Pavi Caretaker - Sneak Peek | Dilieep | Johny Antony | Vineeth Kumar

Sdílet
Vložit
  • čas přidán 29. 04. 2024
  • For more latest songs & videos, subscribe 👉 bit.ly/Saregama_Malayalam
    Presenting the sneak peek Pavi Caretaker starring Janapriya Nayakan Dilieep, directed by Vineeth Kumar.
    Major cast: Dilieep, Johny Antony, Radhika Sarathkumar, Dharmajan etc.
    Other Credentials
    Direction- Vineeth kumar
    Producer- Dilieep
    Writer - Rajesh Raghavan
    DOP - Sanu Thahir
    Executive Producers - Anoop padmanaban, K P Vyaasan
    Project Head - Roshan chittur
    Music - Midhun Mukundan
    Editor - Deepu Joseph
    Lyrics- Shibu Chakravarthy, Vinayak Sasikumar.
    Project Design- Nimesh M Thanur
    Production Controller - Ranjith Karunakaran
    Costume Design - Sakhi Elsa
    Makeup - Ronex Xavier
    Chief Associate Director- Rakesh K Rajan
    Sound Design - Sreejith Sreenivasan
    Sound Mixing -Ajith A George
    DI, colourist -POETIC- Srik Varier
    Teaser cut - Vikas Alphonse
    Pro- A S Dinesh
    Stills - Ramdas Mathur
    Design - Yellow Tooth
    Digital Marketing - Sujith Govindan
    Content & Marketing Design - Puppet Media
    Label: Saregama India Limited, A RPSG Group Company
    To buy the original and virus free track, visit www.saregama.com
    Follow us on: CZcams: / saregamamalayalam
    Facebook: / saregamamalayalam
    X: / saregamasouth​​
    #PaviCaretaker #Dilieep #SaregamaTamil
  • Krátké a kreslené filmy

Komentáře • 139

  • @ishqboxer
    @ishqboxer Před měsícem +275

    സത്യമായ അഭിപ്രായം ഞാൻ പറയാം.. 🚶‍♂️ നല്ല പടം 🥺❤️ One Time Watchable ❤️ Kure ആളുകൾ Degrading ഇറങ്ങിയിട്ടുണ്ട്..! പടം വിജയിക്കാനുള്ള പഴുതുകൾ ഏറെയുണ്ട് 💯 വിജയിക്കട്ടെ.. 🍿

    • @1298manumohan
      @1298manumohan Před měsícem +2

      🔥🔥🔥

    • @smdx07
      @smdx07 Před měsícem +7

      Myr ahn.... Aaa usual chali ozhuvakkanm.. Ithile emotional scenes okke nannayicheythittundallo comedy nnu paranj enth avaratham ahn kanichu vekkunne.. Aa climax scene okke kand cringe adich... Oru kalyaveetile okke poi angane ahno behave cheyya.. Pranth ahno enthoru veruppir... Oru comedy scene polm chiri vannillla... Pulli sontham kayyinnu idunnaveruppikal ennu niruthonno annu rekshapedum...

    • @ishqboxer
      @ishqboxer Před měsícem +18

      @@smdx07 aah.. Degrading irunn karanjo 🤣 Padam Nice Aanu..!! Ellavarkum comedy orupole workout avanam ennillello And Average Collection ayii padam decent theater odunund

    • @smdx07
      @smdx07 Před měsícem

      ​​@@ishqboxeraaa vanathinte padam degrade cheythitt venelo enikk jeevikkan ardem thanthente paisa vechala njn padam kanunne ente paisa vecha.... Dileep and his pans still lives in 2005

    • @Tiimmmmm
      @Tiimmmmm Před měsícem +4

      Outdated movie...
      Oru 10 kollam munb irikkirnnel padam hit ayyene

  • @IrfuIrfu-hw5pt
    @IrfuIrfu-hw5pt Před 29 dny +6

    ഒരു ഇടവേളക്ക് ശേഷം പൂർണ്ണ സംതൃപ്തിയോടൊ കണ്ടിറങ്ങിയ ഒരു ദിലീപ് ചിത്രം 😍🤩

  • @Abhijith324
    @Abhijith324 Před měsícem +77

    ദിലീപ് ഏട്ടൻ എനർജി ലെവൽ ആക്ടിങ് കോമഡി, ഇമോഷണൽ സിൻസ് വേറെ ലെവൽ ❤️❤️❤️

    • @IrfuIrfu-hw5pt
      @IrfuIrfu-hw5pt Před 29 dny

      ഒരു ശരാശരി മലയാളി ഏറ്റവും അധികം ഇഷ്ടപ്പെടുന്ന റിപീറ്റ് അടിച്ച് കാണുന്ന മൂവി ആരുടെയാണെന്നക്കെ ചോദിച്ചാൽ അതിലൊരാൾ ദിലീപേട്ടൻ തന്നെയായിരിക്കും..💖
      അത് തന്നെയാണ് ദിലീപ് എന്ന നടനെ മലയാളത്തിലെ ഏറ്റവും ജനപ്രിയ നടൻ ആക്കിയത്....🤙🏻
      One Man One Emotion💎

  • @IrfuIrfu-hw5pt
    @IrfuIrfu-hw5pt Před 29 dny +5

    He is Back..❤‍🔥
    പണി അറിയാവുന്നവരുടെ കയ്യില്‍ കിട്ടിയാല്‍ ദേ.. ഇത്രയെ ഒള്ളു..! നമ്മളെയൊക്കെ പൊട്ടിച്ചിപ്പിരുന്ന അങ്ങരേ വീണ്ടും അതേ ഫോമില്‍ കാണമെങ്കില്‍ നേരെ തീയേറ്ററിലോട്ട് വിട്ടോളു..പവി കെയര്‍ ടേക്കര്‍♥ കിടിലന്‍ ഫീല്‍ഗുഡ് പടം👌👌

  • @akhilfrancis3077
    @akhilfrancis3077 Před měsícem +27

    Good movie
    Fun filled family entertainer ❤❤

  • @jayakrishnan4554
    @jayakrishnan4554 Před měsícem +43

    എല്ലാരും പറയുന്നു.. അപ്ഡേറ്റ് ആയില്ല ഇപ്പോഴും പഴയ യൂഗത്തിൽ നില്കുന്നു ചളി കോമഡി എന്നൊക്കെ.. ഡബിൾ meaning ആണല്ലോ ഇപ്പോഴത്തെ കോമഡി..
    വളരെ നല്ല ഒരു പടം... Family ആയി പോയി ഇരുന്ന് കാണാം.. അല്ലാതെ വൃത്തികേട് പറഞ്ഞു അത് കോമഡി ആണെന് പറഞ്ഞു ചിരിക്കുന്ന newgen പിള്ളേരുടെ പടം അല്ല.
    ദിലീപ് എങ്ങനെയോ ആയിക്കോട്ടെ... കുറ്റക്കാരൻ ആണെങ്കിൽ ഉറപ്പായി ശിക്ഷിക്കപ്പെടും. പക്ഷെ movie എ അതിന്റെ പേരിൽ degrade ചെയ്യുന്നത് എന്തിനാ.
    ഒരു നായകന്റെ മാത്രം അല്ല സിനിമ എന്ന് എല്ലാരും ഓർക്കണം.. ഒരുപാട് പേരുടെ കഷ്ടപ്പാട് ആണ്.

    • @LessPegasus
      @LessPegasus Před měsícem +5

      Jattiyum brayum vechulla comedy aano ammavan familyaayi kaanunnath? Nalla best family 🎉

    • @shymakishore7387
      @shymakishore7387 Před měsícem +1

      ​@@LessPegasusസത്യം

    • @LessPegasus
      @LessPegasus Před měsícem +2

      @@shymakishore7387 ee ammavan parayunnu double meaning aanu ippolathe comedy ennu.. mayamohini thottolla dileepinte padathil athe ollu.. pullikk athokke aarikkum familyaayi poyi kaanan ishtam..
      Monsterile double meaning jokes okke asahyam ennu paranja ee new gen ine pattiyaanu ee Ammavan parayunnath..

    • @jayakrishnan4554
      @jayakrishnan4554 Před měsícem

      ഞാൻ എന്റെ ഒരു അഭിപ്രായം പറഞ്ഞു.. അതിനു നിനക്ക് ഒക്കെ ഇത്രേ കൊള്ളാൻ വേണ്ടി എന്ത് ഉണ്ടായി എന്ന് അറിയില്ല... നിന്റെ ഒക്കെ അമ്മയെ അച്ഛനെയും പറഞ്ഞാൽ ഇത്രെയും കൊള്ളില്ല എന്ന് നന്നായി അറിയാം.. Newgen ആയി പോയില്ലേ മല വാണങ്ങങ്ങളെ... 😁
      Jettiyum brayum onum family kanaatha items aanenu njan ipozha ariyunne... Ath ellarum idum.. Ninte family ullavar athidilla ath alargy aanenkil njan nth venam....

    • @jayakrishnan4554
      @jayakrishnan4554 Před měsícem +2

      @@LessPegasus jattiyum brayum thankalude family kanaan patatha vasthu aanenu njan arinjilla...സിനിമ നല്ലതാ.. അതിനെ comedy pazhya ക്ലിഷേ എന്നൊന്നും പറയണ്ട ആവശ്യം ഇല്ല.. ഇപ്പോൾ കൈ അടിക്കുന്ന പല comedikkum pand ulla comedy aano enu soyam parishodhikkukka... Kann adach irutt akkathe..

  • @IrfuIrfu-hw5pt
    @IrfuIrfu-hw5pt Před 29 dny +6

    നമ്മുടെ കുട്ടിക്കാലം അത്രമേൽ മനോഹരമാക്കിയ മറ്റാരുണ്ട്
    ഒരേ ഒരു ജനപ്രിയൻ 😍🤩
    Dileepettan 😎☺

  • @sonadas7740
    @sonadas7740 Před měsícem +47

    നല്ല പടമാണ്❤️പക്ഷെ, നല്ല ഡീഗ്രേഡിങ് നടക്കുന്നുണ്ട്. 🤷‍♀️
    എല്ലാ കാര്യത്തിനും തലയിടുന്ന ഒരു കെയർ ടേക്കർ 🥰😄
    #Pavicaretaker

    • @IrfuIrfu-hw5pt
      @IrfuIrfu-hw5pt Před 29 dny +1

      He is Back..❤‍🔥
      പണി അറിയാവുന്നവരുടെ കയ്യില്‍ കിട്ടിയാല്‍ ദേ.. ഇത്രയെ ഒള്ളു..! നമ്മളെയൊക്കെ പൊട്ടിച്ചിപ്പിരുന്ന അങ്ങരേ വീണ്ടും അതേ ഫോമില്‍ കാണമെങ്കില്‍ നേരെ തീയേറ്ററിലോട്ട് വിട്ടോളു..പവി കെയര്‍ ടേക്കര്‍♥ കിടിലന്‍ ഫീല്‍ഗുഡ് പടം👌👌

  • @ABHAYAKUMARSONG
    @ABHAYAKUMARSONG Před měsícem +13

    Vintage dileep is back

  • @Behappyalways007
    @Behappyalways007 Před měsícem +43

    Padam kolam.. really enjoyed ❤❤
    Dileep pwolich adukki🥰

    • @IrfuIrfu-hw5pt
      @IrfuIrfu-hw5pt Před 29 dny +1

      He is Back..❤‍🔥
      പണി അറിയാവുന്നവരുടെ കയ്യില്‍ കിട്ടിയാല്‍ ദേ.. ഇത്രയെ ഒള്ളു..! നമ്മളെയൊക്കെ പൊട്ടിച്ചിപ്പിരുന്ന അങ്ങരേ വീണ്ടും അതേ ഫോമില്‍ കാണമെങ്കില്‍ നേരെ തീയേറ്ററിലോട്ട് വിട്ടോളു..പവി കെയര്‍ ടേക്കര്‍♥ കിടിലന്‍ ഫീല്‍ഗുഡ് പടം👌👌

    • @Behappyalways007
      @Behappyalways007 Před 29 dny

      @@IrfuIrfu-hw5pt Pinnala 👍

  • @ziyazain2043
    @ziyazain2043 Před 29 dny +2

    It’s a very nice movie to sit with family and kids to watch ❤

  • @josephilip007
    @josephilip007 Před měsícem +3

    Dilip chettan❤ superb

  • @its_meomkar3003
    @its_meomkar3003 Před měsícem +16

    Kidilam family padam.... Kore chirikkan und😂😂❤❤❤❤❤

    • @IrfuIrfu-hw5pt
      @IrfuIrfu-hw5pt Před 29 dny +1

      ഒരു ഇടവേളക്ക് ശേഷം പൂർണ്ണ സംതൃപ്തിയോടൊ കണ്ടിറങ്ങിയ ഒരു ദിലീപ് ചിത്രം 😍🤩

  • @drjacobdaniel2329
    @drjacobdaniel2329 Před 29 dny +2

    Excellent movie ❤

  • @jDKv513
    @jDKv513 Před měsícem +2

    Cinema kollam... Family entertainer ❤❤

  • @raheemrhm5317
    @raheemrhm5317 Před 27 dny +1

    ഇന്നലെ ഈ film കണ്ടതാ പക്ഷെ ഈ scene കണ്ട ഓർമ്മ കിട്ടുന്നില്ല ഈ സിനിമയിൽ ഒരു song baground scene വല്ലാതെ ഇഷ്ട്ടായി ഒരു feel good movie

    • @ishqboxer
      @ishqboxer Před 26 dny +1

      Eth Song aanu..?

    • @raheemrhm5317
      @raheemrhm5317 Před 26 dny

      @@ishqboxer വെണ്ണിലാ കന്യകെ song

    • @ishqboxer
      @ishqboxer Před 26 dny +2

      @@raheemrhm5317 അത് കിടുവായിരുന്നു.. കൂടെ ജാനകിയും 🥺 എന്ത് ലുക്കാണ് അവൾ.. ❤️💯

  • @binumurali1389
    @binumurali1389 Před měsícem +4

    Super movie ❤️

  • @MG-pv4uq
    @MG-pv4uq Před 29 dny +1

    ADIPOLI ADIPOLI SUPER!
    Of all the films I've seen this year...THE BEST - Pavi Caretaker!
    Kure alavalaathi assoyaalukkal parayunnathu kelkkathe poyi cinema kandu. DIDN'T REGRET SEEING IT.
    Nalla scriptum nalla dialoguesum ulla cinema aanengil DILEEP polichadukkum. Kure potta comedy cinemakal irangunnundallo..kure valippu comedy actorsum "newcomers" um vannittendha olathiyathu??
    Dileep ettan kalakki! ❤
    VINEETH KUMAR as a Director ambarappichu kalanju! 🔥🔥
    Actresses ellaarum nannaayi👍
    Aa Labrador patti..very cute aayi🐶🐶..congrats to the trainer.
    A film that has Humor, Love, Drama, NALLA SCRIPT, super TWIST.
    Ee cinema kaanaathavarkku nashttam thanne.
    EVEN IF YOU ARE NOT A DILEEP "FAN", YOU WILL LIKE IT VERY MUCH!
    Ee cinemaye thakarkkaan sramichavarkku 🖕🖕

  • @IrfuIrfu-hw5pt
    @IrfuIrfu-hw5pt Před 29 dny +4

    ചാനൽ മാറ്റുന്നതിനിടക്ക് കണ്ടാൽ പോലും
    അറിയാതെ കണ്ടിരുന്നു പോകുന്ന ബഹു ഭൂരിപക്ഷ സിനിമകളും ദിലീപ് ചിത്രങ്ങളാണ്.♥️🔥
    പഴകും തോറും ഇഷ്ടം കൂടന്ന സിനിമകൾ ...🖤😍

  • @farhanaahmed4700
    @farhanaahmed4700 Před měsícem +3

    Feel good movie❤

  • @alanshaju4295
    @alanshaju4295 Před 17 dny

    Super movie ❤ pakka family entertainment

  • @mohamedanas4789
    @mohamedanas4789 Před měsícem +11

    ❤❤❤❤

  • @Zalmanzalu
    @Zalmanzalu Před měsícem +27

    Dileep ❤

    • @IrfuIrfu-hw5pt
      @IrfuIrfu-hw5pt Před 29 dny

      ചാനൽ മാറ്റുന്നതിനിടക്ക് കണ്ടാൽ പോലും
      അറിയാതെ കണ്ടിരുന്നു പോകുന്ന ബഹു ഭൂരിപക്ഷ സിനിമകളും ദിലീപ് ചിത്രങ്ങളാണ്.♥️🔥
      പഴകും തോറും ഇഷ്ടം കൂടന്ന സിനിമകൾ ...🖤😍

  • @foodishta
    @foodishta Před měsícem +21

    Family aayi povan ippol Dileep nde padame ullu. For me it was average. For my family ( elders ) ,they enjoyed it

  • @sudhieaswarannamboothiri
    @sudhieaswarannamboothiri Před měsícem +2

    പടം എനിക്ക് ഇഷ്ടപ്പെട്ടു.

  • @lachumohan7098
    @lachumohan7098 Před měsícem +8

    ❤️❤️❤️

  • @Shabeebaslam26
    @Shabeebaslam26 Před měsícem +4

    👍

  • @rahulrs3293
    @rahulrs3293 Před měsícem +3

    Super Movie . ...❤🎉 🥰

  • @midhunks264
    @midhunks264 Před měsícem

    It's a good movie ♥️

  • @commoner14325
    @commoner14325 Před měsícem +3

    Full of engaging aayittulla movie aanu...dileepettan ❤❤❤ imotional scenes okke🔥🔥

  • @prabhukollam1
    @prabhukollam1 Před měsícem +1

    Nice move…

  • @jaseemyoonus7608
    @jaseemyoonus7608 Před měsícem

    Pakka family entertainer ❤️❤️❤️

  • @1298manumohan
    @1298manumohan Před měsícem +75

    കോമഡി,സ്റ്റോറി, സോങ്, ആക്ഷൻ എല്ലാം കൊണ്ടും അടിപൊളി പടം, betterthan ആവേശം 🔥

    • @Its_me657
      @Its_me657 Před měsícem

      ​@@Sports_Cutzade bro abhiprayam ellarkum pala abhiprayam onde bro

    • @1298manumohan
      @1298manumohan Před měsícem +5

      @@Sports_Cutz ഞാൻ ഇട്ട കമന്റ്‌ മനസിലാക്കി കമന്റ്‌ chey, കോമഡി, സ്റ്റോറി, ആക്ഷൻ,ഇതൊക്കെ ആവേശം എന്ന സിനിമ യെക്കാൾ better ആണ് എന്നാണ് പറഞ്ഞെത് 2k kids 💥

    • @1298manumohan
      @1298manumohan Před měsícem +5

      ​@@Sports_Cutzbaby 2k kids, ആവേശത്തിൽ എന്ത് കോമഡി 🤔, എന്ത് കഥ, ഒന്ന് പറഞ്ഞുതരുമോ,? അതിനേക്കാൾ എത്രയോ നല്ലതാണ് ഈ സിനിമ എന്നാണ് പറഞ്ഞെ, ഫാമിലിക്ക് മാത്രമല്ല എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപെടും 💥.

    • @BlasubrahmanianBalu
      @BlasubrahmanianBalu Před měsícem

      കോമഡി, ആക്ഷൻ, സോങ് ഇതെല്ലാം പഴയ കാലത്തെ സംഭവങ്ങൾ ആണ്. Body guard, ring master, ithellam ഒറ്റ സിനിമയിൽ കൊണ്ടുവരുന്നത് ഒരു കഴിവുമാണ് 🎉​@@1298manumohan

    • @BlasubrahmanianBalu
      @BlasubrahmanianBalu Před měsícem

      ​​@@1298manumohanഫാമിലിക്കു ഇഷ്ടപെടും. എല്ലാം തരം പ്രേഷകർക്കും ഇഷ്ടപ്പെടണം എന്നില്ല. Bro 90സിൽ നിന്ന് പുറത്തിറങ്

  • @antonyj1347
    @antonyj1347 Před měsícem +7

    Nyc 🍿🎥movie

  • @dileepadmirers
    @dileepadmirers Před měsícem +2

    😍😍

  • @remadevi2336
    @remadevi2336 Před měsícem +2

  • @harikrishnanm6713
    @harikrishnanm6713 Před 28 dny +2

    നല്ല film ❤️
    പവി നല്ല സിനിമ ആണ് 35+ age ഉള്ളവർക്കു connect ചെയ്യാൻ പറ്റിയ nice ഫിലിം. എന്നെ പോലെ വിവാഹം കഴിക്കാതെ ജീവിതം സ്വപ്നം കണ്ട് പല ജോലികളും ചെയ്ത് ജീവിക്കുന്നവരുടെ കഥ സിനിമ ആക്കിയ വിനീത് കുമാർ നു അഭിനന്ദനങ്ങൾ 🧡💚 എപ്പോഴും കഞ്ചാവും കള്ളും ട്രിപ്പും ബാംഗ്ലൂർ യൂത്ത് പ്രേമല്, കള്ള് കുടി മഞ്ജുമ്മൽ ട്രിപ്പ് സിനിമ യും കെജിഫ് ഗുണ്ട ഷോ film ഒക്കെ ഇറങ്ങുമ്പോൾ ഞങ്ങളെ പോലുള്ള സാധാരണ ക്കാരുടെ ജീവിതം ആണ് പവി take കെയർ 🧡💚മനോഹര സിനിമ. കോളേജ് പ്രായക്കാർക്കും ഗവണ്മെന്റ് ജോലിക്കാർക്കും ഗൾഫ് കാർക്കും ബിസിനസ്‌ പണം ഉള്ള വർക്കും സിനിമ ഇഷ്ടപ്പെടില്ലായിരിക്കും. പക്ഷെ സാധാരണ ക്കാർക്ക് ഉള്ള 30+ age ഉള്ളവർക്കു കണക്ട് ആവുന്ന സിനിമ ആണ്. Dileep🧡🧡

    • @Bechubavin
      @Bechubavin Před 27 dny

      😍😍

    • @vijithv7337
      @vijithv7337 Před 26 dny

      Sorry bro, katapettu kudumbam noki avasanam onnumalathakunna ellavarkum, ella jolikarkum kanam

  • @sajumathew6961
    @sajumathew6961 Před měsícem

    Nalla movie ane ❤

  • @asfiyascreations
    @asfiyascreations Před 29 dny

    Nalla movie.

  • @remy9160
    @remy9160 Před měsícem

    Nalla movie

  • @Tiyadwanil
    @Tiyadwanil Před 25 dny

    നല്ല movie ആണ്..

  • @anithathulasidhas9413
    @anithathulasidhas9413 Před 25 dny +1

    കാണാൻഉണ്ട്

  • @akhilkoyilandy6687
    @akhilkoyilandy6687 Před měsícem

    😍😍😍😍😍

  • @sumeshsoman5819
    @sumeshsoman5819 Před měsícem +2

    ഏട്ടൻ ❤

  • @user-nm5lz4mm8k
    @user-nm5lz4mm8k Před měsícem

    നല്ല ഫാമിലി സിനിമ ❤❤❤😂😂ഞാൻ കണ്ടു അടിപൊളി😂😂

  • @Narrator842
    @Narrator842 Před měsícem +1

    Climax കുറച്ചു scene കൊള്ളില്ല, ബാക്കി മൂവി എനിക്ക് ഇഷ്ടപ്പെട്ടു. OTT ൽ നല്ല ഹിറ്റ്‌ അരിക്കും ഈ മൂവി

  • @veeveecreations2281
    @veeveecreations2281 Před měsícem +4

    നല്ല പടം ആണ്

    • @Robin-ri8wk
      @Robin-ri8wk Před měsícem

      ❤❤

    • @IrfuIrfu-hw5pt
      @IrfuIrfu-hw5pt Před 29 dny

      നമ്മുടെ കുട്ടിക്കാലം അത്രമേൽ മനോഹരമാക്കിയ മറ്റാരുണ്ട്
      ഒരേ ഒരു ജനപ്രിയൻ 😍🤩
      Dileepettan 😎☺

  • @nihasnihu809
    @nihasnihu809 Před měsícem

    Ee seen hammo😂

  • @firozvellachalil2509
    @firozvellachalil2509 Před měsícem +9

    സിരിച്ച് സിരിച്ച് സത്തു...

    • @vempalaaku
      @vempalaaku Před měsícem +1

      ആണോ അടകു എന്നാണ് 😂😂

  • @bhaargavi8529
    @bhaargavi8529 Před měsícem +2

    ജയിൽ പ്രിയ നായകൻ ❤️❤️❤️❤️

  • @Robin-ri8wk
    @Robin-ri8wk Před měsícem +1

    സൂപ്പർ മൂവി ❤️❤️😅

  • @sajjanart86
    @sajjanart86 Před měsícem +7

    ചഴി കോമഡി മൂവി ഇതിലുള്ള കോമഡി എല്ലാം ഇവന്റെ പഴയ കാലത്തു സിനിമയില് തന്നേ ഒരുബാട് ഉണ്ട് അതിനെ വിൽകാനായിട്ടു വീൺടും വന്നേക്കുവാ അയ്യേ 😂😂😂😂😂😂😂

    • @Pristianopenaldoggy69940
      @Pristianopenaldoggy69940 Před měsícem +6

      നീ പിന്നെ എന്ന കൊണക്കാൻ ആണ് മോനെ ഈ വീഡിയോ കണ്ടത്

    • @LessPegasus
      @LessPegasus Před měsícem

      ​​@@Pristianopenaldoggy69940 pause cheyythitt comment idaam ennu monu ariyille?
      Aah, cristiano ronaldoye pole oru footballerine adhikshepikkan vendi maatram oru account undakiya ninak aa vivaram kaanum enn vicharichath ente thett...
      Pinne ni swantam comment like cheyythirikkunnath kanditt padathinte first day cake murikkunna chilare orma varunnu 😂

  • @user-bq7hm9iu6c
    @user-bq7hm9iu6c Před měsícem +5

    *no one can replace dileep💯🔥*

    • @shihabea6607
      @shihabea6607 Před měsícem +1

      എന്തിനാ.. പുള്ളിക്കാരനെ ആള് തന്നെ replace ചെയ്തോണ്ടിരിക്കുവല്ലേ..

  • @user-td3jz1bz8j
    @user-td3jz1bz8j Před měsícem

    55 വയസ്സ്കാരൻ്റെ ഒരു കോമഡി തലവേദന മാറില്ല

  • @ekru6717
    @ekru6717 Před měsícem +3

    far better than avesham❤

  • @LessPegasus
    @LessPegasus Před měsícem

    Bade miyan chote miyan pada thinu fake imdb reviews vare ittu 8/10 rating kittiya kaalam aanu, so pr comments oru surprise alla..

  • @anithathulasidhas9413
    @anithathulasidhas9413 Před 25 dny +1

    കണ്ടില്ല

  • @fathimabeevi2942
    @fathimabeevi2942 Před 29 dny

    ഈ കമന്റ്‌ തൊഴിലാളികൾക്ക് കൊടുക്കേണ്ട പൈസ എങ്കിലും പേട്ടന് തിരിച്ചു കിട്ടിയിരുന്നെങ്കിൽ 😀

  • @rashidarashida6095
    @rashidarashida6095 Před měsícem

    Dilepp attan polikum

  • @oommenthms2728
    @oommenthms2728 Před měsícem +5

    I really can't understand how Varshangalkku Shesham is a hit... 4 of us had to half heartedly walk out of the theatre due to the slow pace and monotonous dialogue pattern... it was literally like watching a docu-fiction... 🤯😵‍💫😡🤬

    • @VismayLH
      @VismayLH Před měsícem

      Oru award cinema pole thonni☹️

    • @arunbabu826
      @arunbabu826 Před měsícem

      Now a days its all about marketing in social media... I wonder how avesham is this much hit

  • @sukruth3951
    @sukruth3951 Před měsícem

    അവരാതം

  • @mujeeb4312
    @mujeeb4312 Před měsícem +3

    Padam sooperaanu.. dileep int kurach chali..comedy..ഒഴിച്ചാൽ..വാതിലിനുള്ളിൻ..വിരൽ..കുടുങ്ങി...അടുക്കളയിൽ.കുറച്ച്.കുറച്ച്.കോപ്രായം .ഉണ്ട്..പിന്നെ.

  • @imagemagic9314
    @imagemagic9314 Před měsícem +4

    ദിലീപേട്ടന്റെ വെറുപ്പിക്കുന്ന കോപ്രായവും ചളി കോമഡിയും മാറ്റി നിർത്തിയിരുന്നെങ്കിൽ പടം നന്നാവുമായിരുന്നു. ദിലീപേട്ടൻ തിരിച്ചു വരണ്ട ഒന്ന് Update ആയാൽ മതി 🙏

  • @avanilastudio7
    @avanilastudio7 Před 29 dny

    Padam potti

  • @exploretheunseen9914
    @exploretheunseen9914 Před měsícem +1

    Pavi ….shavam ayi😂

  • @rahulbabu475
    @rahulbabu475 Před měsícem +1

    Very bad സിനിമ

  • @pastormartinsempai6371
    @pastormartinsempai6371 Před měsícem +2

    2.5 minute chirichu😊😊😊😊😊😊😊