ചര്‍ച്ചയില്‍ നിന്നും ഇറങ്ങിപ്പോയി സന്തോഷ് വര്‍ക്കി

Sdílet
Vložit
  • čas přidán 9. 02. 2023
  • © 2023 I Raj News Malayalam
    Subscribe to our channel at • Raj News Malayalam Li...
    Check out our website: www.rajnewsmalayalam.com
    Connect with us on our social media handles:
    Facebook: / rajnewsmalayalamonline
    Instagram: / rajnewsmalayalamonline
    ---------------------------------------------------------------------------------------
    #RajNewsMalayalam
    രാജ് ന്യൂസ് ലൈവ് - വാർത്തകൾ തത്സമയം. Watch Raj News Malayalam Channel Live Stream , Malayalam News Live, Breaking News, Latest News, , Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News Agriculture News and Health News. |

Komentáře • 199

  • @jebinjames9593
    @jebinjames9593 Před rokem +34

    ആറാട്ടിനു അൽപം വിവരം കൂടുതലാ, മറ്റേ വിവരം കെട്ടവൻ ഏതാ

  • @sandheepkrishna6256
    @sandheepkrishna6256 Před rokem +66

    രണ്ട് ആടുകളെ ഇടിക്കാൻ വിട്ടിട്ട് ചോര കുടിക്കാൻ നിക്കുന്ന ന്യൂസ്‌ അണ്ണൻ 😄💥

  • @aakarali2822
    @aakarali2822 Před rokem +18

    തടിയന്റെ മുഖത്തിനിട്ടു ഒന്ന് കൊടുക്കാൻ തോന്നിയത് എനിക്ക് മാത്രമാണോ?

    • @athulmathew377
      @athulmathew377 Před rokem +1

      Enikkum thoni kalla tadiyante thalakk orenam kodukkan

    • @jayanareekkal5528
      @jayanareekkal5528 Před rokem +1

      മുഖത്ത് മാത്രം അല്ല മുഴുവനായി ഒന്ന് കൊടുക്കാൻ തോന്നി

    • @mahroofrahman8313
      @mahroofrahman8313 Před rokem +1

      അങ്ങനെയൊന്നും പറയല്ലേ ബ്രോ.. മോശമല്ലേ.. ഇവന്റെ മുഖം റോഡിലിട്ട് തേക്കുന്നതാണ് നല്ലത്..!!

  • @itsmekhaiz2690
    @itsmekhaiz2690 Před rokem +121

    ഉബൈദ് ikkkaande വീഡിയോ കണ്ട് വന്നവരല്ലേ

  • @unifiedaryafish7350
    @unifiedaryafish7350 Před rokem +19

    ഇത് എന്തിനു വേണ്ടിയുള്ള ചർച്ചയാണ് എന്ന് മൂന്നാൾക്കും അറിയില്ല. ആരൊക്കെയോ ചേർന്ന് ആർക്കോ വേണ്ടി എന്തിനോ ഒരു ചർച്ച🙏😄

  • @chekuthan2.0
    @chekuthan2.0 Před rokem +27

    ബുദ്ധി കൂടി കിളി പോയ മലമണ്ടനും.......
    ബുദ്ധിയേ ഇല്ലാത്ത - തിരുമണ്ടനും പിന്നെ മറ്റോടത്തെ ചാനലും .
    തിരുമണ്ഡനും ചാനലും തമ്മിലുള്ള ഒത്ത്കളിയിൽ ആറാട്ടണ്ണൻ പെട്ട്

  • @vcreationz8074
    @vcreationz8074 Před rokem +68

    Santhosh varkkiyekkal durandham aanallo matte pulli😂

  • @preetha4856
    @preetha4856 Před rokem +82

    രണ്ടു പൊട്ടന്മാരെ വിളിച്ചു ഒരു ചർച്ച 😂😂😂

  • @rawmediamalayalam
    @rawmediamalayalam Před rokem +22

    എടാ സ്കൂളിൽ വിട്ടപ്പോൾ പഠിക്കണ മായിരുന്നു.... ചീഞ്ഞ തക്കാളി വിൽക്കുന്നതും സിനിമയും തമ്മിൽ താരതമ്യം ചെയ്തപ്പോൾ തന്നെ മനസ്സിലായി നിൻ്റെ നിലവാരം 🤣 വെറും ജൽപനം 🤌

  • @mammadupallippuram3945
    @mammadupallippuram3945 Před rokem +25

    സന്തോഷ്‌ വർക്കി പൊളിച്ചു മറ്റവൻ മമ്മുട്ടി വിരോധി ആണ്

    • @KOODARAM_95
      @KOODARAM_95 Před rokem +1

      വിരോതി അല്ല വിവരദോഷി 😂

  • @rijuekm
    @rijuekm Před rokem +47

    തടിയൻ 'സ്വയം' ബുദ്ധിജീവി ചമയുന്നൂ🤭

    • @KOODARAM_95
      @KOODARAM_95 Před rokem

      അതേ കിളിപാറി ഇരിക്കുവ കേട്ടിട്ട്

    • @jbscircle...7202
      @jbscircle...7202 Před rokem

      അവൻ കളിയാക്കാൻ വിളിച്ച് ഇരുതിയതാ പ്രോഗ്രാം മുന്നോട്ട് പോകണമെങ്കിൽ araattannan പ്രോവോക് ആകണം 😅

  • @ajithkk6357
    @ajithkk6357 Před rokem +9

    കൂടെ തക്കാളി നന്ദുവിനെ പിടിച്ചിരുത്തിയപ്പോൾ ആറാട്ട് അണ്ണന് അല്പം വിവരം ഉള്ളത് പോലെ !!

  • @mtfsopnam6807
    @mtfsopnam6807 Před rokem +19

    'ചർച്ചിച്ച്, കുളമായി, വർക്കി ഉള്ളത് കൊണ്ട്, കണ്ടതാ, അയാൾക്ക്, നിലവാരം കുറവാണങ്കിലും, ഒരു രസമാണ്, കാണാൻ,, മറ്റെ, ത് തിട്ടo, ആർക്ക് കാണണം, ബോറൻ

  • @DEVIL-tm6ze
    @DEVIL-tm6ze Před rokem +9

    എന്തൊക്കെ പറഞ്ഞാലും ആ വെളിവില്ലാത്തവനെകഴിഞ്ഞും വിവരം arattannanu ഉണ്ട് 😂

  • @master362
    @master362 Před rokem +13

    തക്കാളി, പഴുക്കാത്ത പഴം, ഐസ് ക്രീം, ഉപ്പ്, ഇവനൊക്കെ ബേക്കറിന്ന് ചാടി വന്നു ചർച്ചേൽ ഇരിക്കുവാണോ 😂

  • @ebinissac1992
    @ebinissac1992 Před rokem +50

    ആറാട്ട് അണ്ണൻ സംസാരിക്കുന്നത് തെളിവും, അറിവും കൊണ്ടാണ്.. മറ്റേ പുള്ളി എന്തൊക്കയോ വിളിച്ച് പറയുവാ 🤣🤣🤣

    • @adhirpa4955
      @adhirpa4955 Před rokem +6

      Edaaaa... നീ ഈ വീഡിയോ ശെരിക്ക് കാണു..... Arattannan enth pottatharam aahn parayane.... Cenema jeevitham aakkan pattiyirunnenghil... Ee lokham enthokke aayene

    • @lepetitprince2188
      @lepetitprince2188 Před 3 měsíci +1

      ആറാട്ട് നു വിവരം ഓ? 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

  • @priyas51
    @priyas51 Před rokem +10

    Arattannan kollalo…he talks so matured✌🏼✌🏼

  • @mammadupallippuram3945
    @mammadupallippuram3945 Před rokem +17

    സന്തോഷ്‌ വർക്കി പൊളിച്ചു മറ്റവൻ ആണും പെണ്ണും കെട്ടാവൻ

  • @sajanskariah3037
    @sajanskariah3037 Před rokem +8

    ഈ ചളി ചർച്ചയിൽ ആറാട്ട് അണ്ണൻ
    ജയിച്ചു....😂😂

  • @ShaajiTn
    @ShaajiTn Před rokem +53

    ആറാട്ട് അണ്ണനോട് ബഹുമാനം തോന്നിയ ചർച്ച

  • @subinraj4216
    @subinraj4216 Před rokem +7

    Santhosh varkky പറയുന്നത് ശെരിക്കും അറിഞ്ഞു പറയുന്നത് പോലെയും മറ്റെ കക്ഷി വെറുതെ രാഷ്ട്രീയ പ്രവർത്തകരെ പോലെ

  • @AthulVlogs1998
    @AthulVlogs1998 Před rokem +9

    ലവൻ നല്ല പോലെ viral ആക്കാൻ നോക്കുന്നു.... But airil ആകുന്നു 😂

  • @mammadupallippuram3945
    @mammadupallippuram3945 Před rokem +6

    പടം ഇറകുനവർക്ക് അതിന്റെ ബുദ്ധിമുട്ട് അറിയുകയുള്ളൂ ഇവർക്ക് പൊട്ടത്തരം പറഞ്ഞാൽ മതി

  • @leaguedoc5046
    @leaguedoc5046 Před rokem +14

    1st time feeling respect to ആറാട്ട് അണ്ണൻ

  • @mahroofrahman8313
    @mahroofrahman8313 Před rokem +4

    ഇവന് ഈ ഒരൊറ്റ ടീഷർട് മാത്രമേയുള്ളോ..??ഇവനെ കാണുന്നിടത്തൊക്കെ ഈ ടീഷർട്ട് ആണല്ലോ 😁 മാറിയുടുക്കാൻ തുണിയില്ലാത്ത ഇവനാണോ സിനിമ നിർമ്മിക്കാൻ പോകുന്നത് !! 😁

  • @abhinavbs3262
    @abhinavbs3262 Před rokem +3

    എല്ലാം പറഞ്ഞ് ഉത്തരം മുട്ടുമ്പോൾ ഒരു മാതിരി കൊച്ചു പിള്ളേരെപ്പോലെ

  • @eglu7116
    @eglu7116 Před rokem +6

    20:02 അതിന്റെ ഇടക്ക് 🤣

  • @jahfarmk758
    @jahfarmk758 Před rokem +18

    Climax Aaratannan Kalakki... 😅👍

  • @black__mamba6723
    @black__mamba6723 Před rokem +6

    Whatsappil msg ittal pore ethu pottan ano

  • @nandubyju
    @nandubyju Před rokem +7

    11:46 to 11:53 He have some points

  • @shafeequemachingal9616
    @shafeequemachingal9616 Před rokem +1

    ചർച്ച കൊണ്ട് എന്ത് ഉദെഷിക്കുന്നു? എന്ന് അവനോട് ചോദിച്ചതിന് വളരെ അർത്ഥം ഉണ്ട്
    കാരണം അവൻ ഇവിടെ വന്നു ഇരുന്നു എന്നൊള്ളു വേറെ ഒരു കിണ്ടിയും അറിയില്ല

  • @shafeequemachingal9616
    @shafeequemachingal9616 Před rokem +1

    മറ്റവനെ ആരാ ഇതിൽ ഒക്കെ ഇരുത്തിയെ.
    അറിവ് ഉള്ളവന് മെസ്സേജ് സ് വേണ്ടാന്നു. അങ്ങനെ ആണെകിൽ ഇവനൊക്കെ കുറെ മെസ്സേജ് കൊടുക്കേണ്ടി വരും
    ഇത് ഫുൾ കണ്ടിട്ട് ഇവൻ കാണുന്നർക്ക് മെസ്സേജ് ആയിട്ട് എന്തൊങ്കിലും പാരനോ
    ഓരോരോ വടകൾ 🤦🏽

  • @ajstyle7275
    @ajstyle7275 Před rokem +4

    😂ith asianetil varunna comedy skit pole indallo😂😂sherikkum ntha udheshichath😂😂😂

  • @sanjum.s236
    @sanjum.s236 Před rokem +2

    സന്തോഷ്‌ വർക്കി സൂപ്പർ

  • @directionentertainments7862

    Nandhu nte VADAYEKSHI nalla kidu movie aanu 😂😂
    Kalla thundan 🙈🙈

  • @mtfsopnam6807
    @mtfsopnam6807 Před rokem +11

    ആറാട്ടുണ്ണൻ,, കിടു,മറ്റവൻ, തനി, കൂറ

  • @indusanon33
    @indusanon33 Před rokem +45

    I really respect the news anchor. Very professional 😂

  • @vishnup2169
    @vishnup2169 Před 5 měsíci

    ആറാട്ടണ്ണനും ഉദാഹരണം അണ്ണനും 🤣😂

  • @snehajpt5637
    @snehajpt5637 Před rokem +4

    ആരാണ് ഈ ചർച്ചയെ കൺട്രോൾ ചെയ്യുന്നത് 🙂

  • @Chaplins
    @Chaplins Před rokem

    How to get views

  • @jyothishkjoshy4887
    @jyothishkjoshy4887 Před 21 dnem

    നന്ദു അവന് എങ്ങനെങ്കിലും ഒന്ന് ഫെയിംമസ് ആകണം അതിനു അവൻ ബുദ്ധിജീവി കളിച്ചു മണ്ടത്തരം പറയുന്നു 😂

  • @safvanp7808
    @safvanp7808 Před rokem +2

    Christopher nice movie

  • @ansam1352
    @ansam1352 Před rokem +4

    Arattannan pwoli, mattavan verum oru pottananallo

  • @anandnair1697
    @anandnair1697 Před rokem +6

    Randu dhurandhangal..🙏 Malayalam movie industry nashipikan nadakunu

  • @bibinsam4872
    @bibinsam4872 Před rokem +2

    10:35 sirich sirich illandayi🤣🥴

  • @mydreammypassion6666
    @mydreammypassion6666 Před 11 měsíci +1

    Very bad Raj news
    Santhosh varkey❤️

  • @bobbyjj5372
    @bobbyjj5372 Před rokem

    പ്രോഗ്രാം കാണുന്നവരെ ആദ്യം റെസ്പെക്ട് ചെയ്യാൻ പഠിക്ക് ഒരു പ്രോഗ്രാമിന് ഇറങ്ങിപ്പോകുമ്പോൾ ഓഡിയൻസിനെയാണ് ഇൻസൾട്ട് ചെയ്യുന്നത്.

  • @wizardvishnu
    @wizardvishnu Před rokem +11

    The guy in white don't have any valid points!

  • @adarshsreeadhi
    @adarshsreeadhi Před rokem +1

    Ee minnal murali enna movieyil enth message aa koduthe …ath pakka entertainment movie alee….elarkum ishtapedukem chythu

  • @sanjum.s236
    @sanjum.s236 Před rokem

    പൈസ കൊടുത്തു കാണുന്ന ഞങ്ങൾ തീരുമാനിക്കും ഏത് കാണണമെന്ന്

  • @sandheepkrishna6256
    @sandheepkrishna6256 Před rokem +1

    Ubaid annante video yum kand vanna 💥💥💥

  • @haroonrasheed769
    @haroonrasheed769 Před rokem +1

    Thadiyan enthan parayunnath🤣🤣🤣

  • @jacobvjames5553
    @jacobvjames5553 Před rokem +2

    Saheen antony sabarimala issue undakki illakkivitta vaduriyannu😡😡

  • @Arun-ge3xl
    @Arun-ge3xl Před rokem

    Arattu annan. എന്താ ഈ പറയുന്നത് message നിർബന്ധം ഒന്നും ഇല്ല..Optional ആണ്

  • @whiteyaksha8395
    @whiteyaksha8395 Před rokem +3

    Ee arattu mandante vicharam Cinema is life enna cinema epozhum oru msg kodukanam alengil athu kolila😂🙏

  • @Discover_India_
    @Discover_India_ Před rokem +13

    Patti show, Monna Taaadi

  • @abhikrishnan6456
    @abhikrishnan6456 Před rokem +1

    Annan mass🔥

  • @sextuxsaxonxavier
    @sextuxsaxonxavier Před rokem +1

    Arattu annan support

  • @abullasuhail2807
    @abullasuhail2807 Před rokem +3

    Takali pazyam kapa varav ayalk food food

  • @fardeensyed1699
    @fardeensyed1699 Před rokem +1

    These guy have to do debate with aswanth kok aarattu Annan is innocent

  • @king-nn8uz
    @king-nn8uz Před rokem +1

    Chirich oru vazhi ayyi🤣

  • @Haris-nq9sp
    @Haris-nq9sp Před rokem

    ചർച്ചയിൽ ഒരേ പോലെ വിവരം ഉള്ളവരെ ഇരുത്തു സന്തോഷ്‌ വർക്കി.. കുറച്ചു വിവരം ഉള്ള ആളാണ്‌ മറ്റേ ആള്????

  • @ajipk6353
    @ajipk6353 Před rokem +3

    Entertainer aanu 😂
    Ottum lagilla 😂
    Cleshe aanu 😂Varkey

  • @harryp1680
    @harryp1680 Před rokem +1

    Arattu annan has some points... White guy chumma thallunathann

  • @sarathsikha1058
    @sarathsikha1058 Před rokem +3

    കോപ്പ്.. സിനിമയെ ഉദ്ധരിക്കാൻ നടക്കുന്നവൻമ്മാര്, പോയിനടാ..

  • @KOODARAM_95
    @KOODARAM_95 Před rokem

    7:23 ദൈയിവമെ മൂർഖനെ അണലോ ചവിട്ടിയത് 😂

  • @user-ut4ij9ch5u
    @user-ut4ij9ch5u Před rokem

    🤣🤣

  • @mashoodmohammed
    @mashoodmohammed Před 10 měsíci

    😊🤣

  • @forworld7214
    @forworld7214 Před rokem +1

    Santhoshine kanan vannatha allathe aa cheenja thakkaliye kananilla...

  • @weekendspot5497
    @weekendspot5497 Před rokem +2

    Eee thadiyn serikkum pottananoo. Eathavanada ivne content akkithu vedungen

  • @kripeshkrishna2446
    @kripeshkrishna2446 Před rokem

    This guy Santosh Varkey wrongfully accuse people.

  • @boxerpsyco4023
    @boxerpsyco4023 Před rokem

    Bro cinema marenda samayam kazhinju. Cinima jeykkathennu a pavam arrattanane paranjitt endha karayam. Cash koduthu movie kanunna ayalkk swantham abhiprayam parayan padille.

  • @geekywar2201
    @geekywar2201 Před rokem

    Anchor de munnil irikkunathu attapetti aanoo.....?😅😂😂😂😂

  • @safvanp7808
    @safvanp7808 Před rokem +3

    Randaalum over aan

  • @asfastaspossible
    @asfastaspossible Před rokem

    sita ramam first half andi

  • @eldhosekpi5067
    @eldhosekpi5067 Před rokem

    Pinanki pokallle anna

  • @Firhad06
    @Firhad06 Před rokem

    Aarattan parayunnathu correct aanu .. aa thadiyankku samsarikaan ariyilla..

  • @safarab3351
    @safarab3351 Před rokem +3

    Christopher super movie ❤️🔥

  • @jopbypa8792
    @jopbypa8792 Před rokem

    Ithu namude cristpher cinma relise cheyathapol avathricha cristpher annan inyum varum nalukil cristpher annanum arratu annanum teatril rewiew paryumbol teatril kadutha malsram undakum

  • @ahrafma7139
    @ahrafma7139 Před rokem

    Avathaarakanaanu thaaram..

  • @abdulmuhaimin5861
    @abdulmuhaimin5861 Před rokem

    😂😂😂😂🤕🤕

  • @__fv__dm__f__gg1160
    @__fv__dm__f__gg1160 Před rokem +1

    Eee interview tanne oru movie pole kandu climax scene arattu annan hero ayi lol 🤣🤙🤙🤙

  • @dreammaker9555
    @dreammaker9555 Před rokem

    Aaraattin. Entho filmofobiya enna rogam und allathe vatt varaan chance illaa

  • @akshayanil4422
    @akshayanil4422 Před rokem

    😂😂😂

  • @sajjantn9728
    @sajjantn9728 Před rokem

    Aaraatt Annarakennen 😂

  • @forworld7214
    @forworld7214 Před rokem

    Aarrattannan undayathukondu mattullavar faimousayi

  • @abhilash7381
    @abhilash7381 Před 10 měsíci

    Aratt annan is shoot and scoot. Adi parcel aayi varaan oru budhimuttilla

  • @Parasuraman2.0
    @Parasuraman2.0 Před rokem

    Eeee raj tv news avatharakhante channel aan🤣 randum munpu oru adi nadannatha

  • @muhammednabhan7295
    @muhammednabhan7295 Před rokem +1

    Aaa puthiya chengaaai oru monnnnnna aaaanallllo

  • @SunilKumar-gd1qy
    @SunilKumar-gd1qy Před rokem

    Oru nilavaaram illaatha programme.

  • @watchingyou6078
    @watchingyou6078 Před rokem +4

    Araattu annan pottataram vilambunnu 😂😂

  • @sherinthomas7812
    @sherinthomas7812 Před rokem

    Ivare okke vilich reach kootan naanam ille sahodara

  • @Mrhh197
    @Mrhh197 Před rokem

    Arat annam poli
    Crist Annan zero
    Christopher adi poli
    Crist Annan zero

  • @jopbypa8792
    @jopbypa8792 Před rokem

    Mohanlal mamooty cinmakliude famous aya randu per arratu annan christpher annan

  • @snehajpt5637
    @snehajpt5637 Před rokem +6

    ഇത് വല്ല കോമഡി ഷോയൂo അണോ 😂😂

  • @sachinthomasmathew4821
    @sachinthomasmathew4821 Před rokem +3

    Arattuannan 🔥

  • @aprecords01
    @aprecords01 Před rokem

    Santhosh Varkey speaking sensibly..!! Matte pottane aara avide pidichu iruthiye?? Ivan enthokkeya ee vilichu parayunne 😂

    • @whiteyaksha8395
      @whiteyaksha8395 Před rokem +1

      Aa best😂🙏 arattu mandan sensible ayitoo🙄

  • @mtfsopnam6807
    @mtfsopnam6807 Před rokem +3

    ക്രിസ്റ്റഫർ മൂവി, ഒരു നല്ല, മൂവിയാണ്,,,

  • @muralikrishnanes3147
    @muralikrishnanes3147 Před rokem

    Santhosh varkey ye choriyan matram iruthyekanathana mate pottane.. 🙄