റംബുട്ടാൻ ,പുലാസാൻ പരിചരണവും വിളവെടുപ്പും

Sdílet
Vložit
  • čas přidán 1. 06. 2022
  • #razzgarden #rambutan #pulasan #terracegarden #malayalam #gardentour #rambuttancultivation #freetousemusic #inossi
    ABDURAZAK CP
    ASHUPATHRIPADI
    KURUMBADI MANGALAM
    TIRUR - 9562600777
    Music by INOSSI
    Listen: spoti.fi/2EzvEA6
    Watch: • INOSSI - Sad Sky (Offi...
    - - - -

Komentáře • 91

  • @bennyjoseph1963
    @bennyjoseph1963 Před 2 lety +10

    എന്റെ പുലാ സാൻ ചെടിയിൽ അഞ്ചു വർഷം പേട്ടു കായ്കൾ ഉണ്ടായി. ഇപ്രാവശ്യം പൂവിടുന്നതിനു മുൻപായി മൈക്രോ ന്യൂ ടി യൻസും , പൊട്ടാഷും കൊടുത്തു. ധാരാളം നല്ല കായ്കൾ ലഭിച്ചു.

    • @mvr3682
      @mvr3682 Před 2 lety +1

      bro എത്ര വർഷമായ് പുല സാൻ വെച്ചിട്ട്

    • @bennyjoseph1963
      @bennyjoseph1963 Před 2 lety +2

      @@mvr3682
      9 വർഷം .

    • @kochubaby2005
      @kochubaby2005 Před 2 lety +1

      Oh God

    • @praveenfrancisjames5914
      @praveenfrancisjames5914 Před rokem +1

      ☺️

    • @rajeshkumar-gk7pe
      @rajeshkumar-gk7pe Před rokem +1

      എന്റെ ചെടി മൂന്നാം വർഷം നിറയെ കായിച്ചു എല്ലാം നല്ല കായാണ് പേട്ടു കായ് ഇല്ല

  • @mustafapp875
    @mustafapp875 Před 2 lety +1

    വീഡിയോ കണ്ടു.
    റംബൂട്ടാൻ pruning സംബന്ധിച്ച് നല്ല ഒരു പുതിയ അറിവ് താങ്കളിൽ നിന്നും ലഭിച്ചു. നന്ദി അറിയിക്കുന്നു.
    നന്ദി......തുടരുക.

  • @NazilasTasteworld
    @NazilasTasteworld Před 2 lety +2

    Masha allah,ഞങ്ങളുടെ ഫുലാസൻ കായ്ച്ചു ഞാൻ വീഡിയോ ഇട്ടിട്ടുണ്ട്

  • @moneyforyou8359
    @moneyforyou8359 Před 2 lety +2

    *റസാക്ക് ഭായ്* 💞💞💞

  • @shabnakabeer7696
    @shabnakabeer7696 Před 2 lety

    VA alaikum salam 👍 Masha Allah 👌

  • @malabarkitchenmk9711
    @malabarkitchenmk9711 Před 2 lety +1

    Masha allah

  • @cheekodhussain8847
    @cheekodhussain8847 Před 2 lety

    കൊതിപ്പിച്ചു

  • @hameedali4100
    @hameedali4100 Před 2 lety

    മാഷാ അല്ലാഹ്

  • @jahanarahashim5604
    @jahanarahashim5604 Před 2 lety

    Wow😋🤩

  • @tssalil
    @tssalil Před rokem

    Ettavum best and sweet ethu aanu?

  • @AnnaVibesVlogs
    @AnnaVibesVlogs Před 2 lety

    That’s my favourite fruit. Will visit your garden one of these days. #pinayvloggerinkerala #intirur

  • @maimoonapulikuth1237
    @maimoonapulikuth1237 Před rokem

    Super

  • @5015pranav
    @5015pranav Před rokem

    Sir ranni rambutan Cesar review cheyythille.. ath enganund??sir vechath fruit aayo? Sweatness and kayikkal engane und?

  • @sreekumarn646
    @sreekumarn646 Před 2 lety

    Super 🥰😋😋👍🙏

  • @aquworldaquaworld4033
    @aquworldaquaworld4033 Před 2 lety +1

    Rongrien rambutan review cheyumo

  • @amitlalwani1739
    @amitlalwani1739 Před 2 lety +1

    Like video From Rajsthan

  • @farshin4678
    @farshin4678 Před 2 lety

    Masha allah yende rambutan kaykan dua cheyane

  • @krisachar
    @krisachar Před 4 měsíci

    👍

  • @redbandcalicut661
    @redbandcalicut661 Před 2 lety

    👍👍👍

  • @tonyvarghese7855
    @tonyvarghese7855 Před 2 lety

    Ente veetil last 2 yr aayit pulasan kaayichu.but ellaam pet kaa aahne

  • @aboopa5026
    @aboopa5026 Před 2 lety

    ❤️❤️👍

  • @kareemttvengad9728
    @kareemttvengad9728 Před 2 lety

    Tirur evideya veed pulasan thai kittumo

  • @vinodkumar-qv9tc
    @vinodkumar-qv9tc Před 2 lety

    👍👍👍👍

  • @hirengoswami5266
    @hirengoswami5266 Před 2 měsíci

    Up to what degree of heat can the Pulasan plant survive?

  • @shabnakabeer7696
    @shabnakabeer7696 Před 2 lety

    Ithallitu kodukkan patto 🙏🙏

  • @dhashu4gvlog964
    @dhashu4gvlog964 Před rokem

    മൂന്നു വർഷം കൊണ്ട് പുലാസാൻ കായ്ച്ചു. നല്ല ഗ്രോത് ഉള്ള തൈ ആണ്.കഴിഞ്ഞ് വർഷം വലിയ കായ ഉണ്ടായി. പക്ഷേ അതിനുള്ളിൽ വിത്തില്ലാതെ ചെറിയ പൾപ് മാത്രം ഉള്ളൂ. എങ്കിലും പഴുത്തു പറിച്ചു. അതിന്റെ രുചി അറിയാൻ കഴിഞ്ഞു.

  • @sirajnalakath3299
    @sirajnalakath3299 Před 2 lety +2

    റംബുട്ടാനും ഫിലോസാനും എത്ര വർഷം കഴിഞ്ഞ പൂവ് ഇടുക

  • @ArjunArjun-ek1sy
    @ArjunArjun-ek1sy Před 2 lety

    Pulosan kurichulla information valare thanks. Kayichal videos edanam fruits kanichille ath evde ninnanu .

  • @muhsinaperincheeri2747
    @muhsinaperincheeri2747 Před 2 lety +8

    മാഷാ അല്ലാഹ് 🥰അള്ളാഹു ബറകത് നൽകട്ടെ 🥰

  • @sajisajina1033
    @sajisajina1033 Před 2 lety

    Masha allah👍

  • @sadikthottayi7036
    @sadikthottayi7036 Před 2 lety +1

    Rambuttan kaykkan 2 tree veno

  • @sunithaashokan698
    @sunithaashokan698 Před 2 lety +2

    ബഡ്ചെയ്ത പുലസാൻ മരം ഒരുപാട് വലുതാവുമോ

  • @shamil1067
    @shamil1067 Před 2 lety

    ഇതിൽ മുഴുവനായും പഴുക്കാത്തത് ഉണ്ടല്ലോ. അത് എങ്ങനെയാണ് പഴുപ്പിക്കുന്നത്?

  • @suvijsuvij9330
    @suvijsuvij9330 Před 2 měsíci

    Pulasan veetil kaaycho. Njan Kozhikode aanu..tirur climatil kaychal ivideyum nadaam.

  • @kochubaby2005
    @kochubaby2005 Před 2 lety

    How is sweet loobi, white njaval, sweet tamarind,is all these sweet.can these be planted in pots

  • @b-companysmarttravelog5292

    Hello ഇക്ക എന്റെ വീട് iron റൂഫ് ഇട്ടിരിക്കുക ആണ് സൂര്യ പ്രകാശം ഇല്ലാതെ ഇത് ഒക്കെ വളരുമോ

  • @ajithbhaskaranpillai4003
    @ajithbhaskaranpillai4003 Před 2 lety +1

    റംബൂട്ടൻ പൂക്കുന്നു പക്ഷെ കായ് പിടിക്കുന്നില്ല

  • @sindhulakshmanan7847
    @sindhulakshmanan7847 Před 2 lety +1

    പുലാസൻ വില എത്ര???

  • @aamiywc7750
    @aamiywc7750 Před 2 lety

    Rambuttan ella masavum valam kodukkano

    • @razzgarden
      @razzgarden  Před 2 lety

      Thazhe anel 6 masam koodumbol mathi

  • @Pratheeshkumar-kq9fg
    @Pratheeshkumar-kq9fg Před 10 měsíci

    Nipha fuits

  • @sunuthankapan
    @sunuthankapan Před 2 lety +1

    Ber apple plantinte flower onnum kaya pidikkunnilla.. nirach flowers undakum കൊഴിഞ്ഞ് pokum.. entha cheyyuka

    • @razzgarden
      @razzgarden  Před 2 lety +1

      Onnara varsham edukkum ka settaakaan

    • @sunuthankapan
      @sunuthankapan Před 2 lety

      @@razzgarden Thanks ikka.. 🤗🤗🤗

    • @Abdulmalik-ku3vh
      @Abdulmalik-ku3vh Před 2 lety

      Bro ceasar rembuttan plant എന്താ rite pls replay

  • @daisythomasa1788
    @daisythomasa1788 Před rokem

    ലിച്ചി ഇതുപോലെ ചെയ്താൽ കായയെ പിടിക്കുമോ

  • @suhail-bichu1836
    @suhail-bichu1836 Před 2 lety +1

    പ്രൂണിംഗ് ചെയ്തതിനുശേഷം വരുന്ന ശിഖിരങ്ങൾക്ക് മിനിമം 8 മാസം മൂപ്പു വന്നാൽ മാത്രമേ ഒരുവിധം പ്ലാന്റുകളൊക്കെ പൂക്കുകയും കായിക്കുകയുമുള്ളൂ..
    ഇതു ഞാനൊരു കാർഷിക വീഡിയോയിൽ കണ്ടതാണ്😊

  • @bennyjoseph1963
    @bennyjoseph1963 Před 2 lety

    ഉയരത്തിലുള്ള കൊമ്പുകളിൽ നിന്ന് വിളവ് എടുക്കാനും കൊമ്പ് കോതാനും എന്തെങ്കിലും ഉപകരണങ്ങൾ ഉ ണ്ടോ?

  • @aliptni8146
    @aliptni8146 Před 2 lety

    പുലാസാൻ ഡ്രമ്മിൽ കായ പിടിക്കുമോ

  • @ssh4482
    @ssh4482 Před 2 lety

    Pulassan എനിക്കും ഇത്രേ പ്രശ്നം ഉണ്ട്. പൂവിടുന്നുണ്ട് കായ്ക്കുന്നില്ല.

    • @kochubaby2005
      @kochubaby2005 Před 2 lety

      No Polination.u need a bud or grafted plant

    • @ssh4482
      @ssh4482 Před 2 lety

      @@kochubaby2005 its bud

    • @sremadevi
      @sremadevi Před rokem

      @@ssh4482 Try to plant a male tree along with that.

    • @dragonbutterfly8692
      @dragonbutterfly8692 Před 9 měsíci

      ​@@sremadeviennit oru 4 kollam wait iyam alle best

  • @jophinka8175
    @jophinka8175 Před 2 lety

    Iam the first viewer

    • @razzgarden
      @razzgarden  Před 2 lety

      ❤️

    • @hassanparayil6851
      @hassanparayil6851 Před 2 lety +1

      @@razzgarden എന്റെ വീട്ടിലെ റംബൂട്ടാൻ അഞ്ചുവർഷമായി തയ്യ് വെച്ചിട്ട് കായ്ക്കുന്നില്ല നല്ല ഗ്രോത്ത് ഉണ്ട് അടുത്ത പ്രാവശ്യം കായ്ക്കാൻ എന്താണ് ചെയ്യേണ്ടത് അതിന്റെ ഒപ്പം വാങ്ങിവെച്ച് എളാപ്പയുടെ വീട്ടിലെ ചെടിയിൽ റംബൂട്ടാൻ ഉണ്ടായിട്ടുണ്ട് എന്താണ് അതിന് ചെയ്യേണ്ടത് ഒന്ന് പറഞ്ഞു തന്നാൽ ഉപകാരമായിരുന്നു

  • @sahiranaser5200
    @sahiranaser5200 Před 2 lety

    Rambutan plant sale undo

  • @vincytopson3141
    @vincytopson3141 Před 2 lety

    റംബൂട്ടാന്റെ ഇലയുടെ അറ്റം ഉണങ്ങുന്നു. കാരണം, എന്തു ചെയ്യാം, ജൈവരീതിയിൽ പറയാമൊ ഇക്കാ

    • @razzgarden
      @razzgarden  Před 2 lety

      Vellam spray cheyya kurachu venirum chanakavum mix akki kurachu ettu nokku

  • @faisalfasal378
    @faisalfasal378 Před 2 lety

    എന്റെ വീട്ടിലെ 5 വർഷമായ റംബൂട്ടാൻ കഴിഞ്ഞവർഷം നന്നായി
    കായിച്ചു. ഇത്തവണ കായിച്ചില്ല
    ഇപ്പോൾ മരത്തിൽ പുതിയ ഇലകൾ നിറഞ്ഞു നിൽക്കുന്നു.
    ഇനി പ്രൂണിങ് ചെയ്യണോ?

  • @sherif2018
    @sherif2018 Před 2 lety

    എന്റെ പുലസാൻ (4 yr ആയ ഒറ്റ മരം) നിറയെ കായ്ച്ചിട്ടുണ്ട്...
    ചുവന്നു നിൽക്കുന്നു...
    പറിച്ചെടുക്കാനായോന്ന് എങ്ങനെ അറിയാം?

    • @ssh4482
      @ssh4482 Před 2 lety

      Wow. Dark red ആയാൽ പറിക്കാം എന്ന് തോന്നുന്നു. ഒരെണ്ണം പറിച്ചു നോക്ക്. Bud തൈ ആണോ. എന്റേത് പൂവിടാറുണ്ട് കായ്ക്കുന്നില്ല, bud തന്നെ ആണ്. പൂവിടുമ്പോൾ പ്രത്യേകിച്ച് എന്തെങ്കിലും ചെയ്യാറുണ്ടോ?

    • @sherif2018
      @sherif2018 Před 2 lety

      @@ssh4482 ബഡ് തൈ ആണ്....
      നന്നായി ചെറുതേനീച്ച ഉള്ള സ്ഥലമായതു കൊണ്ട് പരാഗണത്തിന് പ്രയാസമില്ല...
      പരാഗണം ആവശ്യമാണ്...
      മൂന്നാം വർഷത്തിൽ രണ്ടു പൂവിട്ടു ഒരു കുഞ്ഞു കായ ഉണ്ടായി കൊഴിഞ്ഞു പോയി..
      Next yr ഒന്നും ഉണ്ടായില്ല
      ഈ വർഷം നിറയെ പൂത്തു കായ്ച്ചു ...
      ഏഴടി പൊക്കം മാത്രമുള്ള ചെടിയാണ്
      നൂറിലധികം ഉണ്ടായിരുന്നു കുറെ കൊഴിഞ്ഞു പോയി ബാക്കി 40 ഓളം കായ ഇപ്പൊ പഴുത്തു നിൽക്കുന്നുണ്ട്...
      ആണ് ചെടിയൊന്നും ഇവിടെ ഇല്ല...

    • @ssh4482
      @ssh4482 Před 2 lety +1

      @@sherif2018 ok, തേനീച്ച എന്റെ വീട്ടിലും ഇഷ്ടം പോലെ ഉണ്ട്. Pulassan ചെടിയുടെ നേരെ താഴെ പോലും ഒരു തേനീച്ച കൂട് ഉണ്ട്. എന്നാലും തേനീച്ചകൾ പൂവിലേക്ക് പോകുന്നത് അങ്ങിനെ കണ്ടിട്ടില്ല. തൊട്ടടുത്തു രണ്ട് റംബുട്ടാൻ ഉണ്ട്, തേനീച്ചകൾ മൊത്തം അതിലേക്കാണ് പോകുന്നത് എന്ന് തോന്നുന്നു 😜 എന്തായാലും കുറച്ചു കൂടി കാത്തിരുന്നു നോക്കാം

  • @SasiKumar-jx2nk
    @SasiKumar-jx2nk Před 2 lety

    അണ്ണാനു വാവലും വരാതിരിക്കൻ വഴി ഉണ്ടോ?

  • @fft8689
    @fft8689 Před 2 lety

    Masha allah