നമിച്ചു എന്റെ റിച്ചുകുട്ടാ...what an energetic performance.... awesome....beyond the words....ഒത്തിരി ഇഷ്ടപെട്ട പാട്ടാണ്..ahh feel പോവാതെ തന്നെ മോൻ പാടി.. മോന്റെ പാട്ടിനായ് wait ചെയ്തത് വെറുതെ ആയില്ല.🤗🤗🤗😍😍💖💖💖👍🏼👍🏼
റിച്ചുട്ടാ നമിച്ചു മോനെ.MGസാർ പറഞ്ഞത് ശരിയാ ഒരു വരി പോലും ഇപ്പോഴും ബുക്കിൽ നോക്കാതെ പാടാൻ പറ്റില്ല . അപ്പോൾ ഈ കൊച്ച് കാണാതെ പഠിച്ച് പാടുമ്പോൾ Big സല്യൂട്ട്💯👌✌️👍♥️💓💙😍🤩
Watching this for the Nth time! The more I watch, more I'm addicted! Ee kunju etra enjoy cheythu paadunnu.. And his energy level, awesome! I'm in awe.. Fantastic performance. Dancers are good as always... Everything so perfect except for the grade!!
Me too... almost daily listening his songs.. Now nine years old Rithuraj ...I hope he will get same judges and groomers will train him and include him in second level of reality show for the same babies... 💕💕💕
Energetic rocking performance by richu❤❤.. മെലഡി ആയാലും ഫാസ്റ്റ് നമ്പർ ആയാലും റിച്ചുന്റെ കൈകളിൽ ഭദ്രം..😎😎 very talented boy..👌👌He is going to become a great musician for sure.👍👍 May god bless you 🙏
Lo u8mahgum is a Text you copy will automatically u8mahgumText you copy will automatically show hereText you copy will automatically show herePin copied text snippets to stop them expiring after 1 hourPin copied text snippets to stop them expiring after 1 hourText you copy will automatically show hereText you copy will automatically show hereText you copy will automaticallySlide clips to delete them show hereText you copy will automatically show hereu8mahgumshow herehh non of the latest versions of the latest version
First of all,the lyrics is too complicated;secondly,the song is very challenging and our kunju did 100% justice to that song ....judges you should consider his age..😡 After all he is 6years only....WHY NO EXTREME??????🤬🤬
Rithuraj is more more talented than Ananya.. He proves that in his every single performance..then why didn't you judges give him those grades he deserves
Energetic performance Richukutta... ജഡ്ജസ് എണീറ്റ് നിന്നപ്പോൾ മാക്സിമം ഗ്രേഡ് പ്രതീക്ഷിച്ചു. മോൻ ഇനിയും ഇത് പോലെ നന്നായി പെർഫോം ചെയ്യാൻ സാധിക്കട്ടെ. Daivam അനുഗ്രഹിക്കട്ടെ.
മോന്റെ പെർഫോമൻസു കണ്ടിരുന്നു എല്ലാം മറന്നു, ഒപ്പം ജഡ്ജസിന്റെ കമന്റു കേട്ടപ്പോ ഞാൻ ഗ്രേഡ് A Extreme തന്നെ പ്രതീക്ഷിച്ചു... ഇത് പോരായിരുന്നു... എല്ലാർക്കും നിരാശയായിട്ടുണ്ടാവും... തീർച്ച. റിച്ചു മോന്റെ പാട്ടിനായി മാത്രം കാത്തിരിക്കാണ് എപ്പോഴും...
How come judges won't give the deserving grade to Richu and Vaishnavi. They are also six year old but the judges only consider Ananya and Sri Hari, which is not fair.
എന്ത് നന്നായി പാടി എന്റെ കുട്ടൻ judges മൂന്ന് പേരും എഴുന്നേറ്റു നിന്ന് കൈ അടിച്ചു ആരും ഒരു കുറ്റവും പറഞ്ഞില്ല എന്നിട്ടും grade വന്നപ്പോൾ ........ഒരു triple wow പോലും കൊടുത്തില്ല ഇതിനു മുൻപും റിച്ചു കുട്ടനോട് ഇങ്ങനെ ചെയ്തിട്ടുണ്ട് എല്ലാവരെയും കരയിപ്പിച്ച അച്ഛനെ ആണെനിക്കിഷ്ടം പാടിയപ്പോൾ .... Extreme കൊടുക്കാത്തത് എന്താ പോട്ടെ ഞങ്ങളുടെ richukuttan മിടുക്കനാ അവൻ നല്ല ഒരു പാട്ടുകാരൻ ആയിക്കോളും ചക്കര ഉമ്മ കുട്ടാ
ഇപ്പോൾ കുറച്ചു എപ്പിസോഡിലായി റിച്ചുവിന് grade കുറച്ചു കൊടുക്കുന്നു.. അവനെ മാർക്കിൽ പുറകിലാക്കാൻ മനപൂർവം.. ഞാൻ ആരേയും കുറ്റം പറയാൻ ഇഷ്ടപ്പെടാത്ത ആളാണ്.. എന്നാലും റിച്ചുവിന് അവൻ അർഹിക്കുന്ന3ഗ്രേഡ് കൊടുക്കുന്നില്ല ഈയിടെയായി..
Rithuraj deserved an a extreme. Ananya is getting extreme and triple wow for very easy songs.Judges are not considering the difficulty level of songs that children take.
Yes....Ananya is taking easy songs than rithu....but Ananya is getting higher grades(mostly a wow and extreme) than rithuraj.....they both are of same age....judges please consider the song difficulty also....😛😛
Ananya takes comparatively easier songs and sings almost perfectly. But Rithuraj takes more tough songs ..The first one performs for grades and the second one to express his talent
@@neenajoy8721 Ethu karyathil agree cheyyn pattathathu thangalkku.ANANYA also a progidy not like Richu.she is different when comparing Richu. Richu is also a progidy..
കലക്കിയെടാ ചക്കരേ, എങ്ങനെയാ പൊന്നുമോൻ ഇങ്ങനെ പാടുന്നത്? So so so proud of you ponnumkatte😘😘😘😘 The grade we give you for this performance is over and above EXTREME 🥰🥰
Richoos rocking.....🎸🎸🎸 Love you mone Umma Umma...... 💖💞💕💘💞💖💕 Ishatam ennum ennennume..... And I just want you to get an extreame for this song......👏👏👏👏👏
A baby who's talent personified! It's such a pleasure watching him sing and perform.. Amazes us everytime and even now. Such a challenging song, and he did brilliantly. Thats Rituraj for you. Lots of love and wishes to this wonder kid.
Unhappy with the grade given. Most of the time, he's not given the deserving grades..A kid who neither got the deserved grades, nor the consideration of a kid.. He doesn't need the consideration of age.. He is above all that but certainly deserve better grades.
Ss what u said is correct.. He can get A triple wow or extreme.. Yesterday Ananya was given A triple wow.. She sang well.. But it was not a very tough song compared to other tough songs she had already sung.. This is y sometimes we r thinking that judges r showing partiality.. Here Anuradha Mam is helpless.. Another victim is Vaishnavi Panicker.. All three are of d same ages..
Age consideration അനന്യക്ക് മാത്രമേ ഉള്ളൂ ?? ആ കുട്ടിയേക്കാൾ ഇളപ്പമാണ് ഗുണ്ടുവും റിച്ചുവും ...അനന്യയെക്കാൾ പത്തിരട്ടി നന്നായി പാടും ..പക്ഷെ നല്ല ഗ്രേഡ് കൊടുക്കാൻ എന്താണ് ജഡ്ജസ് മടികാണിക്കുന്നേ ...ഒന്നും അങ്ങോട്ട് മനസിലാകുന്നില്ല ...
An M.G. Srikumar song is being recreated here in this show by the great little Rituraj making every one 's mind to merge with the song as they are all enthralled by the manner in which the most difficult song having several complicated words in it has been presented and Ritu here richly deserves appreciations. An incredible performance from a six year old.
കണ്ടോ ന്ടെ കുട്ടി പാടിയത്?.. എന്റെ സുന്ദരാ ഉമ്മ ഉമ്മ ഉമ്മ ♥️♥️♥️♥️love u ടാ.. ഈശ്വരൻ എപ്പോഴും കൂടെ ഉണ്ടാവട്ടെ ♥️😘😘😘😘😘😘😘😘😘😘😘😘😘
നമിച്ചു എന്റെ റിച്ചുകുട്ടാ...what an energetic performance.... awesome....beyond the words....ഒത്തിരി ഇഷ്ടപെട്ട പാട്ടാണ്..ahh feel പോവാതെ തന്നെ മോൻ പാടി.. മോന്റെ പാട്ടിനായ് wait ചെയ്തത് വെറുതെ ആയില്ല.🤗🤗🤗😍😍💖💖💖👍🏼👍🏼
റിച്ചുട്ടാ നമിച്ചു മോനെ.MGസാർ പറഞ്ഞത് ശരിയാ ഒരു വരി പോലും ഇപ്പോഴും ബുക്കിൽ നോക്കാതെ പാടാൻ പറ്റില്ല . അപ്പോൾ ഈ കൊച്ച് കാണാതെ പഠിച്ച് പാടുമ്പോൾ Big സല്യൂട്ട്💯👌✌️👍♥️💓💙😍🤩
Ennito grade kurakkum. Ananya aayirunnengil A extream ennu alari vilichene. Ananyakochinodu ishtam maathram. Engilum kanda kaaryam...........
@@dignamaria3375 ningal shiramyi ananya kuttam paryalalle..pani.... rithuvinu grade kuranjenkil athu parayuka...allathe ananye ithilekku valichidunnathethina...pavam a kutti ningalode enthu cheythu.... grade palarkkum pala reethiyilanu... ananyakkum aditikkum kitumbo mathrame niglaki ee asukam ullallo...
Enittum double wow. A extreme kodukayirunu. Atleast triple wow eghilum
@@anjana300 parayunnathu kettal thonnu richukkuttan mathramanu kanathe padunnath yennu
Watching this for the Nth time! The more I watch, more I'm addicted! Ee kunju etra enjoy cheythu paadunnu.. And his energy level, awesome! I'm in awe.. Fantastic performance. Dancers are good as always... Everything so perfect except for the grade!!
Richu fance oru like adiche
എപ്പോ അടിച്ചെന്ന് ചോദിച്ചാ മതി
Richuseeee ,I love u muthe
Adhokke choikkanundo
Katta fana
@@adonaanil4387 l
റിച്ചുവിന്റെ പാട്ടിന് മാത്രമായി wait ചെയ്തത് ഞാൻ മാത്രമാണോ ?
ചെലപ്പൊ ആയിരിക്കും.
me too
@@savithrianilkumar6336 👍👍
Me toooooooooo
@@shans5493 👍👍👍
@@LetsLearnEnglish950
..
Richuttaa😙😙😙😙What a rocking performance vavee😍😍
Anjana krishna vante aara
Kattaa fan
റിച്ചു മോൻ ഗ്രേഡ് കൊടുക്കുംനോൾ എന്തിനാ ഈ പിശുക്ക് ഇന്ന് ട്രിപ്പിൾ വൗ കൊടുക്കാമായിരുന്നു
റിച്ചു മോനെ സൂപ്പർ
റിച്ചു നീ തന്നെയാടാ ഒർജിനൽ singer പൊളിച്ചു
ഈ പാട്ട് ഈ പ്രായത്തിൽ നീ ഇങ്ങനെയൊകെ പാടിയിലെ നമിച്ചു മോനെ
എപ്പൊ നേരം കിട്ടിയാലും റിച്ചു കുട്ടന്റെ പാട്ട് കേൾക്കാൻ തുടങ്ങിയിട്ട് കാലമേറെയായി.കുട്ടാ ഉമ്മാ ഉമ്മാ
Me too... almost daily listening his songs..
Now nine years old Rithuraj ...I hope he will get same judges and groomers will train him and include him in second level of reality show for the same babies... 💕💕💕
Exactly
Daily
Richu is a gifted and talented singer... God bless him and the parents...
കലക്കി മുത്തേ നമ്മുടെ മെലഡി രാജ് കലക്കി കലക്കി പൊളിച്ചു ചക്കര ഉമ്മ ഐ ലവ് യു മോനു ആറുവയസ്സുകാരനെ എന്റെ ബിഗ് സല്യൂട്ട് ഉമ്മ
Energetic rocking performance by richu❤❤.. മെലഡി ആയാലും ഫാസ്റ്റ് നമ്പർ ആയാലും റിച്ചുന്റെ കൈകളിൽ ഭദ്രം..😎😎 very talented boy..👌👌He is going to become a great musician for sure.👍👍 May god bless you 🙏
Lo u8mahgum is a Text you copy will automatically u8mahgumText you copy will automatically show hereText you copy will automatically show herePin copied text snippets to stop them expiring after 1 hourPin copied text snippets to stop them expiring after 1 hourText you copy will automatically show hereText you copy will automatically show hereText you copy will automaticallySlide clips to delete them show hereText you copy will automatically show hereu8mahgumshow herehh non of the latest versions of the latest version
ആകെ മൈക്കിന്റെ അത്രക്കുള്ളൂ എന്നാലും ഈ ചെക്കൻ ചുമ്മാ പൊളിയാ . ഋതുകുട്ടൻ
A- Extreme kodukkaamaayirunnu richuuttanu ithrem nannaayittu paadiyille....grade kuranjupoyi.....saaramilla mone enthaaayaalum mon super aayi paadi😘😘😘😘😘😘
ഇത് കണ്ടിട്ട് തന്നെ പാടുക
എന്നത് പ്രയാസം
അപ്പോൾ കാണാതെ പാടുന്നത്
ഹോ ... സമ്മതിച്ചു മോനെ ...
😍💋🙏😍💋🙏😍💋🙏
Richu is an ultimate performer. We can't compare with any other contestants
🙏💞👌🎈
True
@@anjubalachandran5150
9l9q
First of all,the lyrics is too complicated;secondly,the song is very challenging and our kunju did 100% justice to that song ....judges you should consider his age..😡
After all he is 6years only....WHY NO EXTREME??????🤬🤬
Angane Richunum Vyshanavikuttykkum HIGH grade ivar kodukkan madi kaanikaarundu. Thudakkam muthale notice cheythatha
Atleast triple wow eghilum avark kodukayirunu
@@dignamaria3375 True
Very true.Judges should not show partiality
richoos super aanu.judges angana chilakuttikalkku grade kodukkilla..aa kazhivine pediya.ivaru munnilakan padillallo.
A triple wow ngilm pratheekshichu... Anyway he rocking 😍😘😘
Yes
Yes
Rithuraj is more more talented than Ananya.. He proves that in his every single performance..then why didn't you judges give him those grades he deserves
Rithu raj is more talented than sreehari. ..ath nthey parayathe. ..
Her alla his... Malayalatil paranjal pore
Lost dreams Malayalam typing phonil kittunnilla sahooo..
റിച്ചു, മോൻ തകർത്തു. ഒന്നും പറയാനില്ല.. Mg sir പറഞ്ഞ ദാസൻ പ്രയോഗം ആത്മാർത്ഥമായി ആണെന്ന് തോന്നുന്നു....
ഈ പെരുമഴയിലും റിച്ചൂ നെ നോക്കി ഇരിക്കുകയായിരുന്നു കേട്ടോ...... റെയിൻ കോട്ടൊക്കെ ഇട്ട് വന്ന വരവ്.... ഗംഭീരം.....പാട്ടോ.... അതി ഗംഭീരം.....
Energetic performance Richukutta... ജഡ്ജസ് എണീറ്റ് നിന്നപ്പോൾ മാക്സിമം ഗ്രേഡ് പ്രതീക്ഷിച്ചു. മോൻ ഇനിയും ഇത് പോലെ നന്നായി പെർഫോം ചെയ്യാൻ സാധിക്കട്ടെ. Daivam അനുഗ്രഹിക്കട്ടെ.
പാടുന്ന ഓരോ പാട്ടിലും അത്ഭുതം തീർക്കുന്നവൻ richu.. 😍😍😍😍😍 Richu hero ആണെടാ....... Heroooo........ 💪💪💪💪Chakkaree....😘😘
Can't close a day without watching a song of this cutie pie
മോന്റെ പെർഫോമൻസു കണ്ടിരുന്നു എല്ലാം മറന്നു, ഒപ്പം ജഡ്ജസിന്റെ കമന്റു കേട്ടപ്പോ ഞാൻ ഗ്രേഡ് A Extreme തന്നെ പ്രതീക്ഷിച്ചു... ഇത് പോരായിരുന്നു... എല്ലാർക്കും നിരാശയായിട്ടുണ്ടാവും... തീർച്ച. റിച്ചു മോന്റെ പാട്ടിനായി മാത്രം കാത്തിരിക്കാണ് എപ്പോഴും...
S
Yz
സത്യം
S
Richukkuttan pwoli aaaanu
Kiliyan melody raja orayiram Chakkara ummaaa
I am addicted to hearing richukuttan melody
,🗣️🗣️🌶️🌶️ കണ്ണ് പറ്റാതിരിക്കട്ടെ 😅😅😘😘😘😘
How come judges won't give the deserving grade to Richu and Vaishnavi. They are also six year old but the judges only consider Ananya and Sri Hari, which is not fair.
Yes.... It was an extreme performance... This is the second time they refuse to give him A extreme grade...
എന്ത് നന്നായി പാടി എന്റെ കുട്ടൻ judges മൂന്ന് പേരും എഴുന്നേറ്റു നിന്ന് കൈ അടിച്ചു ആരും ഒരു കുറ്റവും പറഞ്ഞില്ല എന്നിട്ടും grade വന്നപ്പോൾ ........ഒരു triple wow പോലും കൊടുത്തില്ല ഇതിനു മുൻപും റിച്ചു കുട്ടനോട് ഇങ്ങനെ ചെയ്തിട്ടുണ്ട് എല്ലാവരെയും കരയിപ്പിച്ച അച്ഛനെ ആണെനിക്കിഷ്ടം പാടിയപ്പോൾ .... Extreme കൊടുക്കാത്തത് എന്താ പോട്ടെ ഞങ്ങളുടെ richukuttan മിടുക്കനാ അവൻ നല്ല ഒരു പാട്ടുകാരൻ ആയിക്കോളും ചക്കര ഉമ്മ കുട്ടാ
ശരിയാണ് എനിക്കും തോന്നി
ഒരു grade നും മോനെ പിടിച്ചു നിർത്താനാവില്ല... മോൻ സൂപ്പർ തന്നെയാ എപ്പോഴും... 😘😘😘😘😘
SOBHA M K correct 👍🏼👍🏼👍🏼this is discrimination 🤬
Avan triple wowinu arhanaanu
ഇപ്പോൾ കുറച്ചു എപ്പിസോഡിലായി റിച്ചുവിന് grade കുറച്ചു കൊടുക്കുന്നു.. അവനെ മാർക്കിൽ പുറകിലാക്കാൻ മനപൂർവം..
ഞാൻ ആരേയും കുറ്റം പറയാൻ ഇഷ്ടപ്പെടാത്ത ആളാണ്.. എന്നാലും റിച്ചുവിന് അവൻ അർഹിക്കുന്ന3ഗ്രേഡ് കൊടുക്കുന്നില്ല ഈയിടെയായി..
റിച്ചുകുട്ടൻ ഒത്തിരിപേർക്ക് സാന്ത്വനം. എനിക്കും
Sathyam
ജഡ്ജസ് ഇത് വളരെ മോശമായി പോയി. റിച്ചു കുട്ടന് ഒരു tripple വൗ കൊടുക്കാമായിരുന്നു. Nalla pattayirunnu
Richu mone........super
😊Hai kochu കുട്ടി
ക്കുറുമ്പൻ... 😁🤩
കൊച്ചുമിടുക്കൻ.. 👌😘
🌹❤️🌹
മഴ +ഹെഡ്സെറ്റ് + റിച്ചുന്റെ പാട്ട്..
ആഹാ അന്തസ്സ്.... 😍🔥
എത്ര ദിവസായ്യോ കാത്തിരിക്കുന്നു 💕💕💕💕💕
ഈ കുഞ്ഞു വായിൽ എങ്ങനെ വാക്കുകൾ വരുന്നു 😚
Richu very excellent performance, all the best.
Rithuraj deserved an a extreme. Ananya is getting extreme and triple wow for very easy songs.Judges are not considering the difficulty level of songs that children take.
Very true. Athu enthu easy song aayirunnu ananyaude..Ee randu judges verum partiality thanneya kaanikkunne. Parayaruthrnnorkkum, engana parayathirikkuva
True
Yes....Ananya is taking easy songs than rithu....but Ananya is getting higher grades(mostly a wow and extreme) than rithuraj.....they both are of same age....judges please consider the song difficulty also....😛😛
very true
@@spv1944
Ananya takes comparatively easier songs and sings almost perfectly. But Rithuraj takes more tough songs ..The first one performs for grades and the second one to express his talent
Couldn't understand why Ritu is not getting Extreme
God bless you richuZzzzz🥰
എന്തൊരു പെർഫോമൻസ്. great melody rajaaa
പ്രളയത്തിൽ പെട്ടവർക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം...
What an energy... Richu the great.
Ananaya sings well but no involvement ,Just shout and sing.But Richu and Vaishnavi fully involve and sing but grade who will get ??????
Enthoru Durantham.Aaru padiyalum Ananye thanne compare cheyyanam..Deserving grds thanne aanu 2vperkkum kittunnathu..
@@prasadkottachery1520 I can't agree with u... Anyway Ananyakuttyem Richoosinem compare cheyyn pattilla... Richuz is a prodigy ♥♥♥
@@neenajoy8721 Ethu karyathil agree cheyyn pattathathu thangalkku.ANANYA also a progidy not like Richu.she is different when comparing Richu. Richu is also a progidy..
@@prasadkottachery1520 U r mistaken
Franci chettan fanss🤩🤩
റിച്ച്ക്കുട്ടന് ഒരല്ഭുതം തന്നെ
Richu Mone supper no words God bless you 💖
9.54 richunde achande reaction😂 richuz powlichu😘
പാട്ടിൽ ഒരു കംപ്ലൈന്റ്ഉം പറഞ്ഞില്ല ... എന്നിട്ടെന്തെ പോയിന്റ് കുറച്ചത്.... 🤔
മെലഡി രാജ കലക്കി തിമിർത്തു
Richivave kallakida muthe ummasss 😘😘😘😘😘
Richunte parents enthu proud ayirikumalle,,,,
kunje..ninte paat wait cheyuarnnu.. thakarth kalanjallo muthe..lv u so much
ummma...
Most Talented ❤️😍
കലക്കിയെടാ ചക്കരേ, എങ്ങനെയാ പൊന്നുമോൻ ഇങ്ങനെ പാടുന്നത്? So so so proud of you ponnumkatte😘😘😘😘 The grade we give you for this performance is over and above EXTREME 🥰🥰
Richus.. pwolichu..🔥🔥💓
Powerpacked performance...💓🔥💟💙💕💝💔...💯💯
Good song
Richukuttane film lum edukkanam.athrakyum smart aanu.nee oru sambhavam thanneda.aarum kannu vekyathirikyatte.
Ruchooottan awarded ❤️ 🥰 from us 😍😍😍😍
റിച്ചു ഫാൻസ്
ഞങ്ങടെ പൊന്നുമോനെന്റ extreme കൊടുക്കാഞ്ഞേ
റിച്ചുട്ടന്റെ കട്ട ഫന്സായിപ്പോയി ഓരോ പാട്ടും ഓരോന്നും കൂടുതല് കൂടുതല് മനോഹരമാവുന്നു ആശംസകള് ,,,,,,,,,,,,,,,
6 വയസിലെ വിസ്മയമാണ്.. റിതു
Grade kodukumbil.age kudi consider cheyanm...itjra power packed performance nu a extreme kodthilla...kashtam
Richu entry song polichu😘😘
Big salute mone
എം ജി യുടെ അമ്മയ്ക്കു വേണ്ടിയുള്ള പാട്ട് എല്ലാ അമ്മമാരുടെ യും വേദനയാണ്
Richu fans like adi.....
Richoos rocking.....🎸🎸🎸 Love you mone Umma Umma...... 💖💞💕💘💞💖💕 Ishatam ennum ennennume..... And I just want you to get an extreame for this song......👏👏👏👏👏
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉Richoos the ROCKSTAR🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤
Ninte fans ile lakshadweep kaarananu njan....
If get chance i will come to see you...
Thats my aagraham😍
A baby who's talent personified! It's such a pleasure watching him sing and perform.. Amazes us everytime and even now. Such a challenging song, and he did brilliantly. Thats Rituraj for you. Lots of love and wishes to this wonder kid.
മുൻപ് എന്തോ ഒരു റിപ്ലൈ ഇട്ടിരുന്നു . അത് കാണുന്നില്ല ആ പൊട്ടൻ ആ കമന്റും ഡിലീറ്റ് ആക്കി പോയി . എന്തോന്നാ പറഞ്ഞെ സാറ്
@@sanjay3693 it's so very clear Madam. Ethelum Ananya fan Adithi fan allathathundo and vice versa! 😁
@@galcrazy എന്റെ കാര്യത്തിൽ ആണോ അതോ മൊത്തത്തിൽ ആണോ
Rithutta 👌Adipoli
Monu 👌❤💕❤
Raajave..... Rithuve.....
Unhappy with the grade given. Most of the time, he's not given the deserving grades..A kid who neither got the deserved grades, nor the consideration of a kid.. He doesn't need the consideration of age.. He is above all that but certainly deserve better grades.
True
Exactly
Ss what u said is correct.. He can get A triple wow or extreme.. Yesterday Ananya was given A triple wow.. She sang well.. But it was not a very tough song compared to other tough songs she had already sung.. This is y sometimes we r thinking that judges r showing partiality.. Here Anuradha Mam is helpless.. Another victim is Vaishnavi Panicker.. All three are of d same ages..
Triple wow enkilum kodukkaamaayirunnu..MJ aanu grade avasaanam decide cheyyunnath..MJ kku ishtappetta aalkk extreme um triple wow um kodukkum
@@aparnachithira Oru thettum kuttavum paranjilla. Same with Thangathala thaalam... Comments maathrem. Grade il athu kaananilla.
Age consideration അനന്യക്ക് മാത്രമേ ഉള്ളൂ ?? ആ കുട്ടിയേക്കാൾ ഇളപ്പമാണ് ഗുണ്ടുവും റിച്ചുവും ...അനന്യയെക്കാൾ പത്തിരട്ടി നന്നായി പാടും ..പക്ഷെ നല്ല ഗ്രേഡ് കൊടുക്കാൻ എന്താണ് ജഡ്ജസ് മടികാണിക്കുന്നേ ...ഒന്നും അങ്ങോട്ട് മനസിലാകുന്നില്ല ...
Correct
Yes you are correct ratheesh
Correct njan aadyame paranjirunnu
Yes it's very true. I commented many times. Flowers please don't show partiality
Adhe
Enikkum adhe abhiprayam
Ente kunje njanethuparayan!!!!!!asaadhyam.......".God bless monu.'
Richukuttantte all songs super
Sree Hari enna kannichalum varikorikodukkatte,rithukuttan athilum etrayo uyarthilannu ennittum grade kurachu alle, saramilla Avante koode dhaivam undu
Yes...
Richutta 😘love you da muthe😘
If u can't give extreme to Richu don't give to anybody else
Itrem energy evdunnada muthe... Ee kunju vaaayil ninnnu 😍😍🙆
ജഡ്ജസ്സിനോട് ഒരു അപേക്ഷയുണ്ട് ചെറിയ മക്കളോട് പക്ഷാഭേദം കാണിക്കരുത്
@asha nair.. Crt ane koche pillerde edayile partiality kanikelle plsss.. Nthe thendi tharam aaa.. Pavam rithu
നന്നായി പാടിയാൽ ആരും അഭിനന്ദിച്ചു പോകും....... ഹെന്താടെ...?
എന്താ പവർ പെർഫോമൻസ്😍😍😍 ഋതു പൊളി
റിച്ചുകുട്ട ചക്കരേ അടിച്ചു പൊളിച്ചു കലക്കി സൂപ്പർ 👌👌👌👌👍👍
An M.G. Srikumar song is being recreated here in this show by the great little Rituraj making every one 's mind to merge with the
song as they are all enthralled by the manner in which the most difficult song having several complicated words in it has been
presented and Ritu here richly deserves appreciations. An incredible performance from a six year old.
മനസ്മിത്യയാണെ രിച്ചുസുപ്പർ
Mg സാറിന്റെ പാട്ടുകേട്ട് ഞാൻ കരഞ്ഞു പോയി, അത്രക്ക് ഹൃദയസ്പർശിയായ വരികളും ഈണവും ആണ്, 😢😢
.മോനേ നിനക്ക് ഗ്രേഡ് extrem തന്നെ കിട്ടണം മോനേ godbless യു ഉമ്മ ഉമ്മ
So cute...
മുത്തേ ....തകര്ത്തു ചക്കരേ......💘💘💘💘💘എങ്ങനെയാടാ പൊന്നേ ഇൗ പ്രായത്തിലൊക്കെ...👌👌👌....ശൊത്താണ്.....
Super monu
Rithunu kittya grade nekkal valuthanu aa ammoommayude wrds♥
Love you loads vavakutta❤
czcams.com/video/o7rvl0c63mg/video.html
Richutaa...polichu chakare😙😍
rithuraj paadunna episode mathrame njan ippol kaanarullu....enike athraiku ishtamane richukuttane love u mone....
*MOST AWAITED PERFORMANCE*
Richu muthey ❤
റിച്ചു കുട്ടൻ വിന്നർ
Richutta,excellent mone othiri ishtamay,monunvinte pattinu vendi kathrikkukayanu, Valare uyarangalil ethan prarthikkunnu kanna😘😘😘😘😘😘💟
റിതുകുട്ടന് എപ്പോഴും അവൻ അർഹിക്കുന്നതിനേക്കാൾ കുറഞ്ഞ ഗ്രേഡ് കൊടുക്കോള്ളു. പാവം കുഞ്ഞ്.
True
True. Itrem nsnnayi paadiyittum double wow😔
Sree Hari ethra thappithadanju paadiyalum A wow n A ultimate..
@@Aaryan_302 tappi tadanju padunnenno...avante maximum aanu ath...athupole tanne pala budhimuttulla portions um avn nannyi paadarund....athumkoode consider cheytitaanu grade kodukkane....
Richuseee....thakarthu....KMR ...
KMR = top singer😍😍😍
Valiya valiya sahithyangal, sangathikal bhavam ulkkondu padunna chimminikkuttanmarkku thanks parayanulla hridhya bhavam koodi padippichal topsingernte value ee society yude evergreen aayi marum, please parents and organiser.