+95 സീറ്റ് നേടും ഇനി അങ്ങോട്ട് കോൺഗ്രസ് ഇല്ലാതെ ആവും sdpi കണ്ടം വഴി ഓടാൻ പോവുന്നു കേരളത്തിൽ പ്രത്യേകിച്ച് wait and see അതികം വൈകില്ല
@@AthulAthul-cb4beഅപ്പോ 485 സീറ്റ്. ല്ലേ. Nda.
കോൺടാക്ട് നമ്പർ ഇട് നിന്റെ
NDA adhikarathil varum
290-300
@@muhammedrafi2161 വരുമായിരുന്നു ഇപ്പോത്തെ സാഹചര്യത്തിൽ തോന്നുന്നില്ല
Pode pode
ഈ സെർവ്വേ യിൽ മാധ്യപ്രദേശ്.. ആന്ധ്രാപ്രദേശ്.. അതാണ് ഹൈലൈറ്റ്... കോൺഗ്രസ് 12 ഉം 5 ഉം..😊
😄
ഇന്ത്യാ മുന്നണി തന്നെ വരണം... 👍👍👍
ഇന്ത്യ മുന്നണി അധികാരത്തിൽ വരട്ടെദൈവം
😂😂😂😂😂
Sure but at pak 😂😂😂😂
😂'😂😂😂
Aameen
കാരുണ്യവാനായ റബ്ബ് തുണക്കട്ടെ
ജയ് ഇന്ത്യ
ഇന്നലെ ഇവർ ഏതാണാവോ അടിച്ചത് അതു ഇങ്ങനെയും സ്വപ്നം കാണിക്കുമോ.... റിസൾട്ട് വന്നിട്ട് ഇവിടെ തന്നെ കാണണം കേട്ടോ....
ജയ് ഐ. ൻ. ഡി. ഐ. എ മുന്നണി 👍👍👍👍👍👍
ബോലോ ഇന്ത്യ മുന്നണി ജയ് +300
😊 എങ്ങനെയാണ് കോൺഗ്രസ്സിന് ഭരിക്കാൻ സാധിക്കും Congrass മത്സരിക്കുന്ന മുഴുവൻ സ്വീറ്റിലും ജയിച്ചാലും ഭൂരിപക്ഷം കിട്ടുകയില്ല
ജയ് ഹിന്ദ്❤ ജയ് രാഹുൽ❤
Congress 🤚👍💖💖💖
മെഷീൻ തട്ടിപ്പില്ലങ്കിൽ ഈ സർവേ ഏതാണ്ട് ശരിയാക്കും, ഭാരതം വീണ്ടും മതേതര രാജ്യമായി മറ്റു രാജ്യങ്ങൾക്കു മുൻപിൽ തിളങ്ങട്ടെ
Keralathilum
Munkur jamyeam
Ethu rajeyam
Mishon thattioalla urappanu
EVM m/c സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമിന്റെ 160 ക്യാമറ work ചെയ്യുന്നില്ല കഴിഞ്ഞ ഇലക്ഷന് കാണാൻ ഇല്ലായിരുന്നു അതു set ചെയ്തു കൊണ്ടു വെക്കും. ഈ serve ജൂൺ 1 മുതൽ റിസൾട്ട് വരുന്നിടോം vere ഇതുതന്നെ പറയുന്നു എങ്കിൽ ഇന്ത്യൻ ജയം ഉറപ്പ്. അല്ല may 25th മുതൽ തിരിച്ചും പറയും ഇതുവരെ ഇതാണ് നടന്നിട്ടുള്ളത്
2024 ജൂൺ 4-ാം തീയ്യതി ഈ ചാനൽ ഇവിടെ
തന്നെ ഉണ്ടായാൽ കാണാം - കാണണം
അന്നേരം കാണിക്കണേ...😊😊😊
Brhmanante..munnil..ninte.mar..kanikkendivarum..athpole..sati..enna..dur..ajaravum..hidukkalude..kashttakalam.varum
ഒരു മന:സ്സുഖം 😊
ഇന്ത്യ മുന്നണി അധികാരത്തിൽ വരും ❤
Ooromasam
Oru.pm
Amgenavarshattel
12.p.m.
Etupolaorunareyamunnane😂
ഇൻഡ്യാ മുന്നണി വന്നാൽ ഇൻഡ്യയുടെ ഗതി എന്തായിരിക്കും ഓർക്കാൻ കുടി. വയ്യ
Hope this survey comes true.
ഇന്ത്യ എന്നാൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 👍👍
It's BJP
@@gamer619 ഉണ്ട
@@laluparappally അത് കോൺഗ്രസ്സിന് വാ നിറച്ച് കിട്ടുന്നുണ്ട്
@@gamer619 നോട്ട് നിരോധനം മുതൽ ഇന്ത്യയിലെ ജനങ്ങളെ വെള്ളം കുടിപ്പിക്കുകയാണ് മോഡിയും rss ഉം സംഘികളും കൂടി എന്നിട്ടും ഇതൊന്നും മനസിലാകാതെ അന്ധമായി ഉള്ള മോദി സപ്പോർട്ട് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും മനസിലാകും
പണ്ട് വിളിച്ചത് ഇന്ദിര എന്നാൽ ഇന്ത്യ അത് എല്ലാ കരിഞ്ഞു പോയി
ഇന്ത്യ മുന്നണി വരട്ടെ
എന്തിന്
Masha Allah....Masha Allah....Al Hamdullillah...Al Faam Venthillahi....
മൂംഞ്ചീൻ 🙌😵💫
arabi daifathinu indiyayil enthu kaaryam
ഇന്ത്യ മുന്നണിക്ക് അഡ്വാൻസ് ആദരാഞ്ജലികൾ😂😂😂
4. തിയതി കഴിഞ്ഞു. ഈ ചാനാൽ കാണുമോ കാണുകയണെങ്കിൽ അന്ന് മറുപടി തരാം
സുഡു😂
പ്രധാനമന്ത്രി 3 മാസം വീതം വീതിച്ചാലെ കോറം😅 തികയു.
May be some genius like Manmohan Sing
ഏറ്റവും പൊട്ടത്തരം ഉള്ള സർവ്വേ😂😂
ചുമ്മാ 😂
ഞാൻ ജൂൺ നാലിന് രാവിലെ തൊട്ട് ടെലിവിഷൻ മുമ്പിൽ ഇരിക്കണം എന്ന് വിചാരിച്ചതാണ് ഇനിയിപ്പോൾ അതിന്റെ ആവശ്യമില്ലല്ലോ എത്ര ഇത്ര കറക്റ്റ് ആയിട്ട് ഒരു കാര്യം അളന്ന് എടുക്കാൻ കഴിഞ്ഞതിൽ അത്ഭുതം എന്ന് പറയേണ്ട ഞാനിതു മുഴുവൻ വിശ്വസിച്ചു എന്നപോലെ മോനെ
😂
1@@dhanushkumar6327
വിശ്വസിച്ചേ പറ്റൂ...NDAയെ ജനങ്ങൾക്ക് മടുത്തു ഭായ്
സർവേകൾ വന്നതിലൊക്കെ ഇന്ത്യാ മുന്നണി ഭരണം നിലനിർത്തും എന്നതാതാണ്
യഥാർത്ഥ അവസ്ഥ എന്തായിരിക്കും എന്ന് റിസൽട്ട് വന്നാൽ അറിയാം
ഒരു സ്ട്രോങ്ങ് ഗവണ്മെന്റ് അല്ലെങ്കിൽ ( UPA 2 പോലെ ) കൂട്ട് കക്ഷികൾ അഴിമതി കാണിക്കും.എന്തിനു ടെൻഷൻ 3 ആഴ്ച്ച കഴിയുമ്പോൾ അറിയാമല്ലോ. ആരു വന്നാലും പാവപ്പെട്ടവനു പ്രയോജനം ഉണ്ടായാൽ മതി.
Check Google upa 2 is more stronger aayirunnu upa1😮
നേരെ തിരിച്ചാണ് സഹോ നടക്കാറുള്ളത്
സ്ട്രോങ് ഗവൺമെന്റ് ആണെങ്കിൽ സ്ടാങ് ആയി അഴിമതി കാണിക്കും ഉദ: അഭാ നി വിമാന താവളം അംബാനി പെടാ കൽക്കരി.
മാഷാ അല്ലാഹ് എത്ര കാലമായി uniqe media 100k അടിക്കുന്നത് കാണാൻ കാത്തിരിക്കുന്നു ഇന്ന് അത് പൂർത്തിയായി congratulation🥰 muhammad &my dear bro നിങ്ങളോടൊപ്പം ഈ സന്തോഷത്തിൽ ഞങ്ങളുംപങ്ക് ചേരുന്നു ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ 😍🌹🌹🌹
ജൂൺ 4 ന് കാണണം
ജയുരാഹൂലു
റിസൾട്ട് വരുന്നത് വരെ ഇന്ത്യ വിരുദ്ധർക്ക് ആശ്വസിക്കാനുള്ള വാർത്ത 😂😂😂
Enboru teevravadhisangi
നിങ്ങൾക്ക് ആശ്വാസo ഭരണം നഷ്ടപ്പെടുമ്പോഴാണോ😂
വെളിച്ചതൊട്ട് വാടാ മോനെ
True..only bjp
Ennoru shoe nakki..😂
ജയ്, ജയ് inc india 🙏🙏🙏🙏🙏🙏🙏🙏
India ❤all the best
ജൂൺ4കഴിഞ്ഞാലുംഇവിടെത്തന്നെകാണണം😂
സാധാരണക്കാർക്ക് എങ്ങോട്ടാണ് പറയുന്നത് സംഘികൾ ഇവിടെയൊക്കെ തന്നെ കാണണം എങ്ങനെയാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതെന്ന്
താനും ഇവിടെ കാണണം 🤣🤣🤣
ആരാണ് പ്രധാനമന്ത്രി ഇന്ത്യ മുന്നണിയുടെ
Day dream.
ജയ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് 👍
എന്തോ മറച്ചു വെക്കാൻ വേണ്ടിയാ ഇ സർവേ 😖
സർവേ നിരോധിച്ചിരിക്കുന്നില്ലേ
കളവ് ഇന്ത്യാക്കാർ അത്ര കാരൃംആയി കാണുന്നില്ല. പക്ഷേ കൊള്ള അത് സഹിക്കാൻ പറ്റില്ല. അതാണ് നമ്മുടെ ഇപ്പോഴത്തെ അവസ്ഥ. നല്ല നമസ്കാരം.
സർവ്വേ ഒക്കെ ശരിയായിരിക്കും പക്ഷെ evm നെ തോല്പിക്കാൻ സാധിക്കില്ലല്ലോ
😆😄
കേരളത്തിൽ ഈ മിഷ്യൻ എന്താ ഷേട്ടാ കൊണ്ട് വരാത്തത് 🤔🤔
അല്ല കോയ ഈ 2014 ൽ ആരായിരിക്കും ബിജെപിക്ക് evm സെറ്റ് ചെയ്ത് കൊടുത്തത് മൻമോഹൻ സിങ്ങോ അതോ സോണിയ ഗാന്ധിയോ നിനക്ക് നട്ടെല്ല് ഉണ്ടങ്കിൽ ഒന്ന് മറുപടി പറഞ്ഞു തരുമോ
@@shiju6396 ഇവിടെ ബിജെപിക്ക് ഒരു രക്ഷയുമില്ല എന്നറിയാം. അത് കൊണ്ട് ആളുകളെ പറ്റിക്കാൻ പറ്റാത്തത് കൊണ്ട്.
@@pky802 എടൊ വാഴപ്പിണ്ടി നട്ടെല്ലുള്ള സംഘി അന്ന് പെട്രോളിനും ഗ്യാസിനും ഡീസലിനും വില കുറക്കാം, ഒരാളുടെ അക്കൗണ്ടിൽ പതിനഞ്ച് ലക്ഷം ഇട്ട് തരാം, വർഷത്തിൽ രണ്ടു കോടി തൊഴിൽ തരാം തുടങ്ങി ഇല്ലാത്ത കുറെ പൊള്ളയായ വാഗ്ദാനം കേട്ടപ്പോൾ ആളുകൾ വോട്ട് ചെയ്തു. പിന്നീട് അമിട്ട് തന്നെ പറഞ്ഞു വാഗ്ദാനങ്ങൾ എല്ലാം പാലിക്കാനുള്ളതല്ല എന്ന്. വാഗ്ദാനങ്ങൾ ഒന്നും പാലിക്കാത്തത് കൊണ്ട് പിന്നീടുള്ള ഇലക്ഷന് evm നെ ആശ്രയിക്കേണ്ട അവസ്ഥ എത്തി. ഇപ്പോഴും അത് തന്നെ ആണ് ഗതി, വാഗ്ദാനങ്ങൾ ഒന്നും പാലിച്ചിട്ടില്ല. അത് കൊണ്ട് evm വേണം മനസ്സിലായോ
Alhamdulilla alhamdulilla alhamdulilla
ഞാൻ ഞെട്ടി മാമാ'' '
2019 ൽ ബിജെപിക് കേവല ഭൂരിപക്ഷം കിട്ടില്ല എന്നായിരുന്നു സർവേ ഫലം.. എന്നിട്ടു വോട്ട് എണ്ണിയപ്പോൾ Evm തട്ടിപ് 😂
Evm നിന്റെ അമ്മാവൻ അല്ലെ ഉണ്ടാക്കിയത്.
സത്യം EVM ആണ് ബിജെപി യെ ജയിപ്പിക്കുന്നത്
😂😂😂😂
EvM pinny chakkittu moeny
റിസൾട്ട് വരുമ്പോൾ നീ ഇവിടെ തന്നെ കാണണം
നമ്മുടെ ഭാരതം രക്ഷപെടട്ടെ ❤️
ശരി...... വിശ്വസിച്ചു ഏമാനെ
രാജ ടെലികോം കൊടുക്കണം കണിമൊഴി കണക്കു മന്ത്രി എങ്ങനെ
അപ്പോൾ ഇടത് ഉണ്ടെങ്കിലേ ഇന്ത്യ ഉള്ളൂ എന്നപാർട്ടിക്ക് സീറ്റ് ഇല്ലെങ്കിൽ ആർക്കും ഭൂരിപക്ഷം കിട്ടിയിട്ടും കാര്യമില്ല...😢
😂
കൂലിപ്പണിക്കാരനാണെന്ന് തോന്നുകയേ ഇല്ല.
ആ *മുയുമൻ* ന്നു കേട്ടപ്പഴേ ആളെ മനസ്സിലായി.
ജൂൺ നാലിനുശേഷ൦ കാണണേ..
അവസാനം EVM ചതിച്ചാശാനേ എന്നുള്ള കൂട്ട കരച്ചിൽ കേൾക്കാം.
100 % ശരി
തീർച്ചയായും പറയും
ഇവിഎം അവരുടെ കയ്യിലാണ്
അത് എല്ലാവർക്കുമറിയാം
എന്ത് കോപ്പാണ് ഇവരൊക്കെ കളിക്കുന്നത്
ലജ്ജയില്ലാത്ത വർഗ്ഗം
ഇവിഎം ഇല്ലാതാക്കാൻ ആയിരുന്നു എല്ലാ പാർട്ടികളും ശ്രദ്ധിക്കേണ്ടത്.
പക്ഷേ എല്ലാവരും BJP യുടെ കോണകം തഴുകി നിന്നു..
രാഷ്ട്രീയപ്പാർട്ടികളുടെ പുച്ഛം തോന്നുന്നു
സുഡുക്കളുടെ fake 😂
😂😂😂
മറിച്ചായാൽ താനെങ്ങനെയാവും കരയുക..അതോ കുരയ്ക്കുമോ...
Jai Ragulji jai Congress 👏👏❤️❤️
കോൺഗ്രസിന് ഒറ്റയ്ക്ക് 150+ സീറ്റ് കിട്ടാതെ india മുന്നണി അധികാരത്തിൽ വന്നാൽ, അത് രാജ്യത്തിന് നല്ലതല്ല
45 kittiyal bagyam
Super survey . 😂😂😂... India alliance... 😂😂. Aviyal... Pm..
Pinarayi.... Home minister.. Sivankutty..... Defense minister.. M. M. Mani😂😂😂
നടന്നത് തന്നെ 😂 ജൂൺ 4 വരെ ഇങ്ങനെ പ്രതീക്ഷിക്കാം.
Fresh fresh fresh!!!
ഗുജറാത്തിൽ 8 സീറ്റ് കോൺഗ്രസ് നേടും എന്ന്..ok😂
തമിഴ്നാട്ടിൽ ബിജെപി 2സീറ്റ് നേടും എന്നത് ok 😄😄😄😄
😄😄
കേരളത്തിൽ കോൺഗ്രസ് 20 നേടും 🤣🤣🤣
@@AneeshKumar-td2mj bro Congress nedum ennalla pranjathu, CONG+ nedum enna paranjathu, athaayathu UDF + LDF = INDIA alliance
അണ്ണാ മയത്തിൽ തള്ളുക
എല്ലാ സീറ്റുകളുംEvM പിടിച്ചെടുക്കും
ഇന്ത്യ ജയിക്കട്ടെ, രാഹുൽ ഗാന്ധി ❤
മുമ്പും ഒരുപാട് സർവ്വ നമ്മൾ കേട്ടത് തന്നെ എന്നിട്ടെന്തായി നമ്മൾ വിചാരിക്കും പോലെ ഉത്തരേന്ത്യക്കാർ വിചാരിക്കണം എന്നില്ല 🙏🏻🙏🏻
Education വേണ്ടേ. മതം പ്രാന്ത് അല്ലെ ഒള്ളു
ഈ മറ്റുള്ളവരിൽ ബംഗാളിലെ മമതാബാനർജി പാർട്ടി നേടുന്ന 27സീറ്റ് ഇന്ത്യസഖ്യത്തിൽ ചേർക്കാവുന്ന സംഖ്യയാണ് അവർ കേരളത്തിലെയും പഞ്ചാബിലേയും പോലെ ഈ സഖ്യത്തിലെ കക്ഷികളുമായ് ഒരുമിച്ചു മത്സരിക്കുന്നില്ലെങ്കിലും ഇന്ത്യ സഖ്യത്തിന്റ ഭാഗമാണ്. അങ്ങിനെ വരുമ്പോൾ 300 കടക്കുമല്ലോ
Suduvinte swapnam sworgathil
❤️
പിന്നെ തീർച്ചയായും സ്വപ്നം മുഴുവൻ കണ്ടു തീർക്കല്ലേ കുറച്ചു റിസൾട്ട് വരുന്ന ദിവസത്തേക്ക് കൂടി വെച്ചേക്കണേ
മിക്കവാറും 600 കടക്കും....
മുന്നൂറ് പോരാ, നാന്നൂറ് കടക്കും. 😂😂
ജനങ്ങൾ ബിജെപി മുക്ത ഇന്ത്യക്കായി ഒറ്റക്കെട്ടായിക്കഴിഞ്ഞു 👍👍👍👍🙏
💯✅✅✅✅
ഏതു ജനങ്ങൾ😂
But Evm + chakkittu moeny
@@Govinda-Mamukoyaതുമ്പില്ലാത്ത ജനങ്ങൾ
@@Govinda-Mamukoyaപാകിസ്ഥാനികൾ
അവർ മനക്കോട്ട കെട്ടിക്കോട്ടെ....
Best wishes to Indian alliance 💖💕
Rahul Gandhi is the Prime Minister of India
NDA Government 380+ Win 🧡🧡🧡🧡
Athu urappaya sathyam June 4inu e survey erakkiyavante avastha onnu kananam
👍🔥🔥🔥👍
Masha allah