രാത്രി പകലാക്കുന്ന പഞ്ചായത്ത് ടോർച്ചുകളുടെ ചാകര. sun in your finger tip | small sun torchlights

Sdílet
Vložit
  • čas přidán 4. 06. 2023
  • Search Light with very strong light beam unboxing and review
    small sun torch unboxing
    multipurpose heavy Torch with Daylight power
    2 km range heavy torch light unboxing and review Malayalam
    #torch #searchlight #longrange #smallsun
    കൃഷി സ്ഥലത്ത് വരുന്ന വന്യമൃഗങ്ങളെ നോക്കുന്നതിനും മീൻ പിടിക്കാൻ പോകുന്നവർക്കും മറ്റു സെക്യൂരിറ്റി ആവശ്യങ്ങൾക്കും എല്ലാം ഉപയോഗിക്കാൻ പറ്റിയ വിവിധ മോഡൽ സെർച്ച് ലൈറ്റുകൾ ആണ് ഇത്. ഹെവി ലൈറ്റിന്റെ ആവശ്യത്തിനും വീട്ടിലെ ആവശ്യങ്ങൾക്കും എല്ലാം ഉപയോഗിക്കാൻ പറ്റിയ വിവിധ മോഡലുകൾ വീഡിയോയിൽ കാണിക്കുന്നുണ്ട്.
    പ്രോഡക്ടുകൾ കൊറിയറായി ലഭിക്കാനുള്ള വാട്സ്ആപ് ലിങ്ക് wa.me/c/918891209120 ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക.
    ഇലക്ട്രോണിക്സ് മേഖലയിലെ പുതിയ പ്രോഡക്റ്റുകളെയും സർവ്വീസുകളെയും
    കുറിച്ച് അറിയുന്നതിന് നമ്മുടെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുക. ലിങ്ക് t.me/joinchat/VeDuthUoqQSfF67...
    ഈ വീഡിയോയിൽ കാണിച്ച zy-t170 വലിയ ടോർച്ചിന്റെ ഫുൾ വീഡിയോ
    • രാത്രിയെ പകലാക്കുന്ന ല...
    സോളാർ ടോർച്ചിന്റെ വീഡിയോ
    • കറണ്ട് വേണ്ട, ബാറ്ററിമ...
    ഹെഡ് ലൈറ്റിന്റെ വീഡിയോ
    • ലൈറ്റ് ചാർജ് തീർന്ന് ഇ...
    നമ്മുടെ പുതിയ ചാനലിന്റെ ലിങ്ക്
    / orbittips
    zy t170
    zy t176
    zy t103
    zy e040
    zy t110
    zy t93
    Orbit electronics
    Mumthaz tower
    Vaniyambalam
    Malappuram dist
    maps.app.goo.gl/aGttWrNH9TftT...
    whatsapp
    wa.me/message/7SYJMGRE7FFMF1

Komentáře • 58

  • @sivaganga7463
    @sivaganga7463 Před rokem +10

    മിന്നുന്ന ഓപ്ഷൻ ഇഷ്ടമില്ലാത്തവർ ലൈക്‌ 👍

  • @shekmdpallam8393

    bro small sun LED bulb kittomo natil

  • @muhammedbasheer5318
    @muhammedbasheer5318 Před rokem +3

    Batterry recharge cheayyan orru charger veannam athu online kittunna number onnu ayachu tharrumo.1.70 AA size

  • @travelboy007

    Zyt.170 ടോർച്ചിന്റെ ചാർജിങ്ങിനെ കുറിച്ച് ഒന്നു പറയാമോ ചാർജ് ചെയ്യുമ്പോൾ തെളിയുന്ന LED അതുപോലെ ചാർജ് ഫുള്ളായി കഴിഞ്ഞാൽ കത്തുന്ന എൽഇഡി ബൾബിന്റെ നിറം ഒന്ന് കറക്റ്റ് ആയി പറയാമോ🙏🙏👏

  • @ADHARSH_VP
    @ADHARSH_VP Před rokem +1

    പഴയ tg113 Bluetooth speacker എങ്ങനെ കമ്പ്യൂട്ടർ സ്പീക്കർ ആയി convert cheyammm...

  • @shortstatus7210
    @shortstatus7210 Před rokem +3

    Useful video 👍🏻

  • @vasum.c.3059
    @vasum.c.3059 Před rokem +5

    നല്ല ടോർച്ചാണെന്നു കണ്ടിട്ടു തോന്നുന്നു.

  • @gurumukesh7194

    Jy super 859 torch repair video cheyamo

  • @johnygeorge717
    @johnygeorge717 Před rokem +4

    ഹെഡ് ലൈറ്റിന്റെ വീഡിയോ ചെയ്യുമോ😊

  • @hemanthbeypore8023

    ഞാൻ കാണാത്ത വീഡിയോ വരെ കണ്ടു കൊണ്ടിരിക്കുന്നു

  • @gamingjappuzz5806

    😍😍🔥😍😍😍

  • @hinusworld6930
    @hinusworld6930 Před rokem

    Enda oro modalum kanikkumpol adinte vilayum koodi paranjaal

  • @joypa9955

    Small sun cheruth veenam enthu cheyyanam

  • @aneeshs3495

    ഹെഡ് ടോർച്ചിന്റെ വീഡിയോ ചെയ്യാമോ.

  • @veniceelectronics
    @veniceelectronics Před rokem

    👍👍

  • @balanp1844

    നമുക്ക് പാഞ്ചായത്ത് വെളുപ്പിക്കുന്ന ടോർച്ചുകളല്ല; മനുഷ്യ മനസ്സിലെ ഇരുട്ട് മാറ്റുന്ന ടോർച്ചുകളാണ് ഇപ്പോൾ വേണ്ടത്.

  • @Anu-ew1fn
    @Anu-ew1fn Před rokem +1

    ഇതൊക്കെ ജാക്ക് നിന്ന് എത്ര സമയം ചാർജ്ജ് നിൽക്കും?വാറണ്ടി ഉണ്ടോ?

  • @ibrahimmax7012
    @ibrahimmax7012 Před rokem +2

    ഇതിന് വാരാണ്ടി ഉണ്ടോ..?

  • @rithun2688
    @rithun2688 Před rokem

    ബോസേ പുഴയിൽ മീൻപിടിക്കാൻ പോകുമ്പോൾ ഈ ടോർച്ച് അടുത്ത് പോയാല് തിരിച്ചു പോര് ക്കെതിരെ ഉണ്ടാവൂല ട്ടാ

  • @user-uy3fl6mf1i
    @user-uy3fl6mf1i Před rokem

    ❤❤❤❤