കേരളത്തിലേക്കും പച്ചക്കറി നൽകുന്ന കർഷകരുടെ മാർക്കറ്റ് 😳

Sdílet
Vložit
  • čas přidán 6. 07. 2023
  • ഉഴവൂർ ചന്ത.... തമിഴ്നാട് കമ്പം എന്ന സ്ഥലത്ത് കർഷകർക്ക് വേണ്ടി അവർ കൃഷി ചെയ്യുന്ന പച്ചക്കറികൾ വിറ്റഴിക്കാൻ അവിടുത്തെ സർക്കാർ സൗകര്യം ഒരുക്കി കൊടുത്തിരിക്കുന്ന ഒരു ചെറിയ ചന്തയാണ്. എല്ലാ ദിവസവും രാവിലെ 5 മണി മുതൽ ഉച്ചവരെയാണ് ഈ ചന്തയുടെ പ്രവർത്തന സമയം. ഫ്രഷ് ആയിട്ടുള്ള പച്ചക്കറികളാണ് ഇവിടെ ദിവസേന വിറ്റഴിക്കുന്നത്. കേരത്തിൽ നിന്നും നിരവധി ആളുകൾ ആണ് പച്ചക്കറി വാങ്ങുന്നതിന് ദിവസവും ഇവിടെ എത്തുന്നത്.
    കമ്പത്തു തന്നെ ചൊവ്വാഴ്ച മാത്രം തുറക്കുന്ന വലിയ ചന്തയുമുണ്ട്. എന്നാൽ ഉഴവൂർ ചന്തയും ചൊവ്വാഴ്ച ചന്തയും രണ്ടെണ്ണമാണ്. ഈ ചന്ത കമ്പം ഗവണ്മെന്റ് ആശുപത്രിയുടെ തൊട്ടടുത്തായിട്ടാണ് സ്ഥിതി ചെയ്യുന്നത്.

Komentáře • 10

  • @lintathomas8589
    @lintathomas8589 Před rokem +2

    Enikum kudi kurach medichere🥰

  • @alexsebastian52
    @alexsebastian52 Před rokem +2

    തമിഴ്നാട്ടിൽ പോയി പച്ചക്കറികൾ വാങ്ങിക്കാം ഇനി... വണ്ടിക്കൂലി പോയാലും ബാക്കി ലാഭമാ 😅

  • @sebastiansebastian1205
    @sebastiansebastian1205 Před 10 měsíci

    ഓണത്തിന് ഇവിടെ പോയി പച്ചക്കറികൾ വാങ്ങിയാലോ

  • @user-bd8fd9gl1d
    @user-bd8fd9gl1d Před rokem

    Korachu koduth ayakkumo. Palaykku😁

  • @SandeepKumar-mi3le
    @SandeepKumar-mi3le Před rokem +1

    ഇത്....40 ഇത്‌..40 ഇത്...60 ഇത്....70.. ഏത്...????
    ഒരു പണി ചെയുബോൾ വിർത്തി യിൽ ചെയ്യാൻ പഠിക്കുക..
    നെഗറ്റീവ് കമെന്റ് ആയി തോന്നും പോസിറ്റീവ് ആയി എടുക്കുക.

    • @alexsebastian52
      @alexsebastian52 Před rokem

      കച്ചവടം ചെയുന്ന ആള് പറഞ്ഞതല്ലേ.. അതിൽ ഈ കൊച്ചു എന്ത് ചെയ്യാനാ

    • @SandeepKumar-mi3le
      @SandeepKumar-mi3le Před rokem

      @@alexsebastian52 ആള് അതു പറഞ്ഞു... എന്നാൽ ഏതിനാണ് വില പറയുന്നത് എന്ന് വ്യക്തമായി കാണുന്ന രീതിയിൽ ആണോ ക്യാമറ കൈകാര്യം ചെയ്യുന്നത്.

  • @RamRam-gz3un
    @RamRam-gz3un Před rokem +1

    നല്ല പേര് 👌vibrant